മേഘ്‌നക്കുട്ടിക്ക് മുന്നിൽ മുട്ടുമടക്കി മുകേഷ്...

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 1 тыс.

  • @AbdulSalam-tb2kk
    @AbdulSalam-tb2kk 2 года назад +40

    നിഷ്കളങ്കമായ ഈ ചിരിയിൽ എല്ലാം മറന്നു അനുഗ്രഹങ്ങൾ നേരുന്നു. നന്മകൾ കൊണ്ട് ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ

    • @sundarakshipk6512
      @sundarakshipk6512 2 года назад +2

      വളരെയധികം ഇഷ്ട്ടപെട്ടു supper. God bless you. ഹാ.. എന്തൊരു feel..

    • @indirasoman9264
      @indirasoman9264 2 месяца назад

      Kxk​@@sundarakshipk6512

  • @pkgirija5507
    @pkgirija5507 2 года назад +42

    ഗുരുവായൂരപ്പാ.ഈ കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെ.കണ്ണ് നിറഞ്ഞു പോയി.

  • @ramachandranks9016
    @ramachandranks9016 2 года назад +28

    ഈ കുട്ടി പാടുന്നതും ജഡ്ജസ്സിന്റെ കമന്റ്സും മേഘ്നയുടെ മറുപടിയും എല്ലാം എല്ലാം ..... ആനന്ദലബ്ലിക്കിനിയെന്തു വേണം. ഇത്ര സന്തോഷകരമായ സന്ദർഭങ്ങൾ ജീവിതത്തിൽ വളരെ വളരെ ദുർല്ലഭം🙏🙏🙏

  • @reneeshpoovullaparambath1376
    @reneeshpoovullaparambath1376 3 года назад +65

    നല്ല അക്ഷരസ്‌ഫുടത... God bless you മോളേ😍😍😍

  • @prijiprashobha686
    @prijiprashobha686 3 года назад +17

    മധുരം എന്ന് മേഘടു പാടുമ്പോൾ, ശെരിക്കും മധുരിക്കുന്നുണ്ട്.... 🥰🥰🥰🥰🥰🥰👌🥰🥰🥰🥰🥰🥰🥰👌👌👌👌👌

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 года назад +16

    മോൾക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ. ആമീൻ

  • @krishnamoorthy.m4891
    @krishnamoorthy.m4891 3 года назад +23

    ஓடி விளையாடும் இந்த வயதில் இப்படி அருமையாக உருக்கமாக இசைபாடும் சின்னக் குழந்தை க்கு எப்படி பாராட்டு தெரிவிப்பது !!
    அன்பு பேத்திக்கு
    வாழ்த்துக்கள் புகழ் பெறவேண்டும் உலகெங்கும்❤️💕

  • @lathaacharya3982
    @lathaacharya3982 3 года назад +196

    എന്റെ കുഞ്ഞിനു കണ്ണു തട്ടാതിക്കട്ടെ
    മോളൂട്ടീ.. ഉമ്മ

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 года назад +103

    എന്താല്ലേ ❤❤ഗംഭീരം 👏👏👏ഒന്നും പറയാനില്ല,

  • @jisharetheeshjisharetheesh2080
    @jisharetheeshjisharetheesh2080 2 года назад +23

    അക്ഷരസ്പുടതയാണ് ഈ കുഞ്ഞിന്റെ ഹൈലൈറ്റ് കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘❤

  • @lalithak.p5654
    @lalithak.p5654 3 года назад +27

    ഭഗവാൻ അനുഗ്രഹിച്ച മോളുട്ടി 🙏🙏😘😘😘💕💕💕💕

  • @tomygeorge4626
    @tomygeorge4626 2 года назад +18

    ഭക്തിപാരവശ്യം കൊണ്ട് ഭാവതീവ്റമായ മേഘ്നയുടെ ഈ ഗാനാലാപനത്തിൽ ആരാണ് അലിഞ്ഞു പോകാത്തത് !!!! കൊച്ചു മേഘഡുവിന് ഒരായിരം ആശംസകളും പ്രാർത്ഥനകളും നേരുന്നു. 👍✌🙏🙏

  • @ajiponnuponnu9752
    @ajiponnuponnu9752 3 года назад +112

    😍😍ചുന്ദരി കുട്ടി കലക്കി 👍

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 года назад +109

    എന്റെ ചക്കരേ എന്താ അഭിനയം കണ്ണുകൾ നിറഞ്ഞ്ഒഴുകി മുത്തേ ശ്രീ ഗുരുവായൂരപ്പൻ മോളുടെ കൂടെ തന്നെ ഉണ്ട് 🌷🌷💙💙🙏ഉമ്മ

