'എന്റെ എം ജി അങ്കിളേ, ജീവിതമാകുമ്പോൾ കുറച്ചൊക്കെ തെറ്റിപ്പോകും '

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 707

  • @Chandrashekhar-xg3zh
    @Chandrashekhar-xg3zh 9 месяцев назад +25

    മോളുടെ പാട്ടുകൾ കേട്ടു കൊണ്ടാണ് ഞാൻ എന്നും ഉറങ്ങാൻ കിടക്കുന്നത്. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹🌹

  • @johnsebastian526
    @johnsebastian526 3 года назад +126

    കുഞ്ഞുങ്ങളുടെ കൂടെഅവരുടെ
    പ്രായത്തിനനുസരിച്ചു അവരോട് ഇടപെടുന്ന ജെഡ്ജസ് അവർക്ക്
    വളരെ പ്രചോദനമാണ്. 🙏👍🌹.

  • @anitha1627
    @anitha1627 3 года назад +26

    ഇത്ര കുഞ്ഞുകുട്ടി ആയിട്ടുപോലും അവൾ sir നെ പറഞ്ഞുകൊടുത്തപ്പോ അനുഗ്രഹിക്കണേ എന്ന് പറഞ്ഞപ്പോ സതോഷം കൊണ്ട് കണ്ണ് നിറഞ്ഞു... അക്ഷരസ്പുടതാ ഗംഭീരം. മേഘന കുട്ടിക്ക് കണ്ണ് കിട്ടാതിരിക്കട്ടെ

    • @asharali4351
      @asharali4351 3 года назад

      അടിപൊളി മോളെ ദൈവം അനുഗ്രഹിക്കട്ടെ!

  • @HaseenaM-o5z
    @HaseenaM-o5z Год назад +37

    ഒരു ദിവസം പോലും ഇവളുടെ പാട്ടില്ലാതെ എനിക്ക് ഉറക്കം ഇല്ല ❤❤❤❤❤❤❤❤

  • @neethubala540
    @neethubala540 3 года назад +97

    മോള് താളം പിടിക്കുന്നത് കാണാൻ എന്തു രസമാണ്, പാട്ട് കാണാനും കേൾക്കാനും അതുപോലെ തന്നെ... ശരിക്കും തമ്പുരാട്ടി തന്നെ.... വലിയ ഒരു കലാകാരി ആവും, ദൈവം എന്നും മോളെ കാക്കട്ടെ 😘😘🙏🏻🙏🏻

  • @dhanasreevijayakumar5066
    @dhanasreevijayakumar5066 3 года назад +78

    Cutest girl.... Presentation, clarity and best performances....

  • @sreekantanachuthan6446
    @sreekantanachuthan6446 3 года назад +25

    What a clarity for each every words as she is not even age of six..
    God Bless you Princess MEGHNA KUTTY. .👋

  • @vishnuprasad2618
    @vishnuprasad2618 2 года назад +5

    മേഘ്നയുടെ പാട്ടു കേൾക്കാൻ എന്തൊരു രസമാണ്.. അതിലും രസമാണ് സ൦സാര൦ കേട്ടിരിക്കാൻ

  • @likhithakuttappan.k7658
    @likhithakuttappan.k7658 3 года назад +103

    എത്ര വ്യക്തമായാണ് അക്ഷരങ്ങൾ ഉച്ചരിച്ചു പാടുന്നത് 😍😍😍😍😍😍😍😍😍😍😍😍😍😍

  • @pyaarisamuel
    @pyaarisamuel 3 года назад +28

    She is a wonderful creation by God. I wish she was my daughter

    • @mariammageorge4316
      @mariammageorge4316 3 года назад

      I feel sorry for ur daughter,
      Depending on ur comment.
      Please help her nourish her talents. Rather than doing what you are doing now

  • @kasemkallayi9334
    @kasemkallayi9334 3 года назад +63

    മാണിക്യ തമ്പാട്ടി....... കൊള്ളാം മോളെ sweet baby

  • @sreekantanachuthan6446
    @sreekantanachuthan6446 3 года назад +40

    Very good Attitude 👌 all the credit goes to her Parents...
    God Bless you Vave...🙏

  • @sudhakaran8847
    @sudhakaran8847 3 года назад +188

    ഭാഗ്യമുള്ള അച്ഛനും അമ്മയും.
    കുട്ടി നല്ലൊരു പാട്ടുകാരിയാകും.

