നീ സങ്കടപ്പെടുന്ന ഒരു ആവശ്യം ഇന്ന് സാധിച്ചു തരും l Kreupasanam l miraculous prayer l marian

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 218

  • @mililalitha5631
    @mililalitha5631 13 часов назад +4

    പരിശുദ്ധമാതാവേ എൻ്റെ എല്ലാ ദുഖങ്ങൾക്കും പരിഹാരം കണ്ട് അനുഗ്രഹിക്കണേ ആമേൻ❤

  • @mariesdevasia6053
    @mariesdevasia6053 14 часов назад +4

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 14 часов назад +4

    മാതാവേ ഞങ്ങളേ കാത്തു രക്ഷിക്കണേ ആരും ഇല്ല അമ്മാ കൈവിടല്ലേ🙏🙏🙏🙏

  • @travelfoodies9358
    @travelfoodies9358 15 часов назад +4

    എൻ്റെ നിയോഗങ്ങൾ എല്ലാം സാധിക്കണമേ പരിശുദ്ധ അമ്മേ🤲🤲🙏🙏

  • @BIJIREJI-o5g
    @BIJIREJI-o5g 14 часов назад +4

    എന്നും ഓരോ പ്രശ്നം എന്റെ ഈ കടങ്ങൾ ഒന്ന് വീട്ടാൻ സഹായിക്കണമേ 🙏

  • @nishabiju8384
    @nishabiju8384 15 часов назад +4

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @Praseena.S
    @Praseena.S 16 часов назад +10

    അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰

  • @SalyChako-j6f
    @SalyChako-j6f 13 часов назад +4

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥികേൾക്കേണമേ ആമേൻ എന്റെ കൃപാസന പ്രസാദ വര മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്കു കൂട്ടായിരിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premakp1981
    @premakp1981 16 часов назад +4

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ
    Amen 🙏🙏🙏

  • @nishadileep4618
    @nishadileep4618 4 часа назад +2

    അമ്മേ മാതാവേ എന്റെ മോന് ഇന്ന് ബായളജി യും കേമിസ്റ്റോറി യും എക്സാം ആണ് എല്ലാം എഴുതനുള്ള ഓർമ്മ ശക്തി നൽകണേ മാതാവേ 🙏🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 16 часов назад +5

    മാതാവേ ഞങ്ങളെ ശരീര സുഹൃത്തിനെ കാത്തുകൊള്ളണേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @praseenas9157
    @praseenas9157 16 часов назад +3

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @jayaprayah6196
    @jayaprayah6196 16 часов назад +5

    കൃപസനം പ്രസാദ വര മാതാവേ നാളെ എനിക്ക് 60000 രൂപ ലോൺ അനുവദിച്ച് തരേണമേ🙏🙏🙏

  • @ManjuRoy-d9w
    @ManjuRoy-d9w 14 часов назад +3

    എന്റെ അമ്മേ മാതാവേ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ. ജീവിതപങ്കാമിയുടെ അസുഖത്തിൽ നിന്ന് വിടുതൽ കൊടുക്കണമേ. എന്റെ പ്രയാസങ്ങൾ മാറ്റിത്തരണമേ. സഹോദരന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ കൊടുക്കണമേ.ആ കുടുംബത്തേയും അനുഗ്രഹിക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @jijisatheesh8334
    @jijisatheesh8334 15 часов назад +2

    അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @Suryashyjan
    @Suryashyjan 16 часов назад +4

    Amme mathave ente prardhanakal kelkkaname 💙💙🫂🫂♥️🫂 orikkalum Kai vidalle amme 🥺🫂💙🤍💙 ella prasnagalil ninnum rekshikkane amme 💙💙💙💙💙💙

