കളിയും ചിരിയുമെല്ലാം ഉണ്ടെങ്കിലും പാടാൻ തുടങ്ങിയാൽ ബാബുക്കുട്ടൻ സീരിയസ് ആണ്..!!

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 321

  • @jayasreevenukumar499
    @jayasreevenukumar499 9 месяцев назад +61

    എന്റെ പൊന്നു മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...,❤

  • @rohinipadmasanan9348
    @rohinipadmasanan9348 Год назад +79

    ബാബുകുട്ടാ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌❤❤

  • @reejav5519
    @reejav5519 Год назад +13

    Kunjikkutta മോനേ ഒന്ന് നേരിട്ട് കാണാൻ എന്ത് കൊതിയുണ്ടെന്നോ. Ponnumonu ചക്കരയുമ്മ

  • @sabirthottathil
    @sabirthottathil Год назад +55

    ഞാൻ ഈ മോനെ കാണാൻ വേണ്ടി മാത്രമാണ് സീസൺ 3 കാണാൻ തുടങ്ങിയത്.... പക്ഷേ ഇപ്പോൾ ഈ കൊച്ചു കുട്ടികളുടെ പാട് കേൾക്കാതെ പറ്റുന്നില്ല.... 👌👌👌🎉🎉

  • @achuanjana8922
    @achuanjana8922 Год назад +13

    ഞാൻ ഇപ്പൊ പ്രെഗ്നന്റ് ആണ്. അനങ്ങാതെ കുഞ്ഞു കിടക്കുമ്പോ ബാബുകുട്ടന്റെ പാട്ട് കേൾപ്പിച്ചാൽ മതി. അപ്പൊ അനക്കo തുടങ്ങും 😊😊

  • @ayyappanp5823
    @ayyappanp5823 Год назад +36

    മോന്റെ പ്രായം വച്ചു നോക്കുമ്പം മോൻ പാടിയ ഇ പാട്ടിനു വളരെ വലിയ ആദരവിന് അർഹതയുണ്ട്.

  • @lathakumarilatha4021
    @lathakumarilatha4021 Год назад +22

    ചക്കരെ എന്തൊരു ഭംഗിയാടാ മക്കളെ നിന്നെ കാണാനും പാട്ടു കേൾക്കാനും ummmmmmasss

  • @shibumoolayil9672
    @shibumoolayil9672 Год назад +55

    ബാബുകുട്ടാ നീ ഫ്ലവർസിന്റെ മുത്താണ് ഈ പ്രായത്തിൽ ഇങ്ങനെ മനോഹരമായിപാടാനും പ്രേക്ഷരേ ചിരിപ്പിക്കുന്ന സംസാരവുംകേൾക്കാൻ എന്തുരസമാണ്

  • @HariHari-cm3we
    @HariHari-cm3we Год назад +49

    ചക്കര മുത്തെ ഇത് ഈശ്വരാ അനുഗ്രഹം കൊണ്ട് ഉയരങ്ങളിൽ എത്തട്ടെ.....,,,,❤️❤️❤️🦴💞

  • @induchoodand9475
    @induchoodand9475 3 месяца назад +2

    മോൻ്റെ തേൻ പുരട്ടിയ ശബ്ദം കേൾക്കാൻ എന്തു സുഖമാണ്. മനസ്സിനു പ്രയാസം തോന്നുമ്പോൾ മോൻ്റെ പാട്ടുകേൾക്കും പ്രയാസങ്ങൾ എല്ലാം തീരും. പാട്ടുപാടാനായി ജനിച്ച ഒരു അവതാരമാണ് ആവിർഭവ്

  • @induchoodand9475
    @induchoodand9475 3 месяца назад +2

    എല്ലാ കാര്യത്തിലും പ്രായത്തിൽ കവിഞ്ഞ പക്വത. പാട്ടുപാടുന്നതിലും സംസാരത്തിലും ഗുരുത്വവും ബാബു കുട്ടനുണ്ടു്. ഒരു സർവ്വകലാവല്ലഭൻ

  • @linisam1653
    @linisam1653 Год назад +12

    വാവേ നിന്റെ പാട്ട് കേൾക്കാൻ എത്ര രസമാണ്. കേട്ടിരുന്നു പോകുകയാ.

