ഇഷ്ടവരദായകനായ ശ്രീ സോമേശ്വരൻ്റെ നിത്യവും കേൾക്കേണ്ട ഭക്തിഗാനങ്ങൾ | Hara Hara Sankara

Поделиться
HTML-код
  • Опубликовано: 10 июл 2024
  • ഇഷ്ടവരദായകനായ ശ്രീ സോമേശ്വരൻ്റെ നിത്യവും കേൾക്കേണ്ട ഭക്തിഗാനങ്ങൾ |Hara Hara Sankara
    Hara Hara Sankara is a devotional album of Shiva , lyrics by Suresh Ravivarma , Music by Suma Suresh and sung by Ganesh sundharam .
    Lyrics - Suresh Ravivarma
    Music - Suma Suresh
    Singer - Ganesh sundharam
    Song 01 - Hara Hara Sankara 00:00
    Song 02 - Sambo Maheswara 19:45
    #Sargam_Music_Jukebox #Hara_Hara_Sankara #Ganesh_Sundharam #Shiva_Devotional #shiva
    #devotional #Malayalam #hindudevotionalsongs #hindudevotion #bhakthi #hindu #mahadev #hindudevotionalsongsmalayalam #hindudevotionalsong #hinduism #shivabhajan #siva #bhakti #shivadevotionalsongsmalayalam #shivadevotionalsongs #shivadevotion #mahakal #bhaktisong #shivadevotees #harharmahadev #harharmahadevmahashivratri #mantras #mritunjay #devotion #sivadevotional #mantra #bhajans #devotional #devotionalhitsongs #devotionalsong #om #latest #devotionalsong #devotionalmusic #devotionalvideo #devotionalvideos #haraharamahadev #devotionalbhajan #hindudevotionalmusic #hindudevotional #suma_suresh
    Enjoy & stay connected with us!
    01. Subscribe to us Sargam Musics
    / sargammusics
    02. Subscribe to us Music Jukebox
    / @sargammusicjukebox
    03. Subscribe to us Hindu Devotional Songs
    / @sargamhindudevotional...
    04. Subscribe to us Ayyappa Devotional Songs
    / @sargamayyappadevotion...
    05.Subscribe to us SM Musics
    / @s_m_musics
    06.Subscribe to us Krishna Devotional Songs
    / @krishnadevotionalmala...
    07.Subscribe to us Shiva Devotional
    / @shiva_devotional
    08.Devi Devotional Songs
    / @devi_devotional_songs
    09. Subscribe to us Christian Devotional
    / @sargamchristiandevoti...
    10.Subscribe to us Christian Musics
    / @christian_sargam_musics
    11. Subscribe to us Tamil Devotional
    / @sargamtamildevotional
    12.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    13. Subscribe to us Tamil Devotional Jukebox
    / @tamildevotionaljukebox
    14. Subscribe to us Kannada Devotional
    / @sargamkannadadevotional
    15. Subscribe to us Telugu Devotional
    / @sargamtelugudevotional
    16. Subscribe to us Sargam Kids
    / @sargamkids
    17. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    18. Subscribe to us Sargam Kids Kannada
    / @sargamkidskannada
    19. Subscribe to us Sargam Kids Hindi
    / @sargamkidshindi
    20. Subscribe to us Sargam Kids Tamil
    / @sargamkidstamil
    21. Subscribe to us Sargam Kids English
    / @sargamkidsenglish
    22. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    23. Sargam Kids Marathi
    / @sargamkidsmarathi
    24. Subscribe to us Sargam Kids Bangla
    / @sargamkidsbangla
    25. Subscribe to us Classical Music
    / @sargamclassicalmusic
    26. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    27. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    28. Subscribe to us Sargam Kitchen
    / @sargam_kitchen
    29. Reejus_Adukkalathottam
    / @reejus_adukkalathottam
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusics.com
  • ВидеоклипыВидеоклипы

Комментарии • 1,6 тыс.

  • @sargammusicjukebox
    @sargammusicjukebox  3 месяца назад +30

    🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 ruclips.net/video/p7F73kVdBmU/видео.html

  • @absmedits274
    @absmedits274 3 года назад +102

    എന്റെ ശിവ ഭഗവാനെ എന്റെയും എന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിറപ്പിക്കുന്ന കൊറോണ വൈറസ് എന്ന മഹാ മറിയെ തടുത്തു നിർത്താൻ സഹായിക്കണമേ

  • @arjun2264
    @arjun2264 3 года назад +34

    ത്രി ലോകങ്ങൾ അടക്കി വാഴുന്ന ശിവ ഭാഗവാനെ മഹാദേവാ എല്ലാബുദ്ധി മുട്ടുകളും യാതനകലിൽ നിന്നും ഇതു കേൾക്കുന്നു എല്ലാവരെയും കാത്ത് കൊള്ളണമേ

    • @babubaboos931
      @babubaboos931 3 года назад +1

      Arlvlnda uravldamaya paru Karl mattuiiavarkke upadhasam kodukkan mathram poratto sowandham kaream kurachokka nokkanam shlvabhagavana poyl kananam poojakai chayylpplkkanam

    • @girijaa31
      @girijaa31 3 года назад +1

      Bhagavane ellapereyum rekshikkan e, ente Achante aduthu poyi rekshikkan e Dhaivame

    • @remadevi8328
      @remadevi8328 3 года назад

      @@babubaboos931 '

    • @pushpangadanpushpangadan9656
      @pushpangadanpushpangadan9656 2 года назад

      M

  • @anitha6379
    @anitha6379 8 месяцев назад +12

    ശംഭോ മഹാദേവാ കേട്ടാലും കേട്ടാലും മതിവരാത്ത ഭക്തി ഗാനം. ഭഗവാനിൽ ലയിച്ചതുപോലെ.

