India enna nammude ee rajyathinu swanthamaya 2 ithihasangal... ath valare vyakthamaakki tharunna ee prgrm.... athil midukkanaaya makkal.... really proud to c this
30 ൽ 28 മാർക്ക് ..!കണ്ണൂരിലെ കൂടാളി സ്കൂൾ എത്ര ഭാഗ്യം ചെയ്തവരാണ് ഇതുപോലുള്ള പ്രതിഭകളെ കിട്ടിയതിൽ.. ജഗദംബ എല്ലാ സൗഭാഗ്യവും ഇവർക്ക് നൽകട്ടെ ഈ ശ്രേഷ്ഠ ഭാരതം ഷോയിൽ പങ്കെടുത്തവർക്കെല്ലാം സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇത്തരം മികച്ച പ്രോഗ്രാം വഴി ജനങ്ങളിലേക്ക് ഇവരെ എത്തിച്ച അമൃത ടിവിക്ക് ഹൃദയം നിറഞ്ഞ ഒരായിരംനന്ദി 🙏❤️❤️
ഒരു ചെറിയ എതിർപ്പ് ഈപരിപാടിയോട് എനിക്കുണ്ട് .. കാരണം ... ( രാഹുൽ . ഒമ്പതാം തരം ) അവനെ മത്സരാർത്ഥികളിൽ ഉൾപെടുത്തിയതിന് .. ഒരു ചെയർ ഇട്ട് അതിൽ ലെജന്റ് എന്ന് പേരിട്ട് അവിടെ ഇരുത്തണം ... അറിവിന്റെ കാര്യത്തിൽ ഒരു രക്ഷയില്ല ... 💐💐👏👏👏💐👏👏💐👏👏👏👏💐👏😘😘😘
നിന്നാണ് പറഞ്ഞില്ലേ 5വർഷം മുമ്പ്. ഇപ്പോൾ ഇവനെ ഒന്ന് കണ്ടു നോക്കു പണ്ഡിതൻ ആയി..... ഞാൻ ഇവന്റെ ഒരു വീഡിയോ കണ്ടു. ഒരു സ്റ്റേജിൽ നിന്ന് ഇതുപോലെ പൊളിയായി പ്രെസംഗിക്കുന്നു.... 💥💥power
യഥാർത്ഥ വിശ്വാസി ഒരിക്കലും വർഗീയ വർഗിയവാതികൾ ആവില്ല അത് ഹിന്ദു ആയാലും മുസ്ലിം ആയാലും . ആരായാലും മക്കൾഅടിപൊളി അറിവ് നേടി നല്ലതിന് വേണ്ടി പൊരുതാനുള്ളതാവട്ടെ ഈ മക്കളുടെ ജീവിതം
Islams tawhid proclaim oneness of their god and even accepting any other god exist leads to shirk which is unpardonable sin. Similarly christians openly proclaim jesus is the only way. But they are branded as secular
@@hhhh-pv8lf I am not claiming Hinduism is broadminded but other religions doesn't accept basic human rights for them all matters is their own God. BTW I don't even believe Hinduism is a religion its a life style and its philosophies has lot of contradicting view between them
ഇതു പോലത്തെ കുട്ടികൾ ഉള്ള എല്ലാ മതാപിതാക്കളെ നമിക്കുന്നു. ഇതു പോലത്തെ മക്കളാണ് വീടിന്റേയും നാടിന്റേയും ഐശ്വര്യം എത്ര കേട്ടാലും മതിവരില്ല എന്നും ആയുരാരോഗ്യവും എന്നും നന്മ വരട്ടെ.
എന്നോ എഴുതി വെച്ച കഥകൾ മനസ്സിൽ ഗ്രഹിച്ചു ചടുലമായി സംസാരിക്കുന്നത് വല്യ കാര്യമല്ല, പഠിക്കുന്ന വിഷയങ്ങളിൽ അറിവ് സമ്പാദിക്കുക, ദുർയോദനന്റെ കുണ്ടി, കിണ്ടി എന്നൊക്കെ പറയുന്നതിൽ അത്ഭുതം തോന്നുകയും, spider man സൂപ്പർമാൻ കഥകൾ പറഞ്ഞാൽ പരിഹസിക്കുകയും ചെയ്യുന്ന സമൂഹമാണ് ഏറ്റവും വലിയ മണ്ടന്മാർ.. ഡിങ്കൻ കഥകൾ പറഞ്ഞാലോ, മായാവി കഥ പറഞ്ഞാലോ ഇവന് ഇത്രയും സ്വീകാര്യത കിട്ടില്ല, ഇവൻ മതപരമായ വിഷയം പറയണം, കഥയൊക്കെ ഒന്ന് തന്നെ 🤣🤣🤣
ഭാരതീയ സംസ്കൃതിയുടെ മനോഹാരിത അല്ലെങ്കിൽ മഹത്വം സമൂഹത്തിന് നൽകുന്ന രാമായണത്തെ അടിസ്ഥാനമാക്കി അമൃത ചാനൽ ഒരുക്കിയ ശ്രേഷ്ഠ ഭാരതം എന്ന പരിപാടി ലോകത്തിന് സമ്മാനിച്ച അറിവിന്റെ മുത്തുകളിൽ ഒന്നാണ് രാഹുൽ.... രാഹുൽ ഇപ്പോഴും നല്ല തിരക്കിലാണ് പ്രഭാഷണങ്ങൾ ഒക്കെ ആയിട്ട്.... രാമായണ സന്ദേശം മനോഹരമായി സമൂഹത്തിലേക്ക് എത്തിക്കുന്ന ഇത്തരം പരിപാടികൾ എന്തുകൊണ്ട് അമൃത തുടരുന്നില്ല എന്നൊരു ചോദ്യം മനസ്സിൽ ഉണ്ട്... ❤❤🙏
എന്റെ ഉണ്ണിയെ നിന്നെ കാണാതെ പോയിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ വൻ നഷ്ട്ടം ആയേനേം ...ദൈവം നിന്നെ അനുഗ്രഹിച്ചു വിട്ടതാ മോനെ സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മോനെ .... പറയാതെ വയ്യ മോളുടെ ആലാപനം രോമാഞ്ചം വന്നു പോയി ....ഓൾ the best
വളരെ സന്തോഷം...ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള കുട്ടികളെ കാണുമ്പോൾ ബഹുമാനം തോന്നുന്നു..രാഹുൽ n അഭിനന്ദനങ്ങൾ...മറ്റു കുട്ടികൾക്കും..സനാതനധർമ്മം അറിവ് ഇന്നത്തെ കാലത്ത് അത്യാവശ്യമായി വരുന്നു...അത് പഠിക്കാൻ മനസ്സ് കാണിക്കുന്ന കുട്ടികൾ ക്ക് സർവവിധ ഐശ്വ്യപൂർണ്ണമായ ജീവിതം ലഭിക്കട്ടെ...കണ്ണൂർ സ്വദേശി ആയതിൽ സന്തോഷം തോന്നുന്നു
ഒരു കഥയെ കുറിച്ച് ഇത്രയും അറിവ് നേടുന്നതിനേക്കാൾ ശാസ്ത്രത്തെ കുറിച്ച് അറിവ് നേടാൻ അനിയൻകുട്ടന് വഴികാട്ടികളാകാൻ അച്ഛനും അമ്മയ്ക്കും ചിന്തിക്കാൻ കഴിയട്ടെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@Ligin , I understand you, But don’t disappoint someone like him, He is unique in this knowledge, and they have their Freedom of choice ,. I wish let him also have scientific temper, no need to disown this .
