Ep 758 | Marimayam | Processing benefits can sometimes be slow

Поделиться
HTML-код
  • Опубликовано: 4 июн 2024
  • #MazhavilManorama #marimayam
    Government offices have a reputation for slow work culture.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 179

  • @sreerajcalicut
    @sreerajcalicut 23 дня назад +124

    *കേരളത്തിൻ്റെ തനതു സംസ്കാരം ഹാസ്യരൂപത്തിൽ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ🎉🎉🎉സര്ക്കാര് ഓഫീസുകളുടെ അവസ്ഥ❤❤*

  • @sushamarnair3617
    @sushamarnair3617 23 дня назад +81

    കോയ എന്നും ചിരിപ്പിച്ചു കൊല്ലും ഇന്നും അങ്ങനെ തന്നെ. നമിക്കുന്നു കോയാക്ക 😍🙏

  • @Vlogsbykiranblack
    @Vlogsbykiranblack 22 дня назад +155

    എനിക്കും ഇതിൽ ഒരു ഭാഗം അകാൻ പറ്റി ...... മണ്ഡുവിന്റെ 27 വയസുള്ള സൗരൂപ് മോൻ ഞാൻ ആണ് ....... thanks മിഥുൻ ചേട്ടാ (മറിമായം director)

    • @UmuuSalma
      @UmuuSalma 22 дня назад +18

      Appo ninakk sharikkum buddhi undo

    • @sreerajcalicut
      @sreerajcalicut 22 дня назад +10

      ​@@UmuuSalmaഎന്തുവാഡേ

    • @Vlogsbykiranblack
      @Vlogsbykiranblack 22 дня назад +5

      @@UmuuSalma und 😬😬😂😂😂😂

    • @Vlogsbykiranblack
      @Vlogsbykiranblack 22 дня назад +2

      @@sreerajcalicut 😂😂😂😂🫢🫢

    • @sharinsoman5548
      @sharinsoman5548 21 день назад +5

      അഭിനയിക്കാനറിയില്ല, ജീവിച്ചുകാണിച്ചു.

  • @sreerajcalicut
    @sreerajcalicut 23 дня назад +31

    *ലളിതമായി ചെയ്യേണ്ടത് ഒക്കെ ഇത്രയും ഗതികെട്ട അവസ്ഥയിൽ ആണ് ഇന്ത്യയിൽ. ചില കാര്യങ്ങൾക്ക് ആണെങ്കിൽ തോന്നിയ പോലെയും. പാവപ്പെട്ടവരു കഷ്ടപ്പെടുന്നു സര്ക്കാര് ജോലിക്കാർ വെറും സെർവൻ്റ് ആണ് ജനങ്ങളുടെ 😊*

  • @M_Luffy_21
    @M_Luffy_21 23 дня назад +56

    ഇത്ര വേഗം 5 മണി ആയോ 😂 സൂര്യന്റെ ഓരോ തമാശ 🤣

  • @sulaimanmamaran4773
    @sulaimanmamaran4773 23 дня назад +17

    ഇത്തരം റോളുകൾ കാണുമ്പോൾ ആണ് ഷിയാമളയെ മിസ്സ്‌ ചെയ്യുന്നത്

  • @nishanthviru5360
    @nishanthviru5360 23 дня назад +37

    ഇത്ര വേഗം 5 മണി ആയ സൂര്യന്റെ ഓരോ തമാശ 😂 ഉണ്ണി 😁💥

  • @manojnck438
    @manojnck438 23 дня назад +192

    കോയ ഫാൻസ് ഉണ്ടോ👍

  • @mohananmm6435
    @mohananmm6435 2 дня назад +2

    കോയ,യുടെ അഭിനയം ആയിരക്കണക്കിന് ജനങ്ങളെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളാണ് തെറ്റ്കൾ ദേവന്ദ്രനു നല്ല
    ആർക്കും പറ്റും. അത് കൈകാര്യം ചെയ്യുന്നതിൽ വരുന്ന പിശക് ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നുള്ള മറിമായത്തിൻ്റെ അറിയിപ്പ് നന്നായി അഭിനന്ദനങ്ങൾ

