#VintageComedy

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #VintageComedy "ചെക്കനും പെണ്ണും തമ്മിൽ സംസാരിക്കട്ടെ .." ഒരു കോവിഡ് പെണ്ണ് കാണൽ ചടങ്ങ്
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

Комментарии • 138

  • @Aysha_s_Home
    @Aysha_s_Home 3 месяца назад +15

    കുറേ കാലമായി നല്ലൊരു സീരിയൽ കോമഡി എന്നു പറയണൊ?🤔 ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉ ണ്ട് നന്നായിരുന്നു🎉🎉

  • @safaashussain8369
    @safaashussain8369 3 месяца назад +149

    ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഒരു കോമഡി ❤❤❤എല്ലാവരും സിനിമയിൽ ഇത്രയും നന്നായി കണ്ടിട്ടില്ല 😅😅😅

  • @vijayalekshmip9486
    @vijayalekshmip9486 3 месяца назад +4

    :very.super

  • @sasikumarannairpg1675
    @sasikumarannairpg1675 2 месяца назад +1

    Best

  • @EkBabu-j1y
    @EkBabu-j1y 2 месяца назад +4

    ജീവിതത്തിൽ ഇത് ആയിരിക്കണം ദാമ്പത്യ ബന്ധം ഒരു ഭാര്യ ഭർത്താവ് എന്ന് പറയുന്നത് മുഖത്തിൽ അല്ല ഭംഗി മനസ്സിലാണ്

  • @molusmolus7515
    @molusmolus7515 3 месяца назад +21

    മായ ആയിരുന്ന പെണ്ണ് ആകാൻ നല്ലത്. മറ്റേ ചേച്ചി ആയിരുന്നു അമ്മ ആകാൻ നല്ലത്.മായ സാരിയും പൂവും വച്ചു വന്നാൽ നല്ല ഭംഗി ആണ്

    • @remeshnarayan2732
      @remeshnarayan2732 3 месяца назад +1

      Onnu podo
      Ith thanneya correct

    • @lillykamil7791
      @lillykamil7791 2 месяца назад +1

      മായക്കൊന്നും അങ്ങനെയുള്ള വേഷം കൊടുക്കില്ല മായ❤️❤️❤️❤️

    • @tmpoulose
      @tmpoulose 2 месяца назад +1

      Maya's role is more powerful and lengthy.

  • @PrPaulSivankutty
    @PrPaulSivankutty 3 месяца назад +44

    Isaiah 41: 10--12 ഞാൻ നിന്റെ ദൈവം ആകുന്നു,............ ഞാൻ നിന്നെ താങ്ങും.❤❤❤❤❤❤

    • @sali55544
      @sali55544 2 месяца назад +1

      ☑️☑️☑️
      ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും. (Sura 2 : Aya 47)
      ഫിര്‍ഔന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും സ്ത്രീകളെ ജീവിക്കാന്‍ വിട്ടും അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു. (Sura 2 : Aya 49)
      ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫിര്‍ഔന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി. (Sura 2 : Aya 50)
      ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ. (Sura 2 : Aya 51)
      പിന്നെയും നാം നിങ്ങള്‍ക്കു മാപ്പേകി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (Sura 2 : Aya 52)
      ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. (Sura 2 : Aya 53)
      ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, പശുക്കിടാവിനെ ദൈവമാക്കിയതിലൂടെ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ദ്രോഹം ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. (Sura 2 : Aya 54)
      വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ആവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം." അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു. (Sura 4 : Aya 153)
      അവരോട് ഉറപ്പ് വാങ്ങാനായി പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു; സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു. (Sura 4 : Aya 154)
      എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156)
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158)

    • @sali55544
      @sali55544 2 месяца назад

      🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17)
      യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18)
      വേദക്കാരേ, (ജൂതർ, ക്രൈസ്തവർ)ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
      മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹു തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72)
      മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹുവിൻറെ ദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75)
      ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46)
      നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87)
      നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34)
      ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)