ആധുനീക ശാശ്ത്രം മനുഷ്യൻ്റ നിലനിൽപ്പിന് ചോദ്യ ചിന്നമായി മാറിയിരിക്കുമ്പോഴാണ് വരും തലമുറയെ മുഴുവനും ശാശ് ത്രകാരനാക്കാൻ ഒരു ഉപദേശം! ശാശ്ത്രത്തിൻ്റ പുറകെ പോയി നമുക്ക് നഷ്ടപ്പെട്ടത് ആത്മാവിൻ്റെ അനവധ്യസുന്ദരമായ അനുഭൂതികൾ അനുഭവിക്കാനുള്ള അവസരം ആണ് എന്ന് മൂഢൻമാർ അറിയുന്നു പോലുമില്ലാ എന്നതാണ് പരമാർദ്ധം ...
I know im late for this but still.cristians avare kuttikale vedhapadathinu ayakunu why ? To know about their religion and culture deeply.madrassakalil quran padipikunu even from young age why so? Same reason .E 2 mathathileum kuttikal athsthu religionte karyangle kurichu parayumpol arkum sciencem geography onum orma vararile ...avan ante mathathintr grandanglr kurichu arovu nedunundenkil whats wrong in that.? And he is brilliant student also .chumma yukthi vadhavm kond irangikolum only against hindu?
i am Muslim. i like Rahul... ithupole ulla kuttikal aanu nammude naattil vendathu.. ethu matham aanelum arivundaayaal vargheeyatha illaandaavum. god bless you boy
മോനേ രാഹുലേ നീ നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ് .... അടിപൊളിയായിട്ടുണ്ട് നിന്റെ അറിവ് അവതരിപ്പിക്കുന്ന രീതി ,ശൈലി എല്ലാം കിടു....... ഉയരങ്ങളിലെത്തട്ടേ എല്ലാവിധ ആശംസകളും നേരുന്നു
Gurunadhanmar nannayal sishyanmar enthayalum nannavum.orupad nandiund. ... koodali schoolile malayalam vibhagathod.....especially ente guru koodiyayirunna Unnikrishnan mashk...pratheekshicha oru thalamura valaratte......thanks God.
നമ്മുടെ മക്കളെ ആത്മീയതയിലൂടെ വിദ്യാഭ്യാസം നൽകി വളർത്തൂ കള്ളിനും കഞ്ചാവിനും അടിമപ്പെടാത്ത മുതിർന്നവരെ ബഹുമാനിച്ചു വീടിനും സമൂഹത്തിനും പ്രിയപ്പെട്ട മക്കളായി അവർ വളരട്ടെ..ലോകസമസ്ഥ സുഖിനോ:ഭാവന്തു
@@rafeekar1197 switerlandlim netherlendilim വരെ ഭഗത്ഗീത മോർണിംഗ് prayer ആയി ചൊല്ലാറിണ്ടി ഈ യൂട്യൂബിൽ തന്നെ search cheittha മതി കിട്ടും.. അവർക്കി ഇതിന്റെ മൂല്യം മനസിലായി തുടങ്ങി.
I am a Muslim guy but I like it 😍😍😍😍 wow.... Especially that kid was awesome.... All the best.... Quran "لكم دينكم ولي دين" (To you Your religion and to me mine.....) Peaceful ✌
രാഹുൽ മോനെ മാതൃകാ പരം. ആണ് മോന്റെ അറിവുകൾ അപാരം ഓരോ വ്യക്തികൾക്കും മോൻ പ്രചോദനം ആണ് മഹത് ഗ്ര്ന്ഥങ്ങളിലെ അറിവ് ഓരോരുത്തരും നിർബന്ധം മായും അറിയേണ്ടവയാണ്.
@@lijeshrohin4135 ഞങ്ങളുടെ മതം 10 കല്പന പറയുന്നില്ല, യഹൂദരെ, ജൂതരേം കാണുമ്പോൾ അകലം പാലിക്കാനും പറയുന്നില്ല.... ലോക സമസ്ത സുഖിനോ ഭവന്തു.... the great hinduism...
ഇവർ മാത്രമല്ല ലോകത്ത് തന്നെ നമ്മുടെ ഒരോ മക്കളും ഭാരതിയ സംസ്കൃതികൾ മനസ്സിലാക്കുകയും തൊട്ടറിയാൻ കഴിയുന്നതും വളരെ വലിയ കാര്യമാണ് ലോക രാഷ്ട്രങ്ങളിൽപ്പോലും ഭാരതീയ സംസ്കൃതികൾ പാഠം ഭാഗമാകുന്നു എന്നറിയപ്പോൾ അഭിമാനിയ്ക്കാം നമുക്ക് ഭാരതീയർക്ക് എന്നിരുന്നാലും ഇവിടെയും കാര്യമായ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു ലോകാ സമസ്ത സുഖിനോ ഭവന്തു ഓം ശാന്തി
What if you're a Christian but you are an Indian and Mahabharata belongs to all Indians. Has anyone asked you to proclaim your religion? Keep your religion private rather than bringing it out in every forum. It is regrettable to note that many Christians think that they should not touch anything related to India but look up for something which originated from the desert. Shameful.
@@akrishnan1382 if he said he is a Christian, what happened you? Our constitution giving freedom for people to proclaim their religion. Here he didn't say anything wrong.. He just encouraged the child. Your words spirit keep it with you....
@@akrishnan1382 even you need a saviour and that is Jesus Christ.Only the gospel of Jesus Christ has changed your India from a very pathetic,caste-obsessed,all sort of the injustice like sati,untouchability,payment of taxes by women to cover thier upper portion of thier body,human and child sacrifices to the "modern" India which you see..Be thankfull to the christian missionaries who were the main reason for your children to get good education..Jesus Christ loves the whole world and even you brother☺
മോനെ.ഞാൻ കണ്ണൂര് ആണ് എല്ലാ വിധ അനുഗ്രഹങ്ങക്കും പിന്നെ ഒന്ന് കൂടി വലുതായി വരുകയാണ് ഒരു കാരണവശാലും അദ്ധ്യാപകർക്ക് ശവ കുടീരം ഒരുക്കിയവരുടെ അകത്തളത്തിൽ എത്തിപെടാതിരിക്കാൻ ശ്രമിക്കുക..പെട്ടാൽ എല്ലാം നശിക്കും..
അതിന് ഹിന്ദുമതത്തിൽ മതം പഠിപ്പിക്കാൻ നടന്നു മേലനങ്ങാതെ തിന്നുന്ന പ്രവണത കുറവാണ്. അതിനുള്ള ഹിന്ദുക്കൾക്ക് വേണ്ടിയുള്ള മദ്രസ യും മത പണ്ഡിതരും നാട്ടിൽ കുറവാണ്.
കമന്റ് വയ്ക്കാൻ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ കണ്ടത് ഞാൻ ഹിന്ദുവാണ് ഞാൻ ക്രിസ്ത്യൻ ആണ് ഞാൻ മുസ്ലീമാണ് എന്നൊക്കെയാണ് എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത് എല്ലാവരും ഒരു കുടുംബത്തിലുള്ള പോലെ ആയാൽ പോരെ മതം തിരിച്ചു പറയേണ്ട ആവശ്യമില്ലല്ലോ ...🥰 പിന്നെ രാഹുൽ ഒരു രക്ഷയും ഇല്ല 😍
രാഹുൽ
മോനെ നന്നായി വരട്ടെ
ഇന്നത്തെ കാലത്ത് മോനെ പോലെ ഒരു കുഞ്ഞിനെ കാണാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യമായിട്ട് കാണുന്നു
എല്ലാ വിത ഭാവുകങ്ങളും നേരുന്നു
വെറുതെ ഒന്ന് നോക്കിയതാണ്. കണ്ടിരുന്നു പോയ്.. ഈ കുട്ടികളെ ഓർത്തു അഭിമാനം കൊള്ളുന്നു..
