ബാബുക്കുട്ടന്റെ അതിമനോഹരമായ ക്രിസ്തിയഗാനം |

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 866

  • @gracysebastian6646
    @gracysebastian6646 12 дней назад +3

    കുഞ്ഞു മോനേ നിന്റെ നിഷ്കളങ്കത ജീവിതാവസാനം വരെ നിലനിൽക്കട്ടെ.എത്റ ഉയരത്തിലും എളിമ യുള്ള വനായിരിക്കട്ടെ.ഗോഡ് bless u for that.

  • @martinjohn9141
    @martinjohn9141 11 месяцев назад +106

    വെരി ഗുഡ്.... ജന്മനാ കിട്ടിയ കഴിവ്..... അത്... ദൈവത്തിനു സമർപ്പിച്ച മോനെ... ദൈവം എന്നും പരിപാലിക്കട്ടെ....❤❤❤❤❤❤

  • @marymathew7101
    @marymathew7101 Год назад +103

    മോൻ നന്നായി പാടി, ഇനിയും പാടാൻ കഴിയട്ടെ ഒത്തിരി ഒത്തിരി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍

    • @JayanT-i2i
      @JayanT-i2i Год назад +3

      🙏🙏🙏🙏🌹👍

    • @MaryUtu-tl4fw
      @MaryUtu-tl4fw Год назад +1

      Super voice mono God bless you 🙏🙏 love you ❤❤❤❤ nice song

    • @AntonySabu-ok9uk
      @AntonySabu-ok9uk 11 месяцев назад

      ​@@MaryUtu-tl4fw❤

    • @rubyjoseph669
      @rubyjoseph669 9 месяцев назад

      Super mone

  • @mollyjose9012
    @mollyjose9012 Год назад +65

    എന്റെ മോന്റെ ഈ പാട്ട് ഞാൻ ഒത്തിരി പ്രാവശ്യം കേട്ടു ഓരോ പ്രാവശ്യം കേൾക്കുമ്പോഴും അഭിഷേകം നിറയുന്നു ഈശോ എന്റെ ഹൃദയത്തിലേക്ക് ഇറങ്ങി വരുന്ന അനുഭവം ജീവനുള്ള പാട്ടും ജീവനുള്ള ഈശോയും അത്രയും ജീവനോടുകൂടിയാണ് എന്റെ മോൻ പാടുന്നത് വരികൾ എല്ലാം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു എഴുതിയതാണ്

    • @VeenaSharma-hu4rz
      @VeenaSharma-hu4rz 6 месяцев назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤p

    • @FrancisXavior-fx9yl
      @FrancisXavior-fx9yl 4 месяца назад

      Molly🌹🌹🌹🙏

    • @sukumarcm7298
      @sukumarcm7298 3 месяца назад

      കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽ
      എത്ര മനോഹരമായി പാടിയിരിക്കുന്നു..
      Amazing boy..

  • @mmaugustine8202
    @mmaugustine8202 6 месяцев назад +130

    ആവിർഭവ് പാടുമ്പോൾ പാട്ടിൽ മാത്രം ലയിക്കുന്നു ദൈവത്തിൻ്റെ പ്രത്യേക വരദാനം

    • @МарияОрлова-ч3у
      @МарияОрлова-ч3у 4 месяца назад

      🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🪐💍🐻😋🐮😚🛸🫒💕🐤🥊🥋🐯🌈🛐🦄🪃🌟😝🤲🎢🛳🔯🎇✴️✴️🚖💫💫🦁🦁😛🚁🧄👰‍♀️⛩️🚘🚘💃✡️🚖🪐🤚😜💝🛵

