മാധ്യമപ്രവർത്തകരുടെ വായ അടപ്പിച്ച് രാഹുൽ ഈശ്വർ | അമല പോളിനെയും ഹണി റോസിനേയും വിമർശിച്ചു രാഹുൽ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 3,2 тыс.

  • @SajithaAR-v1n
    @SajithaAR-v1n 13 дней назад +1850

    ഇത്രയും. പേരുടെ മുന്നിൽ. ഒറ്റയാൾ പോരാട്ടം രാഹുൽ ❤❤❤❤❤പൊളിച്ചു

  • @SaltMangoTree-24
    @SaltMangoTree-24 13 дней назад +1275

    ഇവനാണ് നല്ല ഒന്നാംതരം ആൺകുട്ടി.. hats ഓഫ് യു 🎉

    • @Deepthi-YT
      @Deepthi-YT 12 дней назад +4

      😂😂😂

    • @daddycoolproductions5479
      @daddycoolproductions5479 10 дней назад +3

      Pwlich ❤

    • @sr.elsypamplaniyil5317
      @sr.elsypamplaniyil5317 9 дней назад +2

      നന്നായി സംസാരിച്ചു. രാഹുൽ ഈശ്വർ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. I'm proud of you..🎉🎉
      മാന്യമായ വേഷം മാന്യമായ ഇടങ്ങളിൽ പ്രതീക്ഷിക്കുന്നു..

    • @BoosterDragon-w6j
      @BoosterDragon-w6j 9 дней назад +1

      @@Deepthi-YTkuru potti

    • @thanos327
      @thanos327 8 дней назад

      💪

  • @arunmohandas
    @arunmohandas 11 дней назад +186

    വാ അടിപ്പിച്ചു 😱😱ഇത് ഞാൻ പ്രതീക്ഷിച്ചില്ല 😳ഇയാൾ വേറെ ലെവൽ 😎👏👏👏👏👏👏👏👏👏👏👏

  • @anusreesreejith153
    @anusreesreejith153 13 дней назад +632

    മാധ്യമ പ്രവർത്തകർക്ക് ഒരു വിചാരമുണ്ട് അവർക്കു മുകളിൽ ആരുമില്ലെന്നു. അത് രാഹുൽ പൊളിച്ചടുക്കി. താങ്ക്സ് രാഹുൽ 👍👍😍

  • @robint-2025
    @robint-2025 14 дней назад +1324

    മാധ്യമങ്ങളുടെ വായടപ്പിച്ച രാഹുലിൻ ഇരിക്കട്ടെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
    Rahul ❤❤❤❤❤

  • @Jeenanish
    @Jeenanish 11 дней назад +150

    എന്റെ പൊന്നോ 🔥🔥🔥super Rahul ഒരു രക്ഷയുമില്ല. ..പൊളിച്ചടുക്കി

  • @AnnoyedBuoy-mt6zn
    @AnnoyedBuoy-mt6zn 13 дней назад +647

    രാഹുലിനെ പോലെ നല്ല മനുഷ്യൻ കേരളത്തിൽ ഒത്തിരി ഉണ്ടാകട്ടെ 💐🙏🙏🙏

    • @thankamanichandran9938
      @thankamanichandran9938 12 дней назад

      ആയിരം ക്യാമെറകൾക്ക് മുന്നിൽ വച്ച് രാഹുൽ ന്റെ ഭാര്യയുടെ യോ മകളുടെയോ ശരീരത്തിൽ അവരുടെ ഇഷ്ടമില്ലാതെ തൊട്ടാൽ... അവർക്ക് ആ തൊടൽ ഇഷ്ടപ്പെട്ടില്ല... അല്ലെങ്കിൽ അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് പറഞ്ഞാൽ ഇവൻ പറയുമോ " ആയിരം കാമറയുടെ മുന്നിൽ വച്ച് തൊട്ടതല്ലേ " അതിനെന്താ പ്രശ്നം എന്ന്...

  • @christudhaschristudhas9080
    @christudhaschristudhas9080 13 дней назад +309

    ഒരായിരം രാഹുലുമാർ എഴുന്നേൽക്കട്ടെ നാട്ടിൽ മാന്യതയുണ്ടാകട്ടെ മാന്യമായി ജീവിക്കന്ന നമ്മുടെ പെൺകുട്ടികൾക്കും അഭിമാനമുണ്ടാകട്ടെ. രാഹുൽ ഈശ്വർക്ക്❤❤❤❤❤ ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍

  • @shainsheed
    @shainsheed 10 дней назад +65

    രാഹുൽ നിന്നോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നത് വ്യക്തമായ നിലപാടുകൾ എടുക്കുന്നുണ്ട് അതുപോലെ ആണുങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നുണ്ട് ❤️

  • @habeebkalicg9276
    @habeebkalicg9276 14 дней назад +964

    അണ്ണാക്കിൽ തന്നെ കൊടുക്കണം രാഹുൽ... എല്ലാവിധ പിന്തുണയും ആശംസകൾ നേരുന്നു......

