'ഡാൻസൊക്കെ കുറച്ചേ പറ്റു, അല്ലേൽ എന്റെ ഹാർട്ട് ബ്ലിങ്കാകും' പാട്ടുവേദിയിൽ ചിരി നിറച്ച്

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 588

  • @dr.malinip.m2352
    @dr.malinip.m2352 2 года назад +88

    മോൾടെ ഒരു പാട്ടെങ്കിലും എന്നും കേൾക്കും. നന്നായിരിക്കട്ടെ. എന്തൊരു നിഷ്കളങ്കമായ സംസാരം. വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം

  • @jayskumark6319
    @jayskumark6319 3 года назад +77

    മേഘന പാടുമ്പോൾ ഉള്ള ദീപക് ദേവിന്റെ എക്സ്പ്രഷൻ നല്ല രസം ആണ് 😄👍

    • @balanpillai8116
      @balanpillai8116 2 года назад +2

      Vbhu

    • @bijibenny1023
      @bijibenny1023 2 года назад +4

      True

    • @sasikalacherukunnumbil6368
      @sasikalacherukunnumbil6368 11 месяцев назад

      Qq❤ABCD is a paral❤❤❤qààààààqqlelogram. Point P divides AB in the
      ratio 2:3 and point Q divides DC in the ratio 4:1.
      Prove that OC is half of OA.❤11​@@bijibenny1023

  • @sheelareghu7732
    @sheelareghu7732 2 года назад +21

    മോളുന്റെ എല്ലാ പട്ടും ഞാൻ കേൾക്കും മനസിന് എന്തൊരു സന്തോഷം

  • @nirmalaev7691
    @nirmalaev7691 11 месяцев назад +7

    മേഘുഡു മോളെ ഒരുപാട് ഇഷ്ടമാണ്.

  • @koulath1181
    @koulath1181 3 года назад +152

    എന്റെ വാവേ വീണ്ടും വീണ്ടും കാണാൻകൊതി കേട്ടിട്ടും കേറ്റിട്ടും മതിയാകുന്നില്ല ❤️❤️❤️❤️

  • @abdulrahmaneyyankudi9580
    @abdulrahmaneyyankudi9580 2 года назад +23

    എന്റെ പൊന്നു മോളൂ , ദൈവം മോളേ അനുഗ്രഹിക്കട്ടെ .ആയുരാരോഗ്യം നേരുന്നു മോൾക്ക്

  • @vinodk5053
    @vinodk5053 3 года назад +12

    മോളെ അവതാര ജന്മം തന്നെ. ഗന്ധർവ്വ അവതാരം

  • @jobishgeorgekonattupulpall6421
    @jobishgeorgekonattupulpall6421 3 года назад +260

    മേഘനക്കുട്ടിയുടെ പാട്ടും കിളിക്കൊഞ്ചലും കേൾക്കാൻ എന്ത് രസമാണ് ❤️❤️❤️

  • @vijayan1550
    @vijayan1550 2 года назад +17

    എന്ത് രസമാണ് മാണ് പാട്ട്, വർത്തമാനം പറയുന്നതും, ഡാൻസും സൂപ്പർ ആ

  • @aaminapaarammal1427
    @aaminapaarammal1427 2 года назад +17

    എനിക്ക് മേഘന കുട്ടിയെ വളരെ ഇഷുമാണ് അവളുടെ സംസാരവും, കുസൃതിയും എല്ലാം ഇഷുമാണ്

  • @savetheanimalsidukki9310
    @savetheanimalsidukki9310 3 года назад +72

    ഈ പാട്ടിനു ഇത്രയും മധുരമുണ്ടെന്ന് ഈ മോള് പാടിയപ്പോഴാണ് അറിഞ്ഞത് 💕💕💕💕💕💕💕💕💕💕💕💕

  • @krishnadigitalvision1199
    @krishnadigitalvision1199 2 года назад +18

    സച്ചിൻ ക്രിക്കറ്റ് കളിക്കുന്നത് പോലെ സുന്ദരമാണ് മുത്ത് വാവയുടെ പാട്ട് full package❤️❤️❤️ Love you da💘💘💘 ജീനിയസ് touch

