അസാധ്യമായി പാട്ടു പാടിയ മേഘ്നക്കുട്ടിയ്ക്ക് എംജിയുടെ വിഷുക്കൈനീട്ടം !!!

Поделиться
HTML-код
  • Опубликовано: 24 дек 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,1 тыс.

  • @binduthomas2926
    @binduthomas2926 2 года назад +70

    ഇത്രയും അക്ഷരശുദ്ധി ഇന്നെത്ര മലയാളി ഗായകർക്കുണ്ട് !മേഘ്ന മോൾ സംഗീതസാഗരത്തിൻ്റെ ആഴങ്ങൾ താണ്ടട്ടെ🙏

  • @geethae9637
    @geethae9637 2 года назад +13

    ഈ പൊന്നു മോളെ ഒരിക്കലും സിനിമാനടി ആക്കരുതേ മോളു നല്ല ഒരു പാട്ടുകാരിയാവട്ടെ എല്ലാം അനുഗ്രഹങ്ങളും God Bless You

  • @MohammedAli-ze7pp
    @MohammedAli-ze7pp 2 года назад +72

    ഈ മോൾ ലോക ചരിത്രം സൃടിക്കും
    പൊന്നു മോൾക്ക്‌ ഒരു ആയിരം അഭിനന്ദനങ്ങൾ

  • @nasim.kthangal599
    @nasim.kthangal599 2 года назад +12

    മേഘന മോൾ സൂപ്പർ ആയി പാടി. ഒരു രക്ഷയുമില്ല അടിപൊളി സരസ്വദി ദേവിയുടെ കാടാഷം മോൾക്ക്‌ ഉണ്ടാകട്ടെ

  • @maryammajose424
    @maryammajose424 2 года назад +111

    ഈ മേഘനകുട്ടിയുടെ മാതാപിതാക്കളാണ് ലോകത്തിലെ ഏറ്റവും ദൈവം അനുഗ്രഹിച്ച മാതാപിതാക്കൾ എന്ന് ഓർത്തു പോവുകയാണ്. രാഷ്ട്രീയ അനിഷ്ടം കണ്ട് ദുഖിക്കുമ്പോൾ അവിടെയും ഇതുപോലെയുള്ള മാലാഖ കുഞ്ഞുങ്ങളെയും സൃഷ്ടിച്ചു നമുക്ക് ദൈവം സന്തോഷം തരുന്നു. ഇതിന്റെ ആണിപ്രവൃത്തകരെ ദൈവം അനുഗ്രഹിക്കട്ടെ

  • @indiradinraj5819
    @indiradinraj5819 2 года назад +20

    ആരാധകർ എന്ന നിലക്ക് ശ്രീക്കുട്ടൻ ചേട്ടന് കുട്ടികൾ ഇല്ല എന്നത് ഞങ്ങളുടെ കൂടി ഒരു സങ്കടമായിരുന്നു പക്ഷേ, ടോപ് സിംഗർ കുട്ടികൾ ആ സങ്കടം കൂടി മായ്ക്കുന്ന രീതിയിൽ പെരുമാറുമ്പോൾ വലിയ സന്തോഷം തോന്നുന്നു. സ്വന്തം പേരെന്റ്സ് നോട് ഉള്ളതിനേക്കാൾ സ്നേഹവും അടുപ്പവും കാണിക്കുന്ന കുട്ടികളും, അവരുടെ കഴിവുകണ്ടു കണ്ണും മനസ്സും നിറഞ്ഞു സന്തോഷിക്കുന്ന ജഡ്ജസ്സും കൂടി പ്രോഗ്രാം സൂപ്പർ ആക്കുന്നു എല്ലാവരുംവളരെ സിൻസിയർ ആയി തോന്നുന്നു 👌❤

  • @thulasimuralidharan9257
    @thulasimuralidharan9257 2 года назад +3

    മോളെ .... നിൻ്റെ മനസ്സിൻ്റെ നന്മയാണ് എല്ലാവരെയും സഹായിക്കണമെന്ന വിചാരം ..... ഇത്ര കുഞ്ഞുന്നാളിൽ തന്നെ ഇങ്ങനെയൊരു മറുപടി ആരും ചിന്തിച്ചിട്ടുണ്ടാവില്ല.. ദൈവം കനിഞ്ഞരുളി തന്ന മുത്താണ് നീ. ആ യൂ രാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ

  • @shobhanapoojari6459
    @shobhanapoojari6459 2 года назад +91

    M. G സാറിന്റെ ഒരു ഭാഗ്യം ആണ് ഇത്രയും talant ആയിട്ടുള്ള ഈ കുഞ്ഞു കുരുന്നിനൊപ്പം പാടാൻ പറ്റിയത് 😘🌹, ഈ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു 🥰♥️❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 года назад +156

    എത്ര ദിവസം ആയിട്ട് wait ചെയ്യുന്നു ഇതൊന്നു കേൾക്കാൻ അടിപൊളി മുത്തേ. M. G സർ നെ ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰🥰

  • @sheejasathyan9558
    @sheejasathyan9558 2 года назад +4

    ഇത്രയും ചെറിയ പ്രായത്തിൽ മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്ത മനസ്സിലുളള ത് ദൈവാനുഗ്രഹമാണ്.

