ക്ലോക്ക് കണ്ണാടി തുടങ്ങി ഈ 4 വസ്തുക്കൾ വീട്ടിൽ ഇങ്ങനെ വക്കണേ,കടം നീങ്ങി പണം വീടുതേടി വരും.

Поделиться
HTML-код
  • Опубликовано: 6 фев 2025
  • വാസ്തു ശാസ്ത്രമനുസരിച്ച് ഗൃഹത്തിലെ കണ്ണാടി ക്ലോക്ക് തുടങ്ങി ഈ നാലു വസ്തുക്കൾ ഇതുപോലെ സൂക്ഷിച്ചാൽ പണവും സമ്പത്തും വീട്ടിൽ നിറയും.
    According to Vastu Shastra, if we keep these four things like mirror and clock in proper place in our house, money, wealth and day will increase in the house.

Комментарии •

  • @SunilKumar-u9r7x
    @SunilKumar-u9r7x 8 месяцев назад +5

    വണക്കം സഹോദരാ. താങ്കൾ പറഞ്ഞപ്രകാരം ക്ലോക്ക് ഇന്ന് തന്നെ തെക്ക് ഭാഗത്തു ഭിത്തിയിൽ മാറ്റി വെച്ചു. താങ്കൾ പറഞുതന്നതിന്നു ആയിയിരം നന്ദി 🙏🙏🙏

  • @anilasaneesh2114
    @anilasaneesh2114 15 дней назад +1

    Hi sir
    Munmbu etta clock nte vasthu video el vadakku wall el vekkanamennanu. So please check sir
    Thank you

  • @bindhuv632
    @bindhuv632 Месяц назад

    നമസ്കാരം തിരുമേനി ഇവിടെ എന്ന് ഞങ്ങൾ കാണുന്നുണ്ട് പറയുന്ന ഓരോ കാര്യങ്ങൾ ഞങ്ങൾ വീഡിയോ കണ്ട് ചെയ്യുന്നുണ്ട് എന്റേത് ജോലിക്ക് തടസ്സം വന്ന തിരുമേനി ആ ജോലിയിൽ തിരിച്ചു വിളിക്കാൻ പ്രാർത്ഥിക്കണം ജോലിയിൽ ഞങ്ങൾക്ക് വഴിമുട്ടി നിൽക്കുകയാണ് ഒരു നിവൃത്തിയില്ല തിരുമേനി തന്നെ ഞാൻ ജോലിയിൽ വിളിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് നന്ദി നന്ദി

  • @Nigitha.S.R
    @Nigitha.S.R 4 месяца назад +1

    ഹരിപോറ്റി എനിക്ക് വസ്തുവിൽ ലോൺ ഉണ്ട് എന്റെ ഭാർതാവ് ലോൺ എടുതു എന്നിട്ട ഞങ്ങളഉപേക്ഷിച്ച് പോയി വസ്തുവിറ്റ് കടം തീർത് ഒരു വീട് വാങ്ങാൻ കഴിയണ എനിക്ക് രണ്ട് മക്കൾ ഉണ്ട്
    അവർക്ക് നല്ലത് വരണ പർതിക്കണ🙏🙏🙏🙏

  • @HariKrish-e7f
    @HariKrish-e7f 8 месяцев назад +3

    Namaskaram thirumeni🙏🙏🙏 njan Aswathy nalum Aswathy 15varshamayi vadakak thamasikkunnu veedum sthalavum undavan prarthikkane kadabhathyathayum ond prarthikkane thirumeni🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 месяцев назад +2

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏

  • @radhikashimod6664
    @radhikashimod6664 8 месяцев назад

    Puthiya arivukalpakarnnunalkiya thirumenikku ,🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @suseelakv5956
    @suseelakv5956 8 месяцев назад +2

    നമസ്കാരം ഹരിജി ❤❤❤❤

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      നമസ്കാരം ശുഭദിനം നേരുന്നു🙏🙏😊😊

  • @SajithaSaji-w8o
    @SajithaSaji-w8o 8 месяцев назад +9

    നമസ്കാരം ഹരിയേട്ടാ എന്റെ പേര് സജിത ഒരുപാട് ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത് മഴപെയ്തപ്പോൾ ഫുള്ള് വെള്ളം അകത്താണ് ഹരിയേട്ടാ കടം കൊണ്ട് പൊറുതിമുട്ടി ഒരു ലോൺ എങ്കിലും പാസാവാൻ വേണ്ടി പ്രാർത്ഥിക്കണേ സജിത വിശാഖം

