പ്രകാശത്തിന്റെ സ്ഥാനം എന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്ന ഇടം ഇതാണ്, ഇവിടെ ഒരു ബൾബെങ്കിലും ഇടണേ

Поделиться
HTML-код
  • Опубликовано: 30 сен 2024
  • As per vastu shasthra the place to keep light in our house is this area, You should keep proper light up in this area to ensure vastu blessings

Комментарии • 163

  • @GireeshKumarS-b5s
    @GireeshKumarS-b5s 3 месяца назад +11

    അയൽ പക്കത്തെ വസ്തുകാരന്റെ വൃഷങ്ങൾ നമ്മുടെ വീടിന്റെ വടക്കു കിഴക്ക് മൂലയിൽ തടസ്സമായി നിന്നാൽ എന്താണ് പരിഹാരം.

    • @rishim1
      @rishim1 2 месяца назад +1

      Mathilinu appuram aanengil kuzhappamilla.
      Atu avarude padinjaralle

  • @mithunm.j6555
    @mithunm.j6555 3 месяца назад +2

    എടാ മണ്ടാ പണ്ട് കാലത്തു വീടിന്റെ ഉള്ളിൽ ഒരു വിളക്ക് കത്തിച്ചു ജീവിച്ചിരുന്ന കാലം ഉണ്ടായിരുന്നു ഓരോ മണ്ടത്തരം

  • @sureshvidya2876
    @sureshvidya2876 3 месяца назад +16

    നമസ്കാരം തിരുമേനി🙏 സുരേഷ്ബാബു -രേവതി, വിദ്യ -അശ്വതി, അനിഷ -ഉത്രം, അരുൺ -മകം വെള്ളിയാഴ്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ. അനിഷക്ക് സർക്കാർ ജോലി കിട്ടാനായി തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏.

  • @Sooryavamshai687
    @Sooryavamshai687 3 месяца назад +7

    വീടിന്റെ വടക്ക് കിഴക്ക് ,അടുക്കളയുടെയും കിണറിന്റെയും സ്ഥാനമാണ്

  • @haneefahani383
    @haneefahani383 2 месяца назад +4

    എൻറെ വീട് പടിഞ്ഞാറ് ദർശനമുള്ള വീടാണ് കിഴക്ക് വടക്ക് മൂലയിലാണ് അടുക്കള അടുക്കളക്ക് മുകളിൽ വാട്ടർ ടാങ്ക് വെച്ചിട്ടുണ്ട് ഇത് കൊണ്ട് കുഴപ്പം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

  • @surendranuk186
    @surendranuk186 3 месяца назад +3

    വടക്കുകിഴക്കു മുറിക്കുള്ളിലാണോ?' മുറിക്കു പുറത്താണോ ബൾബിടേണ്ടതെന്നു വ്യക്തമാക്കാനപേക്ഷ

  • @hemav.s.7313
    @hemav.s.7313 3 месяца назад +4

    തിരുമേനി വടക്ക് കിഴക്കേ മൂലയിൽ ഒരു തെങ്ങു വളർന്നു വരുന്നു, ദോഷമുണ്ടോ..കൂടാതെ അടുക്കളയും വടക്കു കിഴക്ക് മൂലയിൽ ആണ്, നോൺ വെജ് ഉണ്ടാക്കാമോ

    • @sreelakshmipr9880
      @sreelakshmipr9880 2 месяца назад

      ഇത് പോലെ ആണ് എൻ്റെ വീടും....

  • @abhisachuabhisachu7289
    @abhisachuabhisachu7289 3 месяца назад +4

    നമസ്കാരം തിരുമേനി സാമ്പത്തിക ഉയർച്ചയ്ക്കും രോഗ ദു:ഖദുരിതങ്ങൾ മാറാനും മക്കൾക്ക് വിദ്യാ പുരോഗതി ഉണ്ടാവനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ വിശ്വനാഥൻ-ചതയം സരിത - പുരോരുട്ടാതി അഭിഷേക് - അത്തം അശ്വന്ത് ച- ചിത്ര

