പൂജകൾ ചെയ്താൽ മാത്രമാണോ ഗുരുവായൂരപ്പൻ രക്ഷിക്കുക ? പ്രാർത്ഥിക്കുമ്പോൾ ഭഗവാനോട് സംസാരിക്കണം

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 321

  • @swathimolks581
    @swathimolks581 12 дней назад +94

    ഞാൻ എന്റെ മകൾ 3 വയസുള്ളപ്പോൾ ഗുരുവായൂർ പോയി അമ്പലത്തിന്റെ ഉള്ളിലേക്ക് അവിടെ ജോലി ചെയ്യുന്ന കുറച്ചു പേർ ഓരോ രോ കദളി പഴം കുലകൾ ആയി പോകു ക ആയിരുന്നു ഒത്തിരി പഴുത്ത പഴം അല്ലായിരുന്നു എന്റെ മകൾ ഇത് കണ്ടു കരഞ്ഞു പഴം വേണം എന്നു പറഞ്ഞു ഓടുവാണ് അവരുടെ പിന്നാലെ അവർ ശ്രെദ്ധിക്കുന്നു പോലും ഇല്ല വളരെ ദൂരെ ആണ് അവർ പക്ഷെ എങ്ങനെ എന്ന അറിയില്ല 3 പഴം അതിൽ നിന്ന് വീണു എന്റെ മകൾ അതെടുത്ത് തിരിച്ചു ഓടി വന്നു ഒരിക്കലും വീഴാൻ സാധിത ഇല്ലത്ത പഴം ആയിരുന്നു ഉണ്ണിക്കണ്ണൻ ആണ് ആ പഴം തന്നത് 🙏🙏🙏 💞 ഒരിക്കലും ആ സംഭവം മറക്കാൻ കഴിയില്ല എന്റെ കണ്ണാ

    • @ashas4298
      @ashas4298 8 дней назад

      🙏🙏🙏

    • @JUarjun007
      @JUarjun007 3 дня назад

      😂😂😂😂😂😂😂😂😂😂 ijjathi mandanmar ippazhum undallo

    • @sanilkumar8119
      @sanilkumar8119 2 дня назад

      അതെ🫂

    • @SanthaKumari-e5f
      @SanthaKumari-e5f 2 дня назад

      ഹരേ കൃഷ്ണാ🌹❤️🌹

  • @vipinkumarappu6132
    @vipinkumarappu6132 Месяц назад +160

    ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ നല്ല ഐശ്വര്യം 🥰❤️...

    • @vishnurajs9861
      @vishnurajs9861 Месяц назад +1

    • @kannanamrutham8837
      @kannanamrutham8837 Месяц назад +1

      ❤❤

    • @jalajakumari3016
      @jalajakumari3016 Месяц назад +1

      സത്യം 🙏ഹരേ കൃഷ്ണ 🙏❤️🌷

    • @KUTTATTAN39
      @KUTTATTAN39 Месяц назад +5

      പുഞ്ചിരിച്ചു പറയാനുള്ള.. ആ ഭംഗി പകരുന്നതു നല്ല ഊർജം മറ്റുള്ളവരിൽ എത്തിക്കുന്നു.

    • @VaiV-dy4qu
      @VaiV-dy4qu 23 дня назад +1

      Athe krishnatte oru feel

  • @ranir1656
    @ranir1656 Месяц назад +96

    ഞാനും ഭഗവാനും തമ്മിൽ സംസാരിക്കാറുണ്ട്...ചില നേരത്ത് എന്നെ വഴക്കു പറയും..അങ്ങനെ ഞാനെൻ്റെ പല സ്വഭാവങ്ങളും മാറ്റിയെടുത്തു...ഞാൻ ഏറ്റവും വേദനയോടെ എന്തു ചെയ്യണമെന്ന് പകച്ചു നിന്ന നേരത്തിൽ എൻ്റെ ഭഗവാനെ നിനക്ക് പോലും എന്നെ സഹായിക്കാൻ കഴിയില്ലേ എന്ന് ചോദിച്ച നേരത്തിൽ സ്പോട്ടിൽ എന്നെ സഹായിക്കാൻ പല രൂപത്തിന് എൻ്റെ കണ്ണൻ വന്നിട്ടുണ്ട്..ഒന്നല്ല പലവട്ടം..പകച്ചു പോയിട്ടുണ്ട് ഞാൻ...എനിക്ക് പറയാൻ വാക്കുകൾ ഇല്ല .എൻ്റെ കണ്ണൻ എൻ്റെ സുഹൃത്താണ്...❤❤❤❤❤❤

    • @priyaprabhakaran190
      @priyaprabhakaran190 15 дней назад +2

      Enikkum ithanu anubhavam❤🙏🏻🙏🏻🙏🏻🙏🏻

    • @sreeragmnair482
      @sreeragmnair482 6 дней назад

      Agane ondegill etrayauum pettan taan oru psychiatrist ine consult cheyyukkaa...