  • @ammuschukkudu2994
    @ammuschukkudu2994 2 года назад +55

    കുഞ്ഞു അനുരാധ ❤ വരും നാളിൽ മറ്റൊരു ചിത്രയോ അനുരാധയോ ആകും megnamol.. No doubt.. May God bless her 🙏🏽❤love u മോളു

  • @സ്കോർ
    @സ്കോർ 2 года назад +68

    മോളുടെ hardwork ചെയ്യാനുള്ള
    മനസ്സിന്. ... നൂറ് 😘😘😘😘❤️❤️❤️
    എന്നും സന്തോഷ വതി യായി രിക്കട്ടെ

  • @parvathynanda
    @parvathynanda 2 года назад +160

    എത്രയോ കുഞ്ഞുങ്ങൾ ജനിക്കുമ്പോഴാണ് മേഘ്ന മോളെപ്പോലെ കഴിവുള്ള ഒരു കുഞ്ഞിന് ജന്മം കിട്ടുന്നത്. ഈശ്വരന്റെ കടാക്ഷമുള്ള ആ ദമ്പതികൾ നിങ്ങൾ എന്നും ഭഗവാനോട് കടപ്പാടുള്ളവരായിരിക്കുക. ആശംസകൾ നേരുന്നു

    • @pramokum6285
      @pramokum6285 2 года назад +10

      മിക്ക കുഞ്ഞുങ്ങൾക്കും ഏതെങ്കിലും രീതിയിൽ ഉള്ള കഴിവ് ഉള്ളവർ ആണ്.. ജീവിത പ്രാരാബ്ദം കാരണം മാതാ പിതാക്കൾ അത് അറിയാതെ പോകുന്നത് ആണ്. മാതാ പിതാക്കൾക്ക് ആ കുട്ടിയുടെ കഴിവ് കണ്ടെത്താനും update ചെയ്യാനും കഴിഞ്ഞു..
      ഭഗവാന് പാർട്ടിസിപ്പഷൻ ഉണ്ടെന്നു തോന്നുന്നില്ല.. മാതാ പിതാക്കൾക്ക് കഴിവില്ലാതെ/ സാഹചര്യങ്ങൾ മൂലം പറ്റാതെ വരുമ്പോൾ ആണ് ഭഗവാനെ കൂട്ടുപിടിക്കുന്നത്... 🥰💫

    • @informative7257
      @informative7257 2 года назад

      @@pramokum6285 partiality.... 🙏

    • @pramokum6285
      @pramokum6285 2 года назад

      @@informative7257 ആരോട്??

    • @lekharaj5808
      @lekharaj5808 2 года назад +1

      Ll

    • @narayanankv2832
      @narayanankv2832 2 года назад

      ലോകത്തെ ആസ്വാദക വൃദ്ധത്തിന് കുളിരേകാൻ ഈ കൊച്ചു തമ്പുരാട്ടിക്ക് ദീർഘായുസ്സ് നൽകണേ

  • @nancycyriac3306
    @nancycyriac3306 2 года назад +169

    മോളെ മേഘുടു ഞാൻ മോളുടെ പാട്ട് മാത്രമേ കേൾക്കാറുള്ളൂ. ഓരോ പാട്ടും പല പ്രാവശ്യം കേൾക്കും. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ .

  • @rekharenu2988
    @rekharenu2988 2 года назад +255

    ദൈവം ഏറെ അനുഗ്രഹിച്ച മോൾ ഈ സംഗീതപാതയിൽ മുന്നോട്ടു പോകു. ❤❤🥰

    • @rugminiamma6217
      @rugminiamma6217 2 года назад +5

      Ummmma

    • @srekalakala9357
      @srekalakala9357 2 года назад +5

      എന്റെ കൃഷ്ണ ഗുരുവയുരപ്പാൻ ഈ കുട്ടിയെ അനുഗ്രഹിക്കട്ടെ

  • @jayas4656
    @jayas4656 2 года назад +133

    Meghhna യെ mg എടുക്കുമ്പോൾ എന്തോ എപ്പോഴും കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങും, അപ്പോൾ ആ സ്വരങ്ങൾ മാത്രം മനസ്സിൽ പതിയുന്നു...💓🙏

    • @kalaiyer3150
      @kalaiyer3150 2 года назад +12

      അതെ.. Mg യ്ക്കും ഒരു പാട് ആനന്ദമാണ് ആ മോളെ എടുത്തു ഓമനിയ്ക്കാൻ

    • @nisams8235
      @nisams8235 2 года назад +6

      Yes👍

    • @laijujose9697
      @laijujose9697 2 года назад +4

      Ya....i to feeel.....
      🤩

    • @SubaidhaPalathingal
      @SubaidhaPalathingal 2 месяца назад

      Z
      😂 11:18 ​@@nisams8235

  • @tessybijoy4452
    @tessybijoy4452 2 года назад +205

    പ്രായത്തിൽ കവിഞ്ഞ പക്വത യോടെ മേഘനകുട്ടി പാടി. Fantastic.!!!