  • @resminandan7374
    @resminandan7374 3 месяца назад +29

    തിരുമേനി പറഞ്ഞതു വളരെ ശെരിയാണ്... പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്കു മാറിയപ്പോൾ എനിക്ക് അനുഭവമാണ്... ഇപ്പോൾ താമസിക്കുന്ന പുതിയ വീട്ടിൽ വടക്കു കിഴക്ക് ആണ് പൂജ മുറി.. വടക്കു കിഴക്ക് ഭാഗത്തു വിളക്ക് വക്കുന്നത് കൊണ്ട് നല്ല ഐശ്വര്യം ഉണ്ട്‌ തിരുമേനി.. 🙏🙏🙏

  • @SuniDevi-t3f
    @SuniDevi-t3f 2 дня назад

    എന്റെ വീട് പടിഞ്ഞാറു ദർശനം ആണ്.. വടക്കുകിഴക്കിനോട് ചേർന്ന് മഴനനയാതിരിക്കാൻ പടുതകെട്ടിയിട്ടുണ്ട്. ഇത് ദോഷം ആണോ.

  • @Aroundmyworld-p3b
    @Aroundmyworld-p3b День назад

    തിരുമേനി... ഞങ്ങളുടെ വീടിന്റെ ദർശനം കിഴക്കോട്ടാണ്. ഇപ്പൊ വടക്കുകിഴക്കെ ദിക്കിലാണ് വിളക്ക് കൊളുത്തുന്നത്. പക്ഷേ വീടിന്റെ വാതുക്കൽ റോഡ് ആണ്. അതൊരു ബുദ്ധിമുട്ട് ഉണ്ട്. ഹാളിൽ വിളക്ക് കൊളുത്തുന്നത് ദോഷമുണ്ടോ.

  • @sujathapillai8544
    @sujathapillai8544 3 месяца назад +2

    നമസ്കാരം 🙏🙏🙏
    എന്റെ വീട്ടിൽ പൂജമുറി ഇ പറഞ്ഞ സ്ഥലത്താണ് ഉള്ളത് നന്ദി നമസ്കാരം 🙏🙏🙏

  • @kantharidreamworld2393
    @kantharidreamworld2393 3 месяца назад +1

    ഒരു സംശയം അറിയാൻവേണ്ടിയാണ്
    എൻ്റെ വീട്ടിൽ വളർത്തുനായ ഇന്ന് മരണപ്പെട്ടു. അതിനു കുഴിച്ചിട്ടത് വടക്ക് കിഴക്കുമൂലയിൽ ആയിപ്പോയി. അതിരിനോട് ചേർന്ന്.
    ഒരു opinion പറയാൻ പറ്റുമോ

  • @Sreehari-e7w
    @Sreehari-e7w 3 месяца назад +1

    തിരുമേനി നിത്യവും ജപിക്കുവാൻ പറ്റുന്ന വളരെ ശക്തിയേറിയ ചെറിയ കരിങ്കുട്ടി മന്ത്രം ഉണ്ടോ

  • @RenukaSabu
    @RenukaSabu 3 месяца назад +1

    രേണുക കാർത്തിക സാബു പൂരാടം ഞങ്ങളുടെ കുടുമ്പത്തിന് വേണ്ടിപ്രാർത്ഥിക്കണേ തിരുമേനി. ഒരു സംശയമുണ്ട്. കൂവള ചെടി വീട്ടിൽ വയ്ക്കാമോ. 🙏🙏🙏

