മാതാവേ എന്റെ കുടുംബത്തെ തൃക്കൺ പാർക്കേണമേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ അമ്മയെ കൃപാസന മാതാവേ അമൽ മോൻ വിഎസിനെ അമ്മയുടെ തൃപ്പാദങ്ങൾ സമർപ്പിക്കുന്നു മാതാവേ പതിനൊന്നാം തീയതി പി എസ് സി പരീക്ഷ എഴുതാൻ പോകുമ്പോഴും അമ്മ കൂടെ നിന്ന് പരീക്ഷ എഴുതുവാൻ അനുഗ്രഹിക്കട്ടെ നല്ല മാർക്കോട് ജയിക്കാൻ അമ്മ അനുഗ്രഹിക്കണമേ മറ്റുള്ള മക്കളെയും അമ്മയുടെ സമർപ്പിക്കുന്നു ആവേ മരിയ
അമ്മേ അമ്മമാതാവേ എന്റെ കുടുംബത്തിൽ ഇടപെട്ടു എന്റെ ജീവിതം മുന്നോട്ട് പോകാൻ അമ്മ ഇടപെടണേ അമ്മേ എന്റെ കൂടെ ഉണ്ടാകണേ അമ്മേ അമ്മയുള്ളു ഒരു ആശ്രയംകൃപാസനം മാതാവേ അനുഗ്രഹിക്കണേ🙏🙏
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ എന്റെ അസ്ഥികൾ ബലപ്പെടുത്തേണമേ എന്റെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ആമ്മേൻ
അമ്മേ എനിക്ക് ഇത്തിരി വസ്തുവും ഒരു വീടും തന്ന് അമ്മേ അനുഗ്രഹിക്കണമേ എന്റെ മോള് ആവശ്യമില്ലാത്ത കുട്ടുക്കെട്ടിൽ പോയി അകപ്പെടല്ല അവളിൽ വന്ന തെറ്റ് പൊറുക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മകന്റെ വിവാഹം വേഗം നടന്നുകിട്ടണേ. ഇപ്പോൾ ഒരു ആലോചന വന്നിട്ടുണ്ട്. അത് നടന്നു കിട്ടാൻ അമ്മ സഹായിക്കണേ. ഈ വിവാഹം നടത്തി തന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹
അമ്മേ അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
എന്റെ മാതാവേ എന്റെ അച്ഛന് ഒരു നല്ല ജോലി ശരിയായി കിട്ടണണമേ അമ്മേ കൃബസനം മാതാവേ ഇവിടെ നിന്ന് ഇറങ്ങി പോയ ഏട്ടൻ തിരിച്ചു വീട്ടിലേക്കെന്നെ വരാൻ പ്രാർത്ഥിക്കണമേ എന്നെ കല്യണം കഴിഞ്ഞ് ഒഴുവാക്കിയതാണ് ഇപ്പോൾ ഡിവോഴ്സ് എത്തി നിൽക്കുന്നു എന്റെ ഭർതാവിന് എന്നെ വേണ്ട എന്നാ പറയുന്നത് ആൾക്ക് നല്ല ബുദ്ധി കൊടുത്ത് എന്നെ തിരിച്ചു വിളിക്കണമേ അമ്മേ കൃബസനം മാതാവേ 🙏🙏എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ 🙏🙏
എന്റെ മാതാവേ. എന്റെ ഭവനത്തിന്റെ പണി പൂർത്തി കരിക്കാനും ള്ള മാർഗ്ഗം കാണിച്ചു തരണമേ ആമേൻ ഞങ്ങളുടെ ഗോൾഡിന്റെ പൈസ അടച്ച് അത് എടുക്കാൻ സഹായി കണമേ. ഞങ്ങളുടെ കാർഷിക വായ്പ അടയ്ക്കാൻ ഒരു വഴി കാണിച്ചുതരണമേ വസ്തുവിൽ തരoമാറ്റം നടന്നു കിട്ടുണ്ടമേ ഭവന വായ്പ ശരിയാക്കി തരണമേ. നിലത്തിന്റെ പൈസ അടച്ച് ആധാരം എടുക്കാൻ സഹായിക്കണമേ. പുഷ്പയുടെ ഭവന വായ്പ ശരിയാക്കി തരണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റിതരണ മേ രോഗങ്ങളും ദുരിതങ്ങളും അകറ്റി എല്ലാ മക്കൾക്കും അനുഗ്രഹം ചെരിയണമേ. മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണമെ ആമേൻ എന്റെ ചെവിയടെ കേഴ്‌വി കുറവ് മാറ്റി അനുഗ്രഹിക്കേണമേ. മാതാവേ