  • @Jameelakj-s3h
    @Jameelakj-s3h 16 часов назад +1

    പരിശുദ്ധ മാതാവേ കൈയ്യ് വിടല്ലേ കടങ്ങൾ വിട്ടുവാൻ കഴിയണേ തടസങ്ങളെനിക്കണമേ സമുർദ്ധിയുടെ വാതിലുകൾ ഞങ്ങൾക്കുമുമ്പിൽ തുറക്കണമേ കടങ്ങൾ വിട്ടാൻ കഴിയണേ അമമ മാതാവേ കൃപാസന്ന പ്രസാദവരമതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ആ മേൻ ആമേൻ ആമേൻ

  • @rajankumaran3428
    @rajankumaran3428 12 часов назад +3

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ എന്റെ എല്ലാ ബുദ്ധിമുട്ട്കൾ മാറ്റിതരണമേ മാതാവേ കടം ലോൻ എല്ലാം മാതാവേ മാറ്റിതരണമേ മാതാവേ കനിയണമേ മാതാവേ 🙏🌹
    ആമേൻ 😭അമ്മേ നിന്നിക്കുന്ന
    വരുടെ മുന്നിൽ വന്നിക്കാൻ ഇടാ വരുത്തണമേ മാതാവേ 🙏😭ആമേൻ 🙏😭അമ്മേ മാതാവേ എന്റെ ആ വസ്തു വിറ്റ്തരണമേ മാതാവേ ആ കുളം നിഗത്തിആവസ്തു മാതാവേ വിറ്റ്തരണമേ അമ്മേ 🙏😭ആമേൻ 😭😭ആമേൻ 😭🌹അമ്മേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് സ്വന്തംമായി ഒരു വിട് തരണമേ മാതാവേ കനിയണമേ മാതാവേ 😭ആമേൻ 😭ആമേൻ 🌹അമ്മേ മാതാവേ ഈ റൂം മാറാൻ മാതാവേ വേറെ വിട് കിട്ടിയില്ല അമ്മേ മാതാവേ എത്രയും വേഗം ഇവിടെ തന്നെ 16000 രൂപ വാടകക്ക് നല്ലഒരു വിട് തരണമേ മാതാവേ രണ്ട് ദിവസംകൊണ്ട് നല്ല ഒരു വിട് കട്ടി തരണമേ മാതാവേ 😭🌹ആമേൻ 😭ആമേൻ 😭❤️അമ്മേ മാതാവേ എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം വാങ്ങിതരണമേ മാതാവേ എല്ലാം സാധിച്ചുതരേണമേ 😭🙏ആമേൻ 🌹😭ആമേൻ 😭❤️ആമേൻ 😭🌹🌹ആമേൻ 😭🌹❤️😭ആമേൻ ❤️🌹🌹😭

  • @SujithaSuji-j4c
    @SujithaSuji-j4c 14 часов назад +2

    അമ്മേ മാതാവേ.. മാതാപിതാക്കളെയും.. ജീവിതപങ്കാളിയെയും.. ദാനമായി തന്ന കുഞ്ഞിനേയും.. അനുഗ്രഹിക്കേണമേ.. രോഗിയായി കഴിയുന്ന.. മാമന് സൗഖ്യം നല്കണമേ 🙏🙏🙏

  • @jessytk7210
    @jessytk7210 4 часа назад

    പരിശുദ്ധ കൃപാസനം പ്രസാദവര മാതവേ കരുണ തോന്നീ ഞങ്ങളുടേ മേൽ അനുഗ്രഹം ചെയ്യണമ ❤മക്കൾക്ക് രണ്ടൂപേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമ ❤❤എല്ലാവിധ രോഗപീഠകളിൽ നി ന്നും സൗഖൃം നൽകി പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമ ❤കുടുംബത്തിൽ സന്തോഷും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമ ആമേൽ ❤❤❤❤❤❤❤❤❤❤❤❤❤

  • @SujithaSuji-j4c
    @SujithaSuji-j4c 14 часов назад +2

    അമ്മേ.. ജോലിമേഖലയെ അനുഗ്രഹിക്കേണമേ.. ലോൺ കിട്ടാനുള്ള തടസങ്ങൾ. മാറ്റി നല്കണമേ 🙏🙏🙏

  • @indirabijubiju1190
    @indirabijubiju1190 12 часов назад

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഞങ്ങളെ സഹായിക്കണമേ ഞങ്ങളുടെ ലോൺ ഈ മാസം തന്നെ sbi യിലേക്ക് ടേകോവർ ചെയ്തുതരണമേ