  • @vinodrajvinu1773
    @vinodrajvinu1773 2 года назад +43

    ശ്രീ പരമേശ്വര ഭഗവാനെ യി ലോകാ ജനങ്ങളെയും രക്ഷിക്കാനെ എല്ലാവര്ക്കും സുഖം സന്ധി നന്മ നൽകിടനെ 🙏🙏🙏🙏

  • @malakc9031
    @malakc9031 4 года назад +434

    സ്തുതി ഗീതം പാടി സ്തുതിക്കാൻ എനിക്ക് കഴിവില്ലെന്റെ ഭഗവാനെ .
    കേട്ടാസ്വദിക്കാൻ എന്റെ കാതിനു കേൾവി തന്നതിന് നന്ദി ഭഗവാനെ .
    ശംഭോ മഹാദേവാ

    • @malayaliworld7223
      @malayaliworld7223 4 года назад +18

      ഓം നമശിവായ

    • @manjunath6866
      @manjunath6866 4 года назад +9

      Hara Hara Mhadeva 🙏🙏

    • @manjunath6866
      @manjunath6866 4 года назад +5

      Hara Mhadeva 🙏🙏🙏

    • @jeevanlal3291
      @jeevanlal3291 4 года назад +2

      Mala Kc .. Mop.
      .. Jenn nipmmu Mann😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡😡😡😡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡😡😡😡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡😡😡😡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡😡😡😡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡😡😡😡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      💩💩💩💩🚽🚽💩🚽
      💩🚽🚽🚽🚽💩💩💩
      💩💩💩💩🚽🚽💩🚽
      💩🚽🚽🚽🚽🚽🚽🚽
      💩🚽🚽🚽🚽🚽🚽🚽
      😱😱😱😱✨✨😱✨
      😱✨✨✨✨😱😱😱
      😱😱😱😱✨✨😱✨
      😱✨✨✨✨✨✨✨
      😱😱😱😱✨✨✨✨
      😱😱😱😱✨✨😱✨
      😱✨✨✨✨😱😱😱
      😱😱😱😱✨✨😱✨
      😱✨✨✨✨✨✨✨
      😱😱😱😱✨✨✨✨
      💩💩💩💩🚽🚽💩🚽
      💩🚽🚽🚽🚽💩💩💩
      💩💩💩💩🚽🚽💩🚽
      💩🚽🚽🚽🚽🚽🚽🚽
      💩🚽🚽🚽🚽🚽🚽🚽
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡😡😡😡
      😡😡😡😡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      😡⚡⚡⚡⚡⚡⚡⚡
      💩💩💩💩🚽🚽💩🚽
      💩🚽🚽🚽🚽💩💩💩
      💩💩💩💩🚽🚽💩🚽
      💩🚽🚽🚽🚽🚽🚽🚽
      💩🚽🚽🚽🚽🚽🚽🚽
      😞😞😞🚽🚽🚽🚽🚽
      😞🚽🚽😞🚽😞😞😞
      😞🚽🚽😞🚽🚽🚽🚽
      😞🚽🚽😞🚽🚽🚽🚽
      😞😞😞🚽🚽🚽🚽🚽
      😞😞😞🚽🚽🚽🚽🚽
      😞🚽🚽😞🚽😞😞😞
      😞🚽🚽😞🚽🚽🚽🚽
      😞🚽🚽😞🚽🚽🚽🚽
      😞😞😞🚽🚽🚽🚽🚽

    • @beenacg2785
      @beenacg2785 4 года назад +7

      ഓം നമഃ ശിവായ

  • @rajanipm679
    @rajanipm679 4 года назад +131

    എന്റെ ഏറ്റുമാന്നൊരപ്പ ഈ ലോകത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @bhaloshkumar982
    @bhaloshkumar982 3 года назад +39

    ഓം നമഃ ശിവായ 🙏ഭാഗവാനേ ജഗദീശ്വരാ ഈ മഹാവ്യാതിയിൽ നിന്നും എല്ലാവരെയും കരകയറ്റിടണമേ എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

    • @vijiviji6499
      @vijiviji6499 3 года назад +2

      ഓം ശിവ ശിവ ഓം ഈ ഭൂമിയിലെഎല്ലാ ജനങ്ങളെയുംകാത്തു കൊേള്ളണമേ ഈ മഹാവ്യാധി മാറ്റിത്തരണേ മേ ഓം ശിവ ശിവ ഓം

  • @vinodhinisasankan1863
    @vinodhinisasankan1863 3 года назад +42

    ഇത് കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം. ശംഭോ മഹാദേവ:

  • @unnikrishnanb4457
    @unnikrishnanb4457 3 года назад +69

    എന്റെ - കളർകോട് - ശ്രീ മഹാദേവാ - അവിടുന്ന് തന്നതാണ് എന്റെ ഈ രണ്ടാം ജൻമ്മം. എന്നും അവിടുത്തെ വിളിയ്ക്കത്ത ഒരു ദിവസവും - എന്റെ ജീവിതത്തിൽ ഉണ്ടാകത്തില്ല