അമ്മേ മാതാവേ എന്റെ ശ്വാസകോശത്തിൽ അണുബാധ ബാധിച്ചിരിക്കുന്നു പ്രാർത്ഥിക്കുന്ന ഈ സമയത്തു തന്നെ എനിക്ക് സൗഖ്യവും വിടുതലും തന്ന് അനുഗ്രഹിക്കണമെ എന്ന് മാതാവിനോടും അമ്മയുടെ തിരുകുമാരനോടും പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു🙏🙏🙏
അമ്മേ ദൈവമാതാവേ എന്റെ മക്കളെ രക്ഷിക്കണം അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷ്യക്കണേ അമ്മേ എന്റെ മക്കൾക്ക് ഓരോ ഗവണ്മെന്റ് ജോലി കൊടുക്കണം അമ്മേ ഞാൻ എന്റെ മകൾ ആതിരച്ചിങ്കിക്ക് വേണ്ടി എടുത്ത ഉടമ്പടിയിൽ എഴുതി സമർപ്പിച്ച നിയോഗങ്ങളെ ദൈവപുത്രനോട് അപേക്ഷിച്ചു ഇടപെട്ടു അമ്മ എനിക്ക് സാധിച്ചു തരണം അമ്മേ 🙏എന്റെ മകളുടെ പ്രേമം ഉപേക്ഷിച്ചു ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിച്ചു ഞങ്ങളുടെ ആഗ്രഹപ്രകാരം അവളുടെ വിവാഹം നടത്തികൊടുക്കാൻ സഹായിക്കണം അമ്മേ 🙏🙏🙏
സഞ്ചാരി മാതാവേ സ്വാസ്തമായി കുടുംബമായി ജീവിക്കാൻ പറ്റാത്ത എല്ലാ പ്രതിബന്തങ്ങൾ എല്ലാം യേശു നാമത്തിൽ മാറ്റി തരേണമേ.. കടങ്ങൾ നീക്കാൻ പ്രാർത്ഥിക്കണമേ അമ്മേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.... 🙏🙏🙏
മാതാവേ കാട്ടാക്കട താലൂക്ക് ഓഫീസിൽ ഇരിക്കുന്ന എന്റെ സമുദായ സർട്ടിഫിക്കറ്റ് ഫയൽ അമ്മ എടുത്ത് ഉദ്യോഗസ്ഥൻ എന്റെ സർട്ടിഫിക്കറ്റ് തരുവാൻ അമ്മ അനുഗ്രഹിക്കേണമേ മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ
Parusudda Divamathave Ante Niyogagale Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Sankadagal Yellam Matti Tharaname Ammae Amen please pray for my Family members Amen Sthotharam Hallelujah Amen 🙏🙏🙏
യേശുവേ എന്റെ മകന്റെ പാസ്പോർട്ട് കണ്ടു കിട്ടണമെ അവന് നല്ലൊരു ജോലി കിട്ടണമെ അവന്റെ പാസ്പോർട്ട് കിട്ടിയാൽ മാത്രമേ അവന് അവിടെ തുടരുവാൻ സാധിക്കുകയുള്ളൂ അവന് ബയോമെടിക്ക് എടുക്ക വാർ സാധിക്കയുള്ളു അവന്റെ പാസ്പോർട്ട് കിട്ടുവാൻ അമ്മേ പ്രാർത്ഥിക്കണമെ
അമ്മേ മാതാവേ അമ്മയുടെ സാന്നിദ്ധ്യം കൊണ്ടു എൻ്റെ ഹാർട്ടിലെ ബ്ലോരുകൾ മാറ്റി തരണമേ. അതുനിമിത്തം ഞാൻ അനുഭവിക്കുന്ന നെഞ്ചു വേദന, നെഞ്ചിൽ പുകച്ചിൽ കൂടാതെ അനവധി ബുദ്ധിമുട്ടുകൾ ഇവ മാറ്റി എന്നെ അനുഗ്രഹിക്കണമേ. അമ്മേ എന്നെ ഉപേക്ഷിച്ചു പോകല്ലേ അമ്മേ.
