Ep 672 | Marimayam | A new generation wedding extravagance

Поделиться
HTML-код
  • Опубликовано: 22 фев 2024
  • #MazhavilManorama
    A new generation wedding extravagance
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 242

  • @mathewthomas5168
    @mathewthomas5168 2 месяца назад +43

    ഇരുപത് വർഷത്തോളം നാട്ടിൽ ഫോട്ടോഗ്രാഫർ ആയിരുന്ന എനിക്ക് ഈ വീഡിയോ കണ്ട് ചിരി വന്നു . ആ തൊഴിൽ വിട്ട് മക്കളോടൊപ്പം വിദേശത്ത് ആണെങ്കിലും നാട്ടിൽ പോകുമ്പോൾ പല വിവാഹങ്ങളിലും പങ്കെടുത്തിട്ടുണ്ട് . ഇതേ അനുഭവം . ഞാനും കണ്ടിട്ടുണ്ട് . ഇപ്പൊഴത്തെ ഫോട്ടോഗ്രാഫർ ന്മാരുടെ കോപ്രായങ്ങൾ....എൻ്റെ രണ്ടു മക്കളുടെയും കല്ല്യാണത്തിന് , കഴിവതും അഥിതികൾക്ക് ബുദ്ധിമുട്ട് വരാതെ ആണ് ഞാൻ കാര്യങ്ങൾ ക്രമീകരിച്ചത് ..... വിവാഹം എന്നത് ഏതു മതക്കാരുടെ ആണെങ്കിലും ആണും പെണ്ണും തമ്മിലുള്ള പരിപാവനമായ ഒരു കൂട്ടിച്ചേർക്കൽ ആണ് . അതിന് നമ്മൾ അതിന്റേതായ പ്രാധാന്യം കൊടുക്കണം ....

    • @sam75723
      @sam75723 2 месяца назад +4

      സത്യം പഴയ ഫോട്ടോ ഗ്രാഫർ മാർ കുറെ കൂടെ മാന്യർ ആയിരുന്നു . അവർ മുതിർന്നവർക്കു വില കൊടുത്തിരുന്നു .നല്ല ഫോട്ടോകളും കിട്ടി ഇരുന്നു ഇന്ന് കോപ്രായങ്ങൾ ആണ്.

    • @babukumarraghavanpillai3943
      @babukumarraghavanpillai3943 Месяц назад +1

      ക്ഷണിച്ചു വരുത്തിയ അതിഥികൾക്കു വിവാഹം കാണാനുള്ള സൗകര്യമില്ലെങ്കിൽ അത് വലിയൊരു പോരായ്മ തന്നെയായിരിക്കും.

  • @nazarph2511
    @nazarph2511 3 месяца назад +266

    നേരത്തെ എത്ര തപ്പിയാലും ചെറിയ ചെറിയ ക്ലിപ്പുകൾ അല്ലാതെ മറിമായം കിട്ടില്ലായിരുന്ന് ഇപ്പൊ വാരി വിതറി ക്കൊണ്ട് ഇരിക്കുകയാണ് എപ്പിസോഡുകൾ ഏതു കാണണം ഏത് കാണണ്ട എന്ന സ്ഥിതിയാണ് എപ്പിസോഡ് by എപ്പിസോഡുകൾ ഇടുകയാണെങ്കിൽ കാണാൻ ഒരു താൽപര്യം ഉണ്ടാകുമായിരുന്നു

