ഈ പ്രാർത്ഥന തുറക്കാതെ പോകരുത് 🙏 ആവേമരിയ 🙏 07/01/25

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 450

  • @SindhuKumari.S
    @SindhuKumari.S 7 дней назад +10

    അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളുടെ കുടുംബത്തിലും ഉണ്ടാകണമേ ആമേൻ

  • @lekhaprasad5584
    @lekhaprasad5584 7 дней назад +32

    അമ്മ മാതാവേ 🙏 നാളെ ലോൺ അടയ്ക്കാൻ എനിക്ക്‌ നിവർത്തി ഇല്ല എന്നെ അമ്മ സഹായിക്കണേ 🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 7 дней назад +6

    അമ്മേ മാതാവേഞങ്ങളുടെകടങ്ങൾ തീർത്തു തരേണമേ

  • @anujareji7477
    @anujareji7477 7 дней назад +7

    Amme മാതാവേ നാളെ എന്റെ കൂടെ നീ ഉണ്ടാവാണേ 🙏🏼

  • @CeelinaPeter
    @CeelinaPeter 6 дней назад +12

    അമ്മ,,മതാവേ,,എന്റെ,കടങ്ങൾ,മാറ്റി,തരണമേ,,❤

    • @Vinodvn-o8x
      @Vinodvn-o8x День назад

      ഇന്ന് വേണമോ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 7 дней назад +4

    അമ്മേ മാതാവേഎൻറെകാലിൻറെ വേദനമാറ്റിതരണമേഅനുഗ്രഹിക്കണമേ

  • @nishaajay8749
    @nishaajay8749 7 дней назад +8

    എന്റെ കൃപാസനം മാതാവേ എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരേണമേ

  • @KvasokanKv
    @KvasokanKv 6 дней назад +7

    അമ്മേ മാതാവേ എന്റെ എല്ലാ പ്രയാസങളും മാറ്റി അനുഗ്രഹീകണമേ. ഞങ്ങളുടെ രോഗവസ്ഥയിൽ നിന്നും വിടുവികേണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്നുും വിടുവികണമേ എന്നെയും കുടുംബത്തെയും അമ്മ സംരെക്ഷികേണമേ.അമ്മ അനുഗ്രഹീകാണമേ ആമേൻ ,🙏🏻🙏🏻🙏🏻

  • @beenasanthosh5076
    @beenasanthosh5076 7 дней назад +6

    എന്റെ കൃപാസനം മാതാവേ എന്റെ അസുഖം പൂർണമായി മാറ്റി തരണേ.. എന്റെ മക്കൾ k ഞാൻ മാത്രം മേ ഉള്ളൂ അമ്മേ... ഈ വിധവ യുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @UshaGopi-b3u
    @UshaGopi-b3u 6 дней назад +7

    അമ്മേ മാതാവേ എൻ്റെ എല്ലാ പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @Jaya-w4c
    @Jaya-w4c 6 дней назад +6

    അമ്മേ മാതാവേ ഞാൻ ചെയ്യാത്ത തെറ്റുന്നത് കേസിൽ അകപ്പെട്ടിരിക്കുന്നു ജയിലിൽ കിടക്കേണ്ട സാഹചര്യമാണ് ഇതിൽ നിന്ന് എന്നെ കരകയറ്റി രക്ഷിക്കേണമേ ആമേൻ 🙏🙏🙏❤

  • @seenajoseph8945
    @seenajoseph8945 7 дней назад +2

    അമ്മേ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. തെറ്റുകൾ ക്ഷമിച്ചു ഞങ്ങളെ അനുഗ്രഹിക്കണേ. വിശ്വാസത്തിൽ നിലനിൽക്കാൻ സഹായിക്കണേ. ആമേൻ