  • @sanalmannar3147
    @sanalmannar3147 4 года назад +149

    എൻറെ മഹാദേവ സർവ്വ ചരാചരങ്ങളെയും ഈ കൊറോണ യിൽ നിന്നും കാത്തുകൊള്ളണമേ

    • @rajancp856
      @rajancp856 4 года назад +1

      Wa00à

    • @Gs-nn9ze
      @Gs-nn9ze 3 года назад +2

      മഹ്ദേവൻ കാത്തു കൊള്ളും 🙏🙏🙏

    • @gopakumars5391
      @gopakumars5391 3 года назад +2

      ഭഗവാനേ എന്നും രാവിലെ ഉണർന് ഇതുപോലെയുള്ള ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ കേൾക്കുമ്പോൾ മനസിന് കുളിർമയും ഭക്തിയും ഉണ്ടാകുമായിരുന്നു. ഇന്ന് ക്ഷേത്രങ്ങളിൽ പോയി തൊഴാനും ഭക്തിഗാനങ്ങൾ കേൾക്കാനും ഇല്ലാതായി. മഹാദേവാ. എത്രയും വേഗം ലോകത്തുള്ള ഈ മഹാ രോഗത്തെ ഇല്ലാതാക്കി തരണേ.ഭഗവാനേ ഈ മഹാ രോഗം വന്ന് ഒരു കുഞ്ഞുങ്ങളുടെയും ജീവൻ നഷ്ടപ്പെടാതെ കാത്ത് രക്ഷിക്കേണമേ ഭഗവാനേ. ഓം നമശിവായ ശിവായ നമഃ

    • @vkramma1750
      @vkramma1750 2 года назад

      @@gopakumars5391 ഓo നമം ശിവായ

  • @padmasoman6896
    @padmasoman6896 Год назад +27

    ഹര ഹര മഹാദേവ എല്ലാപേരെയും രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @achuachuz8815
    @achuachuz8815 Год назад +8

    ശിവഭഗവാനെ ലോക ത്തെയും എന്റെ കുടു10 ബത്തെയും രക്ഷിക്കണേ

  • @abhinavaarav7260
    @abhinavaarav7260 2 года назад +12

    ഓം നമഃ ശിവായ ഈശ്വര ഭഗവാനെ ശിവനെ എന്നെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണേ സകടങ്ങൾ എല്ലാം അകറ്റിടനെ 🕉️ പാറമേശ്വര എന്റെ ഭഗവാനെ

  • @manjushabhuvanendran5046
    @manjushabhuvanendran5046 3 года назад +50

    ശംഭോ മഹാദേവ എന്റെ ഉള്ളിലെ ആധിയും വ്യാധിയും ഇല്ലാതാക്കണേ മഹാദേവ 🙏🙏🙏

    • @rajothamantk6222
      @rajothamantk6222 Год назад +2

      ശംഭോ മഹാദേവ എന്റെ ഉള്ളിലെ ആധിയും വ്യാധിയും ഇല്ലാതാക്കണേ മഹാദേവ എന്റെ ദേവ

    • @siniv.r8775
      @siniv.r8775 8 месяцев назад +1

      Haraharasankarasivasivasankaraaaaaa🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🌙🌙🌙💙💙💙💙💙💙💙💙💙💙🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

  • @nirmalamenon6742
    @nirmalamenon6742 2 года назад +71

    എത്ര കേട്ടാലും മതിവരുന്നില്ല മഹാദേവ നിൻ സ്റ്റുതികൾ. അതിമനോഹരം 🙏👌👌

  • @abhinavaarav7260
    @abhinavaarav7260 2 года назад +13

    ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷികണേ പരമേശ്വരാ 🙏🙏🙏🙏🙏🙏🙏

    • @lekhaanil9900
      @lekhaanil9900 2 года назад +1

      എല്ലാവരെയും കാത്തുകൊള്ളേണമേ ഭഗവാനെ. ഓം നമഃ ശിവായ 🙏🙏🙏🙏

  • @subithaeb5232
    @subithaeb5232 2 года назад +32

    മഹാദേവ, ഈ മഹാമാരിയിൽ നിന്നും ലോകത്തെ കരകയറ്റൂ ഭഗവാനെ, ഓം നമഃ ശിവായ

    • @kuttant7830
      @kuttant7830 2 года назад

      .

    • @dileeppu5691
      @dileeppu5691 2 года назад

      @@kuttant7830 qhu

    • @sajl7339
      @sajl7339 Год назад

      Annapolis arumliiatha.pavangaia.marakkaiia.paramaswora.

