Ep 742 | Marimayam | Can you effortlessly handle a task without exertion

Поделиться
HTML-код
  • Опубликовано: 10 апр 2024
  • #MazhavilManorama
    Can you effortlessly handle a task without exertion
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 190

  • @Art_culture_livin
    @Art_culture_livin 2 месяца назад +140

    ഞാന്‍ വിചാരിച്ചു പുതിയ nadam ആയിരിക്കും ennu , സുധി എന്തൊരു change 😂

    • @shakirshamzi9055
      @shakirshamzi9055 2 месяца назад +7

      അത് സുധിയാണോ?? കമൻ്റ് കണ്ടപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്..

    • @anoopsaranya4405
      @anoopsaranya4405 2 месяца назад +1

      Sathyam 😂😂 njan veendum back adichu nokki

    • @nsarunkumar9033
      @nsarunkumar9033 2 месяца назад

      അതുല്യനടൻ! But he was really a black horse!

    • @jessyeaso9280
      @jessyeaso9280 Месяц назад

      സുധിയുടെ ഒരു മാറ്റം..🤔😂..

    • @karishma6819
      @karishma6819 Месяц назад

      Sudhide full name entha

  • @bluemoon8634
    @bluemoon8634 2 месяца назад +184

    നല്ല ഒരു സന്ദേശം മക്കളെ അതിരുകവിഞ്ഞു ലാളിക്കുന്ന മാതാപിതാക്കൾക്ക് കൊടുക്കാ൯ ശ്രമിച്ചിട്ടുണ്ട്. നന്ദി 🙏🙏🙏

    • @skybluewolfp1239
      @skybluewolfp1239 2 месяца назад +5

      മന്മു 😂😘

    • @nsarunkumar9033
      @nsarunkumar9033 2 месяца назад +3

      പക്ഷേ എപ്പിസോഡിന്റെ ടൈറ്റിൽ മലയാളത്തിൽ കൊടുത്തുകൂടേ?

    • @nsarunkumar9033
      @nsarunkumar9033 2 месяца назад +4

      പക്ഷേ ജീവിതത്തിൽ ഒരിക്കൽ പോലും സുഖം അനുഭവിക്കാതെ, കഷ്ടപ്പെട്ട്, ദരിദ്രരായി, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് നേരിട്ട്, അതുകാരണം വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതെ പോയവരും മറ്റുമാണ് മക്കളെ ഇങ്ങനെ ലാളിക്കുന്നത്. സത്യത്തിൽ അത് ഒരു സൈക്കോളജി ആണ്. അവർ അവരെത്തന്നെയാണ് മക്കളായി കാണുന്നത്- പഴയ കഷ്ടതകളുടെ മുറിവുകൾ ആണ് വിഷയം. കാര്യമാക്കണ്ട.

    • @AkhilTj
      @AkhilTj 2 месяца назад

      ​@@nsarunkumar9033 അങ്ങനെ പറയാൻ പറ്റില്ല. അല്ലതെ നല്ല വിവരം ഉള്ളവരും ഇങ്ങനെ കാണിക്കാറുണ്ട്...

    • @Annajose-ov4gp
      @Annajose-ov4gp 2 месяца назад +1

      Qq11

  • @minnuschenadan3082
    @minnuschenadan3082 2 месяца назад +28

    ഭയങ്കര പോയന്റ് ആണ് അത്. മക്കളെ പുറത്ത് ഇറങ്ങി നടക്കാൻ അയച്ചിലേൽ ശരീരം മാത്രം വളരും. ബുദ്ധി യും മനസും വളരില്ല..😊

  • @hitha89
    @hitha89 2 месяца назад +91

    അമിതമായി ലാളിച്ചാലും, വല്ലാതെ വിമർശിക്കപ്പെട്ടാലും മക്കളുടെ ജീവിതം വികലമാക്കപ്പെട്ടേക്കാം... Good മെസ്സേജ് 🥰🥰🥰🥰🥰💪 my favorite ❤❤❤❤