  • @rinumolvinod7512
    @rinumolvinod7512 6 дней назад

    മാതാവേ സാമ്പത്തിക ബാധ്യത തീർത്തുതരണേ മാതാവേ ആമീൻ

  • @ElsammaEJ-o4n
    @ElsammaEJ-o4n 6 дней назад +2

    എന്റെ അമ്മേ എന്റെ കാലിലെമുട്ടിലെ മുറിവ് ഉണക്കണമേ❤ അമ്മേ ഞാൻ സാമ്പത്തികമായി ബുദ്ധിമുട്ട് മാറ്റിതരണ മേ Amen

  • @mollycherian7648
    @mollycherian7648 6 дней назад +2

    Amme mathave ella thadasngalum dhoshangalum matty ella papangalum shamich molude vivaham akketharan aviduthe puthranthanpranode apeskikkaname ennu yachikkunnu

  • @SreekalaSreekala-oh7xp
    @SreekalaSreekala-oh7xp 6 дней назад +5

    എന്റെ അമ്മ മാതാവേ ബാങ്ക് ലോൺ അതിന്റെ പേരിൽ ഒരു പ്രേശ്നവും ഉണ്ടാവല്ലേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏

  • @shinipk6676
    @shinipk6676 6 дней назад +2

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ നെഞ്ചുവേദന മാറ്റി തരണമേ കുഞ്ഞിന്റെ തലകറക്കം മാറ്റി തരണമേ അമ്മയെ അനുഗ്രഹിക്കണമേ അമ്മ കണ്ണീര് കാണണം 🙏🏽🙏🏽

  • @k__pop__fan_girl...4608
    @k__pop__fan_girl...4608 6 дней назад +2

    അമ്മേ മാതാവേ വീടിന്റെ ജപ്തി നടപടികളിൽ നിന്ന് മാറ്റം തരണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻❤

  • @SunijakumariSunija
    @SunijakumariSunija 6 дней назад +4

    അമ്മോ ഇന്നു എന്റെ മോളെ ജോലി ശരിയാക്കി തരണമേ🙏🙏🙏🙏🙏

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 7 дней назад +4

    മാതാവേ എന്റെ ഭർത്താവിന്റ മദ്യപാനം മാറ്റി tharename🙏🙏🙏😔😔

  • @sangeethatc7049
    @sangeethatc7049 7 дней назад +1

    നാളെ അവരുടെ ചിട്ടി കാര്യം ശരിയാവേണമേ അമ്മേ മാതാവേ 🙏🏻🙏🏻 നമ്മുടെ വിഷമം മാറ്റണമേ

  • @sumak.n3556
    @sumak.n3556 5 дней назад

    Amme matave samadhanatinu vaziyorukaname
    Amen❤

  • @SashiPottanmala
    @SashiPottanmala 7 дней назад

    അമ്മേ മാതാവേ എനിക്കും വസന്തിക്കും പഴയ പോലെ ഒന്നിച്ചു ജീവിക്കാൻ പരിശുദ്ധ അമ്മേയുടെ കൃപ ഉണ്ടാകണമേ സാഹയിക്കണ അമ്മേ എന്റെ പ്രാത്ഥന കേൾക്കണമെ അമ്മേ

  • @bibinvarghese6833
    @bibinvarghese6833 7 дней назад +2

    മാതാവേ 🙏 ഞാൻ നാളെത്തെ കാര്യം എല്ലാം ശരി ആയി നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏
    നാളെ പോക്കുന്ന വഴികളും എല്ലാം ഭംഗി ആയിട്ട് നടക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sebastiansab5168
    @sebastiansab5168 7 дней назад +3

    അമ്മേ മാതാവേ മക്കൾ തടസമൊന്നും കൂടാതെ ഓസ്ട്രേലിയക്ക് പോകാൻ കൃപ cheyyaname❤🙏🙏🙏🙏🎉

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 6 дней назад +3

    അമ്മേ എന്റെ ട്രാൻസ്ഫർ ശരി ആകേണമേ ഞാൻ താമസിക്കുന്ന സ്ഥലത്ത് തന്നെ പഞ്ചായത്തിൽ ശരിയാകണമേ അമ്മേആമ്മേൻ