    • @sam2k31
      @sam2k31 13 дней назад

      ഇന്ത്യ അഫ്ഘാനിസ്ഥാൻ ആക്കാൻ ശ്രമിക്കുന്ന , KFC ക്കായി ശ്രമിക്കുന്ന കുറെ കോഴികൾ പോലെയുണ്ട്, ആണിന്റെ ഗുഡ് ബുക്സിൽ കയറാൻ കുണുങ്ങുന്ന, സ്വന്തം ജാതിക്കു പാര പണിയുന്ന പെണ്ണിനെ കാണുമ്പോൾ.
      ഈ നാട്ടിൽ വിവരമുള്ള ആണുങ്ങൾ മാറിയിരിപ്പുള്ളതുകൊണ്ടു ഇന്ത്യ ഇറാനും അഫ്ഘാനും ആവുകയില്ല. ഇത്ര വിവരമില്ലാത്ത പെണ്ണുങ്ങളോട് സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്.
      ഇന്ന് ബൊചെമ്മാമ യുടെ പുറകെ , അവരുടെ ജാതിയിലെ ആരെയോ സഹായിച്ചു എന്നും പറഞ്ഞു കുറെ അപ്പിക്കുപ്പായക്കാരികൾ . പിന്നെ കൂടെ കുറെ പന്നി ഫാൻസും
      KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളെ പ്പോലെ ഇവർ ചെയ്യുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്. എന്താണ് പെണ്ണിന്റെ ബുദ്ദി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉള്ളത് സഹതാപമാണ് .
      പെണ്ണിന് സംഭവിക്കുന്ന എല്ലാത്തിനും കാരണം പെണ്ണിന്റെ വ്യക്തിത്വമില്ലായ്മയും വിവരക്കേടും മറ്റുള്ളവരുടെ നല്ല അഭിപ്രായത്തിനു വേണ്ടിയുള്ള കുണുങ്ങി നിന്നുള്ള അഭിനയവുമാണ് .

    • @sindhujs2155
      @sindhujs2155 12 дней назад +10

      very good

  • @vijayanc7543
    @vijayanc7543 14 дней назад +636

    രാഹുലിൻ്റെ സത്യസന്ധമായ പ്രസ്താവനകളുടെ മുന്നിൽ മാധ്യമ പ്രവർത്തകർ ബ ബ ബ
    രാഹുലിന് അഭിവാദ്യങ്ങൾ.....!

  • @Aadhya006
    @Aadhya006 12 дней назад +63

    രോമാഞ്ചിഫിക്കേഷൻ... ഇത്രയും പേരുടെ ചോദ്യങ്ങളെ ഒറ്റക്കു നേരിട്ടു .... എല്ലാത്തിനും correct മറുപടി🔥🔥

  • @abdurshimanmp7393
    @abdurshimanmp7393 13 дней назад +267

    രാഹുൽ ഈശ്വർ പറയുന്ന എല്ലാ വാക്കുകളും അങ്ങേയറ്റം വില ഉള്ളതാണ് നന്ദി നന്ദി രാഹുൽ

  • @anugrahatechnics7774
    @anugrahatechnics7774 14 дней назад +367

    രാഹുൽ സാർ പറഞ്ഞത് വാസ്തവമായും ശരിയായ കാര്യമാണ്❤❤❤

  • @NofalSubi-to1mv
    @NofalSubi-to1mv 11 дней назад +57

    ആബ്സല്യൂട്ലി യൂ ആർ റൈറ്റ്, നൂറു ശതമാനം. ഇത് സമൂഹത്തിനോട് പറയേണ്ടുന്ന കാര്യം തന്നെയാണ്. ധൈയിര്യപൂർവം നിങ്ങൾ അത് പറയുകയും ചെയ്തു. വെൽഡൺ 👍👍👍👍❤️❤️❤️❤️🌹🌹🌹🌹🌹👌👌👌👌👌

  • @commentred6413
    @commentred6413 13 дней назад +395

    രാഹുൽ തകർത്തുവാരി ❣️ പൊതുജനം പറയാൻ ആഗ്രഹിച്ച മുഴുവൻ കാര്യങ്ങളും പറഞ്ഞു ❣️ താങ്കളുടെ അറിവും വാക്കു ചതുര്യവും കളറായി ❣️സത്യത്തിനുവേണ്ടി മാത്രം നില ക്കൊള്ളുക ❣️

    • @prasobh55
      @prasobh55 13 дней назад +6

      ❤❤❤❤❤

  • @chithrakumari3166
    @chithrakumari3166 13 дней назад +264

    ഇതാണ് ആൺ കുട്ടി. മോനെ രാഹുൽ അടിപൊളി 🙏🙏🌹🌹🌹❤️❤️❤️

  • @habeebrahman3211
    @habeebrahman3211 12 дней назад +25

    രാഹുൽ പറയുന്നത് വളരെ അഭിമാനമായ കാര്യമാണ്. ഫുൾ സപ്പോർട്ട്

  • @shijoreena5256
    @shijoreena5256 14 дней назад +262

    ❤ എൻറെ പൂർണ്ണ പിന്തുണയുണ്ട് രാഹുൽ❤

  • @leelabinny2981
    @leelabinny2981 14 дней назад +292

    രാഹുൽ അടിപൊളി. എങ്ങനെ വേണം. കലക്കി 👍👍👍

  • @JijiVazhakkamattom
    @JijiVazhakkamattom 10 дней назад +25

    രാഹുൽ നിങ്ങളെ പലകാര്യത്തിലും കളിയാക്കി കമന്റിട്ടുട്ടെങ്കിലും ഈ ഒരു കാര്യത്തിൽ നുറുശതമാനം യോജിക്കുന്നു 👏👏👏👏👍