  • @ZeebackerZeenus
    @ZeebackerZeenus 3 года назад +11

    Kunjuvavede uchaaranam 💯🌹🥰wonderful kid

  • @raveendrannair506
    @raveendrannair506 8 месяцев назад

    ജന്മനാൽ കഴിവുള്ള “gifted child “ ആണ് ഈ കുട്ടി .
    ഈശ്വരൻ തന്ന ഈ കഴിവ് വളർന്നു വളർന്ന് world famous കലാകാരി ആകട്ടെ 🙏👍👍

  • @balavakkayil7797
    @balavakkayil7797 3 года назад +19

    എത് പന്തൽ കണ്ടാലും
    അത് കല്യാണപ്പന്തൽ...അങ്ങിനെയും ഒരു പാട്ട് ഓർമ്മ വന്നു.!!

  • @krishnammalcr5514
    @krishnammalcr5514 3 года назад +28

    Molu othiri othiri eshtam l love you molu beautiful songs sundarikutty

  • @saleenanazar8963
    @saleenanazar8963 3 года назад +153

    മേഘനക്കുട്ടി.... മുത്തേ..... കലക്കി

  • @indiramohan3969
    @indiramohan3969 3 года назад +93

    6 വയസ്സ് മാത്രമുള്ള Megna മോളു, മോൾ എപ്പോഴും പാടുമ്പോൾ ഒരക്ഷരവും തെറ്റാതെ പാടുന്നു, മോൾക്ക്‌ എപ്പോഴും Golden crown കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു,

  • @raveendranvaadi4367
    @raveendranvaadi4367 3 года назад +45

    മേഘ്ന കുട്ടി സൂപ്പർ....

  • @teslamyhero8581
    @teslamyhero8581 3 года назад +3

    എനിക്കൊക്കെ പോയി ചത്തുകൂടെ.????? അയ്യോ വേണ്ട... മേഘനകുട്ടിയുടെ പാട്ട് കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ ❤❤❤❤

    • @narayanikuttiamma742
      @narayanikuttiamma742 3 года назад

      സുന്ദരി മോൾക്ക് ഒരായിരം ഉമ്മ

  • @jayasreecinilkumarsree4693
    @jayasreecinilkumarsree4693 3 года назад +7

    Actually👉kujinu judges parayunathu onnu manasilaakunilla👉aakay manasilaakunathu pattu super ennu parayunathu mathram👈 Really ee molu Blessed with God❤️ God Bless You vavay❤️😘

  • @ajeeshvattamkulam6636
    @ajeeshvattamkulam6636 3 года назад +8

    വല്ലാത്തൊരു കഴിവുള്ള മോളു . ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ . ഇങ്ങനെയുള്ള കുട്ടികളുടെ കൂടെ നിൽക്കുന്ന ജഡ്ജസിനെ ദൈവം അനുഗ്രഹിക്കട്ടെ .

