മറിമായം' നല്ല ക്രാഫ്റ്റ് തന്നെ. എല്ലാം നന്നായിട്ടുണ്ട്. എങ്കിലും, ഈ 'മറിമായം' കണ്ടതിന്റെ പശ്ചാത്തലത്തിൽ, ചില 'പിന്തിരിപ്പനും ഇടുങ്ങിയതുമായ ചിന്താഗതി'കൾ ഒന്ന് പങ്കുവച്ചോട്ടെ...!! ഇച്ചിരി സദാചാരമാണ്. പലർക്കും ദഹിച്ചെന്നും വരില്ല. അങ്ങനെയങ്ങ് മൊത്തത്തിൽ 'ന്യൂജെൻകാരെ' വെള്ളപൂശാതെ മറിമായം. 'സുഹൃത് ബന്ധങ്ങൾ' ഐക്യരാഷ്ട്ര സംഘടനാ വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത് എന്ന തരത്തിലുള്ള ലഘൂകരിക്കൽ ഒന്ന് ചെറുതായി മാറ്റിപ്പിടിക്കണം. ന്യൂജൻ കാലത്ത് ധാർമിക മൂല്യങ്ങൾ എല്ലാം എടുത്ത് കുട്ടയിലെറിഞ്ഞു. എന്തും ചെയ്യാം. വാഴവെട്ടി അരിക്കൊമ്പനെപ്പോലെ വിലസി നടക്കാമെന്നതാ സ്ഥിതി.. എന്ത് കൊള്ളരുതായ്മയും ചെയ്യാം. രക്ഷിതാക്കൾ "എല്ലാവരെയും ഒരു കണ്ണിൽകൂടി കാണാതിരിക്കാതെ" മിണ്ടാട്ടമില്ലാതെ നടന്നാൽ കൊള്ളാം. സമാധാനം കിട്ടും. പാവപ്പെട്ട വീടുകളിൽ നിന്ന്, നല്ല വീടുകളിൽ നിന്ന് പ്രതീക്ഷയോടെ ക്യാമ്പസുകളിൽ പഠിക്കാൻ പോകുന്ന കുട്ടികളിൽ പലരും വഴിതെറ്റുകയാണെന്നാണ് വിവരം. അതിനെ, അവിടെയോ നാട്ടിലോ ആരെങ്കിലും എതിർത്താൽ അവരെ 'സദാചാരക്കാരാക്കി' പിന്നെ പ്രതിയുമാക്കുമത്രേ.😂 മക്കളുടെ 'കാര്യങ്ങൾ' അറിഞ്ഞാൽ തന്നെ രക്ഷിതാക്കൾ എല്ലാം 'തത്തിപ്പൊത്തി' നടക്കേണ്ട അവസ്ഥ! ദൂരെ സ്ഥലത്ത് ഹോസ്റ്റലുകളിൽ നിർത്തി പഠിപ്പിക്കുന്ന എല്ലാരുമില്ലേലും ചില 'പുന്നാര മക്കളുടെ' 18 വയസ് കഴിഞ്ഞ 'സ്വാതന്ത്ര്യ പ്രകടനം' കണ്ടാൽ പല രക്ഷിതാക്കളും ഹൃദയം പൊട്ടിച്ചാകും! ഇതുകണ്ട് നല്ല വീട്ടിൽ നിന്ന് പോകുന്നവരും 'വാഴവെട്ടുകാരുടെ' 'ശീല'ങ്ങളിലേയ്ക്ക് പോകുന്നതായി വിവരമുണ്ട്. 😅 എന്നയാലും, രക്ഷിതാക്കൾ മക്കളറിയാതെ അവിടെല്ലാം ഒന്നു പോയി നോക്കണം. ശരിക്കും ഞെട്ടും. ചിലർ മോഹാലസ്യപ്പെടും. കിളിപോകും😅 ഇന്നത്തെ കാലത്തെ ചില 'കല്യാണമാമാങ്ക'ങ്ങളൊക്കെ കാണുമ്പോൾ സത്യത്തിൽ ചിരിവരും. 'എല്ലാം' നേരത്തേ കഴിഞ്ഞ ശേഷമുള്ള വെറുമൊരു ചടങ്ങായിപ്പോലും മാറുന്നുവെന്ന ആരോപണം. "എല്ലാവരെയും ഒരു കണ്ണിൽകൂടി കാണുന്നതിന്റെ" കുഴപ്പമാകാം. ഇനിയുള്ള നാളുകളിൽ കല്യാണങ്ങളുടെ ആവശ്യം തന്നെ ഉണ്ടെന്ന് തോന്നുന്നില്ലെന്നും പറയുന്നു.. എന്നതായാലും, വിശ്വാസമല്ലേ എല്ലാം....!! അതാണ് ഖേരളം . നവഖേരളം............... ജയ് മറിമായം😅.