  • @JincyChacko-c6k
    @JincyChacko-c6k 6 дней назад +3

    അമ്മേ മാതാവേ എൻ്റെ ടിക്കറ്റ് എത്രയും പെട്ടെന്ന് വരണമേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 7 дней назад +1

    അമ്മേ മാതാവേഎൻറെഎൻറെ ചേട്ടായിയുടെ കൂടെഎപ്പോഴുംകൂടെയുണ്ടാകണം

  • @adithyansajeev9835
    @adithyansajeev9835 6 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെഭാർത്തവിന്ഉളളകടംതിർത്ത്തരേണമേേ🙏🏻🙏🏻🙏🏻

  • @ponnachank5149
    @ponnachank5149 6 дней назад +2

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ വസ്തു വിൽക്കാൻ ഉള്ള തടസം മാറ്റി പെട്ടന്ന് ഒന്ന് വിറ്റു കിട്ടാൻ അമ്മ സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @sreevidyapg8293
    @sreevidyapg8293 7 дней назад +2

    Amme mathave e magale kaividaruthe amen ente prarthana kelkaname amen 🙏 🙏 🙏🙏🙏🙏🙏😭😭😭🌹

  • @lathadevi8174
    @lathadevi8174 6 дней назад +2

    അമ്മേ എന്റെ മകന് ഒരു നല്ല ജോലി കിട്ടണേ.... അവന്റെ കുടുംബ ജീവിതം നന്നായി നടക്കണേ.... അമ്മേ മാതാവേ.... ❤❤❤

  • @rekhasri4322
    @rekhasri4322 6 дней назад +1

    എന്റെ അമ്മേ eniku എപ്പോഴും kootayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 അഭിയുടെ കല്യാണം വേഗം nadakane🙏🏻 കുട്ടികൾ ഹാപ്പി aarikane🙏🏻 എന്റെ കാലിന്റെ നീര് mmattitharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aju663
    @Aju663 3 дня назад

    അമ്മേ മാതാവേ എല്ലാ കടങ്ങളും തീർത്തു, വീടും, സന്തോഷമുള്ള, ആരോഗ്യമുള്ള ജീവിതം താനനുഗ്രഹിക്കണമേ

  • @SreerajkrSreerajkr
    @SreerajkrSreerajkr 7 дней назад +1

    അമ്മേ മാതാവേ ഞങൾ ക് ഒരു കുഞ്ഞിനെ നൽകണേയ് 🙏🙏🙏😭😭😭

  • @philominabenny-pk9xh
    @philominabenny-pk9xh 7 дней назад +2

    പരിശുദ്ധ അമ്മേ 9ാം തിയതി എന്റെ ഭവനത്തിന്റെ കല്ലിടൽ ആണ് ഒരു തടസങ്ങളും ബന്ധനങ്ങളും ഒന്നുമില്ലാതെ എന്റെ ഭവനത്തിന്റെ പണി എത്രയും പെട്ടെന്ന് തീർത്ത് തരണമേ ആമേൻ🙏🏼🙏🏼🙏🏼

  • @ushapanicker9767
    @ushapanicker9767 6 дней назад

    അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ 🙏❤️

  • @sheejasheeja4565
    @sheejasheeja4565 7 дней назад +1

    Ammemathave rekshikkename parishudhamathave ammen ammen ammen

  • @shinymanuel5936
    @shinymanuel5936 7 дней назад

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ എന്റെ മക്കൾക്കു പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ മാതാവേ അജുമോന് ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @RajiMr-d9l
    @RajiMr-d9l 7 дней назад +3

    , എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഒ രു ഭ വ നം തരേ ണ മേ

  • @anoopthomas4851
    @anoopthomas4851 5 дней назад +1

    Mathave njangale ororuthareum Ammayude neela angikulil pothinju samrakshikaname amen❤❤❤❤❤❤❤❤❤❤❤

