പുണ്യം ചെയ്ത ജന്മം 🙏🏻 പറയാതിരിക്കാൻ വയ്യ എന്തു മനോഹരമായി പാടി അത് അർത്ഥങ്ങളൊക്കെ പഠിച്ചുവെച്ച് ഞാനും ചൊല്ലാൻ പഠിക്കുന്നു എന്ന് ഒരു ഹിന്ദു സ്ത്രീയായ എനിക്ക് നാവിൽ ഇത്രയും അക്ഷര സ്തുതിയോടെ ചൊല്ലാൻ പറ്റിയിട്ടില്ല🙏🏻 ഞാൻ നിങ്ങളെ നമസ്കരിക്കുന്നു🙏🏻🙏🏻🙏🏻❤️ ഇനിയും ഇതുപോലെ പാഠങ്ങൾ ഇടാൻ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤️
നല്ല അക്ഷരസ്ഫുടത കേൾക്കുന്നവരുടെ ഉള്ളിൽ ഭക്തി ഉണ്ടാക്കത്തക്ക രീതിയിലുള്ള സ്വരം ലളിതാംബയുടെ പൂർണ്ണ സാന്നിധ്യവും അനുഗ്രഹവും ഉണ്ടെന്നുള്ളത് വ്യക്തം ഈ പുണ്യജന്മത്തിന് അനേകകോടി പ്രണാമം
ആലീസ് ഒരു ക്രിസ്തീയ പേര് ,സഹസ്രനാമം ചൊല്ലിയത്, കേട്ട് ഇരുന്നു പോയി,എന്തൊരു ജ്ഞാനം,ഇത് ഹിന്ദു ആയ എല്ലാവരും കേൾക്കണം ഇതുപോലെ എത്ര പേർക്ക് അറിയാം.കുണ്ഡലിനി ശക്തിയെ പറ്റിയും ഓകെ. ഇത്രെയും അറിവ് ലളിതം ആയി പറഞ്ഞ് തന്നു, നന്ദി.
കാണാപ്പാഠം അറിയാം, എന്നും ചൊല്ലുന്നത് നല്ലതാണ്, നമുക്ക് വളരെയധികം ജ്ഞാനം തനിയെ ലഭിക്കും, ദേവിയുടെ അനുഗ്രഹം എന്നും നമ്മുടെ കൂടെ ഉണ്ടാകും എന്നതിൽ യാതൊരു സംശയവും വേണ്ട❤
നമിക്കുന്നു 🙏🙏🙏🙏🙏 ഞാൻ സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം എന്നു തുടങ്ങി ദുർഗ്ഗാം ദേവീം പ്രപദ്യേ ശരണമഹാമശേഷാ പദ്ദുന്മൂലനായാ : എന്നു വരെ കാണാപ്പാഠം പഠിച്ചിട്ടുണ്ട് പക്ഷേ ഞാൻ ചൊല്ലുന്നത് എനിക്ക് തന്നെ അസഹ്യമാണ് 😢. അത്രയ്ക്ക് അരോചകമായ ശബ്ദവും ഈണവും . എനിക്ക് ഇതൊക്കെ പഠിക്കാൻ ആഗ്രഹം മാത്രം തന്നു സൃഷ്ടാവ്😢 കൂടെ പരുക്കൻ ശബ്ദവും 😏. ശബ്ദം ഇങ്ങനെ ആയാലും ശ്രുതിമധുരമായി ആലപിക്കാനുള്ള കഴിവെങ്കിലും തരാമായിരുന്നു 😭. ഓരോ സ്തോത്രങ്ങളും കീർത്തനങ്ങളും കുത്തിയിരുന്ന് പഠിച്ച് പാടി ആളുകളെ വെറുപ്പിക്കുന്നു😢 . കടുകട്ടിയായ ശിവതാണ്ഡവ സ്തോത്രവും ഹൃദിസ്ഥമാക്കി . എന്നിട്ട് അത് കേട്ട് എനിക്ക് തന്നെ മടുപ്പു തോന്നി delete ചെയ്യും .