  • @sooppysooppy80
    @sooppysooppy80 3 года назад +7

    മക്കളേ നിങ്ങൾ പഴമയിലേക്കാണ് ഞങ്ങളേ കൂട്ടി കൊണ്ട് പോകുന്നത്.
    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാർ, മിയ, മേഘന, ദേവന, ദേവന ശ്രിയ, ഇവരുടെ പാട്ടുകൾ എത്ര കേട്ടിട്ടും മതി വരുന്നില്ല.പുതിയ പാട്ടുകാരെ പിന്നിലാക്കി കൊണ്ടും ,അമ്പരിപ്പിച്ചു കൊണ്ടും, നിങ്ങൾ തകർക്കുകയാണ് മക്കളേ - മക്കളുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ടു് കേട്ടോ, സൂപ്പർലൈക്ക്.

  • @lathambikamudaliyar9808
    @lathambikamudaliyar9808 3 года назад +44

    മേഘ്ന കുട്ടി തങ്കകുടം ❤️☺️🌹👍👌👌👌👌👌💐 ഗാനം അടിപൊളി സൂപ്പർ

  • @SSCarTech123
    @SSCarTech123 2 года назад +17

    മോളുടെ പാട്ട് കേട്ടാൽ tension എല്ലാം മാറും, ലവ് യു മോളെ

  • @padmajavijayan309
    @padmajavijayan309 3 года назад +139

    മേഘ്ന കുട്ടി യുടെ voice, Wow!!!!!

  • @premauday8429
    @premauday8429 Год назад +7

    കുഞ്ഞു വാവക് എന്നും ഇങ്ങനെ പാടാൻ സാധിക്കട്ടെ ❤

  • @somankb7196
    @somankb7196 2 года назад +65

    കേട്ടത് തന്നെ പിന്നെയും പിന്നെയും കേൾക്കുന്നത് മേഘ്‌ന മോളുടെ പാട്ടും വർത്തമാനവും 💓👍😀💓👍

  • @aneeshe.m7379
    @aneeshe.m7379 3 года назад +88

    I can't believe that she is having only 6 year old... How mature and how brave she is... Love you 😘😘😘... May God bless you....
    കണ്ണ് തട്ടാതെ ഇരിക്കട്ടെ...

  • @sweetsweet9102
    @sweetsweet9102 2 года назад +7

    Sherikkum ee praayathil engane kaanand padikkunnu. Athum kure stanza und paranjapole.. athengane.. masha allah.. daivanugraham.. meghudu ❣️❣️❣️❣️

  • @ManiS-wd2eu
    @ManiS-wd2eu 2 года назад +9

    Watching meghna kutty singing is so cute and sweet. God bless you Chella kutty

  • @meenasairaman9198
    @meenasairaman9198 2 года назад +5

    I love megdu.I love ur songs.I used to hear ur songs daily My name is MeenaRaman. Iam from Mumbai.God bless u.

  • @sindhusn2858
    @sindhusn2858 Год назад +7

    ചക്കരവാവ. ഇപ്പോഴും ഞാൻ കാണുന്നുണ്ട് മോളുടെ പാട്ടുകൾ

  • @AbdulRaheem-bh2yl
    @AbdulRaheem-bh2yl 3 года назад +20

    ഞാനും മേഘന കുട്ടിയുടെ fan ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്

  • @AkbarCa-e6q
    @AkbarCa-e6q Год назад +3

    Mekhna mole nalla rasamaayi paadi mole wish you all the best

  • @abdulmusawir.p4211
    @abdulmusawir.p4211 3 года назад +56

    മേഘനക്കുട്ടി polich
    Sundarikkutti😍😍😘😘
    മോൾക്ക് ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ
    ALL THE BEST CHAKKARE❤️❤️❤️❤️❤️❤️❤️❤️❤️🌹😘😍❤️🌹😍😘❤️