  • @shineyabraham8208
    @shineyabraham8208 3 года назад +14

    Megnakutty ...very cute girl ❤️🥰 beautiful voice 💞

  • @padmakumarp6841
    @padmakumarp6841 3 года назад +36

    ഒരോ അക്ഷരന്ഗളും വൃക്തമായും സ്പുടമായും പാടുന്ന മേഘന മോള്ക്കു ബിഗ് സലൂട്ട് 👏👏👏

  • @komalamc60
    @komalamc60 3 года назад +11

    The lucky father and mother 🌹Very pretty girl

  • @shivanandapai3780
    @shivanandapai3780 3 года назад +14

    She is very very intelligent girl 🙏🙏🙏🙏👍👍👍

  • @painkilyjose3615
    @painkilyjose3615 3 года назад +89

    Mg is correct. She sings shuddhamalayalam. My God... What a clarity. She is Top

    • @pcyadav8620
      @pcyadav8620 3 года назад +1

      R . . N

    • @mohammedansaf4543
      @mohammedansaf4543 3 года назад +1

      ❤️

    • @johnjoseph5545
      @johnjoseph5545 3 года назад +1

      എന്റെ ജീവിതത്തിൽ എത്ര കേട്ടാലും മതി വരാത്ത അനശ്വര ഗാനങ്ങൾ പാടുന്ന മേഘന കുട്ടി യെ പോലുള്ള കുഞ്ഞു മക്കളെ ദൈവം സംരക്ഷണം നൽകി അനുഗ്രഹിക്കട്ടെ.

  • @balachandrannairpk286
    @balachandrannairpk286 3 года назад +6

    Six years girl. Not only her songs but comedy speech is quate hearting. All goodness

  • @JyothiAKAk
    @JyothiAKAk 3 года назад +33

    സൂപ്പർ മേഘന ...... God. is:: great

  • @ligishiju3482
    @ligishiju3482 3 года назад +28

    Highly talented kids.. N nice frndly guests. 😁😁 n extra patience in dealin with kids

  • @neethubala540
    @neethubala540 3 года назад +3

    നിമക്കുട്ടി കോറസ് ആണ് പാടുന്നതങ്കിലും വളരെ ആസ്വദിച്ചു കൊണ്ട് പാടുന്നു. കാണാൻ തന്നെ നല്ല ഭംഗി 😍😍

  • @bijuvandana3416
    @bijuvandana3416 3 года назад +8

    മേഘന കുട്ടി വളരെ ശുദ്ധിയോടെ പാട്ടിയില്ലേ സൂപ്പർ

  • @janakiramdamodar
    @janakiramdamodar 3 года назад +20

    നിഷ്കളങ്ക മുത്തേ മേഘ്‌ന മോളൂട്ടീ അഭിനന്ദനങ്ങൾ

  • @shailajab7468
    @shailajab7468 8 месяцев назад +1

    Meghna ,,, her learning skills r too gud & equally encouraged by d judges is adding on to her better singing day by day ,,,,, God’ s gifted child 💐❤️

  • @ashasarath6421
    @ashasarath6421 3 года назад +7

    Entho bayangara ishtam annu meghakutiyea.love u chakkarea🥰🥰🥰

  • @songmannattil6991
    @songmannattil6991 3 года назад +48

    അക്ഷര സ്ഫുടത,മോള് കലക്കി

  • @rincythomas9578
    @rincythomas9578 3 года назад +9

    God is greatly blessed Meghana kutty👍

  • @nayandevmk9739
    @nayandevmk9739 3 года назад +10

    NjnMam ,Thampichettan ezhuthiya varikalku punyam kittiyath ee 6 vayas ulla molude shudhamalayalathiloode aanu.Chettante jeevitham ee Meghnamole parichayappedan koodiyanu.Season 1 le Richoottan,Atfuthaprathifasangal 🙏🙏🙏❤️❤️❤️

  • @rafeektt3537
    @rafeektt3537 3 года назад +20

    സൂപ്പർ ആയി മോളു 👍👍👍👍🌹🌹

  • @love957
    @love957 3 года назад +33

    Judges...super... M.G sir... കുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് താങ്കളിൽ നിന്നും പഠിക്കാനുണ്ട്.