  • @aanieav3832
    @aanieav3832 3 года назад +14

    ചക്കരമുത്തേ... ഉമ്മ❤️❤️❤️❤️❤️ നല്ല മിടുക്കി കുട്ടീ മോളേ .... GOD BLESSED ❤️❤️❤️🙏🙏🙏🙏

    • @bindhupk3336
      @bindhupk3336 3 года назад +1

      എൻ്റെ മോളൂസേ ഉമ്മ

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Год назад +1

      കനകയുടെ ചെറുപ്പം പോലെ ❤️

  • @lekhalekha6504
    @lekhalekha6504 3 года назад +15

    മുപ്പത്തി മുക്കോടി ദൈവങ്ങളും മോളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @shobaravi2693
    @shobaravi2693 3 года назад +12

    എന്റെ മുത്തേ കരയിച്ചല്ലോ നീ... ഒരായിരം ഉമ്മ 🌹❣️

  • @elizabethjacob6820
    @elizabethjacob6820 3 года назад +88

    മുത്തുമണി വാക്കുകൾ ഇല്ല പറയാൻ ❤ചക്കര ummmmmmmmaa..... 😘😘😘😘😘❤

  • @shamlasamad5380
    @shamlasamad5380 3 года назад +110

    ഈ മോളെ ഫസ്റ്റ് പ്രോഗ്രാമിൽ ഒക്കെ കുറച്ചു കൂടി മുഖമൊക്കെ തടിച്ചിട്ടായിരുന്നു
    പാടി പാടി മെലിഞ്ഞു സുന്ദരി ആയി 🥰🥰

  • @sobhanad6942
    @sobhanad6942 3 года назад +37

    പരിപാടി ഗംഭീരം, മേഘ്നക്കുട്ടിയും🤗🤗🤗🌹

  • @sf9681
    @sf9681 3 года назад +42

    Amazing performance.... ഇടക്ക് അറിയാതെ വീണ്ടും കണ്ട് പോകും...

  • @laijujose9697
    @laijujose9697 3 года назад +67

    Lovable, likable, huggable kid.....👶😘blessed parents....must b guruvayurappan's favorite.....😍🥰🙏🙏🙏

  • @jesiyajaleel7753
    @jesiyajaleel7753 3 года назад +43

    ❤സുന്ദരിക്കുട്ടി ഉമ്മ ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ

  • @retnabaiju1207
    @retnabaiju1207 3 года назад +40

    കൊച്ചുശ്രീദേവി🌹

  • @minisunil1491
    @minisunil1491 3 года назад +12

    മിടുക്കി മിടുമിടുക്കി സൂപ്പർ song very good എക്സ്ലെൻ്റ് girl ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍❤️👍❤️

  • @sf9681
    @sf9681 3 года назад +91

    ഈ പാട്ടും മിയകുട്ടീടെ എംജി സാറിന്റെ കൂടെയുള്ള ആ പാട്ടും ഭൂരിഭാഗം എല്ലാ ദിവസവും കേൾക്കും... ഞാൻ ഈ കുഞ്ഞുങ്ങൾക്കഡിക്റ്റായി പോയെന്ന തോന്നുന്നത്

  • @vaheedavh4449
    @vaheedavh4449 3 года назад +9

    Meghnakuttiku 💯 il 💯 mark kodukkanam...athraum suuuuuuuuuper performance alle 😘😘😘😘😘😘😘😘😘😘😘😘