  • @ashrafvp4150
    @ashrafvp4150 Год назад +7

    ബാബു ക്കുട്ടാ മോന്റെ വാ ച്ചും മോതിരവും എവിടെ പ്പോയി കുട്ടാ നല്ല ഭംഗി യുണ്ടായിരുന്നു കൈ കാണുമോമ്പോൾ ഇപ്പോഴും നല്ലതെന്നെ ന്നാലും പാട്ട് kelkkathe= മോന്റെ )ഉറങ്ങാനാവുന്നില്ല സൂപ്പർ മോനു കണ്ണ് കൊള്ളല്ലേ മോന്ക്ക് 🤲🤲🤲😍😍😍

  • @sreejithsreep2908
    @sreejithsreep2908 Год назад +25

    ബാബുകുട്ടനെ വേദിയിലെത്തിച്ച Flowers ന് ഒരായിരം നന്ദി. ബാബു കുട്ടനിലൂടെ കേൾക്കാൻ കൊതിച്ച പാട്ടുകൾ ഒന്നൊന്നായ് അവൻ പാടാൻ തുടങ്ങിയിരിക്കുന്നു. എന്താ ഫീൽ കരഞ്ഞു പോയി.

  • @geethacherukara1319
    @geethacherukara1319 3 месяца назад +3

    പലതരത്തിലുള്ള വിഷമങ്ങളുടെ കാലമാണിത്,മനം കുളിപ്പിക്കാൻ ദൈവം അയച്ചതാണ് ഇവനെ. ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ മോനെ. ❤❤❤❤

  • @remaak6216
    @remaak6216 Год назад +28

    ആവിർഭാവ് മോനേ നീ എന്റെ ചങ്കാണ് കേട്ടോ കോടി നമസ്ക്കാരം ❤🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @cvr8192
    @cvr8192 Год назад +49

    An allrounder , amazing,wonderful,talented etc ,etc,no more words to express about darling Babukutts.(Abirbhav)

  • @baburamachandran-g4t
    @baburamachandran-g4t Месяц назад +1

    ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കുഞ്ഞു പാട്ടുകാരൻ പ്രിയപ്പെട്ട ബാബുക്കുട്ടൻ

  • @premeelapaul5832
    @premeelapaul5832 Год назад +22

    എന്താ ഇതാ ഭംഗി യായി കണ്ണടച്ച് ആസ്വദിച്ചു പാടി യിട്ടുണ്ട് 💕💕💕💕💕💕💕💕💕❤

  • @kochuthresiakallungal9979
    @kochuthresiakallungal9979 Год назад +10

    സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. എന്തു നിഷ്കളങ്കനാണു. കെട്ടിപിടിച്ചു ഉമ്മ തരുന്നു ❤

  • @jameelatc7712
    @jameelatc7712 Год назад +247

    ആവിർഭവിനെ കാണാനും കേൾക്കാനുമാണ് ഞാൻ Top Singer കാണുന്നത്.

    • @reejav5519
      @reejav5519 Год назад +11

      ഞാനും

    • @preejak137
      @preejak137 Год назад +4

      Sheriya

    • @baby24142
      @baby24142 Год назад +3

      Me too

    • @gopipp2854
      @gopipp2854 Год назад +3

      മധുര സ്വരം, ലയം .. ആ വിർഭവ്. ആശംസകൾ.

    • @lathasanthosh949
      @lathasanthosh949 Год назад +2

      ഞാനും ♥️

  • @rethammapresannan8962
    @rethammapresannan8962 Год назад +174

    ബാബുക്കുട്ടന്റെ പാട്ട് മാത്രമല്ല. ജഡ്ജസ് കമന്റ് പറയുമ്പോ തൃപ്തിയോടെയുള്ള അവന്റെ പ്രതികരണം കാണാനും നല്ലരസം ❤️❤️❤️❤️

  • @renukasatheesh7765
    @renukasatheesh7765 Год назад +2

    Ee pattu eppol kettalum njan karanjupokum😢😢mon super aayi paadi❤❤

  • @mohank7637
    @mohank7637 Год назад +43

    ഞാനും ബാബുകുട്ടൻറ പാട്ടാണ് ഇഷ്ടപ്പെടുന്ന ത്.

