എന്നെ ഒറ്റയ്കാക്കി പോകുവാണോ അമ്മേ 😥 | കണ്ണൻ അമ്മയോട് പറഞ്ഞത് | GURUVAYURAPPAN | LORD KRISHNA |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    ______________________________________
    🌿WHATS APP. : 7306472095
    ⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
    * ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
    whatsapp.com/c...
    ______________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #lordkrishna #vazhipadu

Комментарии • 760

  • @pradeepKumar-gg6nt
    @pradeepKumar-gg6nt 8 месяцев назад +62

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤️❤️🙏🏻🙏🏻🙏🏻🌹🌹❤️ഞാൻ ഈ അമ്മയുടെ വീഡിയോ എന്താ ണ് എങ്കി ലും എന്റെ കൃഷ്ണ എന്ന ചാനലിൽ വരാത്തത് എന്ന് വളരെ അധികം വിഷമച്ചിരുന്നു എത്ര യും നല്ല അമ്മ നമ്മുടെ ഭഗവാനെ കൈയിൽ തലോടി നടക്കുന്ന ഭഗവാന്റ പ്രിയ പ്പെട്ട അമ്മ 😂😂❤❤🌹😘🙏🏻🙏🏻🙏🏻❤🌹🌹

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +5

      🤗🙏🏻 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sumathybalakrishnan1132
      @sumathybalakrishnan1132 8 месяцев назад

      🙏🙏🙏🙏 ഹരേ കൃഷ്ണ

    • @ramanirajkumar7580
      @ramanirajkumar7580 8 месяцев назад +1

      ഹരേ കൃഷ്ണാ 🌱🌱🌱

    • @rajalakshmim130
      @rajalakshmim130 8 месяцев назад

      അനുഗൃഹീതയായ അമ്മക്ക് നമസ്കാരം

    • @jalajakumari3016
      @jalajakumari3016 8 месяцев назад +2

      ഭാഗ്യവതി. എപ്പോഴും കണ്ണൻ കൂടെ ഉണ്ട്‌ 🙏❤️🙏❤️

  • @prasanthaadhi4222
    @prasanthaadhi4222 8 месяцев назад +58

    ഞാൻ ഒരു ദിവസം ഗുരുവായൂർ ശയനപ്രദക്ഷിണം നടത്തി വീട്ടിൽ വന്നു ക്ഷീണം തോന്നിയതിനാൽ മയങ്ങി ആ മയക്കത്തിൽ ഭഗവാൻ സ്വപ്നത്തിൽ വന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആനന്ദമാണ് എനിക്ക് ലഭിച്ചത് സത്യം❤❤❤❤

  • @SunithaMohan-hb1wq
    @SunithaMohan-hb1wq 6 дней назад +1

    🙏🏻❤️Harekrishna ❤️🙏🏻

  • @Geethpillai
    @Geethpillai 8 месяцев назад +82

    ഭഗവാന്റെ ലീലകൾ അത്ഭുതകരമാണ്. അനുഭവസ്ഥർക്ക് മാത്രമേ അത് മനസ്സിലാകൂ❤

    • @subimoidhu2306
      @subimoidhu2306 8 месяцев назад

      Sathyam..

    • @sreekumarkoippuram412
      @sreekumarkoippuram412 8 месяцев назад

      CORRECT
      @@subimoidhu2306

    • @anithapn5159
      @anithapn5159 8 месяцев назад

      ഹരേ കൃഷ്ണ 🙏🙏🌿 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🌿

    • @nimmymanoj923
      @nimmymanoj923 25 дней назад

      ശരിയാണ് 😍🙏🙏🙏🙏

  • @rajisha3822
    @rajisha3822 8 месяцев назад +52

    കണ്ണനോട് ചേർന്ന് നിൽക്കുന്ന അമ്മേ, അമ്മ അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തിത്വം തന്നെ ആണ്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹

  • @minez9973
    @minez9973 8 месяцев назад +18

    ആരൊക്കെ എന്ത് പറഞ്ഞാലും കളിയാക്കിയാലും നമ്മളോട് ഭഗവാൻ കാണിക്കുന്ന കരുണയും.സ്നേഹവും. ഓരോ സമയത്ത് രക്ഷിക്കുന്നതും. മുൻകൂട്ടി കാണിച്ചു തരുന്ന സൂചനയും ഒക്കെ വളരെ വലുതാണ്. എത്ര പരീക്ഷിച്ചാലും ഒരിക്കലും കൈവിടില്ല ഭഗവാൻ. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️

