സുന്ദരമായ എന്തൊരു സുന്ദരമായ ഗാനം ❤️ ആലപിച്ച സുശീല മാമു ❤️ എഴുതിയ മഹാനായ വയലാറും❤️ എത്ര അഭിനന്ദിച്ചാലും അധികം ആവില്ല മലയാളത്തിലെ അഹങ്കാരമായ ദേവരാജൻ മാഷും ഈ പാട്ടിന്റെ അണിയറൽ പ്രവർത്തിച്ച എല്ലാവരും❤️ ഈ ഗാനം ഇത്ര മനോഹരമായി വീണ്ടും നമ്മുടെ മനസ്സിൽ ഓർമിച്ച മോളും❤️ വാക്കുകളുടെ സാഹചര്യങ്ങളോടുകൂടി❤️ അഭിനന്ദിക്കുന്നു ജഡ്ജസ് മാർക്കും ഒരിക്കൽ കൂടി നന്ദി ❤️
കുഞ്ഞിന്റെ അച്ഛന്റെയും അമ്മ യുടേയും മാത്രമല്ല, ഈ ലോകത്തിന്റെ തന്നെ സ്വത്താണ് നീ....അമൂല്യ നിധി.... ഏത് സഹൃദയനും നിന്നെ വാരിയെടുക്കാൻ കൊതിച്ചുപോകും........💕💕💕💕💕
Chella kutty Meghna very... very sweet baby. Wonderful singing with honey voice. Her humble reaction to the praise by the judges make the sweet baby Meghna all the more great ❤. God bless you Meghna chellam 😊
മോളെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മോളുക്ക് ഈശ്വാരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ആരെയും പിടിച്ചിരുത്തുന്ന ഈ ആലാപനം എന്നും നിലനിർത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മുത്തിനെ . മോളുടെ പല പാട്ടും കേട്ടു എന്നിട്ടും കമന്റ് ഇടാതിരിക്കാൻ പറ്റുന്നില്ലടാ ചക്കര മുത്തേ
എത്ര മനോഹരമായി പാടിയിരിക്കുന്നു മോളെ..ഒരുപാടു സന്തോഷം തോന്നുന്നു... ഉമ്മ മുത്തേ 🥰പിന്നെ ഒരു പുളിയിലക്കരയുള്ള പുടവയും കൂടി ഉടുക്കണമായിരുന്നു.. കേട്ടോ.. 👌❤
OMG this Mol is really a god send gift to her parents. I never miss listening to her. The only setback is as a child she should not be using so heavy make up. She is sweet and pretty as she is. By the way the judges are so motivating which is a plus point. ❤❤❤
I am a tamilian and I respect all languages. I just adore and love this meghna mol. All the best. I saw the video where she sing together with singer madhu on konja neram konja neram. Omg it was awesome. I love madhu singing too. ❤❤❤
ദൈവം അനുഗ്രഹിച്ചു വിട്ട പൊന്നുമോൾ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 🥰❤
ഇത്രയും നിഷ്കളങ്കയായ ഒരു കുഞ്ഞിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കണ്ണു തട്ടാതെ കാത്തോളണേ ഈശ്വരന്മാരേ.....പ്രാർത്ഥനയോടെ.....
YES
ശരിക്കും ഒരു ജാടയും ഇല്ലാത്ത മോൾ 🙏
ruclips.net/video/7QK2axKO5VU/видео.html
Correct
അതെ. സത്യം
സുന്ദരമായ എന്തൊരു സുന്ദരമായ ഗാനം ❤️ ആലപിച്ച സുശീല മാമു ❤️ എഴുതിയ മഹാനായ വയലാറും❤️ എത്ര അഭിനന്ദിച്ചാലും അധികം ആവില്ല മലയാളത്തിലെ അഹങ്കാരമായ ദേവരാജൻ മാഷും ഈ പാട്ടിന്റെ അണിയറൽ പ്രവർത്തിച്ച എല്ലാവരും❤️ ഈ ഗാനം ഇത്ര മനോഹരമായി വീണ്ടും നമ്മുടെ മനസ്സിൽ ഓർമിച്ച മോളും❤️ വാക്കുകളുടെ സാഹചര്യങ്ങളോടുകൂടി❤️ അഭിനന്ദിക്കുന്നു ജഡ്ജസ് മാർക്കും ഒരിക്കൽ കൂടി നന്ദി ❤️
ഞാൻ ആഗ്രഹിച്ചു ഇങ്ങനെ ഒരു മോളെ 🥰❤❤❤
അനുപമസുന്ദരം ഈ ആലാപനം. സർവേശ്വരൻ കനിഞ്ഞനുഗ്രഹിച്ച കുഞ്ഞ്.
