“അല്ലിയിളം പൂവോ...”; വേദിയുടെ മനസ്സ് നിറച്ച് ബാബുക്കുട്ടന്റെ അതിമനോഹരമായ ആലാപനം..

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 705

  • @sujasatheeshsreedhar9226
    @sujasatheeshsreedhar9226 Месяц назад +34

    എന്നെപ്പോലെ ഒത്തിരി പ്രാവശ്യം ബാബു കുട്ടന്റെ ഈ പാട്ട് ആരെങ്കിലും കേട്ടോ

  • @sureshmanarkkunima2281
    @sureshmanarkkunima2281 2 месяца назад +143

    ബാബുക്കുട്ടൻ വെറുമൊരു പാട്ടുകാരൻ അല്ല. ഒരു കൊച്ചുകുട്ടികൾ നിന്ന് പ്രതീക്ഷിക്കാവുന്ന പുറത്തുള്ള ബുദ്ധിയും വിവരവും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനുള്ള കഴിവ്. കൂടാതെ കാണുന്നവരുടെ മനസ്സ് കീഴടക്കുന്ന ആരെയും പോസിറ്റീവ് ആക്കുന്ന പുഞ്ചിരിയും. അഭിനയത്തിലും സംസാരത്തിലും. ഒരു വേദിയെ ത്രില്ലടിപ്പിക്കുന്ന. ലുക്കിലും. എല്ലാം തികഞ്ഞ ഒരു മോൻ❤❤❤❤❤❤

    • @sheelanandini5046
      @sheelanandini5046 2 месяца назад +3

      Ellam nallathina

    • @johnymj5612
      @johnymj5612 2 месяца назад +5

      ശരിയാണ് ❤

    • @cicilyjohn7240
      @cicilyjohn7240 2 месяца назад +5

      മോൻ്റെ പാട്ട് എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.
      Super

  • @reenajoy4722
    @reenajoy4722 Год назад +43

    ഇന്ന് ഞാൻ ബാബു കുട്ടന് ഒപ്പം നിന്ന് ഫോട്ടോ എടുത്തു , ബാബു കുട്ടൻ ഞങ്ങളുടെ Shope ന്റെ അടുത്തുള്ള shopil സൈക്കിൾ വാങ്ങാൻ വന്നതാണ്

    • @subimon2583
      @subimon2583 2 месяца назад +1

      എവിടെയാണ് കുഞ്ഞിന്റെ വീട്

  • @jayakumarg6417
    @jayakumarg6417 3 месяца назад +521

    ബാബുക്കുട്ടനെ ഈ ഷോയിൽ നിന്നും നിർത്തി കൊണ്ടുപോയത് നല്ല തീരുമാനം. ഇന്ന്‌ അവൻ ഹിന്ദിയും പഠിച്ചു ഇന്ത്യയിൽ അറിയപ്പെടുന്ന പാട്ടുകാരനുമായി. ♥️🥰

    • @GODZILLAGAMINGANIME
      @GODZILLAGAMINGANIME 3 месяца назад +65

      ഈ show യിലെ groomers ഉം ജ്ഡ്ജസും അവനെ അവിടെ വരെ എത്താൻ ഒരുപാട് help ചെയ്തിട്ടുണ്ട്.. ഈ show യിലെ പാട്ടുകളും ഹിന്ദിയിലെ പാട്ടുകളും ശ്രദ്ദിച്ചാൽ അത് മനസ്സിലാകും...

    • @jayakumarg6417
      @jayakumarg6417 3 месяца назад +6

      @@GODZILLAGAMINGANIME സത്യമാണ്.👌🏼

    • @tano62
      @tano62 3 месяца назад

      Yes true ,But Malayalam also he must Continue ​@@jayakumarg6417

    • @ushanair4108
      @ushanair4108 3 месяца назад +12

      Indiayil matramalla, nammalude Babukuttan ippo lokam muzhuvan ariyunna gayakan aayi.. Ella vidha asamsakalum Monu..Oru valiya gayakan akate ente Babukuttan.

    • @shijithpa
      @shijithpa 2 месяца назад +5

      അതിനു അവൻ്റെ സീസൺ കഴിഞ്ഞ് അല്ലേ അവൻ പോയത്🙄🙄

  • @ravindranmadhavan8630
    @ravindranmadhavan8630 Год назад +137

    മോനെ നിന്റെ പാട്ട് കേട്ടിട്ട് സന്തോഷം കൊണ്ട് വിങ്ങൽ വരുന്നു. മക്കളെ നന്നായി ഇരിക്കട്ടെ ❤❤❤. ഉമ്മ. ഉമ്മ. ഉമ്മ.