  • @balakrishnansv9762
    @balakrishnansv9762 3 месяца назад +1

    അനിഴം നക്ഷത്രം പാർവതി പൂജയിൽ ഉൾപ്പെടുത്തി തരണേ തിരുമേനി

  • @sstube2.067
    @sstube2.067 3 месяца назад +1

    നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞപോലെ വടക്കേ കിഴക്കേ മൂലയിൽ ഒന്നുമില്ല പ്രകാശമല്ല ഇരുട്ടാണ്. ശ്രീലക്ഷ്മി ചതയം നക്ഷത്ര അജിതാ രേവതി നക്ഷത്രം ശ്രീലക്ഷ്മി എന്ന കുഞ്ഞിനും ബാലാരിഷ്ടതയാണ് രോഗങ്ങളാണ് അലർജി സംബന്ധമായ രോഗങ്ങളാണ് രാഹുദോഷമാണ്, അജിത രേവതി നക്ഷത്രം രാഹു ദോഷം കൂടുതലാണ് കൂടുതലാണ് ശനി ദോഷമാണ് രോഗങ്ങളാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് വരുമാന വളരെ കുറവാണ് കുടുംബജീവിതത്തിൽ മനസമാധാനം ഇല്ല. ശ്രീ വിഷാഖ് തിരുവോണം നക്ഷത്ര രാഹുദോഷമാണ്

  • @ramanistricksworld1698
    @ramanistricksworld1698 3 месяца назад +1

    നമസ്കാരം തിരുമേനി കാര്യസാധ്യതിനു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാട് കുറിച്ച് വീഡിയോ ഇട്ടിരുന്നില്ലേ ഇപ്പോൾ ചാനൽ ആ വീഡിയോ കാണാൻ ഇല്ലാലോ

    • @infinitestories3221
      @infinitestories3221  3 месяца назад

      ചില സാങ്കേതിക പ്രശ്നങ്ങളാൽ കുറച്ച് അധികം വിഡിയോകൾ delete ആയിട്ടുണ്ട്

  • @sunitamurali4841
    @sunitamurali4841 3 месяца назад +1

    വടക്കുകിഴക്ക് ഒരു ചെറിയ വിളക്ക് എന്നും കത്തിക്കാറുണ്ട്... പിന്നെ ഫ്ളാറ്റായതു കൊണ്ട് ബാത്ത് റൂം വടക്കു കിഴക്കാണ് അതിന് ഒരു ഗ്ളാസ് bowl ൽ കല്ലു പ്പ് വയ്ക്കാറുണ്ട് 🙏🙏🙏

  • @SheejaSreekumar-rg8vb
    @SheejaSreekumar-rg8vb 3 месяца назад +1

    Sreeju avittam sheenaja uthram sruty popradam isha 5hiruvonam kannan makam verdu completely chayan prayar cheyyanam thirumeni

  • @neethupradeep8604
    @neethupradeep8604 3 месяца назад +1

    Thirumeni poojayil ulpeduthy prarthikanae
    Entae husbandintae madyapanam poornamayum maran prarthikanae
    Pradeep-bharani
    Thirumeni entae monu vendi prarthikanae fracture ayit rest edukkunnu pettannu ellam mari midukkanayit varan prarthikanae. Midukkanayit padikkan alasathayum madiyum maran prarthikanae
    Deav-Avittam
    Thirumeni njan psckku padikkunnu 2024il entae last chance anu exam udanae und joli kittan prarthikanae
    Neethu-pooradam

  • @AshaKumar-cr7mm
    @AshaKumar-cr7mm 3 месяца назад +1

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @ashokkumarchempakasseril857
    @ashokkumarchempakasseril857 3 месяца назад +1

    അശോക് കുമാർ
    അത്തം
    ഗീതകുമാരി പൂയം

  • @attitudeking6121
    @attitudeking6121 3 месяца назад +1

    Namaskaram swami🙏🙏🙏🙏🙏🙏 selvaraj makam Priya chithira akshaya pooram aswinraj chathayam Prarthanyil ulpeduthane swami🙏🙏🙏🙏

  • @hameedsp8234
    @hameedsp8234 2 месяца назад

    എന്ത് കൊണ്ടാണ് അങ്ങിനെ സംമ്പവിക്കുന്നത് ഇപ്പോൾ സൂര്യതാപവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ അവിടെ വൃക്ഷങ്ങൾ ഉണ്ടാവുന്നത് നല്ലതല്ലെ?

  • @jaisworldofficial4617
    @jaisworldofficial4617 3 месяца назад +1

    Zero watts bulb 0.9 w -10 watts ആണ്.

