🏡വീട്ടിൽ ധന തടസ്സങ്ങൾ മാറി സമ്പത്ത് വന്നുചേരും,കഷ്ടകാലം അവസാനിക്കും,vastutips,astrology Malayalam

Поделиться
HTML-код
  • Опубликовано: 6 фев 2025
  • If the calendar and clock are in proper position at home or office,
    Wealth will come and fill you and the time of trouble will pass.
    If the calendar and clock are placed in this position in the house, wealth will come and hardships will end.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #vastu #vastutips #homevastutips #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 1 тыс.

  • @sudheerkfamir1550
    @sudheerkfamir1550 Год назад +4

    🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1എണ്ണം നടന്നുകിട്ടി വളരെ വളരെ സന്തോഷം ഇനിയുള്ളതിൽ സാമ്പത്തിക പ്രശ്നം മാറി ഒരു വീടും മതി മതി 1978-feb-18, 9:am തിരുവാതിര എന്നെ ഒന്ന് രക്ഷപ്പെടുത്തി തരണം 🙏

  • @vishnupriyavichu9122
    @vishnupriyavichu9122 Год назад +4

    🙏🏻🙏🏻🙏🏻🕉️🕉️🕉️പൊന്നു തിരുമേനി... വിദ്യ രേവതി സ്വർണം പണയം ആയിട്ടും പൈസ ആയിട്ടും കുറെ കടങ്ങൾ വന്നു പോയി തിരുമേനി.. അതൊക്കെ ജീവിതത്തിൽ ഒഴിഞ്ഞു പോയി എനിക്ക് ഐശ്വര്യം വരാൻ ദിവസപൂജയയിൽ എന്നെ ഉൾപ്പെടുത്തി എനിക്ക് വേണ്ടി പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവനെ തരുമേനി.🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @RUDHRAK-q4v
    @RUDHRAK-q4v Год назад +9

    നന്ദകുമാർ. ഉത്രം
    പ്രാർത്ഥയിൽ ഉൾപെടുത്തണേ തിരുമേനി

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഉണ്ണികൃഷ്ണൻ, അശ്വതി
    സുധ, ഉത്ര ട്ടാതി
    അക്ഷയ്കൃഷ്ണൻ, ചിത്തിര
    കട ബാത്യത മാറി, നല്ല ഒരു വീടിനും വേണ്ടി പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

  • @chinnusreejith5012
    @chinnusreejith5012 Год назад +3

    തിരുമേനി നമസ്കാരം. എനിക്ക് വീടുണ്ടാകാനും ജോലിയിൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണേ. My. D. O. B.--21-6-1984...12.30 am

  • @sobhanak4359
    @sobhanak4359 Год назад

    നമസ്കാരം തിരുമേനി ഇത്തരം അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അങ്ങേക്ക് ഒരുപാട് നന്ദി. മോഹൻദാസ്. ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. അദ്ദേഹത്തിന് ജോലിയോടുള്ള അലസത മാറിക്കിട്ടാൻ . നന്ദി തിരുമേനി ❤❤❤❤

  • @chinnusreejith5012
    @chinnusreejith5012 Год назад +53

    തിരുമേനി ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യം നടന്നു.നന്ദി തിരുമേനി നന്ദി. വാക്കുകളില്ല. ജീവിതം തന്നെ മാറി.

    • @SureshBabu-qd2pu
      @SureshBabu-qd2pu Год назад +6

      സുരേഷ് ബാബു നക്ഷത്രം മൂലം തിരുമേനി കടം ആണ് പ്രശ്നം

    • @bindhusunil7386
      @bindhusunil7386 Год назад +4

      അശ്വിൻ വിശാഖം ഡൽഹിയിൽ ജർമൻ പരീക്ഷ എഴുതാൻ പോകുവാ പ്രാർത്ഥിക്കണേ തിരുമേനി

    • @anithapremkumar8673
      @anithapremkumar8673 Год назад +1

      Monu oru joli thiruvonan.