  • @sunithagopan5650
    @sunithagopan5650 2 года назад +44

    മോൾടെ പാട്ടുകൾ ആവർത്തിച്ചു കേൾക്കാത്ത ദിവസങ്ങൾ ഇല്ല

  • @antoraphel8422
    @antoraphel8422 3 года назад +12

    മിടുക്കി കുട്ടി, മേഘന കുട്ടി 👏👏👍🎉

  • @sandhyapc9320
    @sandhyapc9320 3 года назад +43

    മേഘ്ന മോൾക്ക് ദൈവീക ചൈതന്യം ഉണ്ട് പാട്ട് കേട്ട് കണ്ണുകൾ നിറഞ്ഞു പോയി

  • @nadeerajaleel8340
    @nadeerajaleel8340 3 года назад +23

    മോളെ.മേഘനകുട്ടീ.പാട്ടു.പോലെ തന്നെ കഥയും പൊളിച്ചു

  • @yamunabvayalar858
    @yamunabvayalar858 2 года назад +19

    ചക്കരേ😘😘😘
    ഈ പാട്ടു കേട്ടാൽ ആരാണ് അലിയാത്തത്💕

  • @judithantony904
    @judithantony904 3 года назад +48

    Innocence and cuteness blended .😘😘😘👌👌

  • @mariyambib4917
    @mariyambib4917 3 года назад +9

    E കുട്ടി ഒരു actress aavum ❤️

  • @sankeerthanamevent9366
    @sankeerthanamevent9366 3 года назад +203

    കണ്ണ് നിറഞ്ഞു കണ്ണാ നീ പാടിയപ്പോൾ. 🥰🥰🥰🥰പൊന്നോമനമോൾക്ക് എല്ലാഭാഗ്യവും ഉണ്ടാകട്ടെ 🙌🙌🙌

  • @Truth25267
    @Truth25267 3 года назад +33

    Molutty umma❤️❤️❤️❤️❤️
    Enthu rasamayittanu padunnathu.
    Eyes filled with tears.
    Sometimes, I think she is an avatar of Lekshmi Devi.
    No doubt, she has got special blessings from God.

  • @meenamohandas9545
    @meenamohandas9545 3 года назад +26

    മോളൂ ഇത് സാക്ഷാൽ ഗുരുവാ യൂരപ്പൻ നൽകിയപ്റസാദം.എന്നുംഎന്നുംഈ അനുഗ്റഹം ഉണ്ടാവട്ടെ.മോ ളുടെ പാട്ട് ഒരത്ഭുതം തന്നെ.സ്നേഹത്തോടെഒരമ്മൂമ്മ

  • @elizabethjacob6820
    @elizabethjacob6820 3 года назад +178

    സത്യം. ശെരിക്കും കണ്ണ് നിറഞ്ഞു മുത്തിന്റെ ഭാവം കൊടുത്തുള്ള ഗാനം..... 😘😘😘

  • @deepamanoj8206
    @deepamanoj8206 3 года назад +11

    Megana kutty de pattu kettal ella vishamavum marakkum god bless you mole😍😍😍😘😘

  • @leelachandran7144
    @leelachandran7144 2 года назад +14

    സങ്കടം വന്നുപോയി ചക്കരേ, മുത്തേ...ഉമ്മ

  • @atzanmusicandvideos6228
    @atzanmusicandvideos6228 2 года назад +141

    ശരിക്കും എന്തോ ദൈവിക ചൈതന്യം ഉണ്ട് ഈ വാവക്ക്,,,കണ്ണേറു തട്ടാതെ പ്രാർത്ഥിക്ക് എല്ലാവരും നമ്മുടെ കുഞ്ഞിന്❤️❤️❤️❤️❤️

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +6

    ഹൈ കുഞ്ഞുമോളെ മേക്നകുട്ടി 🌹🌹🌹🌹

  • @koulath1181
    @koulath1181 3 года назад +7

    Ente vavede pattukettal ellavisamangalum marum god bless uchakkare suuuper👌👌👌🔥👌❤️❤️❤️❤️❤️

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +4

    എന്തൊരു ഫീൽ ആണ്
    ദൈവം പുണർന്ന സ്വരമാധുരി

  • @miniv6887
    @miniv6887 3 года назад +53

    മോളെ ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി

  • @Minsa316
    @Minsa316 3 года назад +37

    മേഘ്‌നക്കുട്ടി....❤️❤️❤️❤️ മുകേഷിന്റെ ആവശ്യം ഈ പ്രോഗ്രാമിന് ഇല്ല.....😏😝😝

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 3 года назад +21

    ഗുരുവായൂരപ്പന്റെ 'പത്തിന' ഒരുനൂറു ചക്കരയുമ്മ 😘😘😘

  • @sheela5462
    @sheela5462 3 года назад +14

    പൊന്നു മോളെ നിന്നെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് എന്നോ chakkare 🥰🥰🥰🥰

  • @nfrider5572
    @nfrider5572 3 года назад +37

    മേഗ്ന കുട്ടി ഉമ്മ 🥰🥰🥰🥰🥰🥰

  • @dadsgirl.
    @dadsgirl. 2 года назад +15

    പലവട്ടം കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല mekhudu😍

  • @geethanjali8207
    @geethanjali8207 3 года назад +156

    ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്തോടു കൂടി പാടിയ ഗാനം🙏🏻....

