അമ്മ നിൻറെ ഭവനത്തിൽ വന്ന് ആവശ്യം സാധിച്ചു തരും l miraculous marian l Kreupasanam l

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 168

  • @Rajesh-fl4sc
    @Rajesh-fl4sc 4 дня назад +2

    Amme ente Monte chuma mattitharaname mathave 😢🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 4 дня назад +2

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @somankesavan2403
    @somankesavan2403 4 дня назад +1

    അമ്മേ മാതാവേ എന്റെ സ്റ്റോക്ക് വന്നാബോഡി നോർമൽ ആക്കി തരണമേ മുട്ടെ ഷോൾഡർ പിടിത്തം ഹിപ് വേദന എല്ലാം മാറ്റി tharanem അനുഗ്രഹിക്കണേ ആമേൻ എന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ആമേൻ

  • @nishadileep4618
    @nishadileep4618 4 дня назад +2

    അമ്മേ മാതാവേ എന്റെ മോന് ഇന്ന് ഹിന്ദി എക്സാം ആണ് അവനുഉത്തരം എല്ലാം എഴുതാൻ കഴിയണേ മാതാവേ 🙏🙏🙏

  • @AppuKuttan-m1u
    @AppuKuttan-m1u 4 дня назад

    അമ്മേ രക്ഷിക്കേണ്ട മേ രോഗ ആൾ മാറ്റിതരേണമേ വേധനഞ്ജ മാറ്റിതരേണമേ രക്ഷിക്കേണ്ട മേ അമ്മേ പ്രാത്ഥിക്കുന്നു

  • @rajanisanthosh2733
    @rajanisanthosh2733 4 дня назад

    മാതാവിന്റെ കൈയും കാലം മാറ്റ മാറ്റി മാതാവേ അങ്ങയെ കളയരുത് വിശ്വാസത്തോടെ മാതാവിനെ പ്രാർത്ഥന🙏🙏🙏🙏🙏

  • @Praseena.S
    @Praseena.S 4 дня назад +5

    അമ്മേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰

  • @alenc.d7352
    @alenc.d7352 4 дня назад

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @SalyChako-j6f
    @SalyChako-j6f 4 дня назад

    എന്റെ അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കേണമേ എന്റെ സഞ്ചാരി മാതാവേ അമ്മ ഇന്ന് എന്റെ ഭവനത്തിൽ വരേണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ ആവേ മരിയ എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്കു കൂട്ടായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @BabuKs-u3j
    @BabuKs-u3j 10 часов назад

    Ammen

  • @MollybennyMollybenny
    @MollybennyMollybenny 4 дня назад

    Ammea mathavea rogikalaya Ella makkaleaum samarppikkunnu ammea entea vayaruntea prashnangl Matti tharanamea Amen🙏🙏🙏

  • @mililalitha5631
    @mililalitha5631 4 дня назад +2

    അമ്മേപരിശുദ്ധ മാതാവേ എൻ്റെ എല്ലാ ദുഖങ്ങൾക്കും വിടുതൽ തന്ന് അനുഗ്രഹിക്കണേ ആമേൻ❤

  • @babuvarghesevarghese8200
    @babuvarghesevarghese8200 4 дня назад

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN.....

  • @shinipk6676
    @shinipk6676 4 дня назад

    അമ്മ മാതാവേ ഭർത്താവിന്റെ നെഞ്ച് വേദന പൂർണ്ണമായും മാറ്റി തരണമേ മകന്റെ തലകറക്കം മാറ്റിത്തരണമെന്ന് അമ്മേ പ്രാർത്ഥന കേൾക്കണമേ 🙏🏽🙏🏽

  • @sunilkumarvssunil7014
    @sunilkumarvssunil7014 4 дня назад

    മാതാവേ എന്റെ കടഭാരം മാറ്റി ഞങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @sandraprakasan2870
    @sandraprakasan2870 3 дня назад

