ജനുവരി: 11, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 57

  • @shynijarajesh6706
    @shynijarajesh6706 14 дней назад +10

    മാതാവെ എൻ്റെ ഭർത്താവിന് ലിവറിലും പിത്താശയത്തിലും ക്യാൻസർ ആണ് ഇന്ന് ബേസിലിയോസിൽ MR.1 ചെയ്യാൻ പോകുവാണ് എല്ലാം നെഗറ്റീവ് ആയിട്ട് കാണണമെ വെള്ളക്കെട്ട് മാറി എന്നും പറയണമെ അമ്മേ ഇടപ്പെടണമെ അമ്മേ സൗഖ്യ നൽകണമെ

    • @shajubencilyshajubencily4836
      @shajubencilyshajubencily4836 14 дней назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vincyaugustine5137
      @vincyaugustine5137 14 дней назад +1

      ഈശോയെ ഈ സഹോദരന് സൗഖ്യം കൊടുക്കണമേ

    • @SunithaManoj-v4m
      @SunithaManoj-v4m 14 дней назад +1

      എന്റെ പ്രൊവിഷ്യൽ അമ്മ sr. ജോസ്ന ഹോസ്പിറ്റൽ അഡ്മിറ്റാണ് എത്രയും വേഗം സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏

  • @sanitharajesh348
    @sanitharajesh348 14 дней назад

    എന്റെ അമ്മേ എല്ലാം അങ്ങേക്കായ് സമർപ്പിക്കുന്നു എല്ലാം അങ്ങേയ്ക്ക് മഹത്വം

  • @beenasakthi2721
    @beenasakthi2721 14 дней назад

    അമ്മേ എന്റെ പ്രാർത്ഥന കേൾ ക്കണമേ ആമേൻ🙏🙏🙏🌹🌹🌹🙏🙏🙏

  • @rajeshraju6821
    @rajeshraju6821 14 дней назад

    അമ്മേ പരിശുദ്ധ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @CelineMathews-p4j
    @CelineMathews-p4j 14 дней назад

    എന്റെ അമ്മേ എന്റെ ആശ്രയയമേ പ്രാർത്ഥിക്കണമേ 🙏😘

  • @arunvrajarunvraj4441
    @arunvrajarunvraj4441 13 дней назад

    എല്ലാം അസുഖങ്ങളിൽ നിന്നും എന്റെ കുടുംബതായെയും എന്നെയും എല്ലാവരെയും കാത്തുരക്ഷിക്കണമേ എന്റെ ammae🙏🏻

  • @mollybaby522
    @mollybaby522 10 дней назад

    എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ അമ്മേ

  • @shajubencilyshajubencily4836
    @shajubencilyshajubencily4836 14 дней назад +3

    മാതാവേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാണിച്ചുതരണേ 🙏🙏🙏🙏🙏🙏🙏

  • @prakasiama3030
    @prakasiama3030 14 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് സംരക്ഷകയായിരിക്കേണമേ. എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ ആമേൻ

  • @jessyjames4570
    @jessyjames4570 14 дней назад

    അമ്മേ എൻ്റെ വിശ്വാസം വർധിക്കനെ

  • @SalijajoyJoy
    @SalijajoyJoy 14 дней назад

    Amme mathave2025 njangalke anugrahattinty varshamakane🙏🙏🙏🙏🙏🙏🙏

  • @usharajendran3484
    @usharajendran3484 14 дней назад

    എന്റെ മാതാവേ പരിശുദ്ധ അമ്മേ എനിക്ക് 2026ൽ ഒരു വീടുണ്ടാക്കാനുള്ള അവസരം ഉണ്ടാക്കി തരണേ മാതാപിതാ കേറി കിടക്കാൻ ഒരു വീടുണ്ടാക്കി തരണേ മാതാവേ സഹായിക്കണേ മാതാവേ നമ്മുടെ സങ്കടങ്ങളെല്ലാം മാറ്റിത്തരണം ചീത്ത വഴിയിൽ പോകാൻ സമ്മതിക്കവേ കൂടെ തന്നെ കാണണം ഞങ്ങൾ എല്ലാ സങ്കടങ്ങളും മാതാവിനോട് എനിക്ക് പറയാനുള്ളത് ഈശോയെ മാതാവേ കാത്തോളണേ കഷ്ടപ്പെടുമോ ചേട്ടനും മനസ്സ് തോന്നി എന്റെ കുഞ്ഞുങ്ങൾക്ക് ഒരു വീട് വെച്ച് തരണേ മാതാവേ ഒരു വീട് വെച്ച് രക്ഷിക്കണേ മാതാരി പഠിച്ചാ മതി മാതാവേ ആരുടെയും പൈസ വാങ്ങണമെന്ന് ആഗ്രഹമുണ്ട് രക്ഷിക്കണേ രക്ഷിക്കണേ പരിശുദ്ധ അമ്മയെ രക്ഷിക്കണേ രക്ഷിക്കണേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണം മാതാവേ

