കൃപാസനംഅത്ഭുതപ്രാർത്ഥന, Ente Amma, kreupasanam miracle prayer, powerful marianprayer, marian prayer
HTML-код
- Опубликовано: 2 янв 2025
- #enteamma #kreupasanam #miraculousprayer #powerfulprayer #marianmiracle
ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യ വർഗ്ഗത്തിന്റ്റെ അഭയവുമായ പരിശുദ്ധ മറിയമേ,യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധ:പതിച്ചുപോയ ലോകത്തേയും പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങൾ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോത്ഭവ ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു .മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലൊകത്തിനുമായി വാങ്ങിത്തരണമേ.അങ്ങേ വിമലഹൃദയത്തിന്നു പ്രതിഷ്ഠിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തിൽ വളർന്നു വരുന്നതിനും അനുഗ്രഹിക്കേണമേ .തിരുസഭാംബികേ ,തിരുസഭയ്ക്ക് സർവ്വ സ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റ്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കേണമേ .മാനവ വംശത്തിനുവേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോട് യോജിച്ച് അങ്ങയോട് വിശ്വസ്തത പുലർത്തി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.അമലോത്ഭവ ഹൃദയമേ,മനുഷ്യഹൃദയങ്ങളിൽ രൂപം കൊള്ളുന്ന തിന്മയുടെ ശക്തികളേയും മാനവ പുരോഗതിയെ തളർത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളേയും നേരിടുവാനുള്ള കഴിവു ഞങ്ങൾക്ക് നൽകണമേ.പരിശുദ്ധ അമ്മേ,ഞങ്ങളുടെ മാർപ്പാപ്പമാർ അങ്ങേയ്ക്കു സമർപ്പിചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവ ഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തു കൊള്ള ണമേ . ആമ്മേൻ
മറിയത്തിന്റ്റെ
വിമല ഹൃദയമേ,
ഞങ്ങൾക്കുവേണ്ടി,
പ്രാർത്ഥിക്കേണമേ ...........
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുമെന്ന് വാഗ്ദാനം ചെയ്ത ഈശോയെ , കുരിശില്‍ കിടന്നുകൊണ്ട് അങ്ങ് ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥി ക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തുവല്ലോ . ക്ഷമാശീലനായ അങ്ങയെ അനുകരിച്ചുകൊണ്ട് എന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാനും ഞാന്‍ ദ്രോഹിച്ചിട്ടുള്ളവരോട് ക്ഷമ ചോദിക്കാനുള്ള കൃപ തരണമേ . ഞാന്‍ ശത്രുക്കളോട് ക്ഷമിക്കുകയാണെങ്കില്‍ അവരുടെ ദ്രോഹങ്ങള്‍ ഒന്നും എന്നെ ഏല്‍ക്കുകയില്ലെന്നും ,ശത്രു തരുന്ന സഹനം ക്ഷമയോടെ സ്വീകരിച്ചാല്‍ അത് എനിക്ക് അനുഗ്രഹവും
എതിരാളിയ്ക്ക് അവ മാനസാന്തരത്തിന് കാരണവുമായി തീരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു . പ്രത്യേകമായി ഞാന്‍ ക്ഷമിച്ച് പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്ന ............. ആളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ഫലമായ ക്ഷമയുടെ അരൂപിയെ വര്‍ഷിക്കണമേ . ആമ്മേന്‍
(3 സ്വര്‍ഗ്ഗ . 3 നന്മ . 3 ത്രിത്വ)
#youtubevideo #prayerforhealing #prayerforimpossiblethings #prayer #kreupasanamshayanaprarthana
Ente Amma
Christian Inspirational
Christian Motivational
Christian Prayers
Marian miracle prayers
👉 SUBSCRIBE & ENABLE BELL ICON 🔔 for daily Christian Motivational and Inspirational videos and marian miracle prayers
For Prayer Purpose, Contact us: annamaryann67@gmail.com
👉 Please don't forget to Subscribe, Like & Share
👉 Please Press the bell Icon 🔔 for daily updates.
(Thanks for watching this video 🙏🙏🙏)
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം വീട്ടിത്തരുവാനുള്ള ഒരു വഴിയൊരുക്കി തരുവാൻ ക്രപ തരാൻ ഞാൻ പ്രാർത്ഥിക്കുന്നു
Ente husbent valiya oru business nastattilanu itil ninnum karakayara e enne sahayikkene amme
എന്റെ കുഞ്ഞിന് കുഴപ്പമൊന്നും ഉണ്ടാകല്ലേ...... കരുണയായിരിക്കണമേ......... ടെസ്റ്റ് normal ആകണമേ 🙏🙏🙏🙏🙏
Amme rekshikkane kadangal maaran prarthikkane🙏🙏
21@@shibinputhuvype4253
Amma enta makala kathona
പരിശുദ്‌ധ അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമെന്ന് അമ്മയോട് ഞാൻ യാചിക്കുന്നു❤
എന്റെ സഹോദരന്റെ വിവാഹതടസം മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷം നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണേ
കൃപാസന മതാവേ , എൻ്റെ പ്രാത്ഥനാനിയോഗങ്ങൾ കേട്ട് എന്നെ കൈപിടിച് അനുഗഹിക്കുന്നതിനായി നന്ദി ആമേൻ
ശക്തിയുള്ള എന്റെ അമ്മേ..