  • @reshmaraj7525
    @reshmaraj7525 16 часов назад +2

    Ente yettan allam maranu yene viliknm.allam pazhaya pole aavane mathave

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 16 часов назад +2

    ആമേൻ♥️🙏♥️🙏♥️🙏♥️

  • @valsalavijayan8974
    @valsalavijayan8974 14 часов назад

    എൻറെ മാതാവേ എൻറെ അമ്മ മാതാവേ എൻറെ അമ്മ മാതാവേ എൻറെ കടബാധ്യത തീരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @omanabalakrishnan763
    @omanabalakrishnan763 5 часов назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകന് ഗൾഫിൽ ഒരു നല്ല ജോലി കിട്ടൻ വേണ്ടി സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ മകളെ അനുഗ്രഹിച്ചതിന് നന്ദി നന്ദി നന്ദി എൻ്റെ ഭർത്താവ് അസുഖം കാരണം വളെര വിഷമിക്കുന്നു സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ ഞാനും എന്നെയും പൂർണ്ണമായും അമ്മിയിൽ ആശ്രയിക്കുന്നു സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ

  • @beenasivadas2314
    @beenasivadas2314 16 часов назад +1

    അമ്മേ പരിശുദ്ധ മാതാവേ എൻെറ ആവശ്യം എല്ലാം നിറവേറ്റി തരണം അമ്മേ.ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ കടബാധ്യതകൾ ദാരിദ്ര്യവും ദുരിതങ്ങളും പൂർണമായും മാറ്റെണമേ അമ്മേ 😭😭😭🙏❤️

  • @angelmariasebastian3149
    @angelmariasebastian3149 10 часов назад

    പരിശുദ്ധയുമ്മേ ഞങ്ങളെ അനുഗ്രഹിക്കണമോ. എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ അമ്മേ യുടെ മുന്നിൽ സമ്മർപ്പിക്കുന്നു.❤❤❤🙏🙏🙏

  • @vijayammamohannan5914
    @vijayammamohannan5914 16 часов назад +2

    അമ്മേ ഈ ശോ യോ ട് ഞങ്ങക്കുവേണ്ടി മാ ദ്യ സ്‌ഥ മ പേ ഷി ക്കേ ണ മേ എന്റെ കു ടു ബ്ബ ത്തി ന്റെ സാ ബ്ബ ത്തി ക ബു ദ്‌ധി മു ട്ട് മാ റ്റി ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏

  • @alenc.d7352
    @alenc.d7352 4 часа назад

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @SofiyaMalu
    @SofiyaMalu 16 часов назад +1

    എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @sarijas1303
    @sarijas1303 2 часа назад

    അമ്മ മാതാവേ എല്ലാ ആപത്തു കളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിൻ്റെ അമ്മയ്ക്ക് ആശ്വാസം നൽകണമേ. എനെറെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ കുഞ്ഞിന് ഒരാപത്തും ഒരസുഖവും വരുത്താതെ കാത്ത് കൊള്ളണമേ എൻ്റെ കുഞ്ഞിൻ്റെ തുടയിലെ മുഴ മാറ്റിത്തരണമേ' എൻ്റെ കുഞ്ഞ് നല്ലതുപോലെ പഠിച്ച് ഒരു ജോലി നേടുവാൻ സഹായിക്കണമേ. എൻ്റെ ഷുഗർ മാറ്റിത്തരണമേ. ദീർഘായുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ സാധിക്കണമേ. എൻ്റെ ഭർത്താവിന് ഒരു രോലി നൽകി സഹായിക്കണമേ. എൻ്റ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @SuryaTvk-n3b
    @SuryaTvk-n3b 14 часов назад

