ശിവന്റെ അമ്പലത്തിൽ തൊഴാൻ പോകുമ്പോൾ ഈ 3 കാര്യങ്ങൾ പ്രാർത്ഥിക്കരുത്, പ്രാർത്ഥന ഫലിക്കില്ല, ദോഷമാണ്

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Prayers should not be prayed in shiva temple. Remember it before going to shiva temple visit

Комментарии • 997

  • @divyajayan818
    @divyajayan818 3 месяца назад +230

    തിരുമേനി ഞാൻ അങ്ങയുടെ വീഡിയോ എല്ലാം കാണാറുണ്ട്, എനിക്ക് ഒരുപാട് കാര്യങ്ങൾ അങ്ങ് പ്രാർത്ഥിച്ചതിന്റെ ഫലമായി നടന്ന് കിട്ടിയിട്ടുണ്ട്, ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല, എത്രയും പെട്ടന്ന് ഒരു veed വെക്കുന്നതിന് വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ
    ജയ്മോൻ (ജയൻ )-ചോതി 28-1-1981
    ദിവ്യ -കാർത്തിക -12-3=1989
    അമൃത -മകം -3-4-2012

    • @infinitestories3221
      @infinitestories3221  3 месяца назад +21

      നന്ദി 🙏 തുടർന്നും ഭഗവാൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 ഞാൻ വരുന്ന തികളാഴ്ച നടത്തുന്ന ശിവ പൂജയിൽ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് 🙏

    • @divyajayan818
      @divyajayan818 3 месяца назад

      @@infinitestories3221 തിരുമേനി ഒരുപാട് നന്ദി, എനിക്ക് ഒരു മറുപടി തന്നല്ലോ, തിരുമേനി പ്രാർത്ഥിച്ചാൽ പിന്നെ ആ കാര്യം എത്രയും പെട്ടന്ന് നടന്ന് കിട്ടും അത് എനിക്ക് ഉറപ്പ് ആണ് 🙏🙏🙏

    • @sreeshmas8184
      @sreeshmas8184 3 месяца назад +4

      എനിക്ക് തോന്നിയിട്ടുണ്ട് .ഞാൻ വൈകത്തപ്പൻ്റെ മണ്ണിൽ ആണ് ജനിച്ചത്. തിരുമേനി ഞങ്ങളുടെ പുതിയ വീട് പണി പൂർത്തീകരിക്കാൻ വേണ്ടി പ്രതിക്കണേ 😊

    • @remanipg6225
      @remanipg6225 3 месяца назад +2

      🎉

    • @LathaSuresh-g1f
      @LathaSuresh-g1f 3 месяца назад +3

      ഓം നമഃ ശിവായ 🙏🏻🙏🏻🙏🙏🏻

  • @primithamk2940
    @primithamk2940 3 месяца назад +117

    ക്ഷേത്രത്തിൽ കുറെ ദിവസം പോയിക്കൊണ്ടിരുന്നു ഇടയ്ക്ക് വെച്ച് നിർത്തി ഒരു സ്വപ്ന ദർശനം കിട്ടി അമ്പലത്തിൽ നിൽക്കുമ്പോൾ ഭഗവാൻ എന്റെ അടുത്ത് കൂടെ പോകുന്നത് ശ്രീകോവിലിൽ എന്റെ ഏറ്റവും വലിയ പുണ്യമായിരുന്നു ആ സ്വപ്നദർശനം🙏🏻🙏🏻🙏🏻🙏🏻 ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻

    • @geethaprakashprakash8119
      @geethaprakashprakash8119 2 месяца назад +1

      Eniku vishamam varumbol aduthu Vibhootiyude smell undakumayirunnu. Oru dhyryam kittum appol. Om namah Shivaya 🙏

  • @mayasharma7551
    @mayasharma7551 2 месяца назад +64

    എന്റെ മകൻ വലിയൊരു അപകടത്തിൽ നിന്ന് ഒരു പരുക്കു മേൽക്കാതെ ഭഗവാൻ കാത്തു അതും ഓച്ചിറ ക്ഷേത്രത്തിന്റെ മുന്നിൽ വെച്ച്. ഓം നമ: ശിവായ

    • @premajanpn7265
      @premajanpn7265 2 месяца назад +2

      എനിക്കും ഉണ്ടായിരുന്നു ഈ അനുഭവം

    • @rekhakamalahasan5667
      @rekhakamalahasan5667 2 месяца назад

      എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്

    • @saraswathiamma629
      @saraswathiamma629 2 месяца назад

      Anta,nada,panthalam,ana,avida,mahadavana,thozutha,nilkkumpol,shivalingathintta,aduthadaynathil😅,😢erikkunna,fagavanakandu,thrumani,nan,antta,vettil,athu,parangu,athu,doshamano,onu,parangu,tharana,thirumani

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 3 месяца назад +21

    നമസ്കാരം തിരുമേനി 🙏
    ന്റെ മഹാദേവൻ ന്റെ കൂടെ ഉണ്ടെന്ന് ഇന്നും കൂടി മനസ്സിലാക്കി തന്നു 🙏
    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏

  • @ragavanv9100
    @ragavanv9100 3 месяца назад +18

    തിരുമേനി നമസ്കാരം. എന്നെ ശിവ ഭഗവാൻ വലിയ അപകടത്തിൽ രക്ഷിച്ചുഎന്നും ഭഗവാനെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹

  • @DeepthiC-xi5fd
    @DeepthiC-xi5fd 3 месяца назад +69

    എനിക്ക് ഒരു വീട് തന്നു. വറ്റാത്ത കിണർ തന്നു. ഇപ്പോൾ എനിക്ക് കാൻസർ ആണ് മഹാദേവൻ അത് മാറ്റി തരും. ഓം നമശിവായ 🙏🙏🙏🙏🙏

    • @SaljithC
      @SaljithC 3 месяца назад +5

      പൂർണ്ണമായും ഭേദമാവും
      ഓം നമഃ ശിവായ 🙏🙏🙏

    • @jibuhari
      @jibuhari 3 месяца назад +7

      ഓം ഗം ഗണപതയേ നമഃ.
      108 തവണ...ഒരു ദിവസം..
      രാവിലെ 7Am മുൻപ് ചൊല്ലി തീർക്കണം..
      അങ്ങനെ...1,25,000 തവണ ചെയ്യൂ.... 🙏🏼