  • @bijirajan6281
    @bijirajan6281 2 месяца назад

    Thirumeni. Emde. Veettil. Karivepp. Nikkunnund. Aasthanathu. Pinne. Sheettim. Kettittund. Oru. Etayamanavide. 🙏🙏🙏🙏

  • @sabukn8333
    @sabukn8333 3 месяца назад

    പടിഞ്ഞാറ്, ദിക്കിൽ മുൻവസമുള്ളവീടിലെങ്ങിനെ,ഇപറഞ്ജസ്ഥലത്,വിളകുകത്തിക്കും?

  • @SurekhaP-l7t
    @SurekhaP-l7t 3 месяца назад +1

    Namaskaram thirumeni gnangalude bhudhimuttukalum rogadhurithangalum maranum vendi poojayil ulpeduthanae thirumeni anand chathayam aravind punartham aswathy aswathy vaishnav thrikketta surekha uthrittathi

  • @lathaomanakuttan9951
    @lathaomanakuttan9951 23 часа назад

    നെല്ലിമരം ,മാവു് പ്ലാറ്റ്ഉയരത്തിൽ ഉണ്ടു് വെട്ടിമാറ്റണൊ തിരുമേനി നമസ്ക്കാരം .

  • @Radhika.R.
    @Radhika.R. 3 месяца назад +1

    Namaskaram Thirumeni😊😊😊
    Radhika = Chathayam
    Angayude anugraham ennum undakane🙏🏻🙏🏻🙏🏻

  • @jinukrishna4339
    @jinukrishna4339 3 месяца назад +1

    വടക്കു കിഴക്ക് മൂലയ്ക്ക് മീൻ വളർത്താൻ വേണ്ടി ചെറിയൊരു കുളം ഉണ്ടാക്കാൻ പറ്റുമോ

  • @rosammajoseph9629
    @rosammajoseph9629 Месяц назад

    എന്റെ വീടിന്റെ വടക്കു കിഴക്കേ മൂലക്ക് അടുത്തുള്ള വീട്ടുകാർ കക്കുസ് പണിതു വെച്ചേക്കുവാന് ഇതുകൊണ്ട് എന്തേലും ദോഷമുണ്ടോ തിരുമേനി

  • @shebibindhu7126
    @shebibindhu7126 Месяц назад

    വീടിന്റെ വടക്കു കിഴക്ക് മൂലയിൽ കുളിമുറി ആയിപോയി. അതിന്റെ വൈസ്റ്റ്‌ വാട്ടറും അവിടെ ആണ് പരിഹാരം പറഞ്ഞു തരുമോ (പുതിയ വീടാണ് ) staircase നു 20 സ്റ്റെപ് und എന്താണ് ചെയ്യേണ്ടത് കിഴക്ക് തെക്ക് ദർശനം ഉള്ള വീടാണ് പ്രധാന കവാടം കിഴക്ക് ആണ് പക്ഷെ വീട്ടിലേക്ക് വരുന്നതും പോകുന്നതും തെക്ക് ഭാഗ ത്തൂടെയാണ്. 😂😂

  • @vyshakh9809
    @vyshakh9809 3 месяца назад

    വൈശാഖ് വിശാഖം സർകാർ ജോലി കിട്ടുവാൻ വേ
    ണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @ambiravi6828
    @ambiravi6828 2 месяца назад

    എന്റെ വീട് വാടകവീടാണ് മതിലുനുള്ളിൽ മരം ഉണ്ട് വടക്കിഴക്ക് മൂലയിലാണ് ദോഷം ഉണ്ടോ തിരുമേനി 🙏🙏🙏

  • @MonishaMonisha-un3cj
    @MonishaMonisha-un3cj 3 месяца назад +1

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    മോനിഷ, രോഹിണി

  • @premnathkollampremji3228
    @premnathkollampremji3228 12 дней назад

    തിരുമേനി വടക്ക് കിഴക്ക് മൂല സ്റ്റെപ്പിന് അടിയിൽ ആണ് അവിടെ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാമോ

  • @puliyinjimalayalam9780
    @puliyinjimalayalam9780 3 месяца назад +1

    നമസ്കാരം തിരുമേനി🙏🙏
    മീനു ഉത്രം
    അഭിലാഷ് പൂരം
    അലങ്കൃത അത്തം
    ആയുരാരോഗ്യ സൗഖ്യം ദീർഘായുസ്സും ഉണ്ടാവാൻ പ്രർഥിക്കണേ🙏🙏🙏

    • @anjanasuresh4714
      @anjanasuresh4714 3 месяца назад

      Seriya thirumeni paranjathu. Ente thottu veedukalil ee sthanathu vilakku vaikunnerangalil theliyikkarundu. Ee arivu pakarnnathimu thanksvthirumeni..