    • @syamamenon6101
      @syamamenon6101 Год назад +1

      നിർമൽ തിരുവോണം 26/3/1995
      ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

    • @MeenaSukumaran-c1n
      @MeenaSukumaran-c1n Год назад +1

      Kadamthiran prarthikanam Meena visakam

  • @bindhujoshy7015
    @bindhujoshy7015 Год назад

    നമസ്കാരം തിരുമേനി.മോളുടെ കല്യാണം നിശ്ചയിച്ചു. Thirumeneede പ്രാർത്ഥന ഫലിച്ചു. ഒത്തിരി സന്തോഷം ഇനിയും പ്രാർത്ഥനയും anugrahom എൻ്റെ മക്കൾക്ക് ഉണ്ടാവണം. എന്നും നന്ദിയോടെ സ്മരിക്കു്നു 🙏🙏🙏🌹🌹

  • @adukala2023
    @adukala2023 Год назад +7

    Bed റൂമിൽ കലണ്ടർ ഇടമോ

  • @IndraJith-c6j
    @IndraJith-c6j Год назад +1

    നമസ്കാരം തിരുമേനി.
    ഞങ്ങൾക്കുവേണ്ടി കുടി പ്രാർഥിക്കേണമേ തിരുമേനി
    പ്രഭ. മക്യരം
    ഇന്ദ്രജിത്. ചിത്തിര
    ഗ്രീഷ്മ പൗർണമി. മകം
    വൈഷ്ണവി. മൂലം

  • @ravikongad7819
    @ravikongad7819 Год назад +4

    തിരുമേനി നമസ്കാരം രത്നവല്ലി രോഹിണി സാമ്പത്തിക പ്രശ്നം മാറാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി

  • @ravikongad7819
    @ravikongad7819 Год назад +4

    തിരുമേനി നമസ്കാരം മകളുടെ ജോലി ശരിയാവാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി രേഖാ വിശാഖം 1987

  • @naishasukumaran573
    @naishasukumaran573 Год назад

    നമസ്കാരം തിരുമേനി.... എൻ്റെ മകൻ്റെ ബിസിനസിന് ഉയർച്ച ഉണ്ടാകാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും പ്രാർത്ഥിക്കണമേ... നിഹാൽ അനിഴം.
    നൈഷ ഉത്രാടം, സ്‌നിഗ്ധ തിരുവാതിര.

  • @devikakbiju911
    @devikakbiju911 Год назад +4

    നമസ്കാരം തിരുമേനി ഒരുപാട് കടം ഉണ്ട് മാറാൻ പ്രാർത്ഥിക്കണ്ണേ ബിജു മകയിരം,24/1/1972, ആശ അശ്വതി,20/6/1979, മക്കൾ ദേവിക മകം, 17/1/2006, ദീപക് മകം 30/5/2009മക്കൾ നന്നായി പഠിക്കാൻ പ്രാര്ടിക്കണേ

  • @devu733
    @devu733 Год назад

    Thirumeniyude video kandu orupad karyangal jeevithathil mattam varunnundu thanks thirumeni god bless you.angayude prardhanayil ulppeduthane.maya pooradam biju revathy.

  • @promodengandiyur7537
    @promodengandiyur7537 Год назад +3

    പ്രമോദ് മകം

  • @sureshpk7225
    @sureshpk7225 Год назад

    പ്രാർത്ഥിക്കണേ തിരുമേനി മനഃശാന്തിയും ശരീരസുഖത്തിനും വേണ്ടി 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @achusssevents9689
    @achusssevents9689 Год назад +13

    Veedu pani nadakkukayanu kadam kodutha paisa thirike kittan prarthikkane
    Binu. Chothi
    Rugmini uthradam
    Prakash. Moolam
    Rudra. Thiruvathira