സംഗീതം പഠിച്ചവർക്ക് susmitha ജഗദീശ nte നാമോച്ചാരണം ok ആണ്. സാധാരണകാർക്കു ജപിക്കാൻ ഇത് മതി. Nearly 25 minutes. ഞങൾ ഒക്കെ ജപിക്കുന്നത് ഇത്രയും സമയത്തിനുള്ളിൽ ആണ് (25 min)
Alice mam has given an excellent explanation of Hindu Philosophy in a simple manner. Annie having a great understanding of Hindu philosophy. Great to see this.🧡🧡🌾🌴
പ്രണാമം 🙏. പാടിയറും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും. എന്ന് പറയുന്നത് ആൽമവിന്റ 6- ലെവൽ എന്നാണ്. അതായത് ആൽമാവ് 99% punnavum. 1% പാപവും ചെയ്തു കഴിഞ്ഞആൽമാവ് പരമാലൻവിൽ ലയിക്കുന്നു എന്നാണ് സങ്കല്പം. അത് പാടിയറുംകടന്നു അവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും എന്ന് അല്ലെങ്കിൽ ശിവനായി നാം മാറുന്നു. എന്നാണ്. പ്രണാമം 🙏
അറിവുകൾ മുഴുവൻ ഭാരതീയ ഹൈന്ദവാ സംസ്കാരത്തിലേയുള്ളു 🙏🏼🙏🏼🙏🏼അഹം ബ്രഹ്മാസ്മി ഞാൻ ഈശ്വരനാകുന്നു തത്വമസി അതു നീയാകുന്നു ആലീസ് ചേച്ചി ശെരിയായ ഭാരതസംസ്കാരം ഉൾക്കൊണ്ട് ജീവിക്കുന്നു ദിവസവും മെഡിറ്റേഷൻ ശീലമാക്കുക ഒരു മണിക്കൂറെങ്കിലും 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼
പുണ്യം ചെയ്ത ജന്മം 🙏🏻 പറയാതിരിക്കാൻ വയ്യ എന്തു മനോഹരമായി പാടി അത് അർത്ഥങ്ങളൊക്കെ പഠിച്ചുവെച്ച് ഞാനും ചൊല്ലാൻ പഠിക്കുന്നു എന്ന് ഒരു ഹിന്ദു സ്ത്രീയായ എനിക്ക് നാവിൽ ഇത്രയും അക്ഷര സ്തുതിയോടെ ചൊല്ലാൻ പറ്റിയിട്ടില്ല🙏🏻 ഞാൻ നിങ്ങളെ നമസ്കരിക്കുന്നു🙏🏻🙏🏻🙏🏻❤️ ഇനിയും ഇതുപോലെ പാഠങ്ങൾ ഇടാൻ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤️
ഞാനും ചൊല്ലാൻ പഠിക്കുന്നേ ഉള്ളു. പക്ഷെ അർത്ഥം മുഴുവൻ അറിയില്ല. ഹിന്ദുവായിട്ട് കാര്യമില്ല. അറിവുണ്ടാകണം.
4:29
ക്ഷേത്രങ്ങളിൽ ഉത്സവസമയത്ത് ആലിസ് ചേച്ചിയെപോലെയുള്ള ആളുകൾക്ക് അവസരം കൊടുക്കണം. ഇതൊക്കെയാണ് അമ്പലങ്ങളിൽനിന്നും പഠിപ്പിക്കേണ്ടത്.
Yes
1997 ൽ അലീസ് ചേച്ചിയുടെ ഗാനമേള കേട്ടിട്ടുണ്ട്.. വലിയ ഗായിക ഇഷ്ടമാത്രം ❤️♥️♥️♥️
❤❤llllllllllllllllll❤❤❤❤❤❤❤❤❤❤❤❤❤❤❤@@mazhamazh4367
മുഴുവൻ ക്ഷേത്രത്തിലും ആലീസ് ചേച്ചിയുടെ ക്ലാസ്സ് എടുത്ത് ഭാവിതലമുറയെ സംരക്ഷിക്കണം ആനിയുടെ ആഗ്രഹം അത്രയ്കും വലുതാണ്
Interested to have you in our temple ,furnish contact no.
