നടക്കാത്ത നിൻറെ ഒരു ആവശ്യം ഇന്ന് സാധിച്ചു കിട്ടും l Kreupasanam anudhinaanugrahapradhana

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 180

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 6 дней назад +10

    എൻ്റെ അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭🙏🙏🙏🕯️🕯️🕯️🙏🙏🙏😭😭😭

  • @Praseena.S
    @Praseena.S 6 дней назад +9

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰

  • @akashkeshu7230
    @akashkeshu7230 6 дней назад +11

    എന്റെ മാതാവേ എനിക്ക് മാത്രം എത്താമാതാവേ ഇത്ര ദുഃഖം ഒരു സാമധാനവും ഇല്ല മാതാവേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരുടെ കുടുംബത്തെ സാമധനത്തിൽ നടത്തേണമേ എന്നുംകണ്ണുനീരിലാ ജീവിതം എന്ന് മാറും ഇശോയെ. ഞാൻ ഉടമ്പടിയിൽ ആണ് എന്നെ പ്രത്യാക്ഷി കരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ എന്റെ മക്കളുടെ കുടുംബങ്ങെ രക്ഷിക്കണമേ

    • @karthikkalesh8040
      @karthikkalesh8040 6 дней назад +2

      🙏❤🙏❤🙏❤🙏❤

    • @Saraswati-iz8tx
      @Saraswati-iz8tx 5 дней назад +1

      Madave.enday bavanatimnum ananu samadanam tharuga
      Yemiku adayalam kanichutharanamanugrahikaname
      Nani

  • @SheelaSheela-s7v
    @SheelaSheela-s7v 6 дней назад +7

    എൻ്റെ പ്രാർത്ഥന കേൾക്കണെ അമ്മ തന്നാ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ആമേൻ🙏🙏🙏

  • @leelavamanan3166
    @leelavamanan3166 6 дней назад +2

    Mathave Niralambayum Papiyimaya Ente Yella Niyogangalum Angu Sadhichu Tharuvan Ange Puthranodu Apekshikkename

  • @anchithas.s4813
    @anchithas.s4813 6 дней назад +3

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @travelfoodies9358
    @travelfoodies9358 6 дней назад +2

    ലോൺ ക്ലോസ് ചെയ്ത പേപ്പർ ലഭിക്കണേ പരിശുദ്ധ അമ്മേ🤲🤲🤲🙏

  • @radhal9469
    @radhal9469 6 дней назад +2

    Ente അമ്മേ...... 🙏❤️

  • @maniyanpillai6373
    @maniyanpillai6373 6 дней назад +1

    Amma mathave amen 🙏🙏🙏

  • @aswathyu.s804
    @aswathyu.s804 6 дней назад +1

    Amme madhave kakkane amen

  • @Sandhyaks-w6i
    @Sandhyaks-w6i 6 дней назад +3

    Amen🙏

  • @lijithk7922
    @lijithk7922 6 дней назад +2

    ഒരു പ്രശ്നം വരാത്ത നോക്കണമേ.. എന്റെ പ്രാത്ഥന കേൾക്കണമേ

  • @sumadineshan998
    @sumadineshan998 6 дней назад +1

    എൻ്റെ.അമ്മേ.എൻ്റെ.കുഞ്ഞിന്.വേണ്ടി.പ്രാർഥിയ്കേണമെ

  • @praseenas9157
    @praseenas9157 6 дней назад +3

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @RagiJiju
    @RagiJiju 6 дней назад +1

    എന്റെ അമ്മേ എന്റെ ആശ്രയമേ,, എന്റെ കൂട്ടുകാരി എന്റെ കയ്യിൽ നിന്ന് വാഗിയ ക്യാഷ് (പ്രിയ )ഈ ജനുവരി അവൾ എന്റെ കയ്യിൽ തിരിച്ചു കൊണ്ട് തരണം അമ്മേ,, അമ്മ അത്ഭുതം പ്രവർത്തിക്കണം,, എനിക്ക് പറയാൻ അമ്മ മാത്രം ഉള്ളു,, അനുഗ്രഹിക്കണം 😭😭🙏🙏🙏🙏

  • @Suryashyjan
    @Suryashyjan 6 дней назад +2

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni ♥️🫂🫂♥️♥️

  • @SofiyaSunil-m5j
    @SofiyaSunil-m5j 6 дней назад +3

    മാതാവേ ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ച ആളെ നേരിൽ കാണാൻ സാധിക്കണമേ 🙏