    • @BasheerBasheer-rb9he
      @BasheerBasheer-rb9he 2 месяца назад +1

      എനിക്കും ഇതേ അനുഭവം ഉണ്ടാകാറുണ്ട് കരച്ചിൽ വരും

    • @akthankappan6225
      @akthankappan6225 9 дней назад

      ​@@BasheerBasheer-rb9heji hu hu hu

    • @akthankappan6225
      @akthankappan6225 9 дней назад

      ​@@BasheerBasheer-rb9hebu kol

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 3 месяца назад +213

    അവന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കു ഒരു ധൈര്യം,എന്തിനെയും നേരിടാം എന്നുള്ള ഭാവം,ഒരു നിച്ഛയഥാർഡിയം,ഇവൻ എന്തല്ലാമോ കീഴടകിയിട്ടെ പോവൂ..ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Acn527
    @Acn527 2 месяца назад +69

    ഇന്ന് ഇവൻ ഈ വേദിയിൽ ഇരിക്കുന്ന ജഡ്ജിസ്റ്റ് നേക്കാളും ഉയർന്നു നില്കുന്നു ബാബു കുട്ടാ love you ❤❤❤

    • @prasanthkb2170
      @prasanthkb2170 2 месяца назад +2

      ഹൈ പിച്ച് എടുക്കുമ്പോൾ പോലും ജഡ്ജസിന് ഒരു ഭാവ വിത്യാസം പോലും ഇല്ല. സോണി TV യിൽ ജഡ്ജസ് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക മാത്രം കണ്ടിട്ട് കാണുന്നതുകൊണ്ടാകാം.

  • @bichukalathingal636
    @bichukalathingal636 3 месяца назад +168

    പാട്ടുകൾ പഴയതോ പുതിയതോ ആര് പാടിയതോ എന്നൊന്നും ഈ ഏഴു വയസ്സുകാരന് പ്രശ്നമല്ല. ഒരു പക്ഷേ Legends പാടി വെച്ചതിനേക്കാൾ feel ആണ് ചില പാട്ടുകൾക്ക്.
    ഇന്ത്യൻ സംഗീതത്തിന് ഭാവി വാഗ്ദാനം.. Avirbhav😊

    • @Anna-ch8be
      @Anna-ch8be 2 месяца назад +3

      സത്യം 😂❤

    • @nalinimv2420
      @nalinimv2420 2 месяца назад +4

      @@bichukalathingal636 അതേ..ശരിയാണ്.ഏതുപാട്ടായാലുംബാബുക്കുട്ടൻപാടുമ്പോൾപ്രത്യേകഫീലാണ്.

    • @johnml685
      @johnml685 2 месяца назад +1

      Totally agree with you avirbhav is magical child God chosse him

    • @RameshK-ns7wh
      @RameshK-ns7wh Месяц назад +1

      Ithu padumbol avanu 6years mathram...

  • @VaradharajTk
    @VaradharajTk 4 месяца назад +188

    മലയാളികളുടെ മനസ് കീഴടക്കിയ Avir bhav ഇപ്പോൾ ഹിന്ദിയിൽ പാടി ഇന്ത്യക്കാരുടെ മനസും കീഴടക്കി കൊണ്ടിരിക്കുന്നു

  • @bijup.o.5439
    @bijup.o.5439 Год назад +92

    ഈ പ്രായത്തില്‍ ഞാനൊന്നും പാട്ടിനെ പറ്റി ചിന്തിച്ചിട്ടു പോലുമില്ല. ബാബു കുട്ടാ, നീ പൊളിയാണെടാ.... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rincymalu-pi4yy
    @rincymalu-pi4yy Год назад +172

    ദൈവാനുഗ്രഹം ഒത്തിരി ഉള്ള കുഞ്ഞാണ്..... എത്ര കേട്ടുന്നു അറിയില്ല.... 😘🥰

  • @tharabaib5504
    @tharabaib5504 5 месяцев назад +294

    ഇപ്പോൾ ഹിന്ദിയിൽ പാടി തകർക്കുന്നു pl support and vote for avirbha♥️♥️

    • @executionerexecute
      @executionerexecute 4 месяца назад +20

      നല്ല സപ്പോർട്ടും കിട്ടുന്നുണ്ട്. പാടിയ പാട്ട് യേശുദാസിന്റെ അത്ര ഒത്തില്ല എന്ന് പറയുന്ന ജഡ്ജസ് അവിടെ ഇല്ല. അവിടെ കുട്ടികളുടെ കഴിവ് കണ്ട് അതിശയിക്കുന്ന ജൗഡ്ജസ് ആണ് ഉള്ളത്. അവിടെ പ്രോഗ്രാം ഒരു ഉത്സവമാണ് ഇവിടെ കുറ്റം പറച്ചിലും കരച്ചിലും മാത്രം.