    • @BindhuReghu-c7t
      @BindhuReghu-c7t 2 месяца назад +1

      ommNamashivaya

    • @binduabi3516
      @binduabi3516 2 месяца назад

      ഓം നമ: ശിവായ

    • @vanitapoojari3283
      @vanitapoojari3283 Месяц назад

      Om namah shivaya 🙏

  • @anilasurendran-zj7eo
    @anilasurendran-zj7eo 3 месяца назад +9

    എന്റെ കൂടെ എപ്പോഴും ഉണ്ട് ഭഗവാൻ എന്നെ കൈ പിടിച്ചു ഉയർത്തി ഈ നിലയിൽ എത്തിച്ചു എനിക്ക് കുഞ്ഞുങ്ങൾ ഇല്ലാതിരുന്നപ്പോൾ മുതലാണ് ഞാൻ ശിവനചഛനെ പ്രാർത്ഥിക്കാൻ തുടങ്ങിയത് അങ്ങനെ എനിക്ക് ഇരട്ട കുട്ടികൾ ഉണ്ടായി 🥰 ഒത്തിരി ബുദ്ധിമുട്ടനുഭവിച്ചു പക്ഷെ ഭഗവാൻ ഒത്തിരി പരീക്ഷിച്ചു..... ഇന്ന് കുഞ്ഞു ങ്ങൾക് 8 വയസായി എന്റെ കൂടെ അപകടങ്ങളിൽ നിന്നും എന്നെ രക്ഷിച്ചു 🥰❤️ എന്നെ എടുത്ത് വേറൊരു സ്ഥലം ത്ത് പെട്ടന്ന് ജോലി മാറ്റി തന്നു അപകടങ്ങളിൽ നിന്നും രക്ഷിച്ചു അനുഗ്രഹിക്കന്നെ ഭഗവാനെ ഓം നമ ശിവായ 🙏🏻🙏🏻🙏🏻

  • @VinodPk-ru3ms
    @VinodPk-ru3ms 3 месяца назад +12

    തീർച്ചയായും, ഏറ്റുമാനൂരപ്പൻ്റെ കൃപയാൽ വളരെ വളരെ നേട്ടം കിട്ടി - ഓം നമ:ശിവായ , ഏറ്റുമാനൂരപ്പാ ശരണം - നിത്യവും വിളിച്ചോളൂ ഫലം ഉറപ്പ് - ഓം ശിവായ നമ:

  • @indirapm3680
    @indirapm3680 3 месяца назад +8

    എനിക്ക് ശിവ ഭഗവാൻ്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @Kunji797
    @Kunji797 3 месяца назад +10

    എനിക്കുണ്ട് 🙏🙏 ഞാൻ കഴിഞ്ഞ 8 മാസത്തിനു മുൻപ് ആകെ ദയനീയ സ്ഥിതി ആയിരുന്നു 🙏🙏ആകെ നാണക്കേട് കടങ്ങൾ.... ഓർക്കാൻ വയ്യ... ഞാൻ വീടിനടുത്തുള്ള മാരാരിക്കുളം ക്ഷേത്രത്തിൽ പോയി എന്നും മാരാരിയെ തൊഴും.. കരയില്ല.. ഒന്നും പറയാറില്ല.. ഒരു ദിവസം ഞാൻ മഹാദേവന്റെ നന്ദിയുടെ മുകളിലുള്ള ശിവലിംഗം സ്വപ്നം കണ്ടു.. ശേഷം ജീവിതം miracle പോലെ മാറി.. പിന്നെ അങ്ങയുടെ വീഡിയോ, പ്രാർത്ഥന എല്ലാം ജീവിതം മാറ്റി 🙏🙏

    • @infinitestories3221
      @infinitestories3221  3 месяца назад

      ഓം നമഃ ശിവായ 🙏 ഭഗവാൻ തുടർന്നും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏🌺

    • @prassanakumari1936
      @prassanakumari1936 3 месяца назад

      ഓം നമശിവായ🙏

    • @prassanakumari1936
      @prassanakumari1936 3 месяца назад

      ഓം നവശിവായ🙏

  • @devanakshathra4797
    @devanakshathra4797 2 месяца назад +1

    ഒന്നാമത്തെ കാര്യം ഒരു ദൈവത്തിന്റെ മുൻപിൽ പോയാലും പ്രാർത്ഥിക്കരുത്. നന്ദിയെ ആദ്യം വാങ്ങാറില്ല, ഇനി ശ്രദ്ധിക്കാം, അങ്ങനെ ചെയ്യുള്ളു ഇനി 🙏🏻. അറിവുകൾ പകർന്നു തന്നതിൽ ഒരുപാട് നന്ദി 🙏🏻

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 3 месяца назад +33

    🙏❤🙏❤🙏❤🙏സർവ്വശക്തനായ എന്റെ ദൈവമേ... അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നല്കണമേ... 🙏❤🙏❤🙏❤🙏❤🙏❤എന്റെ വീട്ടിൽ സമാധാനം ലഭിക്കുവാൻ വേണ്ടി കനിയണമേ... 🙏❤❤❤🙏❤❤🙏രണ്ടാഴ്ചയായി പണിയില്ല... എനിക്കൊരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤❤❤🙏 എനിക്കും എന്റെ ഭാര്യക്കും മകനും എനിക്കും സർവ്വഐശ്വര്യം ലഭിക്കുവാൻ വേണ്ടി നീ കനിയണമേ....
    എന്റെ... പേര്... പ്രദീപ്‌ കുമാർ... പൂരം
    ഭാര്യയുടെ പേര്... ഷൈലജ.... പുണർതം
    മകന്റെ പേര്... അക്ഷയ് പ്രദീപ്‌... തൃക്കേട്ട...
    ഞങ്ങൾക്കു വേണ്ടി ഒന്നു അപേക്ഷിക്കണമേ തിരുമേനി..... ആകെ ദുരിതമാണ്.... 🙏❤🙏❤🙏❤🙏