    • @sreeragmnair482
      @sreeragmnair482 6 дней назад +1

      ​@@priyaprabhakaran190ithaan tudakkam ...ippo chikilsichaal maaraavunnatee olluu

    • @Anay-s7d
      @Anay-s7d 5 дней назад

      അനുഭവം parayumo

  • @priyavijesh9943
    @priyavijesh9943 Месяц назад +91

    എന്നെ ഞാൻ ആക്കിയത് ഗുരുവായൂരപ്പൻ ആണ്.... എത്രയോ എത്രയോ തവണ എന്നെ കൈ പിടിച്ചു കര കയറ്റിയിട്ടുണ്ട്, കൂടെ ചേർന്ന് നിന്ന് രക്ഷിച്ചിട്ടുണ്ട്....
    മുറുകെ പിടിച്ചാൽ കൈ വിടില്ല...ഉറപ്പ്.....
    ഓം നമോ ഭഗവതേ വാസു ദേവായ.....🙏🙏🙏🙏

    • @sreeragmnair482
      @sreeragmnair482 6 дней назад

      Tanne taan aakkiyath tante hard work aan ...

  • @pikapika98765
    @pikapika98765 Месяц назад +178

    ഭഗവാനോട് നിങ്ങൾ അടുക്കുവാൻ ആഗ്രഹിച്ചാൽ, അതികഠിനമായ പരീക്ഷണങ്ങൾ നേരിടാൻ കൂടെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആദ്യമേ തയ്യാറാവണം. അത് ഒരിക്കലും ഭഗവാന് നിങ്ങളോടുള്ള വിരോധമായി തെറ്റിദ്ധരിക്കരുത്, പരിഭവിക്കുകയും അരുത്. കാരണം, അത് ഗുരുവായൂരപ്പൻ നിങ്ങളെ കൈ പിടിച്ച് നടത്തിപ്പിക്കുന്നത്തിൻ്റെ ആദ്യ സൂചനകളിൽ ഒന്നാണ്! നിങ്ങളിലെ അഹങ്കാരവും, ദുർഗുണങ്ങളും, ദുഷിച്ച ചിന്തകളും, ദുരാഗ്രഹങ്ങളും, ലൗകിക മോഹങ്ങളും, രോഗങ്ങളും, ദുരിതങ്ങളും എല്ലാം പൂർണ്ണമായി ഇല്ലാതാക്കി ശുദ്ധമായ ഒരു മനസ്സും ശരീരവും, കളങ്കമില്ലാത്ത വിശ്വാസവും, ആത്മാർത്ഥമായ ഭക്തിയും ഉള്ള ഒരാളാക്കിയ ശേഷം മാത്രമേ കണ്ണൻ തൻ്റെ ഗോലോകത്തേക്ക് നിങ്ങളെ കൂട്ടികൊണ്ട് പോവുകയുള്ളൂ.. 😊ഹരേ കൃഷ്ണ 🙏

  • @resmiaryanani
    @resmiaryanani Месяц назад +172

    ചതുർബാഹുവായ ഭഗവാനോട് എനിക്കൊരു വല്ലാത്ത ആരാധന ആണ്....കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം വരും..ഭാഗവാന്റെ അടുത്തോട്ടു നമ്മൾ ഒരു step വച്ചാൽ ഭഗവാൻ ആയിരം step നമുക്കു അടുത്തേക്ക് വരും...ജോബിന്റെ തിരക്ക് കാരണം കുറെ നാൾ വിളക്ക് കൊളുത്താലും സഹസ്ര നാമം ചൊല്ലാലും എല്ലായിരുന്നു..എപ്പോളൊക്കെ വിളക്ക് കൊളുത്തി വീട്ടിൽ പൂജകൾ ചെയ്യുന്നുവോ അപ്പോളൊക്കെ നല്ലത് മാത്രമേ വരാറുള്ളു..പിണങ്ങി ഇരുന്നവർ പോലും നമ്മേ സ്നേഹിക്കുന്നു..വീട്ടിൽ സമാധാനം..ഒരു കാര്യത്തിനും തടസങ്ങൾ ഇല്ല....എന്റെ കാര്യത്തിൽ ഇതുവരെ ഇങ്ങനെ ആണ്....ഭാഗവാനോട് അകലുമ്പോൾ പലതരം സങ്കടങ്ങൾ ഉണ്ടായിട്ടുള്ളു.....ദിവസം അര മണിക്കൂർ നമുക്ക് നമുടെ ഇഷ്ട ദൈവത്തിന് വേണ്ടി മാറ്റി വച്ചാൽ ജീവിതം മാറി മറിയും...വീടും neat and clean ആക്കി വയ്ക്കുക..എത്രയൊക്കെ പ്രതിസന്ധികൾ വന്നാലും അതൊന്നും മനസ്സിൽ ഏൽക്കാതെ ജീവിക്കാൻ കഴിയും....ഹരേ കൃഷ്ണ ❤.....ഓം വചത് ഭൂവേ നമ്ഹ ❤

    • @preethakalyani5099
      @preethakalyani5099 Месяц назад

      Jai Jai Shri naarayanaa

    • @MasterMind-jr3by
      @MasterMind-jr3by Месяц назад

      🙏🏻🙏🏻🙏🏻❤️❤️❤️❤️

    • @ArtiS-p1o
      @ArtiS-p1o Месяц назад +2

      സത്യമാണ് എനിക്കും

    • @anandkv979
      @anandkv979 Месяц назад +4

      💯 ശരിയാണ്.എനിക്കും ഇതേ അനുഭവം.ഇതുപോലെയാണ് ഞാനും ചെയ്യുന്നത്.
      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ 🙏🙏🙏❤