  • @manuvalvj1910
    @manuvalvj1910 5 дней назад

    എന്റെ അമ്മേ മാതവേ എന്റെ അപ്പന് നൽകിയ എല്ല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അമ്മേ മാതവേ അപ്പന് നടുവിന്റെ വേതന മൂലം വിഷമിക എഴുനേൽകൻ പേലും കഴിയില മാതവേ എത്രയും വേഗത്തിൽ വേതന മാറ്റി തരണമേ മാതവേ കൃപയുണ്ട കണമേ അപ്പന്റെ മോൽ കരുണ ഉണ്ടകണമേ

  • @hridhinvarghese
    @hridhinvarghese 4 дня назад

    അമ്മേ അനുഷ്‌ടെ ചുമയും പനീയും മാറ്റി കൊടുക്കണേ അമ്മേ നാഥേ എന്റെ മോളെ ഈ nimizham അമ്മ അനുഗ്രഹിക്കണേ കൂടെ ചെല്ലണം അമ്മേ തൊട്ടെ അനുഗ്ഗ്രഹിക്കണേ അമ്മേ

  • @SunithaSubramanian-bt3nr
    @SunithaSubramanian-bt3nr 7 дней назад +1

    അമ്മേ ദൈവമാതാവെ എല്ലാവർക്കും ശരരെ സുഖം ഉണ്ടാകണമ്മേ🙏 എൻറെ മക്കളെ കാത്ത് കൊള്ളണമ്മേ🙏 എന്റെ മകൾക്ക് പഠിക്കാനുള്ള ഓർമ്മശക്തി നൽകണമ്മേ കൈക്ഷരം നന്നാകണമ്മേ🙏 ദൈവമാതാവെ എനിയ്ക്ക് 1 മാസത്തെലവിന് നാട്ടിലേയ്ക്ക് പോകാൻ സാധിക്കണമ്മേ ദൈവമാതാവെ കാത്ത് രക്ഷിക്കണമ്മേ🙏🙏🙏🙏🙏🙏🙏

  • @cuisinesncruise5350
    @cuisinesncruise5350 6 дней назад +1

    അമ്മേ മാതാവേ... എന്റെ kunjinte🙏🏻എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേ, ബയോപ്സി റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കണേ അമ്മേ, കൈവിടല്ലേ

  • @SashiPottanmala
    @SashiPottanmala 7 дней назад

    അമ്മേ മാതാവേഎന്റെ വസന്ധി ക്ക്‌ നല്ല ബുദ്ധി തോന്നി എന്ന പഴയ പോലെ സ്‌നേഹിച്ചു എന്റെ കൂടെ വരണമേ 🙏ഒരു തെറ്റി ദാരണ മൂലം ആണ് അവൾ വഴക്ക് ഉണ്ടാക്കിയത് 🙏വസന്ധി യുടെ പിണക്കം മാറാൻ അവളുടെ മനസ്സിൽ നന്മ തോന്നണേ സ്‌നേഹത്തോടെ എന്റെ വസന്ധി തിരിച്ചു വരണമേ 🙏

  • @AnithaSunil-v7k
    @AnithaSunil-v7k 4 дня назад

    എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ മാറ്റിത്തരേണമേ

  • @ShajiKunnel
    @ShajiKunnel 6 дней назад +1

    അമ്മ മാതാവ് ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി

  • @shinymanuel5936
    @shinymanuel5936 7 дней назад

    അമ്മ മാതാവേ അച്ചുമോനും അജുമോനും മനസാന്തരം നൽകേണമേ അജുമോന്റെ പുകവലി മറ്റേണമേ അച്ചുമോന്റെ ഷിപ്പിന് കാവലായിരിക്കേണമേ ആമ്മേൻ

  • @RakeshJr-ob1pm
    @RakeshJr-ob1pm 3 дня назад +1

    എന്റെ പരിശു ഡ അമ്മേ എന്റെ തകർന്ന് പോയ എന്റെ കുടുബ ജീവിതം മടക്കി തരണമെ🙏🙏🙏:🙏🙏🙏🙏🙏

  • @Sreedevinadh
    @Sreedevinadh 7 дней назад

    Amen Amen Amen Amen 🙏🙏💖

  • @ShlpaDevu
    @ShlpaDevu 3 дня назад

    മാധവേ എനിക്ക് എന്റെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി എന്നേം എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ.. 🙏

