Best of Marimayam | 1000 രൂപ തന്നാൽ ലൈസൻസ് റെഡി... | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    1000 രൂപ തന്നാൽ ലൈസൻസ് റെഡി...ഇല്ലെങ്കിൽ ഗുദാ ഹവാ...
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramama... Follow us on:
    ► Facebook: / mazhavilmanorama ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

Комментарии • 88

  • @franky4118
    @franky4118 3 года назад +31

    കോയാക്ക ഫാൻസ്‌ ♥️ കോയാക്ക പെരുത്ത് ഇഷ്ടം

    • @saijukartikayen910
      @saijukartikayen910 2 года назад +1

      ഞാൻ കോയ അക്ക സത്യശീലൻ. ഉണ്ണി മൊയ്തു ❤❤❤❤❤😘😘😘😘😘പിന്നെ ബാക്കി ഉള്ളവരെ ഇഷ്ടം ആണ്

  • @rennishj
    @rennishj 3 года назад +2

    സർക്കാർ ഓഫീസ് സംവരണക്കാർക്ക് സ്വന്തം... ഇവനൊക്കെ കേറി മുടിഞ്ഞ കൈകൂലി മേടിക്കുന്നു. ഇവന്റെ ഒക്കെ കുടുംബം മുടിഞ്ഞു പോകുവെ ഉള്ളു

  • @sangeeth7204
    @sangeeth7204 3 года назад +6

    Nigal ithoke egane കണ്ടെത്തുന്നു

  • @shajuanchery5937
    @shajuanchery5937 Год назад

    Super commedy show

  • @ansarikonni2941
    @ansarikonni2941 10 месяцев назад

    ലോലിതൽ മൈരൻ എല്ലാ എപ്പിസോഡിലും ആൾക്കാരെ വെറുപ്പിക്കും അവൻ ഉണ്ടങ്കിൽ എപ്പിസോഡ് ഞ്ഞാൻ കാണത്തില്ലാ

  • @ajeeshsb7706
    @ajeeshsb7706 4 года назад +4

    Ipo igana onum alla😑

  • @sivajits9267
    @sivajits9267 10 месяцев назад +6

    നമ്മുടെ സ്വന്തം കോയ..ഒരു മുതൽ തന്നേ 😂😂😂😂😂😂

  • @sajadminiatures
    @sajadminiatures 4 года назад +32

    പ്യാരി fans like അടി

  • @kolandanmoopan1668
    @kolandanmoopan1668 4 года назад +44

    മറിമായം ഫാൻസ്‌ ലൈക്‌ ഇവിടെ

  • @vijayanalakkad1332
    @vijayanalakkad1332 3 года назад +6

    കേരളത്തിലെ സർകാർ ആഫീ സിൻ്റെ ചിത്രം

  • @jibinkunju5905
    @jibinkunju5905 3 года назад +13

    Koya love u

  • @shajithomas7406
    @shajithomas7406 3 года назад +6

    ഇതാണ്‌ കേരളത്തില്‍ പിന്‍വാതില്‍ അല്ലെങ്കിൽ സംവരണം വഴി ജോലി നേടുന്ന ഓരോ ഉദ്യോഗസ്ഥനും ചെയ്യുന്ന ജോലി.
    മഹത്തായ സേവനം ചെയ്യുന്ന അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം

  • @SasiKumar-nr1zn
    @SasiKumar-nr1zn Год назад +14

    സമൂഹത്തിലെ ഇത്തരം പ്രവണതകളെ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @pratheeshlp6185
    @pratheeshlp6185 4 года назад +19

    Koyaaa ekkaaa MASSSSsssssssss😀😀😀😆😆😋🤩🤩😍😍😙

  • @aliasthomas9220
    @aliasthomas9220 3 года назад +12

    എത്രയോ സത്യമായ കാര്യങ്ങൾ വസ്തു നിഷ്ടമായി അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ !

    • @sudheeshkumarkc8015
      @sudheeshkumarkc8015 3 года назад

      veruthe oro thonnyasangal parayunnu ............... allathe ithokke vallathum sathyamano

  • @milesh3484
    @milesh3484 3 года назад +66

    Koya എന്ന കലാകാരനെ ഒരുപ്പാട് ഇഷ്ട്ടം i love him

    • @radhank5504
      @radhank5504 3 месяца назад

      😂😂

    • @SidharthVs-em1pd
      @SidharthVs-em1pd 3 месяца назад

      Gym.😢 St😢😢😢😢😢😢😢😢😢​@@radhank5504

  • @mohammedeyas7544
    @mohammedeyas7544 4 года назад +29

    ഉദ്ദ്യോഗസ്ഥരുടെ തനി സ്വഭാവം തുറന്ന് കാണി ചു ഗുഡ്

  • @dileeps.a.9000
    @dileeps.a.9000 3 года назад +9

    ഒർജിനാലിറ്റി ഇല്ലാത്ത ലോലിതൻ....