ശ്രീ ലളിത സഹസ്രനാമം എന്നും രാവിലെ ചൊലുന്ന കുട്ടികൾക്കു ബുദ്ധിയും നല്ല അക്ഷരസ്ഥുടനയും ഉണ്ടാകുന്നതാണ്.
Thankyou mam 🙏🏼🌹ഞാൻ ലളിത സഹസ്രനാമം കഴിയുന്നതും നിത്യവും ജപിക്കാറുണ്ട് സാവധാനം ചൊല്ലിയാൽ 25 മിനിട്ട് വേണം 🙏🏼🌹
ആലിസ് ചേച്ചിക്ക് ദൈവത്തിൻറെ അനുഗ്രഹം പൂർണ്ണമായിട്ടും കിട്ടിയിട്ടുണ്ട്. എന്ത് നല്ല രസം ആയിട്ടാണ് ചേച്ചിയുടെ ഈ ശ്ലോകം. എല്ലാവരും ഇത് പഠിക്കണം
Congratulations Mrs Alice Unnikrishnan for the divine spiritual discourse. I am really proud of you❤
ആലീസ് മാഡം വേദാന്തം ലളിതമായി പറഞ്ഞു നന്ദി അമ്മയ്ക്ക് നന്ദി.
ഞങ്ങൾക്ക് ഭാഗ്യം ഉണ്ടായില്ല..... മക്കൾക്കെങ്കിലും ഇതു പോലുള്ള class attend ചെയ്യാൻ പറ്റട്ടെ 🙏🏻🙏🏻🙏🏻❣️ദീർഘ ആരോഗ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ആനി, ആലീസ്,, രണ്ടു പേരും ക്രിസ്ത്യൻസ്,, എന്നിട്ടും എത്ര deep ആയിട്ടാണ് വിഷയം സംസാരിക്കുന്നത്!!!!
അമ്മേ നാരായണ ദേവി നാരായണ സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികെ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമസ്തുതേ...''
ഒരു രക്ഷയുമില്ല.. ഗംഭീരം 👌👌🙏🙏🙏🙏🙏🙏🙏
സത്യം
വളരെ നല്ല വിശദീകരണം. കൂടുതൽ അത്ഥതലത്തിൽ എത്താൻ കഴി'ഞ്ഞു. വളര സന്തോഷം, എന്നിട്ടും താങ്കളുടെ "ഒരു രക്ഷയുമില്ല' എന്നു പറഞ്ഞത് വളരെ കഷ്ടമായി പ്പായി '
@@muralidharannair5862❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 10:31 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏
ആലീസ് എത്രയും വേഗം യൂട്യൂബിൽ ലളിത സഹസ്ര നാമം ഇടുക ഞാൻ കുറേനാളായി ആലീസ് ചൊല്ലുന്നത് സേർച്ച് ചെയ്യുന്നു പ്ലീസ്.
ഇത്രയും ജ്ഞാനം യീ പ്രായത്തിൽ ദേവിയുടെ അനുഗ്രഹം അമ്മ narayana🙏🙏🙏🙏🙏
ഹിന്ദുക്കള്‍ എന്ന് പറയുന്നവര്‍ ഇത് കൃത്യമായി കേള്‍ക്കുക. മനസ്സിലാക്കുക ആലീസ് ന് അഭിനന്ദനം
നമസ്കാരം ചേച്ചി ❤അല്ലേലും അലീസ് ചേച്ചി എന്റെ പ്രിയ പെട്ട, ചേച്ചി
നല്ല അക്ഷരസ്ഫുടത കേൾക്കുന്നവരുടെ ഉള്ളിൽ ഭക്തി ഉണ്ടാക്കത്തക്ക രീതിയിലുള്ള സ്വരം ലളിതാംബയുടെ പൂർണ്ണ സാന്നിധ്യവും അനുഗ്രഹവും ഉണ്ടെന്നുള്ളത് വ്യക്തം ഈ പുണ്യജന്മത്തിന് അനേകകോടി പ്രണാമം
കണ്ടോ ഇതാണ് സ०സ്കാര०.ഭാരതാ,ഭാരത०,വിശ്വചൈതന്യ മത സ०സ്കാര०.
