Superstar Singer S3 | Miah का "Jab Hum Jawan Honge" Performance है Unbelievable | Performance

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 10 тыс.

  • @allinmedias8702
    @allinmedias8702 9 месяцев назад +12078

    മലയാളി എവിടെ ചെന്നാലും പൊളിയല്ലേ ❤❤keep it up🔥

    • @MrCool842
      @MrCool842 9 месяцев назад +68

      English translation is bad

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 9 месяцев назад +111

      @@MrCool842 😇😇😇സത്യം കേരളത്തിൽ 100% litrecy.പക്ഷെ നമ്മുക്ക് ഹിന്ദിയും,ഇംഗ്ലീഷ്ഉം അറിയില്ല 😥😥

    • @somlata9349
      @somlata9349 9 месяцев назад +115

      എത്രയോ മലയാളി പിള്ളേർ ഹിന്ദി റിയലിറ്റി ഷോ യിൽ പോയിട്ടുണ്ട്, ആരെയും വിന്നർ ആകാൻ സമ്മതിക്കില്ല നോർത്ത് ഇന്ത്യക്കാർ, ഒരു ഹിന്ദിക്കാരൻ സ്വല്പം മലയാളം പഠിച്ചാൽ അവനെ ഏതോക്കെ സ്റ്റേജിൽ കേറ്റി നിർത്തും മലയാളി,

    • @MrCool842
      @MrCool842 9 месяцев назад +8

      @@nishasanthoshnairsanthoshn152 bro, I am from maharashtra,,,,,and english translation of this comment show extra 'not' word in it

    • @MrCool842
      @MrCool842 9 месяцев назад +2

      @@nishasanthoshnairsanthoshn152 say it in english if possible

  • @happyfamily7531
    @happyfamily7531 9 месяцев назад +7479

    മിയകുട്ടി അങ്ങനെ ഹിന്ദിയിലും ഇടംപിടിച്ചു സൂപ്പർബ് 👌👌👌👌👏👏👏👏👏😘😘😘😘😘😘😘😘

  • @babbusworld5944
    @babbusworld5944 9 месяцев назад +2985

    Our Miya from Kerala. ..rocking♥️ സൂപ്പർ

    • @RaimoniLaguri
      @RaimoniLaguri 9 месяцев назад +7

      😅😅🎉😂😊😊❤❤❤❤

    • @Yukirblxx
      @Yukirblxx 9 месяцев назад +8

      Yes

    • @prabhatsingh4822
      @prabhatsingh4822 9 месяцев назад +57

      Kerala is really very Nice state I spend my first posting there in Thiruvananthapuram 🎉❤

    • @SonOfgod-l8b
      @SonOfgod-l8b 9 месяцев назад +4

      Pongacham😅😅

    • @ThomasPkd-ob2nq
      @ThomasPkd-ob2nq 9 месяцев назад +1

      ❤️❤️❤️❤️❤️❤️😘😘😘😘👌👌👌

  • @banabanabanoo9849
    @banabanabanoo9849 7 месяцев назад +31

    I fell in love with the girl’s voice and could not get past the beauty of the song. Her voice was more than wonderful, and it melted into her feelings ❤🥺

  • @rijojoy1043
    @rijojoy1043 9 месяцев назад +1063

    മിയ കുട്ടി കേരളത്തിന്റെ മുത്താണ്.... 🥰❤ഇന്നിപ്പോ ഇന്ത്യ അറിയുന്ന..... ഒരു വലിയ പാട്ടുകാരിയായി മാറുന്നു.... Love you..molu.. 🤗

    • @chandanathennakoon6733
      @chandanathennakoon6733 9 месяцев назад +15

      Not only in India but also in world wide Star.
      🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰 🇱🇰

    • @sajithanazar266
      @sajithanazar266 9 месяцев назад +6

      ലവ് യു baby

    • @suseelakv5956
      @suseelakv5956 9 месяцев назад +4

      ❤❤❤

    • @basheerkung-fu8787
      @basheerkung-fu8787 9 месяцев назад +1

      ​@@chandanathennakoon6733❤❤❤ more love to Sri Lanka ❤

    • @KadeejaKuruniyan
      @KadeejaKuruniyan 4 месяца назад

      ❤❤

  • @74shanibashiyas31
    @74shanibashiyas31 9 месяцев назад +1167

    Our proud moment ...❤രോമാഞ്ചം...🎉
    Judges നെ വരെ ഇരുന്നിടത്ത് നിന്ന് എഴുന്നേൽപ്പിച്ചു. മിടുക്കി ... മിടുമിടുക്കി 🥰
    ❤ U Dear

    • @mastanianil123
      @mastanianil123 9 месяцев назад +1

      🙏🙏🙏🙏🙏🙏👈👈👈

    • @SulochanaAndure
      @SulochanaAndure 9 месяцев назад

      1M.​@@mastanianil123

    • @دواسالظلمه-ي3ف
      @دواسالظلمه-ي3ف 4 месяца назад

      ruclips.net/user/shortsgs5w5klS41M?si=tGsfD1c495QMimiR
      क्या आप लिंक में गायक का नाम जानते हैं?