  • @aleykuttythomas5989
    @aleykuttythomas5989 Год назад +16

    എന്നിക്ക് ബാബു ക്കുട്ടന്റെ പാട്ട് ഒത്തിരി ഇഷ്ടമാണ്

    • @lissyjohns1209
      @lissyjohns1209 Год назад +1

      I want to see only Babukutten and his song ❤❤🎉😅

    • @sunilan4871
      @sunilan4871 17 дней назад

      ബാബു കുട്ടന്റെ പാട്ട് ഒരുപാട് ഇഷ്ടമാണ് 👌🏻❤️🥰

  • @alikhaachuachus9188
    @alikhaachuachus9188 Год назад +23

    Super voice & nice cute expression love you chakkarea😘😘😘😘😘😘❣️❣️❣️❣️😍😍😍😍

  • @Zanusworld7787
    @Zanusworld7787 4 месяца назад +5

    പറയാതിരിക്കാൻ വയ്യാ. എനിക്ക് ഒരുപാട് ഇഷ്ടമായി മോന്റെ പറ്റും മോനെയും.. ഒരു ഫ്രണ്ടിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ചെറിയ ഒരു ഭാഗം കണ്ടു ഈ song. അത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി 🥰👍🏻👍🏻👍🏻. പ്രോഗ്രാം ഏതാണ് അപ്പൊ മനസ്സിലായില്ല. അതുകൊണ്ട് ഇതിൽ കുറെ സെർച്ച്‌ ചെയ്ത് എങ്ങനൊക്കെയോ തപ്പി എടുത്തു. നല്ല ഇഷ്ടമായി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഞാൻ ഒന്നിലും അതികം കമന്റ്‌ ഒന്നും ഇടാറില്ല. But ഇത് കണ്ടപ്പോ. കമന്റ്‌ ഇടാതിരിക്കാൻ thonniyilla❤️❤️👍🏻👍🏻👍🏻🥰all the best👍🏻

  • @annieabraham6242
    @annieabraham6242 Год назад +23

    ബാബുകുട്ടാ ചക്കര മുത്തേ love you muthe❤️❤️❤️

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Год назад +14

    Wonderful yethu pattum ithra beautiful ait padunnu. Gods own child
    . ❤️❤️❤️❤️❤️❤️🙏👍🌷

  • @jamaludeen3578
    @jamaludeen3578 17 дней назад +1

    ആവിർഭാവ് ✅✅✅❤️❤️❤️

  • @rajendransubbiah485
    @rajendransubbiah485 6 месяцев назад +3

    From Tamil Nadu with love and blessings to this divine child. I prostrate on this child's feet . I surrender

  • @soofimm8274
    @soofimm8274 Год назад +2

    സീസൺ 3 യിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടി ഇതാണ് ഇവൻറെ പാട്ടു കേൾക്കാത്ത കൊണ്ട് വലിയ

  • @MaryJose-go1uu
    @MaryJose-go1uu Год назад +9

    I am so proud of Avirbhav. Specially gifted child.
    My hearty congratulations.

    • @prameelaprameela1707
      @prameelaprameela1707 Год назад

      മോനെ ചക്കര കുട്ടാ എന്തൊരു സുഗാ കേൾക്കാൻ നിന്നെ ഈശ്വരൻ എപ്പോഴും തുണക്കട്ടെ. ഗോഡ് ബ്ലെസ്യൂ.

  • @anas9939
    @anas9939 Год назад +13

    നമ്മുടെ ബാബു കുട്ടൻ പൊളി 👍🏻❤️

  • @nazeermohamed2439
    @nazeermohamed2439 Год назад +23

    நல்ல குரல் வளம்.. நல்ல உணர்வுடன் மனதை தொடும் பாவனை.. வரிகளை சுத்தமாக ஏற்ற இறக்கத்துடன் இந்த வயதில் அற்புதம்..! இறைவன் அருளால் சிறந்த பாடகனாய் மிளிர வாழ்த்துக்கள்.!