മാതാവേ ഇനി വ്യാഴാഴ്ച അവിടെ പോയിട്ട് എല്ലാ കാര്യവും നടത്തണേ അമ്മേ മാതാവേ നീ പോയിട്ട് പേപ്പർ വർക്കുകൾ എല്ലാം ശരിയാക്കി ശരിയാക്കണേ കുടുംബത്തെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന മാതാവേ മോന് മോന്റെ എല്ലാ അസുഖങ്ങളും മാറ്റിക്കൊടുക്കണേ മാതാവേ 🙏🙏🙏🙏🙏
മാതാവേ എന്റെ മകന് പഠിക്കാനുളള ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ എൻറ മകൻ എഴുതിയ പരീക്ഷ കളെലാം ഉയർന്ന മാർക്കോട് വിജയികുവാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ ആമീൻ
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ അമ്മേ നാൻസി ക്ക് രാത്രിയിലെജോലിമാറി പകലിലെജോലികിട്ടുന്നതിന്അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🏻 അമ്മ ഈ നിയോഗം സാധിച്ച് തരണമേ ആമേൻ 🙏🏻🌹
അമ്മേ മാതാവേ എൻ്റെ മകന് നല്ല ജോലി കിട്ടാൻ ഈശോയോട് പറയണമേ
അമ്മേ മാതാവേ തടസം മാറ്റി അനുഗ്രഹിക്കണമേ കൃപ ചെയ്യേണമേ പരിശുദ്ധ അമ്മേ മാതാവേ🙏🙏🙏
അമ്മ മാതാവേ എന്റെ കടങ്ങൾ തീരൻ സഹായിക്കേണമേ
പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവരുടെ ആവശ്യങ്ങളിൽ കൂടെയുണ്ടാകണമേ. അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ എല്ൽപ്പിക്കുന്ന
മാതാവേ എന്റെ കുടുംബത്തെ തൃക്കൺ പാർക്കേണമേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ എല്ലാം നടത്തി തരേണമേ അമ്മയെ കൃപാസന മാതാവേ അമൽ മോൻ വിഎസിനെ അമ്മയുടെ തൃപ്പാദങ്ങൾ സമർപ്പിക്കുന്നു മാതാവേ പതിനൊന്നാം തീയതി പി എസ് സി പരീക്ഷ എഴുതാൻ പോകുമ്പോഴും അമ്മ കൂടെ നിന്ന് പരീക്ഷ എഴുതുവാൻ അനുഗ്രഹിക്കട്ടെ നല്ല മാർക്കോട് ജയിക്കാൻ അമ്മ അനുഗ്രഹിക്കണമേ മറ്റുള്ള മക്കളെയും അമ്മയുടെ സമർപ്പിക്കുന്നു ആവേ മരിയ
അമ്മേ അമ്മമാതാവേ എന്റെ കുടുംബത്തിൽ ഇടപെട്ടു എന്റെ ജീവിതം മുന്നോട്ട് പോകാൻ അമ്മ ഇടപെടണേ അമ്മേ എന്റെ കൂടെ ഉണ്ടാകണേ അമ്മേ അമ്മയുള്ളു ഒരു ആശ്രയംകൃപാസനം മാതാവേ അനുഗ്രഹിക്കണേ🙏🙏
അമ്മേ മാതാവേ എന്റെ മോളുടെ വീടു പണി എത്രയും വേഗം പൂർത്തിയാക്കി കൊടുക്കേണമേ 🙏🙏
അമ്മേ മാതാവേ എന്റെ മോന് എത്രയും വേഗo നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🛐🛐🛐🛐
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ എന്റെ അസ്ഥികൾ ബലപ്പെടുത്തേണമേ എന്റെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ആമ്മേൻ
അമ്മേ കൃപാസനത്തിലെ എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണേ
പരീക്ഷയ്ക്ക് തയ്യാറാക്കുന്ന കുഞ്ഞുങ്ങളെ മാതാവേ അനുഗ്രഹിക്കണമേ 🙏