  • @MaryMini-vt6rv
    @MaryMini-vt6rv 6 дней назад +3

    അമ്മെ ഞങ്ങളുടെ ഇല്ല ആവശ്യ വും യൗസേപ്പ്പിതാവ് അപ്പനോട് സകല മാലാഖ മരോടും വിശുദ്ധരോടും ശുദ്ധീകരണ ആത്മകളോടും ഒപ്പം പിതാവായ ദൈവത്തോടും പുത്രനായ ഈശോ യോടും പരിശുദ്ധാത്മാവായ ദൈവത്തോടും ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @rejinisha-q1i
    @rejinisha-q1i 6 дней назад +3

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle katukollanamee ende makkallk vendi amma madyastam vahikkanme amme

  • @DonamolMathew
    @DonamolMathew 6 дней назад +1

    Ammen❤amme mathave ente kadangal um makkalude jolium ammaude mdyasthathail samarpikkunnu ammen🙏🙏🙏🙏

  • @edhosegeorge3183
    @edhosegeorge3183 6 дней назад +1

    Ammamathave Ente molude PTE exam IL passakki kodikkane Amma koode undakane AMEN

  • @sindhunk6724
    @sindhunk6724 6 дней назад +1

    ആമേൻ 🙏

  • @rsjeshnanoo9436
    @rsjeshnanoo9436 6 дней назад +1

    Amme ente ella agrahanjalum sadhichu tharenamee..
    Ente vivaham ethrayum pettannu njan agrahichathu pole nadathi tharenamee..
    Eniku ethrayum pettannu nalloru joli seriyakki tharenamee..
    Ammaykum chettanum ella apathukalil ninnum apakadanjalil ninnum rogathil ninnum mukthi nalki dheerghayus nalkenamee..
    Kudumbathu swasthathayum samadhanavum sambathumsoufagyanjalum iswaryavum undakenamee..Aameen..

  • @lijithk7922
    @lijithk7922 6 дней назад +2

    എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം വിട്ടാൻ ഉള്ള എന്തെകിലും ഒരു മാർഗം കാണിച്ചു തരണമേ. മനസമാധാനം ഉള്ള ഒരു ജീവിതം ആക്കി മാറ്റാണെന്മ.

  • @edhosegeorge3183
    @edhosegeorge3183 6 дней назад +1

    Ammamathave healing me from my sick and give me a peaceful mind AMEN

  • @minisaji6
    @minisaji6 6 дней назад +1

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 6 дней назад +3

    Amme madave ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende magn christin nannaie prartikkyanum padikkyanum sadikkyane ende makkall 2 perum ottakettaie jevikkyan sadikkyane ende makkalle de mansinn samdanamvu sandoshavu nallganame ennde makkll de kude undaganame ende makkall christin, cristmariya 2 perum ottakettaie jevikkyan sadikkyane ende makkall de mansinn samdanamvu sandoshavu nallganame ennde makkll de kude undaganame amme

  • @leelavamanan3166
    @leelavamanan3166 6 дней назад +1

    Mathave Ente Mootha Marumakante Madhyapanam Poornamayum Maruvan Anugrahikkename Monu Sthiramayittulla Nalla Oru Joli Nalki Anugrahikkename

  • @eliizabathedward3028
    @eliizabathedward3028 6 дней назад +1

    Amen 🙏 🙏 🙏

  • @AnishmaDiju
    @AnishmaDiju 2 дня назад

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക്‌ കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏🙏