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +23

    ഈ പാട്ട് വർഷങ്ങൾ കേട്ടത്താണ് ഇന്നണ് വരികൾ ശ്രദ്ധിക്കുകയുണ്ടായത് ! മേഘന മോൾ അഭിനന്ദനം🌹👍

  • @neethubala540
    @neethubala540 3 года назад +12

    I love you പറഞ്ഞിട്ടുള്ള ആ നിൽപ്പും കണ്ണ് കൊണ്ടുള്ള expression 😍😍😍

  • @mustafak.p4442
    @mustafak.p4442 3 года назад +39

    എനിക്കും ഇഷ്ടം മേഘ്‌ന കുട്ടിയേയും മിയയേയും എല്ലാ ടെൻഷനും മാറും ഇവരുടെ പാട്ട് കേട്ടാൽ

  • @krishnankutty8109
    @krishnankutty8109 2 года назад +24

    മേഘ്ന കുട്ടിയുടെ അച്ഛനും അമ്മയും പുണ്യാത്മാക്കൾ ഒപ്പം പുണ്യാത്മാവായ മേഘ്ന കുട്ടിയും

  • @sweetsweet9102
    @sweetsweet9102 2 года назад +7

    Ente meghuduuu... 😘😘😘😘😘... pinnee meenutteedu chiri nalla rasama kelkkan. ❣️❣️

  • @siva__0162
    @siva__0162 2 года назад +2

    Adichchi polychchello nammada meghna super Super

  • @sakunthalsmani8820
    @sakunthalsmani8820 3 года назад +48

    പറയാൻ വാക്കുകൾ ഇല്ല പൊന്നു മോളെ 💕💕💕🌹💕💕💕🌹🌹🌹♥️♥️♥️

  • @vidyasundar8703
    @vidyasundar8703 3 года назад +35

    I don't understand what they talking, but....she is a god gifted baby, so so so........ Cute child uncountable 😘😘😘 kisses to Meghana kutty. OMG........ what an expression!
    From Bangalore.

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад +73

    Outstanding performance Meghna Molu. Congrats Molu.

  • @lalumathews7994
    @lalumathews7994 2 года назад +5

    My favourite kunju
    Meghana.god bless u sweetie

  • @raziibrahim4186
    @raziibrahim4186 2 года назад +9

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകാട്ടെ ❤️😍

  • @RameshBabu-zq9xy
    @RameshBabu-zq9xy 2 года назад +8

    കലക്കി മേഘനെ ഉമ്മ ഉമ്മ ഉമ്മ ഓക്കേ 👍👏🌹👌

  • @laijujose9697
    @laijujose9697 3 года назад +34

    This kid is mesmerizing all....🤷‍♀️🤣👶👶who can resist Megna.....😘😍

  • @arnpsychogamer5765
    @arnpsychogamer5765 3 года назад +926

    ഞാൻ മേഘ്‌ന FAN ആണ് നിങ്ങളോ?

  • @santhoshjose7899
    @santhoshjose7899 3 года назад +45

    മേക്ന മോളുടെ ഫാൻ ആണ് ❤❤❤❤

  • @nalinigirish1304
    @nalinigirish1304 2 года назад +4

    Sooper performance Molu. Sooper song Selaction

  • @absolutelyexperience2328
    @absolutelyexperience2328 3 года назад +25

    V. Lively, beautiful voice n expression with good action molla. Fluent malayalam. Excellent performance. God bless u always.