    • @МарияОрлова-ч3у
      @МарияОрлова-ч3у 4 месяца назад

      🤚🤚🤚🤚🤚🤚🤚🤚👰‍♀️👰‍♀️🤚🛵💝😜🪐🚖✡️💃🚘⛩️👰‍♀️🧄🚁😛🦁💫✴️🎇🔯🛳🎢🤲🌟🌟🪃🛐🦄🛐🌈🥋🥋🥊🐤💕🫒🛸😚😋😋🐻💍

    • @florajames1640
      @florajames1640 4 месяца назад +2

      ❤️🙏

    • @aleyammap4862
      @aleyammap4862 4 месяца назад +1

      🙏🙏🙏❤❤❤🌹🌹🌹

    • @shibueswar5543
      @shibueswar5543 4 месяца назад

      💕💕💕💕💕 vgd

  • @lailajoji2182
    @lailajoji2182 Год назад +44

    ബാബുകുട്ടാ അതിമനോഹരമായി പാടി. മോനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @vlsubhadrakuttyamma9688
    @vlsubhadrakuttyamma9688 5 месяцев назад +86

    ദൈവം കൈതൊട്ട് അനുഗ്രഹിച്ച കുഞ്ഞ് 🎉

  • @mathewkj3966
    @mathewkj3966 5 месяцев назад +50

    ദൈവത്തിൻ്റെ വരദാനം ബാബു കുട്ട ഉമ്മ..

  • @adenandjoashffpro2937
    @adenandjoashffpro2937 5 месяцев назад +33

    Wow..... എത്ര മനോഹരമായി ആണ് മോനെ നീ പാടുന്നത്... പ്രശംസിക്കാൻ വാക്കുകൾ പോരാ.... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @RavindranPM-z2s
    @RavindranPM-z2s 6 месяцев назад +44

    മോനെ കുട്ടാ നീ ദൈയവത്തിന്റെ പുത്രൻ. എല്ലാവരും മോനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @idafernandez450
    @idafernandez450 5 месяцев назад +37

    ഈ കുഞ്ഞു മാലാഖക്കുട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ദൈവം തന്ന അപാരമായ കഴിവ് ദൈവത്തിന് വേണ്ടി..... മോനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.❤

  • @valsavarghese256
    @valsavarghese256 Год назад +43

    സുപ്പർ ഗാനം♥️ ബാബുകുട്ടൻ നന്നായി പാടി ♥️

  • @ancychacko1369
    @ancychacko1369 Год назад +28

    ബാബുക്കുട്ടാ.. ❤️🥰 ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻

  • @johnsonmgeorge72
    @johnsonmgeorge72 Год назад +24

    superb good voice and rendering good music and lyrics. may God bless this team

  • @Omana-ub3gl
    @Omana-ub3gl Год назад +69

    എടാ, കൊച്ചുമിടുക്കാ,.. കോൺഗ്രതതുലേറ്റ്............ 🌹🌹🌹🌹🌹🌹🌹

    • @TreesaPaul-yc4kx
      @TreesaPaul-yc4kx Год назад

      😅 മനേ ] ഹരം

    • @cicymani4550
      @cicymani4550 Год назад +2

      സൂപ്പർ ബാബുകുടാ ❤️❤️❤️🌹🌹🙏👌👍

    • @KochuThresiamma-uc7st
      @KochuThresiamma-uc7st Год назад

      🙏💕kuje..godblessyou song..super💕🙏

    • @serenamathan6084
      @serenamathan6084 4 месяца назад

      @omana-ub3gl. ഓമനച്ചേച്ചി ഇതെന്നതാ ഈ എഴുതി വെച്ചേക്കുന്നത്...??
      "കോൺഗ്രസ് തോറ്റു" എന്നോ..!!
      അതിന് ബാബുക്കുട്ടൻ എന്നാ ചെയ്യാനാ...? ബാബുക്കുട്ടന് വോട്ടുപോലുമില്ല...😅😅

  • @LuxyAnil
    @LuxyAnil 5 месяцев назад +65

    ബാബുക്കുട്ട എത്ര കേട്ടാലും മതിവരില്ല..... അത്ര നല്ല പാട്ട്.....മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @philominajohn1386
    @philominajohn1386 Год назад +17

    ആത്മീയ ഉണർവ് കിട്ടി മോനെ 👌👍🙏

  • @DusterFFy
    @DusterFFy 4 месяца назад +17

    എത്ര മനോഹരമായി പാടുന്നു യേശു കർത്താവു മോനെ അനുഗ്രഹിക്കട്ടെ മേല്കുമേൽ അനുഗ്രഹിക്കട്ടെ!!!!!!!!!