  • @ishaisha6828
    @ishaisha6828 10 месяцев назад +1

    നേരിട്ട് കാണാൻ കഴിയും എന്ന് തോന്നുന്നില്ല കാരണം നിങ്ങൾ പൗരപ്രമുഖൻ ആണോ?
    അല്ലങ്കിൽ ഗ്രൗണ്ടിന്റെ പുറത്ത് സ്റ്റൂൾ ഇട്ട് കുറച്ച് പേർ ഇരിക്കുന്നുണ്ടാവും അവരെ അടുത്ത് കൊടുത്ത് തിരിച്ച് പോരാം
    എന്നിട്ട് അവിടുന്ന് അവരെല്ലാം പോയതിന് ശേഷം ഒന്നുകൂടി പോയിനോക്കുക അവിടെ വേസ്റ്റ് കൂട്ടിയിട്ടത്തിൽ ഉണ്ടാവും നീ കൊടുത്ത ആ കടലാസ് 🤣🤣🤣അതിനപ്പുറം ഒന്നും സംഭവിക്കില്ല
    നിന്റെ പരാതിക്ക് അപ്പോൾ തന്നെ നിറപുഞ്ചിരിയോടെ പരിഹാരം ഉണ്ടാക്കാം എന്ന് പറയുകയും നീ ആ പരാതി പറഞ് മണിക്കൂറുകൾക്കകംഅതിന് പരിഹാരം കാണുകയും ചെയ്തു എന്ന് കേൾക്കുകയും ചെയുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു ഞമ്മൾക്ക് ഉമ്മൻ‌ചാണ്ടി സാർ ആ വെളിച്ചം ഇന്നില്ല അദ്ദേഹത്തെ കാണാൻ ഒരു ഞാഞ്ഞൂലിന്റെയും കാലുപിടിക്കേണ്ട അവസ്ഥയും ആർക്കും ഉണ്ടാവുകയും വേണ്ടായിരുന്നു

  • @thulaseedharanb4275
    @thulaseedharanb4275 3 года назад +10

    ഇതാണ് മോനേ നമ്മുടെ മഹത്തായ ജനാധിപത്യ വ്യവസ്ഥ. ഇവിടെ അധ്വാനിച്ചു ജീവിതം നയിക്കുന്ന പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ മാഫിയകളും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥവൃന്ദവും💪

  • @sudheeshm8033
    @sudheeshm8033 9 месяцев назад +2

    ലോലിതനെ എനിക്കിഷ്ട്ടം

    • @sudheeshm8033
      @sudheeshm8033 9 месяцев назад +2

      കോയാക്ക ഇഷ്ടം

  • @remadevi4025
    @remadevi4025 3 года назад +7

    എന്റെ കോയാക്കാ...

  • @tserieos8505
    @tserieos8505 3 года назад +4

    Epol government staff tharikida onnum nadakilla epol ethu allam online anu K-swift vazhiy...
    Nammuku online ayi apply cheyam ariyathaverku share cheyu friends

  • @sjsj346
    @sjsj346 4 месяца назад

    പരമ ബോറാണ് ഇ എപ്പിസോഡ്. . സത്യശീലനേ പോലുള്ള മുതിർന്ന ആളെ മണ്ഡു വിളിക്കുന്നത് താൻ എന്നാണ്. അതേ പോലേ ലോലിതനും മന്മദനും വെറും ബോറാണ് ആക്ടിംങ് : എന്ത് ചോദിച്ചാലും ശബ്ദം കൂട്ടി വെറും ബോറാണ് അഭിനയം. ഇതൊക്കെ കേരളത്തിൽ ഏത് ഓഫീസിലാണ് സംഭവിക്കുന്നത്... എന്തിനും ഒരു സ്വഭാവികത വേണ്ടേ.

  • @shajithomas7406
    @shajithomas7406 3 года назад +2

    ഇത് കാണുമ്പോള്‍ kitex ന്റെ കേസ് ഓര്‍മ വരുന്നുണ്ടോ

  • @AbdulazeezP-x6n
    @AbdulazeezP-x6n 9 месяцев назад

    ലോലിതൻ... എല്ലാ charectors... ഒരു പോലെ വെറുപ്പിക്കുന്നത്...

