Flowers Top Singer 2 | Meghna | Thankathoni...

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 634

  • @worldltube
    @worldltube 2 года назад +18

    വൈവിദ്യമാർന്ന ഗാനങ്ങൾ പാടി നമ്മെ ആസ്വദിപ്പിക്കുന്ന ഈ മോൾക്ക് നമ്മെ എന്നും ഇതുപോലെ സന്തോഷിപ്പിക്കാൻ ആയുരാരോഗ്യം ആശംസിക്കുന്നു.
    മേഘന മോൾ സംഗീതത്തിൽ ഒരു അതിശയം തന്നെ.

  • @tessykurian9657
    @tessykurian9657 2 года назад +21

    മേഘഡുന്റെ പാട്ടും സംസാരവും ആരെയും കൊതിപ്പിക്കുന്നതാണ്. എത്ര ടെൻഷനാണെങ്കിലും സങ്കടമാണെങ്കിലും എല്ലാം പമ്പ കടക്കും. Daily വരണേ മേഘടു

  • @anjusvlogs5500
    @anjusvlogs5500 2 года назад +28

    മേഗുടു എന്തു രസായിട്ട പാടുന്നേ tv ഇൽ കണ്ടു മതിയാകാതെ ഇപ്പൊ വീണ്ടും വീണ്ടും കാണുന്നു

  • @geethasreedharan6517
    @geethasreedharan6517 2 года назад +33

    മേഘനകുട്ടിയേ ഒത്തിരി.... ഒത്തിരി.... ഒത്തിരി... ഒത്തിരി... ഒത്തിരി.. ഇഷ്ടം.
    ഉമ്മ ചക്കരക്കുട്ടി....പാട്ടും അതിമനോഹരം super... Super.... Super... Super

    • @kmthomaskm9105
      @kmthomaskm9105 5 месяцев назад

      👌🏽🐰🙏🏽👍🏽❤️

  • @opzzzz2859
    @opzzzz2859 2 года назад +69

    ആഹാ ❤❤❤😘😘Meghduzee കലക്കിടാ 😍😍😘❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻ഇന്നലെ Tv ഇൽ കണ്ടിരുന്നു എന്നിട്ടും മതിവരുന്നില്ല 😍😍😍❤❤❤ എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ❤❤❤😘😘😘👌🏻👌🏻👌🏻👌🏻

  • @jothivaradhan0370
    @jothivaradhan0370 2 года назад +9

    மேக்னா செல்லம் தங்கம்மா நீங்கள் பேசும் அழகு பாடும் அழகு பார்த்து கொண்டே இருக்கலாம் வாழ்க வளமுடன்🎂🎁🎉👑🎂🎁🎉👑

  • @hareeshhari2986
    @hareeshhari2986 2 года назад +27

    ഏത്ര മനോഹരമായ ആലാപനം മോളുടെ ഏത്ര തവണ കേട്ടാലും മതിവരില്ല ഒത്തിരി ഇഷ്ട്ടാ ഈ മോളെ I love you Megdu

  • @SandhyaRaman
    @SandhyaRaman 2 года назад +16

    ഈ പെർഫോമൻസ് ൽ എംജി സാർ meghudu വിനെ കുറിച്ച് പറഞ്ഞത് വളരെ correct

  • @sisut2727
    @sisut2727 2 года назад +33

    എന്റെ ചെല്ല മേഘനക്കുട്ടി മോളെനിന്റെ പാട്ടു മാത്രെമേ കാണാറുള്ളു വെരി ഗുഡ്

    • @noubaharnowfal
      @noubaharnowfal Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊

  • @shylajoseph690
    @shylajoseph690 2 года назад +5

    Meghana kuttiyude paatukal enikku ottiri eshttamanu.4 hrs okke aduppichu njan kelkkarundu.kuttyude chiriyum,dance um okke valare nallathu.God bless aanu. 👌💐💐