  • @sindhukumar6513
    @sindhukumar6513 Год назад +8

    സൂപ്പർ നന്നായി പാടി മോനെ ബാബു കുട്ടാ

  • @shijibrigitthomas1471
    @shijibrigitthomas1471 6 месяцев назад +48

    ദൈവത്തിന്റെ കയൊപ്പ് പതിപ്പിച്ച പാട്ടുകാരൻ കുഞ്ഞു മാലാഖ ❤love you ചക്കരെ 🥰🙏👍🌹

  • @Sheela_jimmy
    @Sheela_jimmy Год назад +28

    Ee ponnumone ദൈവം ഒത്തിരിയൊത്തിരി അനുഗ്രഹിക്കട്ടെ

  • @nimmymaria8356
    @nimmymaria8356 Год назад +16

    Great n Wonderful.. Congratulations. Babukutta.May. God bless you and your family

  • @shajuchennamkulam3473
    @shajuchennamkulam3473 Год назад +36

    മനോഹരം... ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @jinishyju7948
    @jinishyju7948 Год назад +14

    കുട്ടാ സൂപ്പർ......love you muthe......❤.... മിടുക്കൻ ആയി വരട്ടെ......🥰🥰🥰🥰👍😘😘😘😘

    • @Bludze
      @Bludze 5 месяцев назад

      Super kutta❤❤❤❤❤

  • @jishanelson7827
    @jishanelson7827 Год назад +21

    നല്ല ഗാനം മോൻ നന്നായി പാടിട്ടുണ്ട് ദൈവം നിന്നെ അനുഗ്രഹികട്ടെ👍👍👍🙏🙏🙏

  • @radhasukumaran4803
    @radhasukumaran4803 4 месяца назад +6

    ശെരി ക്കും പൊന്നു മോനെ ഈശ്വര ൻ കനിഞ്ഞു അനുഗ്രഹിച്ചു മിടുക്കനാക്കിട്ടുണ്ട് ഈ പൊന്നു മോനു ഈ ലോകത്തു എത്ര വലിയ അവാർഡ് വാങ്ങിക്കാൻ ആണ് അനുഗ്രഹിച്ചു ഇരിക്കുന്നത് പുണ്യം മാണ് ജന്മം പൊന്നു മോനു ഒരുപാട് ഒരു പാട് ചക്കര ഉമ്മ എന്റെ ദൈവം എല്ലാം തന്നു അനുഗ്രഹിച്ചു ഈ ലോകത്തു ഫെ യമ സ്സ് ആക്കി ലോകത്തെ അഭിമാനിആയി മാറും 100%👍👍🙏

    • @henslyantony
      @henslyantony 14 дней назад

      അത് സത്യമായി ഭവിച്ചു

  • @unnibhaskaranunnibhaskaran6928
    @unnibhaskaranunnibhaskaran6928 Год назад +29

    അതിമനോഹരമായ വരികൾ അതിമനോഹരമായ ആലാപനം കർത്താവ് നിനക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ മോനെ❤❤❤

  • @leelammajohn4834
    @leelammajohn4834 Год назад +24

    Beautiful..... God bless you Babukutta ❤

  • @susanmathew7205
    @susanmathew7205 Год назад +18

    This is nothing but god's gift, praise the lord.

  • @lathap3812
    @lathap3812 Месяц назад +1

    Amen Eshoye inn oru puthiya dhinam kuudi thann anugrahichthine nanni Eesoye ente ella preshanangllkke parikaram kaanename Amen 🙏🙏🙏🙏🙏🙏

  • @celinesunny4361
    @celinesunny4361 11 месяцев назад +6

    ഒത്തിരി ഒത്തിരി നന്നായി പാടി ഒത്തിരി ഹൃദയത്തെ സ്പർശിച്ചു മോനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ മോൻ്റെ മാതാപിതാക്കളെ കുറിച്ചും ദൈവത്തിന് നന്ദി പറയുന്നു

  • @lissymathew6476
    @lissymathew6476 10 месяцев назад +6

    God bless you mone!