    • @abdu6688
      @abdu6688 3 месяца назад +8

      ith kure nerthe edutha videos aanu Mr

    • @user-mb5md9fq8x
      @user-mb5md9fq8x 3 месяца назад +6

      എല്ലാ വീഡിയോ യിലും വന്ന് പറയണം എന്നില്ല എല്ലാവർക്കും അറിയാം

    • @GI-el7dk
      @GI-el7dk 3 месяца назад +1

      Ippol കല്യാണം for spectators is camera Man's chandi😂😂

    • @gopugnair11
      @gopugnair11 3 месяца назад +1

      Old episode only😅

    • @muhammedrabeeh7234
      @muhammedrabeeh7234 3 месяца назад +1

      😄😄😄

  • @TheRatheeshmr
    @TheRatheeshmr 3 месяца назад +231

    മന്മഥൻ ഫാൻസ് ഇവിടെ ലൈക്ക് ചെയ്യൂ❤

  • @hashimnaina6630
    @hashimnaina6630 3 месяца назад +31

    "ഇതാ പൂജാരീടേന്ന് ഏറ്റവും വലുതാണ്‌ " 😄

  • @sathyanandakiran5064
    @sathyanandakiran5064 3 месяца назад +49

    നമസ്തേ
    എത്ര എല്ലാം വളർന്നാലും കല്യാണം കാണാൻ വരുന്നവർക്ക് അത് കാണാനുള്ള സൗകര്യം ഒരുക്കുന്നത് ഒരത്യാവശ്യമാണ്.
    എല്ലാവരുടേയും പൃഷ്ഠം കാണാനല്ലല്ലോ ആരും വരുന്നത്

    • @mwc_creation_company52
      @mwc_creation_company52 3 месяца назад +1

      ചേട്ടാ നമ്മളെ അവർ പൈസ തന്നു ആണ് വിളിക്കുന്നത് അല്ലാതെ വലിഞ്ഞു കേറി വരുന്നതല്ല

    • @sathyanandakiran5064
      @sathyanandakiran5064 3 месяца назад

      @@mwc_creation_company52 നമസ്തേ
      മനസ്സിലായില്ല

    • @hashimnaina6630
      @hashimnaina6630 3 месяца назад

      @@mwc_creation_company52 നിങ്ങളുടെ പ്രഷ്ടം അതിഥികളെ കാണിക്കാനാണോ പൈസ തരുന്നത്?

    • @ressodd6991
      @ressodd6991 2 месяца назад

      😂😂

  • @yesudasantony2891
    @yesudasantony2891 3 месяца назад +96

    സത്യൻ❤ മൻമദന്റെ ആക്ട് ഒരു രക്ഷയും ഇല്ല🎉😂❤

    • @rajannair5132
      @rajannair5132 3 месяца назад +2

      വലിയ ചില പാഠങ്ങൾ ഈ വീഡിയോയും ഉണ്ട്.

  • @midhunm531
    @midhunm531 3 месяца назад +55

    കല്ല്യാണ മണ്ഡപ ഡ്രോൺ scene 😂😂😂😂

  • @EYEVEST
    @EYEVEST 2 месяца назад +8

    കല്യാണ പെണ്ണിന്റെ അനിയത്തി, ഒടുക്കത്തെ ഗ്ലാമർ

    • @ForYoutube-li4si
      @ForYoutube-li4si 2 месяца назад

      അതങ്ങനേ വരൂ കല്യാണപ്പെണ്ണിനേക്കാൾ മേക്കപ്പ് ആണ് അനിയത്തി ഉപയോഗിക്കുക 😂😂

  • @nishaoc1355
    @nishaoc1355 3 месяца назад +40

    സത്യം ആണ്.. കല്യാണത്തിനു പോയാൽ ഇങ്ങനെ തന്നെ ആണ്.. വീഡിയോ ഗ്രാഫർ മാരുടെ മൂഡ് മാത്രേ കാണാൻ പറ്റു. ദേഷ്യം വരും

    • @mwc_creation_company52
      @mwc_creation_company52 3 месяца назад +5

      മാര്യേജ് കഴിഞ്ഞു നിങ്ങൾ പോകും ഇതിൽ ഒരു ചടങ്ങ് കിട്ടിയില്ലെങ്കിൽ മറുപടി പറയേണ്ടത് നമ്മൾ ആണ് അപ്പോ ഈ പറയുന്ന ആരും കാണില്ല

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 месяца назад +2

      Athil avare kuttam parayan patilla. Athavarde job allee..phts ellam correct angle il kiteelel veettukar mudakkiya cash veruthe ayipokum.