എന്തു കാര്യത്തിന്
No use
ഉദ്ദേശിച്ചത് നടന്നു അല്ലെ ജാഫറെ.... കഷ്ട്ടം
India enna nammude ee rajyathinu swanthamaya 2 ithihasangal... ath valare vyakthamaakki tharunna ee prgrm.... athil midukkanaaya makkal.... really proud to c this
30 ൽ 28 മാർക്ക് ..!കണ്ണൂരിലെ കൂടാളി സ്കൂൾ എത്ര ഭാഗ്യം ചെയ്തവരാണ് ഇതുപോലുള്ള പ്രതിഭകളെ കിട്ടിയതിൽ.. ജഗദംബ
എല്ലാ സൗഭാഗ്യവും ഇവർക്ക് നൽകട്ടെ ഈ ശ്രേഷ്ഠ ഭാരതം ഷോയിൽ പങ്കെടുത്തവർക്കെല്ലാം
സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ
എന്ന് പ്രാർത്ഥിക്കുന്നു...
ഇത്തരം മികച്ച പ്രോഗ്രാം വഴി
ജനങ്ങളിലേക്ക് ഇവരെ
എത്തിച്ച അമൃത ടിവിക്ക്
ഹൃദയം നിറഞ്ഞ ഒരായിരംനന്ദി 🙏❤️❤️
രാഹുലിന് ഇത്രയും അറിവ് പകരാൻ അവസരം കൊടുത്ത മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കുമാണ് എന്റെ നമസ്കാരം
Yes
ഇവന് ഖുർആനും ബൈബിളും കൂടി കൊടുക്കണം
Ethu kondu enthanu Gunam..
@@jestoshin7903 ninte ammaiye kettikkam
@@karlosefernades3917 Ninte ammaye ethu kondano kettichathu... Onnu podapa
ഒരു ചെറിയ എതിർപ്പ് ഈപരിപാടിയോട് എനിക്കുണ്ട് ..
കാരണം ...
( രാഹുൽ . ഒമ്പതാം തരം )
അവനെ മത്സരാർത്ഥികളിൽ ഉൾപെടുത്തിയതിന് ..
ഒരു ചെയർ ഇട്ട് അതിൽ ലെജന്റ് എന്ന് പേരിട്ട് അവിടെ ഇരുത്തണം ...
അറിവിന്റെ കാര്യത്തിൽ ഒരു രക്ഷയില്ല ...
💐💐👏👏👏💐👏👏💐👏👏👏👏💐👏😘😘😘
ഇങ്ങനെ ഒരു കമന്റ് ഇടാൻ തോന്നിയ അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ നമ്മുടെ വക
Eth tharaththilan legend aavunnath aarkum upakarom onnumillatha immathiri kathayoke viswasich samsarikkunnathineyano legend enn parayunnath🙄
Legend ooo😹😹eda poda vivaram illathavane 🤣🤣🤣
@@aghilanirudhan6103 ninak athinte artham ullollan pattathathukondum manasilakan ulla budhi illathathukondumavum upakaram illannu thonniyath. Athinte artham manasilayavark ellam athukond upayogam und
O no no 🤩🤩🥳😭😭🤣😂😅😆😙😙😙😗😗😃😃🎉 17:59
ഹരേ രാമ ഹരേ കൃഷ്ണാ ❤❤❤ നമിച്ചു പോയി കേട്ട് സമയം പോയതറിഞ്ഞില്ല
ഇൗ ബുദ്ധിയും വിവേകവും എന്ന് നിലനിൽക്കട്ടെ ആയുർ ആരോഗ്യത്തോടെ ജീവിക്കാൻ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ
ruclips.net/video/bSz1LLLaWlQ/видео.html
0000000000
😅
😂 മതം ഏതായാലും വിശപ്പ് മാറാൻ ഇത് തന്നെ വഴി
@@dhaneeshanandhan9207 ക്ഷീരമുള്ള അകിടിലും കൊതുകിനു ചോര തന്നെ കൗതുകം... വർഗീയതയും മതവൈര്യവും മനസ്സിൽ... ഇതേ പുറത്തു വരൂ
രാഹുൽ പറയുന്നത് കേൾക്കാനാണ് ഞാൻ ഇതു കാണുന്നതുതന്നെ. All the best
അറിവ് എന്നാൽ ഇതാണ്... പഠിക്കുമ്പോൾ വേരോടെ പഠിച്ചെടുത്തു പൂക്കളോടെ ഫലങ്ങളോടെ സുഗന്ധപൂരിതമായി മറ്റുള്ളവർക്ക് നൽകും.. സൂപ്പർ രാഹുൽ
Good comment
All the best
Excellent words
@ഒരു മലയാളി അറിവ് ആരും പറഞ്ഞു annathllle
@ഒരു മലയാളി അറിവ് അംഗീകരിച്ചു കൊടുക്കാനുള്ള മനസുണ്ട്ടാകണം.. ശീലിക്കുക
ഞാൻ ഒരു മുസൽമാൻ ആണ്.. പക്ഷെ രാഹുൽ😘 ഈ പൊന്നുമോന്റെ വ്യക്തമായ ആഴമേറിയ അറിവിന്റെ ജ്ഞാനത്തെ അഭിനധിക്കതെ വയ്യ 🌹🌹രാഹുൽ ഈശ്വര കടാക്ഷം ഇനിയുമിനിയും ഉണ്ടാവട്ടെ
😂
The real Muslim.......😍😍😍😍...respect ikkaa.....
ഞാൻ ഈ മതം ഈ മതം എന്നൊന്നും പറയണ്ട ഇഷ്ടപ്പെട്ടു എന്നു മാത്രം പറഞ്ഞാ മതി
Ee matham 😂😂🤣
@@irfanahamad9653 Prnjl entha
അയാൾ ഭാവിയിൽ ഒരു മഹാ പണ്ഡിതനാവേണ്ട മനുഷ്യനാണ്..💐🙏.
എന്നിട്ട്
ഭാവിയിൽ കുണ്ടിതനാവും
😜
❤
നിന്നാണ് പറഞ്ഞില്ലേ 5വർഷം മുമ്പ്.
ഇപ്പോൾ ഇവനെ ഒന്ന് കണ്ടു നോക്കു പണ്ഡിതൻ ആയി..... ഞാൻ ഇവന്റെ ഒരു വീഡിയോ കണ്ടു. ഒരു സ്റ്റേജിൽ നിന്ന് ഇതുപോലെ പൊളിയായി പ്രെസംഗിക്കുന്നു.... 💥💥power
ഒന്നും പറയാനില്ല.. തൊഴുതു.. 🙏
ഈ ചെറിയ പ്രായത്തിൽ ഇത്രയും ആഴത്തിലുള്ള അവഗാഹം.. ♥
യഥാർത്ഥ വിശ്വാസി ഒരിക്കലും വർഗീയ വർഗിയവാതികൾ ആവില്ല അത് ഹിന്ദു ആയാലും മുസ്ലിം ആയാലും . ആരായാലും മക്കൾഅടിപൊളി അറിവ് നേടി നല്ലതിന് വേണ്ടി പൊരുതാനുള്ളതാവട്ടെ ഈ മക്കളുടെ ജീവിതം
Rightly said..let them learn and grow..