    • @LailaLaila-jq6sr
      @LailaLaila-jq6sr 2 месяца назад

      തിരുമേനി എന്റെ കയ്യിൽ നിന്നും കടം മേടിക്കുന്നവർ ആരും തിരിച്ചു തരുന്നില്ല.... എല്ലാവരെയും സഹായിക്കുന്ന ഒരു മനസാണ് എനിക്ക്.... പൈസ കിട്ടാത്തതിനാൽ മനസു നീറി നടക്കുകയാണ് ഞാൻ എന്റെ കാര്യം മാറ്റി വെച്ചിട്ടു മറ്റുള്ളവരെ സഹായിക്കും... കിട്ടാനുള്ള പൈസ കിട്ടാൻ ഞാൻ എന്തു ചെയ്യണം 🙏🙏🙏

  • @bindupv4727
    @bindupv4727 2 месяца назад +1

    നമസ്ക്കാരം തിരുമേനി.
    ..കൊട്ടിയൂർ അമ്പലത്തിൽ അധ്യമായിട്ട് പോയപ്പോൾ ശീവേലി സമയത്ത് ഒരു കുളിർ എൻ്റെ കണ്ണിൽ.നിന്ന് നിർത്താതെ കണ്ണുനീർ വന്നു❤❤❤
    ആക്സിഡൻ്റ് ആയപ്പോൾ ഭഗവാൻ്റെ അൽഭുതകരമായ ഇടപെടൽ ഉണ്ടായി...ഓം നമശിവായ❤❤

  • @bindhuhari7133
    @bindhuhari7133 3 месяца назад +8

    എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് തിരുമേനി. ഓം നമശിവായ

  • @jeevyadieheartzz1112
    @jeevyadieheartzz1112 2 месяца назад +1

    ഇന്ന് ഈ ജീവിതത്തിൽ എന്തൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടോ അതൊക്കെ എന്റെ ശിവ ഭഗവാന്റെ അനുഗ്രഹമാണ്. 🙏🏻ഓം നമഃ ശിവായ 🙏🏻

    • @infinitestories3221
      @infinitestories3221  2 месяца назад

      ഓം നമഃ ശിവായ 🙏 ഭഗവാനേ 🙏🌷

  • @mithunkrishna5034
    @mithunkrishna5034 3 месяца назад +6

    എന്റെ പരംപൊരുൾ 🕉️🙏🏻, എന്റെ എല്ലാ സന്തോഷത്തിലും, ദുഃഖത്തിലും കൂടെ ഉണ്ടാകും.

  • @chandaramathi9155
    @chandaramathi9155 2 месяца назад +1

    ഞാൻ ശിവഭക്തയാണ്
    കാശി യാത്ര എന്റെ ഒരു ആഗ്രഹമായിരുന്നു.
    അത് ഭഗവാൻ സാധിച്ചു തന്നു
    ഭഗവാനെ എങ്ങിനെയാണ്
    നന്ദി പറയുക
    ദിവസവും നമ: ശിവായ ജപിക്കുന്നു.
    ഓം നമ: ശിവായ

  • @sujathakr2112
    @sujathakr2112 3 месяца назад +3

    ഓം നമഃ ശിവായ.... 🙏🏻🙏🏻🙏🏻ഞാൻ ഒരു ശിവഭക്തയാണ്. ചെറുപ്പത്തിൽ തൊട്ട് ശിവനെ ആണ് ഞാനാരാധിക്കുന്നത്....15 വർഷങ്ങൾക്കു മുമ്പ് എന്റെ മഹാദേവനെ ഞാൻ അടുത്തറിഞ്ഞു. ഒരു വയസുള്ള എന്റെ മോനുമായി ഭഗവാന്റെ മുമ്പിൽ നിന്ന് ജീവിക്കാൻ ഒരു വഴിയും മുമ്പിൽ ഇല്ലന്ന് പറഞ്ഞു നിലവിളിച്ചു കരഞ്ഞത് ഒരിക്കലും മറക്കാൻ കഴിയില്ല, അമ്പലത്തിൽ നിന്നവര്പോലും എന്നെ അശ്വസിപ്പിച്ചു ഭാഗവാനോട് പറയൂ എല്ലാം അവിടുന്ന് മാറ്റും എന്ന്.... അവിടുന്ന് എന്റെ മഹാദേവൻ എന്നെയും കുഞ്ഞിനേയും കൈപിടിച്ചുയർത്തി..... ഇന്ന് എന്റെ മഹാദേവനെ മുറുകെ പിടിച്ചു ഞാനും എന്റെ മോനും ഭർത്താവുമായി കഴിയുന്നു... എല്ലാം എന്റെ മഹാദേവന്റ അനുഗ്രഹം... ഓം നമഃ ശിവായ... 🙏🏻🙏🏻🙏🏻

    • @lallal8536
      @lallal8536 3 месяца назад

      🙏🏻🙏🏻🙏🏻

  • @miniraj1921
    @miniraj1921 3 месяца назад +1

    ഞാൻ എപ്പോഴും നന്തിയെ പ്രാർത്ഥിച്ചതിനുശേഷം ഭഗവാനെ കാണുള്ളു🙏🏻🙏🏻🙏🏻

  • @AswathyPS-d6p
    @AswathyPS-d6p 3 месяца назад +6

    ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ മാറി മനസമാധാനം ഉണ്ടാകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം (ശത്രു ദോഷം, വിദ്യ തടസം, വിവാഹ തടസം, ഗവണ്മെന്റ് ജോലി )സോമൻ -ആയില്യ (സാമ്പത്തിക പുരോഗതി )ഗിരിജ -അവിട്ടം, നിഷാന -അത്തം 🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  3 месяца назад

      details കുറിച്ചെടുത്തു - ഞാൻ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം വേണ്ടത് ചെയ്യാം

    • @AswathyPS-d6p
      @AswathyPS-d6p 3 месяца назад

      Thank you Thirumeni 🙏🙏🙏🙏🙏

    • @bappujiprovisionstore
      @bappujiprovisionstore 3 месяца назад

      എന്റെ കുടുംബത്തെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
      സുധാകരൻ കാർത്തിക
      സഞ്ജയ്‌ പുണർതം
      സന്ദീപ് അനിഴം
      മഞ്ജുള പൂയം
      ഞങ്ങളുടെ കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണേ

  • @nishas1471
    @nishas1471 Месяц назад

    എൻ്റെ എല്ലാമെല്ലാം എൻ്റെ ഭഗവാനാണ്. എൻ്റെ മഹാദേവൻ എപ്പോഴും എന്നെ നേർവഴിയിൽ നടത്തുന്നു. നല്ല ചിന്തകൾ എൻ്റെ മനസിൽ നിറക്കുന്നു. എൻ്റെ മഹാദേവൻ ... ഓം നമ:ശിവായ

  • @ashavasanthakumar8385
    @ashavasanthakumar8385 3 месяца назад +3

    Thirumeni paranjathokke sathyamaya karyangal...valare nannu thirumeni...🙏🙏🙏 Ohm Nama Shivaya🙏🙏

  • @sunithanajmal9140
    @sunithanajmal9140 2 месяца назад +1

    എന്റെ ജീവിതത്തിൽ ശിവഭാഗവാന്റെ അനുഗ്രഹം പലതവണ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട് 🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @manojkorambil9598
    @manojkorambil9598 3 месяца назад +22

    ശ്രീവടക്കുംനാഥൻ മരണത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് അത് ഞാൻ മുൻകൂട്ടി അറിയുകയും 3 മത്തെ ദിവസം അനുഭവത്തിൽ വരുകയും ചെയ്തു പാമ്പുകടിയിൽ നിന്നും പിന്നെ ഒരു മാസം മുൻപ് വീടിന്റെടുത്ത് നമ്പ്യാങ്കാവ് ക്ഷേത്രം ശിവ പാർവ്വതി ക്ഷേത്രത്തിൽ നിത്യം പോകുന്നതാണ് അവിടയും ഒരനുഭവം ഉണ്ട് ആലിന്റെ അടിയിൽ കിടന്നുറങ്ങിയപ്പോൾ വലിയ ഒരു കൊമ്പ് എന്റെ മേൽ വീഴുന്നത് ഫീൽ ചെയ്തു ഞെട്ടി എഴുന്നേറ്റു വല്ലാതെ ഭയപ്പെട്ടു ശരിക്കും മേൽ വീഴുന്നതാണ് ഫീൽ ചെയ്തത് 2 വട്ടം അങ്ങനെ തോന്നിയപ്പോൾ മാറി കിടന്നു അവിടന്ന് 7 ദിവസം കഴിഞപ്പോൾ കൃത്യം അത് സംഭവിച്ചു അതേ കൊമ്പ് അടർന്നു വീണു

    • @sreelethal2088
      @sreelethal2088 3 месяца назад +1

      Oam namasivaya

    • @kumarinkottur3225
      @kumarinkottur3225 2 месяца назад +1

      ഓംനമ:ശിവായ ഓം നമശിവായ ഓം നമശിവായ ഭഗവാനേ അനുഗ്രഹിക്കണേ

  • @vineethak2943
    @vineethak2943 3 месяца назад +2

    നമസ്കാരം തിരുമേനീ, 🙏🙏🙏... നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം... 🙏🙏🙏...

  • @ameyasworld8460
    @ameyasworld8460 3 месяца назад +25

    ഞാൻ ഒരു ദിവസം ശിവക്ഷേത്രത്തിൽ പ്രദോഷപൂജക്കു വേണ്ടി wait ചെയ്യുന്ന സമയം തിരുമേനി പൂജ ചെയ്യുകയാണ് ഉള്ളിൽ. ഞാൻ പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു പാമ്പിനെ കണ്ടതു പോലെ തോന്നി എനിക്ക് അത് പറയാൻ ധൈര്യം വന്നില്ല. തിരിച്ച് ഞാൻ വടക്കേ നട വഴി ഇറങ്ങാൻ തുടങ്ങി പിന്നെ വേണ്ടെന്ന് വച്ചു തിരിച്ച് കിഴക്കേനടവഴി ഇറങ്ങി കറങ്ങി വന്നപ്പോൾ വടക്കേ നടയിൽ ഒരു പാമ്പിനെ അവിടുത്തെ വാര്യര് ഇറക്കാൻ നോക്കുന്നു പാമ്പ് വടക്കേ നടയിൽ കൂടി കോവിലിനകത്ത് കേറിയിട്ട് ഉണ്ടായിരുന്നു already. എന്നെ ആ വഴി പോകാതെ രക്ഷിച്ചത് മഹാദേവൻ തന്നെ... ഓം നമഃ ശിവായ

  • @nnnjghh
    @nnnjghh Месяц назад

    ഭഗവാൻ രക്ഷിച്ചു കൊണ്ടിരിക്കുന്നു എപ്പോഴും എല്ലാർക്കുoനന്മകൾ നിറഞ്ഞ സന്തോഷം മാത്രമേ നൽകാവൂ ഭഗവാനെ

  • @ShibiShibi-mn6ut
    @ShibiShibi-mn6ut 3 месяца назад +4

    കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ പോകാൻ മനസ്സിൽ ആഗ്രഹിച്ചതും അതെനിക്ക് സാധിച്ചു തന്നു

  • @lathamohankumar3167
    @lathamohankumar3167 3 месяца назад +2

    Yes thirumeni sure 1000% correct sivabhaghavanai onnu vilichal udan vannu munnil nilkum
    Om namashivaya
    Siva Siva

  • @Avani-g2v
    @Avani-g2v 3 месяца назад +18

    ജാൻ ഒരു siva ഭക്തയാണ് പലതവണ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചു

  • @SivasankarakurupK
    @SivasankarakurupK 3 месяца назад +1

    🕉️നമഃശിവായ 🙏 ഞാൻ ഒരു ശിവഭക്തനാണ്, എനിക്ക് പല ആപൽഘട്ടങ്ങളിലും എന്നെ ആപത്തിൽ നിന്നും രക്ഷിച്ചുണ്ട്.