    അമ്മേ മാതാവേ അമ്മുന് ജോലി ശരിയാവണേ ആമേൻ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ

  • @WlbisonX
    @WlbisonX 4 дня назад +2

    അമ്മേ ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 20 часов назад

    അത്ഭുത മാതാവേ കാത്തു രക്ഷിക്കണേ ഞങ്ങളേ മോന് ശമ്പളം കിട്ടി അമ്മ🙏🙏 4000 രൂപ കടം വാങ്ങിയത് കെടുത്തു 3500 ബാക്കി കുറച്ചും മേനേയും കുട്ടുകാരനെയുംഞങ്ങളേയും കാത്തു രക്ഷിക്കണേ അമ്മാ🙏🙏🙏 ഞാൻ ചെയ്യുന്ന തെറ്റു പെറുത്ത് മാപ്പ് തരണമേ ആമേൻ🙏🙏🙏

  • @maniyanpillai6373
    @maniyanpillai6373 4 дня назад

    Amma mathave amen 🙏🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 4 дня назад

    മാതാവേ ഞങ്ങളെ ശരീര സുഖവും ദീർഘായുസ്സോടെ കാത്തുകൊള്ളേണമേ

  • @somankesavan2403
    @somankesavan2403 4 дня назад

    ആമേൻ ആമേൻ 🙏❤️🌹q🌹❤️❤️

  • @rajankumaran3428
    @rajankumaran3428 4 дня назад

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ മാതാവേ എന്റെ ഭാര്യയുടെ അസുഖം അമ്മേ തൊട്ട് സുഖം ആകണമേ മാതാവേ ആ മക്കളെ കൂട്ട്ആയി കൂടെകാണാനാമ്മേ മാതാവേ കനിയണമേ മാതാവേ 🙏😭ആമേൻ 🙏😭ആമേൻ 😭അമ്മേ മാതാവേ എന്റെ കടം ലോൺ ലൈറ്റ്ബില്ല് കാർഡ് പൈസ എല്ലാം അമ്മേ മാതാവേ തിർത്ത് തരണമേ മാതാവേ 🙏😭ആമേൻ 😭അമ്മേ മാതാവേ എന്റെ ആ വസ്തു വിറ്റ്തരണമേ മാതാവേ 🙏😭ആമേൻ 😭അമ്മേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് സ്വന്തംമായി ഒരു വിട് തരണമേ മാതാവേ വിട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ മാതാവേ 🙏😭ആമേൻ 😭അമ്മേ എന്റെ സൈറ്റ് പണി എല്ലാം തിർന്നു അടുത്ത സൈറ്റ് എവിടെ അടുത്ത് തന്നെതരണമേ മാതാവേ 🙏😭ആമേൻ 😭🙏ആമേൻ 🙏😭എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥികണമേ എല്ലാം അവിടെന്ന് സതിച്ച് തരണമേ മാതാവേ 🙏എല്ലാം നടത്തിതരണമേ മാതാവേ 🙏😭ആമേൻ 😭🌹ആമേൻ 😭😭😭ആമേൻ 😭😭ആമേൻ 🙏🌹❤️

  • @minimoozhickal2920
    @minimoozhickal2920 4 дня назад

    അമ്മേ മാതാവേ ലേലത്തിൽ കിടക്കുന്നു എന്റെ വീട് തിരിച്ചു എടുക്കാനുള്ള ഫണ്ട്‌ എത്രയും പെട്ടന്ന് തരാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @babythottappilly6462
    @babythottappilly6462 4 дня назад

    AntrAmma,Kriupasanam Mother Mary,pra❤for the healing of my prostrate cancer

  • @beenasakthi2721
    @beenasakthi2721 4 дня назад +1

    എന്റെ സങ്കടങ്ങൾ മാറ്റിതരണ മേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏

  • @lizzyjohn6440
    @lizzyjohn6440 4 дня назад

    Ammae bless and Grand us our suitable needs Amen 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebavarghese6779
    @sheebavarghese6779 4 дня назад

    അമ്മേ സഹായിക്കണേ 🙏🏻🙏🏻

  • @ManjuRoy-d9w
    @ManjuRoy-d9w 4 дня назад +1

    എന്റെ മാതാവേ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. മകന് നല്ലയൊരു ജോലി ലഭിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ. ജിവിത പങ്കാളിയുടെ അസുഖത്തിൽ നിന്ന് വിടുതൽ കൊടുക്കണമേ. എല്ലാ രോഗികളേയും സമർപ്പിക്കുന്നു. ആമേൻ 🙏🙏🙏🙏🙏

  • @Rajesh-fl4sc
    @Rajesh-fl4sc 4 дня назад

    Amme ente kudumbhathe anugrahikkename mathave 🙏🙏

  • @karthikkalesh8040
    @karthikkalesh8040 4 дня назад

    എന്റെ അമ്മേ മാതാവേ അവൾക് ഞാൻ ഇല്ലാതെ പറ്റല്ലേ 🙏അവളെ എന്റെ ഭാര്യ ആയിട്ട് അമ്മ മാതാവ് തരേണമേ 🙏ഞങ്ങൾടെ ഇടയിൽ വഴക്ക് ഇണ്ടാവല്ലേ 🙏കാത്തുരഷിക്കണമേ 🙏എന്നെ കൈ വിടല്ലേ ആമേൻ 🙏❤🙏❤🙏❤🙏❤🙏❤

  • @ancydavis7544
    @ancydavis7544 4 дня назад

    കൃപാസ്റ്റ പ്രസാദവരമാതാവേ എന്റെ മകൻ GATE entrance Test പാസായി admission നൽകി അനുഗ്രഹിക്കണമെ യേശുവേ നന്ദി യേശുവേ സ്ത്രോതം

  • @ജലരാജാവ്
    @ജലരാജാവ് 4 дня назад

    അമ്മേ മാതാവേ 🔥എന്നെ തൊട്ടു അനുഗ്രഹിക്കണേ നാധേ

  • @SheelaSheela-s7v
    @SheelaSheela-s7v 4 дня назад +1

    എൻ്റെ മാതാവെ എൻ്റെ പ്രാർത്ഥന കേൾക്കണെ അമ്മാ തന്നാ എല്ലാ തന്നാ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു🙏🙏🙏

  • @ChinnusKarate
    @ChinnusKarate 4 дня назад

    എന്റെ അമ്മേ ആമ്മേൻ

  • @Suryashyjan
    @Suryashyjan 4 дня назад

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💙🫂💙🫂 orikkalum Kai vidalle amme ente prardhanakalum avasyangalum agrahangalum nadathy tharane amme 🥺🫂🫂🫂♥️❤️

  • @jayajaya9084
    @jayajaya9084 4 дня назад

    കാത്തുകൊള്ളണേ അമ്മ മാതാവേ

  • @SulochanaVijayarajan
    @SulochanaVijayarajan 4 дня назад +1

    അമ്മ മാതാവേ ഞങ്ങളെ കാക്കേണമേ 🙏🙏🙏🙏🙏🙏

  • @DonamolMathew
    @DonamolMathew 4 дня назад

    Ammen❤ente amme ente apeksha upekshikkaruthe🙏🙏🙏🙏🙏

  • @jayapraseetharahul9908
    @jayapraseetharahul9908 4 дня назад

    എന്റെ അമ്മേ ഈ മാസം prometric examinu date കിട്ടാനും pass ആകാനും അനുഗ്രഹിക്കണേ അമ്മേ. ബിന്ദുചേച്ചിയുടെ cvil id എത്രയും പെട്ടന്ന് കിട്ടണേ അമ്മേ 🙏🏼പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏼

  • @Midhunmadhu670
    @Midhunmadhu670 4 дня назад

    ആമേൻ 🙏🙏🙏🙏

  • @bindhuleela9154
    @bindhuleela9154 4 дня назад

    എന്റെ പൊന്നു അമ്മേ എന്റെ ആവശ്യം എല്ലാം നടത്തി തന്നിട്ട് ഉണ്ട് എന്റെ മരുമകൾ തിരിച്ചു വന്നു 🙏അമ്മ യോട് നൂറു കോടി നന്ദി പറയുന്നു ❤️🙏ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @MaheshKumar-pp1zd
    @MaheshKumar-pp1zd 4 дня назад +1

    Amme mathave ente prarthana nadathi tharaneme❤

  • @shanthakky6206
    @shanthakky6206 3 дня назад

    എന്റെ അനിയത്തിയും മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @simnacphilip1597
    @simnacphilip1597 4 дня назад

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആണ് അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏❤🙏🙏🙏🙏🙏❤🙏🙏🙏🙏🙏

  • @SarithaSreekumar-v7e
    @SarithaSreekumar-v7e 4 дня назад

    എന്റെ മാതാവേ എന്റെ മോന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ ഓർമ്മശക്തി നല്കണമേ

  • @JossyVarghese-po1ii
    @JossyVarghese-po1ii 4 дня назад

    Amme ente sambathika buthimuttukal mattename Amen

  • @sahadevankv7729
    @sahadevankv7729 3 дня назад

    ParisuthaAmma Anugrhekanama❤

  • @aswathyu.s804
    @aswathyu.s804 4 дня назад

    Amme madhave kakkane amen

  • @rajanisanthosh2733
    @rajanisanthosh2733 4 дня назад

    മാതാവേ ശ്രുതിയുള്ള വഴറ്റി സന്തോഷമായി ജീവിക്കുവാൻ അവന്റെ കുടിയില്ലെന്ന് മാതാവേ സന്തോഷമായി ജീവിക്കുന്നത്

  • @rejinisha-q1i
    @rejinisha-q1i 4 дня назад

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle katukollanamee ende makkallk vendi amma madyastam vahikkanme amme

  • @mercymercy1050
    @mercymercy1050 4 дня назад

    ഈശോയേ..നല്ല ഒരു പ്രഭ തo തന്നു എന്റെ കിടയ്ക്കയിൽ നിന്നു എഴുന്നേൽക്കാൻ തന്ന കൃപയ്ക്കു നേറു കോടി നന്ദി അമ്മേ എന്റെ മുട്ടു വേദന മാറ്റിതരണേ മാതാവേ, ഈശോയോ എന്റെ മോടെ ഭവനത്തിൽ നടത്താനിരിക്ക ന്നു കല്യണത്തിനു അമ്മേ യുടെ അങ്ങേ പുത്തന്റേയു സാനിദ്ധ്യം ഉണ്ടാകണമേ. മാതാവേ.

  • @RemyaGopan-x7j
    @RemyaGopan-x7j 4 дня назад

    Ante amme mathavee njn ammayodu kurach thivasangalkku mump ante koottukariyude oru gold aduth kodukkan pattathathinu ammayode njn sahayam chothichirunnu ante mathave anikk avalude gold aduth kodukkan amma mathav sahayichu aduth koduthu ante sankadam matti thannu amma mathavee nanni

  • @vrindac5521
    @vrindac5521 4 дня назад

    അമ്മേ എന്റെ ഇന്നത്തെ കടങ്ങൾ വീട്ടാൻ സഹായിക്കേണമേ

  • @mariammageorge1642
    @mariammageorge1642 4 дня назад

    Amme mathave ente apesha kelkename. Anugrahikename. Amen💐🙏🙏💕❤🌹⛑️

  • @praseenas9157
    @praseenas9157 4 дня назад +1

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @BeenaJose-sd3qe
    @BeenaJose-sd3qe 4 дня назад