  • @shylapillai7368
    @shylapillai7368 2 года назад +36

    പാടുമ്പോൾ ആ കുഞ്ഞരി പല്ല് കാണിച്ചുള്ള ചിരി ആണ് ഏറ്റവും മനോഹരം 😍😍

  • @daisyco1053
    @daisyco1053 2 года назад +20

    വല്ലാതെ സങ്കടം വരുമ്പോൾ പൊന്നു സിൻ്റെ പാട്ടുകേൾക്കാൻ ആഗ്രഹിച്ചു പോകും

  • @premeelajayapalan6388
    @premeelajayapalan6388 2 года назад +2

    എനിക്ക് മേഘനകുട്ടി യുടെ ഒരു ചിരി തൻ മണി കിലുങ്ങി എന്ന പാട്ട് വീണ്ടും കേൾക്കാൻ ആഗ്രഹം. പ്ലീസ് അത് അപ്‌ലോഡ് ചെയ്യുമോ.

  • @deepangopi5407
    @deepangopi5407 2 года назад +7

    My Dear. Mekhudu kutty
    എൻെറ കുഞ്ഞുഗായികക്ക് അഭിനന്തനങ്ങൾ

  • @ummertk8359
    @ummertk8359 2 года назад +70

    എന്റെ മേഘന കുഞ്ഞേ എന്താ പറയുക വാക്കുകളില്ല മോളൂ ഒരുപാട് ഒരുപാട് ഇഷ്ടം എന്റെ കുഞ്ഞിനെ 😍😍😍😍

  • @sosammamathai3694
    @sosammamathai3694 2 года назад +3

    Enty Mole kettypedich ummaaaaa...........meganakutt super. Super song 🥰 I love God bless megudu👍🔥❤️❤️🎂

  • @parvathyantherjanam928
    @parvathyantherjanam928 2 года назад +29

    മോളുടെ പാട്ടുകൾ എല്ലാം ഒരുപാട് ഇഷ്ടമാവുന്നുണ്ട് ഇനിയും നന്നായി പാടണം

  • @musthafa6533
    @musthafa6533 2 года назад +27

    പൊന്നുമോളെ വാവയെ നേരിൽകാണാൻ എന്താണൊരു വഴി 🤔👌👌❤❤❤❤

  • @remya4709
    @remya4709 2 года назад +8

    Meguduvinte kallachiri kaanan nalla cute aan... love u molu💕💕💕💕💕💛💛💛💛

  • @pkgirija5507
    @pkgirija5507 2 года назад +37

    ടീവിയിൽ ഇന്നലെ കണ്ടില്ലാ യിരുന്നു.മേഘ്ഡു വളരെ സന്തോഷം.നല്ല പോലെ പാടി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.🥰🥰❤️❤️

  • @jojomiafunnycats4756
    @jojomiafunnycats4756 2 года назад +23

    She assessed herself! What an intelligent kid! Accepts all corrections positively. She has a bright future...

  • @pushparaveendran9305
    @pushparaveendran9305 2 года назад +52

    പാടിയത് സൂപ്പർ സൂപ്പർ ❤🥰ഗോഡ് ബ്ലെസ്സ് യൂ... 👌

  • @musthafa6533
    @musthafa6533 2 года назад +40

    കിലുക്കാം പെട്ടി ചുന്ദരികുട്ടിയെ കാത്തിരിക്കയായിരുന്നു 👌👌👌👌❤❤❤❤❤❤

  • @anjusvlogs5500
    @anjusvlogs5500 2 года назад +11

    ഇൻഫിനിറ്റ് I love you മേഗുടു വാവേ വാവേ നെ നേരിൽ കാണുവാൻ തോന്നുവാ 🥰❤💞

  • @lissammaraju7472
    @lissammaraju7472 2 года назад +9

    Megdivinte song കേൾക്കാൻ തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല.So sweet.