  • @user-ft9om7rd7j
    @user-ft9om7rd7j 2 месяца назад +29

    സുധി ആണ് അടുത്ത സ്റ്റാർ ആകാൻ പോകുന്നത് 🎉

  • @alexandergeorge9365
    @alexandergeorge9365 2 месяца назад +58

    Very good. എന്ത് പണിയും ചെയ്യാൻ മടിയില്ലാത്ത യുവാക്കൾ ആണ് നമുക്ക് ഉള്ളതെങ്കിൽ, നമ്മുടെ നാട് നന്നാവും, നമ്മളും. നല്ല സന്ദേശം! അഭിനന്ദനങ്ങൾ!

  • @bobbykuruvilla2633
    @bobbykuruvilla2633 2 месяца назад +36

    സുധി ഒരു നല്ല കലാകാരന്‍ ആണ് ............

  • @bobbykuruvilla2633
    @bobbykuruvilla2633 2 месяца назад +23

    സുധി താമസിയാതെ തമിഴിലോ മലയാളത്തിലോ സിനിമാ നടന്‍ ആകും ....അതിനുള്ള സംഗതികള്‍ ഉണ്ട് ......

  • @sijijenisirisjoe487
    @sijijenisirisjoe487 2 месяца назад +17

    സുഗതൻ കരയിച്ചു......എന്തൊരു നല്ല നടന്മാരാണ് നിങ്ങൾ എല്ലാവരും......അഭിനയതിന്റെ encyclopedia.....refer ചെയ്യാം വരും തലമുറക്ക്