  • @sosammamathai3694
    @sosammamathai3694 2 года назад +2

    Kettahu thane keckuka sathoshamane molus 👍🥰🌹🔥 good luck. .....umma...ummmmm

  • @mollythomas2970
    @mollythomas2970 2 года назад +4

    Mole,can you please sing a devotional Christian song..I love your songs. You look so beautiful,and God created you beautifully n wonderfully so sing thanks n praises to Him He bless you more and more in all over the nations..Gbu

    • @neethubala540
      @neethubala540 2 года назад

      വാതിൽ തുറക്കൂ നീ കാലമേ പാടിയല്ലോ

  • @shyamlalc6359
    @shyamlalc6359 3 года назад +29

    ഇനിയും ഇത് പോലെ യുള്ള ഗാനങ്ങൾ പാടുക ❤

    • @sosammamathai3694
      @sosammamathai3694 2 года назад +1

      I love megana kazija patukal kelcka nalla voice ♥️ nalla samsaram 🌹

  • @kkyoutubeworld5018
    @kkyoutubeworld5018 2 года назад +5

    My qute singer 👌👌👌🥰🥰🥰🥰🥰💙💙💙💙💙love uuuu moluuse

  • @sadasivanpillair.5028
    @sadasivanpillair.5028 3 года назад +215

    തീയേറ്ററിൽ പോയി ഒരു 1000 സിനിമ കണ്ടാലും ഇത്രേയും സുഖം കിട്ടില്ല .

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +9

    മേഘ്‌ന കുട്ടി എന്തൊരു ക്യൂട്ട് ആണ്....
    ഈ വയസ്സിൽ ഇത്രയും സ്വരപ്രവാഹം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ramanisasidharan3802
    @ramanisasidharan3802 3 года назад +6

    Megnakkuttiye. Arum. Kannuvekkathey
    Valarey. Ishttamanu. Chakkarakkuttyye

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 10 месяцев назад +2

    മേഘനാ മോൾ മോള് അടിച്ചു പൊളിച്ചു വളരെ സൂപ്പർ
    ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😂❤

  • @mujeebm4750
    @mujeebm4750 3 года назад +3

    Megna molum miyamolum
    Nalla makkala randaleyum enikk bhayangara ishttAn avare chiriyum kaliyum samsaravum nalla rasaman

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 3 года назад +50

    Chakkara 😀 mole. Super performance😀

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      റ്റെയ്ജിലെത്തിയാ

    • @sulaikhamammootty293
      @sulaikhamammootty293 3 года назад +1

      എൻറെ പൊന്നു ജഡ്ജസേ ഈകുഞ്ഞുമക്കൾ സ്റ്റേജിലെത്തിയാൽ ഒന്ന് രണ്ട് കുശലങ്ങളൊക്കെ ചോദിച്ച് പാടാൻ വിട്ട് കൊടുത്തൂടെ ഈകുഞ്ണമനസ്സിൽ അത്റയൊക്കെ സ്ഥല മുണ്ടാകുമോ ഓർതു വെക്കാൻ .perfomens kazhinj kure kushalam paranjoode .makkals inte patt kelkumbolsandosha kanneer pozhikkade patt kettu theerkan kazhiyilla . manaprayasm thonnumbol meghna miya yude pattu kettanu

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 3 года назад +21

    Eee Muthumaniyude achanum ammayum bhaagyavaaanmaar🥰

  • @shahulshalushalu9989
    @shahulshalushalu9989 2 года назад +3

    Ente pon thurannal Megan molanu kurachu dhivasamayitu moluuu nte patinte purage yanu ❤️

  • @mvvvhvxff7979
    @mvvvhvxff7979 Год назад +1

    Eee kutty kku eee koottaannu paattukku price Rs.10 lacs today give ml cr may uttaleko aako thenaa. This song is verry supernyy mmsg.valara valara p.p inde valzhthukkal. Jai hind.