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 4 месяца назад +3

      🌹🤝👍🤝🌹💯%

    • @ajips7277
      @ajips7277 4 месяца назад +6

      ​@@executionerexecute,,, ഈ ട്രൈനിങ് ,,, ഇവിടേ കിട്ടിയത് കൊണ്ടല്ലേ,,, നമ്മുടെ ബാബു കുട്ടൻ,,, അവിടെ ഇത്രയും ഉയരത്തിൽ,,,എത്തിയത്❤❤❤

    • @sarathvazhuvady9876
      @sarathvazhuvady9876 4 месяца назад

      എവിടാ ആണ് വോട്ട് ചെയ്യണ്ടത്... ഹിന്ദിയിൽ എങ്ങനെ ആണ്

    • @linujohns
      @linujohns 4 месяца назад

      Sonyliv app downlod cheyyu Saturday, Sunday 8pm to12pm​@@sarathvazhuvady9876

  • @nalinimv2420
    @nalinimv2420 Год назад +82

    മോനേ നീ നന്നായിപാടി..കുഞ്ഞുതൊണ്ടയിൽഇതിനപ്പുറംആരുംപ്രീക്ഷിക്കരുത്

  • @vidya6457
    @vidya6457 Год назад +16

    ബാവ കുട്ടന് ആരോഗ്യവും ബുദ്ധിയും ഐശ്വര്യവും പാടാനുള്ള കഴിവും കൊടുക്കണമേ ദേവി എന്ന ഞാൻ മൂകാംബിയ ദേവിയോട് പ്രാർത്ഥിക്കുന്നു

  • @bijuv.c4389
    @bijuv.c4389 Год назад +14

    🤗 ചക്കരേ....🥰 സൂപ്പറായിട്ടു പാടി.🥰👍 ഈ പ്രായത്തിൽ ഇതു മതി മോനേ .🤗🤗

  • @krishnanpaika7146
    @krishnanpaika7146 Год назад +116

    ബാബുകുട്ടാ... നീ മുത്താണ് മോനെ.... എല്ലാ പ്രാർത്ഥനയും 🙏🏼🙏🏼🙏🏼

  • @annieabraham6242
    @annieabraham6242 Год назад +12

    മുത്താണ് കുട്ടാപ്പി ബാബുക്കുട്ടൻ ഞങ്ങടെ മുത്താണ് 🥰❤️❤️❤️💕

  • @unnikrishnannairk8056
    @unnikrishnannairk8056 3 месяца назад +48

    🙏ആവിർഭാവ് ബോബുകുട്ടാ മോനെ ഉന്നതങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shynamk9857
    @shynamk9857 4 месяца назад +77

    രാവിലെ പാലിയേറ്റീവിൽ പോകുന്നതിന് മുമ്പ് മോൻ്റെ പാട്ട് കേൾക്കും തിരിച്ച് വന്ന് വീട്ടിൽ എത്തിയാൽ മോനെ പാട്ടുകേൾക്കും എനിയും എനിയും അവസരങ്ങൾ വരട്ടെ മോനൂട്ടാ

    • @mrsvarmaamar
      @mrsvarmaamar 4 месяца назад +4

      Ipol sonyil paadi thakarkkaa, nammude kutti

    • @jkj1459
      @jkj1459 Месяц назад

      😢

    • @sanilk.r691
      @sanilk.r691 18 дней назад

      ഞാനും പാലിറ്റിവ് വർക്ക്‌ ചെയ്യുന്നത് ആണ്. ഫീൽഡിൽ പോകുമ്പോൾ വണ്ടിയിൽ വക്കാറുണ്ട്

  • @uthamanv1222
    @uthamanv1222 Год назад +214

    ഞാൻ കേൾക്കാൻ കൊതിച്ച പാട്ട് എന്റെ ബാബുക്കുട്ടൻ സൂപ്പർ ആയി പാടിതന്നു 🙏🙏🙏🙏

  • @vinodanwarrier392
    @vinodanwarrier392 Год назад +32

    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ
    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ
    തെങ്ങിള നീരോ തേന്‍‌മൊഴിയോ
    മണ്ണീല്‍ വിരിഞ്ഞ നിലാവോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ.......
    തല്ലലം മൂളും കാ~~റ്റേ, പുല്ലനിക്കാട്ടിലെ കാ~~റ്റേ
    തല്ലലം മൂളും കാറ്റേ, പുല്ലാനിക്കാട്ടിലെ കാറ്റേ
    കന്നിവയല്‍ കാറ്റേ നീ, കണ്‍‌മണിയെ ഉറക്കാന്‍ വാ
    ക~~ന്നിവയല്‍ കാറ്റേ നീ, കണ്‍‌മണിയെ ഉറക്കാന്‍ വാ
    നീ ചെല്ലം ചെല്ലം, താ തെയ്യം തെയ്യം
    നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ‍
    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ,
    തെങ്ങിള നീരോ, തേന്‍‌മൊഴിയോ,
    മണ്ണീല്‍ വിരിഞ്ഞ നിലാവോ
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ.......
    കൈവിരലുണ്ണും നേ~~രം, കണ്ണൂകള്‍ ചിമ്മും നേ~~രം
    കൈവിരലുണ്ണും നേരം, കണ്ണൂകള്‍ ചിമ്മും നേരം
    കന്നിവയല്‍ കിളിയേ നീ, കണ്‍‌മണിയെ ഉണര്‍ത്താതെ
    കന്നിവയല്‍ കിളിയേ നീ, കണ്‍‌മണിയെ ഉണര്‍ത്താതെ
    നീ താലിപ്പീലി, പൂം കാട്ടിനുള്ളില്‍,
    നീ താലിപ്പീലി കാട്ടിനുള്ളില്‍ കൂടും തേടി പോ പോ
    അല്ലിയിളം പൂവോ, ഇല്ലിമുളം തേനോ
    തെങ്ങിള നീരോ, തേന്‍‌മൊഴിയോ
    മണ്ണീല്‍ വിരിഞ്ഞ നിലാവോ,
    അല്ലിയിളം പൂവോ ഇല്ലിമുളം തേനോ..........

