1970 November 29 രാത്രി ഗുരുവായൂർ ക്ഷേത്രത്തിൽ അഗ്നിബാധ ശരിക്കും സംഭവിച്ചത്|

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 182

  • @PadmaPillai-js5fp
    @PadmaPillai-js5fp 15 дней назад +1

    Krishna guruvayurappa Saranam 🙏🙏🙏🙏

  • @bindukt1920
    @bindukt1920 3 месяца назад +13

    ഈ തിരുമേനി യുടെ വാക്കുകളി ലൂടെ ഗുരു വായൂര്‍ ക്ഷേത്രത്തിലെ പുനരുദ്ധാരണ ത്തെകുറിച്ച് വ്യക്തമായ ഒരു നല്ല വിവരണം ലഭിച്ചു. സത്യo പറഞ്ഞാല്‍ അവിടെത്തെ58 ചിത്രതൂണുകള്‍ കളെകുറിച്ചും മറ്റും ഒന്നും അത്ര അറിവില്ല ആയിരുന്നു. ഇനി കണ്ണന്റെ അടുത്ത ത്തു പോകുമ്പോൾ തിരുമേനി പറഞ് എല്ലാ കാര്യങ്ങളിലും നോക്കി മനസ്സില്‍ ആക്കും. അത് എനിക്ക് മറ്റുള്ളവര്‍ക്ക് പകർന്നു കൊടുക്കാന്‍ കഴിയും. അമ്പല വും ആനയും പോസ്റ്റ് നു പ്രത്യേകനന്ദി👍
    god bless you. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

    • @ambalavumaanayum
      @ambalavumaanayum  3 месяца назад +2

      Hare krishna 🌿🙏❤️

    • @sreekumar1166
      @sreekumar1166 3 месяца назад

      കൃഷ്ണാ..
      ആഞ്ഞം തിരുമേനിയെ എപ്പോഴും ഓർക്കണം

    • @prasadvijayabhavanam6649
      @prasadvijayabhavanam6649 2 месяца назад

      Hare krishna

  • @ChandranPp-j1i
    @ChandranPp-j1i Месяц назад +1

    ഭഗവാനെ ❤

  • @vanajamv7904
    @vanajamv7904 3 месяца назад +5

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിൽ സന്തോഷം കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏

  • @VinuVijayan-t6l
    @VinuVijayan-t6l Месяц назад +1

    Enteee ponnunnikkannaaa guruvayurappaaa Sharanam 🫂🙏🫂🙏🫂🙏🫂🙏🫂❤❤

  • @padmajapappagi9329
    @padmajapappagi9329 2 месяца назад +1

    മനസ്സും കണ്ണും നിറഞ്ഞു പോയി ഭഗവാനെ 🙏🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️❤️❤️❤️

  • @yadhukrishnats2749
    @yadhukrishnats2749 3 месяца назад +10

    നല്ല കാര്യത്തിന് വേണ്ടിയാവാം ചിലപ്പോൾ അഗ്നിബാധ ഉണ്ടായത്.. കൃഷ്ണാ ഗുരുവായൂരപ്പ.. 🙏🙏🙏

  • @Arj-styles-2.O
    @Arj-styles-2.O 3 месяца назад +11

    ഭഗവാനെ കൃഷ്ണ ❤️❤️❤️🙏🏼🙏🏼🙏🏼ഗുരുവായൂരപ്പാ ❤️❤️❤️🙏🏼🙏🏼🙏🏼

  • @mythrymithra
    @mythrymithra 3 месяца назад +3

    ഹരേ കൃഷ്ണ 🙏🪷എല്ലാം വ്യക്തമായി ഒറ്റ ശ്വാസത്തിൽ തന്നെഅദ്ദേഹത്തിന്റെ വിശദീകരണം ഗംഭീരം 🥰ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു, വളരെ നന്ദി 🙏💜

  • @jagadeepbalan3512
    @jagadeepbalan3512 3 месяца назад +7

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഗുരുവായൂർപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @ramachandrankolleri3526
    @ramachandrankolleri3526 3 месяца назад +6

    ആദ്യം തന്നെ ഇത്രയും ഭഗവാനെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും വളരെ വ്യക്ത മായി പറഞ്ഞു തന്ന ഈ മഹദ് വ്യക്തിയെ പരിചയപ്പെടുത്താതിരുന്നത് മര്യാദകേടായിപ്പോയി. ഹരേ കൃഷ്ണാ പ്രണാമം.🙏

  • @Anand-v5q
    @Anand-v5q Месяц назад +1

    KRISHNA GURUVAYURAPPA OM NAMO VASUDEVAYA!!!