എന്തായാലും ഈ എപ്പിസോഡിൽ പറഞ്ഞ കഥ പോലെ അല്ലാ ഇന്നത്തെ കാല കട്ടത്തിലെ ഒരോരോ കുടുംബത്തിൽ നടക്കുന്ന കഥ പെൺകുട്ടികളുള്ള വീട്ടിലെ മാധപിധ ക്കളുടെ അവസ്ത ഈ കഥയിലെ ശിതളൻ്റെ അവസ്തയാണ് 100% ശെരിയാണ്
ആരു വേണമെങ്കിലും എന്തുവേണമെങ്കിലും വിചാരിക്കൂ.. ഉണ്ണിയുടെ ക്യാരക്ടർ പലപ്പോഴും പറയുന്ന സംഭാഷണം, മിക്കവാറും നടക്കുന്ന സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കോപ്രായങ്ങൾ എന്നിവ കുറച്ച് കുറയ്ക്കുന്നത് നല്ലതാണ്.. ചില സ്ഥലത്ത് തമാശയായി തോന്നാറുണ്ട് എങ്കിലും മറ്റു പല സ്ഥലങ്ങളിലും വൃത്തികെട്ട അരോചകം ആണ്
RREALITY OF LIFE:::As a 63 year old man, this episode is really happened in my family. Now my daughter is staying outside due to her way of indciplined life. The reality is that, if mother and father is not stand together in all areas of the children's life, then the children's will take the advantage. This brings fighting against mother and father and the children's take the advantage. This is the thing happened in my family life. From Australia
പെൺപിള്ളേരെ തോന്നിയ പോലെ വളർത്താൻ നല്ല കുടുമ്പത്തെ പിറന്ന മാതാപിതാക്കൾക്ക് പറ്റില്ല പെൺപിള്ളേരെ തോന്നിയ പോലെ വളർത്താൻ നല്ല കുടുമ്പത്തെ പിറന്ന മാതാപിതാക്കൾക്ക് പറ്റില്ല
മറിമായം മായാമറിയകാതെ നന്നാൽ കുഴപ്പല്യ സത്യശീലൻ ശീതളൻ സുഗതൻ കോയ ഉണ്ണി രാഘവൻ മണ്ഡോദരി ഈ വെക്തികഥാപാത്രങ്ങൾ അല്ലാതെ ഇപ്പോൾ വേറെ കുറെയെണ്ണം കേറികൂടിയിട്ടുണ്ട് ഇത് വരെ മറിമായം പാൽപായസമായിരുന്നു 😋അതിനകത്ത് കാഞ്ഞിരക്കുരുക്കളായി ഇത് പോലെ കുറെയെണ്ണം വന്ന് ചാടിയാൽ മറിമായം തീർന്നു 😏
Finally Karma hits back after decades. Enjoy and go back to past and remember what you have done . When karma hits back after decades it's Inevitable . Keep this in Mind . Good day
പങ്കി മാമ ❤ എത്ര പേര ഇവിടെ വേറെ എന്താ രസം ആക്ടിങ് ഒന്നു നേരിൽ കാണാൻ പറ്റുമോ വാടാനപ്പിള്ളി വായോ ❤❤❤
പ്രാതലിനോപ്പം മറിമായം ഉച്ചഭക്ഷണത്തിനൊപ്പം മറിമായം രാത്രി ഭക്ഷണത്തിനൊപ്പം മറിമായം 😊
Same ഇങ്ങു ദുബായ്
ആകെ മറിമായം 😂😂
😂marimayam
Same😂
Same 😄👍
ശീതളൻ😂.......ചിരിച്ചു ചത്തു. 😂😂😂😂
ഇതിപ്പോ ഇതൊക്കെ കണ്ട് തീർക്കാൻ 2 ദിവസം ലീവ് എടുക്കണ്ട അവസ്ഥ ആയല്ലോ
കറക്റ്റ് 😄😄😄😄
Manorama maxil 736 episode something und appo iniyum pratheekshikkam
@@tvadilli 😄😄
എന്നാലും വേണ്ടില്ല ഇതൊക്കെ ഒന്ന് കണ്ട് തീർക്കണം. മറിമായം ❤❤
Chavaru channels kand samayam pokkuarnu..ipo swargam kitya pole ay
മറിമായം' നല്ല ക്രാഫ്റ്റ് തന്നെ. എല്ലാം നന്നായിട്ടുണ്ട്.
