"ശക്തിയില്ലാതെ ശിവനില്ല" ഇതുകൊണ്ടാണ് ശിവന്റെ പ്രണയം മനോഹരമാകുന്നത്

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 593

  • @KurianMg
    @KurianMg 27 дней назад +36

    ഞാൻ ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ വളർന്നു പിന്നീട് നിരീശ്വര വാദി ആയ വ്യക്തി ആണ് ഞാൻ ഒന്നിലും വിശ്വസിക്കുന്നില്ല. ബട്ട്‌ വളരെ ചെറുപ്പം തൊട്ടു ഈ ശിവനോട് ഒരു ഫീൽ ഉള്ളിൽ മന്ത്രങ്ങൾ പോലുള്ള പാട്ടുകൾ ❤ പിന്നെ എന്തൊക്കെയോ പോലെ ഒരു വൈബ് ഇപ്പോളും ഞാൻ ഇടക്ക് രാവിലെ മന്ത്രം സ്ലോകങ്ങൾ ചുമ്മാ പ്ലേ ചെയ്യും അർഥം ആരാധന ഒന്നും ഇല്ല ബട്ട്‌ ഒരു വൈബ്. ഞാൻ നേരിട്ട് കാശിയിൽ പോയിട്ടുണ്ട് അവിടെ ഒരു എന്തോ ഒരു വൈബ് ഉണ്ട് സന്തോഷ്‌ ജോർജ് കുളങ്ങര പോലും ഏറ്റവും ഇഷ്ടം അവിടെ പറയാൻ കാരണം അതാകാം. അഹം ബ്രഹ്മാസ്മി

  • @aneeshkumara9480
    @aneeshkumara9480 Месяц назад +489

    പ്രണയത്തിന്റെ മറ്റൊരു പേരാണ് ശിവൻ 🔥❤.

  • @suryasuseelan6430
    @suryasuseelan6430 Месяц назад +303

    ഇതൊക്കെയാണ് നമ്മൾ കാണേണ്ടത് അല്ലാതെ ചാനലുകളിൽ വരുന്ന വെറും നിലവാരമില്ലാത്ത ഇന്റർവ്യു അല്ല. ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ കാണിച്ച മനസ്സിന് നന്ദി 🙏🙏🙏🙏🙏🙏

  • @kunjelli
    @kunjelli 26 дней назад +42

    ആരും കൂടെയില്ലെങ്കിലും മഹാദേവൻ ഉണ്ടാവും 📿❤

  • @nithulradhakrishnan4633
    @nithulradhakrishnan4633 2 месяца назад +333

    നല്ല ജ്ഞാനം ഉള്ള വ്യക്തി എന്നും നല്ലത് വരട്ടെ
    ഹരേ കൃഷ്ണ ഓം നമഃ ശിവായ

    • @harielayath1
      @harielayath1 Месяц назад +16

      അദ്ദേഹത്തിന്റെ പേര് തന്നെ വ്യാസൻ എന്നാണ്... വളരെ അനുഗ്രഹീതമായൊരു ജീവത്മാവ് ആണ്

  • @priyavijesh9943
    @priyavijesh9943 11 дней назад +10

    എത്ര കൃത്യമായും വൃത്തിയായും ആണ് സംസാരിച്ചത്....
    വളരെ ഹൃദ്യമായ, ഉപകാരപ്രദമായ അഭിമുഖം 👌👌👌

  • @revathyb7936
    @revathyb7936 Месяц назад +63

    ഇത്രയും വെക്‌ത മായി വാക്കുകൾ പതറാതെ അറിവ് പകരണം എങ്കിൽ ഈ മനുഷ്യൻ എത്രയോ വലിയ ജ്ഞാനിയാണ്❤❤❤❤🙏🙏🙏

  • @akhiakhi246
    @akhiakhi246 Месяц назад +34

    ഇപ്പോ കണ്ണിൽക്കണ്ടവരെ മുഴുവൻ പിടിച്ചു ഇന്റർവ്യൂ ചെയ്യുകയാണ്. അതിനെ അപേക്ഷിച്ച് ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച 👍👍👍 അഭിനന്ദനങ്ങൾ..... 🤝👏👏👏