  • @minijohn7348
    @minijohn7348 14 дней назад

    Amme mathave eesoyude samadhanathil jeevikuvan alla kudumbatheyum alimapeduthaname

  • @bindusanthosh3447
    @bindusanthosh3447 13 дней назад

    മാതാവേ പരിശുദ്ധ മാതാവേ ചേച്ചിയുടെ മകളുടെ കല്യാണം വിഷമങ്ങളും പ്രയാസങ്ങളും ഒന്നും ഉണ്ടാകാതെ നല്ല ഭംഗിയായി നടക്കേണം അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ

  • @annagladis8392
    @annagladis8392 14 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ
    ഞങ്ങളുടെ സങ്കടം മാറ്റി സന്തോഷം നൽകണേ മാതാവേ 😢😢😢

  • @PhilsyGeorge
    @PhilsyGeorge 14 дней назад +1

    മാതാവേ എന്റെ കടബാധ്യത എല്ലാം മാറ്റി തരണമെ കുംബസമധാനം തരണമ അമ്മേ അമ്മ തിരുമാരുനാട് പ്രാർത്ഥിക്കണമെ ആമ്മേൻ

  • @nixonp5046
    @nixonp5046 14 дней назад +1

    മാതാവേ സ്തുതി 💕💕💕💕💕💕ഈശോയെ സ്തുതി 💕💕💕💕💕💕💕💕കാത്തുകൊള്ളണമേ 💕🌹💕🌹💕💕💕💕💕💕💕

  • @raghunathanpp9270
    @raghunathanpp9270 14 дней назад

    Mathave koode undakane .Ende samkadam mati tharane Mathave 🙏🙏🙏🙏🙏

  • @AlanJo-zi4jk
    @AlanJo-zi4jk 14 дней назад

    Amme mathave ennu pirannal agoshikunns ente makaneyum avante kudumpa jeevithatheyum daivanugrahathal nirakaname anugrahikaname

  • @SashiPottanmala
    @SashiPottanmala 14 дней назад +1

    കർത്താവെ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ 🙏

  • @SashiPottanmala
    @SashiPottanmala 14 дней назад +1

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ അമ്മേ മാതാവേ

  • @bincyjohn8358
    @bincyjohn8358 14 дней назад

    കുടുംബത്തിൽ സമാധാനവും, ഐശ്വര്യവും ഉണ്ടാക്കാനും . മദ്യപാനം എന്ന ആസക്തി മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 14 дней назад

    ഞങ്ങളെയും ലോകം മുഴുവനും കാത്തു രക്ഷിക്കണമേ

  • @prabharemanan5462
    @prabharemanan5462 14 дней назад

    Amme.eanum.eppozum.njagalkekuttairikkename.amen.🙏🙏🙏

  • @vimalasebastianvimalasebas5004
    @vimalasebastianvimalasebas5004 14 дней назад

    Mathave ente thondayile budhimuttum muzhakalum mattitharaname

  • @LeenaKStephen-i6f
    @LeenaKStephen-i6f 14 дней назад

    ഈശോയെ നന്ദി 🙏🙏❤

  • @GeethaJayasankar-y8x
    @GeethaJayasankar-y8x 14 дней назад

    അമ്മേ രക്ഷികണേ 🙏🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 9 дней назад

    ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @LeenaMol-f6d
    @LeenaMol-f6d 14 дней назад

    സിജോ, ജിസ്ന ഇവരുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @AleyammaP.M-c5q
    @AleyammaP.M-c5q 14 дней назад +1