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 года назад +9

    മേഘ്‌ന മേഘമേ പാട്ടിന്റെ വിശാല മേഘം ആകട്ടെ 🥰🥰🥰🥰🥰😍😍😍😍😍👌👌👌👌👌🙏🙏🙏💯💯💯💯

  • @shoukkathp.m7003
    @shoukkathp.m7003 2 года назад +18

    സൂപ്പർ...മേഘ്ന...തകർത്തു👍👍👍

  • @mgnair9210
    @mgnair9210 2 года назад +4

    Hi friends,
    She will become a MEGA STAR

  • @sundaram.aasariaasari1849
    @sundaram.aasariaasari1849 Год назад +7

    ❤Meghanakutty Uyir❤
    intha songs yaurum pada mudiyathu kanu songs la nee thaan CM Chillam❤❤ thatdha

  • @ashokkumar699
    @ashokkumar699 2 года назад +67

    മേഘ്ഡു....❤️❤️❤️
    മധുരം ...മധുരിതം...മനോഹരം.... മനോത്ജ്യം...മഞ്ജുളം...!! ഈ ആലാപന സൗകുമാര്യം...ദൈവം കൂടെയുണ്ട്... കണ്ണാ.....,🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +31

    ചിത്ര ചേച്ചി - ഊർവ്വശി ചേച്ചി combo🙏💕🔥 മേഘ്ടൂ സൂപ്പർ ചക്കരേ👍

    • @സ്നേഹദീപം-ഡ5യ
      @സ്നേഹദീപം-ഡ5യ 2 года назад +2

      ഉമമ. എന്റെ 🌹🌹🌹🌹🌹🌹🌹🌹

    • @meeramohan7822
      @meeramohan7822 2 года назад +1

      What a super rendition and perfection ! Embodiment of innocence and sweetness ..Love you so much molu !! God bless you 🙏

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 2 года назад +105

    മേഘടു കുട്ടിയുടെ പാട്ടുപോലെ മനോഹരം തന്നെയാണ് സംസാരവും

  • @manjushinoj3385
    @manjushinoj3385 2 года назад +100

    Megduvinte പാട്ട് എത്ര കേട്ടാലും മതിയാവില്ല 🥰🥰

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +4

    എന്റെ ഫേവറിറ്റ് സോങ് ൽ ഒന്നാണിത് ...
    മേഘ്‌ന കിടുക്കി

  • @thillairanirathinavelu2807
    @thillairanirathinavelu2807 2 года назад +7

    Baby Meghna ‘s Voice & Tone are Excellent. Her songs seems to be wonderful and it is Honey-dipped expression.Amma Meghna is a God-gifted BABY & We pray for all achievements in the future Karnatic world.Thanks Amma.

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 года назад +14

    Extraordinary child 🙏💕 God bless ❤️ you.

  • @minimol3534
    @minimol3534 2 года назад +3

    ഒത്തിരി പുറകോട്ടു വയസു പോയി megudu 🥰🥰thanks a looot 🙏cute 👌👌👌👌👌👌song 🥰

  • @geethadamodar5396
    @geethadamodar5396 2 года назад +1

    Superb Awesome 👏👏 God Bless Meghna kutty abundantly with all goodness wellness wisdom knowledge n success🎊👏👍💐🙏

  • @danish6044
    @danish6044 2 года назад +2

    മോള്‌നെ പാട്ടിനെ ഒരുപാട് ഇഷ്ടം സ്നേഹത്തോടെ

  • @philominavsr7756
    @philominavsr7756 2 года назад +10

    Meghdu is a great talented person without any mistake Talam, Ragam😇 words sear etc. upto the mark without forgetting. You are the GRACE FILLED PERSON,

  • @vanajaiyer7948
    @vanajaiyer7948 2 года назад +6

    Meghudu super molu. Congratulations Entha parayuka ee prayathil ingine paadunnallo..god bless u molu

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤️❤❤❤

  • @marypc6118
    @marypc6118 2 года назад +23

    Wonderful performance my dear Meghnakutty, I like your songs and all the performances on the stage, You are our special gift from God.
    I Thank God for this blessing,

  • @siyadommerkutty286
    @siyadommerkutty286 2 года назад +30

    ഈ പാട്ട് ചിത്രാമ്മ കേട്ടാൽ ഈ മുത്തിനെ ദത്തെടുക്കും..... ❤️❤️❤️

    • @unniammaman4429
      @unniammaman4429 2 года назад +3

      ചിത്ര മാത്രമല്ല. വേറെ ലക്ഷങ്ങൾ ഉണ്ട്.