  • @jessyjacob6030
    @jessyjacob6030 3 года назад +8

    Great& Beautiful song.God blessmolu.prayers the Lord

  • @sushmagopinathan145
    @sushmagopinathan145 3 года назад +39

    Outstanding performance Meghna mol congrats god bless u 🙏🙏🙏

    • @josephpunthala5273
      @josephpunthala5273 3 года назад

      Ok mole supper

    • @lalithane4610
      @lalithane4610 2 года назад

      മേഘ്‌ന മോളു സൂപ്പർ സുന്ദരിക്കുട്ടി

    • @TanhoYT6199
      @TanhoYT6199 Год назад

      Hi miss you flowers singer 2 and1

  • @ramanisasidharan3802
    @ramanisasidharan3802 3 года назад +5

    Megnakkuttyudey Achan. Amma. Vavaem. God. Anugrahikkattey

  • @haridast2525
    @haridast2525 3 года назад +7

    സൂപ്പറായിട്ടുണ്ട് ഇതാണ് മുൻജന്മ സുകൃതം

  • @cliffycjc
    @cliffycjc 7 месяцев назад +1

    Amazing performance by this little girl. She is singing amazingly

  • @remasundaranf2372
    @remasundaranf2372 3 года назад +10

    Megna , Miya evar randuperum top singer super stars aanu evar stage el vannal mattulla chanal programme ' ellam marrannu pookum kaanan mathramalla paadanum nalla kashivulla kuttikal best of luck makkale

  • @vaheedavh4449
    @vaheedavh4449 3 года назад +13

    SuntharikuttiiiiiMeghnamithu
    Song and performance wonderful 😘😘😘😘😘😘😘😘😘😘

  • @grkottarakara
    @grkottarakara 3 года назад +23

    മേഘ്‌ന മോൾക്ക്‌ ഉള്ള വിവരം പോലും നമ്മുടെ നാട്ടിലെ മുതിർന്നവർക്ക് ഇല്ല.....കുഞ്ഞു മനസിൽ നിന്നും പറഞ്ഞതു കേട്ടോ.....അവൾക്കു kfc അത്രക്കു ഇഷ്ടമാണ് പക്ഷെ പുറത്തു നിന്നും വേണ്ട എന്നു....covid പിടിക്കും എന്നു...

  • @geethap6241
    @geethap6241 Год назад +3

    Supper and Excellent Performance Molu

  • @vjan2012
    @vjan2012 2 года назад +4

    The best. Enaku valara ishtamanu... rhyming... i think im learning malayalam?

  • @moidunnimalappuram3705
    @moidunnimalappuram3705 3 года назад +8

    മേഖന മോൾക്ക് ഈ അങ്കിൾടെ ബിങ്ക് സലൂട്ട്

  • @koulathkoulu1703
    @koulathkoulu1703 3 года назад +15

    ഇപ്പൊൾ കുത്തിയിരുന്നു you tube ഇല്‍ മേഘന കുട്ടിയുടെ programs കാണലാണ്.

    • @sajithasajeev8414
      @sajithasajeev8414 2 года назад +4

      Yes😃👌🥰

    • @JanardhananMp-v7j
      @JanardhananMp-v7j 4 месяца назад

      Moon❤🎉❤lm l😂❤❤❤❤...😂......😂🎉.😂❤❤❤❤❤❤​@@sajithasajeev8414

  • @vpsheela894
    @vpsheela894 3 года назад +8

    Super super super kalukal anakkathe kaium kannukalum thalayum atrium anakkiyum chirichhukond padunnad kanan enthu rasamaneno sreekuttan eduthukondpokunnad kananum .

  • @vijayan1550
    @vijayan1550 2 года назад +2

    സൂപ്പർ മോളെ.

  • @sanoopsms3287
    @sanoopsms3287 3 года назад +2

    Achodaaa .molluuuu.othiri eshtayiii.molunte performance.