അമ്മേ എനിക്ക് ഇത്തിരി വസ്തുവും ഒരു വീടും തന്ന് അമ്മേ അനുഗ്രഹിക്കണമേ
എന്റെ മോള് ആവശ്യമില്ലാത്ത കുട്ടുക്കെട്ടിൽ പോയി അകപ്പെടല്ല അവളിൽ വന്ന തെറ്റ് പൊറുക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മകന്റെ വിവാഹം വേഗം നടന്നുകിട്ടണേ. ഇപ്പോൾ ഒരു ആലോചന വന്നിട്ടുണ്ട്. അത് നടന്നു കിട്ടാൻ അമ്മ സഹായിക്കണേ. ഈ വിവാഹം നടത്തി തന്നതിന് നന്ദി നന്ദി നന്ദി 🙏🙏🙏🌹🌹🌹
ജപമാല രാജ്ഞി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏
അമ്മേ മാതാവേ എന്റെ കാലുകൾ രണ്ടും സുഖപ്പെടുത്തേണമേ
അമ്മേ മാതാവേ എല്ലാ തടസങ്ങളും മാറ്റിത്തരുവാൻ കനിവുണ്ടാകണേ 🙏🙏🙏
മാതാവേ നിന്നിൽ വിശ്വസിച്ചു ഞാൻ തുടങ്ങുന്ന എന്റെ പുതിയ സംരമ്പത്തിന് വന്നുകൊണ്ടിരിക്കുന്ന തടസങ്ങൾ മാറ്റി തരേണമേ ആമേൻ 🙏🏻
എന്റെ മകളുടെ ചെവിയുടെ കേഴവി തിരിക തരണമേ എന്റെ അമ്മ മാത് വ് എന്ന സാഹയിക്കണമേ വ്യാഴ o ഞങ്ങളുടെ നല്ല ദിനം മയി തിരണമേ അമേൻ അമർ:.🙏🙏🙏🙏🙏🙏🙏🌹
അമ്മേ അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
അമ്മ മാതാവേ എൻ്റെ വിഷമ ഘട്ടത്തിൽ നീ ഇടപെടേണമേ
എന്റെ മാതാവേ എന്റെ അച്ഛന് ഒരു നല്ല ജോലി ശരിയായി കിട്ടണണമേ അമ്മേ കൃബസനം മാതാവേ ഇവിടെ നിന്ന് ഇറങ്ങി പോയ ഏട്ടൻ തിരിച്ചു വീട്ടിലേക്കെന്നെ വരാൻ പ്രാർത്ഥിക്കണമേ എന്നെ കല്യണം കഴിഞ്ഞ് ഒഴുവാക്കിയതാണ് ഇപ്പോൾ ഡിവോഴ്സ് എത്തി നിൽക്കുന്നു എന്റെ ഭർതാവിന് എന്നെ വേണ്ട എന്നാ പറയുന്നത് ആൾക്ക് നല്ല ബുദ്ധി കൊടുത്ത് എന്നെ തിരിച്ചു വിളിക്കണമേ അമ്മേ കൃബസനം മാതാവേ 🙏🙏എന്റെ നിയോഗം സാധിച്ചു തരണമേ അമ്മേ 🙏🙏
എന്റെ മാതാവേ. എന്റെ ഭവനത്തിന്റെ പണി പൂർത്തി കരിക്കാനും ള്ള മാർഗ്ഗം കാണിച്ചു തരണമേ ആമേൻ ഞങ്ങളുടെ ഗോൾഡിന്റെ പൈസ അടച്ച് അത് എടുക്കാൻ സഹായി കണമേ. ഞങ്ങളുടെ കാർഷിക വായ്പ അടയ്ക്കാൻ ഒരു വഴി കാണിച്ചുതരണമേ വസ്തുവിൽ തരoമാറ്റം നടന്നു കിട്ടുണ്ടമേ ഭവന വായ്പ ശരിയാക്കി തരണമേ. നിലത്തിന്റെ പൈസ അടച്ച് ആധാരം എടുക്കാൻ സഹായിക്കണമേ. പുഷ്പയുടെ ഭവന വായ്പ ശരിയാക്കി തരണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റിതരണ മേ രോഗങ്ങളും ദുരിതങ്ങളും അകറ്റി എല്ലാ മക്കൾക്കും അനുഗ്രഹം ചെരിയണമേ. മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണമെ ആമേൻ എന്റെ ചെവിയടെ കേഴ്‌വി കുറവ് മാറ്റി അനുഗ്രഹിക്കേണമേ. മാതാവേ
അമ്മേ കൃപാസ്റ്റം പ്രസാദവര മാതാവെ ഗീതയുടെ ഇന്നത്തെ ഓപ്പറേഷനിലൂടെ സതഖ്യം െകാടുക്കണമേ.. ഈശോയെ കൃ നൽകണമെ..ആമേൻ
Àmme ente makante duzeelangal poornnamaayum maattitharaname amen