Islams tawhid proclaim oneness of their god and even accepting any other god exist leads to shirk which is unpardonable sin. Similarly christians openly proclaim jesus is the only way. But they are branded as secular
sajeesh Sajeesh super
sajeesh Sajeesh
@@hhhh-pv8lf I am not claiming Hinduism is broadminded but other religions doesn't accept basic human rights for them all matters is their own God. BTW I don't even believe Hinduism is a religion its a life style and its philosophies has lot of contradicting view between them
ഒന്നും പറയാനില്ല... പൊന്നുമോന് ആയുസ്സും ആരോഗ്യവും നല്കണമേ ഈശ്വരാ...
അറിവിന്റെ ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ. അഭിനന്ദനങ്ങൾ...
ജിഹാസ് അബ്ദുൾ ജലീൽ
അയ്യോ അങ്ങനെ പറയരുത്.
രബി ദൈവം ഫാൻസിനു ഇഷ്ടം ആവില്ല
Pandaro ezthya copy paste chynnu allate ethl oru kazambum ella
@@alexandriya4019 അത് ഓർത്തുവെക്കുന്നതും അവതരിപ്പിക്കുന്നതും എന്തായാലും ഒരു കഴിവ് അല്ലെ
@ഡിങ്കൻ DINKAN നീയൊക്കെ ഏതാടെ 🤦🏻♂️
@@alexandriya4019 പണ്ടാരോ എഴുതിയത് സൺഡേ ക്ലാസിൽ പോയി ഇപ്പോഴും പഠിക്കുന്നുണ്ടോ ആവോ
ഇതു പോലത്തെ കുട്ടികൾ ഉള്ള എല്ലാ മതാപിതാക്കളെ നമിക്കുന്നു. ഇതു പോലത്തെ മക്കളാണ് വീടിന്റേയും നാടിന്റേയും ഐശ്വര്യം എത്ര കേട്ടാലും മതിവരില്ല എന്നും ആയുരാരോഗ്യവും എന്നും നന്മ വരട്ടെ.
ടെക്നോളജി പടിക്കു, ഭാവിയിൽ ആരെങ്കിലും രക്ഷിക്കും
Myr
@@vinodmarath1679 വിവരം ഇല്ലെങ്കിൽ എന്ത് ചെയ്യാം.
സത്യം പറഞ്ഞാൽ ഇതൊക്കെ ആണ് നമ്മൾ കാണേണ്ടത് !!!അതിമനോഹരം !!!ബാല്യം തിരിച്ചു കിട്ടിയപോലെ...... !!!എന്റെ ഏല്ലാ അഹംകാരവും മാറി !!!!
ഏതോ യുഗപുരുഷന്റെ പുനരവതാരം ആണ് രാഹുൽ. ഈ പ്രായത്തിൽ ഇത്രയും ജ്ഞാനി ആയ കുട്ടിയെ ആദ്യമായിട്ടാണ് കാണുന്നത്. കുട്ടിക്ക് ദീർഘായുസ് ലഭിക്കട്ടെ.
പുനരവരതം
Vargiyavady gopalan
അറിവ് ഉണ്ടായിട്ട് കാര്യം ഇല്ല
അത് സഹ ജീവികളോട് to express ചെയ്യുക അല്ലങ്കിൽ ഗോപാലനെ പോലെ ആയിപ്പോകും 😄😄
എന്നോ എഴുതി വെച്ച കഥകൾ മനസ്സിൽ ഗ്രഹിച്ചു ചടുലമായി സംസാരിക്കുന്നത് വല്യ കാര്യമല്ല, പഠിക്കുന്ന വിഷയങ്ങളിൽ അറിവ് സമ്പാദിക്കുക, ദുർയോദനന്റെ കുണ്ടി, കിണ്ടി എന്നൊക്കെ പറയുന്നതിൽ അത്ഭുതം തോന്നുകയും, spider man സൂപ്പർമാൻ കഥകൾ പറഞ്ഞാൽ പരിഹസിക്കുകയും ചെയ്യുന്ന സമൂഹമാണ് ഏറ്റവും വലിയ മണ്ടന്മാർ.. ഡിങ്കൻ കഥകൾ പറഞ്ഞാലോ, മായാവി കഥ പറഞ്ഞാലോ ഇവന് ഇത്രയും സ്വീകാര്യത കിട്ടില്ല, ഇവൻ മതപരമായ വിഷയം പറയണം, കഥയൊക്കെ ഒന്ന് തന്നെ 🤣🤣🤣
ഉച്ചാരണം വളരെ മികച്ചത്.....നല്ലൊരു പ്രാസംഗികൻ ആകും....ഇൗ കഴിവ് എപ്പോഴും കൂടെ ഉണ്ടാകട്ടെ....
Athpole aayi
@@kilipennu5092 Aaldeivam aayi varunnu
ruclips.net/video/ffEd9rtBmLM/видео.html
Sanskrit language nte quolityaanu nalla uchaaranam
ഭാരതീയ സംസ്കൃതിയുടെ മനോഹാരിത അല്ലെങ്കിൽ മഹത്വം സമൂഹത്തിന് നൽകുന്ന രാമായണത്തെ അടിസ്ഥാനമാക്കി അമൃത ചാനൽ ഒരുക്കിയ ശ്രേഷ്ഠ ഭാരതം എന്ന പരിപാടി ലോകത്തിന് സമ്മാനിച്ച അറിവിന്റെ മുത്തുകളിൽ ഒന്നാണ് രാഹുൽ.... രാഹുൽ ഇപ്പോഴും നല്ല തിരക്കിലാണ് പ്രഭാഷണങ്ങൾ ഒക്കെ ആയിട്ട്.... രാമായണ സന്ദേശം മനോഹരമായി സമൂഹത്തിലേക്ക് എത്തിക്കുന്ന ഇത്തരം പരിപാടികൾ എന്തുകൊണ്ട് അമൃത തുടരുന്നില്ല എന്നൊരു ചോദ്യം മനസ്സിൽ ഉണ്ട്... ❤❤🙏
ഞാൻ ഒരു muslim ആണ്. പക്ഷെ എത്ര വട്ടം കണ്ടു എന്ന് അറിയില്ല അത്രയും ഇഷ്ടമായി.❤❤❤❤
😂
As a secular person, I respect all religions & respect all human beings. Better to be spiritual than religious.
വെറുതെ ഒന്ന് നോക്കിയതാ
പക്ഷെ, Vedio തീരാതെ കണ്ണ് എടുക്കാൻ തോന്നിയില്ല,,, Super, പ്രത്യേകിച്ച് രാഹുൽമോൻ,,
ഞാനും...
Shamsu KKS PUNNAD punnad evidya
Binil Tv പുന്നാട് താഴെ കുഴുമ്പിൽ ഭഗവതീ ക്ഷേത്രം, ത്തിൽ പോകുന്ന വഴിക്ക്,,,,
Yes 🥰🥰🥰
Yes
എന്റെ ഉണ്ണിയെ നിന്നെ കാണാതെ പോയിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ വൻ നഷ്ട്ടം ആയേനേം ...ദൈവം നിന്നെ അനുഗ്രഹിച്ചു വിട്ടതാ മോനെ സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മോനെ .... പറയാതെ വയ്യ മോളുടെ ആലാപനം രോമാഞ്ചം വന്നു പോയി ....ഓൾ the best
Unniyo unniyalla ...rahul....