എന്റെ ശരീര വേദനയും,ഭലക്കുറവും, ഞ്ഞിരമ്പിന്റെ വലിഞ്ഞു മുറുകലും കുറഞ്ഞു ഞാൻ പഴയതുപോലെ സുഖപ്പെട്ടു വരേണമേ.. അമ്മേ..❤ആമേൻ. 🙏🏻
അമ്മേ മാതാവേ എത്രയും പെട്ടെന്നു Ksfe ചിട്ടിയും ലോണും കുടിശിക തീർത്ത് അടയ്ക്കാനുള്ള വഴികളെ തുറക്കേണമേ എല്ലാം കബാധ്യതകളും തീർന്ന് സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
അമ്മ മാതാവേ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ ഞങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം നടക്ക പ്രാർത്ഥിക്കുന്നു
Enta amma enta kada thurakan vazhi orukana
എന്റെ മാതാവേ കുടുംബത്തിൽ സമാധാനവും, സന്തോഷവും നൽകണമേ എന്റെ മോളുടെ ദേഷ്യം എല്ലാം മാറ്റി നല്ല ബുദ്ധി കൊടുക്കണം മറ്റൊരു മോൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ മാതാവേ
i മാതാവേ സഞ്ചാരി മാതാവേ കൈവിടല്ലേ എന്റെ സങ്കടം മാറ്റിതര ണമെ
അമ്മേ മാതാവേ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു ഞാൻ പ്രാർത്ഥിക്കുന്നു എന്റെ പ്രായമായ അപ്പനെയും അമ്മയെയും ഉപദ്രവിക്കുന്ന ലിജി എന്ന മകൾക്ക് തിരിച്ചറിവ് കൊടുക്കണേ. പ്രായമായവർക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സ് ഉണ്ടാകണേ
മാതാവേ ഹസ്ബൻഡ് ഇന്ന് അനുഭവിക്കുന്ന രോഗങ്ങൾ എത്ര യും വേഗം സൗഖ്യം ആക്കേണമേ. കൈ വിടരുതേ
എന്റെ കുഞ്ഞുങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക് രോഗശാന്തി നൽകി അവരെ സുഖപ്പെടുത്തി തരേണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മാതാവ് അവരെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏
ജോജോയുടെ പുതിയ ജോലി വിജയികുവാനും ഞങ്ങളുടെ കുടുംബം ആരോഗ്യ ആയുസ്സൊടും സമൃദിയിലും സന്തോഷത്തോടു സമാധാനത്തിലും ഒരുമയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ. ആമേൻ
അനുരുദ്ധിനും അയ റിക്കിനും അനുഗ്രഹ യക്കും സൗഖ്യം ലഭിച്ചതിന്ഈ ശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും ഒത്തിരി ഒത്തിരി നന്ദി.
പരിശുദ്ധ അമ്മേ മാതാവേ ജനിപ്പിച്ചു വളർത്തിയ അപ്പനെയും അമ്മയുടെയും സ്ഥലങ്ങൾ എല്ലാം വാങ്ങി അവരെ വീട്ടിൽ നിന്നും ഇറക്കി വിടുന്നു അങ്ങനെയുള്ള മക്കൾക്ക് തിരിച്ചറിവ് കൊടുക്കണേ
എന്റെ കടങ്ങൾ തീരാൻ എന്റെ കുടുംബതിന്നു വേണ്ടി പ്രാർത്ഥിക്കണേ എന്നെ തീർച്ചയായും സഹായിക്കണേ അമ്മേ 🙏🙏🙏
Ente kudubathinuvendi prarthikkane. Kadabadyatha orupadund. Kathukollane amma mathave🙏🏻
എന്റെയും അമ്മയുടെയും രോഗങ്ങളും കാടങ്ങളും മാറ്റി തന്ന് മനസമാധാനവും എന്റെ വിവാഹം ഒരു നല്ല പെണ കുട്ടിയെ നൽകി തരണെമേ
അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണ ഉടമ്പടിയുടെ സാക്ഷിയാകാൻ എന്നെഅനുഗ്രഹിക്കണമേ
അമ്മേ കൃപാസനമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എനിക്ക് അത്ഭുതം കട്ടേണമേ 🙏ആമേൻ
ആഴമായി അനുതാപവും നല്ല കുമ്പസാരവും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ താങ്ക്യൂ ജീസസ്
Nte amme nte chettante joli nashtapett irikkunna oru avasthaya athu thirichu kittaname🙏
എന്റെ അമ്മെ ഞാൻ വലിയ ഒരു സമാധാനമില്ലാത്ത...അവസ്ഥയിൽ അന്ന്...എനിക്കു വേണ്ടി ഈശോയോട്..പ്രാർത്ഥിക്കണമെയ...ആമേൻ
അ മ്മ എ എ നീ ക്ക യ് ഒരു വി ട്ന് മ ക ൻ റ്റ് വി വാ ഹ ത്തി ന് വേ ഡി
എന്റെ മകളുടെ വിദ്യാഭ്യാസം തുടരുന്നതിനും . അവൾക്ക് ജോലി ലഭിക്കുന്നതിനുമായി അനുഗ്രഹിക്കണെ പരിശുദ്ധ മാതാവെ
അമ്മേ മാതാവേ ഇന്നത്തെ എന്റെ പരീക്ഷ എളുപ്പമാക്കി എന്റെ കൂടെ ഉണ്ടായിരിക്കണമേ. നല്ല റിസൾട്ട് നൽകി ഞങ്ങളെല്ലാവരേയും അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏
എന്റെ മാതാവ ഓസ്ട്രേലിയക്കു povunulla തടസങ്ങൾ മാറ്റി തരണമേ 🤲
എന്റെ കൂട്ടുകാരി ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാനായി 1മാസമായി മാതാവേ ഞാൻ ജപമാല ചൊല്ലുന്നു അവളെ ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
മാതാവേ അമ്മേ എന്റെ ആഗ്രഹം സാധിച്ചുതരണേ 🙏🙏
Krbasanam mathavea enta ammaku palavitham asugam undu fatiniver rujiayi orubakshannavum kazikan pattunila kazichal vayarinum buthimutu eapozu jalathosham pani thalarcha kallukal vethanna pina achanu asgammundu bangil lonnum und athu vettannum sarereg sukkavum undava nam mathave
Amen
Amen🙏🙏🙏
Kreupasanna മാതാവിനോട് പ്രാർത്ഥിച്ചതിനു ഫലമായി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു കിട്ടി. മാതാവിന് ഒരായിരം നന്ദി പറയുന്നു
🙏🙏🙏🙏🙏🙏
എന്റെ കുടുംബത്തിന്റെ സമ്പത്തീക പ്രതിസന്ധികൾ നീക്കി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ amen
അമ്മേ എന്റെ കുഞ്ഞിന് അവന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ സംസാരിക്കുന്ന പോലെ സംസാര ശേഷി കൊടുക്കണമേ. സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ. Amen🥰
അമ്മേ എൻ്റെ മകൻ്റെ കാൻസർ പൂർണ്ണമായി യും മാറ്റിക്കളയണമെ ഇനി ഒരിക്കലും അവൻ്റെ ജീവിതത്തിൽ ഈ അസ്സം വരരുത്
ക്യപാസനം മാതാവേ എന്റെ എന്റെ മക്കൾളെ തീരിച്ച് തരണമേ എന്റെ മകൾളുടെ കല്യാണം ജനുവരി 25 തിയതിയാണ് നടത്താരുന്നത് അമ്മേ മാതാവേ തടസഞ്ഞൾ മാറ്റിതരണം മേ അമ്മേ മാതാവേ എന്റെ മരുകന്റെ കടം: മാറ്റി കൊടുക്കണം മേ അമ്മേ മാതാവേ . എനിക്ക് ഒരു വിട് ഇല്ല മാതാവേ ഞാൻ വാടയ്ക്ക്ണാ താമസിക്കുന്നത് അമ്മേ മാതാവേ ഞാൻ അവിടെ വന്ന് സാക്ഷ്യാoപറഞ്ഞേൾളാം ഞാൻ ഉടമ്പടി എടുത്തുട്ടു ഉണ്ട് എന്നു ഞാൻ പ്രാർത്ഥിക്കുന്നു ഉണ്ട് അമ്മേ മാതാവേ എന്റെ കുടoബംത്തന് അനുഗ്രഹിക്കണം അമ്മേ മാതാവേ അമ്മേ മാതാവേ ഈ കാര്യഞ്ഞൾ നിട്ടി കൊണ്ട് പോകല്ല അമ്മേ മാതാവേ എത്രയും വേഗം ഈ കാര്യഞ്ഞൾ നാടത്തിരണം മേ അമ്മേ മാതാവേ പരിശുദ്ധാമാതാവേ🙏🙏🙏🙏🙏🙏🙏🙏🙏:
അമ്മേ എന്റെ കുഞ്ഞുങ്ങൾ സംസാരികേണമേ എനിക്ക് സർക്കർ ജോലി തരേണമേ അമ്മേടെ നടയിൽ ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളാം എന്നിൽ കനി യാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മയെ ദൈവമാതാവേ എന്റെ ബിപി നോർമൽ ആക്കി തരണമേ
എന്റെ കൃപാസനം മാതാവേ ആദിദേവ് എന്ന മൂന്നര വയസ്സുകാരന്റെ മൂന്നാമത്തെ കീമോ നാളെ യാണ് അവന് ഒരു കുഴപ്പവും ഉണ്ടാവരുത് അമ്മ അവന്റെ കൂടെ ഉണ്ടാവേണേ അമ്മ ആ കുട്ടിക്ക് പ്രാർത്ഥിക്കമേ ആമ്മേൻ 🙏🏻
🙏🙏🙏🙏🙏🙏
അമ്മേ എന്റെ കുടുംബത്തിൽ അത്ഭുതം പ്രവർത്തക്കണമേ
മാതാവ് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
അമ്മേ കൃപാ ന മാതാപി ഞങ്ങൾക്ക് അമ്മ പ്രത്യക്ഷീകരണ പ്രാർത്ഥന ലഭിക്കുമാറാകണമേ എന്റെ ചേച്ചിയുടെ മകൻ ഒരു ജോലിക്കായി ദബായിൽ പോയിട്ടു മുന്നു മാസം കഴിഞ്ഞു ഇതുവരേക്കും ജോലിലഭാച്ചില്ല ഈ 18 കാശു വാങ്ങിയ ആൾ ബന്ധപ്പെട്ട ന്നില്ല ആയതിനാൽ അവന് മറ്റൊരു ജോലിക്കുന്നുണ്ട് അതു് സാധിക്കുമാറാക് മേഅമ്മേ കടം വാങ്ങിയാണ- പോയതു അമ്മേ രക്ഷിക്കുമേ ആമീൻ🙏
അമ്മ കടബാധ്യത കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണേ
Kadabadhysthakal theersn vazhi kanikename
എന്റെ കൃപാസനം അമ്മേ മാതാവേ എന്റെ യേശുവേ അപ്പച്ചാ ഞങ്ങളുടെ നാളത്തെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ആമേൻ
എന്റെ ഇന്നത്തെ പ്രശ്നം ഇന്നു തന്നെ തീർത്തു തരണേ അമ്മേ
കൃപാസന മാതാവേ...... അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ.
ആമ്മേൻ.