  • @uniqueperson91
    @uniqueperson91 2 месяца назад +40

    സുധി യുടെ കിടിലൻ make over

  • @amalbaiju5246
    @amalbaiju5246 2 месяца назад +18

    Manmadhan kalakki😂💥💥👌

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ 2 месяца назад +14

    0:16 സത്യശീലൻ വണ്ടി off ചെയ്യുന്ന sound കെട്ടവരുണ്ടോ 😊

  • @abhirajabhi5070
    @abhirajabhi5070 2 месяца назад +11

    ഈ എപ്പിസോഡിൽ മന്മദൻ 😂😂

  • @gopakumar537
    @gopakumar537 2 месяца назад +14

    Manmadan super, kalakki. 😁😁🤣

  • @ajeeshaji1480
    @ajeeshaji1480 2 месяца назад +51

    കോയ മാങ്ങാ തിന്നത് കണ്ട് വായിൽ വെള്ളം വന്നവരുണ്ടോ

    • @sahadullasahadulla6297
      @sahadullasahadulla6297 2 месяца назад +2

      കോയെ മാങ്ങ തിന്നുന്ന ത് കണ്ടു കോയക്ക് കൊതി കൂടും കോയ പെട്ടു

    • @ajeeshaji1480
      @ajeeshaji1480 2 месяца назад

      @@sahadullasahadulla6297 😃😃

    • @coolwaterbottle6464
      @coolwaterbottle6464 Месяц назад

      എനിക്കും പുളിപ്പ് വന്നു😂🤤

  • @amayajayan7244
    @amayajayan7244 2 месяца назад +12

    കുട്ടികളെ ഇതേമാതിരി നോക്കിയാൽ അവരുടെ കാര്യം കട്ടപ്പുക

  • @shanrashid7749
    @shanrashid7749 2 месяца назад +13

    സുധിടെ makeover കൊള്ളാം. ആദ്യം കണ്ടിട്ട് മനസിലായില്ല 😃

  • @noushadarar5696
    @noushadarar5696 2 месяца назад +71

    നിങ്ങൾ ഓരോ എപ്പിസോടിന്റ ടൈറ്റിൽ മലയാളത്തിൽ ആക്കിക്കൂടെ 🙏🏻

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад +5

      ഹിന്ദിയാണ് ബെസ്റ്റ്👌
      കൂടുതലു൦ ബ൦ഗാളികളല്ലേ ഇവിടെ...😵

    • @6WHEEL
      @6WHEEL 2 месяца назад +1

      Yes

    • @bluemoon8634
      @bluemoon8634 2 месяца назад +1

      ശരിയാണ് 👍

    • @shinemerin4894
      @shinemerin4894 2 месяца назад +2

      English has its own beauty . I feel it conveys better

    • @lajnathussalafiyya8952
      @lajnathussalafiyya8952 2 месяца назад +1

      മാറാടി ആണ് നല്ലത് എന്നാ കൂടുതൽ മനസ്സിലാകും 🤣🤣

  • @nishanthviru5360
    @nishanthviru5360 2 месяца назад +15

    കാത്തിരുന്ന എപ്പിസോഡ് 😍😁

  • @k.mabdulkhader2936
    @k.mabdulkhader2936 2 месяца назад +32

    മന്മദൻ നല്ല വെൽഡർ😂 ഉണ്ണി അപ്പോയി ചേട്ടൻ !😂

  • @Matridavid
    @Matridavid 2 месяца назад +6

    എവിടെ തല എത്തി നോക്കത്തക്ക പൊക്കത്തിൽ ഒരു മതിൽ....ഒരു വീടിന്റെ ഗേറ്റ്....ഒരു പുരയിടം.... ഒരു വേലി... ഒരു വരാന്ത.... ഒരു ചാരു കസ്സേര..... ഒരു മുറുക്കാൻ കട.... ഒരു തെരുവ് വീഥി ഉണ്ടോ അവിടെ രഘവേട്ടൻ ഉണ്ടായിരിക്കും. 😁

  • @sunithaiyer9154
    @sunithaiyer9154 2 месяца назад +5

    Ee maanga inganethinnu njangaley kothippichu vayil vello irricha koyakku vayaruvedana varum ....🌝😔😔😔 nokkikkoloo😮

  • @dhinsana
    @dhinsana 2 месяца назад +5

    സുധി ആണെന്ന് comment കണ്ടപ്പോയ മനസ്സിലായത്😮..poli change❤.. പുതിയ ചെക്കൻ ആണെന്ന് വിജാരിച്ച് 😅

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 месяца назад +29

    മറിമായം ഇഷ്ടമുള്ളവർ 👍👍👍

  • @369GOAT
    @369GOAT 2 месяца назад +33

    ഇത് കാണുന്ന മുക്കാൽ ഭാഗം ആൾക്കാർക്കും ഒരു ജോലിയും ഇല്ല എന്നത് മറ്റൊരു കാര്യം 😂😂

  • @rcsnair3829
    @rcsnair3829 2 месяца назад +6

    An Ideal message ...so many such cases in our society

  • @rehananish1744
    @rehananish1744 2 месяца назад +13

    Unni ijjathi 🤣🔥

  • @strings8643
    @strings8643 2 месяца назад +5

    സുധി ഞെട്ടിച്ചു 👌🏼👌🏼❤️

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 месяца назад +6

    Ethil sugathan sir super 👍

  • @vipinvinay1844
    @vipinvinay1844 2 месяца назад +9

    Aliyo marimayam mudangathe upload cheyyu

  • @ameenp7602
    @ameenp7602 2 месяца назад +7

    19aam vayassil panikk pooghaaan thudangiya njaan…😅Ingane ulla achanem ammanem kittiyirunnengill…

    • @Matridavid
      @Matridavid 2 месяца назад +5

      ഇങ്ങിനെയുള്ള അച്ഛനും അമ്മേം കിട്ടിയിരുന്നെങ്കിൽ സഹോയ്ക്ക് ഇതുപോലെ ഇവിടെ വന്നു ഇങ്ങിനെ അക്ഷരങ്ങൾ എഴുതി കമന്റ്സ് ഇടാൻ കഴിയില്ലായിരുന്നു...
      മകൻ ബുക്ക്‌ വായിച്ചപ്പോൾ കണ്ണ് വേദനിക്കുന്നു എന്ന് പറഞ്ഞ മകനോട് "എന്നാൽ മോൻ ഇനി പഠിയ്ക്കാൻ പോകണ്ടാന്നു പറഞ്ഞ അച്ഛനാണ് സത്യശീലൻ🤣😂🤣