  • @prajulprajul4234
    @prajulprajul4234 8 месяцев назад +1

    നമസ്തേ ഹരിജി 🕉️കടങ്ങൾ ഒക്കെ ഒഴിവാക്കി ഒന്ന് മനഃസമാധാനം ത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കണേ 🕉️🕉️🕉️🙏🙏

  • @kunjumontk1180
    @kunjumontk1180 2 месяца назад +1

    ഞങ്ങളുടവീടിന്റകടം മാറിക്കിട്ടുവാൻ ഗുരുജി പ്രാർത്ഥിക്കണം കാർത്തികേയൻ

  • @sindhup6633
    @sindhup6633 8 месяцев назад +6

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ ഹരിജീ 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +1

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

    • @Ajayariyanmadam369
      @Ajayariyanmadam369 8 месяцев назад

      🙏🙏🙏

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад

      കഴിയുന്നതും ഹിന്ദുക്കൾക്ക്/ക്രിസ്ത്യാനികൾക്ക് മാത്രം കൊടുക്ക ശ്രമിക്കുക.മുസ്ലിങ്ങൾക്ക് കൊടുത്താൽ എത് പിന്നീടവർ അവരുടെ മുസ്ലിങ്ങൾക്ക് മാത്രമേ കൊടുക്കൂ.

  • @Jessyjohny-g3g
    @Jessyjohny-g3g 8 месяцев назад +3

    നമസ്കാരം തിരുമേനി🙏 എന്റെ കുട്ടികൾക്ക് ജോലി ലഭിക്കുവാൻ തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏 അഞ്ചു മൂലം അരുൺ മകം 🙏❤

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +1

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

  • @getha4435
    @getha4435 8 месяцев назад +1

    വിശ്വാസത്തോടെതനെന നമസ്തേ🙏🙏🙏💕

  • @manjusuresh5525
    @manjusuresh5525 8 месяцев назад +1

    നമസ്കാരം തിരുമേനി 🙏മഞ്ജു രോഹിണി ബാങ്ക് ലോൺ ഉണ്ട് ഗോൾഡ് ലോൺ ഉണ്ട് വീട്ടിൽ സമാധാനം ഇല്ലാ. ചെറിയ ബിസിനസ് ചെയ്യുന്നു ഇപ്പൊ നഷ്ടം ആണ് വരുമാനം കുറവ് ആണ് എല്ലാം ഒന്ന് നേരെ ആകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @NASEEMARIYAS-j7o
    @NASEEMARIYAS-j7o Месяц назад

    വീട്ടിൽ അടുക്കളയിൽ അടുപ്പ് ഉണ്ട് കത്തി കുന്നില്ല അപ്പോൾ അതിന്റെ മേലെ ഗ്യ സ് അടുപ്പ് വെച്ചു കത്തി ക്കാൻ പറ്റുമോ

  • @yamunar3486
    @yamunar3486 8 месяцев назад +1

    നമസ്കാരം hariji🙏🌹🌹🌹🙏🙏🙏🙏

  • @vijayantp384
    @vijayantp384 Месяц назад

    ഓരോ വ്യക്തികളും വ്യത്യസ്ത ദിക്കുകളിൽ വെക്കാനാണ്നിർദ്ദേശിക്കുന്നത്.ചിലർ വടക്ക് മുഖമായി വെക്കണമെ ന്നും ചിലർ പടിഞ്ഞാറ് ചുമരിൽ കിഴക്ക് ദർശ നമായി വെക്ക ണമെ ന്നും അഭിപ്രായപ്പെടു ന്നു. ഏതാണ് ശരി...?

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 8 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @AswathyPS-d6p
    @AswathyPS-d6p 8 месяцев назад +3

    വിവാഹം നടക്കാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി. അജിത് -ഉത്രം.

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

    • @AswathyPS-d6p
      @AswathyPS-d6p 8 месяцев назад

      Thank you Thirumeni 🙏🙏🙏🙏🙏

  • @AshaPrakash-x4b
    @AshaPrakash-x4b 8 месяцев назад +1

    Namaskaram Hari ji 🙏🙏🙏

  • @malayalishorts4354
    @malayalishorts4354 8 месяцев назад

    നമസ്കാരം ഗുരുജി എനിക്ക് govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം🙏🙏

  • @sobhagnair8709
    @sobhagnair8709 8 месяцев назад +2

    Namaskaram harikutta

  • @adithyanmani232
    @adithyanmani232 Месяц назад

    എന്റെ വീട്ടിൽ കുറുക്കന്റെ ചിത്രം ഉണ്ട് ദോഷമുണ്ടോ

  • @sruthykmohanan5248
    @sruthykmohanan5248 3 месяца назад +1

    Hai,
    Clock inde 3 years back video njan kandirunu athil pareyunath thekku bithiyil clock sthabikan padilya enna anello