    അമ്മേ മാതാവേ എന്റെ തലവേദന മാറ്റി തരണേ എന്റെ മരിയൻ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മ ഞങ്ങൾക്ക്‌ ശരീര സുഖം തരണേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @SudhaaMani
    @SudhaaMani 16 часов назад +1

    അമ്മേ മാതാവേ സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമേ🙏🌹

  • @saibymanoj6719
    @saibymanoj6719 9 часов назад

    എൻ്റെ അമ്മേ എൻ്റെ സങ്കടങ്ങൾ എന്തെന്ന് അമ്മക്ക് അറിയുവല്ലേ അതെല്ലാം മാറ്റി സന്തോഷങ്ങൾ എനിക്ക് തരണം അമ്മേ❤❤❤❤

  • @MansiPanchal-q8c
    @MansiPanchal-q8c 10 часов назад

    അമ്മേ മാതാവേ എൻറെ കുഞ്ഞിന് ജോലി കൊടുക്കണം എൻറെ ഭർത്താവിൻറെ മദ്യപാനത്തിൽ നിന്നും ഒടുവിൽ നൽകേണമേ

  • @YamunaB.S-ks7eg
    @YamunaB.S-ks7eg 12 часов назад

    മാതാവേ അണ്ണനെ എനിക്കു തരണേ എന്നിൽ നിന്ന കറ്റരുതേ ഒരു ആപത്തും വരാതെ കാത്തോളണേ എല്ലാവരേയും കാത്തോളണേ എല്ലാം അമ്മയുടെ തിരു മുമ്പിൽ വയ്ക്കുന്നു ഉത്തര മരുളേണമേ ആമേൻ

  • @RatheeshRNairRatheesh
    @RatheeshRNairRatheesh 16 часов назад +1

    Entte Amme❤❤❤🙏🙏🙏

  • @bindhup2394
    @bindhup2394 16 часов назад

    അമ്മേ മാതാവേ എന്റെ പ്രാര്‍ത്ഥന ഉത്തരം തരണം

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 10 часов назад

    അമ്മേ മാതാവേ ഈശോയെ അവിടുത്തേക്ക് ഞങ്ങളെ സമർപ്പിക്കുന്നു കുടുബ സമാദാനവും സന്തോഷവും ഐശ്വര്യവും പരസ്പരം ഐക്യവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലികേണമേ എന്റെ തൊണ്ട വേദന സുഖപ്പെടുത്തേണമേ സാമ്പത്തിക ബാധ്യത വിട്ടാൻ വഴി തുറക്കേണമേ ശത്രുകളിൽ നിന്നും സംരക്ഷിക്കേണമേ ആമേൻ

  • @MaryMini-vt6rv
    @MaryMini-vt6rv 12 часов назад

    അമ്മെ ആശ്രയമേ ഞങ്ങളുടെ മാതാപിതാക്കൾ മക്കൾ സഹോദരഗൾ ബ ദുമിത്രതികൾ പ്രാർത്ഥന സഹായം ആവശ്യ മുള്ളവരെയും സമർപ്പിക്കുന്നു

  • @LalithaLalitha-ws7jw
    @LalithaLalitha-ws7jw 16 часов назад +1

    എന്റെ മാതാവെ എന്റെ അപേഷകൈ കൊള്ളണമെ എന്റെ മകൻ ഒരു കുരുക്കിൽ പെട്ട രി ക്കു കയാണ് എന്നെ ഉപേക്ഷിക്കരുതെരെ ഷിക്കണമെ എനിക്ക് ഉൾകൊള്ളാൻ പറ്റത്ത വിഷയം ആണ് അമ്മക്ക് അസ്സാദ്യം മായി ഒന്നും ഇല്ല ല്ലോ🙏🙏🙏🙏🙏🌹 ആമേൻ🙏🌹 നന്ദി🌹