അമ്മേ മാതാവേ എൻ്റെ മകനേ എല്ലാ അപതിൽനിന്നും അപകടത്തിൽനിന്ന് കത്തുകൊള്ളണമേ
അമ്മേ മാതാവേ കൈവിടരുതേ
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അമ്മയുടെ അസുഖങ്ങൾ എല്ലാം പൂണ്ണമായി മാറ്റിതന്ന് ഞങ്ങളുടെ അമ്മയെ അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏🙏🙏
മക്കളെ അമ്മയുടെ കൃപയാൽ നടത്തേണമേ
അമ്മേ മാതാവേ എന്റെ അനിയന്റെ ഭാര്യ ഒരു പ്രശ്നവും മില്ലാതെ പ്രസവിക്കണമേ ആമേൻ ❤🙏🙏🙏🙏🙏
അമ്മേ മാതാവേ എൻറെ എല്ലാ വേദനകളും അമ്മ മാറ്റി തരണമേ ഈശോയെ നടക്കാൻ പറ്റുന്നില്ല എത്രയും വേഗം എൻറെ മുട്ടുവേദന മാറ്റി തരണമേ❤😂🎉❤❤❤❤❤
എന്റെ കൃപാസനം അമ്മേ എന്റെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കണമേ കയ്യിവിടരുതേ അമ്മേ. എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ 🙏🙏🙏
അമ്മേ കൃപാസനം മാതാവേ
ഞങ്ങളുടെ കടഭാരം 23/തിയതിക്ക്
മുന്നേ പരിഹരിക്കപ്പെടാൻ ഇടയ്ക്കേണമേ
🙏
അമ്മേ മാതാവേ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ വിഷമതകളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
E nta Amma2 makkaludamal karana,undayirikkanama Amen
അമ്മേ പരുശുദ്ധ മാതവേ അവിടുത്തേ അനുഗ്രഹത്താൽ എന്റെ മോൾക്ക് ആ ജോലി അമ്മ സന്ധിച്ചു തരണമേ
അമ്മേ മാതാവേ ഞാൻ ഇപ്പോൾ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ച ആവശ്യം എനിക്ക് എത്രയും പെട്ടന്ന്. നടത്തി തരണം ആമൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ അമ്മയോട് പ്രാത്ഥിച്ചതിന്റെ ഫലമായി എന്റെ 2 കുറിയുടെ പൈസ തന്നു ഞാൻ അമ്മയോടും ഇശോയോടും നന്ദി പറയുന്നു 🙏🏻🙏🏻🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
അമ്മേ പരീശുദ്ധകൃപാസനമാധാവേ, എന്റെ കുഞ്ഞുങ്ങളെ നല്ലവിദ്യാഭ്യാസം നൽകി അനുഗ്രഹിക്കേണമേ 🙏
ആമേൻ
അമ്മേ മാതാവേ എന്റെ കുടുബം നിന്നിൽ ഉറച്ചു നിൽക്കാൻ അമ്മ നിന്റെ തിരുകുമരനോട് പ്രതിക്കണേ 🙏🙏🙏
അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം മാദ്ധ്യസ്ത്ത്യംവഹിക്കണമേ
അമേമ.മാതാവേ.ഞങങളുടെ.കടബാധദകൾ.മാററിതരണമേ.ആമീൻ
എന്റെ കൃപ സാന മാതാവേ എന്റെ മക്കൾ ക്ക് സമാധാനം കൊടുക്കണം മേ ദിപ യുടെ ദുഃഖ ങ്ങൾ മറ്റണമേ ശിവകുമാറിന്റ മ ദ്വ പാനം പൂർണ്ണ മായും മറ്റണമേ കലഹം മാ റ്റാണമേ പട്ടിണി മറ്റണമേ കൃപസന മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ കൃപാസനം മാതാവേ എന്റെ ഭർത്താവിന്റെ stomach കാൻസർ പൂർണമായി മാറ്റിത്തരുവാൻ മാധ്യസ്ഥം വഹിക്കേണമേ അമ്മയുടെ മകനോട് പറഞ്ഞു എനിക്ക് സാധിച്ചു തരേണമേ. amen
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങടെ കടബാധ്യതകൾ എത്രയും പെട്ടെന്ന്
മാറ്റി തരണമേ
തറവാട് വീടിന്റെ പണി തടസ്സങ്ങൾ
മാറ്റി എത്രയും പെട്ടെന്ന് തുടങ്ങാൻ സഹായിക്കണേ
7മാസമായിവീട്പൊളിച്ചിട്ട്
ഒരു പണിയും ചെയ്യാൻസാധിച്ചിട്ടില്ല
അമ്മേ എന്റെ കുഞ്ഞിന്റെ പഠനം നന്നായി പോണേ..അവന്റെ ആരോഗ്യം നല്ലതായിരിക്കേണമേ, അവന്റെ ഭാരങ്ങളെല്ലാം അവിടുത്തെ തൃപ്പാദത്തിൽ വെക്കുന്നു. ഏറ്റെടുക്കണമേ അമ്മേ 🙏 കഠിനമായ കടഭാരത്തിൽ നിന്നും വിടുവിക്കണേ അമ്മേ 🙏
അമ്മേ എന്റെ അമ്മമായെ കാൻസറിൽ നിന്നും കാത്തു കൊള്ളണമേ അമ്മേ ... കൃപാസനമാതാവേ അമ്മ അത്ഭുതം പ്രവർത്തിക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു അമ്മേ🙏❤