ഒരുപാട് നാളായി കാത്തിരുന്നു എപ്പിസോഡ് ആയിരുന്നു സൂപ്പർ. രാഹുൽ പൊളിച്ചടുക്കി. രണ്ടു ടീമുകളും സൂപ്പർ ആയിരുന്നു
ഭാരത സംസ്കാരത്തിൽ അഭിമാനിക്കുന്നു.ഈ മക്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
ശാസ്ത്ര ബന്ധമില്ലാത്ത വിഡ്ഢികൾ 😂
E samskrithiyea mathavine polea ardhikyayathavar andhakuppagalnu
Rahul mon, enlighted ആകാനുള്ള സ്റ്റെപ്പുകൾ കയറിതുടങ്ങിയിരിക്കുന്നു, Blessed Soul 🙏🌹
രാഹുൽ മോനേ.. കണ്ണൂര്കാരുടെ അഭിമാനം... 😘👏👏👏
.
Yes
നി മുത്താണെടാ മണിമുത്തു.... ചക്കരെ
അതെന്താ കേരളത്തിന്റെ അഭിമാനം ആക്കിയാൽ..!? ഭാരത്തിന്റ അഭിമാനം ആയിത്തീരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.
അങ്ങനെ കണ്ണൂർക്കാർ സ്വകാര്യ അഹങ്കാരമായി കാണണ്ട, അവൻ ഇന്ത്യയുടെ അഭിമാനമാണ്..
വളരെ സന്തോഷം...ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള കുട്ടികളെ കാണുമ്പോൾ ബഹുമാനം തോന്നുന്നു..രാഹുൽ n അഭിനന്ദനങ്ങൾ...മറ്റു കുട്ടികൾക്കും..സനാതനധർമ്മം അറിവ് ഇന്നത്തെ കാലത്ത് അത്യാവശ്യമായി വരുന്നു...അത് പഠിക്കാൻ മനസ്സ് കാണിക്കുന്ന കുട്ടികൾ ക്ക് സർവവിധ ഐശ്വ്യപൂർണ്ണമായ ജീവിതം ലഭിക്കട്ടെ...കണ്ണൂർ സ്വദേശി ആയതിൽ സന്തോഷം തോന്നുന്നു
വിശുദ്ധ ബാലമംഗളത്തെ മുൻനിർത്തി ഇങ്ങനെ ഒരു പരുപാടി നടത്തണം
നിന്റെ വീട്ടുകാരെ വച്ചു നടത്തിക്കോ
@Rajesh vijay
ഒന്നും പറയാനില്ല; സങ്കി കളോട് തർക്കിക്കാൻ പോലുമില്ല
Pwoli comment bro....sathyam...jai dinkan😊😊
ഒരു കഥയെ കുറിച്ച് ഇത്രയും അറിവ് നേടുന്നതിനേക്കാൾ ശാസ്ത്രത്തെ കുറിച്ച് അറിവ് നേടാൻ അനിയൻകുട്ടന് വഴികാട്ടികളാകാൻ അച്ഛനും അമ്മയ്ക്കും ചിന്തിക്കാൻ കഴിയട്ടെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
@Ligin , I understand you, But don’t disappoint someone like him, He is unique in this knowledge, and they have their Freedom of choice ,. I wish let him also have scientific temper, no need to disown this .
If everyone one becomes scientist 😮what will happen. At least one person learning this is useful for entire scientist
Everyone has his right to choose his knowledge. People like you are good for nothing.
ആധുനീക ശാശ്ത്രം മനുഷ്യൻ്റ നിലനിൽപ്പിന് ചോദ്യ ചിന്നമായി മാറിയിരിക്കുമ്പോഴാണ് വരും തലമുറയെ മുഴുവനും ശാശ് ത്രകാരനാക്കാൻ ഒരു ഉപദേശം! ശാശ്ത്രത്തിൻ്റ പുറകെ പോയി നമുക്ക് നഷ്ടപ്പെട്ടത് ആത്മാവിൻ്റെ അനവധ്യസുന്ദരമായ അനുഭൂതികൾ അനുഭവിക്കാനുള്ള അവസരം ആണ് എന്ന് മൂഢൻമാർ അറിയുന്നു പോലുമില്ലാ എന്നതാണ് പരമാർദ്ധം ...
I know im late for this but still.cristians avare kuttikale vedhapadathinu ayakunu why ? To know about their religion and culture deeply.madrassakalil quran padipikunu even from young age why so? Same reason .E 2 mathathileum kuttikal athsthu religionte karyangle kurichu parayumpol arkum sciencem geography onum orma vararile ...avan ante mathathintr grandanglr kurichu arovu nedunundenkil whats wrong in that.? And he is brilliant student also .chumma yukthi vadhavm kond irangikolum only against hindu?
i am Muslim.
i like Rahul... ithupole ulla kuttikal aanu nammude naattil vendathu.. ethu matham aanelum arivundaayaal vargheeyatha illaandaavum. god bless you boy
സത്യം
മോനേ രാഹുലേ നീ നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ് .... അടിപൊളിയായിട്ടുണ്ട്
നിന്റെ അറിവ് അവതരിപ്പിക്കുന്ന രീതി ,ശൈലി എല്ലാം കിടു....... ഉയരങ്ങളിലെത്തട്ടേ എല്ലാവിധ ആശംസകളും നേരുന്നു
രാഹുൽ മോനെ, ഞാൻ ഹൃദയത്തിൽ cherthotte......, വാക്കുകളില്ല, 👌👌👌your ജ്ഞാനം 👌👌👌👌
Gurunadhanmar nannayal sishyanmar enthayalum nannavum.orupad nandiund. ... koodali schoolile malayalam vibhagathod.....especially ente guru koodiyayirunna Unnikrishnan mashk...pratheekshicha oru thalamura valaratte......thanks God.
വാട്സ്ആപ്പ്ഇൽ ഇതിന്റെ ഒരു ഭാഗം കണ്ടു കണ്ടു നോക്കിയതാ...
മുഴുവൻ കാണാതെ നിർത്താൻ തോന്നിയില്ല...
രാഹുൽ മോനെ സൂപ്പർ...
ഒരു രക്ഷേം ഇല്ല....
അവൻ ഒരു മത്സരാർത്ഥി അല്ല ആ വേണ്ടിയിരുന്നത് അവൻ ഒരു ജഡ്ജ് ആണ് ആ വേണ്ടിയിരുന്നത്
ശരിയാണ് ബ്രോ. ആ രാഹുൽജി ഒക്കെയാണ് ജഡ്ജി അദ്ദേഹത്തിന് ഒക്കെ എന്താണ് രാമായണത്തെ കുറിച്ച് അറിയുക. നടുവിൽ ഇരിക്കുന്ന ആൾ മാത്രമാണ് ജഡ്ജി ആകുന്നതിനു ഉത്തമൻ.
Yes
ruclips.net/video/1YUMtmX49Cs/видео.html
ruclips.net/video/ffEd9rtBmLM/видео.html
@@theverkadappuram1tanur226godblessallofyou
രാഹുൽ 😍😍😍...നിറകുടം ആട്ടോ... Keep it up...👍🏼
നമ്മുടെ മക്കളെ ആത്മീയതയിലൂടെ വിദ്യാഭ്യാസം നൽകി വളർത്തൂ കള്ളിനും കഞ്ചാവിനും അടിമപ്പെടാത്ത മുതിർന്നവരെ ബഹുമാനിച്ചു വീടിനും സമൂഹത്തിനും പ്രിയപ്പെട്ട മക്കളായി അവർ വളരട്ടെ..ലോകസമസ്ഥ സുഖിനോ:ഭാവന്തു
പിന്നെ avanmaranu ഇതിന്റെ മൊത്ത കച്ചവടം
കാശിയിൽ പോയപ്പോൾ കണ്ട sanyasimarellam കള്ളിനും കഞ്ചവിനും അടിമകൾ.