  • @vijayap1758
    @vijayap1758 Год назад +1

    Namaskaram Thirumeni Angayude prarthanyude phalamayi njangalku loan kitti veedupaniyan thudangukayanu prarthikane thirumeni

  • @dhanyasumeshsumesh3850
    @dhanyasumeshsumesh3850 Год назад

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻 nallathu varuvan prarthikanea thirumeni, sumesh anizhum🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baburaj5482
    @baburaj5482 Год назад +1

    🙏നമസ്കാരം, മിഥുൻ സായി ദാസ്.... പൂയ്യം ജോലി ലഭിക്കാൻ പ്രാരാര്ഥിക്കണേ തിരുമേനി 🙏

  • @preethaka2210
    @preethaka2210 Год назад

    ആദർശ് മനോഹർ വിശാഖം ബി. ടെക് പരീക്ഷയിൽ ഉന്നതമാർക്ക്‌ വാങ്ങി വിജയിക്കുവാനും അവന് ഇഷ്ടപെട്ട തൊഴിൽ ലഭിക്കുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤

  • @Sreekala-m7x
    @Sreekala-m7x Год назад

    Namaskkaram thirumeni innathe poojayil njangaleyum ulppeduthane 🙏🙏🙏♥️🙏🙏🙏

  • @mayasatheesh9309
    @mayasatheesh9309 Год назад +1

    Satheesh .uthrittathi, kadangal mari oru veedinulla margam kanichu tharanam thamasiyathe thirumeni

  • @preethaka2210
    @preethaka2210 Год назад

    മനോഹരൻ പൂരാടം പൂർണ ആരോഗ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകുവാനും ഒരു നല്ല വീട് വെക്കാനുള്ള ഭാഗ്യം ഉണ്ടാകുവും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤

  • @mayak8524
    @mayak8524 Год назад +1

    Akshay......Aswathy
    Abhinand...... Visakham
    Padanathilulla mandhatha matti budhikku unarv varanam🙏🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 Год назад +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

    • @sudhakrishnan5596
      @sudhakrishnan5596 Год назад

      പ്രാർത്ഥിക്കണം ഗുരു 🙏🙏🙏🙏
      സുധ ഉത്രാടം 24/02/1979
      ശ്രുതി പുണർതം 25/06/1998
      കൃഷ്ണൻകുട്ടി തിരുവാതിര
      വാസു പുരോരുട്ടാതി
      ഗുരു ആകെ വിഷമിച്ചു ആണ് ജീവിതം പോകുന്നത് സാമ്പത്തികം ആണ് പ്രശ്നം, എല്ലാം മുടക്കം ആണ് ജീവിതത്തിൽ
      പ്രാർത്ഥിക്കാം ഗുരു 🙏🙏🙏🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz Год назад

    എൻ്റെ അസുഖം മാറാനും ഭാഗ്യം ഉണ്ടാകാനും വേണ്ടി prathikane 🙏🙏 സ്വപ്ന പുണർതം 🙏🙏 എൻ്റെ husband എന്നോട് ഇഷ്ട്ടം തോന്നി ഒരുമിച്ച് ജീവിക്കാൻ വേണ്ടി മനസ്സ് ഉണ്ടാക്കി തരണേ അരുൺ അനിഴം 🙏🙏🙏

  • @jaganathan1883
    @jaganathan1883 Год назад

    Namaskaram thirumeni 🙏 suseela uthritathi balamurali chathayam manasika saririka aroghyathinu vendi pratthikkane thirumeni 🙏
    🙏🙏

  • @melekkandy123
    @melekkandy123 Год назад

    Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Govindan Pooram
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Prarthikkane thirumeni 🥰🥰🥰🥰🥰

  • @leelavathi5579
    @leelavathi5579 Год назад

    നന്ദി തിരുമേനി നമസ്കാരം നല്ല അറിവ് ഈരാവതി ഭരണി ശത്രു ദോഷം അകലാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @btsluvzone642
    @btsluvzone642 Год назад +1