ഇത് എത്ര പ്രാവശ്യം കേട്ടൂ എന്ന് അറിയില്ല. എത്ര കേട്ടാലും മതി വരില്ല. എൻ്റെപ്രിയ ആലിസിന്
എല്ലാ നന്മകളും ഉണ്ടാകട്ടെ
ആലീസ് ഒരു ക്രിസ്തീയ പേര് ,സഹസ്രനാമം ചൊല്ലിയത്, കേട്ട് ഇരുന്നു പോയി,എന്തൊരു ജ്ഞാനം,ഇത് ഹിന്ദു ആയ എല്ലാവരും കേൾക്കണം ഇതുപോലെ എത്ര പേർക്ക് അറിയാം.കുണ്ഡലിനി ശക്തിയെ പറ്റിയും ഓകെ. ഇത്രെയും അറിവ് ലളിതം ആയി പറഞ്ഞ് തന്നു, നന്ദി.
അറിയാം
കാണാപ്പാഠം അറിയാം, എന്നും ചൊല്ലുന്നത് നല്ലതാണ്, നമുക്ക് വളരെയധികം ജ്ഞാനം തനിയെ ലഭിക്കും, ദേവിയുടെ അനുഗ്രഹം എന്നും നമ്മുടെ കൂടെ ഉണ്ടാകും എന്നതിൽ യാതൊരു സംശയവും വേണ്ട❤
അവർ മതം മാറിയതാണ്.ഹിന്ദുവിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്
she was converted to hinduism; she said in an interview.
B 4:49 4:49 🎉@@sheebashaji3784
അയ്യോ ഒരു രക്ഷയും ഇല്ല 🙏🙏🙏❤️❤️ലയിച്ചിരുന്നു പോയി 🥰ആനി ചേച്ചിക്കും അറിയാം...ലളിതസഹസ്ര നാമം പഠിക്കുന്നതു ജന്മാന്തരപുണ്യം ആണ് 🙏🙏🙏
എനിക്ക് അറിയാം
ആനീസ് കിച്ചണിൽ വന്നതിൽ വച്ചേറ്റവും എനിക്ക് ഇഷ്ടപ്പെട്ട വ്യക്‌തി🙏👌❤️
ഞാനുംസഹാശ്രനമാംചൊല്ലും, എന്നാൽ. ഇത്രയും. ശരിയായാകുന്നില്ല. നന്ദി. ചേച്ചി. ദേവി. അനുഗ്രഹിക്കട്ടെ
നമിക്കുന്നു 🙏🙏🙏🙏🙏
ഞാൻ സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം എന്നു തുടങ്ങി ദുർഗ്ഗാം ദേവീം പ്രപദ്യേ ശരണമഹാമശേഷാ പദ്ദുന്മൂലനായാ : എന്നു വരെ കാണാപ്പാഠം പഠിച്ചിട്ടുണ്ട് പക്ഷേ ഞാൻ ചൊല്ലുന്നത് എനിക്ക് തന്നെ അസഹ്യമാണ് 😢. അത്രയ്ക്ക് അരോചകമായ ശബ്ദവും ഈണവും .
എനിക്ക് ഇതൊക്കെ പഠിക്കാൻ ആഗ്രഹം മാത്രം തന്നു സൃഷ്ടാവ്😢 കൂടെ പരുക്കൻ ശബ്ദവും 😏. ശബ്ദം ഇങ്ങനെ ആയാലും ശ്രുതിമധുരമായി ആലപിക്കാനുള്ള കഴിവെങ്കിലും തരാമായിരുന്നു 😭.
ഓരോ സ്തോത്രങ്ങളും കീർത്തനങ്ങളും കുത്തിയിരുന്ന് പഠിച്ച് പാടി ആളുകളെ വെറുപ്പിക്കുന്നു😢 .
കടുകട്ടിയായ ശിവതാണ്ഡവ സ്തോത്രവും ഹൃദിസ്ഥമാക്കി . എന്നിട്ട് അത് കേട്ട് എനിക്ക് തന്നെ മടുപ്പു തോന്നി delete ചെയ്യും .
