'സില്‍വര്‍ ലൈന്‍ കേരളത്തിന് ആവശ്യമില്ല': കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി | Suresh Gopi

Поделиться
HTML-код
  • Опубликовано: 13 июн 2024
  • 'സില്‍വര്‍ ലൈന്‍ കേരളത്തിന് ആവശ്യമില്ല, നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്': കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
    #sureshgopi #krail #silverline

Комментарии • 79

  • @Kennyg62464
    @Kennyg62464 3 дня назад +6

    ഇതു സുരേഷ് ഗോപി എന്ന മനുഷ്യന്റെ വിജയമാണ്..... ഇതൊരു രാഷ്ട്രീയമായ... വിജയം ആയി കാണാൻ പറ്റില്ല...... നല്ലൊരു ജനസേവനാകാൻ കഴിയട്ടെ.............ഭാരതത്തിന്റെയും കേരളത്തിൻ്റെയും ഭാഗ്യമാണ് സുരേഷ് ഗോപി. അദ്ദേഹത്തെ ജയിപ്പിച്ച മനസ്സിൽ നൻമയുള്ള തൃശ്ശൂർകാർക്ക് ഒരായിരം നന്ദി...........എന്റെ സഹോദരങ്ങൾക്ക് കണ്ണുനീർ കുതിർന്ന പ്രണാമം...........😢😢💐💐🌹🌹🌷🌷

  • @simonabraham9645
    @simonabraham9645 3 дня назад +15

    Theerthum daivanugragam thanneyanu Suresh Gopi kku 👏🙏🌹🌷!!!!!!

  • @thomassimon6975
    @thomassimon6975 3 дня назад +5

    Agree with Suresh Gopi on Silver Line.
    KRail എന്നു പറയുന്ന media ക്കാർ വിദ്യാഭ്യാസമില്ല.
    KRail is a company.
    Silver Line is a proposed Standard Gauge private Metro Line.

  • @rajanpulikkal5253
    @rajanpulikkal5253 2 дня назад +3

    പിണുവിന് കൈയിട്ട് വരുന്ന ഒരുവർക്കും കേരളത്തിൽ വരരുത്❤🎉

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 дня назад +5

    കെ റെയിലിൻ്റേയും മഞ്ഞ കുറ്റിയുടേയും പാർട്ടി നിലം തൊട്ടില്ലാ😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr День назад +2

    K റയിൽ കൊണ്ട് പ്രയോജനം cpm പർട്ടി ഫണ്ടിലും മന്ത്രിമാർക്കും പ്രതിപക്ഷവും , നന്നായി വികസിക്കും !! ജനങ്ങൾ തെരുവിലിറങ്ങി തെണ്ടേണ്ട ഗതിയാകും !! തരിശ് ഭൂമികൾ സർക്കാർ നേതൃത്വത്തിൽ നെൽകൃഷിയും മറ്റു ഭക്ഷ്യധാന്യങ്ങളും ക്രിഷി ചെയ്തു വിളവെടുത്തു അന്യസംസ്ഥാനങ്ങളെ അശ്രയിക്കാതെ വികസനം നടത്തു സർക്കാരെ കമ്മ്യൂണിസ്റ്റ് മന്ത്രിമാരേ !!!💯👁️🙋

  • @arjunrajeev7137
    @arjunrajeev7137 День назад

    Be care.....sir

  • @abhinandsthampi8900
    @abhinandsthampi8900 3 дня назад +20

    കെ റെയിൽ എന്നുവച്ചാൽ കമ്മീഷൻ റെയിൽ എന്നാണർത്ഥം😂😂

    • @sunilkumarn9652
      @sunilkumarn9652 3 дня назад

      B j p എന്നാൽ ഭാരതീയ ജന്മം പാഴി എന്നർത്ഥം 😂

    • @pranavrayan9405
      @pranavrayan9405 3 дня назад +1

      ​@@sunilkumarn9652 CPM ennu vechal capsule peedanam maasappadi 😂

    • @user-rh4em9mw8d
      @user-rh4em9mw8d 2 дня назад

      Correct anu Bond😂😂

    • @sunilkumarn9652
      @sunilkumarn9652 2 дня назад

      @@user-rh4em9mw8d തൃശ്ശൂരിൽ ഭൂചലനം. സുരേഷ് ഗോപി എടുക്കുവാൻ നോക്കിയപ്പോൾ ചെറുതായി ഒന്ന് കുലുങ്ങിയതാ 😁