  • @rajalakshminair8913
    @rajalakshminair8913 17 дней назад

    Meghana....molu...Manikka thabbhatti...hahahaaaa...antte Karal nulli aduthu Manikka thabbhaatti ❤oru UMMA ❤God Bless 🙌 🙏🙌

  • @parvathyd5829
    @parvathyd5829 3 года назад +5

    മേഘ്‌ന വാവേ സൂപ്പർ. വാവക്ക് നൂറായിരം ഉമ്മ

  • @Navafstrainger
    @Navafstrainger 3 года назад +6

    മോളൂ ❤️😘😘😘😘😘കലക്കിട്ടോ... 👍🏻👍🏻

  • @sarahyousef9006
    @sarahyousef9006 3 года назад +22

    God bless you Meghnakkutty🙏❤️🙏

  • @bold7351
    @bold7351 3 года назад +44

    Chakkara Baby.
    ❤️❤️❤️

  • @adhilafahmi.s853
    @adhilafahmi.s853 3 года назад +60

    Her dedication to perform.... and presence of mind should be appreciated... love you moloos..... 😍😍

  • @jayanair4424
    @jayanair4424 3 года назад +83

    Apart from singing, her witty talks, intelligent observations and brilliant dialogues entertain everyone a lot.

  • @r4uvlog43
    @r4uvlog43 3 года назад +25

    എന്റെ മേഘനു ❤❤❤❤❤🌹🌹👌

    • @sukumariamma4451
      @sukumariamma4451 3 года назад

      Meghna mole God bless you ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🎉🙏🙏🙏🙏🙏

  • @chitraperiyasamy6521
    @chitraperiyasamy6521 2 года назад +5

    I am in tamilnadu.i don't know Malayalam but meghna gifted for our parents and meghna father is really best frnd for meghna.

    • @malar1455
      @malar1455 2 года назад +1

      I am a Tamil from Sri Lanka. But I realised now Malayalam contains more old senthamil terms than modern Tamil . Malayalan is a beautiful language contains best , fine senthamil words and best Sanscrit words.

  • @geethas1239
    @geethas1239 3 года назад +18

    കുഞ്ഞി കിളി 😍😍😍😍

  • @myvoicesk8450
    @myvoicesk8450 3 года назад +79

    മേഗ്ന മോളു,,👍👍👍👍👍നന്നായിട്ടു പാടി,,,, god bless you 🌹🌹🌹🌹⭐️⭐️⭐️⭐️⭐️nice voice & very cute performence,,,

  • @shanthakumari227
    @shanthakumari227 2 года назад +2

    മോഹന കുട്ടി സൂപ്പറായി പാടിയ സൂപ്പർ സൂപ്പർ ഹായ് ഹായ്

  • @manju2767
    @manju2767 3 года назад +7

    Hats off you molu.Stay blessed.You are really God's gift.Your parents are really lucky to have you as their daughter.Love you molu.

  • @neethubala540
    @neethubala540 3 года назад +26

    ശുദ്ധ"മലയാളം" എന്ന് പറഞ്ഞപ്പോൾ നല്ല തെളിനീർ പോലെ തോന്നി... 🙏🏻🙏🏻

  • @roseed8816
    @roseed8816 3 года назад +37

    Actually I revisit each and every song Meghna sings and find a new dimension for those songs. Such a graceful rendering. I think she should get at least 28 points for this performance.

  • @aparnakmohan9939
    @aparnakmohan9939 3 года назад +16

    Super meghnakutty♥️

  • @pradeepkp8454
    @pradeepkp8454 3 года назад +20

    എന്റെ മുത്ത് നല്ലവണ്ണം പാടി

    • @devinandhanadevutty4437
      @devinandhanadevutty4437 3 года назад

      എന്റെ ചക്കര പൊന്നു മോളെ നിന്നെ പ്രസവിച്ചഅമ്മ ethu ഭാഗ്യം ചയ്തു കുട്ടി യാണ്

  • @madhavant9516
    @madhavant9516 3 года назад +63

    Meghna is extremely talented, full of confidence with a sweet voice. Best wishes to this wonderful girl.