    • @divyak2502
      @divyak2502 Месяц назад

      Sathyamanu

  • @PrincyMol-h4m
    @PrincyMol-h4m Месяц назад +38

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ കുറിച്ച് പറയുന്നത് എത്ര കേട്ടാലും മതിയാവില്ല കണ്ണാ ❤️❤️❤️

  • @renjuvinod9162
    @renjuvinod9162 Месяц назад +14

    എന്റെ കുഞ്ഞികുറുമ്പൻ ആണ് കണ്ണൻ... പൊന്നുണ്ണി.... എത്ര കണ്ടാലും മതിവരാത്ത കുഞ്ഞിതാമര.... 😘😘

  • @ranjitha.t.pranjita.t.p3020
    @ranjitha.t.pranjita.t.p3020 Месяц назад +13

    ഞാൻ ഭാഗവാനോട് സംസാരിക്കാറുണ്ട്... ഒരിക്കൽ ഞാൻ കണ്ണനോട് വ്യക്തിപരമായ ഒരു കാര്യത്തിൽ ഒരു സംശയം ചോദിച്ചു എനിക്ക് ഒരു ഉത്തരം തരണം എന്ന് പറഞ്ഞു മറുപടി ആയി കണ്ണൻ എനിക്ക് ഒരു അനുഭവം കാഴ്ചവച്ചു പക്ഷെ ഞാൻ അത് കാര്യമായി എടുക്കാതെ എനിക്ക് തോന്നിയത് ചെയ്തു.... പിന്നീട് എനിക്കു ഭഗവാന്റെ കടുത്ത പരീക്ഷണം നേരിടേണ്ടി വന്നു...😢 എന്തൊക്ക ആയാലും എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട്... 🙏 ഉടനെ തന്നെ കണ്ണനെ പോയി കാണണം.. ഒരുപാട് നേരം കണ്ണനോട് സംസാരിക്കണം.. മാപ്പ് ചോദിക്കണം... കണ്ണുനിറയെ കണ്ണനെ കണ്ട് ഭഗവാന്റെ അനുഗ്രഹത്തിന് നന്ദി പറയണം❤ 🙏🙏

  • @ramyamanoj1471
    @ramyamanoj1471 5 дней назад +2

    ഹരേ കൃഷ്ണ 🙏ഞാൻ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു എല്ലാം ക്ലിയർ ആക്കിത്തന്ന വ്യാസൻ ചേട്ടന് നന്ദി 🙏എനിക്കും കഠിനമായൊരു വയറു വേദന ഉണ്ടായിരുന്നു ഒരുപാട് മരുന്ന് കഴിച്ചു സർജറി വരെ ഡോക്ടർ പറഞ്ഞു but എന്റെ അമ്മ ഒരു കൃഷ്ണ ഭക്തയാണ് ഞാനും അന്നുമുതൽ ഞങ്ങൾ ഭാഗവാനോട് കൂടുതൽ അടുക്കുകയായിരുന്നു. ഒരു മാർഗവും കാണാതെ ഒരുപാട് കരഞ്ഞു. അങ്ങനെ എനിക്ക് അത്രയും വേണ്ടപ്പെട്ട ഒരു വ്യക്തി വഴി ഒരു ആയുർവേദ ഡോക്ടറേ കാണാൻ പോയി അവിടെ എന്റെ ജീവിതം മാറുകയായിരുന്നു. ഇന്ന് ഞാൻ എന്നെ തന്നെ ഭഗവാന്റെ മുന്നിൽ സമർപ്പിക്കുന്നു.. അവിടുത്തെ കാരുണ്യം ഒന്ന് കൊണ്ട് സുഖമായി കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്നു. ഞാൻ താമസിക്കുന്ന ചൂരൽമല മുഴുവനും ഒഴുകി പോയപ്പോഴും ആ കൈയിൽ ഞാനും കുടുംബവും ഭദ്രമായിരുന്നു.. എല്ലാം അവിടുത്തെ കൃപ ഒന്നുമാത്രം 🙏🙏🙏🙏

  • @reenasudhi2389
    @reenasudhi2389 Месяц назад +22

    എൻ്റെ ഉണ്ണി കണ്ണാ എൻ്റെ കാര്യം സാധിച്ച് തന്നതിന് ഒരു പാട് നന്ദി ഭഗവാനെ

  • @Nandus-08
    @Nandus-08 День назад

    ശരിയാണ്... മനസ്സറിഞ്ഞ് വിളിച്ചാൽ എങ്ങനെ വേണോ അങ്ങനേ കൂടെ... കൂടെ വരും കണ്ണൻ ❤❤.
    എനിക്ക് ഭഗവാൻ ഇതുവരെ തന്നത്... തരാതിരുന്നത്... എല്ലാം എൻ്റെ നല്ലതിന് മാത്രം ആയിരുന്നു എന്നിപ്പോൾ മനസ്സിലാവുന്നു.
    കണ്ണാ ഗുരുവായൂരപ്പാ❤❤❤