  • @sunilittoop3472
    @sunilittoop3472 2 месяца назад +27

    Studi looking very young and smart 😅

    • @aneeshalakulam
      @aneeshalakulam 2 месяца назад +2

      PRO spotted😅😅😅

    • @vishnupkvardhan
      @vishnupkvardhan 2 месяца назад

      @@aneeshalakulam നിനക്കെന്താ കുറെ ആയല്ലോ കിടന്നു തൂറുന്നു

    • @shafeermuhammad5666
      @shafeermuhammad5666 2 месяца назад

      സുധി

  • @tomdavis7135
    @tomdavis7135 2 месяца назад +7

    Pampering v/s Parenting

  • @RappisMagic
    @RappisMagic 21 день назад +1

    എന്റെ നാല് വയസുള്ള മോൻ ഞാൻ വീട്ടു വളപ്പിൽ എന്തെങ്കിലും അല്ലറ ചില്ലറ പണിയെടുക്കുമ്പോ കൂടെ കൂടും... ആരും പറഞ്ഞിട്ടല്ല...തൂമ്പയും മനവെട്ടിയുമൊക്കെ എടുത്ത് മണ്ണ് വെട്ടും.... കൊട്ട പിടിക്കാൻ കൂടും... വലുതാവുമ്പോഴും ഈ ബുദ്ധി തന്നെ ഉണ്ടാവണെ എന്ന് മനസ്സിൽ പല വട്ടം പ്രാർത്ഥിച്ചിട്ടുണ്ട്.

  • @naaaz373
    @naaaz373 2 месяца назад +10

    Sudhi Kidu Makeover 😮❤

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 2 месяца назад +7

    Adipoli ❤

  • @venkatramanv9450
    @venkatramanv9450 2 месяца назад +4

    ഫീൽ ഗുഡ് എപ്പിസോഡ്

  • @anilkumarkochiyil2046
    @anilkumarkochiyil2046 2 месяца назад +10

    കുട്ടികളെ ഇത് പോലെ ലാളിച്ച് വഷളാക്കിയ ഒരു പാട് രക്ഷിതാക്കൾ ഉണ്ട്,,

  • @shameemv125
    @shameemv125 2 месяца назад +7

    ഇത് സുധിയാണെന്ന് എനിക്ക് ലാസ്റ്റ് ആണ് മനസ്സിലായത് 😂

  • @subhashs4823
    @subhashs4823 2 месяца назад +3

    സത്യശീലൻ 👌🏻👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥

  • @ranju3848
    @ranju3848 2 месяца назад +18

    വെൽഡിങ് ഷോപ്പ് സീൻ ഒറിജിനാലിറ്റി 😂

  • @skybluewolfp1239
    @skybluewolfp1239 2 месяца назад +2

    നിയാസ്ക ലുക്ക്‌ 😊❤ ഒറിജിനൽ കാക്ക 😅 സത്യേട്ടൻ 😘

  • @thafseena677
    @thafseena677 2 месяца назад +7

    പേര് അബാടി 😂😂

  • @Abhijithmathew.
    @Abhijithmathew. 2 месяца назад +5

    ❤️❤️

  • @jessyeaso9280
    @jessyeaso9280 5 дней назад

    കുട്ടികളെ ചെറുപ്പത്തിലെ മുതൽ വീട്ടിലെ എല്ലാ കാര്യങ്ങളിലും പങ്കാളിത്തം ഉണ്ടെന്ന ബോധ്യത്തിൽ വളർത്തണം... അവർക്കും അതൊരു അഭിമാനമാണ്.. സ്വന്തം വീട്ടിൽ എല്ലാ കാര്യത്തിലും ഇൻവോൾമെന്റ് ഉണ്ടെന്ന് മനസ്സിലാക്കിയാൽ.. കുടുംബത്തിൽ എല്ലാവർക്കും ഒരു ഉഷാർ ഉണ്ടാവും..👍🏻

  • @rajanpi9401
    @rajanpi9401 2 месяца назад +8

    ആ ചെറിയ കുട്ടീന ങ്ങള് പണിക്ക് ബുടല്ലി...... പാവം ചെക്കൻ.