    • @rajanpulikkal5253
      @rajanpulikkal5253 2 дня назад +1

      100 % സത്യം

  • @panfi9166
    @panfi9166 3 дня назад +17

    ഹൈസ്പീഡ് ഗോൾഡൻ ലൈൻ കേരളത്തിന് ആവശ്യം

    • @thomassimon6975
      @thomassimon6975 3 дня назад +1

      Semi High Speed.
      Not needed outside Indian Railways.

  • @Jay-jy9eg
    @Jay-jy9eg 3 дня назад +8

    ത്രിശൂർ ആണ് നിങൾ വികസനം കൊണ്ട് വരണ്ടത്. അത് കഴിഞ്ഞ് ബാക്കി സ്ഥലം

  • @SanthoshGopi-if3jr
    @SanthoshGopi-if3jr 2 дня назад

    നല്ലത്ചെയൂ

  • @subrahmaniant9740
    @subrahmaniant9740 День назад

    കെ, റെയിൽ കേരളത്തിന് ആവശ്യമാണ്, ചെറിയ പോരായ്മകൾ വലിയ സംരംഭത്തിന് തടസ്സമാകരുത്, കെറെയിൽ മലബാർ വികസനം സംതുലിതമാക്കും, ദൂരെ താമസിക്കുന്നവർക്ക് ദിവസവും വന്ന് പോകാം, വീട്ടുവാടക ലാഭിക്കാം, ഒരാളുടെ തലയിൽ നിന്ന് വരുന്നത് മാത്രം അനുസരിക്കുന്ന പ്രജകളാവരുത് ജനങൾ-------------😢

  • @saras102
    @saras102 3 дня назад

    Election is over hope it is time for less noise and more work. These unnecessary noise will only create problems .

  • @hKm_816
    @hKm_816 2 дня назад

    കഴിഞ്ഞ 10വർഷമായി കായംകുളം ആലപ്പുഴ റെയിൽവേ രണ്ട് ലൈൻ ആകിയിട്ടില്ല. പിന്നെ ഇനിയും രണ്ട് പത്തകൂടി. 😂😂😂😂😂😂

  • @arjunrajeev7137
    @arjunrajeev7137 День назад

    Go to Congress u

  • @jeesonpaul165
    @jeesonpaul165 3 дня назад +2

    Aims ബാലരാമപുരത്ത് വരും

    • @JackSparrow-mf4cq
      @JackSparrow-mf4cq 3 дня назад +1

      Trivandrum medical college,sree chithra പോലുള്ള സംവിധാനങ്ങൾ ഉണ്ട്..അതുകൊണ്ട് AIIMS അവിടെ വരില്ല

    • @amrithMilW
      @amrithMilW 3 дня назад

      AIIMS won't come in developed place

    • @aswani1273
      @aswani1273 День назад

      Vote cheythappo.. AIIMS vendayirunno..???

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 3 дня назад +1

    K. Rail. Kollayadikkan

  • @AGR251
    @AGR251 3 дня назад

    Keralathil enth vikasanam anu vannittullath.. Vikasanam kananamenil Europilum , Sngapore, USA yilum okke vannu nokkanam

  • @CAGeorge-oh7fn
    @CAGeorge-oh7fn 3 дня назад

    Masapadi ini kittila......thiruttu family enthu cheyyum sir

    • @balakrishnannairvn2324
      @balakrishnannairvn2324 3 дня назад

      Kodikkanakkinu " Bonda " panam undallo sir. ( onnaam sthaanam B J P, randaam sthaanam CongRss.😢😮😅.)