  • @ponnammasoman3104
    @ponnammasoman3104 3 месяца назад +31

    എന്റെ ഇഷ്ട ദേവൻ കൃഷ്ണനാണ്, എങ്കിലും തൃമുർഥികളെ ഒന്നായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്, പഠിക്കാൻ ശരാശരിയായിരുന്ന എന്റെ രണ്ടു മക്കളെയും ഈശ്വരൻ അനുഗ്രഹിച്ചു, രണ്ടു പേരും നല്ല വിദ്യാഭ്യാസം നേടി, നല്ല ജോലി, നല്ല സ്ഥാപനത്തിൽ ചെയ്യുന്നു. Bhagaവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇതൊക്കെ സാധിച്ചത്.

  • @Rahul-zy3vo
    @Rahul-zy3vo 3 месяца назад

    അറിവ് പകർന്നു നൽകിയ ഗുരുവേ....... മഹാദേവന്റെ നാമത്തിൽ അങ്ങക്ക് നന്ദി 🙏
    ഓം നമശിവായ 🙏

  • @shylak2001
    @shylak2001 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം
    അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
    ആർദ്ര തിരുവോണം വിദ്യ വിജയം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sobhanakumari1827
    @sobhanakumari1827 3 месяца назад +3

    തിരുമേനി നിഷ്‌ക്കളങ്കമായാ മനസോടെ ശുദ്ധവൃത്തിയോടെ ഭഗവാനെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയും മറ്റൊരാൾ നശിക്കണം എന്ന് പറയില്ല നമുക്ക് ആരെങ്കിലും ദ്രോഹം ചെയ്തു എങ്കിൽ ദൈവത്തിനു അറിയാം നമ്മൾ എടുത്തു പറയേണ്ടതില്ല നല്ല മനസോടെ പട്രാർഥിക്കുക 🙏🏼🙏🏼🙏🏼

  • @Ajikumar-m8e
    @Ajikumar-m8e 3 месяца назад +1

    എന്റെ ഭഗവാൻ എന്നെ സംരക്ഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കുന്നു എന്റെ പ്രാർത്ഥനക്കു ഭഗവാൻ ഉത്തരം തരുന്നു

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 месяца назад +4

    ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിച്ചു 🌹🌹
    വളരെ നന്ദി 🙏🙏

  • @sheejasheeja2423
    @sheejasheeja2423 3 месяца назад +1

    ഉണ്ടായിട്ടുണ്ട് തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 🙏🏻🙏🏻

    • @vishnumohan7157
      @vishnumohan7157 3 месяца назад

      Prarthicholu siva bhagavan theercha ayum tharum.

  • @RajimaPavithranRajimaPavithran
    @RajimaPavithranRajimaPavithran 3 месяца назад +1

    നമസ്കാരം തിരുമേനി ഇനി മുതൽ ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചോളാം 🙏🙏🙏

  • @sreya____17
    @sreya____17 3 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏. വർഷങ്ങൾക് മുന്നേ എന്റെ ഭർത്താവ് ഒരു കേസിൽ പെട്ട് (ചതിയിൽ പെടുത്തിയത് )കുടുങ്ങി നിൽക്കുന്ന സമയത്ത് ഞാൻ ശിവ ക്ഷേത്രത്തിൽ പോയി. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അല്ലാതെ ഒന്നിനും ആയില്ല. ഓവിന്നരുകിൽ നിന്ന് ഗോപുരത്തെ നോക്കി തൊഴുതപ്പോൾ അവിടെ ഭഗവാനെ കണ്ടു. മാത്രം അല്ല എന്റെമനസ്സിൽ വല്ലാത്ത സമാധാനം കിട്ടി. ക്രമേണ ആ കേസ് അവര് തന്നെ പിൻവലിച്ചു. ഓം നമഃ ശ്ശിവായ 🙏🙏🙏

  • @rajirajeshrajirajesh8161
    @rajirajeshrajirajesh8161 25 дней назад

    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. കടബാധ്യതയിൽ നിന്ന് കരകയറ്റാൻ.

  • @RajiKesavan-ii3wu
    @RajiKesavan-ii3wu 3 месяца назад

    ഓം നമശ്ശിവായ, ഭഗവാൻ കുറെ തവണ എന്നെ മരണത്തിൽ നിന്നും തട്ടിനീക്കി ഇന്ന് ജീവിക്കാൻ വഴികാട്ടി തന്നിട്ടുണ്ട് എന്നും നന്ദി ഭഗവാനെ തൊഴുതിട്ടെ ശിവനെ തൊഴാറുള്ളു, പ്രാർത്ഥിക്കണേ തിരുമേനി എല്ലാ നന്മകളും ഉണ്ടാവാൻ.......

  • @gangadharankt2093
    @gangadharankt2093 2 месяца назад

    ഭഗവാന്റെ അനുഗ്രഹം പലവട്ടം ഉണ്ടായിട്ടുണ്ട്
    ശിവദേവനാണ് ശരണം
    ഇനിയും മഹാദേവന്റെ അനുഗ്രഹം ഉണ്ടാവണം മഹാദേവ 🙏🙏❤🙏🙏

  • @SaradhaOv
    @SaradhaOv 2 месяца назад +1

    മഹാദേവന്റെ ഏറ്റവും വലിയ ഭക്തയായിരുന്നു ഞാൻ ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചതിന്റെ ഫലം എനിക്ക് കിട്ടിയിട്ടുമുണ്ട് ഓം നമഃ ശിവായ,,,,

  • @santhammanarayanan4918
    @santhammanarayanan4918 Месяц назад

    🎉 എന്റ മഹാദേവൻ എപ്പോഴും എന്റെ കൂടെ ഉണ്ട് കടത്തിൽ മുങ്ങി ആത്മഹത്യയ്ക്ക് മുന്നിൽ നിന്ന എന്നെ ഒരു നല്ല മരുമകനെ തന്ന് അവൻ കാരണം എന്റെ കുടുംബം രക്ഷപ്പടു എന്റെ കടങ്ങൾ എല്ലാം തീർന്നു ഞാൻ ഇപ്പോൾ രണ്ടുപെൺ മക്കളോടും ഫാമിലി ക്കും ഒപ്പം സുഖമായി ലണ്ടനിൽ കഴിയുന്നു എല്ലാം എന്റെ മഹാദേവന്റെ അനുഗ്രഹം ഓം നമ: ശിവായ