  • @josekj1876
    @josekj1876 13 дней назад +158

    ഒന്നാംതരം രാഹുൽ. നിങ്ങൾ മിടു മിടുക്കനാണ് 👍🏼

  • @amalmichael3905
    @amalmichael3905 13 дней назад +459

    മോനെ രാഹുൽ, നിന്നെ സമ്മതിച്ചെട മോനെ ... ഇത്രേം മാപ്രകളെ അടിച്ചു ഇരുത്തിയില്ലേ? അടിപൊളി

    • @JaseelaShihabudheen
      @JaseelaShihabudheen 10 дней назад

      മാപ്ര means എന്താ

    • @amalmichael3905
      @amalmichael3905 10 дней назад

      @JaseelaShihabudheen മാധ്യമ പ്രവർത്തകൻ

  • @kL2kollam.vloger
    @kL2kollam.vloger 10 дней назад +23

    ഈ കാര്യത്തിൽ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു 👍

  • @royfrancis5490
    @royfrancis5490 13 дней назад +530

    തകർത്തു മോനേ.... കുറേനേരത്തേക്ക് ഒരു പത്രക്കാരന്റെയും നാക്കനങ്ങിയില്ല.... ഇത്രയും നേരം അത്രയും പേരോട് നിങ്ങൾ ഒറ്റക്ക് പോരാടി... നാവെന്ന ആയുധം കൊണ്ട്... അത് താങ്കളുടെ അറിവെന്ന വലിയ ശക്തിയുടെ പിൻബലമാണ്... ഈ ഒരു പ്രശ്നത്തിലെ താങ്കളുടെ ഉറച്ച നിലപാട് താങ്കളുടെ ഗ്രാഫ് കുത്തനെ ഉയർത്തിയിരിക്കുകയാണ്... 👍👍

    • @fitandbeautifulwithsinu9530
      @fitandbeautifulwithsinu9530 13 дней назад +3

      Very true

    • @leela1582
      @leela1582 13 дней назад +3

      ഗ്രാഫ് ജയിലില്‍ എത്താതിരുന്നാൽ മതി. ഒളിവിലെ ജീവിതം നിർത്തിയോ?

    • @kochuranyantony4222
      @kochuranyantony4222 13 дней назад

      രാഹുൽ ❤❤❤❤❤🎉🎉🎉🎉🎉🎉

    • @jomathew8032
      @jomathew8032 12 дней назад

      Bravo Rahul! രാഹുൽ ആണ് താരം👌

    • @minimols5944
      @minimols5944 12 дней назад

      👍

  • @febilkumar
    @febilkumar 13 дней назад +126

    100% സത്യം മാത്രം ആണ് പറഞ്ഞത് 🎉👍

  • @AsnaM-gf2sd
    @AsnaM-gf2sd 12 дней назад +23

    രാഹുൽ eswar, നിങ്ങളെപ്പോലെ ചുണയുള്ള ആൺകുട്ടി നിങ്ങളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഒന്നും പറയാനില്ല. ഒരുപാട് സത്യങ്ങൾ താങ്കൾ വിളിച്ചു പറഞ്ഞു. താങ്കളാണ് ധീരൻ. ഞാൻ മുൻപ് താങ്കളെ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു. താങ്കൾ നീതിക്കുവേണ്ടി പോരാടുന്നവനാണ്. താങ്കൾ ക്കു നല്ലത് വരട്ടെ. എന്നും. പറയുന്ന വാക്കുകളിൽ ഉറച്ചു നിൽക്കുന്നവനാണ് താങ്കൾ. താങ്കൾ എല്ലാവർക്കും ഒരു മാതൃകയാണ്. All the best

  • @muraleedharant7032
    @muraleedharant7032 13 дней назад +111

    രാഹുൽ താങ്കളുടെ വിവേകം ഭയങ്കരം അഭിനന്ദനങ്ങൾ 🙋🏿‍♂️

  • @jayaprakashnarayan2950
    @jayaprakashnarayan2950 13 дней назад +155

    രാഹുൽ , നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തവും കൃത്യവും ആണ്.ചാനലിൻ്റെ റേറ്റിംഗ് ന് വേണ്ടി വ്യാജ പുരോഗന വാദം പറയുന്ന മാപ്രകളുടെ വയടച്ചു.ഒരു big salute .ഈ വിഷയത്തിൽ നിങ്ങൾ എടുക്കുന്ന ധീരമായ നിലപാടുകളോട് 100 ശതമാനം യോജിക്കുന്നു.അഭിനന്ദനങ്ങൾ

  • @ani11011
    @ani11011 10 дней назад +28

    രാഹുൽ നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് 👍👍👍മാധ്യമങ്ങൾ വെറും നിലവാരം ഇല്ലാത്ത നിലയിലേക്ക് പോവുകയാണ്. ജനങ്ങൾക്കു നിങ്ങൾ പറയുന്നത് മനസിലാകുന്നുണ്ട്.