    • @pranavrayan9405
      @pranavrayan9405 3 дня назад

      ​​@@balakrishnannairvn2324 namukk pinne maasappadiyum, KYFBI yum, swarnakadathum, sahakarana Bank kolla okke ullond bond edukkanda aavishyam illa.😂😂😂

  • @user-mm1el3zw8p
    @user-mm1el3zw8p 3 дня назад

    Keralathin venda ennu parayan iyaal aaranu...mattu rajyangalil poi nokku mister...appolenkilum neram velukkum...thangalkk nannayi ariyam k rail keralathin avishyam anenn...pakshe ninglude rashtreeyam ath parayan anuvadhikkunnilla...grow up mister SG

  • @anaszain6491
    @anaszain6491 3 дня назад

    Anganipo keralam credit adikkenda avasyamilla enn

    • @pranavrayan9405
      @pranavrayan9405 3 дня назад

      Azhimathi nadathi kadam eduthu mudikkathirunnal silver line nu chilappo angeekaram kittiyene😂

  • @SanithaS-wm9ci
    @SanithaS-wm9ci 23 часа назад

    K റെയിൽ കേന്ദ്രം വരെ പോകാൻ അല്ല കോവി പുതിയത് കൊണ്ടു വരും 😄

  • @rahindpraveen9622
    @rahindpraveen9622 3 дня назад

    സുരേഷ് ഗോപി ചേട്ടൻ താടി വടിക്കണം

  • @kaladharankaladharan6143
    @kaladharankaladharan6143 3 дня назад

    🥰🥰🥰🥰🥰sg🥰🥰🥰🥰🥰

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 3 дня назад

    Thamara rail enn matiyal kond varam enn shit

  • @SanthoshGopi-if3jr
    @SanthoshGopi-if3jr 2 дня назад

    തേവിവിജയത്തിന്റെമൂന്നെടി

  • @manoharanelavumkudiyil7281
    @manoharanelavumkudiyil7281 3 дня назад +3

    നമുക്ക് പുഷ് - പുൾ ട്രെയിൻ ആണ് നല്ലത്

  • @arjunrajeev7137
    @arjunrajeev7137 День назад

    Its BJP and RSS

  • @yoonusch3878
    @yoonusch3878 3 дня назад +1

    50 രൂപ പെട്രോള്‍ തരുമോ

    • @balakrishnannairvn2324
      @balakrishnannairvn2324 3 дня назад

      50 രൂപയ്ക്ക് എല്ലാവർക്കും പെട്രോൾ കൊടുക്കാൻ കോവിയണ്ണൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ( ഒരു ലിറ്ററിനല്ല. 😄.)

  • @HarisHaris-bo6rj
    @HarisHaris-bo6rj 2 дня назад

    കോവി അണ്ണൻ ഇനി കേരളത്തിൻ്റെ വികസനത്തിന് മുൻപിൽ നിൽക്കും എന്ന് നിങൾ കരുതുന്നുണ്ടോ

  • @azvlogs5805
    @azvlogs5805 3 дня назад +4

    അമ്മാവനായ ഗംഗാധരന് വേണ്ടി പൊന്നാനിയിൽ മുമ്പ് കുറെ നടന്നു. ഫലം കോഴിമുട്ടയായിരുന്നു

  • @muhammadshareef3223
    @muhammadshareef3223 3 дня назад +1

    ഇയാൾ എന്തിന് വലിച്ചു നീട്ടി സംസാരിക്കുന്നത്

    • @user-rh4em9mw8d
      @user-rh4em9mw8d 2 дня назад

      2 minute il parayanullath 15 akkanathanallo gunam😂

  • @user-pc7jd5yr4f
    @user-pc7jd5yr4f 2 дня назад

    മരുമോനു കമ്മിഷൻ അടിക്കാൻ ഉള്ള ഒരു അവസരം .

  • @coralcube4783
    @coralcube4783 3 дня назад +4

    മെട്രോ തൃശൂർക്ക് നീട്ടുന്ന കാര്യം എന്തായി ഗോപ്യേട്ടാ...

    • @achuaslam1259
      @achuaslam1259 3 дня назад +1

      വാർത്ത കണ്ടില്ലെ ... ബഹ്റ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ അത് പിന്നീട് തീരുമാനിക്കാം എന്ന്

    • @travelandtastebysajeshvall8192
      @travelandtastebysajeshvall8192 3 дня назад

      Inikke nite kaale neetan oru samayam vende..Neettum sayam kotukketey..Vannal ellareem keettum..