    Amen 🙏

  • @sheelapurushan4442
    @sheelapurushan4442 4 дня назад

    Mathave anugrhikanama 🙏🙏🙏

  • @binduprakash1239
    @binduprakash1239 4 дня назад

    എനിയ്ക്ക് സാമ്പത്തിക സഹായം ലഭിക്കനെ മാതാവേ

  • @thankachank5087
    @thankachank5087 4 дня назад

    Amen

  • @beenasajansajan4398
    @beenasajansajan4398 4 дня назад

    എന്റെ മകൾ Mariya Sajan നല്ല ഭാവികയി പ്രാർത്ഥിക്കണമേ. നല്ലൊരു ജീവിത പങ്കാളിയെ കിട്ടുവാൻ പ്രാർത്ഥിക്കണമേ. ജോലി യിൽ ഉയർച്ച ആയി പ്രാർത്ഥിക്കണമേ

  • @prasannak8204
    @prasannak8204 4 дня назад +1

    മാതാവേ എന്റെ മക്കളെ നേർവഴിയിലൂടെ കൊണ്ടു പോകണേ..... കുടുംബത്തെ കാകണേ🙏🙏🙏

  • @radhal9469
    @radhal9469 4 дня назад

    Ente അമ്മേ.....

  • @Remya119
    @Remya119 4 дня назад

    എന്റെ ഭർത്താവിന്റെ നടുവിനു വേദന മാറ്റി തരണമേ മാതാവേ

  • @sathyjoshy8629
    @sathyjoshy8629 4 дня назад

    അമ്മമാതാവേ എന്റെ പ്രാർത്ഥന kelkaname

  • @Chithra-o8c
    @Chithra-o8c 4 дня назад

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി അമ്മ കാണിച്ചു തരേണമേ ആതിദേവന്ത്യാ അസുഖവും കുറവുണ്ട് എങ്കിലും അമ്മാവന്റെ കൂടെ ഉണ്ടാകേണമേ അവൻ വീട്ടിൽ വന്നാലും അവനെ ഇൻഫെക്ഷൻ ഒന്നും ഉണ്ടാവാതെ കാത്തുകൊള്ളേണമേ എന്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കാൻ എന്റെ വിഷ്ണുവിന് നല്ലൊരു ജോലി കിട്ടാൻ ഇത്രയും പെട്ടെന്ന് വീട്ടാനുള്ള ഒരു വഴി കാണിച്ചു തരേണമേ ആമീൻ

  • @latharajendran8763
    @latharajendran8763 4 дня назад

    മാതാവേ, എന്റെ മകളും ഭർത്താവും സ്നേഹത്തോടെ ജീവിച്ചു ഒരു കുഞ്ഞിനെ കൊടുക്കേണമേ

  • @rajanisanthosh2733
    @rajanisanthosh2733 4 дня назад

    എന്റെ മാതാവേ ശ്രീക്കുട്ടന്റെ സ്വഭാവം മാറ്റി നേർവഴി കൊണ്ട് പഠിപ്പിക്കാനുള്ള മാതാവേ തെറ്റായ വഴിക്കൂടെ പോകാനുള്ള അനുവദിക്കരുത് എത്രയും മാതാവേ എന്റെ ഈ അപേക്ഷ ഉപേക്ഷിക്കട്ടെ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 дня назад +6

    അമ്മേ മാതാവേ എൻ്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് എൻ്റെ ഭർത്താവ് എന്നോട് കാണിക്കുന്ന അവഗണന ഒരു പാട് വേദനിപ്പിക്കുന്നു രാവിലെ തൊട്ട് ഞാൻ കാത്തിരിക്കുന്നു എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കും എന്ന് നോക്കി എന്നും ഇങ്ങനെ തന്നെ ആണ് എന്നേ ഫോൺ വിളിക്കാൻ മനസ് കുറഞ്ഞുവരുന്നു ഇപ്പോൾ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ എന്നേ കൈവിടല്ലേ അമ്മേ മാതാവേ😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