എങ്കിലും, ഈ 'മറിമായം' കണ്ടതിന്റെ പശ്ചാത്തലത്തിൽ, ചില 'പിന്തിരിപ്പനും ഇടുങ്ങിയതുമായ ചിന്താഗതി'കൾ ഒന്ന് പങ്കുവച്ചോട്ടെ...!! ഇച്ചിരി സദാചാരമാണ്. പലർക്കും ദഹിച്ചെന്നും വരില്ല.
അങ്ങനെയങ്ങ് മൊത്തത്തിൽ 'ന്യൂജെൻകാരെ' വെള്ളപൂശാതെ മറിമായം. 'സുഹൃത് ബന്ധങ്ങൾ' ഐക്യരാഷ്ട്ര സംഘടനാ വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത് എന്ന തരത്തിലുള്ള ലഘൂകരിക്കൽ ഒന്ന് ചെറുതായി മാറ്റിപ്പിടിക്കണം. ന്യൂജൻ കാലത്ത് ധാർമിക മൂല്യങ്ങൾ എല്ലാം എടുത്ത് കുട്ടയിലെറിഞ്ഞു. എന്തും ചെയ്യാം. വാഴവെട്ടി അരിക്കൊമ്പനെപ്പോലെ വിലസി നടക്കാമെന്നതാ സ്ഥിതി.. എന്ത് കൊള്ളരുതായ്മയും ചെയ്യാം. രക്ഷിതാക്കൾ "എല്ലാവരെയും ഒരു കണ്ണിൽകൂടി കാണാതിരിക്കാതെ" മിണ്ടാട്ടമില്ലാതെ നടന്നാൽ കൊള്ളാം. സമാധാനം കിട്ടും.
പാവപ്പെട്ട വീടുകളിൽ നിന്ന്, നല്ല വീടുകളിൽ നിന്ന് പ്രതീക്ഷയോടെ ക്യാമ്പസുകളിൽ പഠിക്കാൻ പോകുന്ന കുട്ടികളിൽ പലരും വഴിതെറ്റുകയാണെന്നാണ് വിവരം. അതിനെ, അവിടെയോ നാട്ടിലോ ആരെങ്കിലും എതിർത്താൽ അവരെ 'സദാചാരക്കാരാക്കി' പിന്നെ പ്രതിയുമാക്കുമത്രേ.😂 മക്കളുടെ 'കാര്യങ്ങൾ' അറിഞ്ഞാൽ തന്നെ രക്ഷിതാക്കൾ എല്ലാം 'തത്തിപ്പൊത്തി' നടക്കേണ്ട അവസ്ഥ!
ദൂരെ സ്ഥലത്ത് ഹോസ്റ്റലുകളിൽ നിർത്തി പഠിപ്പിക്കുന്ന എല്ലാരുമില്ലേലും ചില 'പുന്നാര മക്കളുടെ' 18 വയസ് കഴിഞ്ഞ 'സ്വാതന്ത്ര്യ പ്രകടനം' കണ്ടാൽ പല രക്ഷിതാക്കളും ഹൃദയം പൊട്ടിച്ചാകും! ഇതുകണ്ട് നല്ല വീട്ടിൽ നിന്ന് പോകുന്നവരും 'വാഴവെട്ടുകാരുടെ' 'ശീല'ങ്ങളിലേയ്ക്ക് പോകുന്നതായി വിവരമുണ്ട്. 😅
എന്നയാലും, രക്ഷിതാക്കൾ മക്കളറിയാതെ അവിടെല്ലാം ഒന്നു പോയി നോക്കണം. ശരിക്കും ഞെട്ടും. ചിലർ മോഹാലസ്യപ്പെടും. കിളിപോകും😅
ഇന്നത്തെ കാലത്തെ ചില 'കല്യാണമാമാങ്ക'ങ്ങളൊക്കെ കാണുമ്പോൾ സത്യത്തിൽ ചിരിവരും. 'എല്ലാം' നേരത്തേ കഴിഞ്ഞ ശേഷമുള്ള വെറുമൊരു ചടങ്ങായിപ്പോലും മാറുന്നുവെന്ന ആരോപണം. "എല്ലാവരെയും ഒരു കണ്ണിൽകൂടി കാണുന്നതിന്റെ" കുഴപ്പമാകാം. ഇനിയുള്ള നാളുകളിൽ കല്യാണങ്ങളുടെ ആവശ്യം തന്നെ ഉണ്ടെന്ന് തോന്നുന്നില്ലെന്നും പറയുന്നു.. എന്നതായാലും, വിശ്വാസമല്ലേ എല്ലാം....!!