  • @meenakshimurukesh4075
    @meenakshimurukesh4075 Месяц назад +9

    ഒരുപാട് അനുഭവങ്ങൾ തന്നു ഭഗവാൻ. ജീവിതത്തിൽ തകർന്നിരുന്ന എന്നെ വിശ്വരൂപ ദർശനം സ്വപ്നത്തിൽ തന്നു എന്നെ ഭാഗവാനിലേക്ക് അടുപ്പിച്ചത് ആണ് എന്റെ കുഞ്ഞ്. എപ്പോൾ വേണമെങ്കിലും എനിക്ക് സംസാരിക്കാൻ എന്റെ കൂടെ ഉണ്ട് എന്റെ കണ്ണൻ.... ആവശ്യങ്ങൾ ചോദിക്കാറില്ല, ആകെ പറയുന്നത് എന്നു ഭഗവാന്റെ കൂടെ ജീവിക്കാൻ സാധിക്കണം.... വേറെ ഒന്നും ഞാൻ ആവശ്യപ്പെടാറില്ല....

  • @nishashaju2746
    @nishashaju2746 Месяц назад +11

    എന്റെ ഗോവിന്ദൻ... ഭഗവാൻ എനിക്ക് സുഹൃത്താണ്.. നാവിൽ ഗോവിന്ദാ.. എന്ന വിളിയാണ് വരുക സർവ്വസ്സവവും നഷ്ട്ടപെട്ട എനിക്ക് ഇന്ന് കാണുന്നതെല്ലാം നൽകി.. എന്നെ ചേർത്തു പിടിച്ചത് എന്റെ ഗോവിന്ദൻ വസുദേവ കൃഷ്ണനാണ്.. മരണ സമയത്തും എന്റെ ഗോവിന്ദാ.. എന്ന വിളി നാവിൽ വരണമേ.. 🙏🏽 മനസ്സിൽ അങ്ങയുടെ ചതുർബാഹുരൂപവും.. അങ്ങേ തൃപ്പാദങ്ങളിൽ ശതകോടി പ്രണാമം ഭഗവാനെ കൃഷ്ണാ... ഗോവിന്ദാ 🙏🏽🥰

    • @SreejaOSreejamuthu
      @SreejaOSreejamuthu 29 дней назад

      എന്റെ കണ്ണനെപ്പോഴും എന്റെ കുടെയുണ്ട്🙏🙏🙏🌹🌹🌹🌹🌹

  • @ranjithranju3072
    @ranjithranju3072 4 дня назад

    വീണ്ടും ഞാൻ അന്വേഷിച്ച ചോദ്യത്തിന് ഭഗവാൻ ഉത്തരം നൽകി 🙏🙏🙏 ഹരേ കൃഷ്ണ ❤️❤️❤️🙏

  • @ushat8289
    @ushat8289 Месяц назад +16

    കഴിഞ്ഞ വെള്ളിയാഴ്ച ഞാൻ രാവിലെ 6.20 ന് ക്യൂവിൽ നിന്നിട്ട് 1 മണിയായി തൊഴുതിറങ്ങിയപ്പോൾ 'ഉദയാസ്തമന പൂജകാരണം 'പക്ഷെ ഉള്ളിൽ ചെന്നപ്പോൾ ഓടക്കുഴൽ വിളിക്കുന്ന കൃഷ്ണൻ ' ഞാൻ മനസ്സിൽ പറഞ്ഞു. നിനക്കിവിടെ ഇങ്ങനെ ഓടക്കുഴൽ വിളിച്ച് നിന്നാൽ മതിയല്ലോ പുറത്ത് ക്യൂവിൽ നിൽക്കുന്നവരുടെ ബുദ്ധിമുട്ടറിയണ്ടല്ലോ എന്ന് 'ഇങ്ങനെ പേടിയില്ലാതെ പറയാൻ കൃഷ്ണനോട് മാത്രമേ പറ്റൂ.
    കൃഷ്ണാ ഗുരുവായൂരപ്പാ❤

    • @rajeswarymadhu2745
      @rajeswarymadhu2745 20 дней назад

      താങ്കൾ ഈ പറഞ്ഞ ദിവസം ഞാനും കൂട്ടുകാരിയും ഉണ്ടായിരുന്നു. ഒത്തിരി വർഷം കൂടിയാണ് ഞാൻ ഭഗവാനെ കാണാൻ പോയത്. ക്യൂനിന്നിട്ടാ ന്നെങ്കിലും ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണൻ്റെ രൂപം കണ്ടപ്പോൾ സന്തോഷം കൊണ്ട് മിഴികൾ നിറഞ്ഞു ''കാരണം അവിടെ ചെന്ന നേരം മുതൽ ഞാൻ ആഗ്രഹിച്ച രൂപമായിരുന്നു അത്. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏❤️

  • @Priya-eh3gl
    @Priya-eh3gl Месяц назад +13

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം, 🙏🙏🙏❤

  • @shibus.vshibus.v4116
    @shibus.vshibus.v4116 Месяц назад +14

    സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @beenamenon6753
    @beenamenon6753 Месяц назад +12

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @SubhaSubha-v1l
    @SubhaSubha-v1l 9 дней назад +1

    🙏ഹരേ കൃഷ്ണ 🙏 എന്റെ ആദർശ പുരുഷൻ 😍 my great god, blessing all every time ❤️ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @VisMaya-tz7eo
    @VisMaya-tz7eo 23 дня назад +3