    • @sahadevanm7514
      @sahadevanm7514 4 дня назад

      പ്രിയ മാതാവേ എന്റെപ്രാർത്ഥന കേൾക്കാൻ മനസ്ഉണ്ടാകേണമേ എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ചിപ്പിക്കു സർക്കാർ ജോലി എത്രയും പെട്ടെന്ന് കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ

    • @karthikkalesh8040
      @karthikkalesh8040 4 дня назад

      🙏❤🙏❤🙏❤🙏❤

  • @PhilominaShaju-p8s
    @PhilominaShaju-p8s 4 дня назад

    Makkale kakkane Ammeeee....🙏🙏🙏🙏

  • @soumyamanoharsoumyamanohar5336
    @soumyamanoharsoumyamanohar5336 4 дня назад

    അമ്മേ enikoru ജോലി കേട്ടണമേ അമ്മേ

  • @GeethaMini-h5i
    @GeethaMini-h5i 4 дня назад

    ആമേൻ

  • @VishnuVs-l1q
    @VishnuVs-l1q 4 дня назад

    🙏🙏🙏🙏

  • @mercymercy1050
    @mercymercy1050 4 дня назад

    ഈശോയേ..നല്ല ഒരു പ്രഭ തo തന്നു എന്റെ കിടയ്ക്കയിൽ നിന്നു എഴുന്നേൽക്കാൻ തന്ന കൃപയ്ക്കു നേറു കോടി നന്ദി അമ്മേ എന്റെ മുട്ടു വേദന മാറ്റിതരണേ മാതാവേ, ഈശോയോ എന്റെ മോടെ ഭവനത്തിൽ നടത്താനിരിക്ക ന്നു കല്യണത്തിനു അമ്മേ യുടെ അങ്ങേ പുത്തന്റേയു സാനിദ്ധ്യം ഉണ്ടാകണമേ. മാതാവേ.❤❤❤❤❤❤❤❤❤😂❤😂

  • @lizzyjohn6440
    @lizzyjohn6440 4 дня назад

    Ammae bless and heal my family 🙏

  • @shijishaji5136
    @shijishaji5136 4 дня назад

    Ameen

  • @RemyaGopan-x7j
    @RemyaGopan-x7j 4 дня назад

    Amma mathave ante makkallude exam athrayum aluppamakaname avark nalla azhuthan pattanamee amen

  • @yamunamunna2733
    @yamunamunna2733 4 дня назад

    അമ്മേ മാതാവേ, ഈ വരുന്ന 20ന് എന്റെ വിവാഹം ആണ്. ഒരു തടസവും ബുദ്ധിമുട്ട് പ്രശ്നം വരാതെ. സാമ്പത്തിക സഹായം നൽകിയും ഏറ്റവും നന്നായി അപ്പന്റെ, മാതാവിന്റെയും മാധ്യസ്‌ഥത്തിൽ വിവാഹംനടക്കാനും അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏

  • @SuryaTvk-n3b
    @SuryaTvk-n3b 4 дня назад

    അമ്മേ മാതാവേ അച്ഛനും സുനിലിനും എനിക്കും ശരീര സുഖം തരണമേ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ പ്രാർത്ഥനങ്ങൾ നടത്തി തരണമേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @NandanaRatheesh-k5r
    @NandanaRatheesh-k5r 4 дня назад

    Ente mathave finger vykumbol sheriyakaname parayunna kaarayangal manasilakan sahayikaname amen🙏🙏

  • @somankesavan2403
    @somankesavan2403 4 дня назад

    🙏❤️❤️🌹🙏❤️🙏

  • @ShaginshajuShaju
    @ShaginshajuShaju 4 дня назад

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സസമാധാനം san😗സാമ്പത്തിൽ നൽകി അനുഗ്രഹിക്കണം ആമേൻ 3:57