  • @joicejoseph7883
    @joicejoseph7883 3 года назад +14

    Cute child. God bless you molu

  • @shuhaibhaib7613
    @shuhaibhaib7613 3 года назад +9

    Nalla uyarcha indavatte nalla perumatam 💖💖💖

  • @linavalsan3176
    @linavalsan3176 3 года назад +2

    അമ്മാമയുടെ പൊന്നു മോളെ ഈ പ്രപഞ്ചം തന്നെ അനുഗ്രഹിക്കം. ഉമ്മ ഉമ്മ

  • @anitanair3449
    @anitanair3449 Год назад

    Molutty ... vavayude paatu eppol oru craze pole aayi enikku. Daily kelkkum. Love u molu.❤❤❤❤❤

  • @mohandasnambiar9377
    @mohandasnambiar9377 3 года назад +17

    Chakkara muthinu ummaaaa👌👌❤

  • @manikandancp3152
    @manikandancp3152 3 года назад +21

    Really a Angel from God's own Paradise

  • @sajeendrankakkad
    @sajeendrankakkad 3 года назад +12

    🥰🥰🥰🥰🌹🌹🌹🌹🙏🙏🙏🌹🌹🌹🌹Onnum Parayaanilla , PRAARTHANAYODEY , PONNU MOLLKKU !!!!!!

  • @RadhaLakshmiPadayambath
    @RadhaLakshmiPadayambath 8 месяцев назад

    പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤

  • @prabhakarank6177
    @prabhakarank6177 3 года назад +32

    Wow! Touchwood. What a pronunciation! Even at 61, I cannot do this.

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 10 месяцев назад

    Hi My small queen Meghna kutty so sweet to see your action while singing, l love your talking style, love you. May God bless you forever ever ever. 18:12

  • @gertrudejose8735
    @gertrudejose8735 3 года назад +33

    Love you so sweet cuty Meghana,so proud of you !

    • @mohammedansaf4543
      @mohammedansaf4543 3 года назад +1

      Meghnakutty..... love you 😍😘😘😘😘

  • @ragapournamiye
    @ragapournamiye 3 года назад +40

    What a wonderful performance. I can't believe it. That much tremendous performance

  • @aminaaliakbar5579
    @aminaaliakbar5579 2 года назад +1

    ചക്കര കുടുക്കേ, നിൻ്റെ രക്ഷിതാവാൻ കഴിഞ്ഞില്ലല്ലോ. എല്ലാ വിധ അനുഗ്രഹങ്ങളും ജീവിതത്തിലുടനീളം നിന്നിൽ വർഷിക്കുമാറാവട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.

  • @krishnadasm5454
    @krishnadasm5454 3 года назад +4

    May god bless megnakutty
    For all abaundence on your life endevours

  • @ashokanmayuram
    @ashokanmayuram 3 года назад +10

    എംജി യുടെ കുടിൽ ജീവിതം മെച്ചപ്പെടട്ടെ എന്നാശ്വസിക്കുന്നു. പാവത്തിന് നല്ലൊരു വീടുവെക്കാൻ കുറച്ചു കാശ് പിരിവിട്ട് കൊടുക്കാൻ പ്രേക്ഷകരുടെ സഹകരണം അഭ്യർത്ഥിക്കുന്നു

  • @unnipillai628
    @unnipillai628 3 года назад +14

    God gifted child....

  • @girijaskumar4066
    @girijaskumar4066 3 года назад +7

    Enthoru Punya janmam. Aayiram anugrahangal ayakkunnu.

  • @lathamohandas6989
    @lathamohandas6989 3 года назад +4

    സൂപ്പർ കുഞ്ഞാവേ🥰🥰😘

  • @raaduraadu3329
    @raaduraadu3329 3 года назад +12

    God bless you molu

  • @saraswathytg1909
    @saraswathytg1909 3 года назад +5

    Judgement of Deepak sir 👌👌👌

  • @ponnammac4919
    @ponnammac4919 3 года назад +1

    Ponnumolootty. Best perfor.ance.Gld bless you more and more.

  • @celinepaul8002
    @celinepaul8002 4 месяца назад

    Mole...... Super......❤ God Bless U...

  • @lalappanlolappan2605
    @lalappanlolappan2605 3 года назад +49

    What an adorable child!