    • @دواسالظلمه-ي3ف
      @دواسالظلمه-ي3ف 4 месяца назад

      Do you know the name of the singer in the link?

    • @YameenKhan-ll8os
      @YameenKhan-ll8os 2 месяца назад

      Ha bhi instagram sa hi Aya hu

  • @shine1276
    @shine1276 9 месяцев назад +453

    Very proud to see you on this stage Miya 👌🏻🙏🏻കേരളത്തിന്റെ സ്വന്തം മിയകുട്ടി ❤️

  • @Alonewithshadow
    @Alonewithshadow 3 месяца назад +6

    Miah rocked 🔥
    Judges shocked❌Everyone shocked 🥵🔥

  • @SuhanaBasheer
    @SuhanaBasheer 9 месяцев назад +1337

    Miaaaaa😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻 proud of you😍❤️

  • @MeethMiri
    @MeethMiri 9 месяцев назад +1165

    This was a treat Miya kutti. We are so proud of you . Go head our little girl . 👏👏👏👏

  • @AnsafMalar
    @AnsafMalar 9 месяцев назад +2179

    Proud to miya.. from Kerala ❤️🔥

  • @mytruelovestory8368
    @mytruelovestory8368 20 дней назад

    Meri behan dil ko toch kr gayi aapki aawaz rongte khade ho gye❤❤🎉

  • @fahadparambath8546
    @fahadparambath8546 9 месяцев назад +2309

    ഇത് നമ്മുടെ എംജി ടീം വാർത്തെടുത്ത മോള് അല്ലെ ഇങ്ങനെയേ വരു
    hamara kerala ladki ❤❤

    • @bijupak
      @bijupak 9 месяцев назад +32

      അതിഷ്ടപ്പെട്ടു ❤❤❤❤

    • @mansoorabdulkadar2058
      @mansoorabdulkadar2058 9 месяцев назад +1

      👋

    • @przclash5501
      @przclash5501 9 месяцев назад +8

      MG nod povan para.. Baki ullore para.. Especially Sharreth Sir ne polulla legends...

    • @ishii949
      @ishii949 9 месяцев назад +20

      ​@@przclash5501 Miya de season l sharrerh sir illa.

    • @manavmc6832
      @manavmc6832 9 месяцев назад +23

      ​@@przclash5501Sharath sir Mia kutty ullappol showil ilaayirunnu. Ariyillenkil mandatharam parayaruth. Mg sreekumarrum, M Jayachandranum, Anuradha mamum aayirnu Miakuttiye valare support cheythathu avalile paattukaariye vaartheduthathum🙌

  • @vineeths2554
    @vineeths2554 9 месяцев назад +392

    ഈ കൊച്ചിലെ ഇത്ര ഫേമസ് ആയി നമ്മുടെയൊക്കെ പ്രായം എത്തുമ്പോൾ കൊച്ച് ലോകം അറിയുന്ന വലിയൊരു പാട്ടുകാരിയായി മാറും ഉറപ്പ് തന്നെ

  • @Ponnu2221
    @Ponnu2221 9 месяцев назад +322

    മിയക്കുട്ടി.. ജഡ്ജസ് ന്റെ യൊക്കെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞു..proud of you ❤

  • @haseebaanjumshaik6043
    @haseebaanjumshaik6043 23 дня назад +1

    Excellent bete, superb, allah aap ku acha rakhe 100 saa bhar maa❤❤❤l

  • @syamaj1352
    @syamaj1352 9 месяцев назад +1291

    ഈ പാട്ട് ഇതിനു മുന്നേയും കേട്ടിട്ടുണ്ട്പക്ഷേ ഇത്രയും ഫീൽ ഓടുകൂടി പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്എൻറെ മോളെ ഒരു രക്ഷയും ഇല്ല

    • @shaheerahmad598
      @shaheerahmad598 9 месяцев назад

      😅😊😊😊😊

    • @HR77676
      @HR77676 9 месяцев назад +5

      Yha correct aan bro

    • @shafaft2517
      @shafaft2517 9 месяцев назад +6

      ഞാൻ ഇതിന്റെ ഒറിജിനൽ കെട്ടു നോക്കി ലത മങ്കേഷ്കർ പാടിയത്. പക്ഷേ അതിനേക്കാളും feel മിയയുടെ പാട്ടിനുണ്ട്.