  • @premarajchandroth6957
    @premarajchandroth6957 3 месяца назад +20

    ജീവിതത്തിൽ ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് കണ്ടില്ല അഭിനന്ദനങ്ങൾ മറിമായം ടീം...😂😂

    • @shakeebmongam4966
      @shakeebmongam4966 3 месяца назад

      മറിമായത്തിന്റെ നല്ല എപ്പിസോഡുകൾ പോയി കാണൂ, ഇതൊക്കെ എന്തദ

    • @anoop6982
      @anoop6982 2 месяца назад

      അത് ആദ്യമായി കാണുന്നോണ്ട 😂

  • @onlookerhedgehog9083
    @onlookerhedgehog9083 3 месяца назад +9

    വളരെ സത്യമാണ്, ഇന്നത്തെ കല്യാണം ഇതുപോലെയാണ് .

  • @avovlog1976
    @avovlog1976 3 месяца назад +4

    എജ്ജാതി കേമറമാൻമാർ 😀😂പ്യാരി &മന്മു 😂ലെ ഡ്രോൺ വന്നപ്പോൾ 😀😀😂ലെ ഉണ്ണി ജിംബ്രു അത് വേറെ 😀😂

  • @mwc_creation_company52
    @mwc_creation_company52 3 месяца назад +18

    28:48 അത് പോയിന്റ് വരുന്ന നാട്ടുകാർ കഴിച്ചിട്ട് അവർ പോകും ലാസ്റ്റ് ഫോട്ടോ വീഡിയോ കൊടുക്കുമ്പോൾ വീട്ടുകാർ വർക്ക്‌ കൊടുത്തവരോട് ചോദിക്കു മറുപടി പറയേണ്ടവർ അവരാണ്

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 месяца назад +1

    അടിപൊളി എപ്പിസോഡ് ഇത് ഓരോ മലയാളിയും കാണേണ്ടതാണ് ഇതൊക്കെ ഇത്ര ഉള്ളു....കുറച്ച് ആളുകളുടെ മുന്നിൽ ഒരു പെരുമ പറയാൻവേണ്ടി 🥰🥰🙏🙏🙏🙏

  • @abhi-ne6zu
    @abhi-ne6zu 3 месяца назад +19

    Auditoriuthil Raghavan chetante aduthirikkunna aalle kandaal maamukoyaka ne pole thonniyavarundo😊😊😊

  • @aroli-vlog7426
    @aroli-vlog7426 3 месяца назад +16

    😂ചന്തി കല്ലിയാണം പൊളിച്ചു 😂😂

  • @user-rb5fm9kp5e
    @user-rb5fm9kp5e 3 месяца назад +20

    ചെലവ് ചുരുക്ക് പരിപാടി ഗംഭീരമാക്കുന്ന വർ മറിമായം ❤️❤️❤️

  • @Someone-bk4pv
    @Someone-bk4pv 3 месяца назад +34

    14:45 മാമുക്കോയ spotted😄

    • @NoufalJasi
      @NoufalJasi 2 месяца назад

      😂😂😂😂😂

  • @sreezsree3837
    @sreezsree3837 3 месяца назад +33

    Cameramande ചന്തി കഴിഞ്ഞപ്പോ പൂജാരിയുടെ വല്ലൊരു ചന്തി😂😂

  • @akhilpa293
    @akhilpa293 3 месяца назад +17

    കാലത്തിനൊത്ത കോമഡികൾ 😂😂ചില കല്യാണങ്ങളിലെ അവസ്ഥ ഇതൊക്കെ തന്നെ 😂😂 ആവശ്യം ഇല്ലാത്തോടത്തും ക്യാമറ കാണും 😂😂