  • @shajeere5596
    @shajeere5596 2 месяца назад

    എന്റെ വസ്തു തെക്കു ദർശനം ആണ്... അപ്പൊ അവിടെ തെക്കു ദർശനത്തിൽ വീട് വെക്കുന്നതാണോ നല്ലത് അതോ ഫ്രണ്ട് ഡോർ കിഴക്കോട്ടു തിരിച്ചു വെക്കുന്നതാണോ നല്ലത് തിരുമേനി?

  • @SujathaVijayan-o3k
    @SujathaVijayan-o3k 3 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏കീർത്തന ഉത്രം പഠിക്കാൻ തോന്നാൻ പ്രാർത്ഥിക്കണേ തിരുമേനി കുട്ടി ettam🌹ക്ലാസ്സിൽ പഠിക്കുന്നു

  • @ajithav1644
    @ajithav1644 3 месяца назад

    നമസ്ക്കാരം തീരുമേനി
    വടക്ക് കിഴക്കേ മൂലയിൽ വാട്ടർ Tank വക്കുവാൻ പറ്റുമോ

  • @mayashiju8482
    @mayashiju8482 3 месяца назад

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,, Nynika-pooram vidhyavijayam ,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @BijeshC-x2i
    @BijeshC-x2i 3 месяца назад +1

    Namaskaram thirumeni🙏🙏🙏 chendhamaran nair makeriyam vasandhakumari moolam sareerika budhimuttukal maran prardhikanea🙏🙏🙏

  • @nishadtm9725
    @nishadtm9725 3 месяца назад

    ഈ ഒരു ഭാഗം - ആദ്യമേ പറഞ്ഞാൽ... വടക്കു കിഴക്കേ മൂല. അടുക്കള യുടെ സ്ഥാനം

  • @babuv2977
    @babuv2977 2 месяца назад

    എൻ്റെ വീട് പടിഞ്ഞാറേക്ക് ദർശനമായിട്ടാണുള്ളത്. കിഴക്കുവശത്ത് എൻ്റെയും അയൽപക്കക്കാരൻ്റെയും വൃക്ഷങ്ങ( റബ്ബർ മരം) ഉണ്ട്. ആയതിനാൽ കൃത്യമായി സൂര്യപ്രകാശം ലഭിക്കില്ല. വീടിൻ്റെ കിഴക്കുവശത്ത് തെക്കുവടക്ക് ഒരു ചെറിയ മതിൽ കെട്ടി മുറ്റം വേർതിരിച്ചു.കിഴക്ക് വശത്ത് വെളിച്ചത്തിനു വേണ്ടി ബൾബ് ഉപയോഗിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും തന്നെ അവിടെ സാധിക്കില്ല.
    എൻ്റെ പട്ടിക്കൂട് വടക്ക് പടിഞ്ഞാറായിട്ടാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നു അറിഞ്ഞാൽ നന്നായിരുന്നു.

  • @divya_Sumesh_nair
    @divya_Sumesh_nair 3 месяца назад

    വടക്കു കിഴക്കേ മൂലയിൽ വെറ്റില, പനികൂർക്ക, ശങ്കുപുഷ്പം, നാലുമണി ചെടി എന്നിവ ആണ് നട്ടു ഇരിക്കുന്നത് 🙏🙏🙏

  • @pradeepv.a2309
    @pradeepv.a2309 3 месяца назад

    തിരുമേനി നമസ്കാരം. എന്റെ വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു എലിഞ്ഞി നിൽക്കുന്നുണ്ട് അത് കൊണ്ടു പ്രശ്നം ഉണ്ടോ