    • @manavmc6832
      @manavmc6832 9 месяцев назад +4

      Latha mangeshkar Legend aanu pakshe. Mia kutty paadiyath originalinekkaalum manoharamaayittaanu❤️❤️

    • @sultanmalik6415
      @sultanmalik6415 8 месяцев назад

      Neha over acting mat ker

  • @nishakrishna9653
    @nishakrishna9653 9 месяцев назад +608

    മിയക്കുട്ടി.., ഒരുപാട് അഭിമാനവും സന്തോഷവും... മാത്രമല്ല top singer ൽ പാടിയതിനേക്കാൾ ഒരുപാട് improvement ഉണ്ട്.... നന്നായി വരട്ടെ മോളേ... 🥰🥰😍😍♥️♥️

  • @sha_chamravattom
    @sha_chamravattom 9 месяцев назад +892

    കമെന്റ് ബോക്സ്‌ലും മലയാളി പവർ കാണിച്ചു... മല്ലൂസ് വേറെ ലവൽ തന്നെ... ✨❤️

    • @ChandirkaAlagiyawanna
      @ChandirkaAlagiyawanna 9 месяцев назад +3

    • @janobas805
      @janobas805 9 месяцев назад +1

      മിയ കുട്ടി സൂപ്പർ മോളെ❤❤❤❤❤❤❤❤❤❤❤❤❤❤🎉

    • @farhadfighter165
      @farhadfighter165 9 месяцев назад

  • @HasanSattorov-gb7qy
    @HasanSattorov-gb7qy Месяц назад +3

    Умница ты как всегда Супер❤❤❤❤❤

  • @riyavs7763
    @riyavs7763 9 месяцев назад +328

    ഇവിടെയും വന്നോ അവൾ ❤❤ അതാണ് ഞങ്ങളുടെ മിയുട്ടിയുടെ കഴിവ്

    • @SureshBabu-ul7gb
      @SureshBabu-ul7gb 9 месяцев назад +6

      ഞങ്ങളുടെ അല്ലെങ്കിൽ നമ്മുടെ എന്നു പറയൂ. 👍🥰

    • @riyavs7763
      @riyavs7763 9 месяцев назад

      @@SureshBabu-ul7gb set

    • @NibashDas-fv7tv
      @NibashDas-fv7tv 9 месяцев назад +1

      𝐻𝑖𝑖

  • @preethakp5232
    @preethakp5232 9 месяцев назад +486

    നമ്മുടെ മിയ കുട്ടി ♥️

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 9 месяцев назад +271

    Commentil മലയാളി ഉണ്ടോ എന്ന് നോക്കാൻ വന്നതാ. ❤ super മിയക്കുട്ടി ❤❤❤

  • @raselahmed3805
    @raselahmed3805 Месяц назад +2

    Absolutely unbelievable it was 🖤🖤
    Love from Bangladesh 🇧🇩

  • @luminantworld3234
    @luminantworld3234 9 месяцев назад +157

    Wowww... Our keralaas dol.. Miya baby❤️🎉
    Keralaaaas.... Like cheyyooo👉👍

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 9 месяцев назад +358

    ഇതിലും ചെറുപ്പത്തിൽ ഒരു ഹിന്ദി ഗാനം പാടി മലയാളികളുടെ മൊത്തം മനം കവർന്നവളാണ്.... പിന്നെ ഇതൊക്കെ എന്ത്😊മിയക്കുട്ടി അഭിമാനം❤❤

    • @Sheeshh-x6r
      @Sheeshh-x6r 9 месяцев назад +4

      Mere dolna with mg!!😢❤

    • @Salih-he3ul
      @Salih-he3ul 9 месяцев назад +1

      Yes❤

  • @amruthavm-ep2rf
    @amruthavm-ep2rf 9 месяцев назад +142

    ഒത്തിരി ഉയരങ്ങൾ ഇനിയും കിഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ all the best miyakutti 👍🥰

  • @HasanSattorov-gb7qy
    @HasanSattorov-gb7qy 7 дней назад +1

    Умница просто от души поет.❤❤❤

  • @kvmtechworld5524
    @kvmtechworld5524 9 месяцев назад +182

    മിയക്കുട്ടി തകർത്തു 🥰👍മിയക്കുട്ടി കേരളത്തിന്റെ മുത്താണ് 🎉🎉🎉❤❤❤Great song 😍👌

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 9 месяцев назад +135

    സന്തോഷംകൊണ്ട് ശരിക്കും കണ്ണ് നിറഞ്ഞു 🙏👍❤️എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ് മോൾ പാടിയപ്പോ പാട്ട് ഒരു വല്ലാത്ത ഫീൽ തരുന്നു ❤️🙏മിയമോൾ മലയാളികളുടെ അഭിമാനം. ❤️❤️❤️❤️👍ഇനിയും ഉയരങ്ങളിലേക് പറക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤️❤️❤️❤️🙏👍