🙏🙏🙏🙏
@@shajithas437ഞാൻ കുഞ്ഞുമോൾ എന്റെ മോൾക്ക് വേണ്ടിയാണ് എന്റെ മോളുടെ ചിട്ടിയുടെ അസുഖമാണ് ഒരു കിഡ്നി ഡാമേജ് ആയി ഒരു കിഡ്നി ചുരുങ്ങി കിടക്കുകയാണ് മാതാവിനോട് പ്രാർത്ഥിച്ച് എന്റെ കുഞ്ഞിന്റെ അസുഖവും മാറ്റാൻ അവിടുന്ന് എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ അനുഗ്രഹം എന്റെ കുഞ്ഞിനെപ്പോലും ഉണ്ടായിരിക്കും ഞാനൊരു ഹിന്ദുവാണ് അറിയില്ല എങ്കിൽ പോലും ഞാൻ എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ പ്രാർത്ഥിക്കുന്നു അമ്മയോട് അപേക്ഷിക്കുന്നു എന്റെ കുഞ്ഞിന്റെ അസുഖമായി ചെറിയ കുഞ്ഞുങ്ങൾ ആണുള്ളത് സംഭവിച്ചതിനുവേണ്ടി ചെലവഴിക്കാൻ പോലും എനിക്കൊന്നുമില്ല ഞാൻ ഒരു വിധവയാണ് എന്റെ മാതാവിന് വേണ്ടി അവിടുന്ന് എല്ലാവരെയും എന്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുമാരാണ് അമ്മയുടെ അനുഗ്രഹം എന്റെ കുഞ്ഞിന്മേൽ ഉണ്ടായിരിക്കണം കൃപാസന മാതാവേ ദൈവമാതാവ് എന്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും എന്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണം എന്ന്
17:09 ഞാൻ കുഞ്ഞുമോൻ ഞാനിത് ബോംബെയിൽ നിന്നുമാണ് അയക്കുന്നത് എന്റെ മകൾക്ക് വേണ്ടിയാണ് സഹായിക്കുന്നത് എന്റെ മോൾക്ക് കിഡ്നിയുടെ പ്രോബ്ലം ആണ് അവളുടെ ഒരു കിഡ്നി ഡാമേജ് ആയി ഒരു കിഡ്നി ചുരുങ്ങി കിടക്കുകയാണ് അതിഥി വികസിപ്പിക്കാന്റെ കൃപാസനം മാതാവിനെ പ്രാർത്ഥിക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞാൻ മാതാവിനോട് അപേക്ഷിക്കുന്നു എന്റെ മോളുടെ അസുഖം അവിടുന്ന് മാറ്റി തരണേ മാതാവേ എനിക്ക് വേറെ നിവർത്തി ഒന്നുമില്ല ആരും സഹായത്തിനും ഇല്ലാത്ത ഒരു വിധവയാണ് ഞാൻ എന്റെ മോൾക്ക് രണ്ട് ചെറിയ കുഞ്ഞുങ്ങളാണുള്ള മാതാവേ അവൾക്ക് എന്തെങ്കിലും പറ്റിയാൽ ജീവിതം തന്നെ അവസ്ഥയാണ് എന്റെ കേറിക്കിടക്കാൻ കടപ്പാടം പോലും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ എന്റെ മാതാവിന്റെ അനുകരയന്റെ കുഞ്ഞിന്മേൽ ഉണ്ടായിരിക്കണം എന്റെ കുടുംബത്തിന്മേലും ഉണ്ടായിരിക്കണം എന്റെ കുഞ്ഞു എന്റെ മോളുടെ അസുഖം മാറ്റി തരണം മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണേ മാതാവേ എനിക്ക് വേറൊന്നും പ്രാർത്ഥിക്കാൻ പോലും അറിയില്ല എനിക്ക് അറിയാവുന്ന രീതിയിൽ എല്ലാം ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു എന്റെ കൃപാസന മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിത്തരണം
അമ്മേ പരിശുദ്ധ മ്മേ എന്റെ മകൾ ക്ക് നളെ ഒപറേഷനാണ്. ആ മകളുടെ ചുമ മാറ്റി തരണേമ്മേ 🙏🏼🙏🏼🙏🏼
Amme eniku Sheena,aanu eniku vendi prarthikkane please
അമ്മേ കൃപാസന മാതവേ എന്റെ കുടുംബം സമാധാനവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ ആരാധിക്കാനുളള വരദാനം തന്നു അനുഗ്രഹിക്കണമേ🙏
മാതാവിന് ഒരായിരംനന്ദി❤
അമ്മേ മാതാവേ എന്റെ ഭാര്യ പിണങ്ങി പോയിട്ട് ഒരു വർഷം കഴിഞ്ഞു അവർക്ക് മാതസാന്തരം വരുവാനും മാതാവിന്റെ അനഹത്തിനും പ്രാർത്ഥിക്കണം
എന്റെ വീട്ടിൽ ഉള്ളവർ പ്രിഷയാ അമ്മേ അമ്മേ എന്നെ കൈ വിടല്ലേ
പരിശുദ്ധ മാതാവേ, എന്റെ ജീവിതം നിന്നെ ഏൽപ്പിക്കുന്നു... നീ എന്നെ കാത്തുകൊള്ളണമേ...