    Ente kannaaaaa 😢
    Hare krishnaa ❤
    Om namo bhagavthe vasudevayaaa ❤
    Oom namo narayanaaaya ❤

  • @valsalak8053
    @valsalak8053 Месяц назад +18

    ഗുരുവാരപ്പൻ തായുമാനവർ എന്നും പറയാം അയ്യപ്പൻ പാട്ടിൽ അയ്യപ്പന് തായ് ആണല്ലോ ആയതിനാൽ യഥാർത്ഥമായി മനസ്സുരുകി ഭഗവാനേ വിളിക്കുക ശരിക്കും നമ്മളുടെ കൂടെ സംസാരിക്കും അശരീരി പോലെ മുൻകുട്ടി അറിവുകൾ തന്ന് രക്ഷിക്കുന്നു ഇതു എന്നുടെ അനുഭവം ആണ് ഓം നമോ നാരായണായ നമഃ ഓം 🙏🙏🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 20 дней назад +5

    കൃഷ്ണ എന്റെ കുട്ടി ഇങ്ങന്യാ നമ്മളിൽ ഒരാളോട് പറയും പോലെ പറയും പഠിക്കുമ്പോ xaminu പോകുമ്പോ സ്വന്തം ഇഷ്ടം പ്രകാരം xam എഴുതാൻ കൊണ്ട് പോകുന്ന പേന കൃഷ്‌ന്റെ കാലിൽ കുറച്ചു നേരം വയ്ച്ചു അത് കൊണ്ട് പോയി എഴുതും, പിന്നെ ഞാൻ പിടിച്ചിട്ടുണ്ട് മാക്സിമം ഇനി എല്ലാം എനിക്ക് സമയത്ത് ഓർമ്മയി ൽ കൊണ്ട് വന്ന് തന്നോളണേ

  • @bindu74
    @bindu74 Месяц назад +7

    നല്ല വിവർത്തനം 🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @Xgydyd-rv8qd
    @Xgydyd-rv8qd Месяц назад +11

    ഹരേ കൃഷ്ണാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyaprabhakaran190
    @priyaprabhakaran190 15 дней назад +2

    Ente Bhagavane Krishna ❤❤❤Bhagavane bhakthavalsala eppozhum kudeyundane ponnu Krishna.Enteyullil ninte namangalum roopabhavangalum jeevitham theerum vareyundakane🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @malathyt1348
    @malathyt1348 3 дня назад

    Hare.krishna.Hare.krishna.krishna.krishna.Hare.Hare.

  • @sivanisunilkumar6992
    @sivanisunilkumar6992 Месяц назад +13

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @JyothiPK-vh8yx
    @JyothiPK-vh8yx Месяц назад +6

    Otaku jeevikan Krishnan vazhikanichu tharum my experience 33vyeaes ayi.family undu but ottakanu ente thonnalayirikum .Hare Krishna.❤

  • @sunithasai5990
    @sunithasai5990 Месяц назад +3

    സത്യം 🙏. ഓരോരുത്തർക്കും ഓരോ ഭാവത്തിൽ ആണ് കണ്ണനെ കാണുന്നത്. ഞാൻ എന്റെ ഉണ്ണിയായി കുഞ്ഞു വാവയായി കാണുന്നു. വീട്ടിൽ ഒരു ഒരു കൃഷ്ണ വിഗ്രഹം ഉണ്ട് അതിൽ എന്നും കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുന്ന എന്നെ എന്റെ മകൻ കളിയാക്കും അമ്മ കണ്ണന്റെമുഖത്തു മുത്തം വെച്ച് ശ്വാസം മുട്ടിക്കും എന്ന്... അത്രയും ഇഷ്ടം ആണ് എനിക്ക് 🙏🙏

  • @lijiprasanthlijiprasanth2730
    @lijiprasanthlijiprasanth2730 27 дней назад +5

    My best frnd ആണ് കണ്ണൻ ഞാൻ എന്നും സംസാരിക്കാറുണ്ട് 🥰

    • @rajeshrajesh3364
      @rajeshrajesh3364 11 дней назад

      എങ്ങനെ അങ്ങനെ പറ്റുമോ

  • @ShilpaSilu
    @ShilpaSilu 2 дня назад

    ഞാനും സംസാരിക്കും എന്റെ ഭഗവാനോട് ❤️❤️❤️ഭഗവാൻ എന്റെ ബെസ്റ്റ് friend ആണ് തളർന്നു പോവുമ്പോൾ ഞാനില്ലെടോ നിനക്ക് എന്ന് ചോദിക്കാറുണ്ട് 🥰🥰🥰

  • @bunnygamer9645
    @bunnygamer9645 Месяц назад +4

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare ❤❤❤❤❤

  • @gireeshnatyakala1866
    @gireeshnatyakala1866 Месяц назад +9

    ❤ ഹരേ കൃഷ്ണ ❤
    ഒരു സപ്താഹ യജ്ഞത്തിൽ കൃഷ്ണാവതാരം ശ്രവിക്കുവാൻ ഭാഗ്യം ലഭിച്ചപ്പോൾ മുതലാണ് കണ്ണൻ എന്റെ മനസ്സ് കവർന്നെടുത്ത് "ചിത്തചോരനായത്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എന്റെ ജീവിതത്തിൽ ഒരു പ്രധാന വഴിത്തിരിവ് സംഭവിച്ചു.❤