  • @subhashn7570
    @subhashn7570 13 дней назад +144

    നല്ല ചുട്ട മറുപടി കലക്കി മുത്തേ 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

    • @sofimubarak137
      @sofimubarak137 13 дней назад +1

      ഇങ്ങനത്തെ ആണ്മക്കൾ. ഉണ്ടാകണം പൊളിച്ചു

  • @sreekumarm4835
    @sreekumarm4835 14 дней назад +274

    ആ മാധ്യമ പെണ്ണിൻ്റ അണ്ണാക്കിലിട്ട് കൊടുത്ത രാഹുൽ ചങ്കാണ്❤❤❤

  • @AbdussalamKK-dr2fj
    @AbdussalamKK-dr2fj 12 дней назад +29

    Kerala man Rahul ji
    ഉരുളക്കു ഉപ്പേരി മറുപടി
    വളരെ ബുദ്ധിപരമായ മറുപടി
    ഈ ബുദ്ധി പണയം വെച്ചവർ അവിടെ ഇരിക്കട്ടെ

  • @sajeeshkrishna8375
    @sajeeshkrishna8375 13 дней назад +188

    ❤❤ഞാൻ ഇപ്പോൾ രാഹുലിന്റെ കടുത്ത ആരാതകനായി മാറി ❤❤

  • @keerthykrishna8638
    @keerthykrishna8638 14 дней назад +102

    മാധ്യമ പ്രവർത്തകർക്ക് രാഹുൽ പോലുള്ളവർ വേണം🔥

  • @harshadn7366
    @harshadn7366 7 дней назад +5

    ഇവനാണ് ആണോരുത്താൻ 100 % കൂടെയുണ്ട്❤👍

  • @AbdulKader-hr6cs
    @AbdulKader-hr6cs 13 дней назад +183

    രാഹുൽ ഈശ്വർ താങ്കൾ ഒരു യഥാർത്ഥ പോരാളിയാണ്. താങ്കൾക്ക് ഒരു Big സല്യൂട്ട്. സഭ്യതയല്ലാത്ത വസ്ത്രധാരണം നടത്തി പൊതു സമൂഹത്തിൽ വില സുന്ന സ്ത്രീകൾക്ക് കടിഞ്ഞാണിടണമെങ്കിൽ താങ്കളെപ്പോലുള്ള ധീരന്മാർ മുന്നോട്ടു വരേണ്ടതു് സമൂഹത്തിന്റെ നന്മക്ക് അത്യന്തo ആവശ്യമാണ്.

  • @babubabuk1712
    @babubabuk1712 13 дней назад +158

    രാഹുൽ നിങ്ങൾ ഒരു ആൺകുട്ടിയാണ് നിങ്ങളെ പോലുള്ള ആൾക്കാരാണ് നമ്മുടെ നാട്ടിന് ആവശ്യം ആവാക്കുകൾക്ക് ഒരു മൂർച്ചയുണ്ട് ഒരു സാധാരണ കാരന്റെ മൂർച്ചയുള്ള വാക്കുകൾ ❤❤❤❤❤❤❤

    • @sofimubarak137
      @sofimubarak137 13 дней назад +3

      ഇതുപോലുള്ള. അണ്മക്കൾ. ഉണ്ടായാൽ. കേരളം രക്ഷപ്പെട്ടു

  • @libinlibi8282
    @libinlibi8282 11 дней назад +19

    Rahul പൊളിയാണ്... മാധ്യമപ്രവർത്തകരുടെ ഇരട്ടമുഖം 😊 അയ്യേ നാണക്കേട്...
    ഭൂരിഭാഗം കമെന്റ് നോക്കു 😂
    രാഹുൽ സപ്പോർട്ട് ❤

  • @SuniMol-d5i
    @SuniMol-d5i 13 дней назад +192

    ഞാനും ഒരു സ്ത്രീ ആണ് ഞാൻ രാഹുലിനോപ്പം ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ♥️♥️

  • @shylasuresh3679
    @shylasuresh3679 14 дней назад +503

    വെളിവില്ലാത്ത കൊറേ മാപ്രകൾ ഉണ്ട്‌ സ്ത്രീയും പുരുഷനും അടക്കം 😢

    • @ANNIL369
      @ANNIL369 13 дней назад +11

      ഇവന്മാരെ പോലെ വിവരം ഇല്ലാത്തവരെ കൊണ്ടു ഓരോ മാധ്യമ സ്ഥാപനവും എങ്ങനെ മുന്നോട്ടു പോകും?...

    • @pristinecave
      @pristinecave 13 дней назад +6

      @@ANNIL369വെളിവും വിവരവും വ്യത്യാസമുണ്ട്‌.