  • @sheebakiron2844
    @sheebakiron2844 2 месяца назад +184

    മഹാദേവൻ....സ്നേഹം ആണ്..First, best, simple teacher... Best lover, husband... ഭക്തർക്കു ഏറ്റവും നല്ല സംരക്ഷകൻ... ഭഗവാൻ നമുക്കു കാണിച്ചു തരിക ആണ് എങ്ങനെ നമ്മൾ സ്നേഹിക്കണം.. ജീവിക്കണം എന്നൊക്കെ... ലോകത്തിനു വേണ്ടി വിഷം സേവിച്ചവൻ... ഭാര്യയെ സ്വന്തം പകുതി ആയി കണ്ട ദേവൻ... എല്ലാ ജീവികളും ഭഗവാന്റെ അടുത്ത് സ്നേഹത്തോടെ ജീവിക്കുന്നു...സ്ത്രീ ലോകത്തു ശക്തി ആയി നിൽക്കണം എന്ന് പാർവതി യെ മുൻനിർത്തി പറഞ്ഞു തന്ന ദേവൻ.. മഹാദേവൻ ❤

  • @rahulkrishnarahulkrishna-rt3xv
    @rahulkrishnarahulkrishna-rt3xv Месяц назад +240

    ഒരൊറ്റ രൂപം. 🥰 mohith ന്റെ ശിവരൂപം manasil പതിഞ്ഞുപോയി

  • @eleganztyle
    @eleganztyle 15 дней назад +9

    ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി ശംഭോ മഹാദേവ ❤

  • @maneshm.d1743
    @maneshm.d1743 18 дней назад +14

    ദേവനിൽ ദേവൻ മഹാദേവൻ എല്ലാത്തിന് ഉപരിയാണ് എൻ്റെ മഹാദേവൻ❤️❤️❤️🙏🙏🙏

  • @SaraswathyT-hw4ue
    @SaraswathyT-hw4ue Месяц назад +87

    ഞാൻ വിചാരിച്ചിരുന്നു കൃഷ്ണന്റെ പ്രേമം ആണ് ഏറ്റവും മികച്ചത് എന്ന് പക്ഷെ മഹാദേവൻ വേറെ ലെവൽ 🙏🙏🙏

    • @Narayana0108
      @Narayana0108 Месяц назад +7

      വലിയ വിഷമമാണ് .ഒരിക്കലും അവസാനിക്കാത്ത താരതമ്യം ആണത്.പ്രഭുവും പരമേശ്വരനും ഒരുപോലെ പൂജിക്കപ്പെടേണ്ടവർ🪷🪷🪷❤️❤️❤️

    • @sreelajayan6979
      @sreelajayan6979 Месяц назад +1

      Njanum agine karuthi

    • @Vishnu-be4ol
      @Vishnu-be4ol 24 дня назад +1

      Ingane okke chindhikkunnathe thett.. Dhaivam sarvagunangalkkum atheeththanalle.. Pranayam, dheshyam, viraham enningane ulla manushya sahajamaaya vikarngalod dhaiva the upamikkunnath avare ninnikkunnathinu thullyamalle..
      🙏Hare Rama hare krishna🙏

    • @Vishnu-be4ol
      @Vishnu-be4ol 24 дня назад

      Ingane okke chindhikkunnathe thett.. Dhaivam sarvagunangalkkum atheeththanalle.. Pranayam, dheshyam, viraham enningane ulla manushya sahajamaaya vikarngalod dhaiva the upamikkunnath avare ninnikkunnathinu thullyamalle..
      🙏Hare Rama hare krishna🙏

  • @Sajithmonappu
    @Sajithmonappu 8 дней назад +6

    എന്റെ മഹാദേവ കണ്ണു നിറഞ്ഞു poyi❤

  • @taishamaria
    @taishamaria 2 месяца назад +135

    ശിവോഹം 🙏 ശിവനെക്കുറിച്ചുള്ള അറിവ് എത്ര കേട്ടാലും മതിയാവുകയില്ല

  • @alanthomas739
    @alanthomas739 2 месяца назад +127

    ഈ മഹാദേവൻ കൊള്ളാലോ. വളരെ വ്യത്യസ്ഥവും ഹൃദയസ്പർശിയുമായ Mindset ഉള്ള ദേവൻ 👍👍

    • @smijeeshkalathil
      @smijeeshkalathil Месяц назад +3

      😊

    • @Visitor-xv6eb
      @Visitor-xv6eb Месяц назад

      @@alanthomas739 മഹാദേവൻ ഇല്ലെങ്കിൽ അങ്ങും അങ്ങയുടെ ആരാധ്യനും കൂടി ഇല്ല... സർവ്വം
      🙏ശിവമയം ❤️... വുത്യസ്‌ഥത അവിടെ ഇല്ല.. ഏകം മാറ്റം ഇല്ലാത്തത്... വ്യത്യസ്‌ഥ അറിവില്ലായ്മയുടെ തലങ്ങൾ അനുസരിച്ചു ചിലർ പറയാൻ ശ്രമിക്കുന്നു.. തെറ്റിദ്ധരിക്കരുത്.. ഇതൊന്നും അല്ല മഹാദേവൻ എന്നാൽ അദ്ദേഹം എല്ലാം തന്നെയുമാണ്... പറയൂ ഞാൻ ഇതെങ്ങനെ നിർവചിക്കും... അത് കൊണ്ട് അവർണ്ണനിയം അചിന്തനീയം... സർവ്വം ശിവമയം 🙏