    Namaskaram thirumeni🙏
    Murali dharan vishakam 27/11/1959. marun kazhichittum kai kal vedhana marunilah. Prarthana yil ull peduthanne 🙏🙏🙏

  • @praseetharajesh1370
    @praseetharajesh1370 Год назад

    Namaste thirumeni
    Rajesh Bharani
    Praseetha chothi
    Roshni uthruttathi...
    Sampal samrudhi samadhanam undavan prarthikkane 🙏🏻

  • @minisivadas769
    @minisivadas769 Год назад

    ശിവദാസ് മകം തലവേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാഹുൽ രോഹിണി ജോലിയ്‌ക്ക് വേണ്ടി ശ്രമിക്കുന്നു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @preethap8004
    @preethap8004 Год назад

    Namaste thirumeni🙏. Innu oru chitti kittan vendi prarthikkane thirumeni🙏. Orupad kadathil aanu

  • @Jayakumar-so1wd
    @Jayakumar-so1wd Год назад

    Jaya Kumar pooruruttathi
    Sandhya Rohini
    Swathi Anizham
    ,🙏🙏🙏🙏🙏🙏 നന്ദി നമസ്കാരം തിരുമേനി

  • @RaginiRajan-i7r
    @RaginiRajan-i7r Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങൾക്ക് കിട്ടാനുള്ള പൈസകൾ എത്രയും പെട്ടെന്ന് കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം രാജൻ ഉത്രം, രാഗിണി തിരുവാതിര

  • @UshaBalan-i2f
    @UshaBalan-i2f Год назад

    Namaskaram thirumeni🙏Ente marumakanu Nalla oru jolikuvendi prarthikane🙏.Nandu pooram

  • @salinisalini6013
    @salinisalini6013 Год назад

    നമസ്തേ തിരുമേനി.എന്റെ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണം..അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണം..indira അവിട്ടം.75 വയസു ഉണ്ട് അമ്മയ്ക്കു ..രോഗമുക്തി ഉണ്ടാവാൻ പ്രാർത്ഥിക്കണം..

  • @GopikaM-kn4uc
    @GopikaM-kn4uc Год назад

    നമസ്കാരം തിരുമേനി 🙏ഗോകുൽ കൃഷ്ണ വിശാഖം പഠിക്കാൻ മടിയാണ്. വിദ്യയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Год назад

    നമസ്കാരം തിരുമേനി 🙏 ശ്രീജിത്ത് അശ്വതി സമ്പത്ത് ഉത്രരടാതി തടസ്സങ്ങൾ നീങ്ങാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ 🙏🙏

  • @usharkurup388
    @usharkurup388 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. ഉഷ, ഉത്രാടം. എന്റെ കുടുംബത്തിൽ മനഃസമാദാനം മാത്രം മതി തിരുമേനി 🙏🏻🙏🏻🙏🏻

  • @sarithavg6476
    @sarithavg6476 Год назад

    Thirumeni prarthanayil ulpeduthane sajeev utrattathi 🙏🙏🙏🙏🙏🙏🙏

  • @vichitravijayan6638
    @vichitravijayan6638 Год назад

    Vichitra pooruttathi 5/5/94.1.12 pm. Githin Bharani 15/1/92. Randu perkkum Australia pokan sariyakan prarthikkane swamiji orupadu kadamundu poojayil ulppeduthane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @loladevi6314
    @loladevi6314 Год назад

    Namaskaram thirumeni reshmi star moolam joliku vendi prarthanayil ulpeduthane thirumeni 🙏🙏🙏🙏🙏

  • @AchuP-l6d
    @AchuP-l6d Год назад

    Thirumeni njagaleum poojayil ulpeduthane 🙏🙏 prasanna aswathy Akshay moolam Reghu chathayam valare kashtathayilanu