  • @avooosfamily
    @avooosfamily 9 месяцев назад +1238

    Proud ✌️🔥🔥🔥😍

    • @MAlitariq804
      @MAlitariq804 9 месяцев назад +1

      www.youtube.com/@MAlitariq804

  • @sanjaykashyap3272
    @sanjaykashyap3272 5 месяцев назад +16

    कोन कोन मानता है बच्चे भगवान का रुप होते हैं ❤❤

  • @somdutt-n3e
    @somdutt-n3e 8 месяцев назад +55

    Miah दुनिया भर में संगीत उद्योग में एक उभरती हुई सुपरस्टार मिया महक

    • @H9oooooooo
      @H9oooooooo Месяц назад

      Indian steite kerala soper ❤❤❤

    • @H9oooooooo
      @H9oooooooo Месяц назад

      Indian steite kerala soper malayali soper Hindu Muslim cristani soper aan sapoort

    • @H9oooooooo
      @H9oooooooo Месяц назад

      Indian steite kerala BJP no BJP no RSS no RSS no up manipoor no no no

    • @H9oooooooo
      @H9oooooooo Месяц назад

      Udf ldf. Muslim league ❤❤❤❤ soper

  • @RazanAishu
    @RazanAishu 9 месяцев назад +159

    എത്ര
    പ്രാവിശ്യം kettannariyilla❤

  • @mohammedallipparambil
    @mohammedallipparambil 9 месяцев назад +55

    മിയ കുട്ടി പാടി, പാടി ഉയരങ്ങളിലേക്ക്,❤❤❤❤ ഹിന്ദിയിലും തുയിലുണർത്തി മിയ.❤❤❤❤❤ AMD

  • @Kirti-em5hy
    @Kirti-em5hy Месяц назад +2

    Yar mai kitna bhi ye gana sunu Mera man nhi bharta ❤❤❤

  • @_rubyeby_4080
    @_rubyeby_4080 9 месяцев назад +214

    Ayyo ചുന്ദരി ഇവിടെ എത്തിയോ.... ❤️❤️

  • @sreekumaranizham3200
    @sreekumaranizham3200 9 месяцев назад +94

    മിയക്കുട്ടീ...... കാന്താരീ........ ഞാൻ 3 പ്രാവശ്യം വീണ്ടും വീണ്ടും കണ്ടു. ദൈവം അനുഗ്രഹിക്കട്ടെ മോളേ🙏

    • @mastanianil123
      @mastanianil123 9 месяцев назад

      🙏🙏🙏🙏🤝🤝🤝🤝👈👈👈

  • @saleemkp6713
    @saleemkp6713 9 месяцев назад +164

    ഒരു രക്ഷ ഇല്ല മോളെ നിന്റെ ഫീൽ ❤❤❤

    • @MAlitariq804
      @MAlitariq804 9 месяцев назад

      www.youtube.com/@MAlitariq804

  • @SufayiaJan
    @SufayiaJan 2 месяца назад +2

    1:51 it was amazing....❤❤

  • @nishadthariali6081
    @nishadthariali6081 9 месяцев назад +323

    Mia from fort kochi Kerala
    മിയ മെഹക്ക് ആശംസകൾ❤🎉

    • @zenmediafactory
      @zenmediafactory 9 месяцев назад +3

      😄 ...so now i, invite you to listen to some Relaxing Nature Music 🍀🌄🌏

    • @altafmemongujaratindia6681
      @altafmemongujaratindia6681 9 месяцев назад +5

      Yes Maine Miah ke malyalam saare gaane sune hai abhi Hindi me tabahi machaegi God bless Miah

  • @skfdz4176
    @skfdz4176 9 месяцев назад +564

    മിയകുട്ടി പൊളിച്ചടുക്കി മോളൂട്ടി 😘😘👌👌✌️👍🌹🌹🌹

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 9 месяцев назад +2

      Meghna undo ithil??

    • @muneerabubakar4728
      @muneerabubakar4728 9 месяцев назад +1

      She is Tamil show singing

    • @skfdz4176
      @skfdz4176 9 месяцев назад

      @@muneerabubakar4728 yes bro ☺️

    • @skfdz4176
      @skfdz4176 9 месяцев назад

      @@sukeshputhiyaveedu8476 ഇല്ല ബ്രോ

    • @Ardraaaaaa
      @Ardraaaaaa 9 месяцев назад

      ​@@muneerabubakar4728She is Malayali....