  • @nellattucars1854
    @nellattucars1854 6 дней назад +1

    Amme ente kadabathyathakalil ninnu enne rekshikennamme 🙏

  • @BabuPv-v6r
    @BabuPv-v6r 6 дней назад +4

    എൻറെ മാതാവേ എൻറെ കൂട്ടുകാരിക്ക് എന്നോട് ഒരു നിമിഷം മിണ്ടാൻ തോന്നിപ്പിക്കുന്നത്

  • @rahulcs4108
    @rahulcs4108 6 дней назад +2

    Santhakumari amme എന്റെ സങ്കടങ്ങളിൽ ആശ്വാസം തരണേ അമ്മേ മാതാവേ 🙏

  • @sarijas1303
    @sarijas1303 5 дней назад +1

    അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിൻ്റെ അമ്മയ്ക്ക് ആശ്വാസം നൽകണമേ. എൻ്റെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ കുഞ്ഞിന് ഒരാപത്തും അസുഖവും വരുത്താതെ നീർഘായുസ്ലോടും ആരോഗ്യത്തോടെയും ഇരിക്കാൻ അനുഗ്രഹിക്കണമേ. എൻ്റെ കുഞ്ഞിൻ്റെ തുടയിലെ മുഴയും മുഖത്തെ കുരുക്കളും മാറ്റിത്തരണമേ. എൻ്റെ കുഞ്ഞിന് ഒരു.ഗവൺമെൻ്റ് ജോലി കിട്ടാൻ സഹായിക്കണമേ. എൻ്റെ ഷുഗർ മാറ്റിത്തരണമേ. എൻ്റെ അസുഖങ്ങളെല്ലാം മാറ്റിത്തരണമേ. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി സഹായിക്കണമേ. ആമേൻ

  • @lineeshm6231
    @lineeshm6231 6 дней назад +2

    🙏🙏🙏Amen🙏🙏🙏

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 6 дней назад +2

    കൃപാസനം എൻറെ വീട്ടിൽ സഹോദരനും നല്ല ബുദ്ധി കൊടുക്കണേ മോളുടെ കല്യാണമാണ് മംഗളുമായി സാക്ഷ്യപ്പെടുത്തി തരണേ മാതാവേ കഷ്ടത്തിലാക്കല്ലേ മാതാവേ പ്രാർത്ഥനകൾ
    കുടുംബത്തെ സന്തോഷം സമാധാനം തന്നെ മാതാവേ കേൾക്കണേ മാതാവേ
    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ മാതാവേഎന്റെ മരിയ 🙏🙏🙏🙏🙏

  • @SumilaRajan
    @SumilaRajan 6 дней назад +3

    അമ്മേ.. മാതാവേ... എന്റെ ഭർത്താവിന്റെ രോഗം എത്രയും പെട്ടന്ന് പൂർണ്ണമായി മാറ്റിത്തരേണമേ. ആരോഗ്യത്തോടെ ജോലിചെയ്ത് ജീവിക്കാൻ കഴിയേണമേ... ആമേൻ 🙏🏻🙏🏻🙏🏻

  • @mililalitha5631
    @mililalitha5631 6 дней назад +1

    എൻ്റെ പരിശുദ്ധമാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പത്തും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധികൊടുക്കണേ മൂത്തമകന് നല്ല ഒരു ജോലി ശരിയാകണേ ഇമയ മകനെ നേർവഴിക്ക് നയിക്കണേ മാതാവേ ആമേൻ❤

  • @JosephcelinGeetha
    @JosephcelinGeetha 6 дней назад +1

    Amme eanikku marupadi tharaname. Nimatharam. Amme😢😢😢😢😢

  • @Jose-d2c7p
    @Jose-d2c7p 6 дней назад +4

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @lalip84
    @lalip84 6 дней назад +1

    Ente madhave ente cherumakalude paniyil nium asyasthe soukathinu vendi prathikaname

  • @rajankumaran3428
    @rajankumaran3428 6 дней назад +1

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ എന്റെ എല്ലാ ബുദ്ധിമുട്ട്കൾ കടം ലോൺ ലൈറ്റ് ബില്ല് എല്ലാംമാതാവേ മാറ്റി തരണമേ മാതാവേ 😭😭ആമേൻ 😭🙏അമ്മേ മാതാവേ എന്റെ കുടുംബംത്തിൽ വരണമേ എന്റെ വസ്തുവസ്തു വിറ്റ്തരണമേ മാതാവേ കനിയണമേ മാതാവേ 🌹😭ആമേൻ 😭ആമേൻ 😭അമ്മേ മാതാവേ സ്വന്തംവിട് ഇല്ലാത്ത എല്ലാകുടുംബബും അവിടെന്ന് കാത്ത്കൊള്ളണമേ മാതാവേ വാടകക്ക് താമസികുന്ന എന്റെകുടുംബത്തിന്ന് സ്വന്തംമായി ഒരു വിട്തരണമേ മാതാവേ കനിയണമേ മാതാവേ 🙏😭ആമേൻ 😭ആമീൻ 😭അമ്മേ മാതാവേ എന്റെ അടുത്ത സൈറ്റ് എവിടെ അടുത്ത് തന്നെ തരണമേ മാതാവേ എന്റെ കൂടെഉള്ള പിള്ളാരെ എന്റെകൂടെ തന്നെ വിടാണമേ മാതാവേ 😭🙏ആമേൻ 🙏അമ്മേ മാതാവേ എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ എല്ലാം അവിടെന്ന് സാധിച്ചു തരണമേ മാതാവേ എല്ലാം വാങ്ങിതരണമേ മാതാവേ 🌹🙏ആമേൻ 😭🌹🙏ആമേൻ 😭😭😭amen🌹🌹ആമേൻ 🙏🌹😭🙏🌹

