ഗുരുവായൂരപ്പാ...സന്തോഷിക്കണേ...| ഗുരുവായൂരപ്പന്റെ കഥകൾ | Stories of guruvayurappan | ശരത്.എ.ഹരിദാസൻ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 333

  • @The18Steps
    @The18Steps  10 месяцев назад +22

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
    ഗൂഗിൾ പേ, ഫോൺപേ: 7907578454
    UPI ഐഡി: the18steps1@ybl
    PAYPAL: donations@the18steps.org
    അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
    To send Dakshina to The 18 Steps channel:
    Google Pay, PhonePay: 7907578454
    UPI ID: the18steps1@ybl
    PAYPAL: donations@the18steps.org
    -------------------------------------------------------
    Join this channel to get access to perks:
    ruclips.net/channel/UCiQTsf-pXpTp6XIWDKqMk2Qjoin
    ----------------------------------------------
    Subscribe: ruclips.net/user/the18steps

  • @rejithasajith9239
    @rejithasajith9239 8 месяцев назад +7

    ഗുരുവായൂരപ്പൻ ഞങ്ങൾക്ക് തരുന്ന നിർദ്ദേശങ്ങൾ അങ്ങയിലൂടെ

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    എല്ലാ confusions um marunnu ശരത് സാർ ntey സ്പീച്ച് കേൾക്കുമ്പോൾ. നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suprabhanamboodiri7072
    @suprabhanamboodiri7072 8 месяцев назад +3

    കണ്ണീരോടെ ഗുരുവായൂരപ്പൻ്റെ ലീലാവിലാസങ്ങളുടെ കഥകൾ കേട്ടൂ. ഹരേ ഗുരുവായൂരപ്പാ❤

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    നാരായണ അഖില ഗുരു ഭഗവാൻ നമസ്തേ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ, കൃഷ്ണ ഹരേ ഹരേ ഹരേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 9 месяцев назад +26

    വിവാഹത്തലേന്നും വിശേഷാവസരങ്ങളിലുമെല്ലമുള്ള ധൂർത്ത്, മദ്യസേവാപാർട്ടികൾ ഇവകളൽനിന്നെല്ലാം പിന്തിരിഞ്ഞ് ഹിന്ദുഭവനങ്ങളിൽ ഇതുപോലുള്ള ചെറിയ സദ്സംഗങ്ങളും സനാതനധർമ്മാവബോധനത്തിനുതകുന്ന പരിപാടികളും സംഘടിപ്പിക്കുന്നത് പതിവായാൽ നമ്മുടെ കുടുംബങ്ങൾക്കു നഷ്ടപ്പെട്ട ശ്രേയസ്സും മൂല്യബോധവും തിരിച്ചു കൊണ്ടുവരാനാകുമെന്നുറപ്പ് . അത്തരത്തിലൊരു നൻമയുള്ള മാറ്റം കൊണ്ടുവരാൻ നമുക്കേവർക്കുമാകട്ടെ. 🙏

  • @laks75ify
    @laks75ify 10 месяцев назад +7

    ഉണ്ണി കുട്ടാ പൊന്നു ഗുരുവായൂർ ചക്കര കുട്ടാ
    നിന്നെ പറ്റി ആർക്കാ ഇതുക്കും മേലെ പറഞ്ഞു തന്നു എല്ലാരുടെയും അകകണ്ണു തുറപ്പിച്ചു ആ ചൈതന്യം അറിയിക്കാൻ പറ്റുക 🙏

  • @preethimuthu4603
    @preethimuthu4603 5 дней назад

    Hare guruvaurappa ❤❤🙏🙏🙏

  • @neerajasmenon5802
    @neerajasmenon5802 10 месяцев назад +26

    മനസിന്‌ ഒരു ആശ്വാസവും ധൈര്യവും തരുന്നത് ഇതുപോലത്തെ പ്രഭാഷണങ്ങളാണ്.. 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻കൂടെയുണ്ടാവാണേ എപ്പോഴും 🙏🏻🙏🏻🙏🏻🙏🏻

  • @SS-qr5vm
    @SS-qr5vm 10 месяцев назад +13

    ഹരി നാരായണ ഇത് അങ്ങ് പറയുന്നത് കേൾക്കാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവതി ആണ് പൊന്നുതമ്പുരാൻ സാഷ്ടാംഗ പ്രണാമം

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    നന്ദി സാർ. നമസ്കരിക്കുന്നു.