  • @NandanaRatheesh-k5r
    @NandanaRatheesh-k5r 16 часов назад +1

    Ente mathave eniku samadhanam tharanme🙏🙏

  • @latharajendran8763
    @latharajendran8763 15 часов назад

    അമ്മേ കൃപാസന മാതാവേ, എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നേ ഉയർത്തി അഭിഷേകം ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു

  • @karthikkalesh8040
    @karthikkalesh8040 13 часов назад

    എന്റെ അമ്മേ മാതാവ് അവൾക് ഞാൻ ഇല്ലാതെ പറ്റല്ലേ 🙏അവളെ എന്റെ ഭാര്യ ആയിട്ട് നൽക്കണമേ ആമേൻ 🙏❤🙏❤🙏❤🙏❤

  • @ushak4203
    @ushak4203 14 часов назад +1

    Pl bless my son daughter grand children and my husband and myself
    Amen 🙏🙏🙏🙏🙏🙏🙏🙏

  • @sosob5255
    @sosob5255 15 часов назад

    മാതാവേ എന്റെ മകന്റെ ഉത്തരവാദിത്വം ഇല്ലാത്ത സ്വഭാവം മാറ്റിതരണേ 🙏🙏🙏🙏

  • @rajank6943
    @rajank6943 16 часов назад +1

    എന്റെ വൈറ്റില ഗ്യാസിന്റെ അസുഖം പൂർണ്ണമായി മാറ്റിയമ്മ കാത്തുരക്ഷിക്കണേ ശ്വാസംമുട്ടലും മാറ്റി കാത്തു രക്ഷിക്കണേ🙏

  • @renukamthankyou130
    @renukamthankyou130 16 часов назад +2

    Ent achuvina enike husband ayi vegam tharannrme amen

  • @DivyaSb-u2x
    @DivyaSb-u2x 16 часов назад +1

    Amme mathave anugrahikane aneesh.p.mohan njanum thamilulla vivaham nadakanem anna vilikanulla manase kodukane pinakangel allam thirane ammayde anugraham undakane aneesh anne vilikane njangalude snehavum santhoshathode olla our vivaha jeevitham thann anugrahikane alla thadasangalum Matti tharename ammen

  • @AppuKuttan-m1u
    @AppuKuttan-m1u 15 часов назад

    രക്ഷാ ക്കേണ്ട മേ അമ്മേ ബുദ്ധിമുട്ടിൽ നിന്ന് രക് ക്കേണ്ട മേ അമ്മേ രോഗങ്ങൾ മാറ്റിതരേ ണ്‌മേ പ്രാത്ഥിക്കുന്നു രക്ഷിക്കേണമേ അമ്മേ പ്രാത്ഥിക്കുന്ന

  • @Ally-kh6ev
    @Ally-kh6ev 5 часов назад

    എന്റെ മാതാവേ എന്റെ കൊച്ച് മകൾക്ക് പഠിക്കാനുളള ബുദ്ധി കൊട്ടുത്ത നു ഗ്രഹിക്കേണമേ.

  • @PregilaUnni
    @PregilaUnni 14 часов назад

    Amme mathave ente kunjumakkale randu pereyum ammayude melankiyal pothinju rekshikkane🙏amen🙏

  • @mathewtresa3075
    @mathewtresa3075 3 часа назад

    എന്റെ മാതാവേ അമ്മേ സുനിലിനെ സുഖപ്പ്പെടുത്ണമേ. ആമേൻ

  • @simnacphilip1597
    @simnacphilip1597 11 часов назад

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആയിരുന്നു അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤

  • @pushpavarghese
    @pushpavarghese 13 часов назад

    അമ്മേ മാതാവേഒപ്പംതന്നെഉണവണമേ ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AnjanaS-u2b
      @AnjanaS-u2b 12 часов назад

      Amma mathave ente sahodharante asukham mattane Avante result negative aakkane avanu valiya vishayangal onnum varutharuthe

  • @Krishbty112
    @Krishbty112 15 часов назад

    എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും ക്കെടുത്ത് അവനെ അനുഗ്രഹിക്കണമെ എന്റെ സഹോദരന്റെ കല്യാണം നടക്കണമേ🙏🏼