  • @jeenathomas6553
    @jeenathomas6553 Год назад +10

    Mone entha pattu.Unbelievable. God bless you abundantly

  • @jayaantony1165
    @jayaantony1165 8 дней назад +1

    Daily I listen to this song more than 5 times,God's blessed Mon,love u chakkare

  • @Devassy-jy4ye
    @Devassy-jy4ye Месяц назад +3

    ഗോഡ് ബ്ലെസ് യൂ ❤❤❤❤❤

  • @salijacob8230
    @salijacob8230 Год назад +23

    അതി മനോഹരമായ ഗാനം . മോനെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @jobreenakj7530
    @jobreenakj7530 Год назад +15

    super.... Thank you Babukutta

  • @abhisheknair7225
    @abhisheknair7225 6 месяцев назад +11

    Wilson Piravom പാടിയ ഈ പാട്ടിനെ മോനും എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്. May God Bless you mone

  • @SuharaBabu-if8iu
    @SuharaBabu-if8iu Год назад +4

    Babuk ബാബു കുട്ടാ മോൻ കലക്കി നല്ലപ്പാട്ട് ഈ ശോ നിന്നെ അനുഗ്രഹിക്കും.

  • @frkolanjikompil1111
    @frkolanjikompil1111 3 месяца назад +5

    വളരെ മനോഹരമായാണ് ആവിർഭവ് പാടിയിരിക്കുന്നത്.
    അതുപോലെ മനോഹരമായ
    അർത്ഥസംപുഷ്ടമായ വരികൾ. കേൾക്കാതിരിക്കാൻ സാധിക്കില്ല.അഭിനന്ദനങ്ങൾ.

  • @madhurima9310
    @madhurima9310 Год назад +12

    കൊള്ളാം.. കിഷോർ ചെപ്ര മധുരിമ..

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn 5 месяцев назад +10

    Sangeetham daiveeka anugrahamayi kittiya nammude babukuttan godbless

  • @RathiRc-m8b
    @RathiRc-m8b Год назад +8

    ബാബു കുട്ടൻ പൊളിച്ചു ❤❤❤ 😘😘🥰🥰🥰

  • @rennithomas6152
    @rennithomas6152 11 месяцев назад +11

    സൂപ്പർ മോനെ 👏👏👏👍👍👍

  • @sarammamathew1077
    @sarammamathew1077 Месяц назад +1

    Excellent singing Avirbhav mon! May God protect your talent flourish all over the world forever ❤

  • @bindhujames8646
    @bindhujames8646 Год назад +7

    ബാബുക്കുട്ടൻ സൂപ്പർ ❤️❤️

  • @divyaabhilash6980
    @divyaabhilash6980 Год назад +11

    Babukutta super.

  • @nmharindran7033
    @nmharindran7033 8 месяцев назад +13

    വളരെ നന്നായി പാടി.
    ഇനിയും ഇതുപോലെ പാടാൻ ദൈവം മോനു എല്ലാ ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു

  • @nancy-ij1oq
    @nancy-ij1oq Год назад +6

    ബുബുകുട്ടാ Super...മോനെ. May God bless you.... ഉയരങ്ങളിൽ എത്തട്ടെ.🎉

  • @mollypaul663
    @mollypaul663 4 месяца назад +6

    എന്നും മോന്റെ പാട്ടുകൾ കേൾക്കുന്നു. ദൈവത്തിന്റെ വരദാനം

  • @vargheseedakkalathur2993
    @vargheseedakkalathur2993 2 месяца назад +1

    ബാബു കുട്ടാ നീ ഒരു സo ഭവം തന്നെ ഈ ശോ നിന്നെ അനുഗ്രഹിക്കട്ടെ

  • @vijithramolr2649
    @vijithramolr2649 5 месяцев назад +7

    Super മോനെ. അറിയാതെ കരഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞിനെ 🙏

  • @bijumathew1526
    @bijumathew1526 Год назад +9

    സൂപ്പർ 🌹👌

  • @mollyjose9012
    @mollyjose9012 Год назад +2

    ചക്കര കുട്ടാ മോന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട് കർത്താവ് അനുഗ്രഹിക്കട്ടെ

  • @sajeevsmitha1866
    @sajeevsmitha1866 Год назад +12

    Super 👍 God bless you monu 🙏🙏🙏

  • @charlesnoron9124
    @charlesnoron9124 3 месяца назад +1

    Dear Avirbhav I like you for your generosity to praise and worship God by your singing. May God continue to shower His abundant blessings throughout your life. I love you my dear little friend.