  • @lisammajoy559
    @lisammajoy559 2 месяца назад +42

    ആവിർഭവ്‌ ഹിന്ദിയിൽ വിന്നർ ആയതിൽ സന്തോഷം... ഉമ്മ ചോട്ടാ വീർ ❤️

  • @premeelapaul5832
    @premeelapaul5832 Год назад +36

    എന്റെ ചക്കരമുത്തിന് daivam തന്നൊരു gift ആണ് 👍👍👍💕💕💕👌👌👌🙏🙏🙏❤❤❤

  • @tomytomykjj6949
    @tomytomykjj6949 3 месяца назад +38

    ഞാന്‍ 2 ദിവസം ആയുള്ളു മോൻ കുട്ടന്റെ performanc ഇന്നലെ വെളുപ്പിന് 3.30 ആയതു അറിഞ്ഞില്ല സൂപ്പർ 🌟 star shows ആണ് കണ്ടത് ഈ കൊച്ചു ബാലൻ എന്തൊരു അല്‍ഭുതം! കുറച്ച് കഴിഞ്ഞു ആണ് മോൻ മലയാളി എന്ന് മനസിലാക്കാന്‍ കഴിയുന്നത് ബോളിവുഡിലേ മഹാരഥന്മാര്‍ അത്ഭുത പെടുന്നതു കണ്ടു കോരി തരിച്ചിരുന്നു
    ഇപ്പോള്‍ മനസ്സിലായി ശ്രീ അണ്ണനും രഞ്ജിത്ത് അണ്ണനും തേച്ചു മിനുക്കിയ തനി തങ്കം ആണെന്ന് അമൂല്യമായ കേരള തിന്റെ അഭിമാനം 🎉🎉🎉🎉🎉

  • @miniks31
    @miniks31 Год назад +5

    വാണി ദേവി ടെ അനുഗ്രഹാശിസ്സുകൾ അയി ആവിർഭവിച്ചവൻ.

  • @tirzahgracesam6263
    @tirzahgracesam6263 Год назад +61

    പാടാൻ ആയി ജനിച്ചവൻ ബാബുക്കുട്ടൻ 🥰❤

  • @unnikrishnan2709
    @unnikrishnan2709 Год назад +28

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ

  • @sindhushaji402
    @sindhushaji402 Год назад +40

    മുത്തേ : ഉയരങ്ങളിൽ എത്തട്ടേ.വലിയ വലിയ ഗായകരുടെ ആദ്യം തന്നെ അവസരം കിട്ടട്ടേ🙏🙏🙏👍👍❤️❤️😍

  • @babythilakan8811
    @babythilakan8811 Год назад +56

    മോനേ, നിന്റെ പാട്ട് അതി മനോഹരം,
    ഞാൻ നിന്നെ ഓമനകുട്ടാ എന്ന് വിളിച്ചൂട്ടെ. വാണീ ദേവി മേൽക്കുമേൽ ഓമനക്കുട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @ThankamaniSreenivasan
      @ThankamaniSreenivasan Год назад

      Ponnumone, u are simply great. So small boy but singing like an adult with full sangathies and feeling. You are a BLESSED Child Vave

    • @sakunthalap8298
      @sakunthalap8298 Год назад

      ​@@ThankamaniSreenivasan😂😅.

    • @padmanabhanputhukode
      @padmanabhanputhukode Год назад

      ​@@ThankamaniSreenivasanmalay😢su😊alamsong😢😢😢

  • @pavithrankk7212
    @pavithrankk7212 Год назад +4

    ചക്കര ബാബുക്കുട്ടാ നീയൊരു അല്ലിയിളാം പുവല്ലേ സൂപ്പർ

  • @raveendran4863
    @raveendran4863 2 месяца назад +22

    ബാബുക്കുട്ടൻ ഇന്ത്യയിലെ ഒന്നാം നമ്പർ പാട്ടുകാരൻ ആണ് umma 😘😘😘😘❤️❤️❤️

    • @MohamedAli-qt4rn
      @MohamedAli-qt4rn 2 месяца назад

      Super babukkuuttaa ❤🎉❤❤❤ umma❤

  • @sheelasusan2225
    @sheelasusan2225 Год назад +38

    എന്റെ മോനെ ദൈവം മോനൊരു സ്പിൽ ഗിഫ്റ്റ് തന്നിട്ടുണ്ട്. May god bless u കുട്ടാ..