  • @jollykochunni6937
    @jollykochunni6937 12 часов назад

    കർത്താവിന്റെ മോനെ സർട്ടിഫിക്കറ്റ് ശരിയാക്കാനും പാസ്പോർട്ട് ശരിയാക്കാനും ഉള്ള പൈസ നീ ഒരുക്കി തരണമേ

  • @laliShiju
    @laliShiju 16 часов назад +1

    അമ്മേ മാതാവേ എനിക്ക് എന്റെ കുഞ്ഞിനെ വിദേശത്തേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണം അവളെ കാണിച്ചുകൊടുക്കണം

  • @clementine19236
    @clementine19236 13 часов назад +1

    അമ്മേ, നാളെ പരീക്ഷയുള്ള എന്നെയും മറ്റുള്ളവരെയും സഹായിക്കൂ .വിജയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ Amen 🙏🙏🙏

  • @AnilaShinu
    @AnilaShinu 10 часов назад

    Ente Kripasanam Prasadha Vara Mathave Ente Parents, Ente Husband, Ente Makkal Ellavareyum Anugrahikennamme 🙏Ente Makkal Nannayi padickan Avere Anugrahikennamme 🙏Ente Husbandite visa Ready Akki Tharannemme 🙏Ente Finance problem Matti Tharannemme 🙏Ente Prarthana Nadathi Njanlee Ellavareyum Anugrahikennamme, 🙏Amen ❤Amen ❤Amen ❤Thank you Ente Mathave 🙏❤❤❤🙏

  • @jollykochunni6937
    @jollykochunni6937 12 часов назад

    ഭർത്താവേ എന്റെ മോന് പാസ്പോർട്ടും ശരിയാക്കാൻ വേണ്ടി പൈസ തരണമേ കണ്ടെത്തി തരണമേ

  • @somavallyp343
    @somavallyp343 16 часов назад

    Kartave.ante.bhavanatteyum.makkaleyum.reksammenhikkane.ponnusene.rekshikkane.anteasugangal.mattitharane.aAmma.moleye.anugrahikkana.❤🙏🙏

  • @ShijiShaju-p3z
    @ShijiShaju-p3z 14 часов назад

    മാതാവെ മകന് 'ഒരു പ്രലോഭനങ്ങളിലും 'തടസങ്ങളിലും കുടുക്കുകളിലും ബന്ധനങ്ങളിലും പെടാതെ മകസ് പഠിക്കാൻ സാധിക്കണമെ ഫോൺ കാണരുതെ മാതാവെ പ്രാർത്ഥിക്കണമെ ആമേൻ .

  • @minimoozhickal2920
    @minimoozhickal2920 6 часов назад

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിച്ച പ്രാർത്ഥിക്കുന്നു വാടക വീട്ടിൽ നിന്ന് ഈ മാസം തന്നെ സ്വന്തം വീട്ടിൽ തിരിച്ചു പോകാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @ShijiShaju-p3z
    @ShijiShaju-p3z 14 часов назад

    എൻ്റെ അമ്മെ മാതാവെ മകൾക്ക് ഭയങ്കരമായ വയറു വേദനയാണ് അത് എത്രയും കുറഞ്ഞു മാറി കിട്ടാൻ പ്രാർത്ഥിക്കണമെ ഒരു കുഴപ്പവും ഉണ്ടാവരുതെ മാതാവെ അവൾക്ക് തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ അസുഖങ്ങൾ ജോലി തടസങ്ങൾ ജീവിതത്തിൽ സന്തോഷമില്ലായ്മ പുരോഗതി ഇല്ലാത്ത അവസ്ഥ എല്ലാം മാറ്റി അവളെ രക്ഷിക്കണമെ മാതാവെ പ്രാർത്ഥിക്കണമെ.ആമേൻ.