  • @jancysaju05
    @jancysaju05 2 года назад +692

    കണ്ണുകിട്ടാതെ പോകട്ടെ ഒരുപാടു നല്ല പാട്ടുകൾ പാടാനുള്ള അവസരം കിട്ടാൻദൈവാനുഗ്രഹം കിട്ടട്ടെ...എന്നെ പോലെ ആഗ്രഹിക്കുന്നവർ undo

  • @rameshkb3414
    @rameshkb3414 2 года назад +18

    ഈ പാട്ട് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.
    Meghna സൂപ്പർ ആയി പാടി.
    എത്ര സുന്ദരമായാണ് സ്വരം പാടിയത്.
    മോൾക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @karottukoikal
    @karottukoikal 2 года назад +7

    ഈ മകൾ വളർന്നു വരുമ്പോൾ ഒരു വലിയ സംഭവമായിരിക്കും. എത്ര മധുര ആലാപനം, എത്ര വശ്യ ഭാവങ്ങൾ. എല്ലാം നിറയെ അനുഗ്രഹിച്ചു നൽകിയിരിക്കുകയാണ്. ദൈവം അനുഗ്രഹിച്ച ഒരു വലിയ ഗായികയെ നമുക്കു ലഭിക്കട്ടെ. മറ്റുള്ളവരെ സഹായിക്കുവാനുള്ള മോൾടെ ആഗ്രഹം ... വാക്കുകളില്ല .... !!!

  • @sulaimanmt3675
    @sulaimanmt3675 2 года назад +12

    കുഞ്ഞുമക്കളുടെ ഗാനങ്ങൾ കേൾക്കാൻ തന്നെ മനസിന്‌ സന്തോഷം... ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ....

  • @narendranmr2387
    @narendranmr2387 2 года назад +596

    ഈ കുട്ടിക്ക് ജന്മം നൽകിയ അമ്മക്കും അച്ഛനും കോടി വന്ദനം.🙏

    • @jamunanp4225
      @jamunanp4225 2 года назад +24

      ഈ കുട്ടി യുടെ ആയിസിനുവേണ്ടി പ്രാർത്ഥിക്കുന്നു

    • @kadeejacp7696
      @kadeejacp7696 2 года назад +3

      @@jamunanp4225 F yy in TV

    • @kadeejacp7696
      @kadeejacp7696 2 года назад +1

      L/b

    • @blackff6583
      @blackff6583 2 года назад +1

      @@jamunanp4225 iioooo

    • @ramakrishnsnkv5557
      @ramakrishnsnkv5557 2 года назад +1

      @@jamunanp4225 jm

  • @geethamohan9116
    @geethamohan9116 2 года назад +227

    ഒരുപാട് ഇഷ്ടം. മോളുടെ പാട്ടും, ആക്ഷനും, എല്ലാം ഒന്നിനൊന്നു മെച്ചം. ദൈവം അനുഗ്രഹിക്കട്ടെ. ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കട്ടെ. പ്രാർഥനകൾ. 🙏🙏🙏💕❤♥️

    • @arifk1217
      @arifk1217 2 года назад +3

      Yas❤️❤️

    • @vyshna4326
      @vyshna4326 2 года назад +1

      n andabgi

    • @vyshna4326
      @vyshna4326 2 года назад +1

      Anda... Bagi patteanegil suuuppr molkkm mg sr nm annum nanmakel nerunnu

    • @rubyshibu2678
      @rubyshibu2678 2 года назад +3

      മോള് അസാധാരണമായി പാടി

    • @radhikac5988
      @radhikac5988 2 года назад

      Fffrd

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 года назад +23

    Super ,പൊന്നുമോളെ ,
    ഒരായിരം അഭിനന്ദനങ്ങൾ .....

  • @muraleeharakaimal2160
    @muraleeharakaimal2160 2 года назад +71

    മേഘ്ന കുട്ടിയുടെ പാടുമ്പോൾ ഉള്ള Involvement അസാദ്ധ്യം .... പാട്ട്, ഡാൻസ്, നിഷ്ക്കളങ്കമായ കുസൃതിയോടെയുള്ള സംസാരം എന്നിവയുടെ ഒരു combo pack..... എനിക്ക് തോന്നുന്നത് Top Singer എന്നാൽ മേഘ്ന എന്ന് തന്നെയാണ്. ഈ programme മേഘ്ന തന്നെയാണ് ഇത്ര പോപ്പുലറാക്കിയതെന്ന് പറയാം. MGS ന്റെ അടുത്ത USA Trip -ൽ മേഘ്ന കുട്ടി ഉറപ്പായും ഉണ്ടാകും ...
    മേഘ്ന പാടുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ വെറുതെ നൃത്യനൃത്തങ്ങൾ ആവശ്യമില്ലതന്നെ. മേഘ്നയുടെ ആക്ഷനുകളോടുള്ള പാട്ടിൽ ലയിച്ചു പോകുന്നവർ അത് ശ്രദ്ധിക്കാറുണ്ടെന്ന് കരുതുക വയ്യ.
    പിന്നെ, വീഡിയഗ്രാഫിക്കാർ ചെയ്യുന്നത് കഷ്ടമാണ്. മേഘ്ന സ്വരങ്ങൾ പാടിയപ്പോൾ ക്ലോസപ്പ് ഷോട്ടെടുക്കാതെയിരുന്നത് ശരിയായില്ല.
    ഏതായാലും മേഘ്ന മോൾക്ക് അഭിനന്ദനങ്ങൾ....🌹🌹🌹