  • @leelavamanan3166
    @leelavamanan3166 6 дней назад +1

    Mathave Angu Ithuvare Njangalkku Nalkiya Yella Anugrahangalkkum Krupakalkkum Njangal Nandhi Parayunnu

  • @mejishaaneesh3999
    @mejishaaneesh3999 4 дня назад

    ഈശോക്കും പരിശുദ്ധ അമ്മയ്ക്കും ഒരുപാട് സ്തുതിയും നന്ദിയും അർപ്പിക്കുന്നു
    എന്റെ ജോബ് വിസ എത്രയും പെട്ടെന്ന് റെഡി ആകാനും മെഡിക്കലിൽ എല്ലാം ശരിയാകാനും വേണ്ടി ഈശോ തിരുക്കുമാരനോടും കൃപാസനം അമ്മയോടും ഞാൻ പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. എന്റെ പ്രാർത്ഥന കേട്ടു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🥰

  • @leelammaraju7127
    @leelammaraju7127 5 дней назад

    പരിശുദ്ധ അമ്മേ എന്റെ കൈകലുകളുടെ വേദനകൾ മാറ്റിത്തരുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SuryaTvk-n3b
    @SuryaTvk-n3b 6 дней назад +1

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ഈശോയുടെ നാമത്തിൽ ആമേൻ ✝️✝️✝️✝️✝️✝️✝️

  • @ManjuRoy-d9w
    @ManjuRoy-d9w 6 дней назад +1

    എന്റെ മാതാവേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. എന്റെ ഉടമ്പടി അവിടുന്നു സാധിച്ചു തരണമേ. ജീവിത പങ്കാളിയേയും കുടുംബത്തേയും സമർപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ എല്ലാവരേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @beenasajansajan4398
    @beenasajansajan4398 6 дней назад +1

    എന്റെ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറ്റിത്തരാണമേ

  • @juvelmariyajoseph9536
    @juvelmariyajoseph9536 6 дней назад +2

    Ente mathave ente nursing nte 4th semester examnne supply onnum kudathe distinction mark ode pass akkan esoye ode parthikaname enneyum ente kuttukariyaum anugrahekaname Amen 🙏

  • @SalyChako-j6f
    @SalyChako-j6f 6 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർഥന നടത്തി തരേണമേ ആമേൻ 🙏🙏🙏🙏🙏എന്നെയും എന്റെ കുടുംബത്തെയും കാത്തുര ക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤

  • @radhal9469
    @radhal9469 6 дней назад +2

    ❤️❤️❤️❤️❤️❤️

  • @rejinisha-q1i
    @rejinisha-q1i 6 дней назад +2

    Amme madave Njan kandirikkunna alae ende jevida pangaliye aie swegarikkuvan olla Shakti nallgie enne anugrhikkane yadru thdassngll kudede amma enikkum avlkkum vendi amma madyastam vahikkanme enikke samdanam Maya oru kudumba jevidam nalgie enne anugrhikkane enikke samdanam nalgie enne anugrhikkane amme

  • @GOPANB-n9t
    @GOPANB-n9t 6 дней назад +2

    Eent Amma ente familykum ente Mole familykum Amma Uday blessing tharnne Amma pls Amma ente monu husbandnu Mole familydu yojikanam Amma help you pls Amma kadagalallam thirthutharaname Amma pls pls help you 🙏 Amma ente husbandnu worknu mony help tharnne Amma pls Amma 🙏

  • @ShinciShinu
    @ShinciShinu 6 дней назад +2

    🙏🙏🙏

  • @monizachariah5361
    @monizachariah5361 6 дней назад +1

    എന്റെ അമ്മേ ജോമോന്റെ ഡ്യൂട്ടിയിലും ആരോഗ്യത്തിലും ഈശോ കൂടെ ഇരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessydileep3394
    @jessydileep3394 6 дней назад +1