  • @prnmb
    @prnmb 15 дней назад +1

    Monu, Whatever you sing my eyes get filled with years connecting the lines and universe

  • @jessydhana7044
    @jessydhana7044 Год назад +15

    ❤️❤️❤️✝️❤️❤️❤️ super song God bless you

  • @dennisthekeparambil5949
    @dennisthekeparambil5949 Год назад +7

    Great presentation

  • @carmelnivas5894
    @carmelnivas5894 Год назад +8

    Wonderful.Babukutta

  • @jenishjoseph
    @jenishjoseph Год назад +8

    ❤❤❤ excellent brilliant wonderful singing dear Babukkuttaaa😍😍😍😍 blessed with heavenly music ❤❤❤ May God bless you ❤❤❤❤ praise the lord ❤❤❤

  • @dolly0235
    @dolly0235 4 месяца назад +5

    Wow.... എത്രമനോഹരം ചക്കരെ kettirikkan 🥰🥰🥰 ഈശോ samruthamayi അനുഗ്രഹിക്കട്ടെ 🙏🙏

  • @seenafrancis7127
    @seenafrancis7127 Год назад +4

    മിടുക്കൻ ആണല്ലോ🎉🎉

  • @jessyjoseph7132
    @jessyjoseph7132 Год назад +7

    🥰👍🏼Congrats മോനേ 🙏🏻🙏🏻🙏🏻

  • @elsammapeter7724
    @elsammapeter7724 Год назад +11

    God Bless You Babukutta

  • @lissyraju7674
    @lissyraju7674 11 месяцев назад +5

    കുട്ടാ ഉമ്മ മോനേ ❤

  • @cicilyjohn5061
    @cicilyjohn5061 Год назад +2

    Jesukutta,Babukutta love u ,Blessed u nd ur family ,give joy to me nd to whole world wish es of the great season,nd greetings cicily aunty ,pray 4 my children. God listens little ones.

  • @rebeccaragepog
    @rebeccaragepog 4 месяца назад +12

    This little precious boy is God's gift to us all.❤❤❤❤❤❤❤❤❤❤❤❤

  • @mercyantony5302
    @mercyantony5302 Год назад +4

    ബാബുക്കുട്ടൻ നല്ല പാട്ട് മോനേ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @corpuschristy
    @corpuschristy Год назад +3

    Super ബാബുകുട്ടാ...