അതാണ് ഖേരളം . നവഖേരളം............... ജയ് മറിമായം😅.
👍
ഒരു പ്രോഗ്രാമും മാറിമായത്തിന്റെ നാലയലത്ത് എത്തില്ല...❤❤❤
എന്റെ സുഹൃത്തിന്റെ മകളാണ് ലക്ഷ്മി 👍❤️
എല്ലാവരുടെയും അഭിനയം കെങ്കേമമാണ് ❤️
എങ്ങനെ ആണ് മറിമായത്തിൽ കയറി യത്? ഭാഗ്യം ആണ്
🙌
😂😂😂 പ്യാരി: '" എരിവുള്ള മിച്ചറില്ലെ ? " ഇന്ന് ഞായറാഴ്ചയാണ്.😅😅😅😅
Excellent Sheethalan
കോട്ടയത്തു നിന്നും മുവാറ്റുപുഴ അങ്കമാലി വഴി തൃശൂർ പോണ KSRTC ബസ്സ് പോണ പോലെയാണല്ലോ മറിമായം Episode.. ഒന്നിന് പുറകെ ഒന്നായിട്ട്..!! 😂😂😂😂
ഡാമിൽ വെള്ളം കുറെ കാലം സൂക്ഷിച് വെക്കുന്നു ...
പെട്ടൊന്നൊരു ദിനം ഡാമിന്റെ
ഷട്ടറുകൾ തുറക്കുന്നു😅
എന്തായാലും ഈ എപ്പിസോഡിൽ പറഞ്ഞ കഥ പോലെ അല്ലാ
ഇന്നത്തെ കാല കട്ടത്തിലെ ഒരോരോ കുടുംബത്തിൽ നടക്കുന്ന കഥ പെൺകുട്ടികളുള്ള വീട്ടിലെ മാധപിധ ക്കളുടെ അവസ്ത
ഈ കഥയിലെ ശിതളൻ്റെ അവസ്തയാണ് 100% ശെരിയാണ്
എല്ലാ പെൺകുട്ടികളുടെയും മാതാപിതാക്കളുടെ അവസ്ഥയല്ല, ശീതളനെപ്പോലെ ജീവിച്ച മാതാപിതാക്കൾക്ക് ആധിയും, വ്യാധിയും, സംശയവും ഒഴിയില്ല.
👍
എപ്പിസോഡ് അവസാനം വരെ കാണ് ഹേ
Crct
പുതിയ ആളുകളെല്ലാം സൂപ്പർ ആണ്.. 👌
Especially manjurikum kalam girl
ഇതിപ്പോ മനോരമ നമ്മോള്ട് പ്രതികാരം വിട്ടുവാണോ.. (മനോരമ max ഡൌൺലോഡ് ചെയ്യതത്തു കൊണ്ട് 😂)
ആരു വേണമെങ്കിലും എന്തുവേണമെങ്കിലും വിചാരിക്കൂ.. ഉണ്ണിയുടെ ക്യാരക്ടർ പലപ്പോഴും പറയുന്ന സംഭാഷണം, മിക്കവാറും നടക്കുന്ന സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കോപ്രായങ്ങൾ എന്നിവ കുറച്ച് കുറയ്ക്കുന്നത് നല്ലതാണ്.. ചില സ്ഥലത്ത് തമാശയായി തോന്നാറുണ്ട് എങ്കിലും മറ്റു പല സ്ഥലങ്ങളിലും വൃത്തികെട്ട അരോചകം ആണ്
Very true
Athe. . Kurach variety aayitu ini cheythu thudanganam unni karanam bakhi actors okke versatile Kings aanu.