  • @jafarjafarmundur2936
    @jafarjafarmundur2936 3 месяца назад +33

    Camera മാര് കഴിഞ്ഞപ്പോ പൂജാരി. 😂😂😂

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 3 месяца назад +15

    ചിരിച്ച് ചിരിച്ച് ചിരിച്ച് ചാകാറായീ 😂😂😂😂😂🤣🤣🤣🤣

  • @Annbabu
    @Annbabu 3 месяца назад +32

    സത്യശീലൻ ❤

  • @nishandnich6952
    @nishandnich6952 3 месяца назад +8

    Super episode 😂❤

  • @kamarudheenps
    @kamarudheenps 2 месяца назад +1

    സത്യം എന്റെ കല്ല്യാണ ദിവസം എനിക്ക് ഓർക്കാൻ ഇഷ്ടമല്ല കാരണം ഇവൻമാരുടെ തെണ്ടിത്തരം കാരണം.
    കല്യാണത്തിന് വീഡിയോ ഒന്നും ഏൽപ്പിക്കേണ്ടിയിരുന്നില്ല.
    കാരണം എത്രയോ വർഷങ്ങളായി കാണാതെ ഇരുന്നവർ ഒക്കെ കല്യാണത്തിന് വന്നിരുന്നു.പക്ഷേ ഇവൻമാർ ഏന്നെ കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു.എനിക്കാണെങ്കിൽ തീരെ പറ്റാത്ത കാര്യമാണ് അഭിനയം.ഞാൻ ഗൾഫിൽ ആയിരുന്നത് കൊണ്ടു കാലം മാറിയത് അറിഞ്ഞിരുന്നില്ല.
    എന്നിട്ടു അവസാനം സിഡി കിട്ടിയപ്പോൾ അവൻമാർ ആകെ എഡിറ്റ് ചെയ്ത് കുളമാക്കിയിരുന്നു.

  • @sprakashkumar1973
    @sprakashkumar1973 3 месяца назад +1

    Super Episode especially Manmadan Exlent.acting..❤❤❤❤🎉🎉🎉🎉🌹🌺💐👏👏

  • @madhunambiar6020
    @madhunambiar6020 2 месяца назад +2

    manmadhan പൊളി, എല്ലാ വരും സൂപ്പർ

  • @nisarkp3582
    @nisarkp3582 3 месяца назад +10

    ഇത് ആ പൂജാരിന്റ് ആണ് വലിയത്

  • @M_Luffy_21
    @M_Luffy_21 3 месяца назад +9

    ഇത് ആ പൂജാരിടെയ ഏറ്റവും വലുത് 😂

  • @freefirearmy1645
    @freefirearmy1645 3 минуты назад

    ഹ ഹ ഹ ടൈമിംഗ് ബെലൂൺ പൊട്ടുന്നത് കിടു കോമഡി ആയിട്ടുണ്ട്

  • @noblevarughese639
    @noblevarughese639 3 месяца назад +3

    This is so true! kalyaanam nashippikum photo and video edukkunna vivaram kettavanmaar..nirannu angu ninnolum..

  • @user-ex7nc3kl1n
    @user-ex7nc3kl1n 3 месяца назад +1

    മന്മത്തൻ ഇക്ക ഇങ്ങള് പുലി ആണ് പുള്ളി പുലി സൂപ്പർ ഇങ്ങള് മറിമായം

  • @saraswathyamma1205
    @saraswathyamma1205 3 месяца назад +8

    Manmadan saibabaye pole irikkunnu🎉

  • @devasiamangalath4961
    @devasiamangalath4961 3 месяца назад +3

    Nice 👍

  • @universalstudio2830
    @universalstudio2830 3 месяца назад +3

    ഇപ്പോൾ വീഡിയോ ഷൂട്ടിനൊപ്പം ഓഡിറ്റോറിയത്തിലെ ആളുകൾക്ക് അകത്തും പുറത്തും big സ്‌ക്രീനിൽ live ആയി വിവാഹം കാണാൻ ഉള്ള സംവിധാനം ഉണ്ടല്ലോ.. അത് ഒഴിവാക്കിയത് എന്തേ?

  • @gopikasnair2813
    @gopikasnair2813 3 месяца назад +3

    Super episode ..itreeem aaalukalae yokae ulkollich nthayalum nannayi...