  • @user-ut6wk7mj5k
    @user-ut6wk7mj5k Час назад

    ഭഗവാനെ, എനിക്ക് ആ അമ്മയെ കാണാനുള്ള അനുഗ്രഹം ഉണ്ടാകണേ

  • @mohananpillai4902
    @mohananpillai4902 8 месяцев назад +16

    ജന്മസുഹൃദം കിട്ടയ അമ്മമാരിൽ ഒരമ്മ..കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @reethacp4195
    @reethacp4195 8 месяцев назад +29

    ഹരേകൃഷ്ണ 🙏എന്റെ കണ്ണാ ഈ അമ്മക്ക് ഇതിനപ്പുറം എന്താ വേണ്ടത് ഭഗവാനെ ഗുരുവായൂരപ്പാ കണ്ണാ മനസ്സും കണ്ണും നിറഞ്ഞു പോയി 🙏

  • @lathasreekandan3316
    @lathasreekandan3316 8 месяцев назад +10

    എന്റെ കൃഷ്ണാ ഭഗവാനെ എന്റെ മനസിന്റെ ആശസ്ഥതകളൊക്കെ മാറ്റി തരേണമേ ഭഗവാനെ ഗുരുവായൂരപ്പാ കാത്തു രക്ഷികണേ

  • @SumasasidharanSuma
    @SumasasidharanSuma 8 месяцев назад +20

    അമ്മ പറഞ്ഞത് ശരിയാണ് 🙏🏼നമ്മൾ നന്നായി നടന്നാൽ നമ്മുടെ മക്കൾക്കും നന്നാവും 🙏🏼🙏🏼🙏🏼

  • @userww93
    @userww93 8 месяцев назад +15

    ഈശ്വരന്റെ സാമീപ്യം എപ്പോഴും കൂടെയുള്ളത് ഒരനുഗ്രഹം തന്നെയാണ്. ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണ 🙏🏽🙏🏽🙏🏽🙏🏽

  • @Ananta-rw3hj
    @Ananta-rw3hj 8 месяцев назад +19

    ഈ കഴിഞ്ഞ സൺ‌ഡേയിൽ ഞാനും ഗുരുവായൂർ പോയിരുന്നു നളിനി അമ്മയുടെ കണ്ണനെ ഞാൻ എടുത്തു. ഹരേ കൃഷ്ണ.

    • @RCDUDM_s
      @RCDUDM_s 4 месяца назад

      എൻറെ കണ്ണാ എൻറെ താമരക്കണ്ണാ

    • @RCDUDM_s
      @RCDUDM_s 4 месяца назад

      മഹാലക്ഷ്മിയെ

    • @RCDUDM_s
      @RCDUDM_s 4 месяца назад

      എൻറെ ഉണ്ണിക്കണ്ണാ

  • @Prayag7079
    @Prayag7079 8 месяцев назад +8

    ഞ ഞങ്ങൾ ഇന്നലെ ഈ കണ്ണനെയും അമ്മയെയും ഗുരുവായൂർ വച്ച് കണ്ടു. തൊഴുതു. ഭഗവാനേ കിട്ടിയ ഭാഗ്യം ചെയ്ത അമ്മ 🙏❤️എന്ത് നല്ല സൗമ്യതയുള്ള അമ്മ. ഇങ്ങനെ ഉള്ളവരുടെ കൂടെയേ ഭഗവാൻ കാണൂ 🙏

  • @kannurtheyyam3531
    @kannurtheyyam3531 8 месяцев назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏എനിക്കും ആ അമ്മയെയും ഭഗവാനെയും ഗുരുവായൂർ വെച്ചു കാണാൻ സാധിക്കണേ 🙏🙏🙏