  • @krmohandas
    @krmohandas 3 месяца назад

    ദേവി, ദേവന്റെ വാഹനങ്ങളെ വാങ്ങിയിട്ട് മാത്രമേ അതാതു ദേവതകളെ പ്രാർത്ഥിക്കാറുള്ളു 🙏 ഓം നമശിവായ 🙏🙏🙏

  • @UshaDevi-fr3zr
    @UshaDevi-fr3zr 3 месяца назад +1

    ഹരേകൃഷ്ണ 🙏മഹാദേവ 🙏എനിക്ക് നല്ല അനുഭങ്ങൾ കിട്ടിയിട്ടുണ്ട് 🙏

  • @PrasanthKavusserry-wi2vx
    @PrasanthKavusserry-wi2vx 2 месяца назад

    മഹാദേവൻറെ അനുഗ്രഹം കൊണ്ട് ഞാനിപ്പോൾ ജീവിക്കുന്നത് എൻറെ രണ്ടാം ജന്മമാണ് മഹാദേവ ,❤

  • @asokanp4655
    @asokanp4655 Месяц назад

    ശ്രീ രാജരാജേശ്വരഭഗവനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ

  • @jimsilypp4530
    @jimsilypp4530 3 месяца назад

    ഓം നമഃ ശിവായ 🙏🏻
    എന്റെ ഭാഗവാനാണ് എന്നെ ഓരോ ദിവസവും കാത്തു പരിപാലിക്കുന്നത് 🙏🏻
    ഭഗവാൻ എപ്പോഴും എന്റെ കൂടെ ഉണ്ട് 🙏🏻🙏🏻

  • @girijavikramam1256
    @girijavikramam1256 3 месяца назад

    ഗിരിജ ആയില്യം. ജോലി തടസ്സം. രോഗശാന്തിയും ഒഴിഞ്ഞു മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sreelathaprasad7376
    @sreelathaprasad7376 3 месяца назад

    ഓം നമഃശ്ശിവായ 🙏 ഇപ്പോഴും എപ്പോഴും ശിവഭഗവാന്റെ അനുഗ്രഹം എനിക്ക് അനുഭവപ്പെടുന്നുണ്ട് 🙏🙏🙏ഓം.... നമശിവായ 🙏🙏🙏

  • @abhijithsukumaran
    @abhijithsukumaran 3 месяца назад

    തിരുമേനി നമസ്കാരം .. അഭിജിത്ത് കാര്‍ത്തിക ... വരുന്ന തിങ്കളാഴ്ച (24/06) നടക്കുന്ന പരീക്ഷ വിജയത്തിനായി പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണേ .. ശനിയാഴ്ചകളിള്‍ ശിവക്ഷേത്രത്തില്‍ പോകാന്‍ കഴിയാറുണ്ട് ❤

  • @SuseelanPk
    @SuseelanPk 2 месяца назад

    എന്റെ എല്ലാ ദുഖങ്ങളും ഭഗവാൻ മാറ്റി തരും 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏

  • @NikhilaNiya
    @NikhilaNiya 3 месяца назад +2

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻
    ശംഭോ മഹാ ദേവാ 😘💚

  • @bijimola1875
    @bijimola1875 3 месяца назад

    ഹരിത കാർത്തിക. ഗൗരി മകം നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @Sgsgdhgj
    @Sgsgdhgj 3 месяца назад

    എന്റെ ഇഷ്ടദേവൻ മഹാദേവനാണ്.❤️ എപ്പോഴും എന്റെകുടെ ഉണ്ട്. എന്റെ വിഷമത്തിൽ എന്നെ രക്ഷിച്ചിടുണ്ട്.

  • @anjus3894
    @anjus3894 2 месяца назад +1

    ഓം നമഃ ശിവായ ❤❤ഓം നമഃ ശിവായ 🎉🎉ഓം നമഃ ശിവായ 🙏🏻🙏🏻എനിക്കുള്ള എല്ലാ സൗഭാഗ്യങ്ങളും എന്റെ മഹാദേവന്റെ അനുഗ്രഹം ആണ് 🙏🏻🙏🏻എന്റെ എല്ലാം മഹാദേവൻ ആണ് 🙏🏻🙏🏻ഓം നമഃ ശിവായ ❤❤ഓം നമഃ ശിവായ 🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️ഓം നമഃ ശിവായ 🌹🌹ഓം നമഃ ശിവായ 💖💖ഓം നമഃ ശിവായ 💖💖ഓം നമഃ ശിവായ 🔱🔱ഓം നമഃ ശിവായ 🔱🔱ഓം നമഃ ശിവായ 🔱🔱ഓം നമഃ ശിവായ 🔱❤️ഓം നമഃ ശിവായ 🔱🔱🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🌹🌹🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌹🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌹🌹🕉️🕉️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱❤️❤️🔱🔱🔱

  • @vismayadevu4673
    @vismayadevu4673 3 месяца назад +1

    തിരുമേനി തിങ്കളാഴ്ച എൻറെ പിറന്നാൾ ആണ് ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണേ ബിജു രേവതി സുശീല ചതയം വിസ്മയ പൂരാടം ദേവദത്ത് ഉത്രം വിസ്മയ പൂരാടത്തിന് ഏതാണ് പിറന്നാള് ഞങ്ങളുടെ അമ്മയ്ക്ക് പലതവണ ശിവ ഭഗവാൻറെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്

  • @deepajanardhanan595
    @deepajanardhanan595 3 месяца назад

    എനിക്ക് മഹാദേവൻ എന്റെ പ്രാർത്ഥന കേട്ടിട്ടുണ്ട് 🙏🏼🙏🏼🙏🏼🥰

  • @nishasaji9831
    @nishasaji9831 3 месяца назад +1

    തിരുമേനി ഞാൻ നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്

  • @ushas2589
    @ushas2589 2 месяца назад

    മകൻ്റെ.കുടെ യാത്ര ചെയ്തപ്പോൾ.ഉള്ള.അപകടത്തിൽ.നിന്നും.രണ്ടു പേരും ദൈവീകമായ.രക്ഷപെട്ടു