  • @SheelaSheela-m5c
    @SheelaSheela-m5c 8 месяцев назад +2

    Thirumenini munnu vashyam chaithiu onnum workout ayilla ente bharthavu thirichu vannilla thirumeni prarthikkene

  • @ushamn2047
    @ushamn2047 8 месяцев назад +8

    എന്റെ സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണം

    • @Ajayariyanmadam369
      @Ajayariyanmadam369 8 месяцев назад +1

      എന്റെ ഇസ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കണേ ഹരി. ജി 🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +1

      തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്😊🙏

    • @Ajayariyanmadam369
      @Ajayariyanmadam369 8 месяцев назад

      ❤️❤️❤️🙏🙏

    • @LinsLins-wx3ze
      @LinsLins-wx3ze 2 месяца назад

      @@ushamn2047 എന്നിട്ട് വിറ്റോ

  • @vyghasujeesh9524
    @vyghasujeesh9524 8 месяцев назад +3

    നമസ്കാരം ഗുരുജി 🙏🙏. ഞങ്ങളുടെ വീടിനു സന്നിധാനം എന്ന് പേര് ഇടുന്നത് ഉത്തമം ആണോ 🙏🙏. ദയവായി പറഞ്ഞു തരണേ 🙏🙏

  • @emithraSiami
    @emithraSiami 8 месяцев назад

    namaskaram thirumeni vishumaya poojikkunnathu egane anennu paranju tharamo

  • @gopinathanu.kunniyarampura2667
    @gopinathanu.kunniyarampura2667 8 месяцев назад +1

    Namskaramthirumeni

  • @MrSince1987
    @MrSince1987 8 месяцев назад +1

    Namaskaram hariji thozhill thadasam maranjum thozhill labikanjum enthanne cheyendathenne paranju tharamo plzzzzz

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുക വഴി

  • @geethasumathi4195
    @geethasumathi4195 8 месяцев назад

    Thanks 🙏🙏❤️

  • @vanajanarayanan-qz6ub
    @vanajanarayanan-qz6ub 8 месяцев назад +1

    Namaskaram Hari

  • @sarunsarun8607
    @sarunsarun8607 8 месяцев назад +1

    Vivek avittam Vivaham seriyavan prarthikkanam
    Sarun pooruruttathi govt joli seriyavanam
    Rathnavalli anizham
    Sugunan utrattathi

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      പ്രാർത്ഥിക്കാം

  • @sajeevankunnath2963
    @sajeevankunnath2963 8 месяцев назад

    Janangale Andhaviswasam Nirakku,Lokatthu Evide Ondado Vasthu Kundhrandam

  • @sujasuja7336
    @sujasuja7336 8 месяцев назад

    Njan thekku kizhakkanu money plant vachirikkunnathu. Ente veetil halilanu vilakku kathikkunnathu. Avide ezhu kuthirakalude photo vaikamo?

  • @shyammenon8240
    @shyammenon8240 8 месяцев назад +1

    Hi dear Hari,,, As per ur previous video I kept clock south facing. Can we keep clock and calendar in kitchen?

  • @positivevibes1118
    @positivevibes1118 8 месяцев назад +1

    Govt job kittan vendi enth pooja cheyanam?

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 8 месяцев назад +1

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @krishnannair8510
    @krishnannair8510 8 месяцев назад +1

    Namaskaraam

  • @geethas329
    @geethas329 8 месяцев назад +1

    🙏ഹരിജീ

  • @Honeymol-hd1oc
    @Honeymol-hd1oc 8 месяцев назад +1

    നമസ്കാരം

  • @Saghlljv
    @Saghlljv 8 месяцев назад

    നമസ്തേ

  • @BindhuR-x2m
    @BindhuR-x2m 8 месяцев назад +1

    Good

  • @nidhines8130
    @nidhines8130 8 месяцев назад +2

    Thank you ഹരി ജി

  • @tbvinod
    @tbvinod 12 часов назад

    വേറൊരു വിഡിയോവിൽ വടക്കാണ്‌ ക്ലോക്ക് വെക്കേണ്ടത് എന്ന് പറയുന്നു . എന്ത് ചെയ്യണം 😢😢😢

  • @mohinies7517
    @mohinies7517 8 месяцев назад

    മണി പ്ലാന്റ് വീടിനകത്ത് വയ്ക്കാമോ. നടുക്കത്തെ വാതിനപ്പുറം പൂച്ചട്ടി വെക്കാനുള്ള പൈസ ഉണ്ട് അതിൽ മണി പ്ലാന്റ് നേടാൻ പറ്റുമോ തിരുമേനി