  • @raveendranathtk9967
    @raveendranathtk9967 3 месяца назад +19

    ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ നാരായണായ നമഃ

  • @MolammaK-d9v
    @MolammaK-d9v 2 месяца назад +1

    ഗുരുവായൂരപ്പാ ശരണം ഭഗവാനെ എല്ലാവരെയും കാക്കണേ ഭഗവാനെ 🙏🏻❤

  • @latharajeev2891
    @latharajeev2891 3 месяца назад +8

    Krishna guruvayurappa🌼🙏

  • @seethalakshmi460
    @seethalakshmi460 2 месяца назад +2

    നമസ്കാരം പൊന്ന് തിരുമേനി. ഇത്രയും പറഞ്ഞു തന്നതിന്.ഗുരുവായൂരപ്പാ saranam

  • @mohandaskummanat7918
    @mohandaskummanat7918 3 месяца назад +2

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @AnithaSaji-j7i
    @AnithaSaji-j7i 2 месяца назад +2

    ഗുരുവായൂരപ്പൻ യാദവനാണ് ഇന്നത്തെ കാഴ്ചയിൽ അവർണ്ണൻ

  • @radhakrishnannair651
    @radhakrishnannair651 3 месяца назад +6

    ഹരേ... കൃഷ്ണാ.... 🙏🙏🙏

  • @sujith4848
    @sujith4848 3 месяца назад +4

    Ponnu Guruvayurappa ,those who experienced your blessing are the luckiest and I humbly consider myself one of them and you gave me everything in life . forgive me if any point of time if I did something without thinking about you, please bless all bhagvadas ,ऊँ कृष्णाय वासुदेवाय हरये परमात्मने।
    प्रणतः क्लेशनाशाय गोविंदाय नमो नमः।।🙏🙏🙏🙏

  • @mayajohn5144
    @mayajohn5144 3 месяца назад +17

    ഞാൻ കുഞ്ഞിലേ ഗുരുവായൂർ ക്ഷേത്രത്തിൽ അടിമ കിടത്തിപ്പെട്ടതാണ്. അവിടെ എഴുത്തിനു ഇരുത്തപ്പെട്ടു. കടുകും കുന്നിക്കുരു വും വരിച്ചിട്ടാണ് സംസാരിക്കാൻ തുടങ്ങിയത് എന്നു കേട്ടിട്ട് ഉണ്ട്. അവിടെ വെച്ച് വിവാഹ ത്തിനും തീയതി കുറിച്ചു... പക്ഷെ എന്റെ സാഹസം കൊണ്ട് അതു നടന്നില്ല... പെട്ടു.. ഒത്തിരി അനുഭവിച്ചു.. ഞാൻ ഇപ്പോൾ വീണ്ടും എന്റെ ഭാഗവാനിലേക്കു തിരിച്ചു വരാനുള്ള പ്രയാണത്തിലാണ്.. കൃഷ്ണ.. ഗുരുവായൂരപ്പാ എന്നെ വീണ്ടെടുക്കണേ... ഹരേ കൃഷ്ണ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... പാഹിമാം ഗുരുവായൂരപ്പാ....