  • @sujababu1709
    @sujababu1709 4 дня назад

    Mother Mary please pray for us Amen 🙏 🙏

  • @edhosegeorge3183
    @edhosegeorge3183 4 дня назад

    Ammamathave healing me from my sick and give me a peaceful mind AMEN

  • @jamespanekkal8090
    @jamespanekkal8090 4 дня назад

    Amme Madave Kodi Kodi sthuthi sthostram aradana Nanni Amme

  • @GopiNathan-ox2vr
    @GopiNathan-ox2vr 4 дня назад

    Ente mathave enikke swanthamayi veedinulla vazi orukki tharane ente kuttiyekatholane

  • @rajanisanthosh2733
    @rajanisanthosh2733 4 дня назад

    അമ്മേ എന്റെ കുഞ്ഞിനെ പരീക്ഷയാണ് അതിന് എളുപ്പമായിരിക്കണം എന്ന് കൂട്ടത്തിലുണ്ടാകണമേ അമ്മയുടെ കൈകളിൽ ഞാൻ ഒറ്റയ്ക്ക് എത്തിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ശ്രുതി മോനെ പ്രാർത്ഥിക്കണമെന്ന് എന്റെ കൈവിടരുത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ കൈകാലുകൾ എന്തെല്ലാം മാറ്റി തന്നോട്ടെ എനിക്ക് കടബാധ്യത തീർന്നു

  • @ushak4203
    @ushak4203 4 дня назад

    Pl bless my son daughter grand children my husband and myself. Amen 🙏🙏🙏🙏

  • @Jose-d2c7p
    @Jose-d2c7p 4 дня назад

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 4 дня назад

    Amme mathave shajahan enne thedivaran karuna kanikkane amme, Shajahan ennodu snehamai irikkan karunla kanikkane amme

  • @kumarisreekala7154
    @kumarisreekala7154 4 дня назад

    Amen Vidyadharan kidine stone poorna saukhyam Kuttan prarthikkam

  • @thankachank5087
    @thankachank5087 4 дня назад

    Amme parishudha mathave njangalude avashyangalil koodeyirikkane

  • @ajaysukumaran8673
    @ajaysukumaran8673 4 дня назад

    Ente kadafaram theerthu jepthy ozhivakki tharaney ammey...

  • @sumavijayan5392
    @sumavijayan5392 4 дня назад

    Ente makkal enne thedi veranam

  • @edhosegeorge3183
    @edhosegeorge3183 4 дня назад

    Ammamathave Ente molude PTE exam IL passakki kodikkane Amma koode undakane AMEN

  • @RemyaGopan-x7j
    @RemyaGopan-x7j 4 дня назад

    Mathavee ante kudumpathilullavarkku dhaiva sneham undakan anugrahikkename

  • @bindhuleela9154
    @bindhuleela9154 4 дня назад

    എന്റെ മകളും മരുമകനും ഒരു മിച്ചു സ്നേഹതോട് ജീവിക്കണമെആമേൻ 🙏🙏🙏❤️❤️❤️

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 4 дня назад

    Amme mathave ente mon vigneshnu nalla govt joli kittan karuna kanikkane amme

  • @AnilaShinu
    @AnilaShinu 4 дня назад

    Ente Kripasanam Prasadha Vara Mathave Ente Parents, Ente Husband, Ente Makkal, Ellavareyum, Anugrahikennamme 🙏Ente Finance problem Matti Tharannemme 🙏Ente Husbandite visa Ready Akki Tharannemme 🙏Ente Kudumbathe kathukolenne 🙏Ente Prarthana Nadathi Tharannemme 🙏Amen ❤Amen ❤Amen ❤Thank you Amme ❤❤❤❤

  • @jessyrajan7381
    @jessyrajan7381 4 дня назад

    Pray for blessings 🙏

  • @sandhyaappu3470
    @sandhyaappu3470 4 дня назад

    കടബാധ്ത മാറ്റിത്തരേണമേ