    • @haneefairinave3119
      @haneefairinave3119 2 года назад

      അതിന്റെ അമ്മ കൊടുക്കുമോ

  • @shanthakumari227
    @shanthakumari227 2 года назад +1

    ചക്കരമ ചക്കര മുത്തേ സൂപ്പറായി പാടി സൂപ്പർ സൂപ്പർ സൂപ്പർ

  • @maxefx9777
    @maxefx9777 2 года назад +7

    മോളുസ് പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️

  • @ushamukkolath5568
    @ushamukkolath5568 2 года назад +3

    You are so intelligent and sharp. Your parents must be so proud of you. God's gifted and blessed. Keep it up

  • @smithaap4700
    @smithaap4700 2 года назад +1

    Megna molu super. Mole samsaaram kelkkan orupadishtaa😍

  • @K4QLNVIBES86
    @K4QLNVIBES86 2 года назад +8

    ശ്രദ്ധമുഴുവൻ ആ മോതിരത്തിൽ ആയിപ്പോയി..
    നന്നായി പാടി

    • @kalaiyer3150
      @kalaiyer3150 2 года назад +1

      സത്യം

    • @pkn875
      @pkn875 2 года назад +1

      ഞാനും അത് ശ്രദ്ധിച്ചു.... 😊😊

  • @mariyavictor5006
    @mariyavictor5006 2 года назад +4

    I like to hear your song beautiful ,marvelous, love you too !!congratulations may God Bless you Meghana kutty and 👍❤❤🥰

  • @manojkumar-ui2hp
    @manojkumar-ui2hp 2 года назад +7

    Die hard fan...super singing.........what a presence of mind..............great going Meghdu

  • @ashraf.k8594
    @ashraf.k8594 2 года назад +3

    Infinity =അനന്തമായ മേഘടു വിനോടുള്ള ഇഷ്ടം

  • @sshibu8085
    @sshibu8085 2 года назад +47

    എന്തു മനോഹരമായിട്ടാ മേഖന മോൾ പാടിയിരിക്കുന്നത്. എല്ലാ അനുഗ്രഹങ്ങളു൦ സ൪വ്വേശ്വര൯ നൽകട്ടേ.... 😘👌👍

  • @jayasreemohan7933
    @jayasreemohan7933 2 года назад +6

    മോളെ മേഘടു ഉമ്മ ഉമ്മ 👏👏👏👏😍

  • @parvathyantherjanam928
    @parvathyantherjanam928 2 года назад +2

    മോളുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല എല്ലാം സൂപ്പർ

  • @epvenugopalan7036
    @epvenugopalan7036 2 года назад +40

    ശരിക്കും ഈ പാട്ടിന് 100 മാർക്കു കൊടുക്കേണ്ടതാണ്. Professional Singers പോലും നാണിച്ചു പോകുന്ന രീതിയിൽ അത്ര ശ്രുതി ശുദ്ധമായും Perfect ആയും ആണ് ആ കുട്ടി ഈ പാട്ട് പാടിയിരിക്കുന്നത്. ജഡ്ജസ് പലപ്പോഴും ഈ കൂട്ടിയോട് അവഗണനയാണ് കാണിക്കുന്നത്

    • @neethubala540
      @neethubala540 2 года назад +16

      ഇങ്ങനൊന്നും പറയല്ലേ, കുറച്ചു പേർ എന്ത്‌ കുറ്റം പറച്ചിലാണ് കുഞ്ഞിനെ. ഇതിനും കൂടെ ഗോൾഡൻ ക്രൗൺ കിട്ടിയിരുന്നു എങ്കിൽ, കുഞ്ഞിനെ പ്രാകി കൊന്നേനെ പലരും

    • @baburasheed5751
      @baburasheed5751 2 года назад +2

      @@neethubala540 scale matti padyittum, palasthalathum pitch out ayittum 99 marks… how ballatha jaadhi….!!!