    • @sam2k31
      @sam2k31 13 дней назад +1

      ഇന്ത്യ അഫ്ഘാനിസ്ഥാൻ ആക്കാൻ ശ്രമിക്കുന്ന , KFC ക്കായി ശ്രമിക്കുന്ന കുറെ കോഴികൾ പോലെയുണ്ട്, ആണിന്റെ ഗുഡ് ബുക്സിൽ കയറാൻ കുണുങ്ങുന്ന, സ്വന്തം ജാതിക്കു പാര പണിയുന്ന പെണ്ണിനെ കാണുമ്പോൾ.
      ഈ നാട്ടിൽ വിവരമുള്ള ആണുങ്ങൾ മാറിയിരിപ്പുള്ളതുകൊണ്ടു ഇന്ത്യ ഇറാനും അഫ്ഘാനും ആവുകയില്ല. ഇത്ര വിവരമില്ലാത്ത പെണ്ണുങ്ങളോട് സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്.
      ഇന്ന് ബൊചെമ്മാമ യുടെ പുറകെ , അവരുടെ ജാതിയിലെ ആരെയോ സഹായിച്ചു എന്നും പറഞ്ഞു കുറെ അപ്പിക്കുപ്പായക്കാരികൾ . പിന്നെ കൂടെ കുറെ പന്നി ഫാൻസും
      KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളെ പ്പോലെ ഇവർ ചെയ്യുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്. എന്താണ് പെണ്ണിന്റെ ബുദ്ദി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉള്ളത് സഹതാപമാണ് .
      പെണ്ണിന് സംഭവിക്കുന്ന എല്ലാത്തിനും കാരണം പെണ്ണിന്റെ വ്യക്തിത്വമില്ലായ്മയും വിവരക്കേടും മറ്റുള്ളവരുടെ നല്ല അഭിപ്രായത്തിനു വേണ്ടിയുള്ള കുണുങ്ങി നിന്നുള്ള അഭിനയവുമാണ് .

    • @AsmaCm-rw3uq
      @AsmaCm-rw3uq 13 дней назад +4

      കറക്റ്റ്

    • @sudhabhaskaran56
      @sudhabhaskaran56 13 дней назад +2

      അതിൽ ഒരു മാപ്ര.യുടെ സ്ത്രീ ആണല്ലോ സുരേഷ് ഗോപി യെ കുടുക്കിയത്..

  • @Mr-X_xj5
    @Mr-X_xj5 8 дней назад +5

    ജാതിമതഭേദമന്യേ എല്ലാവരും സപ്പോർട്ട് രാഹുൽ അടിപൊളി കിടുക്കി തിമിർത്തു കലക്കി😅😅😅😅

  • @SubuMohan
    @SubuMohan 14 дней назад +138

    സൂപ്പർ mr രാഹുൽ കുടുംബം പുലർത്താൻ കഷ്ട്ട പ്പെടുന്നത് ആണുങ്ങൾ നിയമത്തിന്റെ മുൻപിൽ വരുമ്പോൾ മാത്രം രണ്ടാം കിട പൗരന്മാർ

  • @FathahBasheer
    @FathahBasheer 14 дней назад +384

    രാഹുൽ സത്യം പറയുന്നു ❤️👍

    • @priyathomas33
      @priyathomas33 13 дней назад +5

      Rahul speaks good 🎉

    • @sam2k31
      @sam2k31 13 дней назад

      ഇന്ത്യ അഫ്ഘാനിസ്ഥാൻ ആക്കാൻ ശ്രമിക്കുന്ന , KFC ക്കായി ശ്രമിക്കുന്ന കുറെ കോഴികൾ പോലെയുണ്ട്, ആണിന്റെ ഗുഡ് ബുക്സിൽ കയറാൻ കുണുങ്ങുന്ന, സ്വന്തം ജാതിക്കു പാര പണിയുന്ന പെണ്ണിനെ കാണുമ്പോൾ.
      ഈ നാട്ടിൽ വിവരമുള്ള ആണുങ്ങൾ മാറിയിരിപ്പുള്ളതുകൊണ്ടു ഇന്ത്യ ഇറാനും അഫ്ഘാനും ആവുകയില്ല. ഇത്ര വിവരമില്ലാത്ത പെണ്ണുങ്ങളോട് സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്.
      ഇന്ന് ബൊചെമ്മാമ യുടെ പുറകെ , അവരുടെ ജാതിയിലെ ആരെയോ സഹായിച്ചു എന്നും പറഞ്ഞു കുറെ അപ്പിക്കുപ്പായക്കാരികൾ . പിന്നെ കൂടെ കുറെ പന്നി ഫാൻസും
      KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളെ പ്പോലെ ഇവർ ചെയ്യുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്. എന്താണ് പെണ്ണിന്റെ ബുദ്ദി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉള്ളത് സഹതാപമാണ് .
      പെണ്ണിന് സംഭവിക്കുന്ന എല്ലാത്തിനും കാരണം പെണ്ണിന്റെ വ്യക്തിത്വമില്ലായ്മയും വിവരക്കേടും മറ്റുള്ളവരുടെ നല്ല അഭിപ്രായത്തിനു വേണ്ടിയുള്ള കുണുങ്ങി നിന്നുള്ള അഭിനയവുമാണ് .

    • @jasminbadusha4643
      @jasminbadusha4643 7 дней назад

      രാഹുൽ നിങ്ങൾക്ക് എത്ര കയ്യടിച്ചാലും മതിയാവില്ല ❤

    • @sam2k31
      @sam2k31 7 дней назад

      @jasminbadusha4643 afghanistanile koyamarkkum iranile koyamarkkum koodi kayyadichecku.
      Ennittu afghanistanileppole janalillatha adukkalakkayi 5 neram niskkarichu prarthikku.
      Ippole thudangiyal ningalude pemalkalkku itharam saubhayangal undakki kodukkam.
      Pakshe VIVARAMULLA chila pennungal undu. AVARKKU SWATHANTHRIYATHINTE VILA ARIYAM.