  • @RajanNaduvalath
    @RajanNaduvalath Год назад +9

    ❤ ഇത്രയും നന്നായി പാടുന്ന ബാബുമോൻ എവിടെ? സെമി ഫൈനൽ എത്തിയില്ലേ?

  • @sadasivank.k7742
    @sadasivank.k7742 Год назад +29

    ബാബു മോനേ.... ഉമ്മ.... വളരെ നന്നായി പാടി. ഏത് അണ്ണാച്ചിയുടെ ആയാലും ബാബുമോൻ പാടിയിരിക്കും 👌👌👌👏👏👏

  • @kalam1861
    @kalam1861 Год назад +3

    ബാബുകുട്ടാ മുത്തേ ഉമ്മ നീതകർത്തു അടുത്ത വേണുഗോപാൽ

  • @geethanair1949
    @geethanair1949 2 месяца назад +22

    സൂപ്പർ മോനേ ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോളും ഉണ്ടാകട്ടെ 🥰😘❣️❣️❣️❣️

  • @bharathankannamkkott3062
    @bharathankannamkkott3062 Год назад +86

    വളരെ നന്നായി പാടി ബാബുക്കുട്ടാ 🌷

  • @rajimolp.s9219
    @rajimolp.s9219 2 месяца назад +14

    Oru ദിവസം മുഴുവൻ കുത്തിയിരുന്ന് കേട്ടു മിക്ക പാട്ടുകളും പൊന്നു മോനെ നീ ഞങ്ങളുടെ എല്ലാം മുത്താ ണ്

  • @lizymathewamenmathew7549
    @lizymathewamenmathew7549 Год назад +25

    ഇഷ്ടഗാനങ്ങളിൽ ഒന്ന് സൂപ്പർ ആയി ബാബുക്കുട്ടൻ പാടി.നന്ദി.

  • @sujathab8165
    @sujathab8165 Год назад +20

    മോനെ 👌👌👌👌👌♥️♥️♥️🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 месяца назад +5

    ഇത്ര കുഞ്ഞിലെ ഇവൻ എത്ര നന്നായി പാടുന്നു .എക്സ്പ്രഷൻ കിംഗ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്നും മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤

  • @shyamjithshyamnivas1282
    @shyamjithshyamnivas1282 2 месяца назад +2

    കണ്ണ് തട്ടാതിരിക്കട്ടെ മോനെ😢❤😘

  • @rajunr-f1z
    @rajunr-f1z 2 месяца назад +3

    എന്ത് വാക്കാണ് ഉപയോഗിക്കേണ്ടത് എത്ര മധുരമായ പാട്ട് ❤🎉 കുട്ടാ സൂപ്പർ 👍

  • @anilkumark9708
    @anilkumark9708 Год назад +11

    സൂപ്പറായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ട ഒരു പാട്ട് അത് മോൻ എന്തു ഭംഗിയായിട്ട് പാടിയത് സൂപ്പർ

  • @ragachitramk3129
    @ragachitramk3129 Год назад +13

    ബാബു കുട്ടാ നീ അസ്സലായി പാടി. very very Super മോനേ🍊🍊🍊🍊❤️❤️❤️❤️

  • @diyalottery6947
    @diyalottery6947 Год назад +4

    👌ഏതു പാതിരയ്ക്കും ആവർത്തിച്ചു കേൾക്കുന്ന പാട്ട് ഭംഗിയായി പാടി 👌🤣🤣 ഉമ്മ ❤️

  • @sainababeevisainababeevi2002
    @sainababeevisainababeevi2002 Месяц назад +1

    ഇത്തിരിയില്ലാത്ത. കുഞ്ഞ് ബാബുക്കുട്ടൻ ഹോ സൂപ്പർ

  • @BabuBabu-lz5ro
    @BabuBabu-lz5ro 2 месяца назад +1

    എന്ത് രസമാണ് മോനെ നിന്റെ പാട്ട് കേൾക്കാൻ.. എന്നും കേൾക്കാറുണ്ട്, ❤🌹
    ബാബുകുട്ടന് സർവേശ്വരന്റെ എല്ലാം അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏

  • @vlsubhadrakuttyamma9688
    @vlsubhadrakuttyamma9688 3 месяца назад +7

    ഇത്രയും പാട്ടുകൾംകാണാതെ പഠിച്ച് പാടുന്നത് അദ്ഭുതം . മലയാളം മാത്രമല്ല ഈ കുഞ്ഞ് ഹിന്ദിയിലും അതി മനോഹരം ആയി പാടുന്നു.🎉

  • @martinjohn9141
    @martinjohn9141 11 месяцев назад +1

    ബിജു നാരായണ... ഇത് വേറെ...... ലെവൽ.... മോനുട്ടൻ....