    • @sidharthprem5631
      @sidharthprem5631 2 года назад +7

      @@baburasheed5751 ee paattinte scale kurachathayi thonnunnilla. original scale il aanallo paadiyirikkunnath. ballatha jaadhi!!! 6 vayassu kuttikku vendi, alpam kurachaal thanne enthanu thett.

    • @neethubala540
      @neethubala540 2 года назад +8

      @@baburasheed5751 ചേട്ടന് ജഡ്ജസിനെക്കാളും അറിവ് ഉണ്ടെന്നു മനസിലായി. ചേട്ടൻ ഏതു സംഗീത കോളേജിൽ ആണ് പഠിച്ചത്? കുറ്റവും കുറവും ഉണ്ടായിട്ടും ചേട്ടൻ പിന്നെയും പിന്നെയും മേഘനയുടെ പാട്ട് കേൾക്കാൻ വരുന്നല്ലോ? ഞാൻ ആണെങ്കിൽ ഇത്രയും മോശമായി പാടുന്ന കുട്ടി, അനാവശ്യമായി ജഡ്ജസ് പുകഴ്ത്തി വിടുന്നു, അങ്ങനെ ഒരു പരിപാടി കാണുകയെ ഇല്ല. അത് സ്വയം കൊടുക്കുന്ന ഒരു ബഹുമാനം ആണ്. കാണാൻ കൊള്ളാത്ത പരിപാടി കണ്ടു സ്വന്തം നിലവാരം താഴ്ത്തണ്ട എന്ന തിരിച്ചറിവും കൂടെ ആണ്. ഇനിയും കുറ്റം പറയാൻ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

    • @baburasheed5751
      @baburasheed5751 2 года назад +3

      @@sidharthprem5631 scale kurachuttund suhrthey … original Kelku. Pinney vayassu.. athu 2020 Septemberil ee program thudangubozum 6 vayssu… 2022 Lin 6 vayssu… vallaath jaadhi…!!!

  • @sudharamachandransudharama6026
    @sudharamachandransudharama6026 2 года назад +10

    മേഘനക്കുട്ടി പറയാൻ വാക്കുകളില്ലാ 👌🏻👌🏻👌🏻👌🏻💖😘😘😘😘😘

  • @ashajames4884
    @ashajames4884 2 года назад +32

    Well done as ever Meghadu. I am watching you from U.K. I hope you don't loose your child hood by preparing for the flower top singer. Keep going .

  • @chiccammachix7069
    @chiccammachix7069 2 года назад +17

    Gayathri as usual simple nd elegant

  • @sahadevan2594
    @sahadevan2594 2 года назад +5

    ഇതെല്ലാം പാടി തീർന്ന് "ഞാൻ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ ", ഞാൻ ഇവിടെ എന്ത് ചെയ്തു 🤔എന്ന മട്ടിൽ ഒരു ഭാവം ഉണ്ട് കുട്ടിക്ക് 😍😍😍അത് ആണ് ഏറ്റവും സൂപ്പർ 😍😍

  • @lincyvarghese5204
    @lincyvarghese5204 2 года назад +3

    Meghduuuu... Love you daa... ❤👍🏽❤
    👌 Superb..

  • @janetvarghese5248
    @janetvarghese5248 2 года назад +3

    Super performance...we can only acknowledge this as another face of the Almighty..🙏

  • @omanasanthosh473
    @omanasanthosh473 2 года назад +6

    Super super Meghanakutty.May God bless you.

  • @kalar6361
    @kalar6361 2 года назад +1

    No words to say. Iam her die hard fan. Lovely girl with full of talent.

  • @ArifaThanser
    @ArifaThanser 2 года назад +2

    മോളുടെ പാട്ടിന് മാത്രമായി ഒരു കാത്തിരിപ്പാണ് ....