  • @loveshore-hj7jh
    @loveshore-hj7jh 3 месяца назад +8

    Manmadhan ❤

  • @jabishiriya
    @jabishiriya 3 месяца назад +11

    മാന്മു ഫാൻസ്‌ ഇവിടെ ❤

  • @saivarenya9305
    @saivarenya9305 3 месяца назад

    Njane wedding nu muhurtham timeil pokunnath nirthy....after moohartham poyale brideneyum bridegroomneyum kaanu....illel full videokarde backside ee kaanu😂

  • @sravankm9292
    @sravankm9292 3 месяца назад +1

    കിടിലം 👍🏻

  • @JAISON675
    @JAISON675 3 месяца назад +1

    ❤❤

  • @AnilKumar-yt7kg
    @AnilKumar-yt7kg 3 месяца назад +5

    മറിമായം സൂപ്പർ

  • @meenasuresh7751
    @meenasuresh7751 Месяц назад

    എന്റെ പൊന്നോ സേവ് ദി ഡേറ്റ് അടിപൊളി. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഇപ്പോഴത്തെ സേവ് ദി ഡേറ്റ് കാണുമ്പോൾ 🤣🤣🤣🤣🤣

  • @hameedchennai1
    @hameedchennai1 3 месяца назад +32

    I hope this is the highest budget episode ever made

    • @abz9635
      @abz9635 3 месяца назад +4

      Seriel shoot nte edel

    • @TheRatheeshmr
      @TheRatheeshmr 3 месяца назад +1

      I also feel like that

  • @abdu6688
    @abdu6688 3 месяца назад +4

    Marimayam episode kudiyath kond Marimayam ath alathe aavumo ellam mikacha episodes aanu chila pottamar cmt idum pazhaya marimayam venam ennoke enth thengayanu nigal kanda pazhayath

  • @AwwTVWorld
    @AwwTVWorld 3 месяца назад +1

    Catering cheyyo

  • @harisankar6499
    @harisankar6499 3 месяца назад +2

    Puthiya ellarum kollaam❤

  • @anshamolpa3517
    @anshamolpa3517 3 месяца назад +2

    ❤❤❤🎉🎉🎉

  • @hameedchennai1
    @hameedchennai1 3 месяца назад +6

    Pujari chandi 😂😂😂😂 lol

  • @rekhapm599
    @rekhapm599 3 месяца назад +2

    Njangade priyappetta lady artists evideppoyi.
    Manduvum syamalayum evideppoyi.
    Avarillathe marimayam aalochikkan vayya

  • @ramshadpalakkad2972
    @ramshadpalakkad2972 3 месяца назад +1

    eppisood👍

  • @user-xm6es7pd9r
    @user-xm6es7pd9r Месяц назад

    വൈറ്റ് ഷർട്ട് ക്യാമറക്ക് പോസ്റ്റ് ചെയ്യുന്ന ചേട്ടൻ പെർഫോമൻസ് അത്യാവശ്യം കൊള്ളാമെന്നു തോന്നുന്നു ചേട്ടനെ ഒരു സീനിൽ ഉൾപ്പെടുത്തി നോക്കൂ

  • @shafeekvpshafeekvp8941
    @shafeekvpshafeekvp8941 3 месяца назад +6

    Light 💡 pidikunnavarw brothers aano ?😅

    • @Someone-bk4pv
      @Someone-bk4pv 3 месяца назад +1

      ആന്ന് തോന്നുന്നു😁
      നല്ല ചായ ണ്ട് ലേ

    • @shafeekvpshafeekvp8941
      @shafeekvpshafeekvp8941 Месяц назад

      @@Someone-bk4pv 😜

  • @mohammedbasheer3658
    @mohammedbasheer3658 3 месяца назад +1

    👍👍👍👌

  • @shahanashameershahanashame6368
    @shahanashameershahanashame6368 3 месяца назад +7