  • @RS-kr8vu
    @RS-kr8vu Год назад

    Sureshbabu _Chathayam
    Reshmi _ Revathi joli sambathamaya thadassangal maran Prarthanayil ulpeduthane thirumeni. 🙏🙏🙏

  • @raghavanmc8810
    @raghavanmc8810 Год назад

    ഹരിപ്രിയ.. പൂയം.. ജോലി, വിവാഹം
    പുഷ്പ.. തൃക്കേട്ട.. ശനിദോഷനിവാരണം
    രാഘവൻ.. ആയില്യം.. രോഗശാന്തി
    🙏🙏🙏

  • @SujathaRamesh-n2y
    @SujathaRamesh-n2y Год назад

    Ramesh Babu uthrattathi
    Sujatha -visakam sathrudosham marunnathinu prarthana undavanam thirumeni 🙏🙏🙏

  • @shrijiths9005
    @shrijiths9005 Год назад

    Namaskaram Thirumeni 🙏. srijith atham, sangeetha rohini, sajin uthradam.financial, sickness.thanks, Thirumeni 🙏.

  • @anoojmanikandan8253
    @anoojmanikandan8253 Год назад

    Namaskaram thirumeni Manikandan vishakam joli kittan prathikane thirumeni 🙏🙏🙏🙏🙏

  • @karthikalove2551
    @karthikalove2551 Год назад

    Namaste Thirumeni 🙏 Poojayil ulpeduthane.. Shaji Avittam Shylaja Visakham Maanasa Makam.

  • @manjusubhash6079
    @manjusubhash6079 Год назад

    Namaskaram Thirumeni
    Namitha Subhash Thiruvathira
    22-06'2001 Joliyil nalla Uyarcha Udakuvan prarthanayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @girijababu5221
    @girijababu5221 Год назад

    നമസ്കാരം തിരുമേനി 🙏🏼 ഗിരിജ പൂയ്യം ഞാൻ ചെയ്യുന്ന ബിസിനെസ്സിൽ വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼 ബാബു ഉത്രം പൂർണ്ണാരോഗ്യവും ജോലിയും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼

  • @ShanySatheesh-iv3gb
    @ShanySatheesh-iv3gb Год назад +1

    🙏🙏തിരുമേനി 🙏🙏ഒരുപാടു നാളത്തെ ആഗ്രഹമാണ്, ഓട്ടോ എടുക്കണം, പ്രാർത്ഥിക്കണേ തിരുമേനി, satheesh... ചിത്തിര, ഷാനി... ചതയം 🙏🙏

  • @athulsaj8750
    @athulsaj8750 Год назад

    Namaskaram thirumeni ente makkal nallathupole podikkunnathinuvedi prarthikkane athul bharani athulya anizham

  • @vamananm820
    @vamananm820 Год назад

    Namaskaram thirumeni🙏🙏🙏
    Yadu Krishna-Anizham
    Malavika-Rohini
    Baby-Chithirai
    Prarthanayil ulpeduthan kanivundakane 🙏🙏🙏

  • @niranjancutz9226
    @niranjancutz9226 Год назад +1

    Sreejith - Aswathy,Pinky - chothi. ...purathekku povan ellam sari aakan prardhikkane Thirumeni.

  • @priyapv2507
    @priyapv2507 Год назад

    Namaskaram thirumeni 🙏, priya thriketta, pradeep anizham, malavika uthradam. Poogayil ulpeduthane.