അമ്മേ മാതാവേ ഇന്നത്തെ exam നല്ല pole എഴുതാൻ എനിക്കും അതുപോലെ എഴുതുന്ന എല്ലാവരെയും സഹായിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️♥️
അമ്മേ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ ഭർത്താവിനെ അമ്മ നിലങ്കായൽ പൊതിയണമ്മെ എല്ല എല്ലാ കട ബാധ്യത കളും മാറ്റി രക്ഷിക്കണമ്മെ എന്റെ വീട്ടിലെ ശാത്തനെയും വിശാചി പിശാചി - നെയും ശത്രുക്കളെയും ദൂരെ അകറ്റിത്തരണമ്മെ ആമേൻ🙏🙏🙏 എന്റെ മക്കൾക്ക് പഠിക്കാൻ അനുഗ്രഹിക്കണമ്മ എനിക്ക് 15-ാം തിയ്യതി ആകുമ്പോഴെക്കും 30.000 രൂപ കിട്ടണ മ്മെ ഒരു ലോട്ടറി അടിക്കാനുള്ള ഭാഗ്യം തടക്ഷിക്കണമ്മെ എന്റെ ഭർത്താവിന്റെ പണിക്ക് നല്ല പണിക്കാരെ കിട്ടണ മ്മെ എന്റെ ഭർത്താവിനെ വേണ്ടി പ്രാർത്ഥിക്കണമ്മ ഞാൻ വിശ്വസത്തോട് പ്രാർത്ഥിക് അമ്മേനന്മനിറഞ്ഞ എന്റെ മാതവ് സ്വസ്ത്തി കർമ്മലമാതവ് സ്വസ്ത്തി ആമേൻ🙏🙏🙏 എന്റെ എല്ലാ വേദനയും എന്റെ അമ്മയോട് സമർപ്പിക്കുന്നു എന്റെ പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ലിജി എന്ന മകൾക്ക് മാനസാന്തരം കൊടുക്കണേ
ഞാൻ വിദേശത്തു ആണ് വർക് ചെയ്യുന്നത് എനിക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയുന്നില്ല അതിന്റെ ഒരുപാട് ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നു എല്ലാ അർത്ഥങ്ങളോടും മനസിലാക്കി വേഗത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണേ മാതാവേ. എന്റെ ഏറ്റവും വലിയൊരു ആഗ്രഹം ആണ് അത് നിയെന്നെ ഉപേക്ഷിക്കരുതേ കൃപാസനം മാത്രമേ നിന്നെ ഞാൻ അത്ര വിശ്വസിക്കുന്നു നിന്റെ അത്ഭുതം എന്നിൽ പ്രവർത്തിച്ച എനിക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ സാധിക്കണമേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻
😍😍 എന്റെ മാതാവേ എന്റെ ഈ കഴിഞ്ഞ 2024ലെ കടങ്ങൾ വീട്ടി ഇന്ന് എന്നെ സഹായിക്കണ്മേ
അമ്മേ എന്റെ മകന്റെ വിവാഹം പെട്ടന്ന് നടക്കുവാൻ കൃപാസനം presaathapuram മാതാവേ , അമ്മ കനിവ് കാട്ടാണമേ . എന്റെ പ്രാർദ്ദനയുടെ ഫല. അമ്മ നൽകേണമേ ആമേൻ.
Amen
അമ്മേ മാതാവേ എന്റെ മോളെ അനുഗ്രഹിക്കണേ. അവള്ക്ക് ബുദ്ധി. ആരോഗ്യം അയ്യുസ് കൊടുക്കണേ അവളെ കാത്തോണേ.
Amme kaaluvedhana maatti tharaname
Amme ethiyaaludan paranja joli shariyaakane
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ 🌹അത്ഭുതങ്ങൾ കാട്ടുന്ന പരിശുദ്ധ മറിയമേ ഞങ്ങൾക്കു നിത്യ ചെലവിനുള്ള കാശു തരാൻ മൂത്തമകന് മനസു ഉണ്ടാക്കി kodukkane🌹🌹🌹ammen🌹🌹🌹
Aamen
അമ്മേ മാതാവേ ഞങ്ങളുടെ മേൽ Karunayaayirikkaname
എന്റെ പരിശുദ്ധ മാതാവേ,
എനിക്ക് ഈ മാസം english ന്റെ marklist കിട്ടണേ
ആമേൻ 🙏🏻❤️🥰
അമ്മമാതാവേ എന്റെ ഭർത്താവിന്റെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ കൈവിടരുതെ ആമേൻ ......
കൃപാസനം മാതാവേ എന്റെ കടങ്ങൾ വീട്ട തരേണ അമ്മേ എന്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടണേ മാതാവേ
കോമ സ്റ്റേജിൽ വെന്റിലേറ്ററിൽ കഴിയുന്ന 38 വയസുള്ള എന്റെ അങ്ങളെയെ നിതിൻ പോൾ ജീവൻ നൽകി ജീവിതത്തിലേക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 🙏
🙏🏼
Prishutha ammayude madhyasthathil. Eeshoyude namathil sugam prapikkane ente parishutha amme mathave ente eeshoye.
അമ്മേ മാതാവേ എന്റെ വീടിന്റ ജപ്തി ക്കുള്ള നടപടി എത്രയും പെട്ടന്ന് മാറ്റി തന്ന് എന്റെ വീട് എനിക്ക് തിരിച്ചു കിട്ടുവാൻ അമ്മയുടെ ക്രപ തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
കൃപാസന പ്രസാ ദ വര മാതാവേ ഞങ്ങളുടെ മേൽ അയൽവാസി കൊടുത്തിരുക്കുന്ന കേസ് അവർ പിൻവലിക്കണം മാതാവേ ഞങ്ങളെ രക്ഷിക്കണം അമ്മേ പരിശുദ്ധമാതാവേ എന്നെ രക്ഷിക്കണേ ഞങ്ങളെ പോലീസ് സ്റ്റേഷനിൽ പോകാനുള്ള അവസരം ഉണ്ടാകരുത് മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാറിനോട് പ്രാർഥിക്കണം അമ്മേ സങ്കടങ്ങൾ മാറ്റിത്തരണേമേ 🙏🙏🙏🙏🙏🙏😭😭😭😭😭
എന്റെ കൃപാസനം അമ്മേ എന്റെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കേണമേ. എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ. 🙏🏻🙏🏻