  • @prakashv4028
    @prakashv4028 2 года назад +19

    ഹര ഹര ശങ്കരാ ശിവശിവ ശങ്കരാ പാർവതി വല്ലഭാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @sushamakrishnan3313
    @sushamakrishnan3313 10 месяцев назад +6

    ശംഭോ ശങ്കര സാമ്പ റ സാമ്പസദാശിവ കൈലാസനാഥ തുണച്ചിടണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

  • @durgababu6622
    @durgababu6622 3 года назад +49

    🕉️🕉️ഓം എന്നാൽ സർവം നീ തനെ 🕉️🕉️🕉️ഈ ലോകത്തെ നീ കാത്തുകൊള്ളണമേ മഹാദേവ 🕉️🕉️🕉️🕉️🕉️🕉️🕉️

  • @SunilKumar-zo9xb
    @SunilKumar-zo9xb 4 года назад +64

    ഓം ഓം ഓം
    ഓം നമോ നാരായണ
    ഓം നമോ നാരായണ
    ഓം നമോ നാരായണ
    ഓം നമശിവായ
    ഓം നമശിവായ
    ഓം നമശിവായ

  • @aneesh9616
    @aneesh9616 4 года назад +85

    എന്റെ മഹാദേവ ഇലോകത്തെ കോറോണേയിൽ നിന്ന്......
    രക്ഷിക്കണേ...... ഓം:നമശിവായ

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 2 года назад +19

    Bagavane👏👏👏😭😭 ഇ മഹാ മാരിയിൽ നിന്നും ലോകത്തെ കാത്തോളണേ ഭാഗവനെ ഓം കാരമുർത്തി ഓം നമശിവായ🙏

  • @a3danceworld..515
    @a3danceworld..515 Год назад +13

    ഇത് കേട്ടാൽ തന്നെ മനസിന് സമാധാനം ആണ്

  • @shylathaaji7418
    @shylathaaji7418 4 года назад +44

    ശിവ എറ്റുമാൻ അപ്പ ലോകത്തെയും ഞങ്ങളെയും മക്കളെയും രക്ഷിക്കണെ ഇവയറസിൽ നിന്ന് ഇത് ആര് എയ്താലും ആ രാജ്യത്തെ കണ്ട് എത്തന്നെ

    • @sunilmk6993
      @sunilmk6993 4 года назад +2

      ലോകാസമസ്ത സുഖിനോഭാവന്തു

    • @premalathan5565
      @premalathan5565 2 года назад +1

      @@sunilmk6993 goodmorninggmoonepremjjitninefourfouur ssixsevennine

    • @sunilmk6993
      @sunilmk6993 2 года назад

      @@premalathan5565 mmmmmmmmmm...

  • @vvs681
    @vvs681 2 года назад +5

    Roghangal Matti tharane 🙏🙏🙏🙏🙏🙏🙏🙏🙏

  • @sudarsananp1765
    @sudarsananp1765 3 года назад +9

    Hara hara Sankara Siva Sankara Sankara Ellavarkkum Nallathu Varuthaname Siva Siva Siva !!!!!!

  • @bsammuponnu6758
    @bsammuponnu6758 4 года назад +10

    എൻ്റെ ശിവഭഗവാനേ ഈ രാജ്യത്തെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കേണമേ ഭഗവാനെ എൻ്റെ പാർവ്വതീദേവി ഗംഗാദേവി കാത്തു കൊള്ളേണമേ

  • @anitha6379
    @anitha6379 5 месяцев назад +3

    ❤ ശംഭോ മഹാദേവ ശ്രീ പരമേശ്വര ഭഗവാനേ എത്ര കേട്ടാലും മതിവരില്ല നല്ല മനോഹര സ്തുതിഗീതം.❤

  • @Arunarun-ug9xf
    @Arunarun-ug9xf 4 года назад +91

    ഹര ഹര മഹാദേവ. നീ തന്നെ എല്ലാവരെയും രക്ഷിക്കണേ 🙏🕉️🕉️🙏

    • @vinayachandranchandran4680
      @vinayachandranchandran4680 3 года назад +5

      സർവ്വ ശക്തനായ ലോകേശ്വരാ എല്ലാ ദുഖങ്ങളിൽ നിന്നും അവിടുത്തെ സന്തതികളെ കരകയറേറണമെ

    • @bhasikakkassery9901
      @bhasikakkassery9901 3 года назад +1

      Rrtu

    • @aadithanoop3790
      @aadithanoop3790 3 года назад +1

      @@vinayachandranchandran4680 q

    • @SivaPrasad-jl8zp
      @SivaPrasad-jl8zp 2 года назад

      Ķĺllĺlĺĺ9ñ

  • @SureshbabuBabu-fy2hg
    @SureshbabuBabu-fy2hg Год назад +10

    ഇ ശിവ ഭക്തി ഗാനം കേൾക്കുമ്പോൾ മനസിന്‌ സമാധാ നം 🙏🙏ഓംനമഃ ശിവായ

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg День назад

    ഭഗവാനെ ഈ കടങ്ങളിൽനിന്നും എന്റെ കുടുംബത്തെ കരകയറ്റത്ണമേ എന്റെ ettumanoorappa

  • @sreesreejumararithottam8338
    @sreesreejumararithottam8338 4 года назад +120

    ഭഗവാനെ മുന്നില്‍കണ്ടത്പോലെയുള്ളഅനുഭവം,,,ohm namasivayaa

  • @amrithaprasad9b68
    @amrithaprasad9b68 4 года назад +104

    ഹര ഹര മഹാദേവ ലോകത്തിലെ ഈ മഹാമാരി പടർത്തുന്ന ഈ അസുഖത്തിൽനിന്നും റെഷിക്കാനെഭഗവാനെ 🙏

  • @baijup4205
    @baijup4205 4 года назад +21

    മഹേശ്വരാ ഭഗവാനെ എല്ലാവരെയും കാത്തു കൊള്ളണെ

  • @user-eu3tf9qv3s
    @user-eu3tf9qv3s Год назад +5

    ഹരേ മഹാദേവ എല്ലാവരെയും രക്ഷിക്കണ്ണമേ

  • @sudhakaranthenakkulam1782
    @sudhakaranthenakkulam1782 3 года назад +4

    Kailasanadhane kathu rakshikaname hara hara mahatheva🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤💜🧡💛💚💙

