ലളിത സഹസ്രനാമം ചൊല്ലുന്നത് ഒരു ശ്വസനക്രിയയാണ്, അതിൽ മതം ഇല്ല

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 24

  • @soumyabiju7573
    @soumyabiju7573 2 месяца назад +20

    ഇപ്പോൾ ആലീസ് ന് കിട്ടിയത് പോലെ ആ ഒരു ഈശ്വരാനുഗ്രഹം കിട്ടണമെങ്കിൽ നമ്മുടെ മനസ്സിൽ അതിനായൊരു തപസ്യ തന്നെ വേണം. അല്ലാതെ വെറുതെ ഒന്നും എല്ലാവർക്കും നേടാൻ പറ്റില്ല 🙏🏿🙏🏿🙏🏿

  • @KamalaJanardhanan-e6g
    @KamalaJanardhanan-e6g 17 дней назад +2

    ഇതൊക്കെ എല്ലാവരും കേൾക്കണം..മനോഹരം ചേച്ചീ... അമ്മേ.... നാരായണാ....
    ദേവീനാരായണാ....🙏

  • @balathilak52
    @balathilak52 2 месяца назад +12

    നമ്മൾ ഒന്ന് ആഗ്രഹിക്കും. എന്നാൽ നടക്കുന്നത് മറ്റൊന്ന് ആയിരിക്കും. അത് പോലെ നമ്മുടെ ജീവിതത്തിലെ കർമത്തിന്റെ ഫലമായി നമുക്ക് അർഹമായത് കിട്ടും. നമ്മൾ അതിൽ സംതൃപ്തരാവുക.

  • @omanakc5467
    @omanakc5467 2 месяца назад +6

    Alice മാഡം, അറിയപ്പെടാതെപോകുന്നകഴിവുള്ളവരുടെ ഈവേദന മനസ്സിലാക്കാൻകഴിയും വിധിയെമറികടക്കാൻനമുക്ക് സാധിക്കില്ല നല്ലത് വരും

  • @anandavallivc6477
    @anandavallivc6477 2 месяца назад +6

    ❤പറയാൻ വാക്കുകളില്ല

  • @pradeepkraja2946
    @pradeepkraja2946 10 дней назад

    You became as God sis. I was crying while you sang❤bless me pls

  • @KamalaJanardhanan-e6g
    @KamalaJanardhanan-e6g 17 дней назад +1

    ശ്രീ മഹാദേവ്യേ നമഃ.....

  • @rjkottakkal
    @rjkottakkal Месяц назад +1

    സത്യത്തിൽ ഇവരുടെ കാലഘട്ടത്തിൽ ജീവിച്ച ഞാൻ പോലും ഇവരെ ഇന്നാണ് അറിയുന്നയത് വല്ലാത്ത സങ്കടം

  • @27Amar
    @27Amar 10 дней назад +1

    ഇപ്പോഴാണ് മനസിലായത് ആ ആലീസാണ് ഈ ആലീസ് എന്ന്.. 🤭🤭🤭

  • @radhaananthan712
    @radhaananthan712 2 месяца назад +4

    Amgeekarikkan pattathathu kandilla ennu vakkuka.Parihasam aruthu

  • @anandavallivc6477
    @anandavallivc6477 2 месяца назад +2

    Heart breaking

  • @sathyunni1778
    @sathyunni1778 10 дней назад

    ഓ൦ശ്രീ മഹാദേവൈനമ:🙏👍🥰

  • @rajaniunnikrishnan517
    @rajaniunnikrishnan517 2 месяца назад +2

    ❤️❤️

  • @sivadasankp1424
    @sivadasankp1424 Месяц назад

    Good

  • @shijisaji5912
    @shijisaji5912 16 дней назад

    🙏🏽🙏🏽🙏🏽🙏🏽

  • @unnikrishnan472
    @unnikrishnan472 13 дней назад

    ചേച്ചിയെ നമസ്‌കരിക്കുന്നു 🙏

  • @misariyalassmien9801
    @misariyalassmien9801 2 месяца назад +1

    ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @unnialappattu7280
    @unnialappattu7280 2 месяца назад +3

    Manasanahappy. One. Hart❤❤❤🎉🎉🎉👏👏👏👌👌👌

  • @SanjeevSadasivan-w2o
    @SanjeevSadasivan-w2o 2 месяца назад +5

    എൺപതുകളുടെ മധ്യത്തിൽ പതിവായി ട്രെയിനിൽ ആലിസും ഉണ്ണകൃഷ്ണനും കോട്ടയത്ത്‌ പോകുന്നത് കാണുമായിരുന്നു.
    ഉണ്ണുകൃഷ്ണന് ഒപ്പം പ്രീഡിഗ്രി പഠനകാലത്തു സുഹൃത്തുകൾ ആയിരുന്നു, (1975-77).

  • @annakuttyulahannan2714
    @annakuttyulahannan2714 2 месяца назад +1

    You got good blessed girl Brother Unnikrishnan May God bless your life.good mentality.You Alice your parayannam. Reading very good l like

  • @MolySreekala
    @MolySreekala 2 месяца назад +1

    Some. Balck. What. Iyewerim song. Sister

  • @KamalaJanardhanan-e6g
    @KamalaJanardhanan-e6g 17 дней назад

    കരളലിയിക്കുന്ന കഥയാണല്ലോ.. ചേച്ചീ....

  • @sherlyanilsherlyanil7586
    @sherlyanilsherlyanil7586 2 месяца назад +2

  • @rjkottakkal
    @rjkottakkal Месяц назад

    സത്യത്തിൽ ഇവരുടെ കാലഘട്ടത്തിൽ ജീവിച്ച ഞാൻ പോലും ഇവരെ ഇന്നാണ് അറിയുന്നയത് വല്ലാത്ത സങ്കടം