  • @-anil
    @-anil 2 месяца назад +1

    ഇളയരാജ 🥰😍❤️❤️ ബാബുകുട്ടൻ സൂപ്പർ ആയി പാടി ഹിന്ദി പാട്ടുകൾ കുറെ കേട്ട് വന്നത്

  • @bhanuu.pu.p6730
    @bhanuu.pu.p6730 Год назад +6

    കുസൃതി കുട്ടന് എല്ലാ വിധ വിജയശംസകളും 🙏

  • @shanavasp7098
    @shanavasp7098 3 месяца назад +4

    ഇളയരാജാ സാറിന്റെ മാജിക്ക് ഇന്ത്യയിലെ എല്ലാ ഭാഷക്കാർക്കും ഒരനുഗ്രഹം തന്നെ

  • @MaheshKerala-f1s
    @MaheshKerala-f1s 2 месяца назад +3

    Superstar singer season 3 pihu emotional speech
    എന്ത് സംഭവിച്ചു?
    പറയൂ
    ഇന്നലെ ഞങ്ങൾ റിഹേഴ്സലിനായി വന്നപ്പോൾ ഞങ്ങൾ ഈ പാട്ട് പാടി, അതിനുശേഷം ഞാൻ അവനെ കെട്ടിപ്പിടിച്ചു ... അതായത്, അവൻ എൻ്റെ ഒരു നല്ല സുഹൃത്താണ്, അവനെ എന്നിൽ നിന്ന് അകറ്റാൻ എനിക്ക് കഴിയില്ല ... ഞങ്ങൾ വഴക്കിടുന്നു, അവൻ പരാതിപ്പെടുന്നു അത് അവനെ വിഷമിപ്പിക്കുന്നു, പക്ഷേ അവൻ എന്നോടൊപ്പമുള്ളപ്പോൾ എനിക്ക് ഒന്നും നഷ്ടമാകുന്നില്ലെന്ന് അവൻ ഉറപ്പാക്കുന്നു, എനിക്ക് ഒന്നിലും വിഷമമില്ല. അവൻ എൻ്റെ പങ്കാളിയാകണം. ഇതാണ് എനിക്ക് വേണ്ടത്. എൻ്റെ സഹോദരൻ ശുഭിനേക്കാൾ എനിക്ക് അവനോട് അടുപ്പമുണ്ട്. അവൻ ഇത് ചിലപ്പോൾ ചെയ്യാറുണ്ട്, അത് എന്നെ വേദനിപ്പിക്കുന്നില്ല, എന്നിട്ടും ഞങ്ങൾ അവനോട് അത് ചെയ്യരുതെന്ന് പറയുന്നു. എൻ്റേതെന്ന് ഞാൻ കരുതുന്ന ഒരാൾ തന്നോട് ഇങ്ങനെയൊക്കെ ചെയ്‌തെന്ന് അവൾ പറഞ്ഞപ്പോൾ, ഷോ അവസാനിക്കുന്നതിൽ ഞാൻ വളരെ സങ്കടപ്പെട്ടു. അവൾ ഇന്ന് വരെ എൻ്റെ കൂടെ ഉണ്ടായിരുന്നു, ഞങ്ങൾ സുഹൃത്തുക്കളായി, ഞങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ. ഇന്ന് ഞാൻ അവന് ഹെഡ്‌ഫോൺ സമ്മാനിച്ചു. അവൻ എന്നെ തൂക്കിലേറ്റിയപ്പോൾ അവൻ്റെ മുഖത്തെ പുഞ്ചിരി ഞാൻ ഒരിക്കലും മറക്കില്ല, എനിക്ക് വളരെ സുഖം തോന്നുന്നു, ഇപ്പോൾ അവൻ പോകുന്നു. ഞങ്ങൾ എല്ലാവരും കണ്ടുമുട്ടുന്നത് തുടരും പ്രിയേ, നിങ്ങൾ രണ്ടുപേരും കൂടിച്ചേരും, നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ലോകം ചുറ്റി സഞ്ചരിക്കും.

  • @heanajojanjohn1119
    @heanajojanjohn1119 Год назад +5

    Babukkutta you are my favorite from this show .can’t accept I can’t see you on coming episodes . Stay blessed always wherever you go .