😂Alpam over ayenkila alukal sradhikku....Unniraja😅
That's what that character is. School Headmistress won't like that
വളരെ ശരിയാണ്
Reel kandu vannavar
ഇപ്പോൾ ദിവസവും കുറഞ്ഞത് അഞ്ച് എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ അപ്‌ലോഡറുടെ ശമ്പളം കട്ട് ആണെന്നാണ് കരകമ്പി.. 🤭😁😂
അപ്ലോഡർക്ക് ഒരു മാസമായി ശമ്പളം കിട്ടിട്ട് , പുള്ളി ആ ദേഷ്യം ഇങ്ങനെ തീർക്കുന്നത😂
best series....hats off to the team
സൗഹൃദം കണക്കാ എതൊരാണും തരം കിട്ടിയാൽ മുതലാക്കും
nothing better than marimayam
Always i ❤ marimayam program and Actors ans actresses ❤❤❤❤❤❤
Sheethalettan Rocks❤
9:34 ഏത് പ്യാരിയേട്ടൻ 😂😂😂😂
മറിമായം ഒരു രക്ഷയുമില്ല
3,4 ഡേയ്‌സ് ആയി മനോരമേ 😂മറിമായം കണ്ട് കണ്ട് ഇരിക്കുന്നു.. ഇനി കുറച്ചു ഗ്യാപ് ഇടാം 🙏😄 എത്ര എപ്പിസോഡ് ആണ് 😍
ശീതളൻ ചായ കുടിച്ചപ്പോൾ... 👌👌👌😂😂😂10:00
കറകറ്റാണ് ഈ ഒരു കഥ കാരണം ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ടെൻഷൻ ഇത് തന്നെയാണ് കാരണം
Stress buster😂😂
ഞ്ഞനും ഒരു അച്ഛൻ sheedhalan ആണ് ശരി 👍🏻
Last polichu mone
പ്യാരി സൂപ്പറാ ❤❤
Pyaride last dialog super
എവിടെയോ മാറിമായത്തിന്റെ മരം വീണിട്ടുണ്ട്. അതാണ് വരിവരിയായി എപ്പിസോഡ് വരുന്നത് 😅
കോയാക്ക oru രക്ഷയും ഇല്ല ❤❤❤
ഏത് roll um സൂപ്പർ,എല്ലാരും super❤❤
മുംബൈ😂 ധാരാവി ഉണ്ണി ❤️
Beautiful pyari mekap made him komali pyari.
പ്യാരി ദമയന്തി സൂപ്പർ ജോഡിയാണ് 🥰
💯❤️
Adipole 🎉 Unnakaya supper 👌
RREALITY OF LIFE:::As a 63 year old man, this episode is really happened in my family. Now my daughter is staying outside due to her way of indciplined life. The reality is that, if mother and father is not stand together in all areas of the children's life, then the children's will take the advantage. This brings fighting against mother and father and the children's take the advantage. This is the thing happened in my family life. From Australia
What happened to your family brother
നല്ല video' last പറഞ്ഞത് നല്ല advise. 👍👍👍
Watching from Tamil Nadu I know Malayalam
Characters in this play are addi Polly super acting of top level
പയേ ടീമിനെ ഇറക്കണം ❤❤❤❤
Pyari last speach 🎉
Good script indeed👏👏👏
All are excellent actors...
unniraja:- no dialogues only expression 😅
True Story ❤❤❤
ഹൌ വല്ലാത്ത ജാതി 🎉🎉
Oru aaaninu mathrameeee mattoranine manassilaaavuuuuu,
9:59 kidilam🤣🤣🤣🤣🤣🤣🤣🤣🤣🤣
മറിമായം സൂപ്പർ കോമഡി ആണ്
Unniyude meesha😅😅😅
11:05 😅😂😂😂😂😂😂😂
Hammo pyari 😅😅😅
Any poovalan hero once upon..later get the consequences..its true..time is changed attitude also.