❤ shabdam n thaalam nokkanda padichu paadunnumdallo nammude shabdham ennalla oru cell polum nammal undaakkunnathallallo so athine kurichu chinthikkendathilla
Congratulations ❤❤❤
@smithamanoj8657 🥰❤️🙏
ഈണം അല്ല ഭക്തി യാണ് പ്രധാനം 🙏
@SindhuKrishna-u7m ഭക്തി ഉണ്ട് . ഞാൻ മാത്രം ആസ്വദിക്കുന്നു ; മറ്റുള്ളവരെ വെറുപ്പിക്കണ്ട എന്നു തീരുമാനിച്ചു
@sarvavyapi9439 😂🙏🙏
ആനിയും കൂടെ ചൊല്ലുന്നുണ്ടല്ലോ ❤️❤️❤️
നല്ല ആലാപനം.. അക്ഷര ശുദ്ധി. ആനിക്കും നന്നായി അറിയാം ന്ന് തോന്നുന്നു.❤
ആനി ഒപ്പം ചൊല്ലുന്നുണ്ട് 💕🙏🏼
മാം എത്ര മനോഹരമായി
.പാടുന്നു. നന്ദി അറിയിക്കുന്നു
പുണ്യം ചെയ്ത ജന്മം സഹോദരി ❤❤❤❤
സത്യം 🙏
She said True, To realize ourself as, " Aham Bramhasmi "..
ഈ അഭിപ്രായം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
എന്റെ പൊന്ന് ആലിസേ നമിച്ചു 🙏ലളിതാ സഹസ്രനാമം കേൾക്കാനും ചൊല്ലുന്ന രീതിയും മനസിലാക്കി തന്നു 👏
അവർ പഠിച്ചതും ചൊല്ലിയത് ഒക്കെ നല്ലത് 👍.. സുസ്മിത ജഗദീശൻ ചൊല്ലുന്നതൊന്നു കേട്ടു നോക്കീട്ടു parayoo💐 ഏതാണ് മനോഹരം എന്നു
സംഗീതം പഠിച്ചവർക്ക് susmitha ജഗദീശ nte നാമോച്ചാരണം ok ആണ്. സാധാരണകാർക്കു ജപിക്കാൻ ഇത് മതി. Nearly 25 minutes. ഞങൾ ഒക്കെ ജപിക്കുന്നത് ഇത്രയും സമയത്തിനുള്ളിൽ ആണ് (25 min)
ഒരു നല്ല ടീച്ചർ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് പോലെ എത്ര ഹൃദ്യമായി ആണ് ചൊല്ലുന്നത് ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏
ഇത്രയും കേട്ടപ്പോൾ തന്നെ ദേവീ സന്നിധിയിൽ എത്തിയ പ്രതീതി ഉണ്ടായി. എന്തു മനോഹരമാണ് ഗായികയുടെ വാണിയും, ആലാപനവുമൊക്കെ.ഞാൻ ആ പാദാരവിന്ദം നമിക്കുന്നു.
Dear Alice Mol Ur clarification and Chanting needs Special Appreciation.Devi Bless U with good health, wealth,prosperity and peace.
അലീസെ നിനക്ക് ഒരു ബിഗ് സലൂട്ട് ഇത്ര വലിയ അറിവിന് 👍👋👋👋
ആലീസ് ചേച്ചിക്ക് പ്രണാമം.. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
🙏🙏🙏
പ്രണാമം എന്ന് പറയാമോ
ഇതു പോലുള്ള വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന ചേച്ചിക്കും അതിന് അവസരം കൊടുത്ത ചാനലിനും വളരെ അധികം നന്ദി
🙏🏻🙏🏻🙏🏻🙏🏻ആഹാ കേട്ടിട്ട് എന്തൊരു മനസുഖം
I ഈ episode കേട്ടില്ല എങ്കില്‍ വളരെ നഷ്ടം ആയേനെ....നമിച്ചു 🙏
Alice mam has given an excellent explanation of Hindu Philosophy in a simple manner. Annie having a great understanding of Hindu philosophy. Great to see this.🧡🧡🌾🌴
Well said,Mathasree,Kodi Pranamam 🙏🙏🙏
ചേച്ചി ലളിതാ സഹസ്രനാമം ചൊല്ലിയത് കേട്ട് ഞാൻ ഞെട്ടി
ഞാനും ചൊല്ലുന്നൊരാളാണ്
ഞാൻ നമിക്കുന്നു.