  • @anamikajayaprakash8174
    @anamikajayaprakash8174 11 дней назад

    എനിക്ക് അമ്മേനെയും കണ്ണനെയും കാണാൻ കൊതിയാവുന്നു

  • @anamikajayaprakash8174
    @anamikajayaprakash8174 11 дней назад

    ആ പൊന്നു മോന് ഒരായിരം 🥰🥰🥰🥰🥰🥰

  • @ramadevi-ue1zy
    @ramadevi-ue1zy 3 часа назад

    Enikkum kannaneyum Ammayeyum kannan bhagyam undavan pratthikkunnu

  • @radhakrishnanradhakrishnan1538
    @radhakrishnanradhakrishnan1538 13 дней назад

    Hare Krishna , 🙏

  • @rajendranv2436
    @rajendranv2436 8 месяцев назад +7

    🎉അമ്മക്ക് ഇനിയും വളരെ കാലം കൃഷ്ണ ഭഗവാനെ കൂടെ കൊണ്ട് നടക്കാനുള്ള ദീർഘയുസും സൗഭാഗ്യവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🏼🙏🏼🙏🏼

  • @anamikajayaprakash8174
    @anamikajayaprakash8174 11 дней назад

    എന്റെ കണ്ണാ.....❤

  • @Mullaschandran
    @Mullaschandran 8 месяцев назад +1

    കണ്ണാ നിൻറ പരമഭക്തനായി തന്നെ എന്നെ മരിപ്പിക്കണേ

  • @Bindhu20
    @Bindhu20 8 месяцев назад +8

    അമ്മക്ക് കിട്ടിയമോൻ 🥰 എനിക്കും കിട്ടിയിട്ടുണ്ട് കൃഷ്ണ അനുഭവം അമ്മയുടെ പുണ്യ ജന്മം 🙏🏻🙏🏻🙏🏻

  • @suloganapg2619
    @suloganapg2619 Месяц назад

    ഭഗവാനെ കാത്തോളണേ 🙏

  • @bharathibharathi6726
    @bharathibharathi6726 8 месяцев назад +2

    ഹരേ കൃഷ്ണ ഭഗവാനേ ആ അങ്ങനെ അമ്മയ്ക്ക് അത്രയും മേൽ ഭക്തി ഭഗവാൻ അമ്മയെ അനുഗ്രഹിക്കുക തന്നെ ചെയ്യും അത് ഞങ്ങളിലേക്ക് എത്തിച്ച എന്റെ പൊന്നുമോനും കുടുംബത്തിനും എല്ലാവർക്കും നല്ലതു മാത്രം വരട്ടെ ഭഗവാനേ നന്ദി നമസ്കാരം🙏🏻🙏🏻🙏🏻.

  • @ambikay8721
    @ambikay8721 Месяц назад

    kannanum kannante ammakkum pranaamam ❤❤💅💅👏👏

  • @gayathrigirish296
    @gayathrigirish296 8 месяцев назад +10

    ഹരേ കൃഷ്ണ 🙏🙏🙏ഈ ലോകം കാത്തു പരിപാലിക്കുന്ന എന്റെ കണ്ണാ ❤️❤️❤️ഈ അമ്മയ്ക്ക് ഭഗവാനെ ഒറ്റയ്ക്കിരുതിപോകാൻ വിഷമം. കൊച്ചുകുഞ്ഞിനെപ്പോലെ കൂടെ കൊണ്ടുനടക്കുന്നു🙏🙏🙏ഒരുപക്ഷേ കണ്ണൻ കൂടെയുണ്ടെന്ന വിശ്വാസം അത്രയധികം ആത്മവിശ്വാസവും സന്തോഷവും അവർക്ക് കിട്ടുന്നതാവാം. എന്തായാലും, പുറത്തോട്ടിറങ്ങിയാൽ കാഴ്ചകൾ അസ്വസ്ഥമാക്കുന്ന ഇക്കാലത്ത് ഒരു നവ്യാനുഭവം, ഒരിഷ്ടം, മനസിന് കുളിർമ എല്ലാം ഉണ്ടാവും ഈ കാഴ്ച്ച 🙏🙏👍👍❤️❤️❤️

    • @sabumanayil1078
      @sabumanayil1078 8 месяцев назад +1

      കൃഷ്ണൻ കറുത്തതല്ലേ ?