  • @sf9681
    @sf9681 3 года назад +25

    എന്തൊരു ക്യൂട്ട് ആണെന്റെ പടച്ചോനെ... കാത്തോളണേ

  • @kcthomas8739
    @kcthomas8739 2 года назад +21

    , മേഘനക്കുട്ടിക്കും മിയക്കുട്ടിക്കു വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണം ദൈവാനുഗ്രഹമുള്ള മക്കളാണ്🙏🙏🙏🙏🙏🙏🙏❤️

    • @VijayaVijaya-ir2vq
      @VijayaVijaya-ir2vq 2 года назад +1

      ഗുരുവായൂരാപ്പന്റെ പൊന്നു മോൾ........ മേഘനക്കുട്ടി 😭😭😭😭😭😭😭.........

  • @ganeshcreation3290
    @ganeshcreation3290 3 года назад +110

    I don't know this language but I like u your voice.
    I love you Meghan kutty
    Love from Odisha ❤️❤️❤️❤️

  • @tasnamoltasna9005
    @tasnamoltasna9005 3 года назад +35

    ചുന്ദരി മോളു ❤️❤️

  • @indirar1454
    @indirar1454 2 года назад +1

    മോളെ, ഒന്ന് കാണാൻ കൊതിയാവുന്നു. എല്ലാ ഭാഗ്യവും ഗുരുവായൂരപ്പൻ തരും മോളെ. 🙏🙏😍😍🌹🌹🌹

  • @ajiaishu2981
    @ajiaishu2981 3 года назад +7

    🥰❤👌supper moleeeee chakkaraummmaaaaa sundhariii moluty 🥰

  • @vijeeshviji52
    @vijeeshviji52 3 года назад +70

    അച്ചോടാ വാവേ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️സംസാരം ഒരു രക്ഷയും ഇല്ല, 👌👌👌👌ചുട്ടസ്,ഗുരുവായൂരപ്പന്റെ പത്ത്,,......... 😁👌👌👌👌👌👌👌👌👌👌👌👌

  • @sophiavictoriarosario6179
    @sophiavictoriarosario6179 3 года назад +28

    Nalla sundharikuttiyaanu. Patrum abhinayavum . Is a treat . God bless you vavae.

  • @newrayan8287
    @newrayan8287 Год назад

    മോളുടെ സംസാരവും പാട്ടുപോലെ super❤മിടുക്കി 👌👌❤️

  • @nambinambi1683
    @nambinambi1683 Год назад +5

    best wishes to Magna Sellam
    80years old Thatha from
    Chennai Tamilnadu

  • @krishnankutty754
    @krishnankutty754 3 года назад +9

    Excellent ponnumole.
    Lord Gurvayurappan bless allways

  • @c.sbindu6069
    @c.sbindu6069 3 года назад +11

    Cheriya kutti, judjes parayunnathu manassil akkan ulla prayam koodi ayittilla ennittum pattinu enthoru feel. Super molu

  • @kannanktm3575
    @kannanktm3575 3 года назад +46

    ചുന്ദരി.... ❤❤❤❤😘😘😘😘😘കുട്ടി.👌👌👌👌👌👌.

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      pallu varatha kunjinte palpunjiri chirikksnsthre judjus avale kurich endekilim thamasha (mens patha. ) ennokke. parayumbol eeponnumolk kazhiyinnullu .endayirikkum ee unclmar ennekond parayan pokunnadenna oru prayasam aa kunju mukath theliyunnund kurachu kazhinjal assalayi gambeeramayi ennokke kelkumbazhe nalla chiri varunnullu.ee kunju makkal daivavatharam thanne .daivam. aarogyathodeyulla deergayus nalki anugrahikkatte deergayusdum

  • @sajibabu8228
    @sajibabu8228 2 года назад +146

    ശെരിക്കും പറഞ്ഞാൽ കുഞ്ഞുവാവേന്റെ പാട്ട് കേൾക്കാതെ ഒരു ദിവസം പോകാൻ പറ്റാത്ത അവസ്ഥ ☺😘കേട്ടത് തന്നെ പിന്നെയും പിന്നേയും കേൾക്കും 😍😘

  • @zuharabasheerctcl879
    @zuharabasheerctcl879 3 года назад +2

    Chakkara.muthe😘😘😘🥰🥰😘😘ninne.aduth.ninn.onnu.kanan.kothiyabunnu.adipoli.patt.super.molu👍👍👍👍👌💯🌹💯🌹💐👌💯👍❤️❤️❤️❤️🌹💐👍🌹

  • @leelachandran7144
    @leelachandran7144 2 года назад +21

    ഇതെൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്..