    • @AnuAnu-w5t7k
      @AnuAnu-w5t7k Месяц назад +1

      👍

    • @a.gdream9763
      @a.gdream9763 22 дня назад

      😈😈😈

    • @Visitor-xv6eb
      @Visitor-xv6eb 22 дня назад

      @@alanthomas739 നിങ്ങൾക്ക് പിടികിട്ടാൻ സാധ്യത ഇല്ല ബ്രോ... ഇത് സായിപ്പിന്റെ കഥയല്ല.. സത്യമാണ് 🙏

  • @ArtiS-p1o
    @ArtiS-p1o 2 месяца назад +194

    ഹര ഹര മഹാദേവ.... ഭഗവാനെ കേൾക്കാൻ കഴിഞ്ഞത് പുണ്യം പുണ്യം പുണ്യം 🙏🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 2 месяца назад +3

      🙏🙏🙏🙏🙏🙏🙏🌹

    • @vasalini1122
      @vasalini1122 2 месяца назад +2

      ശംഭോ മഹാദേവ🙏🙏🙏

  • @nivedyaa537
    @nivedyaa537 Месяц назад +32

    പ്രണയവും നീയേ പ്രണവവും നീയേ പ്രാണനും നീയേ ജഡധാരീ..❤

  • @sam_kalarikkal
    @sam_kalarikkal Месяц назад +29

    മികച്ച അവതരണം..
    ചേട്ടന്റെ സംസാര ശൈലി ശ്രദ്ധവിനെ പിടിച്ചിരുത്തുന്നു... അത്രക്ക് അടിപൊളി

  • @artEgro
    @artEgro Месяц назад +31

    മനസ്സിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. ചെറുപ്പം മുതലേ മഹാദേവന്റെ ഒരു ഊർജ്ജപ്രഭാവം എന്നിൽ ഉണ്ടായിട്ടുണ്ട്.. അന്ന് മനസ്സിൽ അടക്കിയ പല ചോദ്യങ്ങൾക്കും ഉത്തരം എന്റെ മുൻപിൽ വന്ന് കൊണ്ടിരിക്കുന്നു... നന്ദി 🙏 😊

  • @pravipalekkat5496
    @pravipalekkat5496 Месяц назад +39

    വിരഹം അത് ഒരു അനുഗ്രഹമാണ്...
    വഴി ശരിയാണെകിൽ ശിവൻ കൂടെയുണ്ടങ്കിൽ ബെസ്റ് ട്രാൻസ്‌ഫോമേഷൻ തരും 🔱🔱ശിവോഹം ❤

  • @vineethvineeth9502
    @vineethvineeth9502 Месяц назад +56

    Interview ഒരു രക്ഷയും ഇല്ല 🔥🥰❤️❤️❤️

    • @suryasuseelan6430
      @suryasuseelan6430 Месяц назад +4

      ഇതൊക്കെയാണ് നമ്മൾ കാണേണ്ടത് അല്ലാതെ ചാനലുകളിൽ വരുന്ന വെറും നിലവാരമില്ലാത്ത ഇന്റർവ്യു അല്ല. ഇങ്ങനെ ഒരു ഇന്റർവ്യൂ ചെയ്യാൻ കാണിച്ച മനസ്സിന് നന്ദി 🙏🙏🙏🙏🙏🙏🙏

  • @sunithasunitha2286
    @sunithasunitha2286 24 дня назад +6

    മഹാദേവ മഹാദേവനെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤

  • @abishand8146
    @abishand8146 Месяц назад +45

    ജീവിതത്തിൽ ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവൻ ഇരുന്നു കണ്ടു 🥰❤️ സർ ❤️🥰 ഓം നമഃ ശിവായ

  • @wilsonvarghese2220
    @wilsonvarghese2220 Месяц назад +25

    ശിവൻ എക്കാലത്തെയും ആധ്യാത്മികതയുടെ ചിഹ്നമാണ്, കൂടാതെ അഗാധമായ ദാർശനികത, സൃഷ്ടി-നശനം, പുനർജന്മം എന്നിവയുമായി ബന്ധപ്പെട്ട ധാർമ്മിക പാഠങ്ങൾ നൽകുന്നു. ശിവന്റെ വിശ്വാസം മനവജീവിതത്തിന്റെ ഗുരുതരമായ സങ്കീർണ്ണതകളെ സംതൃപ്തികരമായി കൈകാര്യം ചെയ്യാൻ ആധാരമാക്കുന്നു 🙏