Suuper😘😘😘😘
Super super.I love ❤️ you so much meghana 👍👍
കുഞ്ഞു ശബ്ദത്തിൽ പാടിയപ്പോൾ ഒരു പ്രത്യേകത തന്നെയാണ് അത്ര മനോഹരമായിരുന്നു കേൾക്കാൻ മേഘ്ന മോൾ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏💙💙💙💙💙💙🌹🌹
ദൈവത്തിന്റെ അനുഗ്രഹമാണ് ഈ മോള്.മോളുടെ ഭാവവും പാട്ടും ഒരു പോസീറ്റീവ് എനർജി എല്ലാവർക്കും ഉണ്ടാകും.😍😍
M. G. പറഞ്ഞ ത് നൂറ് ശതമാനം ശരിയാണ്
❤❤@@salinakp6214
ദൈവീകമായി ലഭിച്ച കഴിവാണ് മോൾക്ക്. എന്നും ഉന്നതിയിൽ എത്തട്ടെ ❤️👍🙏
👌🏽🙏🏽👍🏽🐰
അടുത്ത് ഉണ്ടെക്കിൽ എടുത്ത് ഉമ്മ വെക്കുവാൻ തോന്നി അത്ര അതികം ഇഷ്ടമായി
മേഘന ആശംസകൾ അഭിനന്ദനങ്ങൾ മോൾ ലോകത്തിൻറ്റെ അഭിമാന പൂരിത excellent സിംഗർ
ഈ പാട്ട് മറ്റെല്ലാ പാർട്ടി നേക്കാളും നന്നായി പാടി മോളു കൺഗ്രാജുലേഷൻസ്
TRULY INNOCENT GIRL... WITH PRESENCE of GOD ALWAYS.... in HER.
ഈ പാട്ട് കുഞ്ഞു മാലാഖ പാടിക്കേട്ടപ്പോൾ ഏതോ ഒരു മായാലോകത്തു എത്തിയത് പോലെ. Best wishes മേഘു ടു
മലയാളിയുടെ മനസ്സിൽ അനുഭൂതിയുടെ മായാപ്രപഞ്ചം തീർത്ത ആ ഗാനം, മേഘ്ന ക്കുട്ടി ഗംഭീരമായി പാടിയതു കേട്ട് തരിച്ചിരുന്നു പോയി.🙏No words to praise 🙏🙏🙏.
പ്രഗത്ഭരായ ഓർക്കസ്ട്രായോടൊപ്പം
ഈ പിഞ്ചുകുഞ്ഞ് ഇത്രയും താളബോധത്തോടെ......!! 👌👌
അമ്പരപ്പിക്കുന്ന ആലാപന ശൈലി ........ 💞
മോൾക്ക് ഒരായിരം ആശംസകൾ 🎉🎊🎉🎊💞
കുഞ്ഞിന്റെ അച്ഛന്റെയും അമ്മ യുടേയും മാത്രമല്ല, ഈ ലോകത്തിന്റെ തന്നെ സ്വത്താണ് നീ....അമൂല്യ നിധി.... ഏത് സഹൃദയനും നിന്നെ വാരിയെടുക്കാൻ കൊതിച്ചുപോകും........💕💕💕💕💕
ആരും കൊതിച്ചുപോകുന്ന സുന്നരിമോളേനിന്നെഒന്നൂതലോടാൻകിട്ടാൻകൊതിക്കന്നൂ
എനിക്ക് ഇതുപോലെ ഒരു മോളെ തരുമോ ദൈവമേ? 🙏🙏🙏
മോളുടെ പാട്ട് കേട്ടിട്ട് മതിയാകുന്നില്ല
God bless her
@jayasree c k നൂറു ശതമാനം സത്യം
മേഘ്ടു മോളേ....😘😘😘
എത്ര നന്നായിട്ടാ മോളു പാടിയത് 👌👌
മോളെ ഒന്ന് നേരിൽ കാണാൻ ആൻ്റിക്ക് കൊതിയാവുന്നു😘🥰❤️
എന്ത് രസമുള്ള പാട്ട് മേഗ്ന മുത്തേ 🌹
என்ன ஒரு அழகு தேவதை நீ magna என்ன அறிவு என்ன ஒரு ஞானம் எவ்வளவு ஞாபகசக்தி கண்களும் கவி பாடுதே . நீ நீடூழி வாழ வாழ்த்துகிறேன்.மேன்மேலும் வளர ஆசிகள்.❤🎉
പൂന്തേനരുവി പോൽ
അനർഘ നിർഗള സംഗീതം❤
മേഘ്ഡു....