  • @adensworld8095
    @adensworld8095 4 месяца назад +5

    ദൈവത്തിന്റെ ഈ അനുഗ്രഹം എന്നും ബാബുക്കുട്ട ന്ഉണ്ടാകട്ടെ🥰👌🙏

  • @sunisunu381
    @sunisunu381 Год назад +1

    Eante ponnu mone orpad ishttam ayi e pattu god bless you mone

  • @mollyjose9012
    @mollyjose9012 11 месяцев назад +3

    എന്റെ ചക്കര ഓരോ പ്രാവശ്യം പാടുംതോറും എന്റെ ഉണ്ണി ഈശോ മോനെ ഞാൻ തൊട്ടു മുത്തും ❤😂

  • @ddgamesddgames-d8c
    @ddgamesddgames-d8c Год назад +9

    supper

  • @Kamala.sKamala
    @Kamala.sKamala Месяц назад +1

    ആമേൻ 🙏🙏🙏🙏🙏🙏 ദൈവമേ നന്ദി ദൈവമേ നന്ദി മോനെ ഇനിയും അനുഗ്രഹിക്കട്ടെ♥️♥️♥️♥️♥️♥️🙏🙏🙏

  • @marimmakurian8757
    @marimmakurian8757 11 месяцев назад +3

    Super monu. God bless you

  • @mercykp-x8d
    @mercykp-x8d Год назад +4

    Babukutta nintesong kelkankazhinjathil val3resanthosham❤🎉Super❤

  • @shajigeorge2627
    @shajigeorge2627 Год назад +5

    എന്താ ഒരു ഫീൽ ❤️❤️❤️

  • @srjessyjoseph921
    @srjessyjoseph921 Год назад +5

    Hearty congra&prayerfull greetings.V.good Babukutta

  • @florajames1640
    @florajames1640 5 месяцев назад +3

    തമ്പുരാൻ കൊടുത്തു പാടാനുള്ള കഴിവ്. God bless you❤️

  • @subhapappachan7428
    @subhapappachan7428 11 месяцев назад +3

    Super👌 singing with all feelings your expression etc., very good ❤

  • @SB-mp5jb
    @SB-mp5jb 4 месяца назад +1

    എന്റെ ചക്കരകുട്ടാ..... ഇനിയും, ഇനിയും ഈശോയുടെ ഒത്തിരി പാട്ട് പാടണം ചക്കരെ... 🙏♥️🙏എത്ര മധുരം.. 🙏എത്ര feel 🙏♥️♥️♥️Ummmmma.......... a♥️

  • @Reenafrancis-d2i
    @Reenafrancis-d2i 8 месяцев назад +2

    നന്നായി പാടി നല്ല ഫീലിംഗ് ഉണ്ടായിരുന്നു ചക്കര ഉമ്മ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 👍🙏💐

  • @philominael
    @philominael Год назад +2

    അഭിനന്ദനങ് അഭിനന്ദനങ്ങൾ

  • @eliammaem6057
    @eliammaem6057 Год назад +12

    God bless u Babukutta 😘👍

  • @jancyjob7667
    @jancyjob7667 Год назад +6

    Super.song.god.blessed.you

  • @rosammateacher7490
    @rosammateacher7490 7 месяцев назад +6

    Eda Babukkutta entha ithu super God bless you🙏❤👨

  • @daisyfrancis5789
    @daisyfrancis5789 Год назад +3

    Superb.keep it up. God bless you monu.

  • @sebastianvettikuzhakunnel8960
    @sebastianvettikuzhakunnel8960 Год назад +10

    Congratulations 👏 Super Song 🌹 God bless you 🙏

  • @susycisil9707
    @susycisil9707 Год назад +4

    ബാബുകുട്ടാ superb ❤❤❤

  • @annammajohn9884
    @annammajohn9884 4 месяца назад +1

    This is simply super super singing. This is God's grace. Amazing performance. May God bless this child.

  • @Christopherk.v
    @Christopherk.v Год назад +9

    Super 👍👍👍🥰🥰

  • @vilasinisini5725
    @vilasinisini5725 5 месяцев назад +3

    ദൈവം അനുഗ്രഹിച്ച കൊച്ചു മിടുക്കൻ ബാബുക്കുട്ടൻ ❤❤❤🙏🙏🙏

  • @AanapranthanVishnu
    @AanapranthanVishnu 4 месяца назад +3

    മോൻകുട്ടാ എന്താ ഒരു ഫീലിംഗ്സ് കേൾക്കാൻ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏😘😘😘

  • @annammaroy4562
    @annammaroy4562 Год назад +7

    Superb.beautifully sung.God bless you mone.

  • @jacobdavid3097
    @jacobdavid3097 10 дней назад +1

    Super mone

  • @jijojoseph3359
    @jijojoseph3359 11 месяцев назад +3

    എത്ര തവണ ഈ പാട്ടു കേട്ടു എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോളും മോനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നും

  • @jayachandrannair209
    @jayachandrannair209 10 месяцев назад +1

    എടാ കൊച്ചു മിടുക്കാ സൂപ്പർ

  • @RenithaRenitha-f2r
    @RenithaRenitha-f2r 3 месяца назад +2

    മോനെദൈവം അനുഗ്രഹിക്കട്ട

  • @salycsn8145
    @salycsn8145 4 месяца назад +3

    ❤❤❤❤സൂപ്പർ.. സൂപ്പർ... 🌹🌹🍧 ബാബുകുട്ടാ