  • @JSV11111
    @JSV11111 11 дней назад +9

    Great Reply 👍👍

  • @ChithraLekha-zy6ik
    @ChithraLekha-zy6ik 14 дней назад +152

    വ്യക്തമായ നിലപാടുള്ള പച്ചയായ മനുഷ്യൻ 👍👍👍

    • @sam2k31
      @sam2k31 13 дней назад

      ഇന്ത്യ അഫ്ഘാനിസ്ഥാൻ ആക്കാൻ ശ്രമിക്കുന്ന , KFC ക്കായി ശ്രമിക്കുന്ന കുറെ കോഴികൾ പോലെയുണ്ട്, ആണിന്റെ ഗുഡ് ബുക്സിൽ കയറാൻ കുണുങ്ങുന്ന, സ്വന്തം ജാതിക്കു പാര പണിയുന്ന പെണ്ണിനെ കാണുമ്പോൾ.
      ഈ നാട്ടിൽ വിവരമുള്ള ആണുങ്ങൾ മാറിയിരിപ്പുള്ളതുകൊണ്ടു ഇന്ത്യ ഇറാനും അഫ്ഘാനും ആവുകയില്ല. ഇത്ര വിവരമില്ലാത്ത പെണ്ണുങ്ങളോട് സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്.
      ഇന്ന് ബൊചെമ്മാമ യുടെ പുറകെ , അവരുടെ ജാതിയിലെ ആരെയോ സഹായിച്ചു എന്നും പറഞ്ഞു കുറെ അപ്പിക്കുപ്പായക്കാരികൾ . പിന്നെ കൂടെ കുറെ പന്നി ഫാൻസും
      KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളെ പ്പോലെ ഇവർ ചെയ്യുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്. എന്താണ് പെണ്ണിന്റെ ബുദ്ദി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉള്ളത് സഹതാപമാണ് .
      പെണ്ണിന് സംഭവിക്കുന്ന എല്ലാത്തിനും കാരണം പെണ്ണിന്റെ വ്യക്തിത്വമില്ലായ്മയും വിവരക്കേടും മറ്റുള്ളവരുടെ നല്ല അഭിപ്രായത്തിനു വേണ്ടിയുള്ള കുണുങ്ങി നിന്നുള്ള അഭിനയവുമാണ് .

  • @nazerabdul5496
    @nazerabdul5496 14 дней назад +126

    സമയം കളയാതെ രാഹുൽ ആ വിവരമില്ലാത്ത കാമറയുടെ മുമ്പിൽ നിന്ന് മാരിയെക്ക് എന്താണ് സംസാരം വാക്കുകളില്ല very correct

  • @Mahesh-wo6np
    @Mahesh-wo6np 11 дней назад +59

    20:33 എന്ത questions എല്ലാത്തിന്റെയും അണ്ണാക്കിലെ പിരി വെട്ടി ഇരിക്കുവാ 😂😂😂😂😂

    • @yuyuyu5590
      @yuyuyu5590 6 дней назад

      Including some oolla male hijada reporters

  • @rashidabubakkar3520
    @rashidabubakkar3520 14 дней назад +332

    രാഹൂൽ താങ്കൾ ന്നാടിന് അനിവാരൃൻ❤

    • @sam2k31
      @sam2k31 13 дней назад

      ഇന്ത്യ അഫ്ഘാനിസ്ഥാൻ ആക്കാൻ ശ്രമിക്കുന്ന , KFC ക്കായി ശ്രമിക്കുന്ന കുറെ കോഴികൾ പോലെയുണ്ട്, ആണിന്റെ ഗുഡ് ബുക്സിൽ കയറാൻ കുണുങ്ങുന്ന, സ്വന്തം ജാതിക്കു പാര പണിയുന്ന പെണ്ണിനെ കാണുമ്പോൾ.
      ഈ നാട്ടിൽ വിവരമുള്ള ആണുങ്ങൾ മാറിയിരിപ്പുള്ളതുകൊണ്ടു ഇന്ത്യ ഇറാനും അഫ്ഘാനും ആവുകയില്ല. ഇത്ര വിവരമില്ലാത്ത പെണ്ണുങ്ങളോട് സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്.
      ഇന്ന് ബൊചെമ്മാമ യുടെ പുറകെ , അവരുടെ ജാതിയിലെ ആരെയോ സഹായിച്ചു എന്നും പറഞ്ഞു കുറെ അപ്പിക്കുപ്പായക്കാരികൾ . പിന്നെ കൂടെ കുറെ പന്നി ഫാൻസും
      KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളെ പ്പോലെ ഇവർ ചെയ്യുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്. എന്താണ് പെണ്ണിന്റെ ബുദ്ദി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉള്ളത് സഹതാപമാണ് .
      പെണ്ണിന് സംഭവിക്കുന്ന എല്ലാത്തിനും കാരണം പെണ്ണിന്റെ വ്യക്തിത്വമില്ലായ്മയും വിവരക്കേടും മറ്റുള്ളവരുടെ നല്ല അഭിപ്രായത്തിനു വേണ്ടിയുള്ള കുണുങ്ങി നിന്നുള്ള അഭിനയവുമാണ് .