    • @gayathrigirish296
      @gayathrigirish296 8 месяцев назад

      @@sabumanayil1078 ആത്മാവിന് ആനന്ദനമേകുന്ന രൂപം ധരിക്കുന്ന കള്ള കണ്ണനാണ് ❤️❤️❤️മായാവിലാസങ്ങൾ കൊണ്ട് മനം കീഴടക്കുന്ന കണ്ണനെ ഏത് നിറവും ചേരും. ഓരോരുത്തർക്കും ഇഷ്ടമുള്ള രൂപത്തിൽ കണ്ണനെ ആരാധിക്കാം. ശരിക്കുമുള്ള പ്രേമഭക്തി ആണെങ്കിൽ ആരുടെ കൂടെയും കണ്ണൻ ഉണ്ടാവും ❤️❤️❤️❤️

  • @user-hn7oz8md9w
    @user-hn7oz8md9w 8 месяцев назад +7

    ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ഈ അമ്മയുടെ വീഡിയോ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. എനിക്ക് അത്ഭുതം തന്നിട്ടുണ്ട്. അമ്മ കണ്ണനെ ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടക്കുന്ന കാണുമ്പോൾ വല്ലാത്തൊരു സന്തോഷം. ഭാഗ്യം ചെയ്ത അമ്മ നമ്മുടെ ചാനലിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഭഗവാന്റെ അനുഗ്രഹം ആ അമ്മയ്ക്കു ഉണ്ടാകട്ടെ, എല്ലാരേയും കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻

  • @greeshmasurendran7254
    @greeshmasurendran7254 8 месяцев назад +22

    നമ്മുടെ ചാനലിൽ കൂടി അമ്മയെ കാണാനും കേൾക്കാനും ആഗ്രഹിച്ചിരുന്നു.... നന്ദി... വിപിൻ...🥰🥰🥰

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +3

      🤗🤍

    • @Cooperthoughts
      @Cooperthoughts 8 месяцев назад +1

      മോനെ വീഡിയോകൾ നേരത്തെനേരത്തെ ഇടണേ 🙏😥

  • @KrishnaKrishna-zl9tm
    @KrishnaKrishna-zl9tm 8 месяцев назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @sudhambikakishore1978
    @sudhambikakishore1978 Месяц назад

    അമ്മ പറഞ്ഞതു സത്യമാണ് കണ്ണൻ കൂടെയുള്ളപ്പോൾ നമ്മൾക്കുവേണ്ടി യോ മക്കൾക്കു വേണ്ടി യോ ഒന്നും പ്രാർത്ഥിക്കേണ്ട കാര്യമില്ല വേണ്ടതു വേണ്ട സമയത്ത് കണ്ണൻ സാധിച്ചു തരും സർവ്വം കൃഷ്ണാർപ്പണമസ്തു❤❤❤❤❤❤

  • @sabariprithvi3787
    @sabariprithvi3787 8 месяцев назад +8

    എന്റെ കണ്ണാ 🥰🥰🥰ഭാഗ്യവതിയാ അമ്മ 🙏🙏🙏🙏ഹരേ കൃഷ്ണാ ❤️❤️❤️

  • @Arjunvalsalan
    @Arjunvalsalan 8 месяцев назад

    ഹരേ കൃഷ്ണ

  • @Rajitha-tn6nr
    @Rajitha-tn6nr 8 месяцев назад +2

    ഇങ്ങനെയൊരു അമ്മയെ പരിചയ പെടുത്തി തന്നതിന് വിപിൻ ഒരുപാട് ഒരുപാട് നന്ദി

    • @Engilumentekrishna
      @Engilumentekrishna  8 месяцев назад +3

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @sujithmohanan8372
    @sujithmohanan8372 6 месяцев назад +1

    അമ്മേ മഹാമായേ ❤കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @user-tq9mm4ix5f
    @user-tq9mm4ix5f 8 месяцев назад

    Thank you

  • @lathalatha5382
    @lathalatha5382 8 месяцев назад +4

    മുന്ജന്മ സുകൃതം ഭഗവൻ അനുഗ്രഹിച്ചു 🙏🙏🙏🙏കണ്ണാ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @vinithasudheesh2112
    @vinithasudheesh2112 8 месяцев назад +3