    • @binus5338
      @binus5338 2 месяца назад +1

      Yevide Thaghum

    • @sali55544
      @sali55544 2 месяца назад +1

      ☑️☑️☑️
      ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും. (Sura 2 : Aya 47)
      ഫിര്‍ഔന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും സ്ത്രീകളെ ജീവിക്കാന്‍ വിട്ടും അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു. (Sura 2 : Aya 49)
      ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫിര്‍ഔന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി. (Sura 2 : Aya 50)
      ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ. (Sura 2 : Aya 51)
      പിന്നെയും നാം നിങ്ങള്‍ക്കു മാപ്പേകി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (Sura 2 : Aya 52)
      ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. (Sura 2 : Aya 53)
      ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, പശുക്കിടാവിനെ ദൈവമാക്കിയതിലൂടെ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ദ്രോഹം ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. (Sura 2 : Aya 54)
      വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ആവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം." അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു. Sura 4 : Aya 153)
      അവരോട് ഉറപ്പ് വാങ്ങാനായി പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു; സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു. (Sura 4 : Aya 154)
      എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155)
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം(വ്യഭിചാര ആരോപണം) പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156
      ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157)
      എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. Sura 4 : Aya 158)

    • @sali55544
      @sali55544 2 месяца назад

      🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17)
      യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18)
      വേദക്കാരേ, (ജൂതർ, ക്രൈസ്തവർ)ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
      മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹു തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72)
      മര്‍യമിന്റെ മകന്‍ മസീഹ് അല്ലാഹുവിൻറെ ദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75)
      ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46)
      നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87)
      നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34)
      ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. Sura 5 : Aya 74)

  • @Jose-e6m
    @Jose-e6m 2 месяца назад +6

    എന്താ പറയുക .... വാക്കുകൾ കിട്ടുന്നില്ല ...ഇതൊരു കോമഡിയായിട്ടല്ല കണ്ടത് ....ജീവിതമായി കണ്ടു..... വളരെ വളരെ നന്നായിട്ടുണ്ട് ......

  • @mydhilips
    @mydhilips 3 месяца назад +152

    മായ ഉള്ള Skit കാണാൻ ഞാൻ കാത്തിരിക്കുന്നു മായയും, മണികുട്ടനും കൂടി ചേർന്നാൽ S Kit Super

  • @Kochuvavai
    @Kochuvavai 2 месяца назад +2

    മായ നല്ലൊരു അഭിനേത്രി തന്നെയാണ്. വേണ്ട വിധം ഇവരെ സിനിമയിൽ ഉബയോഗപ്പെടുത്തില്ല എന്താകും കാരണം? ലേശം കളർ കൂടുതൽ ആയതാകും കാരണം

  • @raheempp8837
    @raheempp8837 3 месяца назад +14

    Jafatheesh സൂപ്പർ ആയിട്ടുണ്ട്....

    • @asifkalladi8093
      @asifkalladi8093 2 месяца назад +1

      Athe. JAFATHEESH super 😂😂😂

  • @Shamnashammu1422
    @Shamnashammu1422 2 месяца назад +5

    Nallaa.. Skit... Orupaad kalathinu shesham chinthippikkunna, oru cherupunjiri nalkunna skit❤️❤️👍👍👍👍👍👍👍👍👍👍

  • @sonashut7301
    @sonashut7301 2 месяца назад +2

    സർക്കാർ ജോലിക്കാരെ കളിയാക്കിയത് ഇഷ്ടമായില്ല

  • @shajiakshajiak6635
    @shajiakshajiak6635 2 месяца назад +16

    സരസൂ... ജഗതിചേട്ടനെ ഓർമ്മ വന്നു 🥰

  • @rajannairg1975
    @rajannairg1975 3 месяца назад +43

    Adipoli skit ❤❤❤❤

  • @retnanair8777
    @retnanair8777 2 месяца назад +8

    വളെര സന്തോഷം തോന്നിയ ഒപ്പം കണ്ണു നിറച്ചു നാടകം ❤

  • @prabharaman7154
    @prabharaman7154 5 дней назад

    രേ മഞ്ഞ ഷർട്ട് എടുത്തു എന്തിന് വെറുക്കുന്നു

  • @abilashrajan4851
    @abilashrajan4851 2 месяца назад +2

    This sort of culminations will happens in dreams & dramas... 0.001% in real life.