    • @ushamohan7707
      @ushamohan7707 2 года назад +1

      സത്യം

    • @englishlove8245
      @englishlove8245 2 года назад +2

      Sathyam. Njanum background dance notice cheyyilla.

    • @kalaiyer3150
      @kalaiyer3150 2 года назад +1

      അതെ.. അത് ക്ലോസ്സ്പ്പിൽ കാണണ്മായിരുന്നു

  • @sidheequepothyil7403
    @sidheequepothyil7403 2 года назад +80

    എല്ലാം കൊടുത്തിട്ടുണ്ട് ദൈവം 💐🌹 ആയുസ്സും കൊടുക്കട്ടെ 😘

  • @ansarsh8193
    @ansarsh8193 2 года назад +9

    എല്ലാം ദെെവനിശ്ചയം,അതിനെ ആർക്കും മാറ്റാൻ കഴിയില്ല,സൂപ്പർ മോളേ

  • @Inmyhobeez
    @Inmyhobeez 2 года назад +26

    ദൈവം ശിരസ്സിൽ തൊട്ട് അനുഗ്രഹിച്ച മോൾ😘😘😘

    • @murugesann1331
      @murugesann1331 Год назад +1

      Kadaul padache azhagama gana kuill megna

  • @loudthinker9618
    @loudthinker9618 2 года назад +91

    ഈ കുഞ്ഞിന്റെ പാട്ടു കേൾക്കാൻ കാത്തിരിക്കാറുണ്ട്. 🤩🤩😍

    • @sajiammu6711
      @sajiammu6711 2 года назад +1

      Era of my favorite song is the most important to me and

  • @indirammateacher1473
    @indirammateacher1473 2 года назад +46

    ചുന്ദരി മോളേ !മോളുടെപാട്ടും വർത്തമാനവും തമാശകളും ഒക്കെ എത്ര മനോഹരമാണ്. പാട്ടെല്ലാം ഒത്തിരി പ്രാവശ്യം കേൾക്കും . മരയ്ക്കാറിലെ പാട്ടും ഹൊ പറയാൻ വാക്കുക ഇല്ല.👌👌👌👌👌👌👌👌💝💝💝💝💝

    • @santhikrishnan2541
      @santhikrishnan2541 2 года назад +1

      Super mole 😍

    • @sulajakumari4228
      @sulajakumari4228 2 года назад +1

      Nallathu.varum.
      Dhaivam.anugrahamulla.kutty.athu.pola..m.g.sreekumar.sir.athupola.mattullavar.nalla.saport.kuttikalk

  • @rathnamtk1925
    @rathnamtk1925 2 года назад +2

    പറയാതെ വയ്യ... മേഘനക്കുട്ടി ഒരത്ഭുത ജന്മമാണ്. എന്നും ഭാവാൻ അനുഗ്രഹിക്കട്ടെ.

  • @alinusi3617
    @alinusi3617 2 года назад +3

    എനിക്ക് വല്ലാത്ത ഒരു ഇഷ്ടമാണ് മോളേ മേഘ്ന കുട്ടി ..... നിന്റെ സംസാരം കേൾക്കാൻ നല്ല രസാണ്

  • @ak.navaneethankuppusamypil5355
    @ak.navaneethankuppusamypil5355 2 года назад +329