അമ്മേ കൃപാസന മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏❤️എന്റെ ഭാര്യ യുടെ ടെൻഷനും മനപ്രയാസവും പേടിയും ഭയവും മാതാവേ മാറ്റി തരണമേ 🙏🙏❤
എൻ്റെ അമ്മേ എൻ്റെ നിയോഗം സാധിച്ചു തന്ന് പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ
Amme mathave njangalude Ella niyogangalum sweekarichu sadichu tharane angayude pratyaksheekaran athinu sakshi akan enneum kudumbatheyum anugrahikkane Amen 🙏
മാതാവെ എന്റെ മോന്റെ അസുഹം മാറ്റിത്തരുണമേ അമ്മേ
ഹാലേലുയ്യ ഹാലേലൂയ ഹാലേലുയ്യ നന്ദി മാതാവേ സ്തുതിക്കുന്നു സ്തുതിക്കുന്നു സ്തുതിക്കുന്നു
അമ്മേ മാതാവേ എന്റെ ശ്വാസകോശത്തിൽ അണുബാധ ബാധിച്ചിരിക്കുന്നു പ്രാർത്ഥിക്കുന്ന ഈ സമയത്തു തന്നെ എനിക്ക് സൗഖ്യവും വിടുതലും തന്ന് അനുഗ്രഹിക്കണമെ എന്ന് മാതാവിനോടും അമ്മയുടെ തിരുകുമാരനോടും പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു🙏🙏🙏
അമ്മേ ദൈവമാതാവേ എന്റെ മക്കളെ രക്ഷിക്കണം അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷ്യക്കണേ അമ്മേ എന്റെ മക്കൾക്ക് ഓരോ ഗവണ്മെന്റ് ജോലി കൊടുക്കണം അമ്മേ ഞാൻ എന്റെ മകൾ ആതിരച്ചിങ്കിക്ക് വേണ്ടി എടുത്ത ഉടമ്പടിയിൽ എഴുതി സമർപ്പിച്ച നിയോഗങ്ങളെ ദൈവപുത്രനോട് അപേക്ഷിച്ചു ഇടപെട്ടു അമ്മ എനിക്ക് സാധിച്ചു തരണം അമ്മേ 🙏എന്റെ മകളുടെ പ്രേമം ഉപേക്ഷിച്ചു ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിച്ചു ഞങ്ങളുടെ ആഗ്രഹപ്രകാരം അവളുടെ വിവാഹം നടത്തികൊടുക്കാൻ സഹായിക്കണം അമ്മേ 🙏🙏🙏
കർത്താവായ യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും അഭിഷേകം ചെയ്യണമേ
മാതാവേ എന്റെ കുഞ്ഞിന്റെ ജോലിക്കാരെ ശരിയാക്കി തരണേ ഞാനിന്ന് പോന്ന ലോണിന്റെ കാര്യം സാധിച്ചു തരണേ മാതാവേ
അമ്മേ ദൈവമാതാവേ രക്ഷിക്കണമേ
അമ്മ മാതാവേ അച്ചന്റെ പ്രസംഗം എനിക്ക് ബലം ശക്തി തരുന്നു amen
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സികരിച്ചു സാധിച്ചു തരണ്ണമേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏
Amme krepassanam madhave ante vittil samadhanam therename
അമ്മേ മാതാവേ എന്റെയും എന്റെ അനിയന്റെ അസുഖം മാറ്റി തരണേ മേ 🙏🙏🙏🙏
Enta Amme monte molude sujith monte visa vivaaham joli okke tharane amme
Amme Mathave Nanni 🙏 Eshoye Nanni Eshoye 🙏❤️
Parissudha parama Divyakarunyathinu enneravum Aradhanayum sthuthiyum pukazhchayum undayirikkatte Amen 🙏