  • @vijayasreekk282
    @vijayasreekk282 2 месяца назад

    ഓം നമഃ ശിവായ.
    എനിക്ക് തൊട്ടു അറിയാൻ സാധിച്ചു. ഭഗവാനെ 🙏🙏🙏🙏

  • @vigayammekrishnan3839
    @vigayammekrishnan3839 3 месяца назад

    എന്റെ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് മരണത്തിന്റെ വക്കിൽ നിന്നും ഭഗവാന്റെ ദർശനം കിട്ടി ഞാൻ ഉയർത്തെഴുന്നേറ്റ് ഓം നമശിവായ🙏🙏🙏🌹🌹🌹

  • @shylack1221
    @shylack1221 3 месяца назад

    തീർച്ചയായും..മഹാദേവന്റെ ചൈതന്യം..കൂടെ ഉണ്ട്....🙏🙏🙏

  • @rajamanyrajamany7609
    @rajamanyrajamany7609 3 месяца назад

    അങ്ങയുടെ എല്ലാം വീഡിയോ കാണാറുണ്ട്. എന്റെ വീട്ടിൽ എന്നും പ്രശ്നം ആണ്. എന്റെ ഭർത്താവ് എന്നും വഴക്ക് ആണ്. തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ സമാധാനം ഇല്ല അതാണ്. ഓം നമശിവായ.

  • @suryalakshmislal495
    @suryalakshmislal495 2 месяца назад +1

    Enikku anubhavamund. Bhagavantey anugraham🥰

  • @manojap5400
    @manojap5400 2 месяца назад

    നന്ദി യെ തൊഴുതു കഴിഞ്ഞതിനുശേഷം ആണ് ഭഗവാനെ തൊഴാറുള്ളത്

  • @dhananjayvmenon
    @dhananjayvmenon Месяц назад

    സാമ്പത്തിക ക്ലേശങ്ങളിൽ നിന്നും മോചനം തരണേ സ്വാമി

  • @aparnakrishna4424
    @aparnakrishna4424 3 месяца назад

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അപർണ മകയിരം
    വൈഗ ചിത്തിര
    ദിയ ഭരണി
    പ്രവീൺ വിശാഖം

    • @infinitestories3221
      @infinitestories3221  3 месяца назад +1

      തിങ്കളാഴ്ചത്തെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം അപർണ madam 🙏

  • @seethalseethal3317
    @seethalseethal3317 3 месяца назад

    ഓം നമഃ ശിവായ ❤❤❤എത്ര വട്ടം ഭഗവാന്റെ അനുഗ്രഹം തൊട്ട് അറിഞ്ഞിട്ടുണ്ട് ❤❤

  • @shinymolanil2435
    @shinymolanil2435 2 месяца назад

    തിരുമേനി പറഞ്ഞത് ശരിയാണ് ഓം നമ: ശിവായ

  • @MinimolPD-v5f
    @MinimolPD-v5f 3 месяца назад

    പലപ്പോഴും ഭഗവാൻ കൂടെ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ഓം നമശിവായ.

  • @vamikasstyles7554
    @vamikasstyles7554 3 месяца назад

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏

  • @Rajesh-ki4qf
    @Rajesh-ki4qf 3 месяца назад

    അറിയാത്ത 'കാര്യങ്ങൾ പറഞ്ഞ് തന്നതിന് വളരെ അധികം നന്ദി............ നമ്മൾ അശുദ്ധി ആണെങ്കിലും ഭഗാവാൻ്റെ photo status വക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? അടുത്ത episodil പറഞ്ഞ് തരുമോ ?

  • @sindhubalan3259
    @sindhubalan3259 3 месяца назад

    എന്റെ മഹാദേവൻ എന്നെ എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷിക്കുന്നു...

  • @remyanair5724
    @remyanair5724 3 месяца назад

    Balakrishnan- avittam, remya- uttrattathi, nandana- punartham (vidya abivridhi, vidya vijayam), nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

  • @SushisHealthyKitchen
    @SushisHealthyKitchen 3 месяца назад

    Thirumeni Namskaram. Ente life il 2 times ente Mahadevan Shivaratriyude annu ente jeevan rakshichu jeevan thirichu thannathanu. 8 vayass ullappol shivaratriyude annu Sakshal Mahadevante kazhuthile black and while Pamp kadichu, Kadicha Snake ellarudem munnil thirichu vannu again kothi vhisham thirichu eduthatharunnu, onnum pattiyilla. Second time Shivaratriyude annu oru complicated re-surgery nadannu successful ayi rakshapettu, Athukond ente Mahadevante anugraham ente jeevithathil eppozhum und. Om Namah Shivaya🙏🙏

  • @sarithamanisaridha6921
    @sarithamanisaridha6921 3 месяца назад

    ഓം നമശിവായ. 🙏🙏🙏.. ഉണ്ട് തിരുമേനി ഞാൻ ശിവഭക്തയാണ്.. അധികദിവസവും പോകാറുണ്ട്.. അവിടുത്തെ തിരുമേനിയോട് അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയാറുണ്ട്..

  • @deepa_unnithan
    @deepa_unnithan 2 месяца назад

    തിരുമേനി ഞൻ msg comment box ഇൽ ഇട്ടിട്ടുണ്ട്..... എനിക്കും എന്റെ മോൾക്കുംവേണ്ടി പ്രാർത്ഥിക്കണേ ദോഷങ്ങൾ മാറാൻ ഞൻ deepa - ആയില്യം, മകൾ surabhi (ലക്ഷ്മി ) - മകം 🙏

  • @ShynuGireesh
    @ShynuGireesh 3 месяца назад

    Videos Ellam kannarundu Thirumeni💯correct.Shynu Thirivathira Megha puam Armav Bharani Abigith BharaniKanakammaThriketts Sreedharan Njagalkuvendi Prathikenne Thirumeni.🙏🏻🙏🏻🙏🏻🙏🏻