  • @Shibikp-sf7hh
    @Shibikp-sf7hh 21 день назад +11

    ആര് ഭരിച്ചാലും ഇതുപോലുള്ള ഉദ്യോഗസ്ഥ രാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം

  • @1ANSIF
    @1ANSIF 24 дня назад +39

    Marimayam Fans 👍🏻… 😁

  • @mathewkl9011
    @mathewkl9011 21 день назад +7

    മറിമായം അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം. സൂപ്പർ ♥️♥️♥️

  • @FaisyMohamed
    @FaisyMohamed 21 день назад +7

    മറിമായം കുറേനാൾ കാണാൻ ഉണ്ടായിരുന്നില്ല കണ്ടപ്പോൾ സന്തോഷം

  • @sreerajcalicut
    @sreerajcalicut 23 дня назад +9

    മറിമായം ഫാൻസ് ഉണ്ടോ 😊😊🎉❤ ഒന്ന് മുതൽ എപ്പിസോഡ് കാണുന്നവർ ഉണ്ടോ?❤❤🎉😅😊

  • @KL58LOKI
    @KL58LOKI 23 дня назад +7

    പ്യാരിജാതൻ്റെ സർട്ട് അടിപൊളി 😀😀

  • @nishasajeer5710
    @nishasajeer5710 23 дня назад +21

    കോയയുടെ last ചോദ്യം ന്യായം.. സത്യാവസ്ഥയാണ് തുറന്നു കാട്ടിയത് അവരുടെ clerical mistakinu നമ്മൾ പിന്നേം കാശ് മുടക്കി ചുറ്റിക്കെട്ടും. എനിക്കും ഈ അനുഭവം അല്ലെങ്കിലും ഇതുപോലെ ഒരനുഭവം supply officil നിന്നും ഉണ്ടായിട്ടുണ്ട് അപേക്ഷ കൊടുത്ത് ഒരു മാസം കഴിഞ്ഞു ചെല്ലാൻ പറഞ്ഞു ചെന്നപ്പോ എന്റെ അപേക്ഷ അവർ അന്നു വച്ചതല്ലാതെ എടുത്തിട്ട് പോലുമില്ല. പിന്നെ യും കുറെ ഇടങ്ങേറാക്കി ഇപ്പോൾ അക്ഷയ വഴി അപേക്ഷയായത് കൊണ്ട് രക്ഷപ്പെട്ടു ഈ പടകളുടെ മുഖം കാണണ്ട 🙄

  • @noushadvi4893
    @noushadvi4893 7 дней назад +4

    സമൂഹത്തിലെ അനീതി പ്രത്യേകിച്ച് സർക്കാർ ഒഫീസുകളിലെ ഇതുപോലെയുള്ള സംഗതികൾ തുറന്ന് കാണിക്കുന്ന എല്ലാവർക്കും വിജയം നേരുന്നു നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @manukp455
    @manukp455 23 дня назад +6

    Uniii സൂര്യ ന്റെ ഓരോ തമാശ 😂😂

  • @floccinaucinihilipilification0
    @floccinaucinihilipilification0 21 день назад +10

    ഇവന്മാരുടേ തെറ്റ് കാരണ൦ നട്ട൦ തിരിയുന്നത് സാധാരണക്കാ൪....😢😖

    • @dreamworldmydreamland4848
      @dreamworldmydreamland4848 День назад

      ID card , njaan ente bro,sisy adakkam eduth , njn aayirunnu mun kai eduthathum😅 , ennitt ente thettaya adress , kure nadannu😢

  • @prasanthkumaral3512
    @prasanthkumaral3512 23 дня назад +9

    പ്യാരി ഒരു സംഭവം ആയി മാറി

  • @jaleelrahman9978
    @jaleelrahman9978 6 дней назад +1

    ക്ലൈമാക്സിൽ കോയാക്കാന്റെ ആ നായി വിളി പൊളിച്ചു...😂

  • @somlata9349
    @somlata9349 23 дня назад +12

    കോയടെ പഴയ താടി വേണമായിരുന്നു

    • @niyasth8372
      @niyasth8372 22 дня назад +1

      ഈ താടി ചേരുന്നില്ല 👍

  • @user-ek7ir2np4v
    @user-ek7ir2np4v День назад

    🔥🔥🔥🔥🔥🔥പച്ചയായ സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന ഒരേ ഒരു prgm 🥰🥰🥰🥰മറിമായം