  • @subbuleksmip6769
    @subbuleksmip6769 Год назад

    P.Subbu Lakshmi , Vishakam . Asugankal Mari Santhosam kittan Prathickkanum Tirumeni 🙏🙏🙏

  • @geethapk6699
    @geethapk6699 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏ഗീത പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത്, അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത്, അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (4), ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും prarthikkane🙏q🙏

  • @Itsmeaswadev
    @Itsmeaswadev Год назад

    Sreeju karthika monisha ayalam anamika thiruvathira avanika thiruvathira aswadev thiruvathira prathikane thirumeni ❤❤❤

  • @babykuttancpkuttan6563
    @babykuttancpkuttan6563 Год назад

    നന്ദി നമസ്ക്കാരം തിരുമേനി
    ബേബിക്കുട്ടൻ - അവിട്ടം
    തൃവേണി - തിരുവോണം
    ആശ്രിത് - തൃക്കേട്ട
    ശ്രീ സവിത - ചിത്തിര
    ശാരദ - വിശാഖം
    ഞങ്ങൾക്ക് സ്വന്തമായെരു
    വീട് ഉണ്ടാകുവാൻ
    പ്രത്ഥിക്കണമെ🙏🙏🙏

  • @prameelasasikumar3551
    @prameelasasikumar3551 Год назад

    Namaskaram Thirumeni prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @babysreeja4442
    @babysreeja4442 Год назад

    തിരുമേനി 🙏 നിവേദ്യ അന്തം . നേർ വഴിക്ക് നടക്കാൻ പ്രാർത്ഥിക്കണേ നല്ല ബുദ്ധി തോന്നിക്കണേ തിരുമേനി 🙏🙏🙏🙏

    • @babysreeja4442
      @babysreeja4442 Год назад

      പത്മാവതി ഉത്രട്ടാതി . കാല്, ഊര വേദനക്ക് Homi 0 വെറെ Dr നെ കാണിച്ചു. രോഗം ഭേദമാവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад

    Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni 🙏🙏🙏🙏🙏🙏🙏🙏🙏

  • @nsk9251
    @nsk9251 Год назад

    🙏നമസ്കാരം തിരുമേനി 🙏🙏🙏
    എന്നും ഓരോ അസുഖം വന്നുകൊണ്ടിരിക്കുന്നു അതുകൊണ്ടു മനസുകവും കിട്ടുന്നില്ല പ്രാർത്ഥിക്കണം പൂജയിൽ ഉൾപെടുത്തണേ തിരുമേനി ആരോഗ്യം വീണ്ടുകിട്ടാൻ
    ശശികല മകയിരം 5/5/1965/-2am
    🙏🙏നമസ്കാരം തിരുമേനി 🙏 9:03 🙏🙏

  • @soumya1292
    @soumya1292 Год назад

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼
    രാജേഷ് ചോതി
    മനു രാജേഷ് അനിഴം
    സൗമ്യ പൂയം

  • @shymamanu1813
    @shymamanu1813 Год назад

    Manoj kumar -vishakham
    Shyma- trikkeetta
    Mayukh manu- bharani
    Saanvi manu karthika
    Kadangal theernnu nalla oru jeevitham undakan prarthikkane thirumeni🙏

  • @shyjabhaskar387
    @shyjabhaskar387 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഞങ്ങ ൾ ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    ഭാസ്കരൻ... പൂരം
    ഷൈജ.... അത്തം
    വൈഷ്ണ.. ഉത്രട്ടാതി
    ശിവനന്ദ്.. തിരുവാതിര
    ഒരുപാട് വിഷമത്തിലാണ് തിരുമേനി . പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി ....

  • @manjusubhash6079
    @manjusubhash6079 Год назад

    Manjusha Rohini
    Health issues Undu Thirumeni
    Poojayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ammikuttyvlogs1792
    @ammikuttyvlogs1792 Год назад

    ബൈജു, ചോതി
    അനു, രോഹിണി
    അനഘ, കാർത്തിക
    Lashine, അനിഴം
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏

  • @sudheeshvssudheesh2221
    @sudheeshvssudheesh2221 Год назад

    Namaste Thirimani..... Sudheesh Utrattathi, Remya Punartham, Arjun Pooram, Sampathikam please prayer 🙏🙏🙏🙏🙏