  • @KL58LOKI
    @KL58LOKI 2 месяца назад +21

    2:17 ഞാനും ഇതേപൊസിഷനിൽ കിടക്കിയിൽ കിടന്ന് കാണുന്നു 😮😮 എന്തൊരത്ഭുതം 🎉 ❤ 😅😅

    • @shahidmansoor3563
      @shahidmansoor3563 2 месяца назад +1

      Iyyal ethra age und😂

    • @faizalshasha1705
      @faizalshasha1705 2 месяца назад +1

      😀😀😀

    • @faizalshasha1705
      @faizalshasha1705 2 месяца назад

      😀😀😀😀

    • @Matridavid
      @Matridavid 2 месяца назад

      വിഷമിക്കണ്ടാ..... കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടു എന്ന് കരുതിയാൽ മതി... എയീച്ചു പണിക്ക് പോടാ....🏃‍♂️((((((((((ഓട്രാ 🤣😂🤣

    • @KL58LOKI
      @KL58LOKI 2 месяца назад

      @@shahidmansoor3563 24 😁😁

  • @niyasth8372
    @niyasth8372 2 месяца назад +3

    പഴയ കോയ അല്ലെ നല്ലത്.. പ്രായം കുറഞ്ഞത് അത്ര പോരാ 🙏

  • @shanfayis4470
    @shanfayis4470 2 месяца назад +3

    Bgm ആണ് സൂപ്പർ 🔥

  • @Matridavid
    @Matridavid 2 месяца назад +6

    ഇതാണ് ഇന്നത്തെ ചില പാൽക്കുപ്പി ന്യൂ ജനറേഷൻ കുട്ടികളുടെ മാതാപിതാക്കൾ.
    മറിമായം കാണിച്ചതിൽ ഒരു വ്യത്യാസം ഉണ്ട്.... ഈ ഫാമിലി പോലെ ഒരു വിധം മിഡിൽ ക്ലാസും അതിന് താഴോട്ടുള്ള പാവപ്പെട്ട കുടുംബങ്ങളിലും ഇതുപോലെ ഇല്ല.
    ചില പണക്കൊഴുപ്പു കൊണ്ടു സ്വർണ്ണ കരണ്ടിയുമായി ജനിപ്പിച്ച (എന്ന് പറയണം) കുട്ടികളുടെ കുടുംബങ്ങളിൽ ആണ് ഇതുപോലെ നടക്കുന്നത്. അത് ആ പാവം കുട്ടികളുടെ കുഴപ്പം അല്ല... അവർ നിസ്സഹായരാണ്... ആ നിസ്സഹായത ഒരു നൊമ്പരം പോലെ വളരെ കൃത്യമായി സുധി സുധിയുടെ മുഖത്ത് കാട്ടി തന്നു. ആ മുഖഭാവം കാണുമ്പോൾ വിഷമം തോന്നും.
    ഇതുപോലുള്ള മാതാപിതാക്കളുടെ കുഴപ്പം ആണ്... പക്ഷേ ഇതിലെ മാതാപിതാക്കൾ അവരുടെ കുട്ടികളോടുള്ള അമിത സ്നേഹം കൊണ്ടു, കുട്ടി വേദനിക്കുന്നത് കാണുമ്പോൾ തന്റെ നെഞ്ച് നീറുന്ന വേദന കൊണ്ടു പറയുകയും ചെയ്യുന്നതാണ്. അത് പക്ഷേ ഈ മാതാപിതാക്കളുടെ അച്ഛനും അമ്മയും ഇവരുടെ ഓർമ്മ വച്ച നാൾ മുതലുള്ള ജീവിതത്തിൽ ജീവിതം എന്താണെന്നു പറഞ്ഞു മനസിലാക്കി കൊടുക്കാത്തത് കൊണ്ടാണ്.
    കുട്ടികൾ ജീവിതത്തിൽ സ്വന്തമായി പറക്കാൻ പഠിയ്ക്കുന്നത് വരെ മാതാപിതാക്കൾ ജീവിതം എന്തെന്നും പ്രകൃതി എന്തെന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..
    അതാണ് മൃഗങ്ങൾക്ക് സൃഷ്ട്ടിയിൽ പ്രകൃതി കൊടുത്ത ഒരു കഴിവ് നമ്മൾ മനുഷ്യർക്ക്‌ തന്നില്ല....
    മൃഗങ്ങൾ ജനിച്ചു മണ്ണിൽ വീഴുന്ന സമയം മുതൽ സ്വയം ചെയ്തു പഠിക്കാനുള്ള കഴിവ് കൊടുത്തൂ.....
    പക്ഷേ മനുഷ്യന് സ്വയം ചെയ്തു തുടങ്ങാനുള്ള കഴിവ് കൊടുത്തില്ല... ഒരു കുഞ്ഞ് പിറന്ന വീഴുന്ന നിമിഷം മുതൽ ആ കുഞ്ഞ് പറക്ക മുറ്റുന്നത് വരെ മാതാപിതാക്കൾ എല്ലാം പറഞ്ഞു പഠിപ്പിച്ച് മനസ്സിലാക്കി കൊടുത്തു വളർത്തണം.