  • @Ambience756
    @Ambience756 15 дней назад +3

    കോയ അടിപൊളിയാണ് അദ്ദേഹത്തിന്റെ താടി അത്ര ശരിയാവുന്നില്ല പഴയ താടി തന്നെ മതിയായിരുന്നു

  • @esteem2554
    @esteem2554 5 дней назад +2

    Super
    Kanunna ore oru programme

  • @SulaimanKuttikkattoor
    @SulaimanKuttikkattoor 21 день назад +9

    ഈ ഉണ്ണി തന്നെയല്ലേ വേറൊരു എപ്പിസോഡിൽ റേഷൻകടയിലെ മണ്ണെണ്ണയുടെയും അരിയുടെയും പഞ്ചസാരയുടെയും ഒക്കെ മണം എനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞതും ഇതിൽ നേരെ വിപരീതം ആണല്ലോ പറയുന്നത്

    • @ajmaltk3525
      @ajmaltk3525 15 дней назад

      Episode തമ്മിൽ link illa, വേറെ വേറെ aan.

  • @jcadoor204
    @jcadoor204 23 дня назад +11

    സർക്കാരു കാര്യം മുറപോലെ 😂😂

  • @santhoshpr8522
    @santhoshpr8522 23 дня назад +2

    ഇതിലൊന്നും വിട്ടു കളയാനൻ ഇല്ല. ഓരോ ഓഫീസിലും ഇരിക്കുന്ന ജീവനക്കാർക്ക് പറ്റുന്ന തെറ്റിന് ജനങ്ങൾ അനുഭവിക്കുന്നത് വലിയ ശിക്ഷ പോലെയാണ്.

  • @ameersvlog
    @ameersvlog 23 дня назад +3

    കോയക്ക് ദാധാ സാഹിബിൻ്റെ ഒരു കട്ട്😃😃😃

  • @nisarmuhammad733
    @nisarmuhammad733 23 дня назад +4

    പ്യാരി thugg🔥🔥🔥

  • @basheerbashie4735
    @basheerbashie4735 23 дня назад +3

    എന്ത് പറ്റിയൊ ഇന്ന് ഫുൾ എപ്പിസോഡ് ഇടാൻ കാരണം 😮😅😅

  • @mythoughtsaswords
    @mythoughtsaswords 22 дня назад +1

    എനക്ക് ജോലി വേണ്ട കൂലി മതി 😅😅😅😅😅😅😅- correct, ഇതാണ് നമ്മുടെ ഇപ്പൊഴത്തെ ഖേരളം

  • @ushuscherukara
    @ushuscherukara 23 дня назад +3

    My anti depression medication is marimayam

  • @shareefamannisseri183
    @shareefamannisseri183 23 дня назад +7

    Koya.. What an acting🙏🙏🙏🙏🙏

  • @alexjoy5241
    @alexjoy5241 23 дня назад +5

    ഉണ്ണി ഫാൻസ്‌ ഇവിടെ വന്നു ലൈക്‌ ചെയ്യൂ 🥰

  • @rajuthomas1505
    @rajuthomas1505 15 дней назад +3

    ഇതേപോലെ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത കുറേ എണ്ണം സപ്ലൈ ഓഫീസിൽ ഉണ്ട്

    • @sachu6338
      @sachu6338 9 дней назад

      സത്യം 👍

  • @sasidharankundayil249
    @sasidharankundayil249 День назад

    Fantastic.a real office redtapism also.let our people realise our plight.

  • @ebyeby8077
    @ebyeby8077 23 дня назад +4

    Pyari scn..😂

  • @munrej
    @munrej 7 дней назад +1

    യഥാർഥ കേരള സർക്കാർ ഓഫീസ്.

  • @anithasumesh5917
    @anithasumesh5917 20 дней назад +3

    ഉണ്ണി ഫാൻസ് ഉണ്ട്

  • @abyabraham1368
    @abyabraham1368 22 дня назад +3

    കോയയുടെ പഴയ താടി ആണ് നല്ലത് ഇത് മഹാ ബോർ.