  • @abdulkareemraha2468
    @abdulkareemraha2468 2 месяца назад

    നമസ്കാരം തിരുമേനി എന്റെ വീട്ടിന്റെ വടക്ക് കിഴക്കേ മൂലയിൽ വാഹനം ഇടാൻ വേണ്ടി വീട്ടിനോട് ചേർന്ന് ഷീറ്റ് അടിച്ചു മേൽക്കൂര പണിഞ്ഞു കുഴപ്പം ഉണ്ടോ plz മറുപടി തരണേ

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 3 месяца назад

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @bharathanck8592
    @bharathanck8592 3 месяца назад

    ..അടുത്ത വീട്ടിലെ മരം മറച്ചാൽ ദോഷം ഇല്ല ഇതെന്തു വാസ്തു

  • @beyondcousinzzz2740
    @beyondcousinzzz2740 10 дней назад

    തിരുമേനി വടക്ക് കിഴക്കേ മൂലയിൽ ജേഷ്ഠന്റെ തൊടിയിൽ മാവ് നിൽക്കുന്നുണ്ട് അത് ഞങ്ങൾക്ക് ദോഷം ചെയ്യുമോ ഒന്ന് പറഞ്ഞു തന്നാലും കുറേ ഉപകാരമായിരുന്നു

  • @kishorkumar-cz8mk
    @kishorkumar-cz8mk 3 месяца назад

    വാസ്തു വില്‍ എവിടെയാണ് bulb?

  • @devisreeo.t8178
    @devisreeo.t8178 3 месяца назад

    വടക്ക് കിഴക്കേ മൂലയിൽ മുകളിലേയ്ക്ക് കയറുന്ന step ആണ്. Stepന്റെ അടിയിൽ വിളയ്കത്തിക്കാമോ

  • @ArpanaRajesh
    @ArpanaRajesh 3 месяца назад

    തിരുമേനി ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നത് വീടിന്റെ വടക്കുകിഴക്ക് ഭാഗത്തു ബോഗീൻവില്ല ചെടി ഉണ്ട് അതെ അവിടെ നിൽക്കുന്നതിൽ എന്തെങ്കിലും വസ്തുദോഷം ഒണ്ടോ വീടിന്റെ ഉടമ UK യിൽ ആണ്

  • @premjipanikkar490
    @premjipanikkar490 3 месяца назад

    എന്റെ പൊന്നു ചെട്ടാ, എന്റെ വീടിന്റെ വടക്ക് കിഴ്ഷ്‌ക് മൂലയ്ക്ക് സൂര്യ പ്രകാശം വരില്ല, അവിടെ മതിലിനു വെളിയിൽ അയൽവാസി യുടെ 2 നില വീടാണ്, എന്നാൽ രാത്രിയിൽ അവിടെ ബൾബ് കത്തും 6 pm to 6 ആം വരെ, അത് മതിയോ, അതോ ഇശാന കോണിൽ എപ്പോളും വൃത്തി ആക്കി ഇട്ടാൽ മതിയോ.

  • @AnilKumar-ux4xk
    @AnilKumar-ux4xk 2 месяца назад

    എൻ്റെ വീട് വടക്കോട്ടാണ് ദർശനം. സിറ്റൗട്ടിൻ്റെ വടക്ക് കിഴക്ക് മൂലയിൽ തൂക്ക് വിളക്ക് ദിവസവും കത്തിക്കാറുണ്ട്.

  • @Rive423
    @Rive423 3 месяца назад

    Namaskaram thirumeni. Ente monu ippol oru jolikkai sramikkunnu.avan padicha coursumay bandamulla joliyanu. Avanu athu kittanai angu poojayil ulppeduthane.
    Nikhil_pooradam
    25_9_2001

  • @SindhuS-f3i
    @SindhuS-f3i 3 месяца назад

    Sindhu punartham
    Jayan Karthika. Mahalekshmi poojayil Ulpeduthanam Thirumeni

  • @sheejajayan6996
    @sheejajayan6996 3 месяца назад

    Thirumeni adwaith Krishna.adwathy, nallaseelam varanum bhakthi undavanum poojayil ulpedurhane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam poojayil ulpedurhane thirumeni

  • @nabinas4529
    @nabinas4529 3 месяца назад

    ഈ ഭാഗം ഈ ഭാഗം എന്നു പറഞ്ഞു കൊണ്ടിരിക്കാതെ ...