  • @sujiathira1436
    @sujiathira1436 8 месяцев назад

    എന്റെ വീടിന്റെ കന്നിമൂലയിൽ ഒരു റൂമുണ്ട് അതിന്റെ വാതലിന്റെ ചില്ലു പൊട്ടിയിട്ടുണ്ട് അതുകൊണ്ട് ദോഷമുണ്ടോ പൊട്ടിയസ്ഥലത്തുഞാൻ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.. കുഴപ്പമുണ്ടോ

  • @jinun7529
    @jinun7529 4 месяца назад

    വീടിൻ്റെ മുൻവാതിൽ കട്ടിലയുടെ മുകളിൽ ദൈവ ഫോട്ടോ വെക്കാൻ പറ്റുമോ

  • @Amal-bu6cp
    @Amal-bu6cp 8 месяцев назад +2

    🙏🏻🙏🏻🙏🏻❤

  • @maheswarig9981
    @maheswarig9981 8 месяцев назад +2

    ഹരിജി എന്റെ മോന്റെ വിവാഹം നടക്കാനും വീട് കെട്ടാനും പ്രാർത്ഥിക്കുമോ

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      Okay

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      വിഘ്നേശ്വരന് പ്രാർത്ഥിക്കുക ഹനുമാൻ സ്വാമിയെ പൂജിക്കുക

  • @jithin8484
    @jithin8484 8 месяцев назад +3

    🙏🌸🌷❤️🌷🌸🙏

  • @deepasanthosh6402
    @deepasanthosh6402 8 месяцев назад +2

    ❤️❤️❤️❤️

  • @sujavishu3808
    @sujavishu3808 8 месяцев назад +1

    ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്ന അവിടെ ടോയ്ലറ്റ് തെക്ക് കിഴക്കേ മൂലയിൽ ആണ് ഒരു ഉയർച്ചയും ഇല്ല ജീവിതം കടം കയറി നശിച്ചു ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ ഹരി

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +1

      ടോയ്ലറ്റിനുള്ളിൽ ഒരു കണ്ണാടി സ്ഥാപിച്ചാൽ ദോഷം ഒരു പരിധിവരെ കുറയും

    • @sujavishu3808
      @sujavishu3808 8 месяцев назад

      @@Ayiravallimedia ഏത് ദിശ യിൽ ആണ് കണ്ണാടി വേയ്‌ക്കേണ്ടത്

  • @rajeeverayi4444
    @rajeeverayi4444 4 месяца назад

    Thanks ഹരിജി🙏

  • @shylamohan1969
    @shylamohan1969 8 месяцев назад +1

    🙏🙏🙏

  • @akhilakrishnan3987
    @akhilakrishnan3987 8 месяцев назад +2

    Sirnte പഴയ വീഡിയോയിൽ തെക്കുഭാഗത്ത് ക്ലോക്ക് വയ്ക്കാൻ പാടില്ല എന്നല്ലേ പറയുന്നത്

    • @suryasun2070
      @suryasun2070 8 месяцев назад +2

      അതേ. പഴയ video യില്‍ വടക്ക് ഭിത്തിയില്‍ വയ്ക്കാന്‍ ആണ്‌ പറയുന്നേ

    • @sahirashameer
      @sahirashameer 3 месяца назад

      Ivarendha ethinu matram riply tharathe..

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 месяцев назад +2

    ഹരി ജി 🙏🙏🙏ഒരു കാര്യം സംശയം ചോദിക്കട്ടെ.....കുവളം അമ്പലത്തിൽ അല്ലാതെ വീട്ടിൽ വളർത്താമോ??അതിനെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യണേ ജി 🙏🙏🙏🙏

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 8 месяцев назад +2

    9 കുതിരകളുള്ള ഫോട്ടോ വക്കാമോ

  • @Mom-dq2iw
    @Mom-dq2iw 8 месяцев назад

    Clock തെക്ക് ഭാഗത്താണോ വെക്കേണ്ടത് ... ഞാൻ വടക്ക് ഭാഗത്താ വച്ചിരിക്കുന്നത്... എവിടെയോ അങ്ങനെ പറഞ്ഞു കേട്ടത് കൊണ്ട് 😊

  • @narasimha808
    @narasimha808 8 месяцев назад

    മണിപ്ളാന്റ് റുമിലായാലും വീടിനു വെളിയിലായാലും,. തെക്ക് കിഴക്കേമൂലയിൽ വയ്ക്കണമെന്ന് കൂടുതലും പറഞ്ഞു കേട്ടിട്ടുള്ളത്.. പ്ളീസ് ക്ളിയർ..