    ഹരേ കൃഷ്ണ 🙏🙏 എന്റെ ഭർത്താവ് icu yil annu sree chithrayil valvil infection kathu rekshiykkenne paisa polum ella cash adaykkan yende bharthavine normal akkanne 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @bijiaddharman9324
    @bijiaddharman9324 8 месяцев назад +3

    എനിക്കുമമ്മയെയും കൃഷ്ണനെയും കാണാൻ അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏🙏

  • @Ramya-sc6ey
    @Ramya-sc6ey 8 месяцев назад +4

    എന്റെ പൊന്നുണ്ണി കണ്ണാ. എല്ലാവരെയും കാത്ത് രക്ഷിക്കണേ 🙏🙏

  • @anju6523
    @anju6523 8 месяцев назад +3

    ഞാൻ ഇന്നലെ ഗുരുവായൂർ പോയപ്പോ ഈ അമ്മയെ കണ്ടിരുന്നു.. ആ വിഗ്രഹത്തിൽ തൊട്ട് പ്രാർത്ഥിക്കുകയും ചെയ്തു.ഹരേ കൃഷ്ണാ🥰😍അപ്പോ എനിക്ക് ഈ അമ്മയെ അറിയില്ലാരുന്നു.. ഇപ്പോ ഒരുപാട് സന്തോഷം കേട്ടപ്പോ☺️♥️

    • @RemaVasu
      @RemaVasu 8 месяцев назад

      ഞാനും കണ്ടിരുന്നു.

  • @keralasgoodfood1699
    @keralasgoodfood1699 8 месяцев назад +2

    കൃഷ്ണ കാത്തുകൊള്ളണമേ 🙏🏽🙏🏽

  • @binijayakumar2491
    @binijayakumar2491 8 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ എനിക്ക് പെട്ടന്ന് സന്തോഷത്തോടെ വരാനും ഈ അമ്മയെയും ഭാഗവാനെയും ദർശിക്കാൻ ഭാഗ്യം തരണമേ 🙏🙏

  • @libashine2889
    @libashine2889 8 месяцев назад +1

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @pravitha1214
    @pravitha1214 8 месяцев назад +5

    Hare krishna🙏🏻🙏🏻🙏🏻

  • @ambadi7890
    @ambadi7890 8 месяцев назад +1

    Ee kannane kayyil edukkanulla bhagyam ennu enikku kitty..❤❤❤nenjoode cherkkanum....valare snehathode thanne amma kannane edukkan njangal ororutharkkum thannu ennathanu❤❤❤❤❤

  • @lakshmisubramanian8544
    @lakshmisubramanian8544 6 месяцев назад

    ഈ അമ്മയെയും ചക്കര കണ്ണനെയും കാണാനുള്ള ഭാഗ്യം കിട്ടണേ. എന്റെ
    കൃഷ്ണ 🙏🙏

  • @archana2764
    @archana2764 8 месяцев назад +1

    കുചേല ദിവസം അവില്‍ നേദ്യം നടത്തി പ്രാര്‍ത്ഥിച്ചു ഭവന്റെ കൃപ എന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരു വഴി കണ്ടെത്തി.....ഒരുപാട് സന്തോഷം തോന്നി..... ഭഗവാനെ ആ അമ്മയെയും bhagavaneyum കാണുവാന്‍ kazhiyane 🙏🙏🙏

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 8 месяцев назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @somakumaran5875
    @somakumaran5875 8 месяцев назад +4

    Harekrishna Harerama 🙏🙏🙏

  • @sumathisuma967
    @sumathisuma967 8 месяцев назад +1

    ഹരേ കൃഷ്ണ ഭഗവാനേ അനുഗ്രഹിക്കണേ കണ്ണാ

  • @jayasreegangadharan5115
    @jayasreegangadharan5115 8 месяцев назад +2

    എപ്പോഴും എവിടെ കണ്ടാലും ഈ അമ്മയേയും കണ്ണനേയും കാണും വിഡിയോ
    എന്നെങ്കിലും നേരിട്ട് കാണണന്നംകണ്ണനെയും അമ്മയേയും പ്രാർത്ഥിക്കുന്നു❤