    ദേവിയുടെ അനുഗ്രഹം ലഭിച്ച കുട്ടി ഐശ്വര്യത്തോടെ ജീവിക്കട്ടെ

    • @ചിന്ത2024
      @ചിന്ത2024 2 года назад +8

      ഏത് ദേവി😂

    • @Disha-12j
      @Disha-12j 2 года назад +7

      ഏതൊക്കെ ദേവിയെ അറിയാം

    • @sharathp236
      @sharathp236 2 года назад +5

      Yaaaa cute voice became a play back singer😘😘😘pray to god

    • @ചിന്ത2024
      @ചിന്ത2024 2 года назад +4

      @@Disha-12j ഫൂലൻ ദേവിയെ അറിയാം.😂

    • @Disha-12j
      @Disha-12j 2 года назад +7

      @@ചിന്ത2024 അത് ആ ചോദ്യം കേട്ടപ്പോൾ തോന്നി

  • @crk7246
    @crk7246 2 года назад +8

    മേഘിടു എല്ലാവരെയും വിസ്മയിപ്പിച്ച്കൊണ്ടേയിരിക്കുന്നു.
    ❣️❣️❣️

  • @b.m.prasad7488
    @b.m.prasad7488 2 года назад +221

    ഈ വർഷത്തെ ഗംഭീര വിഷുക്കൈനീട്ടം തന്നെ 👌👏👏 എല്ലാം ഐശ്വര്യപൂർണ്ണമാകട്ടെ.. 💞🙏

    • @Sreeja123
      @Sreeja123 2 года назад +5

      കുഞ്ഞു വാവേ ...എന്താ പറയുക

    • @prabhaboban6184
      @prabhaboban6184 2 года назад +4

      Molu അടിച്ചുപൊളിച്ചു

  • @shijisyam4100
    @shijisyam4100 2 года назад +58

    ചക്കര mekhudu പൊളിച്ചു 💖... എം ജി സർ ആദ്യമായാണ് ന്ന് തോന്നുന്നു കാണാതെ പഠിച്ചു, നോക്കാതെ ലൈവ് ൽ പാടുന്നത് 👍👏

  • @miss_nameless9165
    @miss_nameless9165 2 года назад +20

    എത്ര മനോഹരം കുഞ്ഞേ നിന്റെ ആലാപനം...എളുപ്പമുള്ള ഗാനമല്ല, എന്നിട്ടും എത്ര അനായാസമായാണ് ഇവൾ പാടുന്നത്..ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ😍🤗❤️

    • @sunilpullampalli
      @sunilpullampalli 2 года назад

      Ni

    • @sosammamathai3694
      @sosammamathai3694 2 года назад

      All the best🥰👍🔥🔥🔥🔥🔥🌹🌹🌹❤️♥️♥️♥️♥️♥️♥️💯❤️❤️❤️❤️❤️

  • @bold7351
    @bold7351 2 года назад +141

    എത്ര ദിവസം ആയി waiting. What a singing... God bless 💖. മനസ്സ് നിറഞ്ഞു. 🎊🎊🙏🏻

  • @P.surajanPappusurajan
    @P.surajanPappusurajan Год назад +1

    മധുര സംഗീതം വളരെ വളരെ മനോഹരംയിരിക്കുന്നു.രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @shajahankms7833
    @shajahankms7833 2 года назад +3

    ഈ ഗാനം കേട്ടാൽ ഏത് കല്ലൻ മനസ്സും അലിഞ്ഞു എന്റെ പൊന്നു മേഘന മോളെ ഇഷ്ടമാകും MG ചേട്ടൻ 100%സ്‌പോർട് ചെയ്തു ഇങ്ങിനെയുള്ള ജഡ്ജ് പാനൽ സൂപ്പർ ആണ് 🙏🙏🙏

  • @KUKKU-n1r
    @KUKKU-n1r 2 года назад +168

    ഇത്രേ വലിയ imprvment പ്രതീക്ഷിച്ചില്ല... അടിപൊളി മേഘന 😘😘😘

  • @vijayan1550
    @vijayan1550 2 года назад +4

    നല്ല കുഞ്ഞ് ജനനം കൊടുത്ത അച്ചൻ അമ്മയ്ക്ക് ഒരായിരം നന്ദി

  • @sarojinim.k7326
    @sarojinim.k7326 2 года назад +1

    പൊന്നുമോളെ നിന്നെക്കാണുമ്പോഴും നിന്റെ പാട്ടു കേൾക്കുമ്പോഴും എന്തു വിഷമങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മറക്കും പുണ്യം ചെയ്ത മാതാപിതാക്കളും മോളും ദൈവം അനുഗ്രഹിക്കട്ടെ

  • @gajendranvasu6425
    @gajendranvasu6425 2 года назад +10

    Superb മേഘടു 💕💕😘😘😘 പേരിട്ട കാര്യം പറയുമ്പോ ഉള്ള എക്സ്പ്രഷൻ 😘😘😘 കാന്താരി

  • @mayamallika5799
    @mayamallika5799 2 года назад +51

    മേഘ്ടു സുന്ദരിക്കുട്ടി 👏👏👏👌👌👌എംജി സാർ ഇഷ്ടം ❤️

  • @seenasayedmuhammad9002
    @seenasayedmuhammad9002 2 года назад +31

    സൂപ്പർ മുത്തേ.... ❤❤❤ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ... 🌹❤❤❤ഉമ്മ ❤❤❤❤

  • @prajithkumarakkaraveettil2028
    @prajithkumarakkaraveettil2028 2 года назад +2

    അക്ഷരസ്ഫുടത ഈ പ്രായത്തിൽ ആർക്കും കിട്ടില്ല.ഗന്ധ മാദനം ഉദാഹരണം

  • @vinodkv2500
    @vinodkv2500 2 года назад +82

    ആറു വയസ്സിലെ അത്ഭുതം മേഘ്ന കുട്ടി പാട്ടു തുടങ്ങിയാൽ മേഘ്ന വേറേ ലവലാണ്

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 года назад +1

      Same prayathil ulla megnaye kattilum kalivulla kunjungal topsingeril unde, mg sondaryam jathi,matham nokki pugalthunthatha,megna good mg ishtamilla

    • @mariyammachakko9193
      @mariyammachakko9193 2 года назад +4

      MG Sir Mehanakutty ye edukkumpol entho ente kannu nanayarundu. God bless you all.