മാതാവേ..... ഹാൾ ടിക്കറ്റ് കൈയിൽ കിട്ടി. പരീക്ഷകളുടെ പെരുമഴക്കാലം. ആവശ്യമായ മാർക്ക് നൽകി സഞ്ചാരി മാതാവ് മോനെ എല്ലാ പരീക്ഷകളിലും നല്ല വിജയം നൽകേണമേ 🙏🙏
Amma mat have ella yuvathiyuvakaleyum sathyathil visudheekarikaname amen
അമ്മേ കൃപഅ അരുളുണമേ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏
സഞ്ചാരി മാതാവേ സ്വാസ്തമായി കുടുംബമായി ജീവിക്കാൻ പറ്റാത്ത എല്ലാ പ്രതിബന്തങ്ങൾ എല്ലാം യേശു നാമത്തിൽ മാറ്റി തരേണമേ.. കടങ്ങൾ നീക്കാൻ പ്രാർത്ഥിക്കണമേ അമ്മേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.... 🙏🙏🙏
മാതാവേ കാട്ടാക്കട താലൂക്ക് ഓഫീസിൽ ഇരിക്കുന്ന എന്റെ സമുദായ സർട്ടിഫിക്കറ്റ് ഫയൽ അമ്മ എടുത്ത് ഉദ്യോഗസ്ഥൻ എന്റെ സർട്ടിഫിക്കറ്റ് തരുവാൻ അമ്മ അനുഗ്രഹിക്കേണമേ മാതാവേ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ
Enta Amme nokke kunju ne kodukkande sujith monte Ella thadasangal um matty tharane amme
മദ്യപിക്കുന്ന എൻറ ഭർത്താവിന് മരണം വരെ മദ്യപിക്കാതിരിക്കണംഞാൻ നിന്റെ മോളാണ് അത് ഓർക്കണം♥️♥️♥️♥️♥️♥️♥️
എല്ലാ കാര്യത്തിലും അങ്ങേ കൃപ nalkename
മാതാവേ മാതാവേ മാതാവേ -------------------------❤❤❤❤❤❤❤❤❤ 0:33
അമ്മേ മാതാവേ ലെറ്റർ അറ്റെസ്റ്റ് ചെയ്തു എത്രയും പെട്ടന്ന് തിരിച്ചു വരുവാൻ കൃപ ചെയ്യണേ 🙏🙏🙏
Amma parusudda tivamathave kreup Amma my son Amma Jesus All give you good Amma hallelujah amen hallelujah amen hallelujah amen
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ ഇന്നത്തെ speech നന്നായി പറയുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏
Ente Amme Mathave ente kudumbatheyum Makkaleyum Anugrahikkename.Thank you Jesus praise u Jesus Hallelujah,
Parusudda Divamathave Ante Niyogagale Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Sankadagal Yellam Matti Tharaname Ammae Amen please pray for my Family members Amen Sthotharam Hallelujah Amen 🙏🙏🙏
അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🏻
Amme മാതാവ് എന്റെ മകളുടെ പനി മാറ്റികൊടുകേനെമായ
മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നണമേ
Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ മകന്റെ പാസ്പോർട്ട് കണ്ടു കിട്ടണമെ അവന് നല്ലൊരു ജോലി കിട്ടണമെ അവന്റെ പാസ്പോർട്ട് കിട്ടിയാൽ മാത്രമേ അവന് അവിടെ തുടരുവാൻ സാധിക്കുകയുള്ളൂ അവന് ബയോമെടിക്ക് എടുക്ക വാർ സാധിക്കയുള്ളു അവന്റെ പാസ്പോർട്ട് കിട്ടുവാൻ അമ്മേ പ്രാർത്ഥിക്കണമെ