  • @sreekalapb1465
    @sreekalapb1465 8 месяцев назад +5

    സുകൃതം ചെയ്ത ജന്മം
    അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @rethymuraleedharan199
    @rethymuraleedharan199 8 месяцев назад

    എനിക്ക് അമ്മയെ കാണാനും കണ്ണനെ കയ്യിൽ എടുക്കാനും അമ്മ തന്നു എല്ലാം കൃഷ്ണ കൃപ
    സർവ്വം കൃഷ്ണാർപ് ണം ഓം നമോ നാരായണ❤❤❤

  • @me-rishi7748
    @me-rishi7748 8 месяцев назад +3

    ആദ്യം ഓക്കെ ദിവസം കാണുമായിരുന്നു പിന്നെ പിന്നെ തിരക്ക് കാരണം കാണാൻ പറ്റാതെ ആയി 😕എന്നാലും ഇടക്ക് വന്നു വീഡിയോകൾ കാണുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷവും ഒരു സമാധാനവും ആണ് ☺️🙏🏻ഹരേ കൃഷ്ണ വിപൻ ബ്രോ 🙏🏻ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @Liji9276
    @Liji9276 8 месяцев назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @SandhyaPradeep
    @SandhyaPradeep 8 месяцев назад +2

    രാധേ കൃഷ്ണ 🙏

  • @user-ve2wy1fi5x
    @user-ve2wy1fi5x 8 месяцев назад

    Namaskaram inium guruvayur varan anugraham kannan thannal ammeyum kannaneyum kanan anugraham tharane kanna

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 месяца назад

    Nalladinu vendi mam

  • @usha12231
    @usha12231 8 месяцев назад

    എന്റെ കൃഷ്ണാ ഭഗവാനെ സുകൃതം ചെയ്ത ഈ അമ്മയെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കു തരണേ എന്റെ കണ്ണാ

  • @bindusivadas3783
    @bindusivadas3783 8 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @charuprabhacharuprabha6866
    @charuprabhacharuprabha6866 8 месяцев назад +5

    Hare krishna 🙏

  • @rajeshsanitha9277
    @rajeshsanitha9277 6 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ രോഗദുരിതം മാറ്റി തരണേ 🙏🙏🙏🙏🙏

  • @ormmayileruchi8888
    @ormmayileruchi8888 8 месяцев назад +3

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏

  • @saffairemax4571
    @saffairemax4571 7 месяцев назад

    ഹരേ നാരായണ
    ഹരേ കൃഷ്ണാ
    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു
    ശ്രീ ഗുരുപവനപുരേശ്വര
    ശ്രീ സച്ചിദാനന്ദ സ്വരൂപാ
    അമ്മേ നന്ദി നന്ദി നമസ്തേ
    ശ്രീ ഗുരുവായൂരപ്പാ ശരണം

  • @anithabiju7231
    @anithabiju7231 5 месяцев назад

    ഹരേ കൃഷ്ണ ❤❤❤❤നളിനി അമ്മയും പൊന്നുണ്ണി കണ്ണനും ❤❤❤❤

  • @user-jg2ql1rw5u
    @user-jg2ql1rw5u 8 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏മോനെ ഒരു പാട് നന്ദി യു ണ്ട് 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️❤️❤️

  • @sasikalasyam1878
    @sasikalasyam1878 8 месяцев назад +2

    ഹരേ കൃഷ്ണ......🙏 എല്ലാവരെയും രക്ഷിക്കണേ കൃഷ്ണാ..... 🙏

  • @soudasukumar4700
    @soudasukumar4700 4 месяца назад

    എനിക്കും ഈ ഡോക്ടറമ്മയേയും കണ്ണനേയും കാണാൻ ഭാഗ്യം ലഭിച്ചിരുന്നു . നല്ല അമ്മ.❤'

  • @miniaiswarya7678
    @miniaiswarya7678 8 месяцев назад +1

    കുരൂരമ്മയെപ്പോലെ അനുഗ്രഹിക്കപ്പെട്ട അമ്മ. അമ്മയുടെ മനസ്സിനെ ഈ നിലയിലേക്കുയർത്തിയത് ഭഗവാൻ തന്നെയാണ്. അപൂർവ്വഭാഗ്യം, ജൻമ ജൻമാന്തരപുണ്യം കൊണ്ട് അമ്മയ്ക്കു ലഭിച്ചു. ഹരേ കൃഷ്ണ.❤