  • @RijilM-m3d
    @RijilM-m3d 2 месяца назад +568

    ഇതൊന്നും മനസ്സിലാക്കാൻ ബഹുഭൂരിപക്ഷവും മലയാളികൾക്ക് പറ്റില്ല. കാരണം നമ്മൾ എന്താണെന്നറിയാൻ അല്ല താല്പര്യം മറ്റുള്ളവർ എന്താണെന്നു അറിയാനാണല്ലോ...!

    • @ajithmanayil8325
      @ajithmanayil8325 2 месяца назад +54

      ഒന്നാമത് മലയാളികൾക്ക് അറിവില്ല. പിന്നെ കമ്മ്യൂണിസം തലക്ക് പിടിച്ചവർ അല്ലെ.

    • @ashakurup1933
      @ashakurup1933 2 месяца назад +14

      സത്യസന്ധമായ നിരീക്ഷണം

    • @geethulvijay
      @geethulvijay Месяц назад +18

      കുഞ്ഞനാൾ മുതൽ ഇതൊക്കെ പറഞ്ഞു പഠിപ്പിക്കാൻ ആളില്ല സ്ഥലവുമില്ല. 😔

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Месяц назад +1

      അത്മിയം അറിയാൻ ആർക്കു thallpri😅ഇല്ല

    • @Midhunbhush
      @Midhunbhush Месяц назад +1

      Well said chetta❤

  • @RMN224
    @RMN224 2 месяца назад +102

    ഒരുപാട് ഇഷ്ട്ടപ്പെട്ട കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ🪷🙏🏻🕉️🙏🏻🪷

    • @RMN224
      @RMN224 2 месяца назад +4

      ശിവ ക്ഷേത്രത്തിൽ പോയാൽ ഭഗവാനേ എന്നേ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞു, പിന്നെ എങ്ങനെ ആണ് പ്രാർത്ഥിക്കേണ്ടത് .

    • @nayanas2408
      @nayanas2408 2 месяца назад

      ​athe... Enthane prathikendath?
      Mahadevan eallavarudeyum annane pulli parayunnu, enth varam chodhichalum kodukumenum parayunnu... Eanitte shiva shethrathil poyi prathichal mosham mathram kittu, nammale kutti kond pogum eane parayunath enth anne

    • @ivydsilva5199
      @ivydsilva5199 Месяц назад

      Imaginary diety.....Shivan.

  • @sruthimidhun9434
    @sruthimidhun9434 Месяц назад +30

    ഓം നമശിവായ ❤️
    പ്രണയം ശിവനോട് മാത്രം 🙏❤️

  • @M4Malayalam9852
    @M4Malayalam9852 Месяц назад +36

    ബാക്കി ആരോട് കളിച്ചാലും മഹാദേവനോട് കളിക്കാൻ നിക്കരുത് അനുഭവം ഗുരു 🙌🙏🙏

  • @Straiker210
    @Straiker210 2 месяца назад +71

    എന്റെ ശിവൻ 😊🥰

  • @sandhya2214
    @sandhya2214 Месяц назад +12

    മഹാദേവ മഹാദേവ ഈ ഉള്ളവൾ എത്ര ഭാഗ്യം ചെയ്തവൾ. ഇത് കേൾക്കാൻ ❤❤❤

  • @Asha-raj
    @Asha-raj Месяц назад +5

    ഈ പ്രവചനം കേട്ടോണ്ട് ഇരിക്കാൻ തോന്നുന്നു.ഇത് കേൾക്കുമ്പോൾ പണ്ട് ഏഷ്യാനെറ്റിൽ വന്ന കൈലാസനാഥൻ സീരിയൽ ഓർമ്മവരുന്നു. 😍ഈ വോയിസും ആ സീൻസെൻസും ❤️💫

  • @Cyril-d8c
    @Cyril-d8c 11 дней назад +4

    സത്യം അറിയുക, സത്യം നിങ്ങളെ സ്വാതന്ത്ര്യാരാക്കും

  • @Aishumakkie
    @Aishumakkie Месяц назад +16

    Proud to be a ShivaBhakt ❤✨☺Jai Shankar 🪷

  • @RavijiItaly
    @RavijiItaly 2 месяца назад +53

    🤔🙏....പുരുഷന്മാർ
    അവരുടെ ഉള്ളിൽ സ്നേഹിക്കുന്ന സ്ത്രീയോട്
    പറയുന്നു..
    " എന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ ഉപരി,
    നിന്നെ സ്നേഹിക്കുന്ന എന്നെയാണ് എനിക്കിഷ്ട്ടം!".
    🕉️..... 🙏🫂🙏..