  • @geetha2547
    @geetha2547 Год назад +13

    Very beautiful singing, what a talent child , lucky parents

  • @nadhuk9110
    @nadhuk9110 Год назад +32

    ബാബുക്കുട്ടൻ ഇല്ലായിരുന്നെങ്കിൽ ടോപ് സിംഗ് ത്രീ എന്താവും ആയിരുന്നു ഇവനാണ് സംഗീതം പഠിച്ചവൻ

    • @lalukuttyvarghese1601
      @lalukuttyvarghese1601 Год назад +2

      സംഗീതം പഠിച്ചാൽ പാടാൻ പറ്റുമോ? ഒരിക്കലും ഇല്ല. പാടാനുള്ള കഴിവ്‌ വേണം, ദൈവത്തിന്റെ അനുഗ്രഹം കൂടി ഉണ്ടാവണം .

    • @lalukuttyvarghese1601
      @lalukuttyvarghese1601 Год назад

      എല്ലാവരും കൂടി ഓടിച്ചു വിട്ടില്ലേ 😢😢

    • @kmgirija5952
      @kmgirija5952 Год назад

      ബാബു കുട്ടാ മോനെ ഒന്ന് കാണണമെന്നുണ്ട്. അത്രയ്ക്കും സ്നേഹം.

  • @elizabethsam7799
    @elizabethsam7799 Год назад +6

    Excellent singing and expression.May God bless you abundantly.

  • @krishnasnair9771
    @krishnasnair9771 Год назад +2

    ബാബുകുട്ടനും വാക്കുട്ടിയും അടിപൊളി, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @AkbarCa-e6q
    @AkbarCa-e6q Год назад +1

    Aavirbhav mone nalla bhangiyaayi paadi mone Abhinandanangal

  • @meghnagopalakrishnan1352
    @meghnagopalakrishnan1352 Год назад +4

    Babukutta. Super super 👌👍❤️ God bless you

  • @geethakrishnan9857
    @geethakrishnan9857 4 месяца назад +1

    വളരെ കഴിവുള്ള കുട്ടിയാണ് ഉയരങ്ങളിൽ എത്തട്ടെ 🥰❤️

  • @nadhuk9110
    @nadhuk9110 Год назад +21

    ബാബുക്കുട്ടൻ ഒരു അസാധ്യ പാട്ടുകാരൻ തന്നെയാണ് അതെല്ലാവരും ഉറപ്പിക്കുന്നു

  • @indirachacko2268
    @indirachacko2268 Год назад +8

    Babumone, I keep waiting for your singing. Whenever you got 98 marks or around, you looked so sad. Glad you are able to see the mistakes and correct. You are very serious when it comes to signing is a great blessing. Prayers for your protection.

  • @haseenayoonaskp8789
    @haseenayoonaskp8789 Год назад +8

    മെഗാസ്റ്റാർ ബാബുക്കുട്ടൻ

  • @jayathirajagopal7126
    @jayathirajagopal7126 Год назад +10

    കലക്കിച്ചക്കരെ ❤❤❤❤

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 Год назад +4

    Please babukuttante chechiye kondu varoo nalla singer aane ❤ super voice aane anirvinthya kke

  • @btv8402
    @btv8402 Год назад +1

    അടിപൊളി കുട്ടാ ...കലക്കി മോനേ ❤

  • @y.bhagyanathyezhuvath507
    @y.bhagyanathyezhuvath507 Год назад +1

    ബാബുക്കുട്ടൻ ഭാവിയിലെ ഒരു വാഗ്ദാനം ആണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @RajeevVR-i9y
    @RajeevVR-i9y 3 месяца назад

    സാധാരണ ഹെഡ് സെറ്റ് വച്ച് പാട്ട് കേൾക്കുമ്പോൾ അറിയാതെ ഉറങ്ങി പോകും പക്ഷേ ചക്കരേ....❤❤❤❤നിന്റെ പാട്ട് കേൾക്കുമ്പോൾ ഉറക്കം പോകുന്നു...