  • @sheebavk7531
    @sheebavk7531 8 месяцев назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤🌿 💐💛❤🌿

  • @shijilpadmini1408
    @shijilpadmini1408 8 месяцев назад +2

    Ente Krishna ♥️ Guruvayoorppa kathu rakshikane ✨🙏🏻

  • @user-sn4sm3sh4c
    @user-sn4sm3sh4c 8 месяцев назад +1

    കണ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🙏🏻

  • @rithulaanandts727
    @rithulaanandts727 8 месяцев назад

    krishna....guruvayoorappa bhagavaane rakshikane....📤

  • @abhinavkd6950
    @abhinavkd6950 8 месяцев назад

    കൃഷ്ണ ഗുരുവായൂരപ്പ ആ അമ്മയെ കാത്തുകൊള്ളണമേ

  • @sheebasanoj7913
    @sheebasanoj7913 8 месяцев назад +1

    ഞാനും ഈ കഴിഞ്ഞ ഞായറാഴ്ച പോയിരുന്നു അവിടത്തെ തിരക്ക് കണ്ടപ്പോൾ ഭഗവാനെ കാണാൻ സാധിക്കുമെന്ന് വിചാരിച്ചില്ല.ആ സമയത്താണ് പരിചയത്തിലുള്ള ഒരു വ്യക്തി വന്ന് സെപ് ഷ്യൽ ക്യൂവിനുള്ള പാസാണെന്നും പറഞ്ഞ് ഞങ്ങളെ കൊണ്ടുപോയി . ഭഗവാൻ വിളിച്ചോണ്ട് പോയി കാണിച്ചു തന്നു ഭഗവാനെ.ഇപ്പോഴും ഓർക്കുമ്പോൾ..... കണ്ണാ.... ഗുരുവായൂരപ്പാ...

  • @sathyanil6769
    @sathyanil6769 8 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏 വളരെ വളരെ സന്തോഷം വിപിൻ 🙏

  • @user-fo8cp7jw7p
    @user-fo8cp7jw7p 3 месяца назад

    Ente kanna, ente veetil samadanam thàye ,krishna guruvayurappa.

  • @user-yv1uz8ob4n
    @user-yv1uz8ob4n 8 месяцев назад

    Emte kanna ethreyum valiya bhagyama guruvayurappan ee ammakku koduthirukkunne kanna ellavareyum kathukollane

  • @preethidileep668
    @preethidileep668 8 месяцев назад +3

    നമ്മുടെ കണ്ണന്റെ അമ്മ 🥰🥰നമ്മുടെ യും അമ്മ 😘😘🙏🙏🙏

  • @ajithamohanan9361
    @ajithamohanan9361 8 месяцев назад +1

    എനിക്കും കണ്ണനെ കാണാൻ സാധിക്കും കൃഷ്ണാ❤🎉

  • @leenanair9209
    @leenanair9209 8 месяцев назад +1

    Hare Krishnaa 🙏 Jai Sree Radhe RadheShyam 🙏. Pranaamam Mathe 🙏 ❤

  • @SreejnaP
    @SreejnaP 8 месяцев назад +1

    ഹരേ ഗുരുവയുരപ്പ. ഇങ്ങനെ അനുഗ്രഹീതമായ കാര്യങ്ങൾ നമ്മുടെ മുന്നിലെത്തിച്ചു തരുന്ന ഈ ചാനലിന് ഒരുപാട് നന്ദി. ഗുരുവായൂയൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏അനുഗ്രഹിക്കട്ടെ

    • @sabumanayil1078
      @sabumanayil1078 8 месяцев назад

      ഗുരുവായൂരപ്പൻ വിഷ്ണു അല്ലേ ?