  • @alvinmayhew4526
    @alvinmayhew4526 5 дней назад

    മാതാവേ എൻറെ മകൾ ഇന്ന് കുവൈറ്റിലെ ഇൻറർവ്യൂ ആണ് ഇൻറർവ്യൂ പാസ് ആകുവാനും നല്ല സാലറി യോട് നല്ല ഹോസ്പിറ്റലിലെ ജോലി ലഭിക്കാനും അമ്മയെ നീ ഇടയാക്കി അമ്മേ മാതാവേ എൻറെ മകന് ദുബായിലെ കമ്പനി ഇന്ന് എത്രയും പെട്ടെന്ന് വിഎസ് കിട്ടുവാനും നല്ല സാലറി യോട് ജോലി

  • @DaisyJohnson-u3v
    @DaisyJohnson-u3v 7 дней назад

    എന്റെ കൃപാസനം മാതാവേ മുടങ്ങിക്കിടക്കുന്ന എന്റെ വീടിന്റെ പണി പൂർത്തീകരിക്കുവാനും വസ്തുവിന്റെ പ്രമാണം ഉടനെ എടുക്കുവാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമെന്ന്🙏🙏🙏🙏 രോഗികളായി കിടക്കുന്ന എല്ലാവർക്കും സൗഖ്യം ലഭിക്കണമെന്ന്. ഭവനങ്ങൾ ഇല്ലാത്ത എല്ലാ മക്കളെയും അമ്മയുടെ അനുഗ്രഹത്താൽ ഭവനങ്ങൾ നൽകേണമേ. പരീക്ഷയിൽ നിന്ന് എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ. മക്കളില്ലാതെ ഹാരപ്പെടുന്ന എല്ലാ ദമ്പതികളെയും കൃപാസന മാതാവിന്റെ അനുഗ്രഹത്താൽ മക്കളെ ലഭിക്കുവാൻ അമ്മയുടെ അനുഗ്രഹം എല്ലായിപ്പോഴും ഉണ്ടാവണം ആരും തന്നെ ദുഃഖത്തിലും പ്രയാസത്തിലും കഴിയാതെ എന്റെ പരിശുദ്ധ മാതാവിന്റെ അനുഗ്രഹവും ഉണ്ടാകണമെന്ന്

  • @nishaajay8749
    @nishaajay8749 7 дней назад +4

    എന്റെ ഭർത്താവ് ഇപ്പോൾ മാസങ്ങൾ ആയി എന്നോട് ദേഷ്യം ആണ് എന്നെ കാണുന്നത് പോലും ദേഷ്യം ആണ് അതൊക്കെ മാറ്റി കുടുംബജീവിതം സന്തോഷം നിറഞ്ഞതാക്കി തരേണമേ

  • @radhikaradhakrishnan6872
    @radhikaradhakrishnan6872 5 дней назад

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം യാതൊരു തടസങ്ങളും ഇല്ലാതെ നടക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @vipinvishnu4618
    @vipinvishnu4618 5 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തന്ന് സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @PappaPappa-s9p
      @PappaPappa-s9p 4 дня назад

      Paresutaaymatvyannuandkudmpatyaugtaanugrakanme

  • @nishaajay8749
    @nishaajay8749 7 дней назад

    മാതാവേ എന്റെ ഭർത്താവിനെ എനിക്ക് നഷ്ടപ്പെടുത്തരുതേ. എനിക്ക് തിരിച്ചു തരേണമേ. അദ്ദേഹം എന്നെ സ്നേഹിക്കാൻ തോന്നിപ്പിക്കേണമേ

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 5 дней назад

    പരിശുദ്ധ അമ്മേ.. എന്റെ ഭർത്താവിന്റെ ചീത്ത കൂട്ടുകെട്ടുകളൊക്കെ മാറ്റി നല്ല സ്വഭാവം ആക്കി മാറ്റി തരേണമേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibinu2504
    @minibinu2504 6 дней назад +2