  • @JessyThomas-u1q
    @JessyThomas-u1q 2 месяца назад +3

    Very good

  • @v.i.j.e.s.h.k
    @v.i.j.e.s.h.k 2 месяца назад +1

    ഡബിൾ ക്ലൈമാക്സ്‌ ഒരേ പൊളി..
    അളിയന്റെ സ്റ്റേജ് ടൈം കുറച്ചൂടെ നീട്ടിയിരുന്നെങ്കിൽ എന്റെ വയർ മാറ്റിവെക്കേണ്ടി വന്നേനെ ❤😅

  • @pradeepv.a2309
    @pradeepv.a2309 3 месяца назад +31

    അടിപൊളി ഒന്നും പറയാനില്ല 👌👌

  • @technoservice9307
    @technoservice9307 2 месяца назад +9

    സൗന്ദര്യംത്തിൻ്റെ അളവ് നോക്കി മാത്രം വിവാഹം കഴിക്കുന്നവർക്ക് ഇതൊരു തിരിച്ചറിവ് ആവട്ടെ.❤️❤️

  • @ishqulminha3984
    @ishqulminha3984 2 месяца назад +3

    അടിപൊളി ❤❤

  • @lathatk7156
    @lathatk7156 57 минут назад

    ലാൽ best Actor..

  • @chandrababubabu5467
    @chandrababubabu5467 2 месяца назад +3

    പുലികളെല്ലാം പുല്ലുതേടി നാട്ടിലേയ്ക്ക് ഇറങ്ങിത്തു ടങ്ങി.

  • @mohennarayen7158
    @mohennarayen7158 3 месяца назад +8

    A rare skit..fine🎉🎉🎉

  • @josephkool833
    @josephkool833 2 месяца назад

    Animals curse humans,when they are killed for meat.So, think 100 times before you eat non-veg.🙏🙏🙏💚. Please follow God prathana, with pure heart to save yourself from accidents & other calamities.

  • @PM-eg9kg
    @PM-eg9kg 2 месяца назад +1

    Good one....after a long time. Actor Jagadeesh reminded veteran Jagathy Sreekumar in may seens.

  • @truthor.......4186
    @truthor.......4186 9 дней назад

    ❤❤❤ jagadish 😅

  • @Sudhakumari-f4p
    @Sudhakumari-f4p 3 месяца назад +9

    Super

  • @achusmon4680
    @achusmon4680 2 месяца назад +2

    മമ്മൂട്ടി പോന്നെടീ🤣

  • @SheebaNizam-z6z
    @SheebaNizam-z6z 2 месяца назад +5

    കൊള്ളാം എല്ലാരും പൊളി

  • @philipkd6037
    @philipkd6037 2 месяца назад +1

    സൂപ്പർ നല്ല കഥ 😅അഭിനന്ദനങ്ങൾ ❤❤❤❤

  • @bindhusanthosh2288
    @bindhusanthosh2288 26 дней назад

    ഈ ജഗ ദീ ഷേട്ടന്റെ ഒരു കാര്യം😂😂👌🏼👌🏼❤️❤️

  • @advaith8362
    @advaith8362 2 месяца назад +5

    വളരെ കാലത്തിനുശേഷം നല്ലതുപോലെ ഒന്ന് മനസ്സറിഞ്ഞു ചിരിച്ചു 👍👍😂😂 എന്തൊരാശ്വാസം എല്ലാവരും നന്നായി ചെയ്തു 👍 ലാൽ സാറിന് പഴയ ഗാംഭീരമ ഒട്ടും ചേർന്നു പോയിട്ടില്ല 💪