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    Guruvayurappanayi kanunnu

  • @UshaKumari-me2km
    @UshaKumari-me2km 9 месяцев назад +9

    കേട്ടോണ്ടിരുന്ന അത്രയും സമയം ഗുരുവായൂരപ്പൻ പൊന്നുണ്ണിക്കണ്ണൻ എന്നോടൊപ്പം ഉണ്ടായിരുന്നു എന്റെ kanna🙏

  • @dhanyanayak
    @dhanyanayak 10 месяцев назад +13

    വളരെ നന്ദി ശരത്ജി 🙏🏻🪷പൊന്നു ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കാൻ വളരെ വളരെ ഇഷ്ടം 🙏🏻🪷

  • @sadanandhanuttoly
    @sadanandhanuttoly 9 месяцев назад +4

    നാരായണ 🙏

  • @salilakumary1697
    @salilakumary1697 10 месяцев назад +3

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    നമസ്കാരം ശരത്ജി

  • @jyothyasha3902
    @jyothyasha3902 9 месяцев назад +4

    കണ്ണാ എത്രകേട്ടാലും മതിയാവില്ല അങ്ങയുടെ കഥകൾ അതും ശരത്ത് സാർ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയും ഇതുപോലെ അങ്ങയുടെ കാരുണ്യ കഥകൾ കേൾക്കാനുള്ള ഭാഗ്യം തരണേ കണ്ണാ ....

  • @valsaaryanarayanan5837
    @valsaaryanarayanan5837 9 месяцев назад +7

    ഹരേ ഗുരുവായൂരപ്പാ...." *ഉണ്ണിയേ തല്ലേണ്ടാ..... ഉണ്ടതു ഞാൻ*.. ഗംഭീരമാകുമശരീരി കേട്ടപ്പോൾ
    അമ്പരന്നെല്ലാരും സംഭ്രമിച്ചു.... 🌹🙏🙏❤❤❤

  • @BindulakshmiDinesh
    @BindulakshmiDinesh 10 месяцев назад +8

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saradajanardhanan5287
    @saradajanardhanan5287 9 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ

  • @renithashanmugam3856
    @renithashanmugam3856 10 месяцев назад +5

    🙏ഹരേ ഗുരുവായൂരപ്പാ ശരണം 💙എന്താ രസം കേൾക്കാൻ ഭഗവാനെ കണ്ണ് നിറഞ്ഞു പോകും കേൾക്കുമ്പോൾ 🙏🙇‍♀️💙സർ നെ നമസ്കരിക്കുന്നു ✨ഭഗവാൻ എപ്പോഴും ഇതുപോലെ ഭഗവാന്റെ മഹത്വം പറയാനായ് അനുഗ്രഹിച്ചു കൊണ്ടിരിക്കട്ടെ 💙

  • @sarithaasokan7036
    @sarithaasokan7036 9 месяцев назад +1

    ഈകഥകൾ എത്ര പ്രാവശ്യം കേട്ടതാണെകിലും ശരത് പറയുമ്പോൾ ഒരു പ്രത്യേക രസ 👍👍 എല്ലാവർക്കും ഗുരുവായൂരപ്പെന്റെ അനുഗ്രഹം ഉണ്ടാകെട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @Sreeraj74687
    @Sreeraj74687 3 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻 നാരായണ 🙏 നമ:ശിവായ❤രാധേ ശ്യാം ❤️🙏🏻ഇടത്തരികത്തു കാവിലമ്മേ ❤മമ്മിയൂരപ്പാ ശരണം 🙏🏻