  • @ShijiShaju-p3z
    @ShijiShaju-p3z 13 часов назад +1

    എൻ്റെ അമ്മ മാതാവെ മകൾക്ക് വിദേശത്ത് കിട്ടുന്ന ജോലി എത്രയും വേഗം ശരിയാവണമെ അതിനുള്ള എല്ലാതടസങ്ങളും കണ്ണു ദോഷം പ്രാക്ക് ദോഷം നാവുദോഷം എല്ലാ ക്ഷുദ്രപ്രവർത്തനങ്ങൾ എല്ലാം മാറ്റി വേഗം എല്ലാം ശരിയാക്കി തരണമെ. പ്രാർത്ഥിക്കണമെആമേൻ

  • @babuvarghesevarghese8200
    @babuvarghesevarghese8200 4 часа назад

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN....

  • @beenasajansajan4398
    @beenasajansajan4398 14 часов назад

    മാതാവേ എന്റെ മകൾ Mariya Sajan നു വേണ്ടി പ്രാർത്ഥിക്കണമേ. നല്ലൊരു ജീവിത പങ്കാളി‌െ കിട്ടണംമേ

  • @PrasanthiKp-t5v
    @PrasanthiKp-t5v 3 часа назад

    എന്റെ മകൻ ഇന്ന് അയച്ചു കൊടുക്കുന്ന ജോലിയിലേക്ക് അവന് സെലക്ഷൻ കിട്ടുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @neethusubhash7630
    @neethusubhash7630 13 часов назад

    കൃപാസന മാതാവേ ഭർത്താവിനെ എന്റെ വീട്ടിൽ കൊണ്ടു വരണമേ

  • @maryvarghese.t1946
    @maryvarghese.t1946 15 часов назад

    Amme rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle AMEN 🙏🏾

  • @radhal9469
    @radhal9469 15 часов назад

    Ente അമ്മേ...... 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @jessydileep3394
    @jessydileep3394 14 часов назад

    Amma mathave ente mole 4years Bsc nursing padikkanulla manasu kodukkane mathave ella exam pass Avane mathave 🙏🙏🙏🙏 ente Aleena molkku koottayirikkename mathave 🙏🙏🙏🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 10 часов назад

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude phone addiction um boy friend addiction um mattikodukkename vayaruvedana mattikodukkename alasatha matti nannayitt patikan anugrahikkename amen

  • @BinduJohnson-m3q
    @BinduJohnson-m3q Час назад

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @AbiAbi-s8y2q
    @AbiAbi-s8y2q 2 часа назад

    Amme mathave enne kudubatha kathukollaname amme enne vishmagal Allama Matti tharaname ammayuda Maualuga Vishamam kanunnilla amme mathave

  • @rejinisha-q1i
    @rejinisha-q1i 15 часов назад

    Amme madave ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende magn christin nannaie prartikkyanum padikkyanum sadikkyane ende makkalle de mansinn samdanamvu sandoshavu nallganame ennde makkll de kude undaganame ende makkall 2 perum 2 adutthaie kaziuvan ende makkall 2 perum ottakettaie jevikkyan olla Shakti nallgie anugrhikkane amme

  • @ancydavis7544
    @ancydavis7544 2 часа назад

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ Feb 1 നു നടക്കുന്ന GATE entrance test പാസാകണമേ ആമേൽ

  • @rejinisha-q1i
    @rejinisha-q1i 15 часов назад

    Amme madave ende vandiyeee nalla panie nallgie anugrhikkane amme ende vandiyeee amme de madyastam undaganame

  • @aleeshathomas727
    @aleeshathomas727 10 часов назад

    Pithavinum puthranum parishudhanmavinum sthuthi
    Adheele pole ipozhum eppozhum ennekum
    Aammen ❤️❤️🙂❤️🙏

  • @vrindac5521
    @vrindac5521 7 часов назад

    അമ്മേ ഒരുപാട് പേർക്ക് cash കൊടുക്കാനുണ്ട്. ഇന്ന് എനിക്ക് അത് കിട്ടാനുള്ള തടസ്സം മാറ്റി തരേണമേ 🙏🏽