    • @null354
      @null354 3 дня назад +1

      Paranjallo Railway minister allannu😂😂

    • @coralcube4783
      @coralcube4783 3 дня назад +1

      @@achuaslam1259 ഞങ്ങൾക്ക് ബഹ്റയെ അറിയില്ല...

    • @manjusharanijayan2449
      @manjusharanijayan2449 3 дня назад

      Ayaal onnu chavitti nilkkatte setta😮

  • @secularism474
    @secularism474 3 дня назад +3

    കേന്ദ്ര സഹ ചെമ്പ് വാഴ 🥴🥴🥴🥴🥴

    • @anuraj5295
      @anuraj5295 3 дня назад +4

      5 kollam ekkakku karanju theerkkam😅

    • @secularism474
      @secularism474 3 дня назад +3

      @@anuraj5295 തുമ്പില്ല കഥ ആണോ ഇയാൾ പറയുന്നേ 🤣🤣

    • @Jay-jy9eg
      @Jay-jy9eg 3 дня назад +6

      പപ്പു വീണ്ടും പട്ടായയിൽ 😂

    • @vivekk9494
      @vivekk9494 3 дня назад +5

      കുശുമ്പ് അസൂയ എന്നിവക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നാണ് അറിവ്...... ചൊറിച്ചിൽ ആണെങ്കിൽ കാൻഡിഡ് നല്ലതാണ്.... പിന്നെ കരച്ചിൽ ആണെങ്കിൽ അഞ്ച് കൊല്ലം കരയേണ്ടി വരും 😂

    • @midhunnm1987
      @midhunnm1987 3 дня назад +4

      19 vaazayum oru mp sg...

  • @m13navab62
    @m13navab62 2 дня назад

    Please avoid this man

  • @hibathulla-kzm
    @hibathulla-kzm 3 дня назад +1

    സിൽവർ ലൈൻ കേരളത്തിന് ആവശ്യമില്ല
    പക്ഷെ കൊച്ചി മെട്രോ തൃശൂർ വേണം
    ബല്ലാത്ത ഒരു 😮😮😮😮

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 3 дня назад

    പോയി വല്ല പണി നോക്ക് സാറേ

    • @promax99999
      @promax99999 3 дня назад

      Poyi karachjoo sireee 😂😂.
      5 kollam karachjoo sireee 😂

    • @sethumadhavanmp9544
      @sethumadhavanmp9544 3 дня назад

      ​@@promax99999 അവർ കുരു ഇങ്ങനെ പൊട്ടിച്ചു തീർക്കും സാരമില്ല ബ്രോ പോട്ടെ

    • @Suryanandha94
      @Suryanandha94 3 дня назад

      😄😄😄😂😂😂😂kazhutha --------കരഞ്ഞു തീർക്കും 😂

  • @user-tk5lz7of9j
    @user-tk5lz7of9j 3 дня назад +2

    ഇയാൾ എന്തോന്ന് പറയുന്നേ 😂കുറച്ചു അഹങ്കാരം എവിടെയോ ഇണ്ടല്ലേ ല്ലേ 😂😂

    • @vivekk9494
      @vivekk9494 3 дня назад +3

      കുറച്ചു അഹങ്കരികാം അതിനുള്ള അനുവാദം തൃശൂർ കൊടുത്തിട്ടുണ്ട്.... കരച്ചിൽ തുടരൂ 😄

    • @user-xm8xo1mg8b
      @user-xm8xo1mg8b 3 дня назад +1

      Kurachu Ahagrikettaa......nenglokkaa maximum adhehatha Tolppikan nokiyella.....ennittum 75000 vote n jayichellaa...

    • @manjusharanijayan2449
      @manjusharanijayan2449 3 дня назад

      Chodichu vangikkalle koyaaa😂

    • @pinkpanther6228
      @pinkpanther6228 3 дня назад

      ahangaram ellatha oru kidilam annu keralam bharikunath

    • @user-tk5lz7of9j
      @user-tk5lz7of9j 3 дня назад +1

      @@manjusharanijayan2449 എന്ന് ജീയുടെ സ്വന്തം ബോണ്ടൻ 😂😂😂അല്ലെ ബോണ്ടാ