😢
🙏
Amme nanni umma sthuthi
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🤲🤲🤲🤲🤲👨👨👧👧👨👨👧👧👨👨👧👧😭🙏🏻
അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം പൂർണമായും illathakkane അവനു ഒരു government ജോലി kittane എൻ്റെ കുടുംബത്തെ.anugrahikkane അമ്മേ 🙏🙏🙏
എന്റെ മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തരണമേ മാതാവേ എന്റെ പ്രാർത്ഥന എന്റെ മാതാവ് സ്വീകരിക്കണമെന്ന് 😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ മാതാവേ എനിക്ക് ഇസേറിൽ പോകുവാനുള്ള അനുഗ്രഹo നൽകണ മേ അതു വഴി ഞങ്ങു ളു ടെ എല്ലാം ബുദ്ധി മുട്ടു കൾ നിക്കി ത രു വാൻ അനുഗ്രഹിക്കണ മേ ആമേൻ ❤❤❤
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻.. മോന്റെ കൂട്ടുകാരൻ ആക്‌സിഡന്റ് ഉണ്ടായി കോമ ആയി വെന്റിലേറ്ററിൽ കിടക്കുന്നു... ആ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടു വരണേ 🙏🏻🙏🏻🙏🏻.... സാമ്പത്തികമായി ഭയങ്കര പ്രയാസത്തിൽ ആണ് ആ കുടുംബം.. കൃപാസന അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ കൃപാസനത്തിൽ അമ്മയെ എന്റെ കുഞ്ഞമ്മയ്ക്ക് ഓപ്പറേഷൻ വേണ്ട എന്ന് പറയണേ എന്റെ അമ്മയെ കാത്തുകൊള്ളണേമ്മേ
അമ്മേ കൃപാസനം അമ്മേ❤️. ഞാൻ അമ്മേ വിശ്വസിക്കുന്നു .ഞാൻ എൻ്റെ മകനെ അമ്മേ യുടെ കൈകളിൽ ഏൽപ്പിക്കുന്നു 'ആമ്മേൻ❤
മാതാവേ എന്റെ ഏട്ടനും ഭർത്താവും കാനഡയിൽ ജോലിക്ക്പോകുവാൻ ഒരു തടസവും ഉണ്ടാവരുതെ അവർ പറഞ്ഞപൈസ തന്നെ കിട്ടണേ മാതാവേ പിന്നെ എന്റെ ഏട്ടന്റെ അസുഖം മാറി ഗുളിക നിർത്തുവാൻ കഴിയണേ മാതാവേ ദിവസവും പണിക്ക് ഒരു മടിയും കാണിക്കാതെ പോകണേ മാതാവേ എല്ലാവരും നല്ല സ്നേഹത്തോടെ കഴിയുവാനുള്ള അനുഗ്രഹം തരണെമാതാവേ പിന്നെ എന്റെ ഏട്ടന്റെകട ബാധ്യത മാറി ഏട്ടനും കുടുംബത്തിനും സമാധാനം ഉണ്ടാവണേ മാതാവേ മക്കൾ എല്ലാവരും നല്ലതുപോലെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ മാതാവേ പിന്നെ ഞാൻ മാതാവിനോട് പറഞ്ഞ ആ മോന്റെ അസുഖവും മാറി നല്ല പഠിക്കാനുള്ള കഴിവ് കൊടുക്കണേ മാതാവേ🙏🙏🙏🙏🙏🙏
അമ്മ മാതാവ് ഇന്ന് തന്നെ എനിക്ക് recipt കിട്ടി. ലോൺ ഇന്ന് തന്നെ കിട്ടിയാണ് 🙏🏼. ഒരിക്കലും എന്നെ കൈ വിടില്ല 😭🙏🏼
അമ്മേ മാതാവേ ഞങ്ങളുടെ സങ്കടവും അമ്മ മാറ്റി തരും എന്ന പ്രതീക്ഷയോടെഞാനും ഈ പ്രാർത്ഥനയിൽ ചേരുന്നു🙏
അമ്മേ എന്നെക്കുറിച്ച് ഒരാള് പോലും മോശം പറയാൻ ഉള്ള അവസരം ഉണ്ടാവരുതേ. നന്നായിട്ടു ജീവിക്കാൻ ഉള്ള ഭാഗ്യം തന്നു എന്നെയും. മോനെയും. വീട്ടിലുള്ള അവരെയും കാത്തോളണമേ. എന്റെ ഭർത്താവിന്റെ വെള്ളമടി മാറ്റി. നല്ലവൻ ആയിട്ടു ജീവിക്കണമേ 🙏🙏
എന്റെ മനസിലെ ടെൻഷൻ മാറ്റി കാത്തോളണമേ. നല്ല ആരോഗ്യവും തരണമേ 🙏🙏
അമ്മേ ഞങ്ങളുടെ കടങ്ങൾ എത്രയും പ്പെട്ടന്ന് തീർക്കാൻ കഴിയേണമേ
Pray for our family
@@JyothiPJ1975😛uiiii❤️iujoiuuhit😮 11:04 11:05 🤣😅 11:10
Amme
@@JyothiPJ1975.::.:.:.:...:..'
Pari. Mathave. save me and my family from the trials and tribulations which we are going through at present, I trust u r more than anyone else to save us amen.
അമ്മേ മാതാവേ. എനിക്ക് ഒരു കുഞ്ഞിനെ തരണേ പരിശുദ്ധ അമ്മേ 💖എന്റെ അമ്മായി അമ്മയുടെ സ്വഭാവം നല്ലത് ആക്കി മറവി മാറ്റി തരണേ അമ്മേ 💖എന്റെ ഭർത്താവിന്റെ കാലിന്റെ വേദന നീര് അവിടുന്ന് മാറ്റിത്തരണേ അമ്മേ 💖എന്റെ ഭർത്താവിന്റെ മദ്യപാനമ്മ് അവിടുന്ന് മാറ്റി തരണേ അമ്മേ കുടുംബം കലഹം മാറ്റി സന്തോഷം തരണേ അമ്മേ 💖എന്റെ മനസ് പരിശുദ്ധം ആക്കി തരണേ അമ്മേ
Uwww
Amme mathave makkalillatha ellavarkum makkale kodukkename mathave
Ente mathave ethrayum vegam njangalku oru cheriya veedu vekyunnathinayi oru sthalam thannu anughrahikyename mathave
Ente mathave ethrayum vegam njangalkku vegam oru veedu undakki tharaname mathave
നല്ല ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നു! എന്റെ മുന്നിൽ എത്തിക്കണമേ.