  • @ulhasgopinath324
    @ulhasgopinath324 2 года назад +25

    What innocent she is... God bless you Molu 🙏

  • @ushanatarajan8122
    @ushanatarajan8122 2 года назад +6

    ഇത്രക്കും ഭംഗിയായി എല്ലാ പാട്ടുകളും പാടുന്ന മേഘനകുട്ടി ഒരു അത്ഭുതം തന്നെയാണ്.
    അഭിനന്ദനങൾ. ❤❤❤❤🥰🥰🥰🥰🥰😘😘😘😘😘😘😘

  • @thewesternghats
    @thewesternghats 2 года назад +36

    പാടുക മാത്രമല്ല... എങ്ങനെ പാടി... എവിടെ കുറഞ്ഞു പോയി ... കൂടി പോയി ..എന്നു ജഡ്ജ് ചെയ്യുന്നവരേക്കാൾ കൂടുതൽ... കുഞ്ഞികിളി ക്കു അറിയാം...കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞു പെരുമാറുന്ന ജഡ്ജസ്സ്...അവരും superb...

  • @bilnabiju7885
    @bilnabiju7885 2 года назад +1

    ചക്കരക്കുട്ടിക്ക് ഒരായിരം ചക്കര ഉമ്മ. കുഞ്ഞാവക്കും കൊടുക്കണേ ചക്കര ഉമ്മ🥰🥰🥰

  • @manjulasubramanian6763
    @manjulasubramanian6763 2 года назад +36

    Megudu your songs removes all tension. So relaxing. I do watch your videos everyday. I love you megudu. Today's song is as wonderful as other songs

  • @vasanthkumar6493
    @vasanthkumar6493 2 года назад +174

    ആറു വയസ്സുള്ള ഒരു കുട്ടിയുടെ നിഷ്കളങ്കമായ സംസാരവും അസാധാരണ മികവോടുകൂടിയ ആലാപനവും ശുഷ്ക ചിന്താഗതിയില്ലാത്ത ആരെയും അത്ഭുതപെടുത്തും. മേഘന കുട്ടിയുടെ കുസൃതി നിറഞ്ഞസംസാരം ആ അർത്ഥത്തിൽ തന്നെ ഉൾകൊള്ളാനുള്ള ജഡ്ജസിന്റെ വിശാല മനോഭാവത്തെ അങ്ങേയറ്റം പ്രശംസിച്ചേ പറ്റൂ

  • @suneeram143
    @suneeram143 Год назад

    മേഘന കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി ഇഷ്ടാണ് മോളെ 😍

  • @navasbasma5964
    @navasbasma5964 2 года назад +2

    So Beauty full
    I love you vaavea
    God bless you
    Song super sweet voice

  • @loudthinker9618
    @loudthinker9618 2 года назад +18

    എന്തു ഗ്രനായി പാടി മേഘടു. ആരും കേട്ടിരുന്നു പോകും. കുഞ്ഞിന് 100 കൊടുക്കാമായിരുന്നു. പോട്ടെ സാരമില്ല. She is my stress buster. 😍😍🤩🤩

  • @meri2966
    @meri2966 2 года назад +6

    ആ കുഞ്ഞിക്കാലുകൾ അനങ്ങുന്നത് കാണാനും എന്തു രസമാ...

  • @rajendranpadiyoor4715
    @rajendranpadiyoor4715 2 года назад +3

    Maganakutte sunderikutte excellent performance. Superb. All the best. May God bless you.

  • @vedhavallivalli5030
    @vedhavallivalli5030 2 года назад +1

    I do watch your videos ever day
    I love you maghna kutty

  • @thewesternghats
    @thewesternghats 2 года назад +1

    പാട്ട്‌ കണ്ടു തുടങ്ങില്ല അതിനു മുന്നേ ... കുഞ്ഞിക്കിളിക്കു .... 😘😘😘😘😘😘.. ബാക്കി കണ്ടിട്ട്...

  • @laisat.m7650
    @laisat.m7650 2 года назад +4

    മേഘ്ന മോൾ അതിമനോഹരമായി പാടി

  • @joyjohn9494
    @joyjohn9494 2 года назад +64

    നന്നായി പാടി അഭിനന്ദനങ്ങൾ.