ഒരു അനുഭൂതിയാൽ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
What an amazing personality. Hat's off to you
Madam.
ആലീസ് ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ
എന്തൊരു knowledge Mam. 🙏. നമിക്കുന്നു.
Madam Namaskaram. Ella Eswaranmarudeyum Anugraham Kitiya Madathinu Hrudayam Niranja Abhinandanangal 🎉🎉Alice Molkum Big Salut 🎉🎉🙏🙏💖💖
ലളിതസഹാസ്ര നാമം ചൊല്ലി എത്രയും വേഗം ഇടണേ..... 🙏🙏🙏
Miss. Allila. Krishnangodbless. You👌
പ്രണാമം 🙏. പാടിയറും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും. എന്ന് പറയുന്നത് ആൽമവിന്റ 6- ലെവൽ എന്നാണ്. അതായത് ആൽമാവ് 99% punnavum. 1% പാപവും ചെയ്തു കഴിഞ്ഞആൽമാവ് പരമാലൻവിൽ ലയിക്കുന്നു എന്നാണ് സങ്കല്പം. അത് പാടിയറുംകടന്നു അവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും എന്ന് അല്ലെങ്കിൽ ശിവനായി നാം മാറുന്നു. എന്നാണ്. പ്രണാമം 🙏
On hearing Alice chechis recital of Lalitha sahasranamam, I could feel the positive vibes getting into me, so powerful is the sound waves formed
കാമം ക്രോധം ലോഭം മോഹം മദം മാ ത്സര്യഎം ആകാശം വായു അഗ്നി ജലം ഭൂമി ഹൃക്കൂ യജുസ് സമം അധർവ്വം അസ്തെയം അഹിംസ സത്യം ഇതാണ് 18 പടി കൾ
ഗംഭീരം... 🙏🏼❤
ഗംഭീരം തന്നെ 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰
ഇത് കേട്ടപ്പോൾ എനിക്കും പഠിക്കാൻ തോന്നുന്നു 🙂💕
ആനിവ റഞ്ഞത് തന്നെ പടിയാറും കഴിഞ്ഞ വിടെ ചെല്ലുമ്പോൾ ശിവനെ കാണാം... ആലീസ് ഉണ്ണ കൃഷ്ണനെ ഞാൻ നമിക്കുന്നും.🙏🙏🙏♥️
വളരെ ശരി ആയിട്ട് ഉള്ള അറിവാണ്
എനിക്ക് ലളിതാ സഹസ്രനാമം വളരെ ഇഷ്ടമാണ് ചൊല്ലാൻ❤🙏
Alice is a God graced lady no doubt to say pranamum
സൂപ്പർ ആലീസ് ചേച്ചി
ഓം ശ്രീ ലളിതാംബികായൈ നമഃ🙏 ദേവീടെ അനുഗ്രഹം പിരിയാതിരിക്കട്ടെ🙏🙏🙏
വളരെ നന്നായിരിക്കുന്നു🙏🙏🙏
ചേച്ചിയുടെ ആ പാദങ്ങളിൽ നമസ്കരിക്കുന്നു
Alice Chechi prayer and sound superb. 👍
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ആലീസേഒരു Big Salut
വളരെ നല്ല രീതിയിൽ ചൊല്ലി. സ്പുടമായി തന്നെ അർത്ഥം അറിഞ്ഞു ചൊല്ലുമ്പോൾ സുഖം വേറെയാണ് 🙏🙏
ആവു എന്തൊരു സന്തോഷം തോന്നുന്നു കേട്ടോണ്ടിരിക്കാൻ🙏
സന്യംശിവം സുന്ദരം എന്ന ഗാനം ആലീസ് മാഢം പാടുന്നത് കേട്ടാൻ എത്ര ഭംഗിയാണ്
Well explained. I could get lot of information
ആലിസ് മാഡം നല്ല അറിവും നല്ല ശബ്ദം
🙏🙏🙏🙏🙏
What a deep knowledge!