  • @sreedeviviswam
    @sreedeviviswam 10 месяцев назад +6

    പൊന്നു ഗുരുവായൂരപ്പാ സന്തോഷിക്കണേ

  • @rejanianil807
    @rejanianil807 9 месяцев назад +4

    എന്റെ ഗുരുവായൂരപ്പാ ഇതൊക്കെ കേൾക്കാൻ എന്നെ അനുഗ്രഹിച്ചല്ലോ ❤❤🙏🙏

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    നമസ്കാരം സാർ

  • @geethadileep490
    @geethadileep490 9 месяцев назад +3

    ഹരേ കൃഷ്ണാ -ഉണ്ണീ - നല്ല ബുദ്ധിതരണേ.... സന്തോഷിക്കണേ..🙏🙏🌹🌹

  • @anitharamachandran4250
    @anitharamachandran4250 10 месяцев назад +14

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏ഇന്നലെ ലൈവ് ആയി ഭഗവാന്റെ പഴുക്കാ മണ്ഡപത്തിലെ ദീപാരാധനയും പ്രദക്ഷിണവുമൊക്കെ കാണാൻ പറ്റിയല്ലോ എന്നോർത്തപ്പോഴാണ് സാർന്റെ ഈ വീഡിയോ കണ്ടത് ഭഗവത് കാരുണ്യം 🙏

    • @narayanank4866
      @narayanank4866 10 месяцев назад +1

      സാറിൻ്റെ പ്രഭാഷണം കർണാമൃതമാണ്. നമസ്തേ!

  • @Parvathi-cc7ct
    @Parvathi-cc7ct 9 месяцев назад +1

    Hare Guruvayurappa. ..❤❤❤❤🙏🙏

  • @diviyaprabha2517
    @diviyaprabha2517 8 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ മുന്നിൽ പ്രണാമം സ്വീകരിച്ചാലും

  • @suriagmenon6560
    @suriagmenon6560 10 месяцев назад +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sachykannan766
    @sachykannan766 10 месяцев назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ശരണം ❤❤❤

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    ❤❤❤❤❤❤❤❤❤❤❤❤

  • @RENJITH.A.R
    @RENJITH.A.R 4 месяца назад

    ഗുരുവായൂരപ്പനിലേക്ക്, ഭഗവാനിലേക്ക്.... അങ്ങയുടെ എല്ലാ സത്സംഗങ്ങളും
    മനസ്സിനെ കൈ പിടിച്ചുയർത്തുന്നു.
    ഭഗവാനെ സാഷ്ടാംഗപ്രണാമം....
    പ്രിയ ഗുരുനാഥനും സാഷ്ടാംഗ പ്രണാമം🙏

  • @subhadravarma9568
    @subhadravarma9568 9 месяцев назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @aswathygnair2011
    @aswathygnair2011 9 месяцев назад +2

    ഗുരുവായൂരപ്പാ ശരണം . ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ മഹാ ഭാഗ്യം . പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്ക്കാരം.. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithasuresh7435
    @anithasuresh7435 9 месяцев назад +3

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @VinodKumar-bi5le
    @VinodKumar-bi5le 23 дня назад

    Thanks

  • @priyasasi4928
    @priyasasi4928 10 месяцев назад +4

    ഹരേ ഗുരുവായൂരപ്പാ സന്തോഷിക്കണേ

  • @Rajitaaa
    @Rajitaaa 10 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sumavijay3045
    @sumavijay3045 10 месяцев назад +6

    15:37 🙏🙏നമസ്കാരം ശരത് ജി 🙏🙏❤️❤️❤️... പുതിയ പുതിയ അറിവുകൾ തരുന്ന അങ്ങേക്ക് ഒരായിരം നന്ദി ❤️❤️... ഓരോ വീഡിയോ വും പല പ്രാവശ്യം കേൾക്കുന്നു 🙏🙏

  • @rajanivv4332
    @rajanivv4332 7 месяцев назад +2

    കഥകൾ കേട്ട് കണ്ണ് നിറഞ്ഞു ഒരു പാട് തവണ

  • @VijiSanthosh-n5o
    @VijiSanthosh-n5o День назад

    കുന്നിക്കുരുവിൻ്റെ കഥ സാർ ntey ലൈവ് കേട്ടിട്ടുണ്ട് സാർ.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 месяцев назад +1

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 ponnunnikannaa 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏

  • @indhu9878
    @indhu9878 10 месяцев назад +1

    ഹരേ ഗുരുവായൂരപ്പാ.... നാരായണ
    ഉത്സവത്തിന് രണ്ടു ദിവസം ഭഗവാന്റെ കൃപാൽ pokan കഴ്ഞ്ഞു
    ഹരേ കൃഷ്ണ 🙏🙏