  • @aleeshathomas727
    @aleeshathomas727 10 часов назад

    Ammayude achaneyum ammayeyum kathonee
    Aammen ❤️🙏🙂❤️🙏🙏

  • @rajeshgg6703
    @rajeshgg6703 16 часов назад +1

    എന്റെയും കുഞ്ഞുങ്ങളുടെയും പനി മറണേ

  • @sooryavk4753
    @sooryavk4753 15 часов назад

    പരിശുദ്ധ മാതാവേ എനിക് നന്നായി ഉറങ്ങാൻ കഴിയണേ

  • @10_binusebastian70
    @10_binusebastian70 13 часов назад

    Amma ente kudubathila kadagal thirkkanulla sambathikam tharaname amen 🙏🏼

  • @Assumptabenette
    @Assumptabenette 15 часов назад

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the railway exam Amma bless my daughter with a good mind and a good job Amma bless my sister Latha Ramu and cure her completely from cancer Amma bless and heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen 👏👏👏👏👏🙏👏👏🙏👏👏🙏

  • @edhosegeorge3183
    @edhosegeorge3183 13 часов назад

    Ammamathave Ente molude PTE exam IL passakki kodikkane Amma koode undakane AMEN

  • @ft.leo33
    @ft.leo33 8 минут назад

    Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Please pray for my granddaughter ananya to study well for her second unit test and score good marks and travel safely to tution class. Please cure my acidity problem. Please pray for my daughter Rashmi to travel safely from office by train. Amen 🙏🏻🙏🏻

  • @GeethaMini-h5i
    @GeethaMini-h5i Час назад

    അമ്മേ എന്റെ പ്രാത്ഥന നിറവേറ്റി തരണേ

  • @leelavamanan3166
    @leelavamanan3166 12 часов назад

    Mathave Ente Makkaludeyum Yella Rogangalum Peedakalum Maruvan Anugrahikkename

  • @aleeshathomas727
    @aleeshathomas727 10 часов назад

    Pappede kalile neeru kuraykan anugrahiknme
    Aammen ❤️🙏🙂❤️🙏

  • @annammaannamma9916
    @annammaannamma9916 15 часов назад

    Bennetmoneta Rathriyilulla uraka thadasam matan aAmmayode prarthikunnu🙏🙏🙏🙏🙏🙏🙏❤❤

  • @rejinisha-q1i
    @rejinisha-q1i 15 часов назад

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle katukollanamee ende makkall de kude undaganame amme

  • @bincyANTONY-r8j
    @bincyANTONY-r8j 6 часов назад

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരശുത്മശക്തി നലകി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്നമകളുടെ പഠനതടസം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗാസ്ഥതയിൽ നിന്നും രക്ഷിക്കുമേ.

  • @DonamolMathew
    @DonamolMathew 15 часов назад

    Ammen❤amme ente lon pettannu saryakkitharaname 🙏🙏🙏🙏

  • @ansuvarghese5319
    @ansuvarghese5319 14 часов назад

    Amme mathave anugrahikkaname
    Prometric exam pass aakitharaname.amme yente husband nale puthiya jolyil keruvanu mathave thadasangal ellam Matty Joly chayyanulla anugraham kodukkaname

  • @renjinisiju4817
    @renjinisiju4817 2 часа назад

    മാതാവേ എന്റെ ആങ്ങള ഒരു പ്രശ്നത്തിലാണ് അതിൽ നിന്നും അവനെ രക്ഷിക്കണേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 10 часов назад

    Amme mathave ente molde S5 exam ezhuthiyathellam nalla mark koduthu pass akename avalude phone addiction um boy friend addiction um mattename vayaruvedana mattikodukkename alasatha matti nannayitt patikan anugrahikkename amen

  • @aleeshathomas727
    @aleeshathomas727 10 часов назад

    Aammen mathave karthonee
    Aammen ❤️🙏🙂❤️🙏🙂