    അമ്മേ മാതാവേ ❤❤❤ആമേൻ

  • @vrindac5521
    @vrindac5521 5 дней назад +1

    അമ്മേ ഞാൻ വിഷമിക്കുന്നത് അമ്മ കാണുന്നില്ലേ. കടങ്ങൾ വീട്ടാൻ ഒരു മാർഗം കാട്ടേണമേ 🙏🏽

  • @thresiakuttyvs4104
    @thresiakuttyvs4104 5 дней назад

    Ammey mathave have mercy on my family and my makkal Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @sujamanio1612
    @sujamanio1612 7 дней назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ

  • @bindhujohn5522
    @bindhujohn5522 5 дней назад

    അമ്മേ മാതാവ എൻ്റെ വിസയുടെ തടസ്സങ്ങൾ എടുത്തുമാറ്റി ഈ മാസം എൻ്റെ വിസ അടിച്ചു കിട്ടുവാൻ കൃപ് ഉണ്ടാകേണമേ അനുഗ്രഹിക്കനെ

  • @RagiJiju
    @RagiJiju День назад

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കൂട്ടുകാരി (പ്രിയ )എനിക്ക് 3,,ലക്ഷം രൂപ തരാൻ ഉണ്ട്,, പ്രിയക്ക് എന്റെ ക്യാഷ് ഈ മാസം തന്നെ എന്റെ കയ്യിൽ കൊണ്ട് തരാൻ അമ്മ അത്ഭുതം പ്രവർത്തിക്കണം,, നാളെ പ്രിയടെ വീട്ടിൽ പോയി ക്യാഷ് ചോദിക്കാൻ പോകുന്നു ഞാൻ,, അമ്മ എന്റെ കൂടെ ഉണ്ടകണം,, ഈ മാസം തന്നെ എനിക്ക് ക്യാഷ് അമ്മ വാഗി തരണം എനിക്ക് വേറെ ആരും ആശ്രയം ഇല്ല 😭😭🙏🙏🙏🙏

  • @Thushsramathew
    @Thushsramathew 5 дней назад

    മാതാവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ അനുഗ്രെഹിക്കണമേ

  • @julikacmjulikacm7028
    @julikacmjulikacm7028 День назад

    Mathavee oru joli thannu anugrahikenamee😢😢😢😢oru joli undengil mathrame enik ente ammaye ente koode kootan pattuloo.😢ammaye aarum nokkilla enik ente ammaye vennam mathavee. ee logath swandham ennu parayan Amma mathrame ullu...mathavee ethrayum pettannu thanne oru govt joli thannu anugrahikennamee😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏 Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 😢😢😢😢

  • @RemaGopi-v1p
    @RemaGopi-v1p 2 дня назад

    അമ്മേ മാതാവേ എന്റെ വീടിന്റെ പണി നടക്കാൻ അമ്മേ മാതവേ അവിടുന്നു അനുഗ്രഹിക്കണം ആമീൻ

  • @rekhaedward685
    @rekhaedward685 6 дней назад +1

    അമ്മേ മാതാവേ എൻ്റെ മകന് അവൻ പഠിച്ച മേഖലയിൽ ഒരു ജോലി ശരിയാക്കി തരണമേ🙏🙏🙏

  • @sannyasannya9863
    @sannyasannya9863 6 дней назад

    പരിശുദ്ധ അമ്മേ എനിക്ക് ഭയങ്കര തലവേദനയാണ അവിടുത്തെ അനുഗ്രഹത്താൽ തലവേദന മാറി കിട്ടേണമേ അനുഗ്രഹിക്കേണമേ കൈവിടരുതേ മാതാ മേ

  • @minibiju1067
    @minibiju1067 7 дней назад +1

    അമ്മേ ഞങളുടെ ജീവിത സാഹചര്യം അങ്ങ് കാണേണമേ, അനുഗ്രഹിക്കണമേ, ബിബിനെഅങ്ങേ കരങ്ങളിൽ ഏല്പിക്കുന്നു നല്ല വിജയം കൊടുത്തേ അനുഗ്രഹിക്കണമേ 🙏🙏🙏