  • @renjiththomas77
    @renjiththomas77 6 месяцев назад +1

    എല്ലാവരും പറയുന്നത് തെക്ക് വശത്ത് ഉള്ള ഭിത്തിയിൽ clock ഇടാൻ പാടില്ല എന്ന് തങ്ങൾ തെക്ക് വശത്ത് വടക്ക് നിന്ന് നോക്കിയാല്‍ കാണുന്ന രീതിയിൽ ഇടാൻ എന്നും പറയുന്നു. ആകെ confusion ആയി. 🙏🙏

  • @GARGI9999
    @GARGI9999 8 месяцев назад +1

    1175 കന്നി 18, തിങ്കൾ
    (ജനനം രാത്രി 2.35) നല്ല ജീവിതപങ്കാളിയെ കിട്ടാൻ എന്ത് ചെയ്യണം 🙏🙏🙏🙏🙏🙏🙏🙏വരുന്ന ആലോചന മൊത്തം മോശമാണ്. എന്നെക്കാൾ എത്രയോ വയസിന് മൂത്തവർ

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      സുബ്രഹ്മണ്യൻ ഭദ്രകാളി എന്നിവരെ ഭജിക്കുക

  • @NarayananP-pp1qw
    @NarayananP-pp1qw 7 месяцев назад +7

    വ് ടക്കുഭാത്തിയിൽ തൂക്കണം എന്ന് വേറൊരു ജ്യേത്സ്യൻ പറഞ്ഞ - നിങ്ങൾ പറയുന്നു തെക്ക് ഭിത്തിയിൽ തൂക്കണമെന്ന് ഏതാണ് ശരി

    • @praveenadileep8412
      @praveenadileep8412 Месяц назад +1

      Orupad Peru thekku dishayil vaykaruth ennu parayunnu ..ellarum vadaku dishayil thukkananu parayunnathe...ente daivame aru parayunnathanu ser....

  • @k-popcafe9907
    @k-popcafe9907 8 месяцев назад +3

    രാശിയും ഗൃഹനിലയും ഒന്നാണോ?

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +1

      മനസ്സിലായില്ല

    • @k-popcafe9907
      @k-popcafe9907 8 месяцев назад

      ദയവായി പറയൂ🙏🙏🙏🙏

    • @k-popcafe9907
      @k-popcafe9907 8 месяцев назад

      @@Ayiravallimedia രാശി എന്നുപറയുന്നതും ഗൃഹനില എന്ന് പറയുന്നതും ഒന്നാണോ

  • @nikhilkrishna8628
    @nikhilkrishna8628 8 месяцев назад +1

    🙏🙏🙏🙏❤❤❤❤🥰

  • @sinonandakumar1431
    @sinonandakumar1431 Месяц назад

    മൂന്നുവർഷം മുമ്പ് താങ്കൾ പറഞ്ഞ വീഡിയോയിൽതെക്ക് വശത്തെ ഭിത്തിയിൽ ക്ലോക്ക് വെക്കരുത് എന്നാണ് പറഞ്ഞത്എപ്പഴും ഇങ്ങനെ ഒരോ ഓരോഅഭിപ്രായങ്ങൾ പറയരുത്

  • @lainakumar8578
    @lainakumar8578 8 месяцев назад

    ❤❤

  • @helloambulanceservicepatha4152
    @helloambulanceservicepatha4152 8 месяцев назад +2

  • @rajaramramaswamy6173
    @rajaramramaswamy6173 8 месяцев назад +2

    🙏🙏🙏🙏🙏

  • @poodspie8589
    @poodspie8589 8 месяцев назад +1

    🙏🙏🙏🙏

  • @saluvinod7984
    @saluvinod7984 8 месяцев назад +1

    🙏🙏🙏

  • @sajithasantosh1859
    @sajithasantosh1859 8 месяцев назад

    🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 месяцев назад +3

    🙏🙏🙏🙏🙏🙏

  • @lissimolg5180
    @lissimolg5180 8 месяцев назад +1

    🙏🙏🙏

  • @RajeshAbhilash
    @RajeshAbhilash Месяц назад

    😊

  • @babygirijasajeevan9104
    @babygirijasajeevan9104 8 месяцев назад +1

    🙏🙏🙏🙏🙏

  • @sajeeshpreman7341
    @sajeeshpreman7341 4 месяца назад

    🙏🙏🙏

  • @chandinikv2679
    @chandinikv2679 8 месяцев назад

    🙏🙏🙏