  • @HarithaHarithajanu
    @HarithaHarithajanu Месяц назад +7

    മഹാദേവൻ ❤❤❤ ഒരിക്കലും തീരാത്ത പ്രണയം ❤️❤️❤️എന്റൈ മഹാദേവ 🙏🙏🙏

  • @abhijithvfc737
    @abhijithvfc737 Месяц назад +6

    വിരഹ വേദനയിൽ ദൈവത്തെ വിളിക്കുന്ന ഞാൻ 😊ഈ വേദന എൻ്റെ മഹാദേവനും അനുഭവിച്ചിരുന്നു ചിലതൊക്കെ അനുഭവിച്ചു തീർക്കേണ്ടത് തന്നെയാണെന്ന് മഹാദേവനെ കണ്ട് പഠിക്കണം 😊

  • @devayanipt7788
    @devayanipt7788 2 месяца назад +54

    സഹജീവികളെ സ്നേഹിക്കാൻ ശീലിച്ചവൻ ഒരു ജീവന്റെ വേദന അറിയുന്നു.

  • @HarithaHarithajanu
    @HarithaHarithajanu Месяц назад +15

    Second part unda..... Super👌👌👌👍ഇത്രയും അതികം അറിവുകൾ പറഞ്ഞുതന്ന താങ്കൾക്കു 🙏🙏🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Месяц назад +9

    Om നമഃ ശിവായ എത്ര കേട്ടാലും മതി വരില്ല മഹാദേവന്റെ കഥ 🙏🙏q🙏

  • @susannaxavier2794
    @susannaxavier2794 Месяц назад +34

    Har har mahadev.. even after being a Christian, I always felt magnetically drawn to shiv..surprisingly i have many instincts related to shiv in my life including my horoscope and got a christian husband who unknowingly carry another name of shiv ie 'Vinu'. ❤

    • @Electrono7036
      @Electrono7036 Месяц назад +4

      Your Great madom, Ellam shivamayam , jeevanullath shivam allathath shavam😊.
      Vinu-Susan -Shiva-Shakthi.

    • @susannaxavier2794
      @susannaxavier2794 Месяц назад +1

      @Electrono7036 yes..I believe so

    • @Electrono7036
      @Electrono7036 Месяц назад +1

      Super glad to meet you in this cmmt ☺️, Stucking words actually,
      Bhagavante anugraham angyaekkum kudumbathinum ennum undaakattae .
      Ohm Nama Shivay 🙏🙏🕉️,
      ❤️❤️💯😘

    • @JITHU1997
      @JITHU1997 29 дней назад +1

      Back to your real culture

    • @susannaxavier2794
      @susannaxavier2794 29 дней назад +1

      @@Electrono7036 thankyou

  • @srenivasanprakash3438
    @srenivasanprakash3438 2 месяца назад +11

    the way he used to explain about shiva is lovable wonderful cutee❤

  • @manjushawarriorna8116
    @manjushawarriorna8116 2 месяца назад +100

    ശിവ പാർവതി സമേതനായി കിരാത രൂപത്തിൽ ഇരിഞ്ഞാലക്കുട മാപ്രണം എന്ന സ്ഥലത്തിനടുത് ഒരു ക്ഷേത്രം ഉണ്ട്... മേൽക്കൂര ഇല്ല.. നനഞ്ഞിരിക്കുന്ന ദമ്പതി.... 🙏

    • @SreekuttySajillal
      @SreekuttySajillal 2 месяца назад +7

      കിരാതമുർത്തികൾ 🔥❤️🙏

    • @aksharapradeep4676
      @aksharapradeep4676 2 месяца назад

      Entha temple name

    • @Raj-fb5ny
      @Raj-fb5ny 2 месяца назад

      നമ്പ്യാങ്കാവ് ​@@aksharapradeep4676

    • @priyapinku671
      @priyapinku671 2 месяца назад

      Evdyaann ambalam

    • @pradheenapradi909
      @pradheenapradi909 Месяц назад +1

      നഭ്യാൻകാവ് ആണോ

  • @alanthomas739
    @alanthomas739 2 месяца назад +20

    മാതൃകാപരമായ പ്രണയം 👍👍❤️❤️

  • @ksprajith
    @ksprajith 26 дней назад +2

    ഒരുപാട് പുതിയ കര്യങ്ങൾ അറിയാൻ കഴിഞ്ഞു ..❤ നന്ദി

  • @sanilk6396
    @sanilk6396 Месяц назад +11

    Shiva shambho.... സർവം ശിവം സർവം മംഗളം

  • @nikhils5652
    @nikhils5652 2 месяца назад +25

    ദേവ ദേവൻ എല്ലാം ഗുണങ്ങൾക്കും അധീതൻ ആണ്. Sathika, താമസ, രാജോസ ഗുണം എല്ലാം ഭഗവാന്റെ അധീനയിൽ ആണ്. ഭഗവാൻ നിർഗുണ പരബ്രഹ്മം ആണ്