  • @nishasree3288
    @nishasree3288 Месяц назад +3

    Enik guruvayuril poyappol valiyoru anubhavam undayitund.ath ente jeevithathil valiyoru Mattam thanne undakkiyitund❤

  • @nivedhyaamal
    @nivedhyaamal Месяц назад +1

    Krishna is my best friend ❤️

  • @remadevi6497
    @remadevi6497 Месяц назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ❤️❤❤❤❤❤❤❤

  • @sathinair2743
    @sathinair2743 Месяц назад +2

    എന്റെ കണ്ണാ 🙏 ഉണ്ണീ 🙏 നാരായണ 🙏 ഗോവിന്ദ 🙏

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q Месяц назад +2

    കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏🙏🙏

  • @saraswathyamma2740
    @saraswathyamma2740 Месяц назад +2

    ഇതൊക്കെ ശരത് സാർ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട്

  • @remadeviradha6485
    @remadeviradha6485 Месяц назад +6

    ഹരേ കൃഷ്ണ 🙏🙏🙏🌹

  • @sreekala7690
    @sreekala7690 Месяц назад +11

    എനിക്ക് കൃഷ്ണൻ മകൻ ആണ് ആ രീതിയിൽ ഞാൻ എന്റെ കൃഷ്ണനോട് ദിവസവും സംസാരിക്കും ❤️❤️❤️🌹🌹🙏🙏

  • @sreekrishna-ij8mf
    @sreekrishna-ij8mf Месяц назад +2

    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഒത്തിരി ishttam🙏🏻🙏🏻🙏🏻🙏🏻🙏🏻. 2ദിനം കഴിഞ്ഞ ണെ കാണുന്നത്. എന്തോ അത്രക്കും മനസ്സിൽ thatti🙏🏻🙏🏻🙏🏻🙏🏻. ഭഗവാനോട് ചേർന്നു കഴിയുന്ന ഒരു ഭക്തയാണ് ഞാൻ. ഒത്തിരി സത്യങ്ങൾ ഈ സബാഷത്തിൽ നിന്നും മനസിലാക്കി. ഒത്തിരി nani🙏🏻🙏🏻🙏🏻🙏🏻. ഗുരുവായൂരടുത്താണ് ഞാൻ എല്ലാം വൈഴ് ച്ച ഭഗവനെ കാണാൻ സാധ്യക്ക് പോകും.. ന്റെ ഭഗവാന്റെ കുറച്ചു നേരം അടുത്തേതിരിയുന്നേ നാമാവും, എൻ സങ്കടങ്ങൾ, സന്തോഷം... അങ്ങനെ കുറേ karyagal😞😞😞എന്തോ ന്റെ ജെനെ മം 😞😞😞ഭഗവ വനെ സമർപ്പിച്ചിരിക്കുന്നു.. ആ ഒരു ശക്തി എന്നിൽ എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. എന്താണ്. ഞാൻ വിളിക്കേടത്... കണ്ണാ എന്നു വിളിക്കാനാണ് ഇഷ്ട്ടം. 🙏🏻🙏🏻🙏🏻🙏🏻🙏🏻ഇനിയും കേൾക്കാൻ unde🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി നമസ്ക്കാരം kanna🙏🏻🙏🏻🙏🏻🙏🏻🙏🏻. 🌹🥰

  • @anithakumari3127
    @anithakumari3127 Месяц назад +3

    BHAGAVAN namukku HITHAM aayathu cheyyunnu.👍👌👌👌👌

  • @anjalisarath6710
    @anjalisarath6710 8 дней назад

    എനിക്ക് എന്റെ ജീവനും ജീവിതവും ആണ് കണ്ണൻ 🙏🏼

  • @jalajakumari3016
    @jalajakumari3016 Месяц назад +2

    എന്റെ പൊന്നുണ്ണി കൃഷ്ണ 🙏❤️🌷ദേവകി നന്ദന 🙏❤️🌷

  • @sreehari.l.s9544
    @sreehari.l.s9544 25 дней назад +1

    ❤Radhe krishna syam ❤

  • @saralareghunath6365
    @saralareghunath6365 14 дней назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നാരായണായ വാസുദേവായ ഓം ശ്രീ ഗുരുവായൂരപ്പാ ശരണം ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @rekhakochunarayanan5150
    @rekhakochunarayanan5150 Месяц назад +3

    നാരായണ❤️ നാരായണ❤️ നാരായണ❤️നാരായണ❤️ നാരായണ❤️നാരായണ❤️

  • @sreedeviamma7442
    @sreedeviamma7442 Месяц назад +3

    ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണ൦🙏🙏🙏

  • @anilamadhu5813
    @anilamadhu5813 Месяц назад +2

    Hare Rama hare rama rama rama hare hare,ahare krishna hare krishna krishna krishana hare hare❤❤❤

  • @manilaprasad8038
    @manilaprasad8038 Месяц назад +1

    വ്യാസൻ ചേട്ടനും ഈശ്വരനാ കണ്ണൻ❤

  • @neenaik1766
    @neenaik1766 29 дней назад

    എനിക്ക് ഒത്തിരി ആശ്വാസമാണ് അനുഭവപ്പെടുന്നത് ❤

  • @SreelathaD-cu4hf
    @SreelathaD-cu4hf Месяц назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏🙏🙏🙏🙏🙏🙏