  • @mohammedps875
    @mohammedps875 Год назад +7

    Almighty god bless megnakkutty.

  • @philominavsr7756
    @philominavsr7756 Год назад +3

    Medhdu, you wonderful with your song about Guruvayurappan I too meditated . I appreciated your expression feelings His hunger & thirst vaw....vaw..what not. Guruvayurappan blessed your parents & all your people of yours. MY SMILING BEAUTY & INNOCENT CHILD. NOW YOU SAID I DON'T KNOW to READ & WRITE. BUT IN FUTURE YOU WILL BE MARVELLOUS FILLED WITH WISDOM OF GOD & WONDERFUL . GOODNIGHT

  • @valsalavijayan6900
    @valsalavijayan6900 3 года назад +166

    ഈ മോളൊരു നല്ല പാട്ടുകാരി മാത്രമല്ല ഒരു നല്ല നടികുടിയാണ്. മോൾക്ക് ഉമ്മാ 👍👍👍👍👍❤❤❤❤❤❤🌹🌹🌹🌹

    • @sosammaabraham5064
      @sosammaabraham5064 3 года назад +5

      Amazing song❤️🙏

    • @meenakshiamma9051
      @meenakshiamma9051 3 года назад

      Iiiouitoouuoieouoiwouoiiriiipppoopoiooioiiiioeoioiioiiiiiiououuooouu2oooee22r2r2wwewreir2rowrwrriw2rre2ruooiouuiuouuoouoouuuuuuouoooiuuuouiuooiiuuoiiuoioeiieiiioui2uuooiououooiiuuuuuuouuuuuuiuuoouuiuoo2ooor2wrwrt2ri2reeeeeeereeeeee2reeeeeeoorrruor2oooiuoiooooo2rrouooooooiouo2rrrrrrrrr1urouorrirr2irrroero2ruo2ooooooooooooroopoooouoeru1121ie2e2reeroooooo2oooooooooooooooooooooooooooooooouyrrrrh2thtu9

    • @melbinmilton8005
      @melbinmilton8005 3 года назад

      @@sosammaabraham5064 ź

    • @adhithirahul6970
      @adhithirahul6970 3 года назад +1

      @@sosammaabraham5064 ,ß

    • @valsalasoman9237
      @valsalasoman9237 3 года назад +1

      Verygoodacter

  • @royalgarden1366
    @royalgarden1366 2 года назад +3

    ഗുരുവയൂർ അപ്പന്റെ ഭക്തിയുള്ള പത്ത്❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @revanthraju3618
    @revanthraju3618 3 года назад +32

    കണ്ണൻ മോളെ എന്നും മഞ്ജുളയെ പോലെ സ്നേഹിക്കട്ടെ ❣️

  • @suseelansuseelan1048
    @suseelansuseelan1048 3 года назад +20

    മോളെ നല്ല പാട്ടുകൾ പാടിഇനിയം ജയിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +7

    ഈ പ്രായത്തിൽ നല്ല ഇഷ്ടമല്ലേ,പിന്നേ നല്ല ഗാനം ആലാപനം ❤️❤️❤️❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +37

    ബ്യൂട്ടിഫുൾ മോളു😘😘😘...

  • @beenaaji1064
    @beenaaji1064 3 года назад +41

    ചക്കരേ, എന്താടാ ഇത് 😘😘😘😘😘ഗുരുവായൂരപ്പാ അനുഗ്രഹിക്കാണേ..... 😘😘😘😘😘

  • @SureshKumar-nh5om
    @SureshKumar-nh5om 3 года назад +54

    ഗുരുവായൂരപ്പൻ എന്നും കൂടെയുണ്ടാവട്ടെ

  • @kalyaninair6505
    @kalyaninair6505 3 года назад +2

    Kannu niranjhupoyi mole. I want to see you ...........molude ellaa paattukalum 1/1 mechappettu varunnu. May god bless you