  • @ramkumarjr1105
    @ramkumarjr1105 9 месяцев назад +350

    നേഹ കാക്കറിനെ കസേരയുടെ മുകളിൽ കയറ്റി ഇരുത്തിയ മൊതല് 😮♥️🔥🔥🔥

    • @SonOfgod-l8b
      @SonOfgod-l8b 9 месяцев назад +2

      Pongan

    • @achufire007
      @achufire007 9 месяцев назад +11

      പിന്നെ കസേരയുടെ മുകളിൽ അല്ലെങ്കിൽ അതിൻ്റെ അടിയിൽ ആണോ ഇരികുന്നെ 🥴

    • @rubyriya5887
      @rubyriya5887 9 месяцев назад +19

      കുട്ടി വളരെ നന്നായി പാടി പക്ഷേ അവരിൽ പലരും ഓവർ ആക്ഷൻ ആണ്.. ഈ പാട്ടിൽ മാത്രം അല്ല പല എപിസോട് എടുത്ത് നോക്കിയാലും കാണാം.. വെറുതെ കിടന്നു കാറൽ ആണ്😮

    • @suneerasuni979
      @suneerasuni979 9 месяцев назад +3

      Enikkum thonni sugippikal😅😅😅😅😅

    • @Sheeshh-x6r
      @Sheeshh-x6r 9 месяцев назад

      ​@@rubyriya5887 athnney ee judges korchh ovr aahnn

  • @irfanawan4698
    @irfanawan4698 2 месяца назад +2

    Mashallah bahut pyari awaz hai Mia mak ki very very sooooo beautiful mashallah bahut khoob Mia mak💖👌

  • @shyamlalc6359
    @shyamlalc6359 8 месяцев назад +86

    നമ്മുടെ മിയമോളെ ഹിന്ദിയിൽ സൂപ്പർ ആയി 👍👍

  • @Sheeshh-x6r
    @Sheeshh-x6r 9 месяцев назад +274

    O man..judges should stop that screaming its interrupting the girl!! Miahh gurl u rockk!! Top singer my fav along with meghna..glad to see 4 contestants from Kerala..

    • @tanu.deb1234
      @tanu.deb1234 9 месяцев назад +3

      This words is for encouraging the student.This is not the interruption. in indian idol the judge Shreya Ghosal mam is also encouraging the all participants.
      Who are the participants, they can understand 'this words' that they are in right way. Thank you🙏😊

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 9 месяцев назад +4

      ​@@tanu.deb1234Except Shreya ma'am didn't scream or yell at their contestants to encourage them 😂

    • @tanu.deb1234
      @tanu.deb1234 9 месяцев назад

      @@Azarath_Metrion_Zinthos pls watch the video of Dagabazz re by Utkarsh Wankhede Or khatuba by Ananya pal. All singers are the best of their own side. Never underestimate anyone. Shreya Ghoshal is the best, but Neha, Arunita, pawan, Danish is also singer. They all are the best. Guru & Shisya always their own position 😊 Thank you🙏

    • @rajk4129
      @rajk4129 9 месяцев назад

      They are paid for this Aadimanav behaviour.

    • @Sheeshh-x6r
      @Sheeshh-x6r 9 месяцев назад +1

      ​@@tanu.deb1234 this is not encouragement man..this is just high level screaming lungs out..and jumping for no reason..showing their immaturity..in this video I felt like the girl got scared a bit..okk we can accept it if its any high beat song of stuffs..but yaarr this..why can't they enjoy peaceful music much peacefully..??

  • @gafoorpt2
    @gafoorpt2 9 месяцев назад +210

    ഹിന്ദി കാർക്ക് പ്രോത്സാഹിപ്പിക്കാൻ ഒരു മടിയും ഇല്ല

    • @manojmangalam6940
      @manojmangalam6940 8 месяцев назад

      Winner ആകില്ല എന്ന് മാത്രം

    • @gulzaralihydrose
      @gulzaralihydrose 8 месяцев назад +4

      സത്യമാണ്.. പ്രൈസ് കിട്ടിയാലും ഇല്ലെങ്കിലും കുട്ടികളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കണം. ആ മര്യാദ അവർ കാണിക്കും. നിങ്ങൾ പറയുംപോലെ ഒരു പിശുക്കും കൂടാതെ.

    • @gulzaralihydrose
      @gulzaralihydrose 8 месяцев назад +2

      കോമ്പറ്റിഷൻ വളരെ ടഫ് ആയിരിക്കും. ഉള്ളത് മിക്കതും ആറ്റം ബോംബുകളാണ്.... ഒന്നിനൊന്നു മെച്ചം എല്ലാം......