    6: 9സൂപ്പർ ചിരി ആണ്

  • @harizchamakadav
    @harizchamakadav 3 месяца назад +3

    ഉണ്ണി 😁😁😁😁😁

  • @arshadaluvakkaran675
    @arshadaluvakkaran675 3 месяца назад

    Loving from aluva

  • @jennettejosiah3791
    @jennettejosiah3791 11 дней назад +1

    Kottu vauidumbol vaaya pothipidikkatha Muslimo...?😂😂😂

  • @muhammedinsaf3215
    @muhammedinsaf3215 3 месяца назад +2

    Kure aan chanthikal 😂😂😂😂😂

  • @vsrealestate6697
    @vsrealestate6697 3 месяца назад

    Adipoly

  • @saygood116
    @saygood116 3 месяца назад +4

    ആ ലൈറ്റ് പിടിക്കുന്നവന്മാർ എന്നാ കാണിക്കുന്നേ ഭയങ്കര bore ആക്കി 🥴🥴

    • @abdu6688
      @abdu6688 3 месяца назад +2

      Athinu vendi alle angane act cheithe

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 3 месяца назад +5

    Onnum parayanilla. Perfect ok❤

  • @Sunilkumar-kt1ek
    @Sunilkumar-kt1ek Месяц назад

    ഇതിലേതാ പെണ്ണ് ഇതു രണ്ടും പെണ്ണാ 🥰😜

  • @user-dg3dk8ob1w
    @user-dg3dk8ob1w 3 месяца назад

    Ithinidayil 670Evide Mollaka photographer kalaki 😛

  • @JosephachankunjuJosephac-up4vu
    @JosephachankunjuJosephac-up4vu Месяц назад

    6:08 aa chiri 😂😂😍😍

  • @komalamperiyattil9839
    @komalamperiyattil9839 2 месяца назад

    Ethu thanne eppozhsthe avastha👌👌👌👌

  • @shobajoseph1789
    @shobajoseph1789 3 месяца назад

  • @lathav5089
    @lathav5089 2 месяца назад

    Super

  • @maxie_bgmi
    @maxie_bgmi 2 месяца назад

    10:40 ഉണ്ണിടെ aa ആ എൻട്രി😂❣️😅

  • @Kikkdk
    @Kikkdk 3 месяца назад

    Manmadan Superrrrrr

  • @irshada5858
    @irshada5858 23 дня назад

    ആരാടാ opposite അടിക്കണേ മാറട അങ്ങട്😂😂😂😂

  • @fathinisu128
    @fathinisu128 Месяц назад

    6:09 receptinistinte chiri 🥰🥰👍👍

  • @jamalkappoor
    @jamalkappoor 3 месяца назад

    Manmadan Super..

  • @richurichu8955
    @richurichu8955 3 месяца назад +1

    670?

  • @saiprem7097
    @saiprem7097 Месяц назад

    Oru monitor set cheytha poree ellavarkum kanathakkam..randu sideilum..appo.. audience Kanan pattulee

  • @shijilk1751
    @shijilk1751 3 месяца назад

    05:39 epic 😂😂😂😂

  • @ASDevu
    @ASDevu 3 месяца назад

    Manmathan polichu

  • @MuhammadShahir-do9ck
    @MuhammadShahir-do9ck 2 месяца назад

    ഞാൻ കുറെ ചിരിച്ചു ❤❤❤

  • @sajihussain4833
    @sajihussain4833 3 месяца назад

    Save the yellow shirt 😂

  • @skybluewolfp1239
    @skybluewolfp1239 3 месяца назад

    മന്മു 😂❤

  • @sureshrajan9306
    @sureshrajan9306 3 месяца назад +1

    ഫുൾ കോമഡി 😃😃👍

  • @mrnmrn4930
    @mrnmrn4930 3 месяца назад +4

    പുതിയ യുവതികളെ ഇറക്കി ദിശ തെറ്റിക്കരുത്
    മണ്ടോതരി കഥാപാത്രം അങ്ങനെ തോന്നിക്കില്ല😊

  • @musthafaptmuthu9191
    @musthafaptmuthu9191 3 месяца назад +5

    Unniyude balloon pottikkal 😂😂😂

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 3 месяца назад +4

    വീഡിയോ എടുക്കുന്നവരുടെ കൂട്ടത്തിൽ ന്യൂട്ടനോ വേറൊരു മെലിഞ്ഞിട്ട് മുടി വളർത്തിയ നെത്തോലി ഉണ്ടല്ലോ
    അവരാണെങ്കിൽ അടിപൊളിയായിരുന്നു

  • @girijaranghat1970
    @girijaranghat1970 2 месяца назад

    Chirich chirich oru vakayayi..congrats..