  • @rathyjayapal3424
    @rathyjayapal3424 Месяц назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏

  • @sruthidibin843
    @sruthidibin843 Месяц назад +6

    Everybody chant Hare Krishna mahamantra 🌹🙏enjoy every moment in the life 🌹🙏love Krishna like vridhavan gopis🌹🙏Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🌹🙏jai shree Radhe Radhe Krishna 🌹🙏

  • @deva071
    @deva071 14 дней назад

    You are one of my motivations.........thank you❤❤❤

  • @vishnukannans1872
    @vishnukannans1872 29 дней назад

    Ee video thudakkam muthal avasanam vare full positive aan❤🙌

  • @YT_TRENDS339
    @YT_TRENDS339 15 дней назад

    Hare krishna hare krishna krishna krishna hare hare
    Hare rama hare rama rama rama hare hare❤🙏🏻🙏🏻🙏🏻

  • @vaisakhr264
    @vaisakhr264 23 дня назад

    Harekrishna 🙏 Om Namo Bagavathe Vasudevaya 🙏 Om Namo Narayana ya 🙏

  • @sandhyadevi6977
    @sandhyadevi6977 9 дней назад +1

    മോനേ വ്യാസാ ഞാൻ മോൻ്റെ വീട്ടിയോ സ് കാണും എല്ലാം ഒന്നും കാണാൻ പറ്റില്ല.
    എങ്കിലും ഏറെകുറെ ഒക്കെ കാണും.
    എനിക്ക് മോൻ്റെ സംസാരവും അവതരണവും വല്യ യ ഇഷ്ടമാണ് ഭഗവാൻ മോനെ എപ്പോഴും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹🌹🌹🌹❤️

  • @limnarajith
    @limnarajith Месяц назад +3

    Radhe Radhe 🙏🏻

  • @gopugovind7558
    @gopugovind7558 Месяц назад +4

    എന്റെ ഗുരുവായൂരപ്പാ നീ എന്നും മനസ്സിലുണ്ടാകണേ, തുണയാകണേ, സർവ്വം കൃഷ്ണാർപ്പണമാസ്തു... 🙏🙏🙏🙏🙏🙏🙏കറ തീർന്ന ആത്മ സമർപ്പണം ഭഗവാനിൽ ഉണ്ടോ ഭഗവാൻ കൂടെയുണ്ടാകും...... തീർച്ച.....

  • @arshreyas1435
    @arshreyas1435 Месяц назад +1

    Narayana Narayana katholane Narayana Narayana ❤Narayana Narayana Narayana katholane kanna Narayana Narayana katholane Narayana Narayana ❤

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Месяц назад +2

    ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Месяц назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏🏻🙏🏻🙏🏻

  • @SindhuPP-j6r
    @SindhuPP-j6r Месяц назад +1

    ഗുരുവായൂരപ്പാ ശരണം 🙏🙏❤️

  • @vidyapraveenv3644
    @vidyapraveenv3644 Месяц назад +2

    ഹരേ ഗുരുവായൂരപ്പാ❤

  • @SmithaMenon-o9p
    @SmithaMenon-o9p 5 дней назад

    Krishna Guruvayoorappa

  • @manjushajayan2332
    @manjushajayan2332 19 дней назад

    Haree Krishna hare krishnna Krishna Krishna hare haree❤ sarwam Krishna samarpithu🌼✨♥️

  • @JayahHarekrishna
    @JayahHarekrishna Месяц назад

    ഹരേ കൃഷ്ണാ..., ഹരേ.. ഗുരുവായൂരപ്പാ..... 🙏🏻🙏🏻🙏🏻

  • @abhijithnarayanan.g6210
    @abhijithnarayanan.g6210 Месяц назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @Sp_Editz_leo10
    @Sp_Editz_leo10 Месяц назад +6

    തങ്ങളെ പോലെ തന്നെ എന്റെ അനുഭവം എന്റെ അനിയനെ എഴുതാൻ കൊണ്ട് പോയതാണ് mookambika അമ്പലത്തിൽ പിന്നെ ഞാൻ പോയത് 10 ഇൽ പഠിക്കുമ്പോൾ അതും ഞാൻ കരഞ്ഞു പോകണം എന്നു വാശി പിടിച്ചു പിന്നെയും 2 പ്രാവശ്യം പോയി 20 വയസ്സ് മുതൽ എല്ലാ വർഷവും 2 പ്രാവശ്യം പോകും എന്നെ ആർക്കും ഒന്നും പറയാൻ ദേവി അനുവദിക്കില്ല ഞാൻ തന്നെ പ്രാർത്ഥിക്കും അവർക്കൊന്നും വരുത്തല്ലേ അമ്മേ എന്നു അങ്ങനെ പ്രാർത്ഥിച്ചില്ല എങ്കിൽ അമ്മ എങ്ങനെ പ്രവർത്തിക്കും എന്നു പറയാൻ കഴിയില്ല ശാന്തമായി ഇരിക്കുന്ന അമ്മ ആണെന്ന് തോന്നും ഭദ്രയായി മാറാൻ അധികം താമസം വേണ്ട.