    • @prasannanair8541
      @prasannanair8541 2 года назад

      @@AshokKumar-gy3ot 9

    • @kalaiyer3150
      @kalaiyer3150 2 года назад +1

      @@mariyammachakko9193 അതെ.. അത്രമേൽ ഇഷ്ടമാണ് അദ്ദേഹത്തിന് കുട്ടികളോട്

    • @kalaiyer3150
      @kalaiyer3150 2 года назад +1

      Very true.. ആരും ഈ വയസ്സിൽ ഇത്ര നന്നായി പാടിയിട്ടില്ല

  • @അങ്കമാലിഅമ്മായി

    എന്താ രസം ഈ മോൾ ഭയങ്കര സംഭവം തന്നെ.....

  • @supertuna73
    @supertuna73 2 года назад +3

    എങ്ങെനെയൊരു അത്ഭുതത്തെ ഞാൻ കണ്ടിട്ടില്ല ❤️❤️❤️ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ❤️

  • @SunithaSuresh-uc6ol
    @SunithaSuresh-uc6ol 7 месяцев назад +1

    Megnakutty ഒരു പാട് ഇഷ്ടം 🥰🥰🥰

  • @jayakumarmg699
    @jayakumarmg699 2 года назад +44

    മേഘുഡു ....
    മോളെ കാണുന്നതു തന്നെ ഒരു പോസിറ്റീവ് എനർജി....... പിന്നെ പാട്ടും ഡാൻസുമൊക്കെയായാൽ എന്താ കഥ....

  • @zakkeenax5805
    @zakkeenax5805 2 года назад +1

    നിഷ്കളങ്കമായ അച്ഛൻ
    ഈ മോൾ നിങ്ങളുടെ പുണ്ണ്യമാണ്
    പടച്ചവൻ അനുഗ്രഹിക്കട്ടെ
    എന്റെ ഹൃദയം നിറഞ്ഞ ദുവ
    🤲🤲🤲🤲🤲
    Masha allhaaa

  • @ushathomas7035
    @ushathomas7035 2 года назад +49

    ഈ കുഞ്ഞു വർത്തമാനം കേട്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാമായിരുന്നു പ്രായത്തിൽ കവിഞ്ഞ പാട്ടും ❤❤🥰🥰👌👌

  • @lalithanandyala3677
    @lalithanandyala3677 Год назад +7

    I hails from Andhra Pradesh I don’t know Malayalam but by hearing this programme I I have no words to express my feelings. Really Meghana is grace of god I like Malayalam 🙏🙏🙏

  • @hazeenabeegam1013
    @hazeenabeegam1013 2 года назад +2

    മോൾക്ക്‌ പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ, മോളെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു

  • @resmisree9769
    @resmisree9769 2 года назад +9

    എത്ര കണ്ടാലും മതി വരാത്ത പെർഫോമൻസ് ❤️❤️❤️😍

  • @sundaram.aasariaasari1849
    @sundaram.aasariaasari1849 Год назад +5

    ❤Meghanakutty Uyir❤
    MG sir meghana yantha moly la songs paadi nalum intha paadalukku Edu Enai varaathu god palx yours sir❤❤❤❤❤❤❤❤

  • @ponnammasomashekharan171
    @ponnammasomashekharan171 2 года назад +1

    അമ്മ മൂകാംബിക സദാസമയവും മേഘ്നക്കുട്ടിക്ക് അനുഗ്രഹാശീർവാദനങ്ങൾ ചൊരിയുമാറാകട്ടെ.

  • @hemalathak.c7271
    @hemalathak.c7271 2 года назад +62

    6 വയസ്സുള്ള കുട്ടി എത്ര ഈസി ആയി പാടുന്നു ദൈവത്തിന്റെ വര ദാനം 🥰🙏🙏

  • @mohankumar-zf3ww
    @mohankumar-zf3ww 6 месяцев назад

    പൊന്നുമോളെ... ഈ... ദൈവത്തിന്റെ നാട്ടിൽ ജന്മംനൽകിയ എന്റെ മുത്തിന്റെ മാതാപിതാക്കൾക്ക് ഒരായിരം നന്ദി. മേഘ മോളെ,.. ലോകമെമ്പാടും അറിയപ്പെടുന്ന
    കേരളത്തിന്റെ, മറ്റൊരു വാനംമ്പാടിയായ്... മാറട്ടെ
    എന്ന് അൽമാർത്ഥമായ്, പ്രാർത്ഥിക്കുന്നു. നന്മക്കും, ദീർഘായുസ്സിനുമായ് ലോകനാഥനോട് കേണപേക്ഷിക്കുന്നു. 🌹🌹🌹🙏🙏🙏