  • @SarithaJayarj
    @SarithaJayarj 2 месяца назад +1

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙂

  • @geethukrishna4939
    @geethukrishna4939 3 месяца назад +5

    Ente guruvayoorappa ❤❤❤

  • @sailajadevicl
    @sailajadevicl 3 месяца назад +6

    വേണുഗോപാലരൂപം കൊത്തിയ തൂണിൻ്റെ കാര്യംഅന്ന് പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്. ഇപ്പോൾ പോവുമ്പോഴൊക്കെ കണ്ടുതൊഴാറുമുണ്ട്.
    ഹരേ കൃഷ്ണാ♥️♥️♥️🙏🙏🙏

  • @surendranayyod964
    @surendranayyod964 2 месяца назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...... 🙏🙏🙏🙏🙏

  • @geethamohan2256
    @geethamohan2256 3 месяца назад +2

    കൃഷ്ണാ ഗുരുവായൂരപ്പ എല്ലാവരേയും കാത്ത് രക്ഷിക്കണേ.🙏🙏🙏

  • @JAYASREEMP-i3e
    @JAYASREEMP-i3e 2 месяца назад +1

    എന്റെ കൃഷ്ണാ........ 🙏🙏💕💕💕🙏🙏🙏🙏💕💕💕💕💕💕🙏💕💕💕💕💕💕🙏🙏🙏🙏🙏🙏🙏💕

  • @Priya-eh3gl
    @Priya-eh3gl 3 месяца назад +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏🙏❤

  • @mallikamallika7505
    @mallikamallika7505 2 месяца назад +1

    ഹരേ കൃഷ്ണാ🙏🙏🙏

  • @prabhurajvs5889
    @prabhurajvs5889 3 месяца назад +2

    ഓം നമോ നാരായണാ🙏🙏🙏

  • @sreelekshmi5480
    @sreelekshmi5480 2 месяца назад +1

    Hare krishna 🙏🙏🙏❤❤ Ellam Fagavante Estam 🙏🙏❤❤ Epol Guruvayoor Eth fangiya kanan ❤❤❤

  • @PKrish2010
    @PKrish2010 3 месяца назад +3

    Thanks for the new information 🙏

  • @vijayammasalee5385
    @vijayammasalee5385 2 месяца назад +2

    Krishna guruvayoorappa katholane 🙏

  • @abcdepqrst3704
    @abcdepqrst3704 3 месяца назад +4

    Om namo bhagavathe vasudevaya

  • @indiradas-q1j
    @indiradas-q1j 3 месяца назад +3

    Om namo narayanaya 🙏🙏om namo bhagavathe vasudevaya 🙏🙏 krishna guruvayurappa saranam🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @valsalakumari960
    @valsalakumari960 3 месяца назад +1

    Krishna guruvayurappa saranam ❤❤

  • @ambikanarayanan9670
    @ambikanarayanan9670 2 месяца назад +1

    കൃഷ്ണ ഗുരുവായൂരപ്പ 🌷🌷🌷🌷🌷🙏🙏🙏🙏🙏

  • @Udaya_prabha
    @Udaya_prabha 3 месяца назад +7

    ഓംനമോനാരായണായ ഓംനമോനാരായണായ ഓംനമോനാരായണായ ഓംനമോനാരായണായ 🙏🙏🙏🙏

  • @girijaps1640
    @girijaps1640 3 месяца назад +3

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @valsalam.r9061
    @valsalam.r9061 3 месяца назад +5

    കൃഷ്ണ ഗുരുവായൂരപ്പാ ഉണ്ണികണ്ണാ 🙏🙏🙏🙏🙏🙏🙏

  • @krishnaajayan1816
    @krishnaajayan1816 3 месяца назад +3

    നാരായണായ നമഃ🙏🙏🙏 നാരായണായ നമഃ🙏🙏🙏 നാരായണായ നമഃ🙏🙏🙏

  • @ReenaU-f4m
    @ReenaU-f4m Месяц назад +1

    C🙏🙏🙏🙏🙏🙏🙏

  • @dhanalakshmir8121
    @dhanalakshmir8121 2 месяца назад +1

    Hare krishna❤❤❤

  • @komalamk8956
    @komalamk8956 3 месяца назад +5

    ഗുരുവായൂർ കണ്ണാ..... നമസ്കാരം 🌹🌹

  • @rupasidhardhan7400
    @rupasidhardhan7400 3 месяца назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ🙏