  • @Padmini1712
    @Padmini1712 2 месяца назад +1

    Sarhyasheelantey character! Kollaamm!!! Endhoru ashattu chiri😅

  • @gmix596
    @gmix596 2 месяца назад +3

    💯 no words 😊

  • @flamingofloat6053
    @flamingofloat6053 2 месяца назад +1

    Very good message.......

  • @adilriyas
    @adilriyas 2 месяца назад +14

    പ്യാരി എവിടെ

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 2 месяца назад +2

    സുധി തമിഴ് acter വിശാൽ നെ പോലെയുണ്ട്

  • @sujithkumar6342
    @sujithkumar6342 2 месяца назад +1

    Super episode

  • @prakasankondipparambil8836
    @prakasankondipparambil8836 2 месяца назад +7

    സിനിമ യിൽ പോലും ഇതു പോലത്തെ കോമഡി കണ്ടിട്ടില്ല

  • @ElizuMol
    @ElizuMol 2 месяца назад +2

    very real.

  • @Ambo_Ambadi
    @Ambo_Ambadi 2 месяца назад +9

    സുധിയുടെ transformation 🔥🔥

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk Месяц назад +1

    മക്കളെ അമിതമായി ലാളിക്കുന്ന മാതാപിതാക്കൾ പിന്നെ ഒരുപാട് കരയേണ്ടി വരും

  • @renjishtk1351
    @renjishtk1351 2 месяца назад +1

    Super👍

  • @MaryJohny-ws4bd
    @MaryJohny-ws4bd Месяц назад

    Nice message

  • @thahirshakzoftm
    @thahirshakzoftm 2 месяца назад +1

    manikandan chettan emmathiri perfomenc

  • @staroof
    @staroof 2 месяца назад +3

    Manmadan super

  • @riswins34
    @riswins34 2 месяца назад +2

    Sudhi.....poliiii❤😃

  • @RahulksRahulks-yp2rw
    @RahulksRahulks-yp2rw 2 месяца назад +2

    Marimayam 300 episod very very beautiful ❤❤

  • @radhikaAirani222
    @radhikaAirani222 2 месяца назад +4

    😅😅😅😅

  • @mufeedmoosan9586
    @mufeedmoosan9586 2 месяца назад +6

    😂😂

  • @shuaibayoob704
    @shuaibayoob704 Месяц назад

    ഓരോരുത്തരും ഒന്നിലൊന്നു അടിപൊളിയാണ് . ❤

  • @jacobzacharias869
    @jacobzacharias869 2 месяца назад +1

    Poli

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 14 дней назад

    👌🏻 നല്ല സന്ദേശം 🙏🏻

  • @sreekanthkm7555
    @sreekanthkm7555 2 месяца назад +3

    മന്മുവിൻ്റ പൂണ്ടു വിളയാട്ടം..😂

  • @joshyhorebe5276
    @joshyhorebe5276 Месяц назад

    World number one comade programme, best wishes, marimayam,Team 😂😂❤❤❤🎉🎉

  • @pranavvnair
    @pranavvnair 2 месяца назад +1

    ❤❤❤