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏ആമീൻ 🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 14 дней назад

    അമ്മേ കാത്തോളണേ 🙏

  • @VismayaManikutty
    @VismayaManikutty 13 дней назад

    Mathave ente molude gb polyps surgery illathe maatti tharane mathave ....ente molude mel karuna choriyaname Amen

  • @somachacko6109
    @somachacko6109 14 дней назад

    Entay amma mathavae montay coc exam pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @sajinis5344
    @sajinis5344 14 дней назад

    Amme parishutha mathave antte ayarintte side. Vethana mattitharaname

  • @Shaeemkhan5786
    @Shaeemkhan5786 14 дней назад

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 14 дней назад

    Amen,Amen,Amen❤❤❤❤❤

  • @rosammabency7335
    @rosammabency7335 14 дней назад

    Amen🙏🏻🙏🏻🙏🏻🙏🏻

  • @bijujoy5869
    @bijujoy5869 14 дней назад

    Amen❤

  • @PushpaVinayan-e4w
    @PushpaVinayan-e4w 14 дней назад

    Ammae kaatholanae

  • @thomaskutty6986
    @thomaskutty6986 14 дней назад

    Amen amma

  • @neethujinto2309
    @neethujinto2309 14 дней назад

    Mother in God 🙏🙏😲 hai 3

  • @vimalasebastianvimalasebas5004
    @vimalasebastianvimalasebas5004 14 дней назад

    Paaduvanulla buddhimutum mattitharaname

  • @GirijaChandran-r4c
    @GirijaChandran-r4c 14 дней назад

    Monu jolly kittane mathave

  • @JosephPA-ld1od
    @JosephPA-ld1od 14 дней назад

    🙏🌹🌹🌹🌹🌹

  • @JosephPA-ld1od
    @JosephPA-ld1od 14 дней назад

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mersaljoy6922
    @mersaljoy6922 14 дней назад

    🙏

  • @deepasunil7475
    @deepasunil7475 13 дней назад

    Finanscial problems le ninne mochanam taraname

  • @Sanu-gf4vd
    @Sanu-gf4vd 14 дней назад

    Mathave ente husbandnu ente kude enthu cheyanum madikanikkunu e avastha mattitharaname mathave

  • @Class4Teacher
    @Class4Teacher 14 дней назад

    😊

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 14 дней назад

    Annamma Abraham. Amme perpetual Holy mother please pray for us and bless our family life specially my husband Abraham our son Anish and daughter Anjali bless them. Pls pray for our son Anish he is smoking to much and he having bloodsugar and blood pressure peient pls pray for him .that he quiver from this all decease. And our daughter Anjali she is 29years old but she didn't married and she didn't want marriage.she is working in U.K There she is alone and not happy.we are somuch warred.what want we will do for her.I am praying for here everyday. Pls amme perpetual Holy mother please pray for her. She agree for her marriage.pls pray to your son and ourGod our Lord Jesus christ and our savior. Show her ways and path.we want to her happy family life ❤️ she find her life partner.so they know each of them .thanks for everything you gave us last year's. This new year 2025 give us your blessings and happiness in our family life this new year. Thanks for everything you gave us last year's ❤️. Thanks for hearing my prayer request. Ammen.

    • @AnnammaAbraham-f3z
      @AnnammaAbraham-f3z 14 дней назад

      ANNAMMA ABRAHAM PLEASE PRAY FOR ME MY MOTHER AND YOUR SON JESUS CHRIST AND 0UR SAVIOR. I AM A DEPRESSION PEIENT AND BLOOD SUGAR AND BLOOD PRESSURE PEIENT AND ALL THIS DESCESE I AM TAKING MEDICINES PLS PRAY FOR ME THAT QUIVER THIS ALL DESCESE. THANKS FOR EVERYTHING YOU GAVE US LAST YEAR'S BUY YOUR PRAYER. AMMEN.

  • @PhilsyGeorge
    @PhilsyGeorge 14 дней назад

    😂

  • @LeenaKStephen-i6f
    @LeenaKStephen-i6f 14 дней назад

    Amen🙏🙏🙏

  • @minecraftgamers1581
    @minecraftgamers1581 14 дней назад

    🙏