  • @rabycr7383
    @rabycr7383 3 месяца назад

    25:11 😂😂😂😂

  • @asiyarimsheena
    @asiyarimsheena 3 месяца назад +1

    Nice ayt jewllrykark itt panithu🤭🤭ath polichu😂😂

  • @meharafathima718
    @meharafathima718 3 месяца назад +4

    മനോരമേ ഞങ്ങൾക്ക് പണി തരുവാണോ ഇതെല്ലാം കൂടി ഇപ്പോൾ കണ്ടു തീർക്കുമോ

  • @jafer-ayham
    @jafer-ayham Месяц назад

    unniyettan oru rakshayillaaaaa ante ponnoooooooo

  • @sanojk-cb8jv
    @sanojk-cb8jv 3 месяца назад

    Last Manmadhai 😂😅

  • @Piduthakaran
    @Piduthakaran 3 месяца назад +1

    😂😂😂

  • @abeezwithyou3250
    @abeezwithyou3250 3 месяца назад

    photographer and videographers ne mattumbo pennum chekkanum foam spray il kulichu aale ariyaan vayyatha avastayil ninnurunnel alpam koodi polichene... poojari koodi aa avastayil aayirikkanam.. nalla episode.

  • @oommenviju
    @oommenviju 3 месяца назад

    the longest marimayam ever

  • @bobbykuruvilla2633
    @bobbykuruvilla2633 3 месяца назад +2

    ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആണ് . പരമാവധി മറ്റുള്ളവര്‍ക്ക് തടസം ഉണ്ടാകാതെ നോക്കും ....എന്നാലും പണം മുടക്കി നമ്മളെ വിളിച്ച്ചവരുടെ ആവശ്യമാണ് നമുക്ക് മുഖ്യം. അതല്ലെങ്കില്‍ മറ്റൊരു പരിഹാരമാര്‍ഗ്ഗം പറയാം . അവിടെ ആ ചടങ്ങ് നടത്തുന്ന പുരോഹിതന്‍ ഉള്പ്പെടെയുള്ളവര്‍ അതിനോട് സഹകരിച്ച് ഒരു മാര്‍ഗ്ഗം കണ്ടു പിടിക്കുക .പക്ഷെ ഇതുവരെ ആരും അതിനോട് സഹകരിചതായി കാണുന്നില്ല .

  • @BUZZZZYBEE
    @BUZZZZYBEE 2 месяца назад

    Hahhaa hahah exactly like the wedding venues ..so irritating it is

  • @namithavikasvikaskv6119
    @namithavikasvikaskv6119 3 месяца назад

    Manmu looke like Boche😄

  • @nizamhameed4647
    @nizamhameed4647 3 месяца назад

    Photography manmathan 😂

  • @shaluoommen1
    @shaluoommen1 2 месяца назад

    ഈ photo graphics കോപ്പറായം കണ്ട് 😂മടുത്ത ഞാൻ
    നേരത്തെ എടുത്ത തീരുമാനം ആണ് എൻറെ മക്കളുടെ കല്ല്യാണത്തിന് ഇത് കാണില്ലാ എന്ന്
    അന്ന് മക്കൾ എന്നേ ഒഴിവാക്കുമോന്ന് അറിയില്ലാ 😂
    മറിമായം ടീമിന് ❤
    സ്റ്റേജിൽ ചന്തിട്ട് ഇടിക്കുന്ന ഇടയിൽ അവർ പുറകോട്ട് ഒന്ന് വീണിരുന്നു എങ്കിൽ ചിരിച്ച് മണ്ണ് തിന്നുമായിരുന്നു 😂

  • @noufalnnnoufalnn8219
    @noufalnnnoufalnn8219 3 месяца назад +2

    First 😅

  • @priyas4398
    @priyas4398 2 месяца назад

    Ethokke kandalum padam pidippukaar nere ayaal kollamayirunu.