എന്തൊരു സുഖം....ചക്കരെ....
എന്തൊരു പെർഫെക്ഷൻ....അസാധ്യം..അനു പ മം.... അനിർവ്വചനീയം.... സുന്ദരം ..അലാപനം
ഈ പാട്ടിന് ഇത്ര മധുരം ഉണ്ടെന്ന് മോളുടെ പാട്ടു കേട്ടപ്പോഴാ മനസ്സിലായത്.
മേഖനമോളെ മുത്തേ... ചക്കരേ.. മനോഹരമായി പാടി മുത്തേ.. ചക്കരയുമ്മ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ.. 🙏🙏🌹🌹
മാഷാ അല്ലാഹ്.... 😍😍സ്നേഹം മാത്രം കുഞ്ഞു മോളെ.. ദൈവം എന്നും ആരോഗ്യത്തോടെ ഈ കഴിവ് നില നിർത്തട്ടെ... 😘
L
Super.umma
Super super
@@Ghanasyam-jh8hj xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
ഇന്നത്തെ ഗായക വൃന്ദം ഈ ഗാന ദേവതയുടെ മുന്നിൽ സാഷ്ടാംഗം നമിക്കണം ഈ പ്രായത്തിൽ
❤q❤q
ചക്കരകുട്ടി.. എന്ത് നന്നായിട്ടാ പാടുന്നത്!! ദൈവം അനുഗ്രഹിക്കട്ടെ 😍
Ponuu.......aaaaaha good singer.,God blesssssss
കുഞ്ഞിന് കണ്ണു തട്ടാതിരിക്കട്ടെ ജഗദീശ്വര .
പറയാൻ വാക്കുകൾ ഇല്ല.അത്രക്കും മനോഹരമായി molutty പാടി,😘😘🥰
എനിക്ക് എന്റെ ഗുഡ്‌കുടുവിനെ ഒരുപാട് ഇഷ്ടം....... എന്റെ മോളെ എപ്പോഴും ഇങ്ങനെ പാടണം ഗോഡ് ബ്ലെസ് you for ever I'll preay for you always..............
പല തവണ കേട്ടു, സൂപ്പർ ചക്കരെ, സൂപ്പർ 🌹🌹😍😍😘😘
കൊച്ചു കാന്താരി സൂപ്പർ പാട്ട് മോളുസേ
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.
ദൈവത്തിന്റെ വരദാനം നമ്മുക്ക് കിട്ടിയ ഈ മുത്ത് ❤❤❤❤❤❤❤😘
പല പ്രാവശ്യ കേട്ടു ആസ്വദിച്ചു കോരിത്തരിച്ചു Thank you മേഘനക്കുട്ടി
Love you loveyou so so much yen miracle Devathaiye
മോളെ ഡിവോഷണൽ songs ആണ് അതി ഗഭീരം
MG Sir Molekurichu paranjathu Absolutely Correct. Achanum Ammayum ee Lokath ettavum Bhagyam chaithavaranu. Guruvayoorapan kathurakshikatte 🙏🙏🙏🙏💛🤍💚💟
കണ്ണടച്ച് മേഘടുവിന്റെ പാട്ട് കേൾക്കാൻ നല്ല രസം 😍😍
മോളുടെ പാട്ടുകൾ ആണ് എന്നെ പഴയ പാട്ടുകൾ വീണ്ടും padan ഉള്ള thrill ഉണ്ടാക്കിയത്
വളരെ നന്നായി പാടി. നല്ല ഭാവിയുള്ള കുട്ടി. ആശംസകൾ നേരുന്നു.