    • @dreamcatcher3723
      @dreamcatcher3723 7 месяцев назад +1

      Sathyam ❤️​@@gulzaralihydrose

  • @AlongirHossain-w4s
    @AlongirHossain-w4s 2 месяца назад +2

    ❤❤❤❤❤❤❤ ❤n thankyou mamuni Bangladesh theke bolchi b super hit song all the best

  • @MuhammedKunhi-xi9pc
    @MuhammedKunhi-xi9pc 9 месяцев назад +51

    കമെന്റിൽ പ്രോത്സാഹിപ്പിക്കാൻ മലയാളികളുടെ അത്ര വേറെ ആരും എത്തുല്ല

  • @sanjayghosh4666
    @sanjayghosh4666 8 месяцев назад +150

    ईस बच्चे ने तो हम लोगों का दील जीत लिया है ❤❤❤❤❤❤🌹🌹🌹🌹🌹

  • @Arshad_Achus
    @Arshad_Achus 9 месяцев назад +95

    Super stat singer S3 മല്ലൂസ് ഏറ്റ്എടുത്തിരിക്കുന്നു.. 😍🔥

    • @arathyjj1148
      @arathyjj1148 9 месяцев назад +1

      4 malayali kids who got selected is top singer old contestants season 1 vaishnavi season 2 miya devanasriya season 3 aa boy I forget his name

    • @valsalapn8613
      @valsalapn8613 9 месяцев назад

      Babukuttan ( Avirbhav )

  • @Adrinate-iv6hx
    @Adrinate-iv6hx 21 день назад +2

    Mahak 😊 ne ek gana gaya hai ,
    "Ye kya baat hai aaj ki chandani me" ye wala
    ye gana abhi bohot viral ho raha hai ❤

  • @muhamedanas9684
    @muhamedanas9684 9 месяцев назад +132

    ഒരു രക്ഷയും ഇല്ല. തീ പെർഫോമൻസ് 🔥.

  • @milufathima3714
    @milufathima3714 8 месяцев назад +92

    മിയയുടെ പാട്ട് കേട്ടാണ് ഞാൻ ഇവിടെ വന്നത്. ഒറിജിനൽ നെ വെല്ലും. സൂപ്പർ

  • @sahlasallu
    @sahlasallu 9 месяцев назад +26

    Miya and neha.. Both are my favorites.. മിയക്കുട്ടി നമ്മുടെ മുത്താണ്

  • @BuntySingh-pk9wx
    @BuntySingh-pk9wx Месяц назад +2

    ❤❤❤❤

  • @BtsThv225
    @BtsThv225 9 месяцев назад +170

    മിയ, വൈഷ്ണവി, ദേവനസ്രിയ.. 😍😍😍

    • @hussainchavakkad4153
      @hussainchavakkad4153 9 месяцев назад +7

      ബാബു കുട്ടൻ

    • @__Ashiz_
      @__Ashiz_ 9 месяцев назад +2

      ഉണ്ണിക്കുട്ടൻ

  • @ARVS2200
    @ARVS2200 9 месяцев назад +28

    മിയ കുട്ടീ സൂപ്പർ.. മലയാളം പാട്ടുകളേക്കാൾ നന്നായിട്ട് ഹിന്ദിയാണ് ചേരുന്നത്.

  • @kadeejaak2698
    @kadeejaak2698 9 месяцев назад +171

    നമ്മുടെ മിയക്കുട്ടി ❤❤❤

  • @ЭммаСтрельцова-щ1ш
    @ЭммаСтрельцова-щ1ш Месяц назад +3

    Наконец то я нашла ее!!!! Эту милую очаровашку!
    Долго искала именно ее, и вот наконец то!

  • @nafiadreams8132
    @nafiadreams8132 9 месяцев назад +131

    Our miyakutti from Kerala❤❤❤🎉🎉🎉😊

  • @safa-fathima
    @safa-fathima 9 месяцев назад +52

    1:51 this part 😩🤌 awwwww!!❤️

  • @Shinyjai
    @Shinyjai 9 месяцев назад +162

    Miya,, ഒരു കൊച്ചിക്കാരിയെന്ന നിലയിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു ❤❤❤❤❤