  • @nisarkunjon3008
    @nisarkunjon3008 14 дней назад +183

    രാഹുലിന്റെ വാക്കുകൾ സത്യമുള്ള വാക്കുകളാണ്

  • @ShyniSathyan
    @ShyniSathyan 11 дней назад +6

    Sir, ബിഗ് സല്യൂട്ട് 👍🙏🔥

  • @viswambharanshaji6937
    @viswambharanshaji6937 14 дней назад +157

    Rahu | പറഞ്ഞത് 100 % ശരിയാണ്👍

  • @SP-hh9pz
    @SP-hh9pz 13 дней назад +203

    Ufff, ഇതൊക്കെയാണ് രോമാഞ്ജിഫിക്കേഷൻ..... 👌👌👌👌👌അടിപൊളി
    അമല പോളിന്റെ കാര്യം ഒരാളെങ്കിലും പറഞ്ഞല്ലോ,,,

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 9 дней назад +2

    രാഹുൽ എത്ര വ്യക്തമായി പറഞ്ഞു.കണ്ണടച്ച് ഇരുട്ടാകുന്ന മാന്യന്മാരുടെ ഇടയിൽ വ്യക്തമായ മറുപടി 👍

  • @LissyMathew-x3h
    @LissyMathew-x3h 13 дней назад +136

    പറയാൻ വാക്കുകളില്ല രാഹുൽ നിങ്ങൾ കേരളത്തിന് അഭിമാനം🙏

  • @Cmasalam
    @Cmasalam 13 дней назад +70

    ബിഗ് സലൂട്ട് രാഹുൽ 👌👌👌👌

  • @AliKC-l5r
    @AliKC-l5r 7 дней назад +4

    രാഹുൽ സൂപ്പർ 👌
    തളരാത്ത മനസ്സുമായി
    ഇടറാത്ത ചുവടുകളുമായി മുന്നോട്ട് പോകണം...

  • @Salam-bf9vv
    @Salam-bf9vv 14 дней назад +61

    പൊളിച്ചു രാഹുൽ ഭായ് കലക്കി

  • @lijojose1812
    @lijojose1812 12 дней назад +79

    ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇപ്പോ രാഹുൽ sir മാത്രം ആണ് ഉള്ളത് ❤️❤️❤️❤️

  • @radioservice1234
    @radioservice1234 10 дней назад +6

    This is the second comment I'm writing about Rahul. He's such a brilliant guy. Amazing this is. Brilliant 👏 wow. 🎉

  • @nizarmukthar451
    @nizarmukthar451 13 дней назад +100

    ഒന്നും പറയാൻ ഇല്ല പൊളിച്ചു ഇങ്ങനെ ആവണ്ണം 💯💯💯സൂപ്പർ സ്പീച്👍👍👍👍😊

  • @ponnuaynuworld823
    @ponnuaynuworld823 14 дней назад +137

    രാഹുൽ ഈശ്വറിന്റെ ഓരോ വാക്കുകളും ബഹുമാനം തോന്നുന്നു

  • @wherewewent
    @wherewewent 6 дней назад +1

    വളരെ ശരിയാണ്..👏👏

  • @mthugs4458
    @mthugs4458 13 дней назад +107

    ഇതുപോലെ ഒരാൾ മതി ഏതു വിഷയവും scientific ആയി നേരിടാൻ 🔥🔥

  • @giri9499
    @giri9499 14 дней назад +122

    🔥രാഹുൽ. 🔥 കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം👏🏻

  • @rahmathmaaji7604
    @rahmathmaaji7604 11 дней назад +2

    6:10 that's point.... 🙌🏻💯
    ഉള്ളത് തുറന്ന് പറയുമ്പോ ആർക്കും പിടിക്കില്ല 💯
    Rahul ❤

  • @samedamon3492
    @samedamon3492 14 дней назад +67

    രാഹുൽ നിങ്ങൾ ഒരു നല്ല വെക് തി ആണ് നിങ്ങളുടെ ഉത്തേശശുദ്ധി നല്ലത് ആണ് നിങ്ങളെ പോലെ ഉള്ളവർ കുറവാണു എല്ലാ നന്മയും നേരുന്നു ❤

  • @RajeshMohanradha
    @RajeshMohanradha 14 дней назад +77

    രാഹുൽ 👌👌👌👌❤👍

  • @create9613
    @create9613 9 дней назад +1

    മാധ്യമ പ്രവർത്തകർ ആണ്. ഇവിടെ ഉള്ള എല്ലാ പ്രശ്നങ്ങൾ ക് കാരണം

  • @MujeebT-m8i
    @MujeebT-m8i 13 дней назад +55

    രാഹുൽജിക്ക് ഫുൾ സപ്പോർട്ട് 👍👍🥰🥰❤️❤️

  • @sathyankvlr9699
    @sathyankvlr9699 13 дней назад +140

    രാഹുല്‍ നിങ്ങള്‍ ആണ് ശരി 🌹🌹നിങ്ങളുടെ ആശയം ആണ് ശരി💯💯💯🌷🌷🌷

  • @Pavampayyan-r1k
    @Pavampayyan-r1k 8 дней назад +2

    രാഹുൽ ന് നല്ല ആരോഗ്യം നൽകട്ടെ. ദീർഗായുസ്സ് നൽകട്ടെ. ഇങ്ങനെ യുള്ള ആളുകൾ നമുക്ക് വേണം