  • @preethaka2210
    @preethaka2210 Год назад

    പ്രീത ഉത്രം പൂർണ ആരോഗ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤

  • @praveensarada7666
    @praveensarada7666 Год назад

    Namaskaram thirumeni 🙏🙏🙏
    Usha -makam
    Praveen -atham
    Prarthikkane thirumeni 🙏

  • @vinodinivt8628
    @vinodinivt8628 Год назад

    Namasthe thirumeni ❤ aswathymoolam dijith thiruvonam prarthikane thirumeni

  • @GopikaM-kn4uc
    @GopikaM-kn4uc Год назад

    നമസ്കാരം തിരുമേനി ഗോപിക ഉത്രട്ടാതി ബി. എഡി നു ചേരാൻ സാധിക്കണമേ എന്നു പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @ajithasuresh2416
    @ajithasuresh2416 Год назад

    Namaskaram thirumeni 🙏 prarthanayil ulpeduthane sureshkumar makam ajitha suresh Kartika akhil suresh avittom akhinesh aswathy oru veedinum sthalathinum vendi prarthikkunnu thirumeni

  • @rekhaanoop8664
    @rekhaanoop8664 Год назад

    Rekha,Uthram ,karmma Purogathi
    Anoop,Anizham, Sampatheekam
    Anugraha, Bharani, Education 🙏🙏

  • @sreejarejjith5180
    @sreejarejjith5180 Год назад

    Namaskaram thirumeni
    Rejjith_Thrikketta
    Business success nu poojayil ulpeduthane

  • @manjimacreations1029
    @manjimacreations1029 Год назад

    Dileep. Thiruvathira. Rajitha. Bharani. Njangalk nalloru veed kittanam. Kadangal theeranam. Thirumeni njangale koodi ulpeduthanam🙏🙏🙏

  • @aaranyaramesh2537
    @aaranyaramesh2537 Год назад

    നമസ്കാരം തിരുമേനി നന്ദി 🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @navims5238
    @navims5238 Год назад +1

    നവനീത് രോഹിണി....
    ജോലി ക്കു വേണ്ടി... പൂജയിൽ ഉൾപെടുത്തണേ.... 🙏
    ശിവൻ തിരുവാതിര -ജോലി സ്ഥലത്തു ശത്രു ശല്യം ഇല്ലാതെ സമാധാനമായി ടെൻഷൻ ഇല്ലാതെ ജോലി ചെയ്യാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം... വല്ലാതെ വിഷമിക്കുന്നു ഈ കാരണങ്ങൾ കൊണ്ടു സമാധാനവും സന്തോഷവുമില്ല എപ്പോഴും ദുഃഖം മാത്രം...
    ജോലിസ്ഥലത്തു എപ്പോഴും കുറ്റപ്പെടുതലും ശകാരവും മാത്രം....
    പ്രാർത്ഥിക്കണേ 🙏🙏
    ദൈവത്തെ പൂർണവിശ്വാസത്തോടെ vilichukondeyirikkunnu🙏

  • @suleelak5982
    @suleelak5982 Год назад

    HH Namaskaram Thirumeni Suleela chitra
    Mukundan revathi
    Hisha uthram കഷ്ട കാലം maran prarthikkane thirumeni prarthanayil ulpeduthane

  • @sujathapillai8544
    @sujathapillai8544 Год назад

    നന്ദി നമസ്കാരം 🙏🙏നല്ല അറിവുകൾ 🙏🙏🙏🙏👍

  • @presannakumari4867
    @presannakumari4867 Год назад

    നമസ്കാരം തിരുമേനി വർഷ പൂരം നല്ല ജോലി കിട്ടാനം മംഗല്യം നടക്കാനം prathikkane🙏🏻🙏🏻🙏🏻

  • @sreeshamurali2347
    @sreeshamurali2347 Год назад

    Namaskaram thirumeni ente husbandi n manassika presnagal und ennum njanumayi vazhakka n jeevitham maduthu onn prarthikkane thirumeni🙏🙏🙏