    Amma mathave ente molde mansinte tensions mattikodukkane mathave padikkanulla budhiyum smartnessm kodukkane mathave 🙏🙏 padikkunnnathu ormakodukkane mathave bsc nursingnte exam nallathupole padichu ezhuthanulla ormma Shakthi kodukkane mathave 🙏🙏🙏🙏❤

  • @sayujya7127
    @sayujya7127 6 дней назад +2

    Ente. Swasam muttu maran. Prarthikkane

  • @alenc.d7352
    @alenc.d7352 5 дней назад

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @Assumptabenette
    @Assumptabenette 6 дней назад +1

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the railway exam Amma bless my daughter with a good mind and a good job Amma bless my sister Latha Ramu and cure her completely from cancer Amma bless and heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen 👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏

  • @Radhamani-gd8if
    @Radhamani-gd8if 5 дней назад

    എന്റെ മാതാവേ എല്ലാ സസങ്ങളും സങ്കടങ്ങളും മാറ്റി തരാ ണോ അമ്മേ മാതാവേ.ആ മോൻ🙏🙏🙏🙏🙏 ആ മെൻ🙏 ആ മെൻ🙏🙏:🙏🙏🙏🙏🙏

  • @shijishaji5136
    @shijishaji5136 6 дней назад +1

    Ameen

  • @sathyjoshy8629
    @sathyjoshy8629 6 дней назад +1

    അമ്മ്മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 6 дней назад

    എന്റെ അമ്മേ മാതാവേ അടിയനോട് ഷെമിക്കണമേ 🙏അവൾക് ഞാൻ ഇല്ലാതെ പറ്റല്ലേ ആമേൻ 🙏❤🙏❤🙏❤

  • @mariesdevasia6053
    @mariesdevasia6053 6 дней назад +1

    അമ്മ മാതാവേ എൻെറ പ്രാർത്ഥന കേൾക്കേണമെ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @sinimolmathew7394
    @sinimolmathew7394 6 дней назад +1

    Ente mathave ente prijuvine jeevthilk thirchu tharane

  • @sinimolmathew7394
    @sinimolmathew7394 6 дней назад +1

    Ente mathave ente kudbmithe anuraghiriane

  • @Chithra-o8c
    @Chithra-o8c 6 дней назад +1

    മാതാവേ ആദിദേവ് എന്ന പിഞ്ചു മകന്റെ ബോൺമാരോ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ നെഗറ്റീവ് ആണ് അമ്മേ ഒരുപാട് അമ്മയോട് നന്ദി പറയുന്നു അമ്മേ തുടർന്നും അവനെ ഒരു കുഴപ്പവും ഉണ്ടാവരുതേ ഇൻഫെക്ഷൻ ഒന്നും വരാതിരിക്കേണമേ അമ്മാവന്റെ കൂടെത്തന്നെ ഉണ്ടാകണമേ അമ്മയ്ക്ക് ഒരു കോടി നന്ദി പറയുന്നു അമ്മേ പിന്നെ എന്റെ എന്റെ മോൻ ഗൾഫ് പോയിട്ടുണ്ട് അവന് പറഞ്ഞു ജോലി ശരിയായിട്ടില്ല കടങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അമ്മയെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി അമ്മ കാണിച്ചു തരണേ എത്രയും പെട്ടെന്ന് മോനെ പറഞ്ഞ് ജോലി കിട്ടണേ ആമേൻ

  • @maryroy5999
    @maryroy5999 6 дней назад +1

    എന്റെ മാതാവേ സമാധാനം ഉള്ള ജീവിതം തരണമേ.🙏🙏

  • @KarthikaPv-d1j
    @KarthikaPv-d1j 5 дней назад

    പരിശുദ്ധ അമ്മേ ദൈവമാതാവെ എന്റെ വാത രോഗം മാറ്റി തരണമെ🙏🏻🙏🏻🙏🏻🙏🏻.