  • @jessyjose7240
    @jessyjose7240 21 день назад +3

    Mandu 👍👍👍

  • @kvbalachandranbalachandran2740
    @kvbalachandranbalachandran2740 15 дней назад +2

    കോയ സൂപ്പർ.

  • @amalbaiju5246
    @amalbaiju5246 23 дня назад +4

    Pyari dialogue super😄😄💥👌👌

  • @SureshBabu-hl8bl
    @SureshBabu-hl8bl 21 день назад +2

    കോയയുടെ പഴയ താടിയാണ് ചേരുക.ഓക്കേ

  • @unniunnikrishnan2591
    @unniunnikrishnan2591 12 дней назад +2

    നന്നായിട്ടുണ്ട്❤

  • @user-wy9th8wi1i
    @user-wy9th8wi1i 22 дня назад +1

    കോയാക്കാന്റെ പഴയ താടി യാണ് ലുക്ക്

  • @AlbiCm-fo8gz
    @AlbiCm-fo8gz 23 дня назад +3

    തകർപ്പൻ

  • @JamsheerMahdi
    @JamsheerMahdi 23 дня назад +1

    Pavaam sugathan......😢😢😢

  • @Truethings08
    @Truethings08 5 дней назад

    മൊയ്‌തു :- എന്താണവിടെ ഒച്ചപ്പാട് ഉണ്ടാക്കുന്നത്
    കോയ:- പോ നായി അവിടുന്ന് 😂🤣

  • @easytechchannelbilalvlog5740
    @easytechchannelbilalvlog5740 22 дня назад +2

    കോയ supper🤣🤣🤣🤣

  • @mayicomein6742
    @mayicomein6742 17 дней назад +1

    Siddiquinte guest role ozhivakku!!!

  • @BUZZZZYBEE
    @BUZZZZYBEE 23 дня назад +1

    Put numbers please ...cannot follow episodes

  • @shoukathparikkattu6445
    @shoukathparikkattu6445 21 день назад +1

    Sugathan also👍🏽👍🏽

  • @prsrinivasan6764
    @prsrinivasan6764 23 дня назад +2

    Super

  • @alicemathews7585
    @alicemathews7585 23 дня назад +1

    Adipoli aayi

  • @sheenasuni7881
    @sheenasuni7881 22 дня назад +2

    Unni😂😂😂❤❤❤

  • @shareefamannisseri183
    @shareefamannisseri183 23 дня назад +1

    സൂപ്പർ

  • @muaadsabahk
    @muaadsabahk 23 дня назад +1

    Ithu polichu

  • @user-qh8qq7ns7g
    @user-qh8qq7ns7g 23 дня назад +1

    Supper episode

  • @dhaneshmnair2424
    @dhaneshmnair2424 23 дня назад +1

    Pari Polly ❤❤❤

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty 15 дней назад +3

    സഗള ഹമുക്ക് ഉണ്ടല്ലോ 👍👍👍

  • @rahulronaldo129
    @rahulronaldo129 9 дней назад +1

    Ending 31:10😂

  • @Rks1644
    @Rks1644 23 дня назад

    Marimayam❤
    Ningalk ithpole marimayam ella episodesum continues upload akikude
    Ethra alkar kanan indavum
    Ningale manormayil onnum njangal kanan povnnilla 😏

  • @BUZZZZYBEE
    @BUZZZZYBEE 23 дня назад

    Exactly ..this is how things are...kashtam..

  • @user-rx2ou2ps2y
    @user-rx2ou2ps2y 7 дней назад

    ഉണ്ണി. പൊളിച്ചു. സുപ്പർ😂😂😂😂😂😂😂😂😂

  • @anoopsivadas
    @anoopsivadas 22 дня назад

    Information + Entertainment

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 20 дней назад

    Kidilam episode. Koya de pazhaya lookanu kurachu koode nalathu ennu thonni. But as always like acting of every artist❤️

  • @HajarabiHajarabi-zd7yv
    @HajarabiHajarabi-zd7yv 8 дней назад

    Best Officer kashtam

  • @DMAngling
    @DMAngling 23 дня назад +2

    👌👌👌

  • @Ambience756
    @Ambience756 15 дней назад

    ഈ ചാനലിൽ ഇപ്പോൾ രണ്ടാൾക്കാരെ കാണുന്നില്ല രണ്ടു നടിമാർ ഉണ്ടായിരുന്നല്ലോ അവർ എവിടെപ്പോയി