  • @prahalada4468
    @prahalada4468 3 месяца назад

    എന്റെ വീടിന്റെ കിണർ കാരണം വീടിന് ചുറ്റും വഴി നടക്കാൻ ആവില്ല അത് ദോഷം ആണോ

  • @kusumalathaunni7955
    @kusumalathaunni7955 3 месяца назад

    ആ മൂലയില്‍ മറ്റൊരു വീട് മതില്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യും

  • @ChinnuChinju
    @ChinnuChinju 3 месяца назад

    തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannakumari187
    @prasannakumari187 3 месяца назад

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

  • @AshaKNair
    @AshaKNair 3 месяца назад

    പണ്ടുള്ളവർ സീറോ വാട്ട് ബൾബ് ഇട്ടല്ലേ ഇരിക്കാനത് 🤣 തെക്കു കിഴക്ക് ആണ് കാവ് 😜

  • @surendranmalayadi7013
    @surendranmalayadi7013 2 месяца назад

    നീതു തൃക്കേട്ട പൂജയിൽ ഉൾപ്പെടുത്തുന്ന തിരുമേനി

  • @ambilyunnikrishnan6852
    @ambilyunnikrishnan6852 3 месяца назад

    തിരുമേനി വടക്ക് കിഴക്ക് ഭാഗത്ത് ഒരു തെങ്ങ് ഉണ്ട്. അതിന് കുഴപ്പംഉണ്ടോ

  • @dhanyamol5632
    @dhanyamol5632 3 месяца назад

    Namaskaram thirumeni
    Veedinte vadakku kizhakke moolayil Kure space undu. Avidethanne plaavu maram undu . Athi doshamano

  • @AshokanPk-nk9jk
    @AshokanPk-nk9jk 3 месяца назад

    പടിഞ്ഞാറ് മുഖമുള്ള വീട് എങ്ങനെ ചെയ്യും

  • @aliyammakunju3882
    @aliyammakunju3882 2 месяца назад +1

    06 07 2024 wel

  • @sobhanakumari3702
    @sobhanakumari3702 5 дней назад

    Vedinao ato vedu kazhizhulla stalamo

  • @meeshaworld9042
    @meeshaworld9042 3 месяца назад

    Thirumeni' v.k moolayil 1/2 mtr. Mari stone koottiyittittunde. Dhoshamano

  • @maheshpv9282
    @maheshpv9282 3 месяца назад

    Mahesh makam poojayil ulpaduthaname thirumeni sambathika budhimuttukal poornamayum mattikittuvan vendi

  • @vijithavengeri6406
    @vijithavengeri6406 18 дней назад

    Purayidathil kakka..koodu koottunnu..endhu cheyyanam

  • @slvmithran4027
    @slvmithran4027 9 дней назад

    Ente guru vadaku kizhaku bhagam esan konnalla teku kizhaku moolayannu esan konnu

  • @sojayanjayan2295
    @sojayanjayan2295 16 дней назад

    എൻ്റെ വീട് പടിഞ്ഞാറ്‌ ദർശനമുള്ള വീടാണ് കിഴക്ക് മൂലയിലാണ് അടുക്കള അടുക്കളക്കാ മുകളിൽ ആണ് വാട്ടർ ടാങ്ക് വെച്ചിട്ടുണ്ട് ഇത് കൊണ്ട് ദോഷം ഉണ്ടോ

  • @pogba6krishnaveani893
    @pogba6krishnaveani893 3 месяца назад +2

    വളരെ നന്ദി പറഞ്ഞു തന്നതിന്

  • @sunithasachu3017
    @sunithasachu3017 3 месяца назад

    സുനിത -മകം കടബാദ്യത മാറി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @beenasubhash6570
    @beenasubhash6570 3 месяца назад