  • @shanmugadasr7349
    @shanmugadasr7349 10 месяцев назад +3

    ഹരേ 🙏

  • @raveendranathtk9967
    @raveendranathtk9967 5 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @sailajasasimenon
    @sailajasasimenon 9 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. നമസ്കാരം ശരത് 🙏🏻.ഗുരുവായൂരപ്പന്റെ കഥകൾ കേട്ടു കേട്ട് അതിൽ ലയിക്കും.❤️ എത്ര കേട്ടാലും മതി വരില്ല, ഭഗവാനെ കുറിച്ച് പറയുമ്പോൾ.🥰.

  • @Shaar4777
    @Shaar4777 2 месяца назад

    Thank you sir

  • @sivanandanc2207
    @sivanandanc2207 10 месяцев назад +2

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙💙💙🙏🏻🙏🏻🙏🏻ശരത്ജീ അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം 🙏🏻🙏🏻അങ്ങയെ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ഓരോ ദിനങ്ങളും അങ്ങയുടെ സത്സംഗം ജീവന്റെ ഭാഗമായിരിക്കുന്നു അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഗുരുവായൂരപ്പൻ ഓരോരുത്തരുടെയും ഉള്ളിൽ സന്തോഷത്തോടെ കളിയാടുന്നു 🙏🏻💙🙏🏻ചൈതന്യ ശിവൻ

  • @neerajasmenon5802
    @neerajasmenon5802 10 месяцев назад +4

    Ponnu guruvayoorappa saranam🙏🏻🙏🏻🙏🏻🙏🏻hareee🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijuchandran5990
    @bijuchandran5990 8 месяцев назад +2

    നാരായണ❤ നാരായണ❤ നാരായണ❤

  • @sulojanam6742
    @sulojanam6742 9 месяцев назад

    Sree guruvayurappaa saranam

  • @Neelambari-pe5nr
    @Neelambari-pe5nr 9 месяцев назад +2

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @girijaau9993
    @girijaau9993 2 месяца назад

    വളരെ വളരെ സന്തോഷം കിട്ടി, നിസ്വാർത്ഥ ഭക്തി യും സമാധാനവും ലഭിച്ചു ❤❤❤

  • @sreedevi2651
    @sreedevi2651 10 месяцев назад +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..🙏🏻💔

  • @swarnammohandass4481
    @swarnammohandass4481 Месяц назад

    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !
    🕉 ! NAMOH NARAYANAYA !

  • @ajayp4295
    @ajayp4295 Месяц назад

    Orupad santhosham
    Krishna Guruvayoorappa

  • @rugminimohan2036
    @rugminimohan2036 9 месяцев назад

    ഹ രേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🌿🌹🌿🌹🌿🌹🙏

  • @AshaManikutty
    @AshaManikutty Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevig7496
    @sreedevig7496 3 месяца назад

    Tears in my eyes. Ultimate truth is guruvayurappan

  • @nmenonmenon
    @nmenonmenon 7 месяцев назад

    ഉണ്ണുഗുരുവായൂരപ്പ ഭഗവാനെ.......... 🙏 ഗുരുവായൂരപ്പന്റെ കീർത്തനം

  • @lathamk5435
    @lathamk5435 9 месяцев назад +1

    ഹരേ കൃഷ്ണാ എത്ര എത്ര അനുഭവ കഥകൾ മതിയാവുന്നില്ല എത്ര കേട്ടാലും ഇനിയും കേൾക്കാൻ കൊതിയാവുന്നു
    ഹരേ കൃഷ്ണാ🙏🙏🌹
    കണ്ണാ❤

  • @radhikashyam2074
    @radhikashyam2074 9 месяцев назад +2

    ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏

  • @shanmugadasr7349
    @shanmugadasr7349 9 месяцев назад +56

    എനിക്കും ശരത്തേട്ടന്റെ ഒരു പ്രഭാഷണം ഭഗവാന്റെ വീട്ടിൽ വെക്കണം എന്ന് ആഗ്രഹിക്കാറുണ്ട് എന്റെ മോൾടെ വിവാഹതലേന്ന് വലിയ ആഗ്രഹമാണ് മോൾക്ക്‌ 6 വയസ്സേ ആയുള്ളൂ വീടും ആയിട്ടില്ല ഗുരുവായൂരപ്പൻ നടത്തി തരുമെന്ന് വിശ്വാസം ഇണ്ട് 🙏

    • @prpkumari8330
      @prpkumari8330 9 месяцев назад +2

      വിളിച്ചാൽ വരുമോ .