  • @Vmvmn141
    @Vmvmn141 2 года назад +2

    ലോലിതൻ ഒരുപാട് കഷ്ടപ്പെട്ട് വളരെ ശ്രദ്ധിച്ചു കുളമാക്കി കളഞ്ഞു വെറുപ്പിച്ചു കളഞ്ഞു

  • @awa-248
    @awa-248 3 года назад +9

    ആ ഓഫീസിൽ ഇരിക്കുന്ന ലോഹിതൻ very funny guy 😀... കോയ ക്ക acting super 👌👍❤love all characaters

  • @s4ewu
    @s4ewu 3 года назад +1

    ഇതൊക്കെ ഡോക്യൂമെന്ററി ആറ്റിട്ട തോന്നണേ.. സർക്കാർ ഓഫീസ് തന്നെ

    • @harisp.t9188
      @harisp.t9188 3 месяца назад

      ഇതൊക്കെ കണ്ടിട്ടെങ്കിലും സർക്കാർ ഉദ്യോഗസ്ഥാരുടെ സ്വഭാവം നന്നായാൽ മതിയായിരുന്നു 😄

  • @unnikrishnan3713
    @unnikrishnan3713 2 года назад

    Tharangini studios manthram copy right ulla bgms copy ceyyathathinu yesudas legal fight pokathirunnal ningalkku nannu

  • @rajimathew2327
    @rajimathew2327 3 года назад +8

    ഇതു തന്നെ കേരളത്തിൽ അവസ്ഥ

  • @ambikam4705
    @ambikam4705 7 месяцев назад

    Sarkar officile ee narikalaya udyogasthare choodvelllathil itt thach kollanam

  • @cyriljohns
    @cyriljohns 3 года назад +6

    Marimayam teaches us government rules and regulations, thank you marimayam

  • @shefeeqks9623
    @shefeeqks9623 Год назад +2

    marimayaam ❤❤❤❤😅super

  • @artech1714
    @artech1714 2 года назад

    ലോലിതന്റെ കഥാപാത്രം ശരിക്കും കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്റെ പ്രതീകം ആണ്

  • @FidhaVA
    @FidhaVA 3 месяца назад

    Koyakka.oru rakshayumilla...😂😂😂😂😂😂😂😂

  • @nisarmuhammad733
    @nisarmuhammad733 4 года назад +10

    Old episode aanallo

  • @robinnimmy7994
    @robinnimmy7994 24 дня назад +1

    ലോലിതൻ waste

  • @basheerbasheer5820
    @basheerbasheer5820 4 года назад +6

    Maremayam super

  • @Murshid_mohammed
    @Murshid_mohammed 3 года назад +1

    Last aa jeep driverkkpolum chiri nirthaan kazhinjilla 😁😁😁koya ❤️

  • @FidhaVA
    @FidhaVA 3 месяца назад

    Koyakka..supper

  • @dr.unnimelady6227
    @dr.unnimelady6227 4 года назад +12

    Great research and findings. The pollution control board is fully polluted. Congrats to marimayam team .

  • @shafi777shafi2
    @shafi777shafi2 3 года назад +2

    👌👌👍👍👍

  • @ravindrangopalan
    @ravindrangopalan 2 года назад

    സത്യത്തിൽ സത്യശീലന്റെ വാക്കുകൾ കേട്ടാൽ ഒരു തല്ലു കൊടുക്കാൻ തോന്നും

  • @sivadasvp1743
    @sivadasvp1743 3 года назад

    Up to get job Narayana, after it Koorayana. Symbolically here trace the state of our govt offices.

  • @greatindia180
    @greatindia180 3 года назад +2

    ഡയലോഗ് കഴിഞ്ഞ് ചിരി ഇടാം, പക്ഷേ വളിപ്പ് കഴിഞ്ഞ് ചിരി ഇട്ട് കൊല്ലല്ലേ

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 года назад +1

    Highly impacted ! What reactions !How fine !

  • @najinajeem
    @najinajeem 4 года назад +9

    first aayallo

  • @n.m.saseendran7270
    @n.m.saseendran7270 3 года назад +1

    Koya is super

  • @vasu.aniyanct563
    @vasu.aniyanct563 3 года назад +1

    കോയ സൂപ്പർ

  • @ambikam4705
    @ambikam4705 7 месяцев назад

    Koya kidu

  • @johnmathew8829
    @johnmathew8829 4 года назад +2

    Super super

  • @ravindransankar2142
    @ravindransankar2142 2 года назад +3

    Super skit against the Govt hats off u team koya kalakki😆😆😆

  • @tonyvarghese3042
    @tonyvarghese3042 3 года назад +1

    BHAMA.... A perfect wife.

  • @AsharafPk-e7x
    @AsharafPk-e7x 10 месяцев назад

    Adeepoli marimayam ❤😂

  • @swethachakki996
    @swethachakki996 4 года назад +8

    Lolithane thirich kond varu

  • @sreekanths1817
    @sreekanths1817 3 года назад

    അവസാനം കലക്കി

  • @abduttythazhathethil3083
    @abduttythazhathethil3083 3 года назад

    Super super

  • @ossammob5730
    @ossammob5730 Год назад

    nice

  • @thameemthameem7339
    @thameemthameem7339 2 года назад

    Hi cleeto

  • @ajayakumar4531
    @ajayakumar4531 3 года назад

    👍

  • @nissamh4924
    @nissamh4924 3 года назад

    👌

  • @sulfeersulfi402
    @sulfeersulfi402 4 года назад +2

    Hi