  • @Rocky57207
    @Rocky57207 20 дней назад

    കോയ കാക്ക കെളവൻമ്മാരെ മൊത്തം എടുത്ത് കിണറ്റിൽ ഇട്ടു ...😂😂

  • @RejimolThankamani-jc8qn
    @RejimolThankamani-jc8qn 23 дня назад +1

    💕

  • @meantimetv1491
    @meantimetv1491 6 дней назад

    31:07 😂😂

  • @munrej
    @munrej 7 дней назад

    അടിപൊളി

  • @Fahadvadakkekomath
    @Fahadvadakkekomath 23 дня назад +1

    unni poli

  • @mnmn8176
    @mnmn8176 23 дня назад +1

    Kure naal aayallo vannitt

  • @esteem2554
    @esteem2554 5 дней назад

    Marimayam
    🎉🎉🎉

  • @user-fw6un6yn8b
    @user-fw6un6yn8b 24 дня назад +3

    Again😂😂😂

  • @allenroy6541
    @allenroy6541 17 дней назад

    Good people always die faster bad people always live longer always.pyarjatan said is true only.

  • @AkbarEDV
    @AkbarEDV 17 дней назад

    Mandu Super 👍👍👍

  • @saleenarabeeh8454
    @saleenarabeeh8454 23 дня назад +1

    😂😂😂

  • @user-kf3we5fb7b
    @user-kf3we5fb7b 22 дня назад

    Hlo

  • @manojacob
    @manojacob 18 дней назад

    Please avoid references to gas trouble and burping. Does not add to the fun.

  • @MohammedShibil-uz1hl
    @MohammedShibil-uz1hl 23 дня назад +1

    Koya 😂😂

  • @SmhyMASTER5
    @SmhyMASTER5 24 дня назад +3

    Kuraya kallam again

  • @hishamap9735
    @hishamap9735 21 день назад

    Laast….Koya…Poo Naayiye avdnnn…..!!!🤣🤣🤣

  • @mubarak5814
    @mubarak5814 21 день назад

    31:10 😂

  • @asesssana5147
    @asesssana5147 21 день назад

    കോഴക്ക് പഴയ താടി ആണ് യോചിക്കുന്നത്.

  • @BUZZZZYBEE
    @BUZZZZYBEE 23 дня назад

    morning vannal paniyum cheyyilla system error server down ennum paranju networkiney kuttam paranjirikkum.janangaludey network kedaakaan ...thallipolikal

  • @harismemana6051
    @harismemana6051 23 дня назад

    സാറേ ഉണ്ണിയാണ് സാറേ.. ഏത് മുട്ടയിലെ 😂

  • @rasheedppm9520
    @rasheedppm9520 20 дней назад

    മോഹന്റെ ടൈറ്റ് പറയണോ

  • @majeedak9555
    @majeedak9555 20 дней назад +1

    ഉദ്യോഗസ്ഥൻ മാരുടെ പിടിപ്പുക്കേട് എല്ലാം ജനം സഹിക്കണം....

  • @aadhirocks216
    @aadhirocks216 19 дней назад

    😂😂😂😂

  • @syamkrishnan912
    @syamkrishnan912 14 дней назад

    കേരള PSC ye പറ്റി ഒരു വീഡിയോ ഇടുവോ .. ജോലി കിട്ടുന്നതും കാത്ത് പിള്ളേര് പെൻഷൻ പോകാറായീ ..

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 22 дня назад

    പ്യാരി 🤣❤️❤️🤣🤍

  • @sureshts4772
    @sureshts4772 23 дня назад +1

    One of the best

  • @hisanafebil2563
    @hisanafebil2563 6 дней назад

    😅
    C.

  • @maneenamani-rg3ez
    @maneenamani-rg3ez 23 дня назад

    പൊളിച്.... 👍

  • @97456066
    @97456066 21 день назад

    വീണ്ടും ഇട്ട് തുടങ്ങി അല്ലേ