    • @JayasreePb-x7e
      @JayasreePb-x7e Месяц назад

      ഹരേ കൃഷ്ണ 🙏🏻🌹

  • @sindhupadmakumar5391
    @sindhupadmakumar5391 Месяц назад

    Nice interview... Sarvam krishnarpitham.. 🙏🙏

  • @reshmachemmencheri3707
    @reshmachemmencheri3707 Месяц назад +3

    നാരായണാ ❤️❤️🙏🙏

  • @vineethamahesh9746
    @vineethamahesh9746 Месяц назад

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna ❤❤❤❤❤❤❤❤❤❤❤

  • @sreerams1761
    @sreerams1761 Месяц назад

    Athe aiswaryam aanu harekrishna guruvayoorappaaa 🙏🥰🥰🥰

  • @rishikeshrajan5417
    @rishikeshrajan5417 Месяц назад

    ❤hare krishnaa...guruvayurappa kaividale bagavaane koode undavane

  • @lisymolviveen3075
    @lisymolviveen3075 Месяц назад +2

    Hare Krishna 🙏🙏🙏🙏🙏❤️❤️❤️

  • @Sandeepunni-m6b
    @Sandeepunni-m6b 29 дней назад

    Hare krishna. .... Guruvaayoorappaaa....
    Njn manassil kondu nadakkunna aagraham saadhichu tharanameee

  • @rajiareesh5720
    @rajiareesh5720 5 дней назад

    വാസുദേവൻ 🙏

  • @RemyaSumesh-n5t
    @RemyaSumesh-n5t 28 дней назад

    കൃഷ്ണ Guruvayurapa ❤❤❤❤❤❤❤

  • @remyac4951
    @remyac4951 Месяц назад +2

    ഹരേ രാധാകൃഷ്ണാ 🙏🪷🙏🪷🙏🪷🙏🪷🙏🪷

  • @bijukumar7638
    @bijukumar7638 Месяц назад +3

    എന്റെ krishna🙏🙏

  • @girijarajannair577
    @girijarajannair577 Месяц назад

    Unnikkannan ente Mon anu enikku ellam ente unnikkannan anu sarvam krishnarppanamasthu
    Njan enthu agrahichall um ente kannan enikku sadhichu thannittund❤❤

  • @prasobhaprasobha6346
    @prasobhaprasobha6346 Месяц назад +5

    Hare Krishna hare Krishna...Krishna Krishna hare hare....jai Shree Radhee Radhee 🙏💞🌹🌹

  • @sulochanaunikrishnan1727
    @sulochanaunikrishnan1727 25 дней назад

    Harisaranam Harisaranam Harisaranam

  • @hashminvadakkayil6222
    @hashminvadakkayil6222 Месяц назад

    Hare Krishna,🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ChandranVN-i4u
    @ChandranVN-i4u 29 дней назад

    ന്റെ കുട്ടൂകാരാ ❤️🙏, ന്റെ പ്രണയസ്വരുപാ ❤️❤️❤️❤️

  • @girijarajannair577
    @girijarajannair577 Месяц назад

    E video yiel eddeham parrayunna kariyiangall very correct ellam sherriyaya kariyiangall
    Ounnum kannanodu parrayenda ellam phagavanu arriyam

  • @deepthianjith9610
    @deepthianjith9610 8 дней назад

    കണ്ണാ എല്ലാം നിൻ്റെ പാദാരവിംഭങ്ങളിൽ അർപ്പിച്ചിരിക്കുന്നു

  • @Nihuu-z2d
    @Nihuu-z2d 19 часов назад

    Yes

  • @Albxn_x3
    @Albxn_x3 27 дней назад

    Krishna. .....hare krishna. ...❤❤❤❤

  • @shailavijayan7674
    @shailavijayan7674 Месяц назад

    Hare Krishna Hare Krishna
    Krishna Krishna hare hare 🙏🙏

  • @pushpakrishna6560
    @pushpakrishna6560 Месяц назад

    ഹരേ... കൃഷ്ണാ... 🙏❤

  • @girijarajannair577
    @girijarajannair577 Месяц назад +2

    Yes phavanodu nishkalangamaya phakthi mathram mathy athanu phagavanu ettavum eshttam vazhipadu kazhilkuve venda

  • @shylajaaringottil2108
    @shylajaaringottil2108 Месяц назад

    Harekrishna. Guruvayurappa❤❤❤❤❤❤❤❤❤

  • @BNPalakkad777
    @BNPalakkad777 Месяц назад +1

    Bhagavane ❤❤❤❤❤. Vyasan ur voice super❤

  • @girijarajannair577
    @girijarajannair577 Месяц назад +4

    Njan ouru Shiva phaktha ayirunnu krishnane vilikkareyiellayirunnu
    Ouru divassam unnikkannan ente munpil vannu palpayassam konde thannu unnikkannan te ampalathil vechu
    Annu thottu njan unnikkannan te phaktha ayiee epol enikku ellam ente unnikkannan anu

  • @rekhathilakan1824
    @rekhathilakan1824 24 дня назад

    ഓം നമോ ഭാഗവത വാസുദേവായ ഓം നമോ ഭാഗവത വാസുദേവായ