  • @jayasrimenon5323
    @jayasrimenon5323 2 года назад +32

    I am speechless! Such divine ability to sing so perfectly. Keep it up mol

  • @kanjanashivakumar9011
    @kanjanashivakumar9011 2 года назад +57

    എല്ലാം വ്യക്തമായി പറയുന്ന
    മേഘനക്ക് ഒരായിരം ആശംസകൾ.. Be blessed🙏💕

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 года назад +124

    കുഞ്ഞു മക്കൾക്ക് ഹാപ്പി വിഷു 😘😍👏

  • @pushparajak1730
    @pushparajak1730 2 года назад

    ദൈവത്തിൻ്റെ ചക്കര മോൾക്ക് ഈ ഏട്ടൻ്റെ ഒരു ഉമ്മ മോള് ഇനിയും ഇനിയും
    ഉയരങ്ങളിൽ എത്തട്ടെ

  • @krishnamohan1023
    @krishnamohan1023 2 года назад +49

    A born talent..Meghna is an outstanding singer..her simplicity and talktive behaviour have no matching..An outstanding singer as well an awesome entertainer...All the best Molu

    • @josepk6970
      @josepk6970 2 года назад +2

      Meghna may God bless you

  • @rajiskichen7198
    @rajiskichen7198 2 года назад +1

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള മോളാണ് മേല്ന കുട്ടി എല്ലാ പെർഫോമൻസും കാണാറുണ്ട്

  • @divyasreekanth5363
    @divyasreekanth5363 2 года назад +11

    കളങ്കമില്ലാത്ത പ്രായം 🥰❤, എന്ത് വിഷു കൈ നീട്ടം വേണമെന്ന് ചോദിച്ചപോൾ എല്ലാവരെയും സഹായിക്കാൻ ആണ് പറഞ്ഞത് 🥰❤😘😘😘

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 года назад

      Mg paranju koduthu parayunthatha allathe 6vayasu kunjine ithonthum ariyulla overbuildup,

  • @sasikumarkallikkad3375
    @sasikumarkallikkad3375 2 года назад +1

    ഇത് കേരളത്തിന്റെ ജൂനിയർ വാനമ്പാടി ആവട്ടെ ഉമ്മ.

  • @Salethukaaran_02
    @Salethukaaran_02 Год назад +5

    Child equal to God, Love it ( He say I Give any Gift for My Doll But She Say Help for Poor people's...... Good ( Proud of you Meghna Kutty) Cute Voice❄.

  • @nkanitha1765
    @nkanitha1765 2 года назад +33

    such a well raised angel...❤❤
    heartfelt felicitations to her lovely parents❤

  • @Gloris624
    @Gloris624 2 года назад +31

    Wow! Blessed child. Outstanding performance. Magical singing. Very attractive molu.

  • @remya4553
    @remya4553 2 года назад +35

    Waiting ആയിരുന്നു മുത്തേ...... ഇതൊന്ന് കേൾക്കാൻ 💖💖💖💖.... സൂപ്പർ 🥰🥰🥰🥰

  • @sandeepchandran333
    @sandeepchandran333 2 года назад +20

    Love you muthe 😍🥰 Meghdu Means Magic.. At this 6th age.. Hats off 👍

  • @rajashanthi2697
    @rajashanthi2697 Год назад +1

    Am hailing tamilnadu
    I like Malayalam but don't know. Meghna prog. Seeing u tube daily. I like this prog very much
    What a beautiful voice. God blesses child . All the best.

  • @shahanashafi8164
    @shahanashafi8164 2 года назад +13

    ഒന്നും പറയാൻ ഇല്ലാ 😍😍മേകുടു കുട്ടി ഉയിർ

  • @grkottarakara
    @grkottarakara 2 года назад +2

    എന്റെ പൊന്നു മോളേ..... നമിച്ചു.....മോളുട്ടിക്ക് ഒരു ചക്കര ummmaaaaa😘😘😘😘😘😘

  • @fasilasulthana8433
    @fasilasulthana8433 2 года назад +31

    My fvrt song❤️❤️മേഘടു 😘😘😘

  • @sreejasasi9282
    @sreejasasi9282 2 года назад +1

    എന്നും കേൾക്കും ഈ പാട്ട് അ സാ ദ്യം തന്നെ എന്തൊരുണർവ് കാണാനും കേൾക്കാനും എം ജി മേഘന കലക്കി സൂപ്പർ സൂപ്പർ ❤❤❤❤❤👍👍👍👍🙏🙏🙏🙏🥰🥰🥰🌹🌹🌹💞💞😘😘😘💖💖💅💅💓💓

  • @manugopi8850
    @manugopi8850 2 года назад +34

    ഒരു നിമിഷം മനസിന്റെ ഓർമ്മകൾ എല്ലാം മാറി പോയി 💓💓💓💓💓അടിപൊളി 💓💓💓🌹🌹🌹🌹🌹🌹🌹

    • @sundarakshipk6512
      @sundarakshipk6512 2 года назад

      സൂപ്പർ മോളുട്ടി 👍🙏ഗോഡ് ബ്ലെസ് you.