  • @sangeethkrishnaa.s2892
    @sangeethkrishnaa.s2892 Год назад +5

    സൂപ്പർ മോനെ love you mone

  • @subhakeshir5512
    @subhakeshir5512 2 месяца назад

    ബാബുക്കുട്ടനേയും പാടിയപാട്ടുകളും മറക്കില്ലൊരിക്കലും.

  • @sathybabu1552
    @sathybabu1552 Год назад +4

    God Bless You Chakkare🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @kunjumonmathaen1106
    @kunjumonmathaen1106 Год назад +6

    No wrds to say ❤️ lov u da chakkare ❤️ god bls u ❤️ linu Kuwait

  • @nvijayan6872
    @nvijayan6872 Год назад +6

    Super anu 🥰🥰❤️❤️🙏🙏

  • @chandrikadevi6958
    @chandrikadevi6958 Год назад +4

    ആവിർ ഭവ് ഉള്ള episode കാണാൻ കൂടൂതൽ സന്തോഷം

  • @shajimonvg9530
    @shajimonvg9530 6 месяцев назад +5

    ബാബുക്കുട്ടൻ SONY TV യിൽ ഹിന്ദി സ്റ്റേജിൽSUPER ആണ്.

  • @ravindranmadhavan8630
    @ravindranmadhavan8630 Год назад +1

    എന്റെ പൊന്നു മുത്ത് ബാബുകുട്ടനെ ഉടൻ തിരിച്ചു കൊണ്ടുവരണം
    .. A... Humbly request to. M. G. Sir. Ravindran. Manambur 😂

  • @shihabc2105
    @shihabc2105 Год назад +2

    ❤🌹❤🌹👍👍👍പൊളിച്ചു കുട്ടാ

  • @mohamedishaq1703
    @mohamedishaq1703 2 месяца назад

    ഏഥമ്രദും തോൽകുമി തേനിനെ നീ തന്നുപോയ്......🥰🥰🥰🥰🥰👌

  • @afiyasanil3564
    @afiyasanil3564 Год назад +12

    Blessed child ❤

  • @f28anjana.k24
    @f28anjana.k24 Год назад +3

    Monte pattukal orupad ishttamane😘❤

  • @jomolmathai1732
    @jomolmathai1732 Год назад +6

    സൂപ്പർ മുത്തേ ❤

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 Год назад +6

    കുഞ്ഞേ ചക്കരയുമ്മ ❤️

  • @chinnudevassy7255
    @chinnudevassy7255 Год назад +7

    Babukutta oru umma

  • @veenavelayudhan3522
    @veenavelayudhan3522 Год назад +7

    Babukuttan❤️🥰🥰🥰

  • @jeejamithran1917
    @jeejamithran1917 Год назад +20

    Babu kutten നെ ദൈവം അനുഗ്രഹിക്കട്ടെ, പാട്ട് പാടി യ ത് Supper യീട്ടുണ്ട്.

  • @karthiyaanikunjandan1487
    @karthiyaanikunjandan1487 Год назад

    മനോഹരം സ്വര മാജിക്‌ അനുഗ്രഹ പൊന്നു മനസ്

  • @jameelatc7712
    @jameelatc7712 Год назад +11

    ആ വിർ ഭവ് പാടിത്തെളിഞ്ഞ പൂങ്കുയിൽ ❤ എത്രകേട്ടാലും കൊതി തീരില്ല.