  • @rajiraji7248
    @rajiraji7248 3 года назад +70

    🙏🙏🙏🙏🙏ഭഗവാനാ ഈ കൊറോണ എന്നാ മഹാ മാരി... എല്ലാം ഒഴിച്ച് തരണമ്മ.... ലോകത്ത് ശതി സമാദാനം നൽകണമേ

  • @ramavs3422
    @ramavs3422 Год назад +10

    മഹാദേവ പ്രപഞ്ച ശക്തികാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 7 месяцев назад +3

    ശംഭോ മഹേശ്വരസാമ്പസദാശിവ കൈലാസനാഥ തുണച്ചിടണേ🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🙏🌹🙏🙏♥️♥️♥️

  • @surendrankonni6010
    @surendrankonni6010 4 года назад +68

    മധുരസ്വരങ്ങൾ മനസുനിറയെ കേൾപ്പിക്കുന്ന താങ്കളോട് സ്നേഹാദരങ്ങൾ അർപ്പിക്കുന്നു. Thanks.

  • @sumesharoor4434
    @sumesharoor4434 3 года назад +13

    🙏ഒം നമഃ ശിവായ 🙏

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +9

    ഭാഗവാനേ 🙏🙏🙏🙏🌹🌹🌹

  • @athiram7573
    @athiram7573 Год назад +10

    ഹര ഹര മഹാദേവ 🙏🙏🙏🙏🙏🌺🌸🌺🌷🌺🌸🌺

  • @binduv7078
    @binduv7078 2 года назад +10

    എന്റെ പൊന്നനിയന് ഒരു വിവാഹം നടത്തി തരണേ മഹാദേവാ

  • @anandhavallycrc9810
    @anandhavallycrc9810 3 года назад +12

    Enikku,karachil,vannu,maheswara,kadakkeniyilninnum,njangale,rakshikkane,bhaghavane.om,namassivaya.

  • @premachandranpp4059
    @premachandranpp4059 2 дня назад

    ഭഗവാനേ കൂട്ടായിരിക്കണേ 🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @soumiyar659
    @soumiyar659 2 года назад +9

    ഓം നമഃ ശിവായ ശംഭോ 🙏🙏🙏

  • @saneeshvincent458
    @saneeshvincent458 4 года назад +40

    ഓം നമഃ ശിവായ

    • @sunilmk6993
      @sunilmk6993 4 года назад +1

      ഓം നമഃ ശിവായ

    • @chandrikakk2063
      @chandrikakk2063 3 года назад

      പരസ്യം അരോചകം

  • @Akshithasworld
    @Akshithasworld Год назад +3

    എന്റെ മഹാദേവാ ശിവഭഗവാനേ എന്റെ സങ്കട കടലിൽ നിന്നും കരകയറ്റിത്തരണേ ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajinigopinath7255
    @rajinigopinath7255 3 года назад +10

    എന്റെ ശിവനെ 🙏പാർവതി വല്ലഭ 🙏കാത്തോളണേ 🙏🙏🙏🙏

    • @prasannak375
      @prasannak375 2 года назад

      Ande nilla khanda baghavane kàthkollane

  • @sureshir6041
    @sureshir6041 3 года назад +4

    എന്റെ ഭഗവാനെ കേരളത്തിലെ ഹിന്ദ്ക്കൾക്ക് നല്ല ബുദ്ധി തോന്നിക്കണെ..അവരെയെല്ലാം ഒന്നിപ്പിക്കണെ..സർവ്വേശ്വരാ..

  • @vinithaprasad195
    @vinithaprasad195 3 года назад +25

    ശംഭോ മഹാദേവ ശരണം 🙏🙏🙏

  • @aadhi6321
    @aadhi6321 4 года назад +68

    ഹര ഹര ശങ്കര
    ശിവ ശിവ ശങ്കര

  • @sushamakrishnan3313
    @sushamakrishnan3313 6 месяцев назад +2

    ശംഭോ ശങ്കര സാമ്പസദാശിവ കൈ c ലാസ നാഥ താമണ ച്ചിടണേ🌹🌿🙏🙏🙏🌹🙏🙏🙏🌿🌹🙏🌿🙏🌿🌹🌿🙏🙏♥️♥️

  • @rajnarayanan2118
    @rajnarayanan2118 3 года назад +8

    ഓം നമശിവായ
    ലോകത്തെ കാത്തുകൊള്ളണമേ

  • @vinithaprasad195
    @vinithaprasad195 3 года назад +20

    ഹര ഹര ശങ്കര ശിവ ശിവ ശങ്കര 🙏🙏🙏

  • @nishak6087
    @nishak6087 3 года назад +25

    ഓം നമശിവായ
    എല്ലാ കഷ്ടപ്പാടും മാറ്റിതരണേ
    ഭഗവാനെ ഹര ഹര മഹാദേവ 🙏

  • @lakshmibalan9927
    @lakshmibalan9927 Год назад +4

    എന്റെ മഹാ ദേവാ ഞാങ്ങളെ അപകടത്തിൽ നിന്നും ആപത്തിൽ നിന്നും കാക്കേണെ മേ എന്റെ ശിവാശങ്കര ഒം നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @asokanp4655
    @asokanp4655 2 года назад +2

    ശ്രീ രാജരാജേശ്ചര കാത്തു രക്ഷിക്കണമേ

  • @nalinipk5541
    @nalinipk5541 4 года назад +66

    എന്റെ കഷ്ടകാലം മാറ്റിത്തരണേ

    • @minupk7975
      @minupk7975 4 года назад +3

      Am

    • @sunilmk6993
      @sunilmk6993 4 года назад +1

      എന്റെയും..
      ഒരുപാട് ദുരിതങ്ങൾ ഉണ്ട്..
      രക്ഷിക്കണേ....