  • @sabeera8012
    @sabeera8012 3 дня назад

    സുധിയാണെന്ന് ആദ്യം മനസ്സിലായേ ഇല്ല..

  • @prasad6394
    @prasad6394 2 месяца назад +2

    Mangha kazhikkunnathu kandappol

  • @fathimanjm7684
    @fathimanjm7684 2 месяца назад +1

    Hi guys.

  • @neelimack2093
    @neelimack2093 2 месяца назад +2

    Sudhiyanoyoth👌👌👌👌

  • @sageervattappilly6006
    @sageervattappilly6006 2 месяца назад +6

    മകൻ നന്നായിട്ടുണ്ട്😂

  • @user-me8oh3jp9r
    @user-me8oh3jp9r 2 месяца назад +1

    മാങ്ങ തിന്നുന്നത് കണ്ടിട്ട് പല്ല് പുളിച്ചവരുണ്ടോ

  • @anshamolpa3517
    @anshamolpa3517 2 месяца назад +1

    ❤❤❤🎉🎉🎉

  • @sightstosee4324
    @sightstosee4324 Месяц назад

  • @t-ak9
    @t-ak9 2 месяца назад +2

    5:59💯

  • @artist6049
    @artist6049 2 месяца назад +5

    പരാചിതൻ 😂

    • @Matridavid
      @Matridavid 2 месяца назад

      🤣😂🤣.....
      "സുശീലൻ"

  • @user-pf4nx7hx9q
    @user-pf4nx7hx9q 2 месяца назад +2

    Manmadhan😂😂

  • @anilkumar-ds7fu
    @anilkumar-ds7fu 2 месяца назад +1

    Sudhi makeover🎉🎉🎉

  • @noblevarughese639
    @noblevarughese639 2 месяца назад +2

    Super episode!

  • @Ashrafmgnagar
    @Ashrafmgnagar 2 месяца назад +3

    Unni vallade boradippikkunnundo ?

  • @vinodnair1116
    @vinodnair1116 2 месяца назад +5

    ഉണ്ണിയുടെ over acting സഹിക്കാൻ കഴിയില്ല.

  • @radhakrishnank4426
    @radhakrishnank4426 Месяц назад

    മനസ് വല്ലാതെ വേദനിച്ചു

  • @MetalStreamXD
    @MetalStreamXD 2 дня назад

    Paraajithan 🤣🤣🤣

  • @swalahuddin7865
    @swalahuddin7865 2 месяца назад +3

    Good

  • @mohmmedshemeer2505
    @mohmmedshemeer2505 2 месяца назад +1

    Unni fan

  • @sayyid4051
    @sayyid4051 2 месяца назад +2

    മന്മഥൻ 😂

  • @ramachandran5854
    @ramachandran5854 Месяц назад

    മന്മഥൻ എന്തൊരഭിനയം സൂപ്പർ👍👍👍🙏

  • @joshybenadict6961
    @joshybenadict6961 Месяц назад

    സത്യശീലൻ❤

  • @Sakkeena-qc7sq
    @Sakkeena-qc7sq 2 месяца назад +1

    ഇപ്പൊ പ്യാരിനെ കാണുന്നേയില്ല

  • @aseerpc8736
    @aseerpc8736 2 месяца назад

    😂😂❤

  • @aliav291
    @aliav291 18 дней назад

    അക്ഷരം നോക്കുമ്പോൾ കണ്ണ് വേദനിച്ചിട്ട് …

  • @bethebest4277
    @bethebest4277 Месяц назад

    സുധി അല്ല സ്തുതി ആണല്ലേ പേര്