  • @Rakeshsharma-rw8in
    @Rakeshsharma-rw8in 5 месяцев назад +1

    നല്ല പാട്ട്😊😂🎉❤😗😙😚😘🥰😍🥳🥳

  • @sisilythomas3739
    @sisilythomas3739 3 года назад +4

    Engane EEE kunjinal ithrayum orthuvechu padunnathu. Valare athisayam. It's s God's blessings. 🙏🙏

  • @shibues5135
    @shibues5135 3 года назад +1

    ഈ കുഞ്ഞു അവർക്കു മാർക്ക് ഇടാ തെ നോക്കണം
    🙏🏻🙏🏻🙏🏻🧡🧡🧡🧡🧡

  • @innanjoseph2085
    @innanjoseph2085 3 года назад +19

    Ponnumole GodblessYOU💋💋💋💋❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙

  • @sabuhanabdalkareem91
    @sabuhanabdalkareem91 3 года назад

    Good and Beautiful profumanc and song calculi lovely song see all feel heart very well be happy always enjoy best wishes

  • @beenaluke6455
    @beenaluke6455 3 года назад +31

    God bless this cute baby and the parents.💖💖

    • @geethakumari5933
      @geethakumari5933 3 года назад +1

      Cute baby❤❤❤

    • @sulaikhamammootty293
      @sulaikhamammootty293 3 года назад

      megna mol jedjus malayalathil clsrity illade samsarichal appothanne megnamol judjaesinOd shout chaid kond cliarakki arayikkum adnu megna molude clarity.allahu mole ee kunju vayassil thanne pattu kariyalla valiya attu kariyayirikkunnu allahu molk ennennu padanulla kazhivum aarogysvum dheergayussum nalki anugrahikkatte aameen.

  • @SureshKumar-nh5om
    @SureshKumar-nh5om 3 года назад +1

    ഹായ് മോളൂ ഗംഭീരമാകട്ടേ .... 🙏🙏🙏❤️❤️❤️👍👍👍

  • @fathimahanah2762
    @fathimahanah2762 3 года назад +22

    Kannu thattAthirikkatte othiri ishttayi😍

  • @shineykoshy7
    @shineykoshy7 3 года назад +9

    Beautifully sang molu 😘😘

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Njanum athe meghanamolude pattu thiranju pidichu athu palapravasyam kelkkum endhoru Anu bhoothiyanu aapattukal kelkkumbol vivarikkan vayya super

  • @renjinirjn
    @renjinirjn 3 года назад +23

    Cutyy കുട്ടി❤️😍❤️😍❤️😍❤️
    Love you ❤️😍❤️😍❤️😍❤️

  • @midhunms9994
    @midhunms9994 3 года назад +13

    Megnakutti ഉയിർ...❤❤❤❤❤❤❤❤😍😍😍😍

  • @smithlizvoices3945
    @smithlizvoices3945 3 года назад +26

    May you reach in the heights in life dear..I love her innocence..❤️

  • @suryak3474
    @suryak3474 3 года назад +14

    👍 melodious.

  • @painkilyjose3615
    @painkilyjose3615 3 года назад +104

    Very educated child. Appreciate her a lot. Stay always like that

    • @abijeetsv3481
      @abijeetsv3481 3 года назад +3

      Mole very cute to see you and good songallprayers for you and your family God bless you 🙏🙏l

    • @rosalinpullely2993
      @rosalinpullely2993 3 года назад +3

      Congratulations mole. Wonderful.God bless you.All the best..

    • @mohammedansaf4543
      @mohammedansaf4543 3 года назад +2

      Cuteness overloaded and amazing singing 😍💛... lyrics is too much... bt without any prblm she sang... really wonder kid... love you

  • @bindukrishnan3475
    @bindukrishnan3475 3 года назад +8

    പൊന്നുമോളെ സൂപ്പർ ടാ മുത്തേ 😘😘😘😘

  • @achuparuvlog2697
    @achuparuvlog2697 3 года назад +25

    ചുന്ദരി ❤❤❤👍👍🌹🕉️

  • @radhamanin1987
    @radhamanin1987 3 года назад +6

    Entamo ee muthassi kalakki.chakkara vava