Aathmeeyatha😏... my foot!!!😡😡 kore kettukadhakal padichit enth kaanikkaana
itoke padichit enth develpoment indavana?
@@oruminutesuggestion4307 athokka oroortharude thalprym aan bro pakshe ithondonum oru myrum kittaan povnnilla💯😂
ഇത് പോലെയുളള പരിപാടികള് എല്ലാ മതസ്തരും കാണുക എന്നാൽ നാട്ടിൽ മനുഷ്യൻ എല്ലാ മനുഷ്യരെയും ഒരുപൊലെ സ്നേഹിക്കും
True
Yeh
Ashraf K K Ashraf K K koppan
അണ്ടി
ഭഗവാനെ ഈ രാഹുല് മോന് ആയുസ്സും ആരോഗ്യവും കൊടുക്കണമെന്ന് പ്രാര്ത്ഥിക്കുന്നു
Ivanaokke muzhu vattanu 21 noottandaayi bledi fools
🤣🤣🤣🤣
@@rafeekar1197 switerlandlim netherlendilim വരെ ഭഗത്ഗീത മോർണിംഗ് prayer ആയി ചൊല്ലാറിണ്ടി ഈ യൂട്യൂബിൽ തന്നെ search cheittha മതി കിട്ടും.. അവർക്കി ഇതിന്റെ മൂല്യം മനസിലായി തുടങ്ങി.
അപ്പൊ വേറെ ആർക്കും വേണ്ടേ?
@@mhdrabeeh3035 ennu quran enna kambi pustakam vayikkunna oru sudapi
ഇത് കണ്ടിട്ട് ചെകുത്താൻ പറയാഞ്ഞത് വളരെ ഏറെ ശരിയാണ് 👌👌
🤣sathyam. Oru karyavum illa🥴
100%
academics inoppam ee arivukal kondupoyal enthaanu thettu. valu edukkannum kollannum onnum ponnillallooo.
✌️
Ezhich po myre
രാഹുൽ ഓർക്കുന്നു ഉണ്ടാവില്ല..... രണ്ടു കൊല്ലം മുമ്പ്.... ബസിൽ വച്ച് handshake കൊടുത്തു.... my real super star.....😍😍😍
രാഹുൽ മോൻ പറയാൻ വാക്കുകൾ ഇല്ലാ Brilliant അനിയാ നിന്നെ കാണാൻ വേണ്ടി മാത്രം 6 പ്രാവശ്യം ഈ പ്രോഗ്രാം കണ്ടു നിനക്ക് നല്ലത് മാത്രമേ വരൂ love uuuu😘😘
🤮
valla troll um undakan ano bro??aland 6 thavana kanan enth thengaya athil ullath
ആദ്യമായ് വിവേകാന്ദസ്വാമികൾ, രാഹുൽവിവേകാനന്ദസ്വാമികളുടെ ഓർമ്മവരുന്നു
രാഹുലിന്റെ തകർപ്പൻ സംഭാഷണം കേട്ട് RUclips ലോട്ട് ഓടി വന്നവർക്ക് like അടിക്കാനുള്ള കമൻറ്...
Correct
Menon pnr
In
S bro
Correct
ഈ കുഞ്ഞുങ്ങളുടെ ദിനചര്യ എന്തായിരിക്കും..
I was happy with tears all through the vdo..
I am a Muslim guy but I like it 😍😍😍😍 wow.... Especially that kid was awesome.... All the best....
Quran
"لكم دينكم ولي دين"
(To you Your religion and to me mine.....)
Peaceful ✌
Super bro
രാഹുൽ മോനെ മാതൃകാ പരം.
ആണ് മോന്റെ അറിവുകൾ അപാരം
ഓരോ വ്യക്തികൾക്കും മോൻ പ്രചോദനം ആണ്
മഹത് ഗ്ര്ന്ഥങ്ങളിലെ അറിവ് ഓരോരുത്തരും നിർബന്ധം മായും അറിയേണ്ടവയാണ്.
അറിവിന്റെ നിറകുടമാണവൻ
ആഴിയിലെ മുത്താണവൻ
ആകാശത്തിലെ താരകമാണവൻ
അനന്തകോടി പ്രപഞ്ചത്തിലെ ചൈതന്യ മാണവൻ...
കണ്ണ് തട്ടാതിരിക്കട്ടെ ഈ ഭാവി ഗുരുക്കന്മാർക്
blufe
സത്യം
Undaaa
😂😂😂
Matham. KooduthL. Padichal. Bhavi. Pukayan.. Eppozathe. Kalath😂😂
ഇവനെ ദൈവം നേരിട്ട് ഇറക്കിയതാണോ 😂💚
ഈ അറിവ് നല്ല കാര്യങ്ങളിൽ ഉപയോഗിക്കട്ടേ 💚💚
Face bookil കണ്ട് തെരഞ്ഞു പിടിച്ചു വന്നത് മുതലായി 😘😘
സത്യം
ശ്രീ രാമ രാമ ലോകഭി രാമ ജയ ഈ മോനെയും ലോകം അറിയട്ടെ 👍🙏🏻🙏🏻🌹
ഇതിന്റ ഒരു ചെറിയ ഭാഗം കാണാൻ ഇടയായതുകൊണ്ട് തപ്പി കണ്ടുപിടിച്ചു കണ്ടതാ....
നഷ്ടം ആയില്ല 👍
മോനെ നമിച്ചു 🙏
ഞാനും
Njanum
Njanom
ഞാൻ ഇപ്പോൾ രാഹുൽമോന്റെ ഫാൻസ് ആയി മാറി....
അത്ഭുതപ്പെടുത്തുന്നു രാഹുൽ....
പുതിയ അറിവുകളും നൽകുന്നു രാഹുൽ....
നല്ല പ്രോഗ്രാം
രാഹുൽ- ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്ത
@@shahupd5477 super
കണ്ണൂർ കൂടാളി ഹയർ സെക്കന്ററി സ്കൂൾ 💪
നമ്പർ ഉണ്ടോ
@@randeepkv4289 എന്തിനാ
💪💪💪💪
ഈ പരിപാടി ഇപ്പോഴാ കാണുന്നത് പൊളിയാണ്👍👍👍👍👍
Niyas ne endhanu poli hindukalude kadha ninaku eshttamavulla
കാവാലം. സാറിന്റെ. സ്വരമാധുര്യം. ഹോ.. എന്ത്. രസമാണ്... 👍👍🙏🙏🙏🌹🌹🌹
ഒരു ഇരുത്തംവന്ന ആൾ കൈകാര്യം ചെയ്യുന്നത്പോലെയാണ് രാഹുൽമോൻ നടത്തിയത്. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
👍
YOUHAVEAGOODHEART❤
ഞാൻ നമിക്കുന്നു
🖕
Rahul Suprb Nalloru Haindava Pandhithanayi lokathinu nanma prakashipikkatte All the best
insha allha😘
സനാതന ധർമ്മത്തെ കുറിച്ച് ഇന്നത്തെ തലമുറക്ക് പഠിച്ചു കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇത്തരം പരുപാടികൾ അതിനുള്ള നല്ല കാൽ വൈപ്പാകട്ടെ.