  • @chitreddyvanaja632
    @chitreddyvanaja632 5 месяцев назад +7

    Avirbhav ❤❤❤u sings in all languages how it possible my little child u r really goddess gift ❤❤❤❤❤🎉🎉🎉🎉🎉

  • @_padmini
    @_padmini 2 месяца назад +3

    കണ്ണാ നിന്നെയൊന്നു കാണാനെന്താ വഴി. ദൈവത്തിന്റെ വരദാനം. ദീർഘായുസ്സും എല്ലാവിധ സൗഭാഗ്യങ്ങളും തന്ന് ഭഗവാനെപ്പോഴും കൂടെയുണ്ടാവട്ടെ 🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤❤❤👌👍😂

  • @subhakeshir5512
    @subhakeshir5512 Месяц назад +1

    ഹിന്ദുസ്ഥാനിയിൽ അപാരമായി ആവിർഭവ് തിളങ്ങുന്നു.❤❤❤❤❤

  • @sandzsanta4380
    @sandzsanta4380 Год назад +8

    അല്ലിയിളം പൂവോ ഇല്ലിമൂളം ബാബുകുട്ടനോ കണ്ണും മനസും നിറഞ്ഞു ഉയരങ്ങൾ മോനെ കാത്തിരിക്കുന്നു

  • @remadevip8264
    @remadevip8264 3 месяца назад +11

    18 ആകാൻ കാത്തിരിക്കണ്ടാ...ഇപ്പോൾ തന്നെ പാടും നമ്മുടെ Supr Star '❤

  • @mariammageorge2887
    @mariammageorge2887 4 месяца назад +3

    ദൈവം അനുഗ്രഹിച്ച കുഞ്ഞാണ്. 🥰🙏🏻

  • @juliesebastian1323
    @juliesebastian1323 16 дней назад

    Avirbhav dear you are a melodious KING. Your singing soothens the heart. Love you mone. God bless.

  • @radhak.k9442
    @radhak.k9442 Год назад +10

    ഞാനും ബാബുക്കുട്ടൻറെ പാട്ട് ഒത്തിരി ഇഷ്ടപ്പെടുന്നു...❤❤

  • @mmnamboothirimadhavan7329
    @mmnamboothirimadhavan7329 Месяц назад

    ദൈവത്തിന്റെ പ്രത്യേക സൃഷ്ടി വൈഭവം. അതു കാണാൻ നമുക്കും ഭാഗ്യം. സുകൃതം ചെയ്ത മാതാപിതാക്കൾ, ഇതിന്റെ പുറകിലെ മഹാശക്തി അവിര്ഭവിന്റ് ചേച്ചി..🎉🎉🎉

  • @bindushavinod9804
    @bindushavinod9804 6 месяцев назад

    വളരെ മനോഹരm തന്നെ മോനു കേൾക്കാൻ.... ദൈവം കൂടെയുണ്ട് monu

  • @sukumari2165
    @sukumari2165 Месяц назад

    പൊന്നു മക്കളു വളർന്നു നല്ല ഒരു ഗായകനാകട്ടെ🌹🌹🌹🌹🌹👍

  • @vanajagangadharan5622
    @vanajagangadharan5622 Год назад +1

    ബാബു കുട്ടനെ വല്ലാതെ മിസ് ചെയ്യുന്നു. മുത്തെ നല്ലത് വരട്ടെ.

  • @reejav5519
    @reejav5519 Год назад +4

    ബാബു kkuttaa kunjikkuttaa ചക്കരെ ഉമ്മ പൊന്നെ

  • @ambilimr6599
    @ambilimr6599 2 месяца назад

    ഇതു പോലെ എത്ര കഴിവുള്ളവർ നമുക്കു ചുറ്റുമുണ്ട്. U tube വഴി എല്ലാ കലാകാരൻമാരേയും കണ്ടെത്തുന്നു.🙏🌹👍

  • @westeasttrend290
    @westeasttrend290 3 месяца назад +3

    lokathu evide poyalum e tharavadinte thattu thanu thanne , MG SIR . SARATH SIR GREAT

  • @Elizabeth-nh6qr
    @Elizabeth-nh6qr Год назад +39

    ഇവന്റെ ഉള്ളിൽ നിന്ന് തന്നെ ആണോ ഈ പാട്ടൊക്കെ വരുന്നേ... 💓

  • @annieoscar6209
    @annieoscar6209 3 месяца назад +2

    ബാബുകുട്ടൻ്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല...
    All the best mone...

  • @rajanpm6555
    @rajanpm6555 Год назад +1

    മോനെ വളരെ നന്നായി പാടി.മോന് നല്ലൊരു ഭാവി യുണ്ട്.