അമ്മേ ലളിത പരമേശ്വരി 🙏🏻🙏🏻🙏🏻
ഓം സർവ ശക്തി സ്വരുപിന്യേയ് നമഃ ഓം
🙏🙏🙏അമ്മേ നാരായണ 🌹🌹🌹ദേവി നാരായണ 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🙏🙏🙏🙏
Super!! ❤❤❤❤ pranaamam!!
Great. Dhyvanugraham. Ennum. Eppozhum. Undakatte. 🥰🥰🥰
ബിഗ് സല്യൂട്ട് ❤❤❤
Nannayittundu
🙏🏻🙏🏻🙏🏻അതിമനോഹരം 👌🏻❤️❤️❤️
അമ്മേ ശരണം ദേവീ ശരണം 🙏🙏
പ്രീയ ആലി സേഒരു പാട്ടുകാര്യങ്ങൾ മനസിലാക്കണമെന്നുണ്ട ദയവായി യൂറ്റ്യൂബിൽ സ്തിരമായി ചാനൽ തുടങ്ങുമോ പ്രതീക്ഷിക്കുന്നു.
❤ You are blessed by God .❤may God bless you more and more.❤
❤❤❤ thanks universe 🙏
വളരെ മനോഹരമായിരിക്കുന്നു
Manoharam 🙏
07:24 Goosebumps!!!
Wonderful explanation. Gods abundant blessings surprising !!!!
അറിവുകൾ മുഴുവൻ ഭാരതീയ ഹൈന്ദവാ സംസ്കാരത്തിലേയുള്ളു 🙏🏼🙏🏼🙏🏼അഹം ബ്രഹ്മാസ്മി ഞാൻ ഈശ്വരനാകുന്നു
തത്വമസി അതു നീയാകുന്നു
ആലീസ് ചേച്ചി ശെരിയായ ഭാരതസംസ്കാരം ഉൾക്കൊണ്ട് ജീവിക്കുന്നു
ദിവസവും മെഡിറ്റേഷൻ ശീലമാക്കുക ഒരു മണിക്കൂറെങ്കിലും 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼
ഇതുവരെയും ചൊല്ലിഇട്ടതു കണ്ടില്ലല്ലോ മാമം. കാത്തിരിക്കുന്നു.
ഞാനും കാത്തിരിക്കുന്നു
ഞാനും
ഞാൻ മിക്കവാറും യൂട്യൂബിൽ തപ്പും അത് ഇട്ടോ ഇട്ടോ എന്നറിയാൻ.
Alice chechi class start cheyyanam kuttikal ellavarum kettu padichu valaratte🙏Ty so much.
Thanks.mam.pranamam
Alice madam❤
So nice and your voice ❤❤❤
ആലീസിൻ്റെ ലളിതാ സഹസ്രനാമം RUclips ൽ പ്രതീക്ഷിക്കുന്നു.
Channel.പേരെന്ത്
എനിക്കും നല്ലതുപോലെ ലളിതസഹാശ്രണാമം ചൊല്ലുവാൻ അറിയാം, എനിക്കും അവസരം തരണേ എന്ന് ദേവിനാമത്തിൽ പറയുന്നു.
എങ്ങനെയാ പഠിച്ചത്? എത്ര ദിവസം എടുത്തു? അർത്ഥം മനസ്സിലാക്കിയാണോ പഠനം? ഏത് പുസ്തകം ആണ്
ഞങ്ങടെ അമ്പലത്തിൽ ഞാൻ പഠിപ്പികുന്നുണ്ട്
🙏🙏🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
Big salute ❤
സഹോദരി, യൂട്യൂബിൽ, koodipsranhutharo
Valare bhakthiyode cholli🙏🙏🙏🙏❤
🙏🙏🙏🙏🙏അമ്മേ ശരണം ദേവീ ശരണം
സഹസ്ര നാമത്തിന്റെ ധ്യാനം ആണ്