  • @rajiv7685
    @rajiv7685 3 года назад +17

    🙏🙏🙏👌 love you, your voice what a expression God bless you baby 😘😘😘😘😘

  • @elizabethjacob6820
    @elizabethjacob6820 3 года назад +35

    10years kazhiumbol മോളുട്ടി filim star 👍❤

  • @jayanthigopakumar5012
    @jayanthigopakumar5012 3 года назад +60

    Cutie pie Meghna.what talent.
    Amazing kid.naturally cute.
    God keep her safe.
    Blessed parents.our pride

  • @krapur
    @krapur 2 года назад +35

    Absolutely beautiful singing and what a cute way of story telling. Cuteness overload 👌👌👌

  • @vinodininarayanankurup5708
    @vinodininarayanankurup5708 3 года назад +11

    OM Shanti 🌹MOL
    Super... Super
    Very good മധുരം നിറഞ്ഞ ആശംസകൾ🌹

  • @vimalarp1392
    @vimalarp1392 3 года назад +9

    Meghan kitty, you are a blessed singer. What an expression. 🥰

  • @Sreekkuti
    @Sreekkuti 3 года назад +39

    എന്ത് ക്യൂട്ട് ആണ് ഈ കുഞ്ഞുങ്ങൾ 😍😍😍

  • @gk-zf4ei
    @gk-zf4ei 2 года назад +3

    Ella songs m onninonnumecham 💯💯💯💯👌👌👌👌👌❤❤❤❤❤🙏

  • @krprasanna5925
    @krprasanna5925 2 года назад +7

    ചക്കരേ പാട്ട് കേട്ട് കരഞ്ഞു പോയെടാ കണ്ണാ 🥰🥰🥰

  • @lakshmiramachandra2985
    @lakshmiramachandra2985 2 года назад +9

    So cute , A Star is Born. ,She can even act in the films ,really really cute .

  • @elizabethjacob6820
    @elizabethjacob6820 3 года назад +8

    Enta muthe, ചക്കരയുമ്മ 😘😘😘

  • @shanmugams2149
    @shanmugams2149 Год назад +2

    Super sang voice Face acting everything is going good.I like it ❤🎉

  • @ashacomputers2315
    @ashacomputers2315 3 года назад +10

    Molutty Etta resamayittane padiyatu God bless you molu 😘😘😘😘😘🌷🌷🌷🌷🌷💐💐💐💐💐👍👍👍👍👍

    • @dollyroy639
      @dollyroy639 3 года назад

      Adipoli❤😍👏👏👏👏

    • @dollyroy639
      @dollyroy639 3 года назад

      So cute😍😍😍❤❤

    • @mathewjohnson3185
      @mathewjohnson3185 3 года назад

      സുന്ദരിക്കുട്ടി കലക്കി, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @amudhav1835
    @amudhav1835 3 года назад +2

    Superda സുന്ദരം അതിസുൻതരം

  • @aswathyraj6255
    @aswathyraj6255 2 года назад +6

    എൻ്റെ അവസ്ഥയും അങ്ങിനെ തന്നെ.കേട്ടത് തന്നെ പിന്നെയും കേട്ടു കൊണ്ടിരിക്കും

  • @lalut.g.9187
    @lalut.g.9187 9 месяцев назад

    Megnakutti ninnepole midukiyayi areyum kanditilla. Sundariyum, ellakashivukalum ulla mole iswaran anugrahikate💕💕💕💕💕💕🌹🌹

  • @sheelabvattoth
    @sheelabvattoth 3 года назад +19

    Hardworking വാവ. ഇതൊക്കെ കണ്ടാൽ തന്നെ എല്ലാം ടെൻഷൻ പോകും

  • @ranganayakik8708
    @ranganayakik8708 2 года назад +1

    Though she is a child. What an expression god's gift very intelligent god bless you dear

  • @shainymajeed4877
    @shainymajeed4877 3 года назад +4

    Super Meghan kutti , my feveright singer is Maghan kutti 😗😍🎁🎁

  • @kunjumolkurian4558
    @kunjumolkurian4558 3 года назад +19

    Molukutty excellent!🥰

  • @suridevasenapathy4133
    @suridevasenapathy4133 2 года назад +6

    Meghnakutty is a like a little. Goddess who has descended from heaven ! So delightful and beautiful 🥰❤️💞👏🙏

  • @saraswathim.s5327
    @saraswathim.s5327 3 года назад +150

    ഗുരുവായൂരപ്പൻ്റെ കണക്ഷൻ ഉണ്ടാകട്ടെ മേഘടു എപ്പോഴും 😍❤️