  • @shijik.s8648
    @shijik.s8648 3 месяца назад +6

    Krishna🥰guruvayorappa 🙏🙏🙏

  • @shyamalathampan3181
    @shyamalathampan3181 3 месяца назад +1

    ഭഗവാനേ... കൃഷ്ണാ...🙏🙏

  • @lethikap9737
    @lethikap9737 2 месяца назад +1

    Hare krishna namasthe guruji

  • @omanaramachandran4726
    @omanaramachandran4726 3 месяца назад +3

    കൃഷ്ണാ ഗുരുവായൂരപ്പ🙏🙏🙏🙏🙏 അവിടുത്തെ മായ🙏 ഹരേ ഹരേ🙏🙏🙏🙏♥️♥️♥️♥️♥️

  • @ajayjayan1712
    @ajayjayan1712 3 месяца назад +10

    ഹരേ കൃഷ്ണ 🙏 ഭഗവാൻ വിചാരിച്ചിട്ട് ഉണ്ടാവും എനിക്കും നല്ല പ്രൗഢിയോടുകൂടി ഇരിക്കണം 🙏 ഓം നമോ നാരായണായ ഞാൻ ജനിക്കും മുമ്പുള്ള കാര്യമാണ് ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @pushpalathacp6487
    @pushpalathacp6487 2 месяца назад +1

    കണ്ണാ.......🌹🙏🙏🙏🙏

  • @crrajendramenon5892
    @crrajendramenon5892 3 месяца назад +3

    Sir, namaskaar. Thanks for kind information.

  • @pkbhaskaran5909
    @pkbhaskaran5909 2 месяца назад +1

    കഴിഞ്ഞ 37 വർഷമായി എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂർ നടത്തുന്ന ഒരു ഭക്തനാണ് ഞാൻ
    എനിക്ക് പോലും അറിയാത്ത ഒരുപാട് കാര്യങ്ങളാണ് തിരുമേനി പറഞ്ഞത് അങ്ങേയ്ക്ക് എൻറെ പ്രണാമം

  • @muralidharanmurali6478
    @muralidharanmurali6478 3 месяца назад +2

    Hare krishna❤❤❤❤🙏🙏🙏

  • @okpillai6362
    @okpillai6362 3 месяца назад +3

    ഓം നമോ ഭഗവതേ വാസുദേവായ നമോ നമോ ഓം നമോ നാരായണായ നമോസ്തുതേ

  • @premjithanswara9962
    @premjithanswara9962 3 месяца назад +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏❤️

  • @jayasreetr9545
    @jayasreetr9545 2 месяца назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @Sheena-rk5hz
    @Sheena-rk5hz 2 месяца назад +1

    Krishnaaa❤️

  • @roopeshroopesh8902
    @roopeshroopesh8902 2 месяца назад +1

    പൊന്നു ഗുരുവായൂരപ്പാ

  • @shyamalasasidharan905
    @shyamalasasidharan905 3 месяца назад +2

    ഓം നമോ നാരായണായ!!!

  • @syamalasreeram7641
    @syamalasreeram7641 3 месяца назад +3

    Krishna Guruvayurappa 🙏

  • @hymavathyte9413
    @hymavathyte9413 3 месяца назад +3

    Hare Krishna Hare krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Krishna Guruvayuurappa Sharanam

  • @geethae3820
    @geethae3820 2 месяца назад +1

    🙏🙏🙏

  • @priyasurendran3025
    @priyasurendran3025 3 месяца назад +2

    ഗുരുവായൂരപ്പാ 🙏🙏🙏

  • @muralisindhu504
    @muralisindhu504 3 месяца назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ്് കരുണാമയനേ കാക്കണേ

  • @valsalamma8068
    @valsalamma8068 3 месяца назад +1

    എന്റെ കണ്ണാ..... എല്ലാം നീയേ.... ശരണാഗതി. ശരണാഗതി ശരണാഗതി 🙏

  • @retnamenon4775
    @retnamenon4775 3 месяца назад +1

    🙏🏻🙏🏻🙏🏻

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 3 месяца назад +4

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏

  • @sumaps1058
    @sumaps1058 3 месяца назад +5

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @msnair9200
    @msnair9200 2 месяца назад +1

    ഗുരുവിന് നമസ്കാരം.