പൊന്നു മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
മേഘടു സുന്ദരി വാവേ..... മനോഹരം, അതിമനോഹരം, കാണാനും കേൾക്കാനും, 💯, ഇവരെയൊക്കെ കാണുമ്പോ തന്നെ മനസ്സിന്നു വല്ലാത്ത സന്തോഷവും, കുളിർമയുമാണ്,
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ,,, ഉയർച്ചയിൽ എത്തട്ടെ....
ഞാൻ എപ്പോഴും കൊതിക്കും ഈ കുട്ടിയെ നേരിൽ കാണാനും ഒരു ഉമ്മ കൊടുക്കാനും മേഘന കുട്ടിക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാ വട്ടെ
ഏതു പാട്ടും അതിന്റെതായ മനോഹാരിതയിൽ പാടുന്ന ചുന്ദരിക്കുട്ടിക് കണ്ണുതട്ടാ തിരിക്കട്ടെ ❤❤❤❤❤❤❤❤
♥️♥️
YES
💓💓💓Meghdu
@@Saifazhikode super👍❤️
Cahkaraummamole
മേഘുടു ചുന്ദരി പാട്ടുപോലെ സുന്ദരിയാണ് കൊച്ചു മിടുക്കി
മുത്തുമണീ.... എന്ത് ഭംഗിയാണ് കാണാൻ...
இந்த வயதில் இப்பிடி ஒரு கலை இவ்ளோ அழகா பேச்சுதிறன் அழகோ அழகு❤
മേഘന മോൾ പാട്ടും ആ കൊച്ചു വാർത്തമാനവും ആഹാ യെന്ത പറയ്ക നന്നായി
Molutty enek..........otheri .........eshttpetta pazya songs molu padunnah. Jan ......,aaaaagrycha markum👍🥰🌹
ഒന്നും പറയാനില്ല മോളു... മോളു ഒരു മഹാ സംഭവം തന്നെ. God bless you dear.. super super super..❤️💕💜❤️
Ponnumolkk iniyum ethrayokkio uyarathil ethan prarthikkunnu.
😍😍💞💞💞💞💞
Super cute baby mehana excellent 🎉🎉🎉🎉❤❤❤my sweet baby.god bless you
Chella kutty Meghna very... very sweet baby. Wonderful singing with honey voice. Her humble reaction to the praise by the judges make the sweet baby Meghna all the more great ❤. God bless you Meghna chellam 😊
Blessed father and mother😍
MG ettan pranjathu valare shari yanu ithupoloru..mole....ishoranteyum...Gurukan..marudeyum...Anugraham....undavumm....ummaaa...meguduvave...
അടിപൊളി മധുരമായി പാടി വാവേ. അഭിനന്ദനങ്ങൾ
മോളെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മോളുക്ക് ഈശ്വാരൻ്റെ എല്ലാ വിധ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
പാടുന്ന മാലാഖക്കുഞ്ഞ്
സത്യം❤️
Ente ettavum valya agraham ee kunjine onnu neritt kaananam ennan. Orupad sneham thonnunnu 🥰. Manas niranju 🥰
So sweet, ആരുടേയും കണ്ണുകെട്ടാതിരിക്കട്ടെ. May God protect you under his wings.
ruclips.net/video/7QK2axKO5VU/видео.html
നല്ല പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും നന്നായി പാടണം കേട്ടോ മിടുക്കി മോളെ😍😍😍💕💕💕♥️♥️♥️💯
Meghna. യെ കാണാൻ. കൊതി യാവുന്നു
മോൾക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ
പാട്ടും.. ഒരുപാടിഷ്ടം, അതിലുപരി പെർഫോമൻസ് അടിപൊളി, എത്ര കണ്ടാലും മതിയാവില്ല.. ❤️
ആരെയും ആകർഷിക്കുന്ന ഓമനത്തവും ശബ്ദവും കൊണ്ട് അ നട ഗ്രഹീത ആയ കുട്ടി. ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
One of the best song performed by Meghna. Superb.
Superb God bless u🙏👌👌👌❤
Ponnomanakku kannu thattathirunnal mathi aayirunnu...