    • @athulkrishna-bu3ss
      @athulkrishna-bu3ss 9 месяцев назад

      Why

    • @swlh.__7
      @swlh.__7 9 месяцев назад +1

      Korchikkar ottak edookalle Keralakkar 😂💌

    • @kingsoloman4979
      @kingsoloman4979 9 месяцев назад

      എന്നാൽ പിന്നെ കൊച്ചിക്കാർ മാത്രം പോയി കയ്യടിച്ചോട്ടെ 🤣

    • @dilip_s
      @dilip_s 9 месяцев назад +1

      ഞാൻ ഫോർട്ട്കൊച്ചി ആണ് താനൊക്കെ എന്റെ താഴെയാണ് 😂

    • @kingsoloman4979
      @kingsoloman4979 9 месяцев назад +1

      @@dilip_s അയ്യോ പാവം കൊച്ചി

  • @mdmarajuddin7921
    @mdmarajuddin7921 Месяц назад +1

    Wow great ❤❤

  • @vikasvishwakarma962
    @vikasvishwakarma962 9 месяцев назад +102

    I can't believe that this girl's melodious voice has won my heart. I pray to God to keep you and your voice intact.

  • @maleedjalaludeen7792
    @maleedjalaludeen7792 9 месяцев назад +56

    മിയാകുട്ടി സൂപ്പർ സൂപ്പർ ഫീൽ അഭിനന്ദനങ്ങൾ 😍😘💐💐💐

  • @AnkitSharma-nu2lk
    @AnkitSharma-nu2lk 9 месяцев назад +65

    किस किस ये गाना 5 10 बार सुना है वो लाइक करे भाई मेरा तो दिल छु लिया ❤❤❤❤

    • @skwajid5499
      @skwajid5499 8 месяцев назад +2

      2 se 3 baar suna

    • @habeebajabir9261
      @habeebajabir9261 7 месяцев назад

      I also have listen the song more than 10 times.very nice.

  • @dilyakarimova4207
    @dilyakarimova4207 4 месяца назад +8

    Very very beautiful singing, nice, sweet girl and a very nice man with Miah, obviously her father with black shirt, they are so so sincere ❤

  • @sa-86
    @sa-86 9 месяцев назад +249

    മലയാളി പൊളിയാണ് ❤️come on malayali’s

    • @Alm-wm5we
      @Alm-wm5we 9 месяцев назад +2

      കുറേ പ്രാവശ്യം കേട്ടു 👍👍👍🔥🔥🔥

    • @sa-86
      @sa-86 9 месяцев назад

      @@Alm-wm5we headphones 🎧 കേൾക്കാൻ പൊളി ആണ്

  • @thomasvlogs3272
    @thomasvlogs3272 9 месяцев назад +408

    She is from kerala that's why she us talented, once all judges come to kerala for an audition then u will see multi talent like this.

    • @teresamickle4431
      @teresamickle4431 9 месяцев назад +8

      True....but so many are yet to be tapped ...young old older

    • @Sssssddghjrtjnnbnjhh
      @Sssssddghjrtjnnbnjhh 9 месяцев назад +3

      Ysss

    • @deeptimendon7444
      @deeptimendon7444 9 месяцев назад +15

      This girl participated in malyalam reality show when she was too small. She could not even pronounce some English words at that time. But she sang very beautifully in malyalam show . I am happy that she learnt Hindi songs with proper diction. God bless her

    • @PoojaDevi-iu4lw
      @PoojaDevi-iu4lw 9 месяцев назад +1

      Yes ❤❤❤❤

    • @nish4083
      @nish4083 9 месяцев назад +26

      Swantham pukazhthi mattu bhashakkare veruthe veruppikkalle,,please🙄🙏

  • @ФирузаНабиева-у1ы
    @ФирузаНабиева-у1ы 9 месяцев назад +47

    Дай Аллах этой малышеке больше успех она поëт словно как соловей❤❤❤ здоровье счастье и благополучия приве из Таджикистана

  • @قاسمبلوچ-ر2ش
    @قاسمبلوچ-ر2ش 25 дней назад

    Really great ❤ its true that India is the mother of singing and dancing music 🎵🎶🎵🎶❤

  • @s.rdancersourabhroxx16
    @s.rdancersourabhroxx16 9 месяцев назад +7

    Love you betu❤❤❤🎉

  • @KHUSIRAM_NAIK
    @KHUSIRAM_NAIK 9 месяцев назад +96

    She already won trophy in their state
    She is very talented singer

  • @znsa744
    @znsa744 9 месяцев назад +32

    Jab hum jawanhonge ഈ പാട്ട് ആദ്യമായിട്ടാ ഞാൻ കേൾക്കണേ അതും മിയകുട്ടീടെ വോയ്സിലൂടെ 👌👌👌👌miya ♥️♥️♥️

  • @SonuKumar-h8v1r
    @SonuKumar-h8v1r 2 месяца назад +1

    Instagram se sun kar aaye hai😊🎉🎉🎉🎉

  • @archanata6101
    @archanata6101 9 месяцев назад +121

    From Flowers Top Singer to Superstar Singer ....Journey of Miya കുട്ടി...Proud of Kerala....