  • @rajeshgg6703
    @rajeshgg6703 6 дней назад +2

    എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ

  • @jayapraseetharahul9908
    @jayapraseetharahul9908 6 дней назад

    എന്റെ അമ്മേ ഈ മാസം prometric examinu date കിട്ടാനും pass ആകാനും അമ്മ അനുഗ്രഹിക്കണേ 🙏🏼എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏼

  • @ShaginshajuShaju
    @ShaginshajuShaju 5 дней назад

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @leelavamanan3166
    @leelavamanan3166 6 дней назад +1

    Mathave Njangalkku Oru Nalla Bhavanam Paniyuvanulla Sampathikam U ndakename

  • @YamunaB.S-ks7eg
    @YamunaB.S-ks7eg 4 дня назад

    എൻ്റെ അമ്മ മാതാവേ ഒരാപത്തും വരാതെ കാത്തോളണേ അമ്മ എപ്പോഴും കൂട്ടായിരിക്കേണമേ അമ്മേ എല്ലാവരേയും അമ്മ കാത്തോളണേ എന്റെ എല്ലാ ആവശ്യങ്ങളും അമ്മ നടത്തിതരുമാറാകേണമേ അമ്മ കൈവിടാതെ കാത്തോളണേ ആമേൻ

  • @rejinisha-q1i
    @rejinisha-q1i 6 дней назад +2

    Amme madave ende asadya maya karyangall enikke sadichu tharne enikke sambtiga maie valaruvanull shaktinalgie enne anugrhikkane enikke oru Bhavanm paniyan sadikkyane Njan uddeshekunna bank loan passaki tharane ende bhavnatinde panie etryem vegam theerkuvan sadikkyane ende Sambtiga kastapadin Mell amma madyastam vahikkanme enikke samdanam nalgie enne anugrhikkane amme

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 6 дней назад +1

    എന്റെ ഭർത്താവ് ഏറ്റെടുത്ത ജോലിയിൽ
    വരുമാനം ഉണ്ടാക്കി തര ണേ മാതാവേ

  • @sosob5255
    @sosob5255 5 дней назад

    എന്റെ മാതാവേ സുവിതിന്റെ ദുശീലം മാറ്റി തരണേ ഭവനത്തിൽ സമാധാനം തരണേ 🙏🙏🙏🙏🙏

  • @beenaalex1071
    @beenaalex1071 6 дней назад +2

    Ammee ente makante joikku vendiyumm ellamakkalkuvendiyum ammayod apekshikkunnu ellavareyum kattukollane

  • @ushak4203
    @ushak4203 6 дней назад +1

    Pl bless my family. Pl bless my son daughter grand children and mynhusband amd myself.

  • @mililalitha5631
    @mililalitha5631 6 дней назад

    എൻ്റെ മാതാവേ പുറത്ത് കിട്ടാനുള്ള പൈസകളെല്ലാം എത്രയും പെട്ടെന്ന് തിരികെ ലഭിക്കണേ എൻ്റെ ഭർത്താവിൻ്റെ ലോട്ടറി എടുക്കുന്ന ദുഃശീലം എത്രയും പെട്ടെന്ന് മാറ്റാൻ പ്രാർത്ഥിക്കണേ അമ്മേ❤

  • @Rajani-i4m
    @Rajani-i4m 4 дня назад

    ഞങ്ങളുടെ ഈ വീടും സ്ഥലവും വിൽക്കുവാൻ സഹായിക്കേന്ന മേ ഞാൻ ജോലി ഇല്ലാതെ വളരെ ഭാരപ്പെടുന്നു അമ്മ അവിടുന്നു ഞങ്ങളെ സഹായിക്കേന്ന മേ ആമ്മേൻ❤❤❤❤❤

  • @Sreeja.B.U-pq8bm
    @Sreeja.B.U-pq8bm 5 дней назад

    മാതാവേ.... മുടങ്ങിക്കിടന്ന എന്റെ സാലറി ഈ ആഴ്ച തന്നെ ലഭിക്കുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചത് പോലെ ഇന്ന് എനിക്ക് കിട്ടാൻ കൃപ നല്കണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjusdev8933
    @anjusdev8933 5 дней назад

    അമ്മേ എന്റെ മനോവിഷമം മാറ്റി തരണമേ. മനഃസമാദാനം തന്ന് അനുഗ്രഹിക്കേണമേ 😢🕯️🕯️🕯️🙏🙏🙏

  • @leelavamanan3166
    @leelavamanan3166 6 дней назад +1

    Mathave Angu Eniku Enthenkilum Oru Adayalam Nalkename

  • @RajuPr-q9r
    @RajuPr-q9r 5 дней назад

    എന്റെ അമ്മേ ക്യപാസനമാതാ വെഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @saranyavichu6480
    @saranyavichu6480 6 дней назад

    അമ്മേ മാതാവേ ആമേൻ ❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @simnacphilip1597
    @simnacphilip1597 6 дней назад