07:46 സുഗതൻ 😂
അല്ലേലും എല്ലേലും മറിമായം അടിപൊളി
Adipoli🎉🎉🎉🎉🎉❤❤❤❤❤
Good team
എന്നാ പറഞ്ഞാലും ഇപ്പോത്തെ പിള്ളേരെ വിശ്വസിക്കണ്ട “no commitments only entertaiment “ അതാണ് അവരുടെ മുദ്രാവാക്യം
Super ❤😊
പെൺപിള്ളേരെ തോന്നിയ പോലെ വളർത്താൻ നല്ല കുടുമ്പത്തെ പിറന്ന മാതാപിതാക്കൾക്ക് പറ്റില്ല
പെൺപിള്ളേരെ തോന്നിയ പോലെ വളർത്താൻ നല്ല കുടുമ്പത്തെ പിറന്ന മാതാപിതാക്കൾക്ക് പറ്റില്ല
ഒറ്റ അടിക്കു പൊട്ടിപ്പോയി 😂😂😂😂😂
എവിടെ മണ്ഡോദരിയും, ശ്യാമളയും ഒഴിച്ചുകൂടാൻ പറ്റാത്തവരാണ് ഈ പരിപാടിയിൽ
shyamala okke poyittu ethra nalayi
ശീതളൻ ( നിയാസ്)മറിമായത്തിലെ ലാലേട്ടൻ തന്നെ.
മറ്റാർക്കും ഈ വേഷം ഇത്ര സൂപ്പറാക്കാൻ പറ്റില്ല
Only muslims find proud of their actors name is muslim😂😂😂
മണി രാജ - കട്ടപ്പൻ😂
I try very hard to find a mistake in their performances, I fail every time. because they are DAMNS professionals. The writers take half the credit.
21.45 unni🤣🤣🤣🤣🤣
Brilliant acting. Masterpiece episode.
എത്ര പ്രയാസം അനുഭവിച്ചിരിക്കുമ്പോഴും ഇതൊന്ന് കണ്ടാൽ പകുതി പ്രയാസം തീർന്നു
മറിമായം മായാമറിയകാതെ നന്നാൽ കുഴപ്പല്യ
സത്യശീലൻ ശീതളൻ സുഗതൻ കോയ ഉണ്ണി രാഘവൻ മണ്ഡോദരി
ഈ വെക്തികഥാപാത്രങ്ങൾ അല്ലാതെ ഇപ്പോൾ വേറെ കുറെയെണ്ണം കേറികൂടിയിട്ടുണ്ട് ഇത് വരെ മറിമായം പാൽപായസമായിരുന്നു 😋അതിനകത്ത് കാഞ്ഞിരക്കുരുക്കളായി ഇത് പോലെ കുറെയെണ്ണം വന്ന് ചാടിയാൽ മറിമായം തീർന്നു 😏
പുതിയ തലമുറ കഞ്ചാവ് ഇല്ല പക്ഷെ mdma ആണെന്ന് മാത്രം
ഒരു ദിവസത്തെ ഗ്യാപ് തന്നൂടെ.... ഇതെല്ലാം കാണണ്ടേ 😮😊
മന്ദാകിനി 🤣🤣🤣🤣🤣
🤣
Mandhhakini എന്ന് പറയുമ്പോൾ 😂😂😂😂ശീതൾ
ഇതുപോലെ ഡൌട്ട് അടിക്കുന്നവർ പണ്ടത്തെ കോഴികൾ ആയിരിക്കും 😂😂
Finally Karma hits back after decades. Enjoy and go back to past and remember what you have done . When karma hits back after decades it's Inevitable . Keep this in Mind . Good day
16:26 covising star suguthan
അതിരപള്ളി എവിടെ ദുബായിലോ 😄😄😄😄
ശീതളൻ 💥💥
B G M പൊളിച്ചു
Mandhakini😂😂😇
നല്ലൊരു എപ്പിസോഡ്.... 😊
ഉണ്ണി സൂപ്പർ 👍👍
Marimayathinnu praaanthayya thuru thuraaa episodes 😅😅
Good episode
സുഗുതൻ സൂപ്പർ
Ep.ethra kandalum mathivarilla
First
Ende bhagawane....njan enne thanne anallo kandadhu sheethalanil.....
ശ്യാമളയും മണ്ഡോ ധരിയും തിരിച്ചു വരണം.
Super
Parants 🔥🔥🔥
അവര് ക്കെ അറിയൂ 😅
ശീതളൻ .... 👍
Mandakani🤣🤣🤣🤣🤣🤣🤣🤣💥
മറിമായം ഇപ്പോൾ കാണാൻ പടക്കശ്ശാല പോലെ ഉണ്ട്
ആ ചായ പോയ പോക്കേ 🤣🤣🤣🤣
16:07 ഉണ്ണി 🔥❤️😄😄😄😄😄
സൂപ്പർ
10:00 മന്ദാകിനി 😂😂