    • @babubaboos931
      @babubaboos931 3 года назад

      Nailnl yabhagavan kathu rakshlkkum njanum prarthlkkatto on nama shlvaya

  • @kaladharamenonkp3851
    @kaladharamenonkp3851 4 года назад +39

    ഓം നമശിവായ, ശിവ ശിവ ശരണം, ഭഗവാനെ ശ്രീ പരമേശ്വര ശരണം,..

  • @meenakshis.3168
    @meenakshis.3168 2 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhar9691
    @radhar9691 3 года назад +25

    എന്റ മഹാദേവ ആറ്റുമാനൂർപ്പ എന്റഅസുഹങ്ങൾ മാറ്റി രക്ഷികണേ അവിടുത്തെ നടയിൽ വന്നു പ്രാർത്ഥിക്കാനുള്ള ഭാഗ്യം നൽകണേ. 👃👃👃

    • @rajupv7949
      @rajupv7949 Год назад +1

      എല്ലാം സാധിക്കും 🙏

    • @Aswathy101
      @Aswathy101 5 месяцев назад

      🙏🏻🙏🏻🙏🏻

    • @kkrajan8026
      @kkrajan8026 21 день назад

      Toy

  • @sulijadevivk9323
    @sulijadevivk9323 4 года назад +53

    എന്റെ ഭഗവാനെ

  • @vijayvijaykumar7247
    @vijayvijaykumar7247 4 года назад +50

    കൈലാസനാഥാ ,,,, മൃത്യുഞ്ജയ ' കോവിഡ് മഹാമാരിയിൽ നിന്നും ലോകത്തെ കാത്തോളണേ ,,,

  • @sindhusiva3734
    @sindhusiva3734 2 года назад +2

    Ente mahadava kaathu kollane 🙏🙏🙏

  • @durgababu6622
    @durgababu6622 3 года назад +28

    ഹരഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏സർവതും നിന്റെ ചേവടിയിൽ സമർപിക്കുന്നു 🙏🙏🙏🙏ഹരഹര മഹാദേവ 🙏🙏🙏🙏

  • @saajanvlogs.3474
    @saajanvlogs.3474 4 года назад +9

    ഓം നമഃ ശിവാ🙏🚩🚩🚩🚩

  • @user-hq5ut5jq7q
    @user-hq5ut5jq7q 11 дней назад

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എൻറെ വിഷമങ്ങൾ പരീഹരിച്ചു തരേണമേ മഹാദേവാ❤❤❤ കാത്തു കൊള്ളേണേ മഹാദേവാ❤❤❤❤❤

  • @jayamoleraju2174
    @jayamoleraju2174 2 года назад +2

    🙏🏼🙏🏼🙏🏼ഓം നമഃശിവായ 🙏🏼🙏🏼🙏🏼

  • @sushamakrishnan3313
    @sushamakrishnan3313 8 месяцев назад +3

    ഹർ ഹർ ശങ്കറ ശിവ ശിവ ശരങ്കര ദുരി തമകറ്റു വിശ്വനാഥ കൈതൊഴുന്നേൽ🙏🙏🌹🙏🌹🙏♥️🙏🌹🙏🙏🌹🙏🙏🌹🙏🙏🌹♥️♥️

  • @ksomshekharannair5336
    @ksomshekharannair5336 Год назад +3

    Om Namashivaya Namaha 🙏🙏🙏🙏🙏

  • @premachandranpp4059
    @premachandranpp4059 6 дней назад

    ഓം നമഃ ശിവായ 🙏🙏🙏
    കൂട്ടായിരിക്കണേ ഭഗവാനേ 🙏

  • @sreedevis6800
    @sreedevis6800 3 года назад +1

    Mahadeva sadasamayavumyavum aviduthe smarana undavan anugrahikkane

  • @sreekumarsreelakam9222
    @sreekumarsreelakam9222 3 года назад +3

    ഈ മഹാമാരിയിൽ നിന്നും രക്ഷിക്കണേ മഹാദേവ

  • @prasannasomarajan1394
    @prasannasomarajan1394 4 года назад +8

    മഹാദേവ പിതാവ് എല്ലാവരെയും കാത്തോളണേ

    • @babubaboos931
      @babubaboos931 3 года назад

      Adha Prasanna nammudayaiiam pldavanu maha Devan onnum padlkksnda bhagavana bhajlchoiu tto

  • @vinodhinisasankan1863
    @vinodhinisasankan1863 3 года назад +2

    ശംഭോ മഹാദേവ:

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg День назад

    ഭഗവാനെ കാത്തുകൊള്ളണമേ

  • @indirapattath1125
    @indirapattath1125 3 года назад +11

    Shambho Mahadeva,sambha sadashiva kathidename🙏🙏🙏🙏🙏

  • @sheelams7339
    @sheelams7339 3 года назад +8

    ഓം നമഃ ശിവായ,🙏🙏🙏

  • @chandralekhamoothedath332
    @chandralekhamoothedath332 3 года назад +2

    Very very thanks sargam musics valare manoharamaya geethangal

  • @peethambaranpulithute8989
    @peethambaranpulithute8989 2 года назад +2

    ഓം നമശിവായ 🙏🙏🙏

  • @jayasreekb6465
    @jayasreekb6465 4 года назад +19

    Shampo mahadeva, ellarkkum thunayakane

    • @sarasothibhai5513
      @sarasothibhai5513 3 года назад +1

      Hurahurasakra.verynice.