  • @AnishMukundan-iz9ug
    @AnishMukundan-iz9ug Месяц назад +12

    Mahadevane othiri istam . Real love 💕🙏 ethu apathilum koode kanum 🙏🙏 Har Har Mahadev 🙏

  • @premachandranpp4059
    @premachandranpp4059 2 месяца назад +34

    ഓം ഉമാമഹേശ്വരായ നമഃ 🙏

  • @kavithar535
    @kavithar535 Месяц назад +12

    എന്റെ പൊന്ന് തമ്പുരാൻ 🔱🔱🔱💞🙏🏻🙏🏻🙏🏻

  • @JunaidMuhammed-bt4oq
    @JunaidMuhammed-bt4oq Месяц назад +3

    മഹാദേവന്റെ പ്രണയം 🫴🖤

  • @LaneeshP-n7k
    @LaneeshP-n7k 2 дня назад

    എത്രകേട്ടാലും മതിയാകില്ലലോ... ഹര ഹര മഹാദേവ

  • @RajeshChandran-h8e
    @RajeshChandran-h8e 7 дней назад +2

    വീണ്ടും വീണ്ടും വീഡിയോ കാണാൻ ആഗ്രഹിക്കുന്നു

  • @p.s.prasad2437
    @p.s.prasad2437 2 месяца назад +13

    ഹരേകൃഷ്ണ🙏 ഹരേരാമ🙏 ഓം കൃഷ്ണായ നമ🙏 ഓം നാരായണനമ ഓം ഗോവിന്ദയായനമ🙏🙏..🙏

  • @UmaDevi-op6xe
    @UmaDevi-op6xe 29 дней назад +1

    ശിവൻ എന്റെ പ്രാണനാണ്. ദൈവമാണ് 🙏🙏🙏

  • @adarshm5516
    @adarshm5516 Месяц назад +10

    മാറ്റങ്ങൾ അനിവാര്യമാണ് എന്ന് ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട് അത് നമ്മുടെ കൾച്ചർ ആവാം എന്തും ആവാം അതിന്നേ ഉൾകൊള്ളാൻ പറ്റണം and move on👍

  • @kannanbadrinadh6031
    @kannanbadrinadh6031 7 дней назад

    വ്യാസൻ ചേട്ടാ അറിവുകൾ പകർന്നു നൽകുന്നതിനു നന്ദി 🙏❤️

  • @shemeeranasim3365
    @shemeeranasim3365 28 дней назад +4

    Good explanation...nannayi paranju manassilakki therunnun.....

  • @MahadevanDevan-p3d
    @MahadevanDevan-p3d Месяц назад +4

    ശംഭോ.. മഹാദേവാ..... ❤️💚❤️💚

  • @geethas7944
    @geethas7944 2 месяца назад +21

    ഓം നമഃശിവായ 🙏🙏

  • @athirarajesh124
    @athirarajesh124 24 дня назад +1

    ഏഴു ചക്രകളെയും പൂർണമായി അനുഭവിക്കുന്നവൻ ആരോ അവൻ ശിവൻ!!❤

  • @RedGwad
    @RedGwad 20 дней назад +2

    സർവവും ശിവൻ 🪷🌟🥹

  • @abinantony8
    @abinantony8 Месяц назад +19

    Addicted to him so long ago ❤️

    • @arunb9535
      @arunb9535 Месяц назад

      Name

    • @abinantony8
      @abinantony8 Месяц назад

      @ what you mean by name ? No offense

    • @arunb9535
      @arunb9535 Месяц назад

      @@abinantony8 his name

    • @abinantony8
      @abinantony8 Месяц назад +3

      @@arunb9535 I’m taking about Siva bro addicted to Bhairava ❤

  • @devagopala.m9610
    @devagopala.m9610 Месяц назад +3

    The way they blended Chandrachooda song at 1:14 with what he said is absolute bliss