    • @sinivenugopal9487
      @sinivenugopal9487 9 месяцев назад +4

      ഭഗവാനെ vilikku നമ്മൾ മറന്നാലും ഭഗവാൻ മറക്കില്ല ഹരേ ഗുരുവായൂരപ്പാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ

    • @subramanianpk7706
      @subramanianpk7706 9 месяцев назад

      ​@sinivhn.menugopal9487

    • @vijayaelayath5719
      @vijayaelayath5719 4 месяца назад

      Narayanaghilagurobhagavan namasthe

  • @BhadraMadhu
    @BhadraMadhu 9 месяцев назад

    Harerama Hare rama ramarama harehare Hare Krishna hare Krishna Krishna Krishna hare hare ❤❤❤

  • @vijayamoney1551
    @vijayamoney1551 9 месяцев назад

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🪷🙏

  • @rajeswaryp8508
    @rajeswaryp8508 2 месяца назад

    🙏🙏🙏

  • @rekhajawahar4639
    @rekhajawahar4639 9 месяцев назад

    സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു 🙏 ശ്രവണ മാധുര്യം നിറഞ്ഞ പ്രഭാഷണം ❤❤❤ thank you❤❤❤

  • @sobyind2190
    @sobyind2190 9 месяцев назад

    ഗുരുവായൂരപ്പന്റെ കഥകൾ കേൾക്കുമ്പോൾ, ആ പൊന്നുണ്ണിയുടെ അപദാനങ്ങൾ മനസിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഒരു വല്ലാത്ത അനുഭൂതിയാണ്,ഒരു ധൈര്യമാണ് കാലിടറുമ്പോൾ ചേർത്ത് പിടിക്കാൻ ആ പൊന്നുണ്ണിയുടെ കരങ്ങൾ ഉണ്ടെന്നുള്ള ധൈര്യം...
    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ. 🙏 🙏 🙏

  • @KrishnaKumari-jp6bi
    @KrishnaKumari-jp6bi 9 месяцев назад

    Hare krishna Hare krishna ❤❤❤❤

  • @vijayamoney1551
    @vijayamoney1551 9 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🪷🙏 ഓം നമോ നാരായണായ 🙏🪷🙏

  • @radhamanib8857
    @radhamanib8857 10 месяцев назад +1

    Hara rama hara rama rama rama hara hara. Hara Krishna krishna hara hara❤️❤️❤️❤️

  • @sulojanam6742
    @sulojanam6742 9 месяцев назад

    Sathyathil ieaprabashanam manassine nombarapeduthunnathanu enthukondo ente manasuvingalanu anubavapedunnathu Sree guruvayurappaa saranam

  • @theerthasworld8980
    @theerthasworld8980 7 месяцев назад

    krishnaaaa guruvaayoorappaaa

  • @Parvathi-cc7ct
    @Parvathi-cc7ct 9 месяцев назад

    🙏🙏Krishna Guruvayurappa Namaskkarikkunnu Bhagavane..🙏🙏,Namaskkarikkunnu SharathSir 🙏🙏,❤️,,🙏 🙏Congratulations 🙏🙏

  • @radhikarnair7906
    @radhikarnair7906 9 месяцев назад

    Guruvaayoorappa sharanam🙏

  • @anithanarayan1299
    @anithanarayan1299 9 месяцев назад

    Krishna..Guruvayoorappa..❤

  • @geethadileep490
    @geethadileep490 10 месяцев назад +3

    ഹരേ ഭഗവാനെ സന്തോഷിക്കണെ.....🙏🙏🌹🌹

  • @suseelats6238
    @suseelats6238 9 месяцев назад +1

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻നമസ്കാരം ശരത് ജി 🙏🏻എത്ര സത്യം 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @ajithasatheesan5471
    @ajithasatheesan5471 9 месяцев назад