  • @_jichooz_cutz
    @_jichooz_cutz 8 месяцев назад +1

    Ee ammayude samsaaram kelkkaan thanne manasinoru happiness.Radhe krishna🙏🏻🙏🏻🙏🏻

  • @santhap1371
    @santhap1371 8 месяцев назад +1

    ഹരേകൃഷ്ണ 🙏🙏ഗുരുവായൂരപ്പാ ശരണം ❤❤

  • @pradeepKumar-gg6nt
    @pradeepKumar-gg6nt 8 месяцев назад +1

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻❤️

  • @sreemak.g4610
    @sreemak.g4610 8 месяцев назад

    എന്റെ കണ്ണാ ലക്ഷം പേരുടെ ഇടയിൽ ഞാനും ഇണ്ടേ എന്നെകൂടി ഒന്ന് ശ്രദ്ധിക്കണേ കണ്ണാ,, എന്റെ കൂടെ തന്നെ ഇണ്ടവനെ കണ്ണാ,,,

  • @cookhouse5083
    @cookhouse5083 8 месяцев назад +1

    ഭഗവാൻ കനിഞ്ഞനുഗ്രഹിച്ച ഈ അമ്മയ്ക്കിനി മറ്റെന്തു വേണം 🙏🙏❤❤❤❤പുണ്യ ജന്മം 🙏🙏ഹരേ രാധ കൃഷ്ണ ❤❤🙏

  • @rajeswarimp3102
    @rajeswarimp3102 8 месяцев назад

    കണ്ണാ ആ അമ്മയുടെ ആഗ്രഹങ്ങൾ നടത്തി കൊടുക്കണേ ഭഗവാനെ ❤❤❤❤🎉🎉🎉🎉🎉🎉

  • @deeparushin3841
    @deeparushin3841 8 месяцев назад

    Hare krishna..... 🙏🙏🙏 ammayude prarthana pole thanne nadakkatte hare krishna... Krishna krishna hare hare.... 🙏🙏🙏

  • @appusnandus7060
    @appusnandus7060 8 месяцев назад +1

    ഈ അമ്മയെ നമ്മുടെ ചാനലി ലൂടെ കാണണം എന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു.. Thank you വിപിൻ 🥰

  • @rathavathirathavathi5239
    @rathavathirathavathi5239 8 месяцев назад +1

    എന്റെ കൃഷ്ണാ ആപൽബദ്ധവാ 🙏🙏🙏🙏

  • @geethanarayanan4833
    @geethanarayanan4833 8 месяцев назад +2

    ഭാഗ്യം ചെയ്ത ഒരമ്മ.കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @jalajamrajendran862
    @jalajamrajendran862 8 месяцев назад +4

    എല്ലാം അമ്മമാരും ആ കണ്ണനെഎടുത്ത് നടക്കുന്നതായീ മനസ്സിൽ വിചാരിച്ചു നോക്കു എന്താണ് അനുഭവം സുഖമല്ലേ ആരും എന്തുവേണമെങ്കിലും വിചാരിച്ചുട്ടെ കണ്ണൻ അല്ലെ കൂടെ ഉള്ളത് അവിടുന്നല്ലേ എല്ലാവര്ക്കും അഭയം 🙏🙏🙏🙏❤️❤️❤️❤️

  • @Krishnalover-dz4zn
    @Krishnalover-dz4zn 8 месяцев назад +1

    🙏🙏🙏🙏🙏ഹരേ കൃഷ്ണാ❤❤❤❤❤ ഇങ്ങനെ ഒരമ്മയെ ലഭിച്ചത് ആ മക്കളുടെ സുകൃതം.🙏🙏🙏

  • @geethapp8651
    @geethapp8651 9 дней назад

    🙏🏻

  • @sunandhraj3206
    @sunandhraj3206 Месяц назад

    ഞാൻ ഇന്ന് 4 - 8 -2023 നിർമ്മാല്യത്തിന് കണ്ടു ഈ അമ്മയെ സംസാരിച്ചു

  • @Sophia-ws1uj
    @Sophia-ws1uj 8 месяцев назад

    Krishna

  • @revathidinraj3631
    @revathidinraj3631 8 месяцев назад +1

    Ente Krishna.... Guruvaayurappaaa.....,🙏🙏🙏 njan guruvayoor vararund.. eni varumbol e ammayeyum kannaneyum kaanan olla bagyam tharane kannaaaaaa.... Hare Krishna ❤❤❤❤

  • @user-tw6rt6xz4s
    @user-tw6rt6xz4s 8 месяцев назад +1

    Hare Krishna Guruvayoorappa saranam 🙏