  • @akshaypm4212
    @akshaypm4212 Месяц назад +6

    മലയാളികൾ ഒരു കൂട്ടം ഹിന്ദുക്കൾക്ക് അവനവന്റെ സംസ്കാരത്തെ അടുത്തറിയാനുള്ള മനോധർമ്മം ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോവുന്നു.. മറ്റുള്ളവരുടെ കുറ്റവും കുറവും വെട്ടും കുത്തും കൊലയും രാഷ്ട്രീയവും പറയാൻ സമയം കണ്ടെത്തുന്നു.. എല്ലാം നല്ലതിനാവട്ടെ എന്ന് പറയുകയേ നിവർത്തി ഉള്ളു.. 👍

  • @jeejatr4010
    @jeejatr4010 Месяц назад +5

    നല്ല അറിവുകൾ തന്ന അങ്ങേക്കു നമസ്തേ 🙏🏻🙏🏻

  • @കേളു
    @കേളു Месяц назад

    🙏🙏🙏പ്രകൃതിയും നിന്നിൽ വികൃതിയും നിന്നിൽ
    സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം🔥🔥🔥

  • @RajeshChandran-h8e
    @RajeshChandran-h8e 7 дней назад +1

    ഇനിയും കൂടുതൽ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു

  • @Ammu_pavaki
    @Ammu_pavaki Месяц назад +11

    പ്രകൃതിക്കു ആത്മാവായ ശിവനില്ലാതെ നിലനിൽക്കാനാകില്ല. എന്നാൽ ആത്മാവിന് പ്രകൃതിയുടെ ആവശ്യമില്ല 😌

    • @sarathabsarathab847
      @sarathabsarathab847 Месяц назад +4

      അതിനർത്തം ശിവനു യാതൊനിന്റേം ആവശ്യമില്ല

    • @Porache
      @Porache Месяц назад

      ​@@sarathabsarathab847ശിവൻ എന്നത് ഒരു ഊർജമാണ്. Its not god.

  • @anukumar449
    @anukumar449 2 месяца назад +16

    ഓം നമ ശിവ ശംഭോ മഹാദേവ ഹര ഹര മഹാദേവ

  • @sandhyababu
    @sandhyababu 12 дней назад

    എന്റെ മഹാദേവൻ ❤️❤️

  • @Dr.TVBhaskaranKrishnan
    @Dr.TVBhaskaranKrishnan 2 месяца назад +6

    Wonderful. So knowledgable. Going through the same situation o f Shiva, by loosing the partner and in melancholic depression. Still not able to recover even after medication and mourning. This was little bit soothing over the mind. In the initial phase of spirituality so that was much more effective. 🙏

  • @Jyothishomelyvlog
    @Jyothishomelyvlog Месяц назад +4

    അദ്ദേഹത്തിന്റെ ഇന്റർവ്യൂ കേൾക്കാൻ എന്തു രസമാണ്
    എന്റെ ഇഷ്ട ദൈവമായ ശിവഭാഗവാനെക്കുറിച്ച കൂടുതൽ അറിയാൻ സാധിച്ചു. ഓം നമശിവായ

  • @KavyaSibin-im5zp
    @KavyaSibin-im5zp Месяц назад +2

    ന്റെ ishta ദേവൻ ശിവൻ ആണ്

  • @gigiSanthosh-u2y
    @gigiSanthosh-u2y Месяц назад +2

    എൻ്റെ മഹാദേവൻ

  • @iveyxvr49
    @iveyxvr49 29 дней назад +3

    I’m born into Christian parents ,for no reason I love shiva and been in my heart for years ,i have recently started meditation and I don’t know from where all I could see is shivas image in my mind I wasn’t even thinking of shiva that time of mediation though,very strange

  • @Heysonuz
    @Heysonuz 29 дней назад +1

    ഇതൊക്കയാണ് ഇൻ്റർവ്യൂ... 👋💯

  • @syamasasidharan3864
    @syamasasidharan3864 Месяц назад

    Really peaceful interview..❤❤Thank you cheta

  • @Jithinbc2000
    @Jithinbc2000 Месяц назад +9

    23:48 sathyam ❤

  • @Sinilkollam
    @Sinilkollam 2 месяца назад +55

    മഹാ ദേവന് പാർവ്വതി
    ദേവിയോടുള്ള പ്രണയം വിവരിക്കാൻ പറ്റാത്തതാണ്,തിരിച്ചും.