Amen❤❤❤
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen
അമ്മേ മാതാവേ അമ്മയുടെ സാന്നിദ്ധ്യം കൊണ്ടു എൻ്റെ ഹാർട്ടിലെ ബ്ലോരുകൾ മാറ്റി തരണമേ. അതുനിമിത്തം ഞാൻ അനുഭവിക്കുന്ന നെഞ്ചു വേദന, നെഞ്ചിൽ പുകച്ചിൽ കൂടാതെ അനവധി ബുദ്ധിമുട്ടുകൾ ഇവ മാറ്റി എന്നെ അനുഗ്രഹിക്കണമേ. അമ്മേ എന്നെ ഉപേക്ഷിച്ചു പോകല്ലേ അമ്മേ.
Amne kripasana mathave jinto varghese nu nalla oru officil job thannu anugrahikename amen
അമ്മേ എന്റെ ആശ്രയം പോയിരിക്കുന്നു എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ പോകരുതെ ആ മേൽ🙏🙏🙏🙏
മാതാവേ ഇന്നു വിവാഹ വാർഷികം ആഘോഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രെഹിക്കുന്മേ
മാതാവേ ഇനി വ്യാഴാഴ്ച അവിടെ പോയിട്ട് എല്ലാ കാര്യവും നടത്തണേ അമ്മേ മാതാവേ നീ പോയിട്ട് പേപ്പർ വർക്കുകൾ എല്ലാം ശരിയാക്കി ശരിയാക്കണേ കുടുംബത്തെ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന മാതാവേ മോന് മോന്റെ എല്ലാ അസുഖങ്ങളും മാറ്റിക്കൊടുക്കണേ മാതാവേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മകന് നാളെ ലാഭമാണ് അവനെ നീ ജയിപ്പിക്കുന്ന മാതാവേ അവന്റെ കൂടെയിരുന്നില്ല നീ ചെയ്തു കൊടുക്കണം മാതാവേ
മാതാവേ എന്റെ മകന് പഠിക്കാനുളള ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ എൻറ മകൻ എഴുതിയ പരീക്ഷ കളെലാം ഉയർന്ന മാർക്കോട് വിജയികുവാൻ അങ്ങ് പ്രത്യേകം പ്രാർത്ഥിക്കണമേ ആമീൻ
ഇന്നത്തെ Scanning ൽ എന്റെ brother ന്റെ എല്ലാ പ്രശ്നങ്ങള ഇല്ലാതാക്കണെ കരുണയായിരിക്കണെ not by merit but by grace🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ അമ്മേ നാൻസി ക്ക് രാത്രിയിലെജോലിമാറി പകലിലെജോലികിട്ടുന്നതിന്അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🏻 അമ്മ ഈ നിയോഗം സാധിച്ച് തരണമേ ആമേൻ 🙏🏻🌹
അമ്മേ എന്റെ അമ്മേ എന്റെ ഭർത്താവിന്റെ കാത്തുകൊള്ളണമേ
മാതാവേ എന്നെ കാത്തോളണേ 🙏
Ammae mathavea joelnea passakknamae 🙏
എന്റെ സഞ്ചരി മാതവ് എന്റെ ലോൺ വാസക്കാ തരണമേ എന്നെ സഹയിക്കണമേ എന്നെ രക്ഷിക്കണമേ എന്റെ ഭരതണ്ണ രോഗം സാഖ്യം മാണമേ ആരധന അരധന
Amma ente naduvient pain.legs.join.pain.amma.matti.thaeran.mathavu.aungrahikkan.amma.amen
Antekarthavediyvasnehathalshakthipedutthaname duragrhagalonnumellathy nallathumathramchithikuvanumnallathupravarthikuvannum kripayekaname amenmahannathanayasarvesarakarthaveamen ❤❤❤❤❤❤❤❤