    Abini Rohini, Anushka Thriuvathra, Beena Aswathy

  • @ambiravi6828
    @ambiravi6828 2 месяца назад

    മകന് ജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @Rohimmmmmmmmmm
    @Rohimmmmmmmmmm 2 месяца назад

    Apuratea chantrtea veed und adute at polichmatano😂😂😂😂😂

  • @sunildath3516
    @sunildath3516 3 месяца назад

    സുനിൽ ദത്ത് ചതയ൦ അജിത ചാേതി ഞങ്ങളുടെ പിണക്കവും അകൽച്ചയും എത്രയും പെട്ടെന്ന് മാറി അജിത തിരച്ചു വരേണം തിരുമേനി ഞങ്ങൾ ക് വേണ്ടി (പാർത്തികണേ

  • @AmmuAmmu-eg6ve
    @AmmuAmmu-eg6ve 3 месяца назад

    Evideoru thechi nilkkunnude athine doosham vallathum udoo thirumeeni

  • @venugopale2705
    @venugopale2705 3 месяца назад

    Namaskaram Thirumeni
    Venugopalan Thrikketta
    Anitha Venugopal Trikketta
    Nikhil Makayiram
    Aiswarya Nikhil Thiruvathira
    Aswin Rohini
    Dharmik Nikhil Avittom
    Dhanvika Nikhil Moolam
    Dosha Duridangal Maran Prarthikkane Thirumeni

  • @Moonvlogs-ye1mx
    @Moonvlogs-ye1mx 2 месяца назад

    Vasthu square placenu mathramalle thirumeni nokkarullu

  • @sslssj1485
    @sslssj1485 3 месяца назад

    Flat vastu video ചെയ്യാമോ

  • @RANIC.S
    @RANIC.S 3 месяца назад

    Rani Rohini,പ്രാർത്ഥിക്കണം

  • @mohanakumark1287
    @mohanakumark1287 3 месяца назад

    Randam nilayilum prathyekam veno swami

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +1

    🙏🙏🙏🙏🙏

  • @rejanishibu5724
    @rejanishibu5724 3 месяца назад

    നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം

  • @Balakrishnan-v4f
    @Balakrishnan-v4f 3 месяца назад

    1 vadakku kshaku moola
    2 mathe bhagam ethanu
    Kannimoola ano
    Atho vadakum ,kizhakum
    Ano
    Kannimoola ano

  • @ZakirHussain-lu2ko
    @ZakirHussain-lu2ko 3 месяца назад +1

    തിരുമേനി ഹോമാ സാപ്പിയൻസ് എന്ന് കേട്ടിട്ടുണ്ടോ എവിടെയെങ്കിലും കേട്ടാൽ ഒന്ന് തിരിഞ്ഞ് നേക്കണേ.....

  • @sumabnairb4718
    @sumabnairb4718 3 месяца назад

    വടക്കുകിഴക്കെ മൂലയ്ക്ക് car shed ആണ്.

  • @smithashaji646
    @smithashaji646 3 месяца назад

    Namaskaram thirumeni anda makanda thozhilthadasam Mari visa pettanu kittan prarthanayil ulpeduthaney thirumeni 🙏🙏🙏.avanishtapedunna kittiye vivaham kazhikanum prarthanayil ulpeduthaney thirumeni 🙏 🙏 🙏

  • @AmmuAmmu-eg6ve
    @AmmuAmmu-eg6ve 3 месяца назад

    Vinankumaar thirkketta vineshkumaar utharaadam praathikkam thirumeeni

  • @sivadasanpk7680
    @sivadasanpk7680 3 месяца назад

    Nayakoodinte sthanam veedinte evideyanu swami

  • @sarithamb8423
    @sarithamb8423 3 месяца назад

    Saritha aswathy, surendhran rohini, sooraj punartham, sayooj pooyam
    Kadanjal theeran prarthikkane thirumeni

  • @sivap101
    @sivap101 3 месяца назад

    Our Kitchen is in this corner. Properly lit this area

  • @ajithachandran1380
    @ajithachandran1380 3 месяца назад

    ആശ ചന്ദ്രൻ ഉതൃട്ടാതി നമസ്തേ തിരുമേനി