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹

  • @sreekala4222
    @sreekala4222 9 месяцев назад

    Hare krishnaaa guruvayoorappa 🙏🙏🙏

  • @sulojanam6742
    @sulojanam6742 9 месяцев назад

    Narayana akhilaguro baghavan Namasthe

  • @renjusudheer233
    @renjusudheer233 7 месяцев назад

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼

  • @beenacm6663
    @beenacm6663 5 месяцев назад

    Hare Krishna hare Rama Sarathji🌾🙏🙏

  • @rahulkr4663
    @rahulkr4663 9 месяцев назад

    Akhilanm madhuram,🙏🥰

  • @nmenonmenon
    @nmenonmenon 7 месяцев назад +4

    ഉണ്ണു ഗുരുവായൂരപ്പാ ഭഗവാനെ
    ഉണ്ണു ഗുരുവായൂരപ്പാ കൃഷ്ണ
    കായാമ്പു വർണനാം കൃഷ്ണ ഭഗവാന്റെ
    മായാ വിലാസങ്ങൾ ആർക്കറിയാം
    പണ്ടൊരു കാലം ഗുരുവായൂർ ശാന്തിക്കായ്
    ഉണ്ടായിരുന്നിതോ രന്തണേന്ദ്രൻ
    പുത്രനെ പൂജക്കങ്ങേൽപിച്ചൊരു ദിനം
    തത്ര ഗമിച്ചിങ്ങു ശ്രാർഥത്തിനായ്
    എന്നും ഗുരുവായൂരപ്പൻ നിവേദ്യത്തെ
    നന്നായി ഭക്ഷിക്കാറുണ്ടെന്നോർത്തു
    അന്നു ഭൂജിച്ചു കാണാഞ്ഞു നിമിത്തമേ
    ഉണ്ണി വിഷണ്ണനായ് തീർന്നതപ്പോൾ
    നല്ല പാഥാർത്തങ്ങൾ ഇല്ലാഞ്ഞിട്ടായിടാം
    മല്ലാരി ഊണു കഴിക്കാഞത്
    എന്നോർത്തടുത്തുള്ളോ രാലയം തന്നിലും
    ചെന്നുടൻ ഉപ്പുമാങ്ങയും തൈരും
    ഓടിപ്പോയി കൊണ്ടന്നു ഭക്തി സംയുക്തനായി
    കൊടക്കാർ വർണ്ണന്റെ മുൻപിൽ വച്ചു
    ഉണ്ണുവാനായി പറഞ്ഞുതുനേരവും
    കണ്ണൻ താൻ അപ്പോഴും ഉണ്ടതില്ല
    ഉപ്പുമാങ്ങയും ഉറ തൈരും ഉണ്ടിനി
    കൈപ്പക്ക കൊണ്ടാട്ടം വേണോ കൃഷ്ണ
    ഊണ് കഴിക്കാഞ്ഞാൽ അയ്യോ വിശന്നു പോം
    ക്ഷീണിച്ചു പോയിടും ദേഹമേറ്റം
    അച്ഛൻ വന്നാൽ എന്നെ തല്ലുമറിഞ്ഞാലും
    അച്യുതൻ ഊണ് കഴിച്ചില്ലെങ്കിൽ
    ഇത്തരം ബാലന്റെ ദീനപ്രലാഭം കേട്ട്
    ആർത്തി നിഷുധനൻ ആയ കൃഷ്ണൻ
    ദൈവത്വം അപ്പോൾ മറന്ന ഭാവത്തോടെ
    നൈവേദ്യം എല്ലാം ഭുജിച്ചു കൃഷ്ണൻ
    എന്നതു കണ്ടു ഭരണി സുധാത്മജൻ
    ഉന്നത നന്നാഭദ്ധി മർത്യനായി
    പാത്രം പുറത്തേക്ക് വച്ചൊരു നേരത്ത്
    പാർത്തു നിന്നീടും കഴവൽക്കാരൻ
    ഭാജനം തന്നിൽ ഒരു വറ്റും കാണാഞ്ഞു
    ഭോജനം ഉണ്ണി കഴിച്ചെന്നോർത്തു
    പാരം കുപിതനായി ചൊല്ലിനാൻ ഇത്തരം
    നേരുള്ളൊരു ഉണ്ണിയെ നോക്കിവേഗാൽ
    സാമർത്ഥ്യം നന്നു നിന്നെത്രയും നിന്നുടെ
    ശാന്തി നിമിത്തമേ പട്ടിണിയായി
    ചോറു മുഴുവൻ അകത്തിരുന്നുണ്ടിട്ടു
    പാരാതെ പാത്രം പുറത്തുമിട്ടു
    ആരിതു മോറുവാൻ വാലിയകാരുണ്ടോ
    അച്ഛൻ വരട്ടെ ഞാൻ കാട്ടിതരാം
    ആക്ഷേപിച്ചുണ്ണിയോടിത്തരം ചൊല്ലിട്ടും
    ആക്ഷിതി ദേവൻ വന്നപ്പോൾ ഓതി
    ശിക്ഷിപ്പാൻ ഉണ്ണിയെ അച്ഛൻ മുതിർന്നപ്പോൾ
    പക്ഷിന്ദ്ര വാഹനൻ മാരുദേശൻ
    ശ്രീലകം തന്നിൽ നിന്നെവം അരുൾ ചെയ്തു
    "ബാലനെ തല്ലേണ്ട ഉണ്ടതു ഞാൻ "
    ഗംഭീരമാകും ആശരീരി കേട്ടപ്പോൾ
    അമ്പരന്നെല്ലാരും സമ്മ്മ്പ്രമ്മിച്ചു
    ഉണ്ണിയെ വാഴ്ത്തി സ്തുതിച്ചവർ എല്ലാരും
    കണ്ണന്റെ വൈഭവം ചിത്രമോർത്തു
    ഉത്തമശ്ലോകന്റെ വാർത്ത ഞാൻ ചൊല്ലിനെ
    ഭക്തപാരായണൻ തൻ കൃപയാൽ
    ഭക്തിയോടികഥ ചൊല്ലും ജനങ്ങൾക്ക്‌
    ഭക്തിയും മുക്തിയും സിദ്ധിച്ചിടും
    നിദ്രയിൽ നിന്നും ഉപദ്രവിച്ചിടുന്ന
    രക്ഷസ്സിൽ നിന്നേനെ രക്ഷിച്ചാലും
    കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏

  • @swarnammohandass4481
    @swarnammohandass4481 Месяц назад

    🕉 ! NAMOH BHAGAVADHE VASUDEVAYA NAMAHA !

  • @rajithavasu1175
    @rajithavasu1175 10 месяцев назад +3

    നാരായണ നാരായണ 🙏

  • @prabhavv8282
    @prabhavv8282 9 месяцев назад

    ഭഗവാനെ കോടി കോടി നമസ്ക്കാരം🙏🙏🙏

  • @santhip.k.5751
    @santhip.k.5751 9 месяцев назад +1

    വീഡിയോ ആവായിരുന്നു. കണ്ണന്റെ കഥയ്‌ക്കൊപ്പം ആ മുഖവും കൂടി കാണാൻ കഴിയുക എന്നത് വലിയ കാര്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @omananair4757
    @omananair4757 10 месяцев назад +2

    Hare Krishna guruvayurappa saranam

  • @neethushymon5525
    @neethushymon5525 9 месяцев назад

    ഹരേ കൃഷ്ണ 🙇‍♀️ശരത് സർ 🙇‍♀️

  • @lekharaj7906
    @lekharaj7906 9 месяцев назад

    കണ്ണാ ❤❤❤

  • @rajisadakk3096
    @rajisadakk3096 9 месяцев назад

    ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️

  • @diyapramod5178
    @diyapramod5178 8 месяцев назад

    ഹരേ കൃഷ്ണ ശരത് സാറിനെ ഒരുപാട് നന്ദി

  • @krishnamurukan9520
    @krishnamurukan9520 9 месяцев назад

    Hare krishnaaa Radhesyam 🙏 ❤

  • @mullathsunilkumar4887
    @mullathsunilkumar4887 9 месяцев назад

    Hare Krishna Guruvayurappa Sharanam 🙏
    Narayana Akhila Guro Bagavan namasthae 🙏🙏🙏

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr 9 месяцев назад

    Hare🙏