മേഘനകുട്ടി സൂപ്പർ മോളെ 👍❤️
ഇത് ദൈവത്തിന്റെ വരദാനം തന്നെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
ആരെയും പിടിച്ചിരുത്തുന്ന ഈ ആലാപനം എന്നും നിലനിർത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മുത്തിനെ . മോളുടെ പല പാട്ടും കേട്ടു എന്നിട്ടും കമന്റ് ഇടാതിരിക്കാൻ പറ്റുന്നില്ലടാ ചക്കര മുത്തേ
Wow wonderful singing❤ Sweet Voice. Hatts off you Meghna Moloo❤God Bless You Ever❤
പൊന്നെ... ചക്കരകുട്ടി... ഉമ്മ ❤❤❤😍😍😍🥰🥰
Molutty hearty congratulation s keep up your sound kannu thattathiri kkatte padooo nannayi padu .no words to say.👩🙏👩🙏🎸🎸
എന്റെ പൊന്നു മോൾക് കണ്ണ് കിട്ടാതിരിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം
മേഘുടു കുട്ടാ എന്തു രസായിട്ട പാടനെ സൊ നൈസ് സിംഗിംഗ് 🥰🥰
എത്ര മനോഹരമായി പാടിയിരിക്കുന്നു മോളെ..ഒരുപാടു സന്തോഷം തോന്നുന്നു... ഉമ്മ മുത്തേ 🥰പിന്നെ ഒരു പുളിയിലക്കരയുള്ള പുടവയും കൂടി ഉടുക്കണമായിരുന്നു.. കേട്ടോ.. 👌❤
എന്റെ മോളെ അടിപൊളിയായി പാടി . ഒത്തിരി ഇഷ്ടാ
Super.....wonderful....congrats Meghudu ..👍👍🙏🙏
Oh....my ..what a performance
ഒരു ബട്ടർ ഫ്ലൈയെ പോലാണ് മോളു...പൊന്നുമോള്...
എത്ര നിഷ്കളങ്കമായ ചോദ്യം ആണ് മോളു ചോദിച്ചത്🥰
പാട്ടിനെകാൾ മുകളിൽ ഭാവാ അഭിനയം കിടു മേഘന വാവ
God bless you molu. Wonderful. You are the child of all the Malayalies. Our own Meghdu.
ഇവളെന്റെ ജീവന്റെ ജീവൻ ❤️❤️❤️❤️
What a beautiful little girl 😍😘 സുന്ദരീ കുട്ടി 😍😍🥰
നന്നായിട്ടുണ്ട് മോളെ..ആശംസകൾ..👏🏻👏🏻👍🏻
I love you so much Maghna kuttima
There are no words to say. Tears of happiness came when I heard the സോങ്. God bless you
Very sweet baby Meghna….a wonder indeed. My most favourite singer on par with the professional singers. God bless this baby Meghna abundantly. ❤ 😊
Mekhudu muthe..M.G.sir paranjathu 100% truth aanu. Ithupoloru molundaayal ethra bhaagiayam. Avalude parents are so blessed.
മോൾക്. കണ്ണു. Thattathekatte ❤❤
അങനേയെൻകിൽ ഐശ്വരൃ റായ്ക്കോ
Great, Amazing performance
Congratulations
Meghna belongs is this Universal Love. Awesomeness!
Vow how lovely you are singing
Wonderful singing 👍
OMG this Mol is really a god send gift to her parents. I never miss listening to her. The only setback is as a child she should not be using so heavy make up. She is sweet and pretty as she is. By the way the judges are so motivating which is a plus point. ❤❤❤
God bless you meghnakutty,parents are lucky to have a God gifted child.our blessings always with you molu .
Supper magudu
ഒരു കുഞ്ഞുങ്ങൾക്കും, വലിയവർക്കുപോലും ലഭിച്ചിട്ടില്ലാത്ത ഒരു മനുഷ്യത്വം ശരിക്കും കിട്ടിയിട്ടുള്ള ഏക കുഞ്ഞ്.ഭഗവാൻ ഈ മുത്തിനെ കാത്തുകൊള്ളട്ടെ.
ദൈവം മോളെ kaathurakshikkatte❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😂❤❤⁰⁰❤❤
Dear molu wonderful song excellent god bless you❤❤❤🎉🎉🎉
I am a tamilian and I respect all languages. I just adore and love this meghna mol. All the best. I saw the video where she sing together with singer madhu on konja neram konja neram. Omg it was awesome. I love madhu singing too. ❤❤❤
Wonderful. I Thank God for Meghna
കേൾക്കാൻ മാത്രമല്ല കണ്ടിരിക്കാനും കൊള്ളാം. നല്ല ഭംഗിയുള്ള മുഖം. നല്ല Expression