  • @smithamp6071
    @smithamp6071 7 дней назад

    👏👏👏💕💕

  • @ambilibaiju4595
    @ambilibaiju4595 2 месяца назад +1

    ലാൽ ♥️♥️

  • @akku8341
    @akku8341 2 месяца назад +1

    സൂപ്പർ ❤👍👌

  • @rishuimmu8793
    @rishuimmu8793 2 месяца назад +2

    സൂപ്പർ❤❤❤

  • @SobhanaS-ss4kl
    @SobhanaS-ss4kl 2 месяца назад +1

    സൂപ്പർ

  • @krishnankrishnan7094
    @krishnankrishnan7094 2 месяца назад +1

    ❤❤❤❤

  • @shahinabeevi6560
    @shahinabeevi6560 3 месяца назад +2

    അവസാനം കരയിച്ചു

  • @sureshp144
    @sureshp144 2 месяца назад +1

    😂😂😂😂😂

  • @Thankamani-o1i
    @Thankamani-o1i 2 месяца назад +1

    ക്ലാമാക്സ് അടിപൊളി

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 месяца назад +1

    0nnu pettathe yellow vittukala

  • @shivbaba4631
    @shivbaba4631 2 месяца назад +1

    Super

  • @creative7928
    @creative7928 3 месяца назад +2

    Super

  • @SureshKumar-dk1xe
    @SureshKumar-dk1xe 3 месяца назад +2

    Super

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 2 месяца назад +1

    Super skit

  • @ajithas9617
    @ajithas9617 2 месяца назад +2

    Super. Adipoli

  • @somigeorge4856
    @somigeorge4856 2 месяца назад +1

    Maya ഒത്തിരി ഇഷ്ട്ടം

  • @binubabu6768
    @binubabu6768 3 месяца назад +4

    👍🏻

  • @ShajaHan-m9c
    @ShajaHan-m9c 2 месяца назад +4

    ഇത് ഒരു സിനിമ ആയ അടിപൊളി ആയിരിക്കും 🙏🙏😍😍😍❤️❤️🌹🌹

    • @shahida9080
      @shahida9080 Месяц назад

      AA AA Raha hai Abhi bhi nahi A ttAAAAADdsddSdsdsf I Am you Are A you

  • @VargheseAliyas-rv8em
    @VargheseAliyas-rv8em 2 месяца назад +1

    Super❤

  • @SureshKumar-nh5om
    @SureshKumar-nh5om 3 месяца назад +2

    Nice

  • @rajaaramam275
    @rajaaramam275 2 месяца назад +1

    Super skit 💖💖

  • @divyanair9858
    @divyanair9858 2 месяца назад

    Sarikum manasil thattti

  • @safoora503
    @safoora503 3 месяца назад +5

    Super

  • @SabuRaghavan-r9b
    @SabuRaghavan-r9b 2 месяца назад +1

    Sooper 🎉

  • @anilar7849
    @anilar7849 2 месяца назад +1

    👌🎬😊

  • @HassainarPA-ek4wf
    @HassainarPA-ek4wf 3 месяца назад +5

    Super super❤❤

  • @reejav5519
    @reejav5519 3 месяца назад +8

    അടിപൊളി❤

  • @SasiKumar-hb9ws
    @SasiKumar-hb9ws 2 месяца назад

    ലാൽ സലാം

  • @Kkkkui2865
    @Kkkkui2865 2 месяца назад

    എന്തുവാടെ ഇതു 🙄 നാടകം ഓ 🙄

  • @JCN257
    @JCN257 2 месяца назад

    കൂറ സ്കിറ്റ് …

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 месяца назад +1

    Good

  • @annammavj3599
    @annammavj3599 2 месяца назад +1

    Beautiful

  • @Anilkumar.Cpillai
    @Anilkumar.Cpillai 3 месяца назад +2

    ❤❤👌

  • @harivison7212
    @harivison7212 2 месяца назад +1

    🌹🌹🌹👍

  • @sheelasamuel7993
    @sheelasamuel7993 3 месяца назад +4

    സൂപ്പർ 👌🏼

  • @shahinamoidhushahinamoidhu3384
    @shahinamoidhushahinamoidhu3384 2 месяца назад