    • @sunithamanoj1612
      @sunithamanoj1612 3 года назад

      @@sarasothibhai5513 (``♧(¹¹1¹!!!!!????,:::::°::°:°::::::°²°:::°!!!!!!°°°°°°°!!°°°°°°!!11111110

    • @madhusahadevan4329
      @madhusahadevan4329 3 года назад

      Mahadeva kathukollane Bhagavane. OM NAMA SHIVAYA

  • @nishavijayan94
    @nishavijayan94 3 года назад +5

    Ente maha deva ellavareyum kathu rakshikkanne 🙏🙏🙏🙏🙏🙏

  • @Detective_5567
    @Detective_5567 3 года назад +2

    Mahadeva kakkane ente deva om namasivaya🙏🙏🙏🙏🙏🙏🙏🙏

  • @midhunmidhu1066
    @midhunmidhu1066 3 года назад +1

    Mahadeva angurandamaththanna JanmamKathukollane sarvacharacharangaleyum

  • @AASH.23
    @AASH.23 3 года назад +6

    ഓം നമഃ ശിവായ 🙏

  • @syamalalochanan5835
    @syamalalochanan5835 3 года назад +11

    മഹാദേവ രക്ഷിക്കേണമേ. ഹര ഹര ശംഭോ മഹാദേവ. 🙏🙏🙏

  • @neerajp5653
    @neerajp5653 2 года назад +2

    മഹാ ദേവ ഈ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏🙏🙏🙏♥️♥️♥️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏 ഈ മഴ ദുരിതത്തിൽ എലാവരെയുഠ രക്ഷിക്കണമേ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏♥️♥️♥️

  • @sreekumarcs9144
    @sreekumarcs9144 3 года назад +2

    ഹര ഹര മഹാദേവാ

  • @banilaarun5499
    @banilaarun5499 3 года назад +8

    മഹാദേവ 🕉️🙏🙏

  • @syamalalochanan5835
    @syamalalochanan5835 3 года назад +6

    മഹാദേവ എല്ലാം ദുരിതവും തീർത്തു തരേണമേ

  • @sreesree4722
    @sreesree4722 2 года назад +1

    ഹര ഹര മഹാദേവാ ലോകത്തിലെ സർവ്വ ചരാചരങ്ങളെയും കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷിക്കണേ മഹാദേവാ

  • @shivanandanamgroup6906
    @shivanandanamgroup6906 4 года назад +63

    ഒരിക്കൽ എന്റെ ഒരു കൂട്ടുകാരൻ പുറമെ നിന്ന് നോക്കിയാൽ കൂട്ടുകാരൻ പക്ഷെ എന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവൻ ഒരു ദിവസം എന്നോട് പറഞ്ഞു "നീ മഹാദേവനെ പ്രാർത്ഥിച്ചോ പക്ഷെ എന്റെ ചേർത്തലയെ വേറെ ഒരു കൂട്ടുകാരൻ നിന്നെ പോലെ എന്നും ശിവനെ വിളിച്ചു അവൻ കോടിശ്വരൻ ആയി പക്ഷെ ഇപ്പോൾ എല്ലാം തകർന്നു പൊട്ടിപ്പോയി ഒന്നുമില്ല" ഇങ്ങനെ എല്ലാം പറഞ്ഞു എന്നെ ഭഗവാനിൽ നിന്നും അകറ്റാൻ നോക്കി, എന്റെ എല്ലാ സൗഭാഗ്യങ്ങളും ഇല്ലാതായി എന്നിട്ടും എന്റെ ഭഗവാനെ ഞാൻ മുറുക്കെ പിടിച്ചിരിക്കുന്നു എന്നെ എന്റെ ഭഗവാൻ രക്ഷിക്കും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. എന്നെ ഭഗവാൻ കരകയറ്റും ഉറപ്പ്. ഏതോ ഒരു സമയത്തു എന്റെ കൂട്ടുകാരൻ എന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിച്ച അവന്റെ വാക്കുകൾ എന്റെ വിശ്വാസത്തെ അല്പം ഇല്ലാതാക്കി പക്ഷെ ഇപ്പോൾ ഞാൻ എന്റെ ഭഗവാനെ എറണാകുളത്തപ്പൻ അവിടുന്ന് എന്നോട് എല്ലാം ഷെമിച്ചു എന്നെ രക്ഷിക്കണേ