North indiayil sanathan dharma padichavanokke criminalukalayi. Ivareyuym angane Akkano
Saamaanam dharmam.. kunna.. pillerede thalayil visham kuthivekyunna thaayolikal
@@lijeshrohin4135 ഞങ്ങളുടെ മതം 10 കല്പന പറയുന്നില്ല, യഹൂദരെ, ജൂതരേം കാണുമ്പോൾ അകലം പാലിക്കാനും പറയുന്നില്ല.... ലോക സമസ്ത സുഖിനോ ഭവന്തു.... the great hinduism...
@@ashishrskollayi3973 jaathivyavastayum.. thottukoodaymayum mathi Allo. Yahoodarum myrum. 10 pariyum okke enthinu ivide velambunn.. athum myru thanne. Christiani aanennu vicharich aayirikyum. Naanam onda.. nammada matham.. ningade matham....matham , ath eathaayalum , vaaanam adi pole aanu , ath ottakyu swantham veetil muriyil irunn cheytho.. pakshe road il erangi mattavante munnil irunn cheyyallu...ambalathil ketta pore paatu... Mattavante cheviyil kond ondakkana...ath thanne
@@ashishrskollayi3973 ലോകാസമസ്താ സുഖിനോഭാവന്തു
എന്നിട്ട് ആദ്യം വായീന്ന് വരണത് എന്റെ മതം നിന്റെ മതം എന്നൊക്കെ
ദൈവമേ ഈ രാഹുൽ എന്ന് പറയുന്ന കുഞ്ഞിന്റെ കഴിവ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര മണിക്കൂർ ഉണ്ടെങ്കിലും കേട്ടിരിക്കും. അത്ര മനോഹരം
വേദിയിൽ പങ്കെടുത്ത 4 പേർക്കും കോടാനുകോടി മംഗളങ്ങൾ നേരുന്നു....
എന്തൊരു അറിവാണ് രാഹുല്.
സൂപ്പര്.
ഞാനൊക്കെ ഈ പ്രായത്തിൽ നേരെ ചൊവ്വേ രാമായണം കണ്ടിട്ടും കൂടെ ഇല്ല ...ഫീലിംഗ് പുച്ഛം ടു മൈസെൽഫ്
Rahul super. Way of expressing his knowledge is excellent.
@Ernesto che It's not about the story its about the message, my friend.
@charlie dq..... പുരാണ കഥകളിലെ ആത്മീയ സന്ദേശം ആണ് എടുക്കേണ്ടത്. കഥകൾ അല്ല.
@wayne rooney 💯സത്യം
എനിക്ക് ഈ പരിപാടി കാണുമ്പോൾ രോമാഞ്ചം വരും. രാഹുലിൻെറ സംസാരം കേൾക്കുമ്പോൾ പ്രത്യേകിച്ചും. ഞാൻ ദിവസവും കാണാറുണ്ട്. ഒരു പോസററീവ് വൈബ് വരും.
പ്രത്യേകം അഭിനധനം കണ്ണൂർ ടീമിന് രാഹുൽ മോന് ഒരു രക്ഷയില്ല സൂപ്പർ ഭയകരം എനർജി ഉള്ള പെർഫോമൻസ് ഡാൻസ് സൂപ്പർ
ഇതൊക്കെ പഠിക്കുന്ന പിള്ളേരുണ്ടല്ലേ.... നമിച്ചു ഒരു രക്ഷേം ഇല്ല !
രാഹുൽ മോനെ 😍😘😘😘 കണ്ടിരുന്നു പോയി ടാ 😘😘
India muzhuvan Rahulintai arivil abimanikkunna oru divasam undavum. Monu e chechiyudai prenamam. 🙏
ഇവർ മാത്രമല്ല ലോകത്ത് തന്നെ നമ്മുടെ ഒരോ മക്കളും ഭാരതിയ സംസ്കൃതികൾ മനസ്സിലാക്കുകയും തൊട്ടറിയാൻ കഴിയുന്നതും വളരെ വലിയ കാര്യമാണ് ലോക രാഷ്ട്രങ്ങളിൽപ്പോലും ഭാരതീയ സംസ്കൃതികൾ പാഠം ഭാഗമാകുന്നു എന്നറിയപ്പോൾ അഭിമാനിയ്ക്കാം നമുക്ക് ഭാരതീയർക്ക് എന്നിരുന്നാലും ഇവിടെയും കാര്യമായ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു ലോകാ സമസ്ത സുഖിനോ ഭവന്തു ഓം ശാന്തി
നമിച്ചു മോനെ രാഹുലേ നിങളെ പോലെയുളള മക്കളാണ് നാളെയുടെ രക്ഷകർ
I am a Christian But very interesting to watch.SMART boy
What if you're a Christian but you are an Indian and Mahabharata belongs to all Indians. Has anyone asked you to proclaim your religion? Keep your religion private rather than bringing it out in every forum. It is regrettable to note that many Christians think that they should not touch anything related to India but look up for something which originated from the desert. Shameful.
@@akrishnan1382 well said...
Comrade Ajay a commi spotted who didnt miss a chance to bash hindus
@@akrishnan1382 if he said he is a Christian, what happened you? Our constitution giving freedom for people to proclaim their religion. Here he didn't say anything wrong.. He just encouraged the child. Your words spirit keep it with you....
@@akrishnan1382 even you need a saviour and that is Jesus Christ.Only the gospel of Jesus Christ has changed your India from a very pathetic,caste-obsessed,all sort of the injustice like sati,untouchability,payment of taxes by women to cover thier upper portion of thier body,human and child sacrifices to the "modern" India which you see..Be thankfull to the christian missionaries who were the main reason for your children to get good education..Jesus Christ loves the whole world and even you brother☺
ഇത് ഒക്കെ കണു ബോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോകുന്നു
😂
എനിക്കും 😢😢
എന്ന പിന്നെ കരഞ്ഞു തീർക്കു
മോനെ.ഞാൻ കണ്ണൂര് ആണ് എല്ലാ വിധ അനുഗ്രഹങ്ങക്കും പിന്നെ ഒന്ന് കൂടി വലുതായി വരുകയാണ് ഒരു കാരണവശാലും അദ്ധ്യാപകർക്ക് ശവ കുടീരം ഒരുക്കിയവരുടെ അകത്തളത്തിൽ എത്തിപെടാതിരിക്കാൻ ശ്രമിക്കുക..പെട്ടാൽ എല്ലാം നശിക്കും..
Correct. ദൈവം മോനെ കാത്തു രക്ഷിക്കട്ടെ
ഭഗവാന്റെ അനുഗ്രഹമുള്ള ഈ കുട്ടിയെ എത്ര പ്രശംസിച്ചാലും മതി വരില്ല
*ചെകുത്താനെ കണ്ടിട്ട് ഇവടെ വന്നു ഒപ്പിടുന്നവർക്കുള്ള നൂൽ* 😀😀
@King of Kochin erangi pode...
@King of Kochin ബാബറി മസ്ജിദ് തകർത്തത് സംസ്കാരത്തിന്റെ ഭാഗമായിട്ടാണോ?
Yes ചെകുത്താനെ കണ്ടത് കൊണ്ട് മുഴുവൻ episodes ഉം കാണുമെന്നു തീരുമാനിച്ചു... Thanks ചെകുത്താൻ
ruclips.net/video/ffEd9rtBmLM/видео.html
@@Dittoks12 poda poora
നല്ല ഒരു മോൻ രാഹുൽ നല്ല ഒരു ആദ്യപകൻ അകാൻ കഴിയട്ടെ നല്ല കുട്ടി
അതിന് ഹിന്ദുമതത്തിൽ മതം പഠിപ്പിക്കാൻ നടന്നു മേലനങ്ങാതെ തിന്നുന്ന പ്രവണത കുറവാണ്. അതിനുള്ള ഹിന്ദുക്കൾക്ക് വേണ്ടിയുള്ള മദ്രസ യും മത പണ്ഡിതരും നാട്ടിൽ കുറവാണ്.