    • @minibiju1067
      @minibiju1067 7 дней назад +1

      ബിബിനെ പ്രാക്ടിക്കൽ നെ വരുന്ന ടീച്ചേർസ് കളെ ഏല്പിക്കുന്നു കുഞ്ഞു ങ്ങളോടെ സ്നേഹത്തോടെ , സമാധാനത്തോടെ ഇടപെടാൻ സാധിക്കണേ, നല്ല വിജയം കൊടുക്കണമേ അമ്മേ 🙏🙏🙏

  • @pushpavarghese
    @pushpavarghese 7 дней назад

    അമ്മേമാതാവേഞങ്ങൾക്ക്. വേണ്ടിപ്രാർഥിക്കണമേ 🙏🙏🙏

  • @sheejamol5014
    @sheejamol5014 6 дней назад

    മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴികൾ തുറന്നു കൊടുക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് നിറവേറ്റി തരണമേ ആമീൻ

  • @sheejamol5014
    @sheejamol5014 6 дней назад

    മാതാവേ എന്റെ മകന് പഠിക്കാനുളള മനസ്സും ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ എൻറ മകൻ എഴുതിയ പരീക്ഷ കളെലാം ഉയർന്ന മാർക്കോട് വിജയികുവാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ ആമീൻ

  • @sathyadasan5114
    @sathyadasan5114 6 дней назад

    എന്റെ മകന്റെ ശരീരത്തുള്ള കറുത്ത പാടുകൾ നീങ്ങി ശരീരസുഖം നൽകണേ മാതാവേ🙏🙏🙏അമോൻ

  • @RahulPv-v8x
    @RahulPv-v8x 3 дня назад

    അമ്മേ മാതാവേ എനിക്ക് ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @JaimsPs
    @JaimsPs День назад

    എൻന്റെ രണ്ടുമകളുടെയും മുന്നോട്ടുള്ള പഠനത്തിന് ആവസ്യമുള്ളത് കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @JoseJames-g7z
    @JoseJames-g7z 6 дней назад +1

    Ente mone rakshapadaneme amen 😊😊😊😊😊

  • @seenajoseph8945
    @seenajoseph8945 7 дней назад

    അമ്മേ മാതാവേ കുഞ്ഞുവിനും ഹരീഷ് നും നൽകിയ വിജയത്തിന് നന്ദി പറയുന്നു. അവർക്കു അനുയോജ്യമായ നല്ല ഒരു ജോലി രണ്ടു പേർക്കും കൊടുക്കണേ. ആമേൻ.

  • @ramkumarbraman4935
    @ramkumarbraman4935 4 дня назад

    Amma Mathave ente appakum ammaikum nalla arokyavum dheerkaayusum nalganame Amen🙏🏻❤️

  • @resmikalesh
    @resmikalesh 3 дня назад

    അമ്മേ മാതാവേ... എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരേണമേ 🙏🏻🙏🏻

  • @marymargaret5366
    @marymargaret5366 4 дня назад

    Amme mathave eniku kittanulla tukakittan anugrahikaname Amen

  • @JoseJames-g7z
    @JoseJames-g7z 6 дней назад

    Ente bhariyede asukom mattename Amen 😊😊😊😊😊

  • @SnehaSnehu-w6l
    @SnehaSnehu-w6l 7 дней назад +1

    Amen🙏🙏🙏🙏Amma Maathave kaathukollaname 🙏🙏🙏

  • @LathaSreekumar-ik6df
    @LathaSreekumar-ik6df 5 дней назад

    അമ്മേ എന്റെ അതുൽ മോനെ കുറ്റമുക്തനായി എത്രയും പെട്ടന്ന് അവനെ സന്തോഷം ഉള്ളവനായി എന്റെ അരുകിൽ എത്തിക്കണേ 🥹🥹🥹