  • @learnwithme8354
    @learnwithme8354 9 месяцев назад +583

    The contestant is looking and behaving more mature than judges😂

    • @Sneha-iq6tf
      @Sneha-iq6tf 9 месяцев назад +20

      True 😂

    • @Sheeshh-x6r
      @Sheeshh-x6r 9 месяцев назад +15

      True

    • @status4you816
      @status4you816 9 месяцев назад +14

      true😂

    • @sahadtp21
      @sahadtp21 9 месяцев назад +4

      💯

    • @TheBRNP
      @TheBRNP 9 месяцев назад +29

      Coming from Malayalam reality show.. she knows how to handle lime light.

  • @PAWANKUMAR-vy5bh
    @PAWANKUMAR-vy5bh 9 месяцев назад +11

    Super se upar miya❤❤

  • @biswajeetbasumatary9076
    @biswajeetbasumatary9076 2 месяца назад +6

    Original voice im smoking oh my god. 1:39

  • @rajeshmenon75
    @rajeshmenon75 9 месяцев назад +74

    She is the super singer who has lot of fans in Kerala. There is lot more to come out from her including her expressions.

  • @HuzaifaMughal-x9k
    @HuzaifaMughal-x9k 8 месяцев назад +7

    Subhan allah❤ al hadullah❤ allah oakber❤

  • @RA324S
    @RA324S 8 месяцев назад +84

    Miya is From Kerala 😊❤🌜 Proud of you Miya💗🧿🍃

  • @ziarulislamevan2589
    @ziarulislamevan2589 24 дня назад

    কিছু বলার নেই,,,,,,অসাধারণ অসাধারণ,,,, খুব সুন্দর ❤❤❤❤❤❤❤❤

  • @Theja___BrO
    @Theja___BrO 9 месяцев назад +52

    എൻ്റെ പൊന്നു മിയ മോളെ പടച്ചോൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @darshanhg245
    @darshanhg245 9 месяцев назад +27

    1:51 when she sings these lines literally got a goosebumps..🔥🔥💙 wow what an involvement..👏❤️

  • @Geeta-124
    @Geeta-124 9 месяцев назад +23

    3:48 Miya Jab Thank you bolti Hai to uske Masum voice kitni cute lagti hai❤❤❤

  • @MayyeyilNowfalNFL
    @MayyeyilNowfalNFL Месяц назад

    Proude to miya mehak kerala 💖💥

  • @azeezkallumpuram6323
    @azeezkallumpuram6323 8 месяцев назад +107

    മിയ മോൾ എന്നും കേരളീയരുടെ അഭിമാനം ആണ്.... 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ഇപ്പോൾ ഇന്ത്യയുടെയും ❤️❤️❤️

  • @shivam_pasi21
    @shivam_pasi21 8 месяцев назад +11

    Ganaa kisko achaa laga like Karo

  • @sknair3408
    @sknair3408 9 месяцев назад +64

    She is blessed . One day, she will take over the place of Alka Yagnik. Well done Miya.

  • @khanbrand5236
    @khanbrand5236 2 месяца назад

    Is ladki ke liye mere pas koi javab nahi he yrrt ❤❤❤❤❤

  • @amjadnabhan4677
    @amjadnabhan4677 9 месяцев назад +144

    മലയാളത്തിന്റെ സ്വന്തം മിയക്കുട്ടി 💗💗😁😁😘😘👏👏

  • @shameenaskitchen8224
    @shameenaskitchen8224 9 месяцев назад +87

    Miyakutty 😘😘😘😘😘❤❤❤❤❤ onnum parayanilla... 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻 Aslamka ningal bhagyavanannu mashaallah

  • @DailyJhalak
    @DailyJhalak 9 месяцев назад +4546

    कौन कौन इंस्टाग्राम पर रील देख कर आया है ❤

  • @zakariyazak3286
    @zakariyazak3286 9 дней назад

    What a beautiful voice ❤ Masha Allah 🎉🎉

  • @Hoopandloops3
    @Hoopandloops3 9 месяцев назад +61

    Our Magic queen Miahkuttyyyy 🤗😍👏🏻👏🏻👏🏻👏🏻🙌🏻

  • @URcristianoIam
    @URcristianoIam 9 месяцев назад +135

    Miyakutty from Kerala ❤❤❤❤

  • @shinyjoseph1343
    @shinyjoseph1343 9 месяцев назад +79

    Miyakutty..... From Gods own Country... Kerala.. All the best Mol

  • @Hoorab.
    @Hoorab. 2 месяца назад +2

    Wowwwww❤❤❤