    kannunirachu

  • @beenathomas6875
    @beenathomas6875 2 месяца назад +1

    💓👍👍👍👍👍

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl 2 месяца назад +1

    അറിയാതെ കൈ അടിച്ചു പോയ്‌ 👏🏼👏🏼👏🏼beutiful ♥️

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 месяца назад +3

    Maya super

  • @jayanthammadp989
    @jayanthammadp989 2 месяца назад +1

    👌👌 👍👏 ❤❤❤

  • @SasikalaAnil-g1m
    @SasikalaAnil-g1m Месяц назад

    👌

  • @kmarahiman2950
    @kmarahiman2950 2 месяца назад

    Vçvvv,xvvvcvccbbb

  • @kizhakkethankachan6843
    @kizhakkethankachan6843 3 месяца назад +1

    😂😂😂

  • @Sarala-gc5dd
    @Sarala-gc5dd 2 месяца назад

    Valarae nalla skit

  • @MujeebMr-h1i
    @MujeebMr-h1i 2 месяца назад +2

    Super

  • @shajahanar9900
    @shajahanar9900 Месяц назад +1

    അടിപൊളി സ്കിറ്റ് 👍

  • @shahinamoidhushahinamoidhu3384
    @shahinamoidhushahinamoidhu3384 2 месяца назад

    super

  • @thahiraa7717
    @thahiraa7717 2 месяца назад +2

    Mayaulla, comadi, supar🎉

  • @sasikumarannairpg1675
    @sasikumarannairpg1675 2 месяца назад

    Xb

  • @shylajaks846
    @shylajaks846 3 месяца назад

    സൂപ്പർ

  • @TheSuresh2011
    @TheSuresh2011 3 месяца назад +3

    👍❤️❤️

  • @hamsakm7374
    @hamsakm7374 3 месяца назад +1

    അടിപൊളി

  • @ShanShan-xd8fz
    @ShanShan-xd8fz 3 месяца назад +3

    സൂപ്പർ 👌👌

  • @ramachandrantt
    @ramachandrantt 3 месяца назад +1

    Is it comedy ?

  • @paulkurian9521
    @paulkurian9521 3 месяца назад +1

    Super ❤❤❤

  • @jayanka9069
    @jayanka9069 2 месяца назад +9

    സുരേഷ് ഗോപി സാറിനെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെ എത്തുന്ന തരത്തിൽ നമ്മൾക്ക് എഞ്ഞിക്കണം❤

    • @mohananmaruvottil5806
      @mohananmaruvottil5806 2 месяца назад +7

      എന്നാൽ ഇന്ത്യ ഇല്ലാതാകും

    • @prasad3244
      @prasad3244 2 месяца назад

      @@mohananmaruvottil5806 സഹോദരൻ നന്നാവുന്നതിനോട് വലിയ താല്പര്യം ഇല്ല അല്ലേ .ഞാനൊരു സംഘിയോ ഒരു പാർട്ടിക്കാരനോ അല്ല എങ്കിലും പറഞ്ഞു പോയതാ .ഒരു ആത്മഗതം അത് ഇച്ചിരി ഉറക്കെയായിപ്പോയി ക്ഷമിക്കണം .

    • @sanoopsanu3222
      @sanoopsanu3222 2 месяца назад +3

      😂

    • @nazeerb1552
      @nazeerb1552 2 месяца назад +4

      അതോടെ തീരു.

    • @moiduMamunderi
      @moiduMamunderi 2 месяца назад +2

      Adu veno😂

  • @ambilibabu.karulai536
    @ambilibabu.karulai536 3 месяца назад +1

    🎉🎉❤❤

  • @nishasarasan4015
    @nishasarasan4015 3 месяца назад +1

  • @ganeshp1898
    @ganeshp1898 2 месяца назад

    ജഗദിഷിലൂടെ നെടുമുടി വേണുവിനെ കണ്ടു

  • @qweasd82
    @qweasd82 2 месяца назад

    നല്ല സ്കിറ്റ് അടിപൊളി

  • @prinscharles4817
    @prinscharles4817 3 месяца назад +3

    boring 😊

  • @SunilBS-s6n
    @SunilBS-s6n 3 месяца назад +3

    കേരളത്തിലെ ജനങ്ങളെ പറ്റിക്കാതെ മനോരമ ചാനൽ നോക്കരുത്

  • @faffaf1884
    @faffaf1884 3 месяца назад

    Very ബോർ

  • @ManuKuttan-wf1kc
    @ManuKuttan-wf1kc 3 месяца назад +6

    സിമി മാ നടമ്മാരുടെ കോമടി കാണ്ടാൻ ബോറാണ്