  • @lathikasajeev7818
    @lathikasajeev7818 3 месяца назад +3

    Krishna guruvayurappa saranam🙏🙏

  • @binduajikumar8581
    @binduajikumar8581 3 месяца назад +2

    കൃഷ്ണാ... ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

  • @binut8639
    @binut8639 2 месяца назад +1

    കൃഷ്ണഗുരുവായൂരപ്പാ എൻ്റെ കണ്ണാ കൂട്ടായ് വരണേ

  • @sreelatha2329
    @sreelatha2329 3 месяца назад +3

    Jai Sreelkrshna ❤

  • @ANTMMW
    @ANTMMW 3 месяца назад +2

    ഓം നമോ നാരായണായ🙏🏻

  • @SreekalaVichu-di8pt
    @SreekalaVichu-di8pt 3 месяца назад +3

    🙏🙏🙏കൃഷ്ണ.......🙏🙏🙏

  • @saathyypillai3584
    @saathyypillai3584 3 месяца назад +3

    Hare krishna

  • @KrishnaPuram-l2z
    @KrishnaPuram-l2z 3 месяца назад +3

    Pranamam

  • @girijanair3189
    @girijanair3189 3 месяца назад +2

    Hare Krishna

  • @sumamole2459
    @sumamole2459 3 месяца назад +4

    ഭഗവാനെ ഇത് കുൽക്കുവാൻ കഴിഞ്ഞത് പുണ്യം ....ഒരുപാട് നന്ദി 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @ramachandranvk3417
    @ramachandranvk3417 3 месяца назад +3

    🙏🙏🙏😔

  • @vishnukk4555
    @vishnukk4555 3 месяца назад +3

    ❤❤❤❤❤❤❤❤❤❤❤❤

  • @hariharaniyer4746
    @hariharaniyer4746 3 месяца назад +1

    Namaskaram

  • @Harekrishna1767
    @Harekrishna1767 3 месяца назад +2

    ഹരേ കൃഷ്ണ🙏🙏🙏❤️❤️❤️🩵🩵🩵

  • @ashasadasivan4371
    @ashasadasivan4371 2 месяца назад +1

    Krishna..

  • @aswathirani6151
    @aswathirani6151 3 месяца назад +4

    🙏🙏

  • @lathasreenivasan9535
    @lathasreenivasan9535 3 месяца назад +3

    കൃഷ്ണാ ഭഗവാനേ ഗുരുവായൂരപ്പാ

  • @rajeshp3190
    @rajeshp3190 3 месяца назад +1

    ഓം നമോ നായായണായ നമഃ

  • @padmakumary9908
    @padmakumary9908 3 месяца назад +2

    Valere santhoshem thonni ee kadhkal kettapol. Bagavante chythnyem epolum avide undu.krishnaguruvayurappa

  • @roopeshn8826
    @roopeshn8826 3 месяца назад +3

    ഓം നമോ നാരായണായ ഇത്രയും വിവരങ്ങൾ പറഞ്ഞുതന്ന അങ്ങേയ്ക്ക്

  • @dersanramesan2384
    @dersanramesan2384 3 месяца назад +2

    Krishna Krishna Mukunda Janardana 🙏🙏🙏

  • @kvjyotheendran2330
    @kvjyotheendran2330 3 месяца назад +2

    നമസ്ക്കാരം

  • @SobhaP-md4mi
    @SobhaP-md4mi 3 месяца назад +2

    കണ്ണാ❤❤❤

  • @radharp7085
    @radharp7085 3 месяца назад +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @PrasannaKumari-d2r
    @PrasannaKumari-d2r 3 месяца назад +2

    എന്റെ ഉണ്ണി കൃഷ്ണ 🙏❤️🙏❤️❤️❤️❤️

  • @girijakumar7940
    @girijakumar7940 3 месяца назад +2

    Hari Om 🙏

  • @rajbalachandran9465
    @rajbalachandran9465 3 месяца назад +2

    🙏💖🙏

  • @indiraramachandran4727
    @indiraramachandran4727 3 месяца назад +1

    👌👍❤️🙏

  • @sankunnikuttymenon4348
    @sankunnikuttymenon4348 3 месяца назад +2

    കൃഷ്ണാ. ..............ഗുരുവായൂരപ്പാ. ...............

  • @prasannanpillair3153
    @prasannanpillair3153 3 месяца назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