    • @gamingwithdevan4591
      @gamingwithdevan4591 4 года назад +4

      Om nAma sivaya🙏🙏🙏🙏🙏🙏

    • @sreenaths2160
      @sreenaths2160 4 года назад +4

      @shivanadanam group, Shivane Matram ayi bhajikaruthu karanam vairagiyaya jeevitham anushtikunna shivayogishwaranaya Mahadevan suhalohagal onnum eshtamila..... Rajakeeyatha eshtamila Satharana ethu onnum elathe erikuna swamiyanu athi devanaya Mahadevan, ayathinal mahadevane prarthikaruthu parayunila umamaheshwara sagalpathil chadrashekar ayi parvathy deviyodum sagalpichu prarthikuka, Shivanu ettavum eshtamulla bhakthare shivante jeevitha shailyil konduvaran sremikunu,e kalahattathil Athil porutha pedan satha manushyark sathikilla uthamanaya Shivante bhakthanay kanunu, Nigalk umamaheshwara sagalpathil prarthichtum jeevithathil rekshapedan kazhiyunila eagil vathilukal adaju eadhu cheyanam ariyatha Oru avastha yanagil k. V Subhash Thantri Sir astrologer sir ne poy Kanu eadhu pershnam Ananu correct Noki athinte pariharam cheythu tharum, njan urappu nalkunnu pinne nigalude roomil shivante matram photoyonnum vekan Padilla, pooja muriyl kuzhapam ela, etrayum nal vilaku kathichathu kondu Mattada ennal shivante Matram ayittula pic eni Veetil vagi vekathe erikunathu nallathu, karanam Nigale pole athinekal yere Shiva bhakthanayrunu njan.... Ante anubhavam anu...

    • @rj4974
      @rj4974 4 года назад +7

      ഭഗവാനും നമ്മെ പരീക്ഷിക്കും. ഭക്തി കൈ വെടിയരുത്

    • @gamingwithdevan4591
      @gamingwithdevan4591 4 года назад +2

      @@rj4974 athe athu sathyam tanne .
      Ippol nadakkunna ee coronayum daivathinte pareekshanam aanu

    • @shivanandanamgroup6906
      @shivanandanamgroup6906 4 года назад +1

      എല്ലാം ഭഗവാന്റെ പരീക്ഷണം, കൂടെ ദേവിയെയും പ്രാർത്ഥിക്കാം അങ്ങയുടെ അഭിപ്രായം തീർച്ചയായും ഉൾക്കൊണ്ടുകൊണ്ട്

  • @anaswararaj7468
    @anaswararaj7468 3 года назад +11

    Oom namah shivaya bhagavante anugrahathal. ee janmum poornamavanee,

    • @babubaboos931
      @babubaboos931 3 года назад +1

      Anasowarayuda prarthana bhagavankaikkatta naiiadhu baratta god biesess yu

    • @geethageetha6728
      @geethageetha6728 2 года назад

      ഓം നമോ വാസുദേവായ നമ

  • @user-ps3gu7cm8b
    @user-ps3gu7cm8b 3 месяца назад +1

    ഓം നമ:ശിവായ 🙏🕉️ഓം നമഃ നാരായണായ രക്ഷിക്കണേ എല്ലാവരെയും 🙏🕉️

  • @UshaKumari.L
    @UshaKumari.L 3 месяца назад +1

    ഓം നമശിവായ 🙏ഹാരഹാര ശങ്കര 🙏ശംഫോമഹേശ്വര 🙏🌹❤️🌼🌺🙏

  • @sreedharanpillai8069
    @sreedharanpillai8069 4 года назад +23

    എൻറെ വിശ്വനാഥ അല്ലയോ മഹാപ്രഭോ എൻറെ മൃത്യുഞ്‌ജയേശ്വര. മഹാപ്രഭോ എൻറെ കൈലാസനാഥ അങ്ങയോടുള്ള bhakthikondente കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഒന്നും പറയാനിലല്ല അടിയന്. എല്ലാം അറിയുന്ന തമ്പുരാനെ ഭക്തരെ എല്ലാവരെയും കാത്തുകൊള്ളണമേ. ഇതു കേട്ടിട്ട് സാക്ഷാൽ ഭഗവാന്റെ ദര്ശനം കൈവന്നതുപോലെ തോന്നുന്നു ഭഗവാനെ ലോകരെക്ഷക.....

    • @sreedevisree6969
      @sreedevisree6969 4 года назад +1

      മഹാദേവാ എല്ലാവരെയും കാത്തോണേ എന്റെ ഭഗവാനെ ദുഃഖം അകറ്റണെ കുടുംബത്തിൽ സങ്കടങ്ങൾ ഉണ്ടാവാതെ രക്ഷിക്കണേ ഭഗവാനെ അങ്ങ് മാത്രമാണ് ആശ്രയം അടിയങ്ങളെ കൈവിടരുതേ

    • @ravindranathanpa
      @ravindranathanpa 4 года назад +1

      Ćo

    • @gopakumarkumar8211
      @gopakumarkumar8211 4 года назад

      SamboMahadheva

    • @deepabiju7512
      @deepabiju7512 3 года назад +1

      ശംഭോ മഹാദേവ എൻ്റെ കടബാദ്ധ്യത തീർത്ത് തന്ന് എൻ്റെ ഭവനും സ്ഥലവും സ്വന്തം ആക്കിത രണെ തടസങ്ങൾ നീക്കി വഴി തുറന്ന് തരണെ ഭഗവാനെ

    • @user-lq8lq8ul2o
      @user-lq8lq8ul2o 3 года назад

      സംദവാമി യുഗേ യുഗേ