  • @muhamedkunhi4824
    @muhamedkunhi4824 3 года назад +7

    Super molu അല്ലാഹുഅനുഗ്റഹിക്കട്ടെ

  • @abdulazeezflash9595
    @abdulazeezflash9595 3 года назад +12

    മുത്തേ സൂപ്പർ മോളെ 😘

  • @user-tg5po4gv3d
    @user-tg5po4gv3d 3 года назад +9

    Meghna super

  • @omanajoy7483
    @omanajoy7483 3 года назад +4

    Yes. this is a great God blessing

  • @priyabalu2817
    @priyabalu2817 2 года назад +3

    Meghana ♥️ u dear
    U r really God 's child

  • @ameenasherin5185
    @ameenasherin5185 3 года назад +26

    She's very cute 🥰and bst performer 😎👍

  • @mollyjoy8774
    @mollyjoy8774 3 года назад +4

    മേഘന കുട്ടി
    ചക്കര മുത്തേ
    ചക്കര ഉമ്മ.

  • @fazilahameed8723
    @fazilahameed8723 3 года назад +25

    Smart …. Cute….. and genuine ❤️❤️❤️❤️

  • @agneyimenon3984
    @agneyimenon3984 3 года назад +5

    Konchanda prayathil oru konchslum ellathe Spudamayi padunnathu Kelkkan enthu Rasamnu.God Bless you Molu

  • @jabamalaimary6123
    @jabamalaimary6123 2 года назад +2

    My sweetheart u r God gifted ❤️❤️❤️

  • @sreedevim61
    @sreedevim61 2 года назад +4

    ഞാനും fan ആണ് മേഘ ടു

  • @spiritualtechnology001
    @spiritualtechnology001 2 года назад +5

    മുകേഷിന്റെ തള്ള് കേട്ട് കണ്ണ് തള്ളി മേഘ്‌ന😃😃😎😎

  • @mangalram818
    @mangalram818 2 года назад +5

    Meghana molu Ameaising performance

  • @sadasivanpillair.5028
    @sadasivanpillair.5028 3 года назад +10

    ഞാനും , എന്റെ ചക്കരയുടെ ഫാൻ ആണ്

  • @saj2872
    @saj2872 2 года назад +8

    God bless you Meghdu😘

  • @sreejabaskar1108
    @sreejabaskar1108 3 года назад +7

    God bless you molu

  • @futuredeveloped6977
    @futuredeveloped6977 Год назад +3

    സൂപ്പർ ആണ് മോളു

  • @drshaheenamc
    @drshaheenamc 3 года назад +23

    E molk ethra vayassayi,,nannayi padunnund,,

  • @krishnankutty754
    @krishnankutty754 3 года назад +7

    Excellent Meghna Graand. May God bless.

  • @ushachacko7503
    @ushachacko7503 3 года назад +6

    I only watch Top Singer for Meghna and Miya.

  • @jubyjishnu5366
    @jubyjishnu5366 3 года назад +3

    Megna god bless you 🙏❤💖♥🙌💕love you 😍❤😘super

  • @geetavaidya2531
    @geetavaidya2531 2 года назад +6

    Superb cute Meghna 😍👌❤👑

  • @Music-ij8nd
    @Music-ij8nd 3 года назад +24

    മേഘ്ന കുട്ടി ചുന്ദരി ❤️❤️❤️😍😍

  • @vineeshkumar9863
    @vineeshkumar9863 3 года назад +5

    ബ്രില്ലിയൻറ് ✌️👍👍👍👌

  • @geethak8122
    @geethak8122 2 года назад +1

    ലവ് bird ❤️🥰🥰മേഘുടു....

  • @vijayan1550
    @vijayan1550 2 года назад +2

    അച്ചൻ അമ്മയും മോളും സൂപ്പർ ആ

  • @jubindas8963
    @jubindas8963 3 года назад +4

    Santhi Krishna… old heroine pole thonnunnu… Mole💕💕💕

  • @lathasr6808
    @lathasr6808 3 года назад +25

    Super molu... God bless you

  • @philominajosephina7345
    @philominajosephina7345 3 года назад +6

    Super very beautiful