  • @UshakumariC-ni4yu
    @UshakumariC-ni4yu 3 месяца назад +1

    പത്തുവർഷമായി മോന് കുഞ്ഞുങ്ങളിലായിരുന്നു മഹാദേവൻ ഒരു കുഞ്ഞിനെ ഇപ്പോൾ തന്നു അഞ്ചുമാസമായി നമശിവായ ഓം നമശിവായ ഓം നമശിവായ

  • @sandwowhyasarath7175
    @sandwowhyasarath7175 2 месяца назад +1

    Thank you for share this tip

  • @manjulaek6489
    @manjulaek6489 2 месяца назад

    എന്റെ കുറേ വിഷമങ്ങൾ ദേവൻ മാറ്റി തന്നിട്ടുണ്ട് 🙏

  • @remarema3055
    @remarema3055 3 месяца назад

    എനിക്ക് ഭഗവാന്റെ presense ഫീൽ ചെയ്തിട്ടുണ്ട് തിരുമേനി 🙏🙏

  • @anuaji6180
    @anuaji6180 3 месяца назад

    എപ്പോഴും കൂടെ ഉണ്ടാകും എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.

  • @SharmilaKg-h8p
    @SharmilaKg-h8p 3 месяца назад

    എന്നെ ഒരുപാട് അവസരങ്ങളിൽ ഭഗവാൻ സഹായിച്ചട്ടുണ്ട്

  • @BindhuK-f1f
    @BindhuK-f1f 3 месяца назад

    എനിക്ക് ഒരു പാട് അനുഗ്രഹം തന്ന് രക്ഷിച്ചിട്ടുണ്ട് 🙏🏽🙏🏽🙏🏽

  • @priyamolm2272
    @priyamolm2272 3 месяца назад +1

    തിരുമേനി എനിക്ക് ഈ വരുന്ന ldc യിൽ ആദ്യ 10 റാങ്കിനുള്ളിൽ എന്റെ പേര് വന്നു അടുത്ത വർഷം ഗവണ്മെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @SN-yk6wl
    @SN-yk6wl 2 месяца назад

    ഓം നമശിവായ ഹര ഹര മഹാദേവ എപ്പോഴും കാത്തു കൊള്ളേണമേ എനിക്ക് എത്രയോ അനുഭവങ്ങൾ ഉണ്ട് കാരന്തൂർ ഹരഹര മഹാ ദേവ ക്ഷേത്രത്തിൽഎന്നും പോകാറുണ്ട് ഇപ്പോൾ ഞാൻ ബാംഗ്ലൂർ ആണ് ഇവിടെയും ഞാൻ അമ്പലത്തിൽ പോകാറുണ്ട് എന്നിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടായെങ്കിൽ പൊറുക്കണേ ഭഗവാനെ ഓം നമശിവായ 🙏

  • @ChandrikaDevi-w5f
    @ChandrikaDevi-w5f 3 месяца назад

    എനിക്ക് ഒരുപാട് നല്ല അനുഭവം ഉണ്ടായിട്ടുണ്ട്

  • @deadlineracer3710
    @deadlineracer3710 3 месяца назад

    ഒരുപാട് അനുഗ്രെഹം തരുന്നുണ്ട് ഓം നമഃ ശിവായ

  • @ShobhaE-k5m
    @ShobhaE-k5m 3 месяца назад

    രണ്ടു പ്രദേശങ്ങളിലും പോകാറുണ്ട്. തിരുമേനി പറഞ്ഞത് ശരിയാണ്.

  • @saraswatinair6270
    @saraswatinair6270 Месяц назад

    നാരായണ കുട്ടി ഉത്രാടം ലീത പൂയം അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏

  • @SREEJITHPARAMMAL
    @SREEJITHPARAMMAL 3 месяца назад

    ഉണ്ട് എനിക്ക് 100% വിശ്വാസം ആണ് ഒന്നല്ല ഒരുപാടു പ്രാവശ്യം രക്ഷിച്ചിട്ടുണ്ട് പരമേശ്വരൻ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @bindhuts179
    @bindhuts179 3 месяца назад

    രാഹുൽ പൂരുരുട്ടാതി
    എൻ്റെ മകൻ്റെ വിവഹതടസം മാറാനും എത്ര യും വേഗം വിവാഹം നടക്കാനും പ്രാർത്ഥന നടത്തണം തിരുമേനി 🙏🙏

  • @sushamaad3289
    @sushamaad3289 2 месяца назад

    നമ:ശിവായ ചൊല്ലിയാണ് ഭഗവനേ തൊഴുന്നത് ആവുന്നത്ര ദിവസങ്ങൾ വർഷങ്ങളായി പോകുന്നു🙏🏾🙏🏾🙏🏾 തിരുമേനി

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 3 месяца назад

    കൊട്ടാരക്കര മഹാദേവൻ എനിക്ക് ഒരു മൃത്യുവിൽ നിന്ന് മോചനം തന്നു. കഴിഞ്ഞ ആഴ്ചയിൽ നടന്നത്.
    ഓം നമഃ ശിവായ

  • @sivasankarane.k8087
    @sivasankarane.k8087 3 месяца назад

    ഞാൻ നിർമ്മാലും ഇവിടെ അടുത്തള്ള ശിവക്ഷേത്രത്തിൽ പോകാറുണ്ട് രണ്ടാപാവശ്യവേ മുടങ്ങി മൂന്നാമത്തെ പ്രാവശ്യം പൂർത്തീകരിക്കുവാൻ കഴിഞ്ഞു. രണ്ടാഴ്ചകഴിഞ്ഞപ്പോൾ ഞാൻ എഴുതതിയ test ൽ ഫസ്റ്റ് റാങ്ക് കിട്ടി തുടന്ന് ഭഗവാന്റെ അനഗ്രഹത്തിൽ വിജയമെ ഉണ്ടായിട്ടുള്ള.
    തൃന്മാറ്റ
    എന്റെ എല്ലാ ആയ തൃച്ചാറ്റുക ത്തപ്പന് പ്രണാമം
    ഓം നമ: ശിവായ

  • @shylajacs1918
    @shylajacs1918 2 месяца назад

    എല്ലാ അഭിവൃധിയും നന്മ യും ലഭിച്ചു