    • @ranjithkg6527
      @ranjithkg6527 Месяц назад

      Ishtam sadhidevi❤752 epidode3vttm kndu

  • @arthursgaming2589
    @arthursgaming2589 Месяц назад +4

    പ്രണയം അത് ശിവം ❤

  • @shanethomas355
    @shanethomas355 16 дней назад

    Thank you ❤❤. Very True about Shiva❤❤

  • @presly31
    @presly31 Месяц назад +1

    This hits straight to the heart....❤❤❤❤❤tears doesnt stop ❤❤❤❤

  • @vishnupn2753
    @vishnupn2753 6 дней назад

    He is my ഹീറോ 🙏❤️

  • @induvijukumar713
    @induvijukumar713 Месяц назад +2

    ഹര ഹര മഹാദേവ 🙏 ഓം നമഃ ശിവായ 🙏🙏🙏

  • @reenasureash7528
    @reenasureash7528 Месяц назад +4

    ശിവായ നമ ഓം🙏🙏🙏നമ ശിവായ

  • @SachinKodenchery
    @SachinKodenchery Месяц назад +4

    🕉️ 🇮🇳 🔱 HARA HARA MAHADEV🔥 🇮🇳 🕉️ OM NUMAHA SHIVAYA 🌙

  • @Electrono7036
    @Electrono7036 2 месяца назад +10

    Thirunakkara Thevar njn avde aanu abhayam , ee nimisham varae ennae nirthunnuz kooduthal words kondu paranju bhodyapedthaan pattillaaa ippo
    Om Namashivaaya. 🙏🙏🙏🙏🙏

  • @AK-ow1rf
    @AK-ow1rf Месяц назад +2

    18:30
    ॐ नमो भगवते रुद्राय 🔱

  • @prajithasudheep3514
    @prajithasudheep3514 Месяц назад +2

    Njan yettavum eshttapeduna bhagavan mahadevan❤❤

  • @adwaitham8150
    @adwaitham8150 Месяц назад +1

    ❤❤❤ Superb.... good information

  • @AkhilaAkhi-v6v
    @AkhilaAkhi-v6v Месяц назад

    എൻ്റെ മഹാദേവൻ ❤

  • @trajeshv
    @trajeshv 2 месяца назад +3


    ത്രിമൂർത്തികളേയും ദേവതകളേയും വേർതിരിച്ച് കണ്ട് പതവിയും Ranking ഉം കൊടുത്ത് കേവലം വൃക്തി രൂപത്തിൽ ഭഗവാനേ കാണുന്നതാണ് ഇങ്ങനെയുള്ളവരുടെ കുഴപ്പം..

  • @reshmavenugopal5851
    @reshmavenugopal5851 2 месяца назад +6

    Hara Hara Mahadeva...enta vaikathappan ❤

  • @botluttapigaming9803
    @botluttapigaming9803 28 дней назад +1

    Ente life il first time anu oru interview full irunn kanunne❤

  • @renjurenjith2244
    @renjurenjith2244 2 месяца назад +6

    ഓം നമഃ ശിവായ ❤❤❤

  • @AbhilashKg-t6i
    @AbhilashKg-t6i Месяц назад +7

    ശിവന്‍ ആദ്യമായി യോഗ വിദ്യ പഠിപ്പിച്ച് കൊടുക്കുന്നത് പാര്‍വ്വതി ദേവിക്കു ആണ് ദേവി മുനി മാര്‍ക്ക് പറഞ്ഞ് കൊടുത്തിട്ടു ആണ് ഭൂമിയില്‍ യോഗം വിദ്യ പ്രചാരം നേടിയത് പരമ ശിവന്റെ ആദ്യ ശിഷ്യ കൂടി ആണ് പാർവതി ,മനുഷ്യ സ്ത്രീ ആയി പിറന്ന പാര്‍വ്വതി മാനസിക മായി എപ്പോഴും പക്വത ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു ആത്മാവു ദിവ്യ ശക്തി ആയ ആദി പരാശക്തി ആണെങ്കിലും താന്‍ ആരാണ് എന്ന് പാര്‍വ്വതി ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല , പത്ത് വിദ്യകള്‍ ആയ ദശ മഹാ വിദ്യ ,നവ ദുര്‍ഗ്ഗാ വിദ്യ സംഹാര വിദ്യ അമരത്വം ഇവ ശിവന്‍ ആണ് പരിശീലിപ്പിച്ചത്

  • @athulshaji2043
    @athulshaji2043 Месяц назад +1

    Expected more about shivan ❤

  • @sidharthkrishna2281
    @sidharthkrishna2281 Месяц назад +2

    🕉️നമഃ ശിവായ 🔱🔱🙏🏻🙏🏻🙏🏻

  • @vaishnavnandhu3189
    @vaishnavnandhu3189 2 месяца назад +7

    Devan Marilum Devan Nte Mahadevan...
    Om UmaMaheswaraya Nama...