Amme mathave joliyude karym avdutheyk samarpukunn esho vazhi ethrayum pettnn nadathi tharanme Amen halelooya🙏🙏
അമ്മേ എന്റെ ജീവിത പാങ്കളിക്കു മദ്യപിക്കണം എന്നാ ചിന്തവരാതെ അവസരം കൊടുക്കരുതേ. കൂടെയുള്ളവരെയും മദ്യപാനത്തിൽനിന്നും പൂർണമായ വിടുതൽ നൽകേണമേ... എല്ലാമക്കളുടെയും saambathika ബുദ്ധിമുട്ട് മാറ്റിക്കൊടുക്കേണമേ.....
Amme athmahatheya vakil ninnu rakshikane
അമ്മേ മാതാവേ പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ
മാതാവേ മോളുടെ surgery ഒഴിവാക്കി തരണേ 🙏🙏പ്രാർത്ഥന കേൾക്കണേ ആമേൻ
Parisudha amme ente monum. Molkum Feb2025 Gatente Examente kripasanamathav kaipudichu ezhuthikane AMMA THIRUKUMARANODU APESHIKKANE Amen
എൻ്റെ തിരുകുമാരനോട് അമ്മ അപേക്ഷിക്കണെ 4 മണിയക്ക് ഉള്ളിൽ കട ബാധ്യത വിടാൻ സഹായിക്കണെ
Ente koode undavana amme.. Avenn.. 🙏🙏🙏🙏🙏🙏🙏
Amme Mathave ente niyogam angecku samarppikkunnu.....kettu....anugraham threnname....Amme....
അമ്മേ എന്റെ ശരീരത്തിന്റെ ഷീണം മാറ്റിത്തരാണമേ ഇപ്പോൾ എന്നിൽ അത്ഭുതം പ്രവർത്തിക്കു
Ammae karuthanamae anugrahikkanamae🙏🙏🙏
❤️🙏🙏🙏.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏... ആമേൻ
എന്റെ മക്കളെ കാത്തോളണേ അമ്മേ
മാതാവേ ഈ നാട് ചൂട കാരണ കൃഷി നശിക്കുവാൻ പോകുന്നു മഴ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Enteammamathave, ente, naduvintey, vedanamattitharuvan, prathikkunnu
അമ്മയും മാതാവേ എന്റെ മകന് നാളെ ലാബ് പരീക്ഷയാണ് അവന് നീ കൂടെയിരുന്ന് പരീക്ഷയെഴുതി കൊടുക്കണം മാതാവേ
Yeshuve aradhana yeshuve sthothram yeshuve nanni parayunnu hallelujah hallelujah amen
Ammsmathave visvathdayodum deivasnehathodomkoodi udambadyiljeevikuvan njangale ororuthareyum anugrahikename
അമ്മേ ആൽബിന് ielts എക്സ്ക്സാമിന് 6.5കിട്ടി ഒരായിരം നന്ദി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൽബിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
അമ്മ മാതാവേ ജെറിൻ ഡാനി ജോസ് നു ജനുവരി 10 th മുതൽ നടക്കുന്ന എക്സാം സമർപ്പിക്കുന്നു. അമ്മേ സഹായിക്കണേ
🙏🙏amme ante mahaneu maanassntharan kodakkaname
Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename hallelujah hallelujah hallelujah amen Amen
അമ്മ മാതാവേ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ കാത്തുകൊള്ളണമേ, ആമേൻ