  • @sheenaabraham6319
    @sheenaabraham6319 2 года назад +2

    കുട്ടികളുമായി ഇടപഴകാൻ ഈ മൂന്നു ജഡ്ജസിനെ പോലെ മറ്റാരും ഇല്ല ❤️ കുട്ടികൾ എത്ര comfortable ആയിട്ടാ പാടുന്നത്. ഒട്ടും പേടിക്കാതെ ആസ്വദിച്ച്. ടോപ് സിംഗർ വന്നതോടെ മറ്റു റിയാലിറ്റി ഷോസ് കാണുന്നതേ നിർത്തി 🙏

  • @nathannathan5345
    @nathannathan5345 2 года назад +6

    Always enjoyed Megados song. Very fortunate child with God's gift. Love and blessings.

  • @dhanyakp9470
    @dhanyakp9470 2 года назад +22

    നല്ല അക്ഷര സ്പുടത........ 🙏🏻ദൈവം അനുഗ്രഹിക്കട്ടെ..... 🤩🤩

    • @thankam9balaraman978
      @thankam9balaraman978 2 года назад

      സ്ഫുടത

    • @dhanyakp9470
      @dhanyakp9470 2 года назад

      @@thankam9balaraman978 തിരുത്തി അറിയിച്ചതിനു നന്ദി 👍🏻🙏🏻♥️♥️

  • @lobukmcherian7312
    @lobukmcherian7312 2 года назад +3

    മോളെ ദൈവം വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ 🙏 സൂപ്പർ 👍

  • @prasannannair7625
    @prasannannair7625 2 года назад +35

    മേഘന മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. Super ❤❤🌹

  • @shantanayar1429
    @shantanayar1429 2 года назад +21

    Can't find words to express our happiness to have gone through Meghudu wonderful rendition.Any body who enjoys music might have touched d Moon! God bless you darling!Our love and prayers will always be with you!

  • @agoogleuser1861
    @agoogleuser1861 2 года назад +7

    Really this kid is a miracle and blessed are her parents to get such a wonderful child. God be with her always. Kannu kittathirikkatte.Lots of love darling ❤️😘🥰

  • @Chilanka2601
    @Chilanka2601 2 года назад +15

    Voice ഒരു രക്ഷയും ഇല്ല 👌👌❤️

  • @reghun6608
    @reghun6608 Год назад +2

    ഈ കുഞ്ഞിന് കണ്ണ് കിട്ടില്ല ദൈവം കൂടെയുണ്ട്.

  • @sujaraju8993
    @sujaraju8993 2 года назад +2

    ഓ മുത്തേ നീ ഏറ്റവും നല്ല പാട്ടുകാരിയാവുംGod bless you,❤️👍

  • @reghun6608
    @reghun6608 2 года назад +3

    സംഗീതം നിറച്ച മേഘന എന്നും സംഗീത ലോകത്ത് ഉണ്ടാകും.

  • @ambiliSM
    @ambiliSM 2 года назад +14

    Meghnakuttyude saree attire & mookuthiyum, like Legend M.S.Subbalakshmi 😍👌👌

  • @prameelabose2762
    @prameelabose2762 2 года назад +3

    Molu ithiri ishtamayi God bless you molu ❤️🥰❤️🥰🥰❤️

  • @shanthakumari227
    @shanthakumari227 2 года назад +27

    ഇന്ത്യൻ ഗേൾ മേഖല കുട്ടി പാടിയ പാട്ട് അടിച്ചു പൊളിച്ചു സൂപ്പർ ആണ്

  • @rasiya2356
    @rasiya2356 2 года назад +1

    ഗായകരിലെ മമ്മൂട്ടി ആണ് ശ്രീകുമാർ സർ ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥എന്താ ഒരു bazz ❤‍🔥❤‍🔥meghna കണ്ണ് നിറയിച്ചു💕💕💕

  • @Music-ij8nd
    @Music-ij8nd 2 года назад +6

    😍😘😘😘😘😘🥰🥰🥰🥰🥰മിടുക്കി കുഞ്ചു😍😍ദൈവത്തിന്റെ അനുഗരം വാരിക്കൊടുത്തിട്ടുണ്ട്

  • @sreechits5708
    @sreechits5708 2 года назад +24

    As usual Megudu kutty is amazing and along with MG Sir its super amazing🥰

  • @pkbindu9132
    @pkbindu9132 2 года назад +11

    Meghdu nu kettipidich oru ummaa 😍😘😘😘

  • @ktkheaven4639
    @ktkheaven4639 Год назад +3

    കണ്ണ് നിറഞ്ഞല്ലോ മാഘടു...no words..👌

  • @ayishamuhammed1454
    @ayishamuhammed1454 2 года назад +8

    Megadoooo.moluuu 👍👍👍👍.daivam inyum uyarathil ethatte....shreekuttan megnaye eduthu nikkumbol oru vishamam.oru achante feeling shreekuttante mugathum nannayi kanunnu.eeshwaran shreekuttan vendy nalla oru babye nalkatteee