  • @pushpabalakrishnan8120
    @pushpabalakrishnan8120 Год назад

    Prarthanayil ulpeduthanamthirumeni sarnya punartham joli thadasam maran prarthikkane thi et umeni🙏

  • @ashaasha9882
    @ashaasha9882 Год назад

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻 എത്രയും പെട്ടെന്ന് ഒരു വീട് വയ്യ്ക്കാൻ സാധിക്കണം പൂജയിൽ ഉൾപ്പെടുത്ത ണേ. തിരുമേ നി..... ദീപു - പുണർതം , ആശ - രേവതി , ആദി ലക്ഷ്മി - ഉത്രാടം , മയൂഖ - അവിട്ടം

  • @sanjaysanj2964
    @sanjaysanj2964 Год назад

    Sanjayan aswathi sambathikam Thank you Thirumeni❤❤❤

  • @mohinivk9247
    @mohinivk9247 Год назад

    Namaskaram thirumeni pradeep Kumar anizham. Rajan chothy. thejus chothy Druvkrishnan Aswathy jeevitha nettam kittan prarthikkane thirumeni

  • @ushabalakrishnan1922
    @ushabalakrishnan1922 Год назад

    യെദുബാലകൃഷ്ണൻ. Anizham. വിദേശത്തുപോകാൻ ശ്രമിക്കുന്നു. ജോലിക്കും വേണ്ടി പൂജ നടത്തണ്ടേ തിരുമേനി 🙏

  • @lakshmidevik9219
    @lakshmidevik9219 Год назад

    നമസക്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏

  • @sheebakumar4703
    @sheebakumar4703 Год назад

    Namaste Thirumeni Latheesh avittum sheeba Aayilam Lekshme pooyam prarthanayil ulpeduthane Thirumeni

  • @geethap7965
    @geethap7965 Год назад

    Nithin Chodhi nakshatra March 15 Thursday 3:45, please pray for my son for his job thank you so much Thirumeni 🙏🙏🙏

  • @BinduPravin
    @BinduPravin Год назад

    Namaskaram Thirumeni 🙏🙏🙏. Thadasangal maran . Pravin Aswathy, Bindu Aswathy , Prathish Pooram

  • @jimshap7107
    @jimshap7107 Год назад

    നമസ്കാരം തിരുമേനീ🙏
    കബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
    ഷസ്മിത്ത് വിശാഖം'
    ജിംഷ ആയില്യം

  • @bindhusinu7744
    @bindhusinu7744 Год назад

    നമസ്കാരം തിരുമേനി 🙏🙏Ajay uthruttathi, susmera pooruruttathi പഠനമികവിനായ് പ്രാർത്ഥിക്കണേ 🙏

  • @BindurajanRajan-v8p
    @BindurajanRajan-v8p Год назад

    സുരേന്ദ്രൻ പൂരുരുട്ടാതി കടങ്ങളും അസുഖങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ചെറിയൊരു പലചരക്ക് കടയാണ് ഇപ്പോൾ അതിലെ സാധനങ്ങളൊക്കെ വളരെ കുറവാണ് കച്ചടവ് കച്ചവടവും കുറവാണ് ഒരുപാട് കടങ്ങളുണ്ട് തിരുമേനി കടങ്ങളെല്ലാം മാറാനും നല്ല നല്ല കച്ചവടം ഉണ്ടാവാനും കടയിൽ പ്രാർത്ഥിക്കണേ അവന്റെ എല്ലാ ശാരീരിക അസ്വസ്ഥതകൾ മാറാനും ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി

  • @jayamohan3765
    @jayamohan3765 Год назад

    നമസ്കാരം തിരുമേനി 🙏
    ജയശ്രീ തിരുവാതിര
    ജിതിൻ ചതയം
    ഞങ്ങൾക്ക് ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹം ഉണ്ട് ഇപ്പോൾ റെന്റനാണ് താമസം. തടസ്സം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