@ഒരു മലയാളി അവൻ പഠിപ്പിക്കും ചാണകങ്ങളെ.. scientifc ആയിട്ട് ഒന്നും അറിയില്ല. മതം മാത്രം പഠിച്ചാൽ എല്ലാം ആയി..
മോനെ രാഹുൽ മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും
മറ്റേ രാഹുൽജി കണ്ടു പഠിക്കണം
ഇതും അങ്ങനെ തന്നെ... രാഹുൽ ഈശ്വറിനെ പോലെയുള്ള അടുത്ത മണ്ടൻ
@@abhiyasusan8271 ithu kanana anthina kuttam parayan nanam undoo
Avaru our matatteyum kaliyakkanilla
Aareyum kaliyakkanilla
Pnna antha
@@halfbloodprince6172 aa nalla bhudhiyulla chekkeneyum kore mudhirnna pottenmaar nashipichu kalanju..ithe kandu nilkunavarkku parayaathirikkan pattilla..ipol aavan oru bhudhiyulla pottenaane..
@@abhiyasusan8271 nee ethaa ayin
Rahul മോൻ, എനിക്ക് അസൂയ തോന്നുന്നു,
നീ എനിക്ക് മകനായി പിറന്നില്ലല്ലോ
ശുഭം ഭൂയത് 🙏🙏🙏
mon ayi pirannal. athu e logam ariyillea?
Ulla magane idh pole valarthu ellaaam thiganja vare seegarikaaan aaayiram perundaagum
മദത്തെ കുറിച്ച് പഠിച്ചു ഇവർ നാളത്തെ നന്മ മരങ്ങൾ ആവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പ്രാർത്ഥനയും...
രാഹുൽ മോൻ അവതരണം സൂപ്പർ.. ഒരു വലിയ അപേക്ഷയുണ്ട്. നല്ല ഭാവിക്കാണ്. എല്ലാ മതങ്ങളെയും നല്ല ഗഹനമായി നിശ്പക്ഷമായി പഠിക്കണേ
അവന്റ ഭാവി അവൻ നോക്കിക്കൊള്ളും. നീ വിഷമിക്കേണ്ട
കണ്ണൂരുകാർക്ക് അഭിമാനിക്കാം 😍😘
Kannurkar snehamullaverum abhimanikalum swanthamayt abhiprayamyamullavarumanu
@ഒരു മലയാളി നല്ലോണം ചൊരിയുണ്ട് ലെ
ഞാൻ ഉൾപ്പെടുന്ന കണ്ണുരുകാർ ലോകത്തിന്റെ മധ്യധാരയിൽ ഒരു മണ്ടൻ കുട്ടനെ വാർത്തെടുക്കുന്നതിൽ അഭിമാനിക്കാം
@@miniatureworld2174 നീ ശരിക്കും മനുഷ്യൻ തന്നെയാണോ
@@sreejithboss7326 മനുഷ്യനെ പോലെ ചിന്തിക്കു അപ്പൊ എന്നെ പോലാകാം
പറയാൻ വാക്കുകളില്ല മോനേ ........നിന്നെ നമിക്കുന്നു.....ഈശ്വരാ ഈ കുഞ്ഞിനെ കാത്തോളണേ....
ഈ കൊച്ചുമിടുക്കന് ശാസ്ത്രവും യുക്തിയും പഠിക്കാനുള്ള പ്രോത്സാഹനവും അവസരവും കിട്ടി സമൂഹത്തിന് ഉപയോഗമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ...
Sathyam😏😏😏kore potta kadhakal padichiit oru upakaravum illa😏
@@madhupm9093 💯
Kochu mairan* എന്ന് പറ
കമന്റ് വയ്ക്കാൻ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ കണ്ടത് ഞാൻ ഹിന്ദുവാണ് ഞാൻ ക്രിസ്ത്യൻ ആണ് ഞാൻ മുസ്ലീമാണ് എന്നൊക്കെയാണ് എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത് എല്ലാവരും ഒരു കുടുംബത്തിലുള്ള പോലെ ആയാൽ പോരെ മതം തിരിച്ചു പറയേണ്ട ആവശ്യമില്ലല്ലോ ...🥰
പിന്നെ രാഹുൽ ഒരു രക്ഷയും ഇല്ല 😍
രാഹുൽ മോനേ നമിക്കുന്നു കുട്ടാ🌹🌹❤️❤️❤️👏👏👏👏👏👏
Really great Rahul mone, feel like going on watching the episode many times....
Idhu pole oru makane kittiyadh rakshithakalkkum
Shishyanayi kittiya ghurukanmaarkum punyamanu
കണ്ണൂർ കൂടാളി സ്കൂളിന്റെ അഭിമാനം ഈ മിടുക്കന്മാർ.
Koodali pavar
സ്കൂളിന്റെ പേര് നാളെ ഇവനെ കൊണ്ട് പറയിപ്പിക്കും
രാഹുൽ മോനെ നന്നായി വരട്ടെ .മോനെ പോലെയുള്ള മക്കൾ നമ്മുടെ കേരളത്തിൽ ഇനിയും ധാരാളം വളർന്നു വരട്ടെ
മോനെ ഭഗവാൻ്റെ നാമത്തിൽ നല്ലതു മാത്രം വരട്ടെ.
രാഹുൽ ഞാനസ്ഥൻ ആണല്ലോ. ഇനിയും മോൻ ഉയരങ്ങളിൽ എത്തട്ടെ
ഇത് കണ്ടിട്ട് ചെകുത്താൻ പറഞ്ഞതാ ശരി. ഇവൻ വളർന്നു വന്നിട്ട് എന്ത് പ്രയോജനം.
കഴിഞ്ഞ ജന്മം കൊട്ടാര നർത്തകിമാർ 👏👏👏👏👏👏👏👏👏ആയിരുന്നു ഈ കുഞ്ഞുങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അഭിമാനം തോന്നുന്നു മക്കളേ 👍👍👍👌👌👌
mumb ee vajalante program kandittund ,so polichu muthe arivinte nirakudame , rahul k muthaan ♥️👍
അറിവിന്റെ നിർകുടങ്ങളായ രാഹുൽ (രണ്ടു പേരും )ഒരേ വേദിയിൽ.👍❤
7:36 Nithya (mind voice) : ദൈവമേ സിംഹത്തിന്റെ മടയിലോട്ടാനാലോ കേറിയത്
Fb yil kandit oodi vannatha. Good one👌👌
Sajitha Beji same pitch
No
Kurach kashtapettu ee episode kandupidikkan... Feeling so happy.. Proud of you ..Both teams well participated Congrats all...
സൂപ്പർ കുട്ടികളെ ഇങനെ വാർത്ത് എടുക്കുന്ന്ത് തന്നെ വളരെ അഭിനന്ദാനർഹം
ഇതു പഠിച്ചട്ട് ഈ ലോകത്തിനു ഒരു ഉപകാരവും ഇല്ല ....
പിന്നെ കുറച്ചു ആളുകൾ എപ്പോഴും ഇതും വിശ്വാസിച്ചു നടക്കുന്നു എന്നത് ആണ് ഈ പരുപാടി
Comedy starsil രാഹുൽ വന്നതിന് ശേഷം ഈ പ്രോഗ്രാം കാണാൻ വന്നതാ. എന്തായാലും മോനെ നമിച്ചു..