  • @muralidharanrayirath891
    @muralidharanrayirath891 5 месяцев назад +2

    സോണി ടിവിയിൽ ഈ മോൻ പാടുന്ന പാട്ടുകൾ സൂപ്പർ

  • @lizzyjose9959
    @lizzyjose9959 Год назад +8

    ബാബു കുട്ടൻ❤

  • @susyjose6453
    @susyjose6453 Год назад

    Amazing , Super Babukutta , God Bless

  • @jojogeorge8308
    @jojogeorge8308 Год назад +1

    Babukutta chakkaramuthe miss you da kanna

  • @parvathyseshadri2170
    @parvathyseshadri2170 Год назад

    Missing you Babukutta &your smile talks&your wonderful singing . Waiting your come back

  • @lathah6246
    @lathah6246 Год назад +2

    Excellent voice mone god's gift

  • @santhoshvijayan1556
    @santhoshvijayan1556 7 месяцев назад

    ബാബുക്കുട്ടൻ❤❤❤ ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോൻ 😘😘😘

  • @sunimathew7996
    @sunimathew7996 4 месяца назад

    Super Chakkere kuttyee ❤️🥰🥰 Ommmmaa mutheeee ❤️❤️

  • @shantygeorge7694
    @shantygeorge7694 Год назад +5

    ചക്കര മുത്തേ 😘😘

  • @savithrichembulli4871
    @savithrichembulli4871 2 месяца назад

    Monutta super chakkare ummaaaaaaa ❤❤❤❤❤❤❤❤❤❤❤❤❤

  • @snehaprabhat6943
    @snehaprabhat6943 Год назад +4

    Super super mone ❤️❤️

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Год назад +2

    Yenthu clear ait padunnu. O my God. ❤️❤️❤️❤️❤️❤️🙏🌷

  • @shylathaaji7418
    @shylathaaji7418 Год назад +4

    ശര്ന്ത് സർ സുപ്പർ

  • @VijayaLekshmi-jb2zq
    @VijayaLekshmi-jb2zq Год назад

    Thakara
    Babukutta
    Nen na
    Ena nu
    Neril
    Kanan
    Patunat
    Nee
    Lukki
    Anadagod
    Bless
    My
    Eshtapetta
    Musik
    Nenta
    Cheritamasha

  • @jayakrishnanp4737
    @jayakrishnanp4737 Год назад +5

    ❤ love you son

  • @ealiammak.v1490
    @ealiammak.v1490 4 месяца назад

    ഈ മോനെ ഏറെ ഇഷ്ടം നന്മ വരട്ടെ❤❤❤❤

  • @Helen-vn4zk
    @Helen-vn4zk Год назад

    Ee kunju tanneyano etu paadunatu. I can't believe. God bless you more and more chakare .

  • @MagiMai-gy4oo
    @MagiMai-gy4oo Год назад

    Super nalloru pattu avirbhave nannayittu padi

  • @girijadevi8854
    @girijadevi8854 Год назад

    Super 💕💕 ponnumone...all blessings..

  • @sheenappapoojari3561
    @sheenappapoojari3561 Год назад

    ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. 🙏

  • @komalavally3880
    @komalavally3880 6 месяцев назад

    Super super ❤️❤️
    Congratulations

  • @remasasidharan2398
    @remasasidharan2398 Год назад

    Babukutta....Suuupar mone 😍
    ❤️❤️❤️

  • @anithasuresh7718
    @anithasuresh7718 3 месяца назад

    Valliya cheviyulla mon very lucky anu
    Munjanma sukrutham

  • @valsalasomanath623
    @valsalasomanath623 Год назад +2

    So cute.. super❤

  • @haridasmadhavan6152
    @haridasmadhavan6152 5 месяцев назад

    ഞാനും ഈ മോനെ കാണാൻ വേണ്ടി മാത്രം കാണുന്നു❤

  • @sheenappapoojari3561
    @sheenappapoojari3561 Год назад

    മോനേ u r great 👍

  • @annieachu7491
    @annieachu7491 Год назад +1

    മനോഹരം മുത്തേ ❤💕❤

  • @geethasuganthi8877
    @geethasuganthi8877 Год назад

    Super 👌👌 song and benni mam so beautiful 😊😊

  • @drindira4403
    @drindira4403 Год назад +3

    Great mone

  • @_padmini
    @_padmini 4 месяца назад

    ഈ കുഞ്ഞിനെ ആരും കണ്ണുവെയ്ക്കരുതേ.,...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤

  • @sudevpk2689
    @sudevpk2689 Год назад +4

    എക്സ്ട്രേമേലി ടാലെൻഡ് ബാബുക്കുട്ടൻ