അമ്മേ കടം കാരണം കഴിയുന്ന എല്ലാ കുടുബ ത്തെ സമർപ്പിക്കുന്നു 🙏🙏🙏
എന്നോട്
Amen.Amme Mathave help my daughter to get a job.
🙏
@@cookingwithkido6142yg ew wcw wwßw😢😢
മാതാവേ എന്നെയും എന്റെ കുടുബത്തെയും കാത്തുകൊള്ളേണമേ ആമേൻ
എൻറെ കുഞ്ഞുങ്ങളെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു... 🙏🙏എല്ലാവരെയും സമർത്ഥമായി അനുഗ്രഹിക്കേണമേ 🙏🙏 🙏🙏🙏🙏🙏🙏🙏🙏 അമ്മേ എൻറെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നടത്തി തരേണമേ 🙏🙏🙏
എനിക്ക് മാനസിക അവസ്ഥ മാറ്റി താരമാണ്.മാതാവ്
അമ്മേ എനിക്ക് ഭയങ്കര വയറു വേതന ആണ് എന്റെ അസുഖം മാറ്റി തരണം എന്ന് ഞാൻ അപേക്ഷി ക്കുന്ന എന്റെ പ്രാർത്ഥന കേൾക്കണം അമ്മേ
My mother, my hope and my refuge, please grand this person's prayer, before you grand my prayer.
അമ്മേ മാതാവേ എൻറെ സഹോദരങ്ങൾ രമ്യ തപെടണം ആമേൻ ❤❤❤❤❤❤
കർത്താവെ അങ്ങയുടെ തിരുരക്തത്താൽ എന്റെ ജീവിതപങ്കാളിയുടെ തലവേദനക്ക് കാരണമായ മുഴ മായ്ച്ചുകളയാണമേ അമ്മയുടെ മാധ്യസ്ഥയിൽ വിടുതൽ കൊടുക്കണം amme
എന്റെ കൃപാസനം മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ammen🙏🏻
എന്റെ മകൻ നിബിന് സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ
എനിക്ക് നല്ല കച്ചവടം കിട്ടണമേ മാതാവേ ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
അമ്മേ മാതാവേ എന്റെ മോനെ സമാധാനം കൊടുക്കണേ ഞാൻ വെച്ചിരിക്കുന്ന നിയോഗം സാധിച്ചുകിട്ടാൻ വേണ്ടി ഞാൻ മാതാവിനോട് apeshickunnu🙏🙏🙏🙏
Amen AveMaria. Amme mathave nangalude kudumbangalil AngeSamadanam,സ്നേഹത്തിലും niraylkaname Amen
എന്റെ മകന്റെ മദ്യപാനം നിർത്തി തരണമേ
ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങളും കട ബാധ്യതയും അങ്ങ് മാറ്റിത്തരണമേ
എൻ്റെ മാതാവേ എനിക്ക് ഇന്ന് അപ്പിടി ചുമയാണ്, ഇന്ന് എക്സ്റേ എടുത്തു ആശുപത്രി പോയി അതിൽ കുഴപ്പം 1 ഉം ഉൻടാവാൻ അമ്മേ മാതാവേ നൊക്കികോണമേ... എൻ്റെ അസുഖം മാറ്റി എനിക്ക് ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കേണമേ 🙏,, വൈയ്യാ എനിക്ക് തീരെ ( എനിക്ക് 6 വയസ് ഉള്ള ഒരു കുഞ്ഞ് ഉൻട് എൻ്റെ കുഞ്ഞിന് ആരൂം ഇല്ലാതാവും മാതാവേ..
അമ്മേ കടബാധ്യതകൾ തീർത്തു തരണേ ആമേൻ 🙏🙏
അമ്മേ കൃപസനം പ്രസാധവരമതാവേ ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാരേയും അമ്മയുടെ നില അങ്കിക്കുളിൽ പൊതിഞ്ഞു ഞങ്ങളെ കാത്തു കോളേണമേ ആമേൻ 🙏🙏🙏❤️
അമ്മയോടുള്ള പ്രാർത്ഥന എന്നിട്ട് തരുമോ
പരിശുദ്ധ അമ്മേ ഞാൻ ഒരു എക്സാം നു തോറ്റു തോറ്റ എക്സാം ജയിക്കണേ അടുത്ത പ്രാവശ്യം നാളെ വേറെ എക്സാം ഉണ്ട് അതിനു എങ്കിലും ജയിക്കണേ set എക്സാം ആണ് 😢ഒരു govt ജോലി കിട്ടണേ permanant ജോലി വേണം
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമെ സാമ്പത്തിക പ്രയാസങ്ങൾ മാറണണമേ 🙏🙏🙏🙏
❤
സ്വന്തമായി ഒരു ഭവനം ആ സ്വപ്നം എത്രയും വേഗം സാധിച്ചു തരുവാൻ എന്റെ അമ്മ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ. എന്റെ അമ്മടെ എല്ലാ വേദനകളും മാറ്റി തരേണമേ 🙏🙏
അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അമ്മേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏
അമ്മേ മാതാവേ ഇന്ന് പകൽ കാലം ഞങ്ങളെ കാത്തു പാലിച്ച കൃപക്ക് നന്ദി പറയുന്നു 🙏🙏
Ammen
എന്റെ കൃപാസനം മാതാവേ എന്റെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കേണമേ. സമാധാനം ഇല്ലാതെ അലയുന്ന എന്റെ ഭവനത്തിൽ സമാധാനം നൽകി അനുഗ്രഹിക്കാണെമെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏 എശുവേ നന്ദി 🙏🙏
അമ്മേ എന്റെ കടങ്ങൾ തീർക്കേണമേ
Ammee ente molum sister'snte monum molum avarude exam pass akuvan venty apeshikename. Amen