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആണ് അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 6 дней назад +2

    Amme madave ende Sambtiga kastapadd ammeyelki samparpikkunnu ende sambtiga kastapadd mati Njan sambtiga mulam ottrie vedneiell kaziuvan amme ende sambtiga kastapadin Mell amma madyastam vahikkanme ende Sambtiga kastapadd mati enikke sambtiga maie valaruvanull shaktinalgie enne anugrhikkane enikke samdanam nalgie enne anugrhikkane amme

  • @remarajanrema1706
    @remarajanrema1706 4 дня назад

    അമ്മേ മാതാവേ എനിക്ക് മനസമാധാനം തരണമേ ആമേൻ 🙏🙏🙏🙏🙏

  • @Rajani-i4m
    @Rajani-i4m 4 дня назад

    എന്റെ അമ്മേ മാതാവെ എന്റെ മകൻ രഞ്ചുവിന്റെ വിസ വരുവാൻ സഹായിക്കേന്ന മേ ആമ്മേൻ

  • @vijishabhaskaran4101
    @vijishabhaskaran4101 6 дней назад

    എന്റെ അമ്മേ മാതാവേ എന്റെ മകന്റെ സ്വഭാവം നല്ലതാക്കണമേ

  • @sahadevanm7514
    @sahadevanm7514 5 дней назад

    മാതാവേ എന്റെ ഭവനത്തിൽ വനവന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ അസുഖം മാറ്റി തരേണമേ ഋതുവിന്റെ അസുഖവും മാറ്റി അവളെയും അനുഗ്രഹിക്കേണമേ ആമേൻ ചിപ്പിക്കു എത്രയും പെട്ടെന്ന് റാങ്കലിസ്റ്റിൽനിന്നു ജോലിക്ക് വിളിക്കേണമേ ആമേൻ

  • @sreeharirajeev-zz1wb
    @sreeharirajeev-zz1wb 6 дней назад +1

    Antamma antakujintadhashyauattitharanama

  • @sherlypathiyan8808
    @sherlypathiyan8808 5 дней назад

    മാതാവേ എനിക്ക് ജോലി ക്ലർക്ക്പോസ്റ്റ് നൽകി അനുഗ്രഹിക്കണേ മകനെ ബെനറ്റ് ജോലി നൽകി അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ നൽകി അനുഗ്രഹിക്കണേ

  • @rajanivr822
    @rajanivr822 5 дней назад

    മാതാവേ ..എന്നും എനിക് വിഷമം ,സമാധനകുറവ്,ആണ്...അമ്മേ enne ഉള്ള കാലം സതോഷത്തിറ്റേയും സമാധാനത്തിൻ്റെയും ആകണമെ..എനിക് മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്ന രീതിയിലേക്ക് എന്നെ ഉയർത്തന്നമേ...മാതാവേ....

  • @aleeshathomas727
    @aleeshathomas727 6 дней назад

    Kripasana mathave ente ammayude ammayeyum achaneyum kathonee
    Aammen ❤️🙏🙂❤️🙏

  • @abhiradhrajesh1966
    @abhiradhrajesh1966 5 дней назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ

  • @DivyaSb-u2x
    @DivyaSb-u2x 6 дней назад +1

    Amme mathave anugrahikane aneesh.p.mohan njanum thamilulla vivaham nadakanem ann vilikanulla manase aneeshine kodukkane thamilulla pinakangel allam Matti tharenam santhoshathode olla our vivaha jeevitham thann anugrahikane athrayum pettanne kand samsarikkan kazhiyane njangalude karyathil amma albhutham pravarthikane ammen karunaknikane amme

  • @RemyaShaju-t1u
    @RemyaShaju-t1u 4 дня назад

    എന്റെ മാതാവേ എന്റെ സ്ഥലം കച്ചവടമായൽ കൃപ സനത്തിൽ വന്ന് തൊഴാൻ സാധിക്കേണമ്മേ

  • @rajankumaran3428
    @rajankumaran3428 6 дней назад

    അമ്മേ മാതാവേ ലൈറ്റ് ബില്ല് 14/01/25 ന് മുൻപ് അമ്മേ മാതാവേ ലൈറ്റ് അടക്കാൻ മാതാവേ ഒരു മാർക്കം കട്ടി തരണമേ മാതാവേ 🙏😭🌹ആമേൻ 😭😭ആമേൻ 😭😭😭🙏ആമേൻ 🙏😭