  • @zeenathzm9406
    @zeenathzm9406 2 года назад +3

    Iam zeenath from lakshadweep ഞാൻ മോളുടെ ഒരു fan ആണ് 😍👍എന്നെങ്കിലും നേരിൽ കാണാൻ കാത്തിരിക്കുവ ഞാൻ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം മാഷല്ലാഹ് 👍

  • @kalaiyer3150
    @kalaiyer3150 2 года назад +8

    ആ പൊന്നു പോലെത്തെ മോളുകുട്ടിയെ ദയവു ചെയ്തു വാൽമാക്രി എന്ന് വിളിക്കരുത്.. വേറെ എത്ര മനോഹരമായ പേരുകൾ ഉണ്ട്.. ഒരു അപേക്ഷയാണ് 🥰🥰🥰.. ഈ ഒരു തങ്കക്കുടം നമ്മുടെ സ്വന്തം പുന്നാര മോൾ ആണ്.. ബുദ്ധിമതിയായ, സുന്ദരിയായ പാട്ടുകാരി

  • @krishnammalcr5514
    @krishnammalcr5514 2 года назад +1

    Mole chakkare 👍💞💞💞💞💞

  • @johnsonvk95
    @johnsonvk95 2 года назад +3

    മേഘ്ഡു സൂപ്പർ സൂപ്പർ 💯💯💝💝

  • @sandhyasriram4214
    @sandhyasriram4214 Год назад +1

    Super Pattu👌👍

  • @rosyvarghese9816
    @rosyvarghese9816 2 года назад +2

    Supperrrr.... Molu... God bless u meghna mol.... Chakkara ummaaa

  • @shanthakumari227
    @shanthakumari227 2 года назад +1

    ചക്കരമുത്തേ അസ്സലായി പാടി സൂപ്പർ സൂപ്പർ സൂപ്പർ അസാധ്യമാണ്

  • @sukumariamma4451
    @sukumariamma4451 2 года назад +3

    Very pleasure to see and hear her song God bless you mole ❤️❤️❤️❤️🙏🙏🙏🙏🙏

  • @manojsarala4697
    @manojsarala4697 2 года назад +7

    Great Singing
    MFA Dubai wishes you all the best

  • @shamsuchettuva8487
    @shamsuchettuva8487 2 года назад +9

    മേഘടു സൂപ്പർ 😘😘😘😘😘

  • @suridevasenapathy4133
    @suridevasenapathy4133 2 года назад +7

    Adorable Prodigy ! Such lovely Judges 🎶🎶💕. Thankful to Top Singer for making this beautiful moment possible 🙏💐💯🌟.

  • @lizzytt1722
    @lizzytt1722 2 года назад +1

    Molu.... ee sundarikkutty ye film il
    padichal entha,athra perfection undu.
    Valiyavar valinjumuruki padunnathinekkal nallathu ee kutty
    easy ayi padunnuathanu

  • @chandrank3281
    @chandrank3281 2 года назад +1

    ഇതിനെ കാട്ടിൽ നന്നായി ഈ പാട്ട് എങ്ങനെ, ആർക് പാടാൻ ആകും.Deserved a golden crown.😍

  • @gomathinarayanaswamy3206
    @gomathinarayanaswamy3206 2 года назад +3

    Really very talented girl 💐💐

  • @mgnair9210
    @mgnair9210 2 года назад +4

    Hi friends,
    Meghna is sure to be a MEGA STAR.
    M J S has already called so.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +2

    ആഹാ മനോഹരം അഭിനന്ദനങ്ങൾ ❤❤❤

  • @ushasurendran4496
    @ushasurendran4496 2 года назад +6

    Excellent performance Meghudu👍🏻👍🏻👍🏻🥰❤🥰🥰🥰🥰🤗keep it up❤

  • @shabeermallatty301
    @shabeermallatty301 2 года назад +7

    സൂപ്പർ സൂപ്പർ മോളു 🥰😍🥰

  • @minimanoj7813
    @minimanoj7813 2 года назад +1

    കൺഏറ് പറ്റാതെ ഈ പൊന്നു മോളെ കാത്തുകൊള്ളണേ ഈശ്വരാ.

  • @ggayathri5872
    @ggayathri5872 2 года назад +20

    Excellent singing molu...😘😘😘😘😘