  • @kalam1861
    @kalam1861 Год назад +3

    മോനെ മുത്തേ നീ തകർത്തെടാ ഉമ്മാ ❤️❤️❤️❤️❤️

  • @ushanair4108
    @ushanair4108 4 месяца назад +4

    Ippo lokam ariyunna oru kalakaran aayi nammalude Babukuttan💌💌💌 Love you sooooo much Muthe and Best wishes for everything you do💌💌

  • @velayudhancm7776
    @velayudhancm7776 Год назад +7

    പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ്

  • @krishnachandranvengalloor965
    @krishnachandranvengalloor965 Месяц назад

    നല്ല സാഹിത്യം
    നല്ല സംഗീതം
    നല്ല ആലാപനം❤❤❤

  • @amminyjohn9478
    @amminyjohn9478 Год назад +1

    ഹായ് ചക്കരേ സൂപ്പർ god bless you 💋💋💋😘😘😘❤❤❤❤

  • @editz_o0
    @editz_o0 4 месяца назад +3

    ഇന്ത്യയുടെ ബാബുകുട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤

  • @sujathab8165
    @sujathab8165 2 месяца назад +1

    രണ്ടു പേരും സൂപ്പറായി പാടി. കുഞ്ഞ്ഒരു ബഹളവും കാണിക്കാതെ ഇരിക്കുന്നു. 🥰🥰🥰🥰🥰♥️♥️❤️♥️❤️❤️👍👍🙌

  • @sheeja7579
    @sheeja7579 2 месяца назад +2

    മുത്തേ,,,,,,,❤❤❤❤❤❤❤❤❤

  • @radhamanin1987
    @radhamanin1987 10 месяцев назад +1

    Babukuttante pattu kelkkupol santhosham.avane kanumpozhum santhosham

  • @georgejoseph-ou7wi
    @georgejoseph-ou7wi 5 месяцев назад +4

    എന്റെ മോനെ നീ gif👏ഓഫ് ഗോഡ്

  • @sheebasheeba-fp4jv
    @sheebasheeba-fp4jv 4 месяца назад +3

    പൊളിച്ചു മുത്തേ ❤

  • @vaheedavh4449
    @vaheedavh4449 Год назад +3

    Babukutta amazing singing 😘😘😘

  • @sheelap-wo3we
    @sheelap-wo3we Год назад +9

    എന്റെ പൊന്നു കുട്ടൂസേ നിന്നെ എനിക്കെന്തു ഇഷ്ട്ടാണെന്നറിയോ എന്റെ മോൻ അടിച്ചു പൊളിച്ചു നന്നായിട്ടുണ്ട്

  • @santhakumaritr1300
    @santhakumaritr1300 5 месяцев назад +2

    Ponnumone babukutta yenthu fangiyayi paadi.orikkalum njan marakkilla.lot of thanks mone.god bless you.

  • @eksathyanath264
    @eksathyanath264 3 месяца назад +2

    Talent singer ന് പ്രായം ഒരു പരിധി അല്ല.❤

  • @princemr7461
    @princemr7461 Месяц назад

    ഇവർക്ക് മനസ് തകർക്കാൻ മാത്രം പറയും

  • @tulsisoman5822
    @tulsisoman5822 Год назад +6

    Babu Kuttan നിൻ്റെ ഫാനാണ് ഞാൻ ❤ചക്കര ഉമ്മ❤നിൻ്റെ പാട്ടിൽ ഞാൻ അലിഞ്ഞു പോകുന്നു എന്നും ഈ രീതിയിൽ God bless you❤❤❤

  • @GopikumarMenon
    @GopikumarMenon 2 месяца назад

    ദൈവത്തെ നേരിൽ കാണുന്നു ഞാൻ ഈ മിടുക്കൻ്റെ പാട്ടുകേൾക്കുമ്പോൾ

  • @geethaanand5981
    @geethaanand5981 3 месяца назад +2

    എന്റെ പ്രിയ ഗാനം ☺️🙏🏻❤️❤️❤️❤️❤️

  • @thankachanvarghese7491
    @thankachanvarghese7491 6 месяцев назад +2

    God bless കുട്ടാ ♥️♥️🌹🌹🌹സൂപ്പർ ഭാവിയുണ്ട്

  • @BalasubramanianIyer1954
    @BalasubramanianIyer1954 27 дней назад

    First of all a Big Salute to Flowers to pick such a jewel, Avirbhav alias Babukuttan, a God gift to all Malayalees in this planet. ❤

  • @neethumolsinu6384
    @neethumolsinu6384 Год назад

    Cheruprayathile ee mon ethra bhangi aayi padunnu🥰👌👌👌

  • @manyacmanyac9682
    @manyacmanyac9682 Месяц назад

    ♥️Spr Spr Spr മോനെ...... ഒറിജിനൽ song അതെ voice ആണ് മോന്റത് 🥰🥰🥰

  • @Arjun-cu3nf
    @Arjun-cu3nf 2 месяца назад

    മോനേ ബാബു കുട്ടാ പാട്ട് ഗംഭീരം തകർത്തു അടിപൊളി സൂപ്പർ

  • @divakaraacharya7449
    @divakaraacharya7449 Месяц назад +1

    ❤god bless you bro❤

  • @ambikakamalamma6226
    @ambikakamalamma6226 Месяц назад

    Chakkare..❤ neeyada rocking star

  • @pr.babuvarghese1693
    @pr.babuvarghese1693 4 месяца назад +1

    മക്കളെ എത്ര കേട്ടിട്ടും മതിയാകുന്നില്ല