  • @sheejamol5014
    @sheejamol5014 6 дней назад

    മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷ തുടങ്ങുകയാണ് ആ പരീക്ഷ യിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി അങ് പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ

  • @JaimsPs
    @JaimsPs День назад

    അമ്മേ എന്റെ കടങ്ങൾ മാറ്റിത്തരാണമേ

  • @AnandhuAnandhupt
    @AnandhuAnandhupt 6 дней назад

    അമ്മ മാതാവേ എനിക്ക് എണീച്ചു നടക്കുവാൻ സാധിക്കണേ കൂടാതെ എന്റെ ശരീരത്തിലെ രോഗങ്ങളെല്ലാം എടുത്തു mattename🙏🙏🙏🙏👒

  • @sujamanio1612
    @sujamanio1612 7 дней назад +3

    എന്റ അമ്മയുടെ ക്യാൻസർ മാറ്റി തരേണമേ

  • @prasanthremya4941
    @prasanthremya4941 6 дней назад

    Amme mathave ante kadam theerkuvan oru margam kanichutharename kunjugalk padikuvanulla anugraham Nalkename Amen

  • @sindhug618
    @sindhug618 5 дней назад +1

    അമ്മേ മാതാവേ എന്റെ മക്കളുടെ പഠന ത്തിൽ ഉയർച്ച ഉണ്ടാകണേ 9:42 9:42 9:42 .

  • @valsaaniyankunju2175
    @valsaaniyankunju2175 3 дня назад

    Amme ente makane anugràhikkaname Amen.

  • @Krishanna-u2u
    @Krishanna-u2u День назад

    എന്നെ അലട്ടുന്ന പ്രശ്നം matti തരണേ അമ്മേ 🙏

  • @bindusukumaran7143
    @bindusukumaran7143 5 дней назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മകനെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു. അവൻ പത്തിലാണ് പഠിക്കുന്നത്.. പഠിക്കാൻ വളരെ മടിയാണ്.. അവനെ അനുഗ്രഹിക്കേണമേ...

  • @mayakv3111
    @mayakv3111 7 дней назад

    Amen 🙏 eshoye 🙏 anugrahikaname 🙏 ❤

  • @RobinMathew-jp7jv
    @RobinMathew-jp7jv 7 дней назад

    101/19, ente ammamadhave ente niyogangale sathichutharename amen amen amen 🙏

  • @sikhilasikhil1450
    @sikhilasikhil1450 5 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ ഇന്നും നാളെയും കൊടുക്കാൻ ഉള്ള പൈസ എന്റെ കരങ്ങളിൽ കിട്ടണേ എന്റെ മക്കൾ വിഷമിക്കാൻ ഇട ആക്കല്ലേ പൈസ കൊടുക്കാൻ ഉള്ളവർ വീട്ടിൽ വരാൻ ഇട ആക്കല്ലേ എന്റെ മക്കൾക്ക് വിഷമം ആണ്

  • @ajisuma4495
    @ajisuma4495 4 дня назад

    അ മ്മേ മാ താ വെ എന്റെ കു ടു മ്പ ത്തി ളെ എ ല്ലാ കട ഭാ രങ്ങളും കഷ്ടത്തകളും അമ്മ മാ റ്റി ത രേ ണ മേ എന്നെ അമ്മ യു ടെ ഉ ട മ്പ ഡി സാ ഷ യം ആ ക്കേ ണ മേ

  • @TresmaKk
    @TresmaKk 5 дней назад

    ഈ ഉടം മ്പടി എടക്കും മാതപെ ഞങ്ങളുടെ നിയോഗം സമർപ്പിക്കാന്നു ഈ കല്ല്യണം നടത്തി തരി ണമേ

  • @JoycyJoy-w3u
    @JoycyJoy-w3u 20 часов назад

    മാതാവ നല്ല വിവാഹം നല്ല ജോലി ഒരുക്കി അനുഗ്രഹികണം 🙏🏻🙏🏻🙏🏻