  • @nidheeshsree7740
    @nidheeshsree7740 13 дней назад +68

    രാഹുൽ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഒരു തെറ്റ് പറ്റിയാൽ (ക്ഷമ അർഹിക്കുന്ന)ആ തെറ്റ് തിരുത്താൻ ഒരു അവസരം നൽകാതെ അതിന്റെ പേരിൽ ക്രൂശിക്കാനാണ് ഇവിടെ എല്ലാവരും നോക്കുന്നത്.ക്ഷമ ഒട്ടും തന്നെ അർഹിക്കാത്ത തെറ്റ് ചെയ്ത പലരും ഇവിടെ സുഗമായി ജീവിക്കുന്നുണ്ട് എന്നുള്ളതും ഒരു വാസ്തവമായ കാര്യമാണ്. 🙄

    • @podimol8779
      @podimol8779 13 дней назад

      Athe kshamikavunna thetayirunnu

    • @amalanto007
      @amalanto007 11 дней назад

      @@podimol8779 സത്യം

  • @Gurukripagiri
    @Gurukripagiri 13 дней назад +68

    മാ പ്ര ക്കൾ ഉത്തരം മുട്ടിപ്പോയി രാഹുലിന്റെ മുമ്പിൽ 👍🏻രാഹുലാണ് താരം

  • @funtechtravelclub
    @funtechtravelclub 10 дней назад +5

    Rahul show kandaal channel skip cheum..
    But ithu every second kandu.. Powlichu, hats off😊

  • @abdullmaalik9951
    @abdullmaalik9951 13 дней назад +88

    ആയിരം... മാമാ മാപ്രകൾക്ക് ഒരു രാഹുൽ ഈശ്വർ.. 👍👍👍👍

  • @shajis5901
    @shajis5901 14 дней назад +137

    മാപ്രകൾക്ക് രാഹുൽ വയറു നിറച്ചു കൊടുത്തു ഇപ്പോൾ വിശപ്പ് മാറിക്കാണും 😂😂

    • @josemenachery8172
      @josemenachery8172 14 дней назад +12

      ഈമാപ്രകൾമഹാവിഷമാണ്.സൂക്ഷിക്കുക

  • @ANIL_VELAN
    @ANIL_VELAN 10 дней назад +7

    Now iam a huge fan of him.... ഞാനടക്കമുള്ള മലയാളികൾ ചോദിക്കാനാഗ്രഹിച്ച കാര്യങ്ങൾ

  • @muraleedharant7032
    @muraleedharant7032 13 дней назад +48

    രാഹുൽ ഈശ്വർ താങ്കൾ ആയിരം
    അഭിനന്ദനങ്ങൾ 🙏🏿

  • @BinduM-dc5ic
    @BinduM-dc5ic 14 дней назад +76

    രാഹുൽ ബിഗ് സല്യൂട്ട്

    • @sam2k31
      @sam2k31 13 дней назад

      ഇന്ത്യ അഫ്ഘാനിസ്ഥാൻ ആക്കാൻ ശ്രമിക്കുന്ന , KFC ക്കായി ശ്രമിക്കുന്ന കുറെ കോഴികൾ പോലെയുണ്ട്, ആണിന്റെ ഗുഡ് ബുക്സിൽ കയറാൻ കുണുങ്ങുന്ന, സ്വന്തം ജാതിക്കു പാര പണിയുന്ന പെണ്ണിനെ കാണുമ്പോൾ.
      ഈ നാട്ടിൽ വിവരമുള്ള ആണുങ്ങൾ മാറിയിരിപ്പുള്ളതുകൊണ്ടു ഇന്ത്യ ഇറാനും അഫ്ഘാനും ആവുകയില്ല. ഇത്ര വിവരമില്ലാത്ത പെണ്ണുങ്ങളോട് സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്.
      ഇന്ന് ബൊചെമ്മാമ യുടെ പുറകെ , അവരുടെ ജാതിയിലെ ആരെയോ സഹായിച്ചു എന്നും പറഞ്ഞു കുറെ അപ്പിക്കുപ്പായക്കാരികൾ . പിന്നെ കൂടെ കുറെ പന്നി ഫാൻസും
      KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളെ പ്പോലെ ഇവർ ചെയ്യുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്. എന്താണ് പെണ്ണിന്റെ ബുദ്ദി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉള്ളത് സഹതാപമാണ് .
      പെണ്ണിന് സംഭവിക്കുന്ന എല്ലാത്തിനും കാരണം പെണ്ണിന്റെ വ്യക്തിത്വമില്ലായ്മയും വിവരക്കേടും മറ്റുള്ളവരുടെ നല്ല അഭിപ്രായത്തിനു വേണ്ടിയുള്ള കുണുങ്ങി നിന്നുള്ള അഭിനയവുമാണ് .

  • @Niya-z1z
    @Niya-z1z 13 дней назад +85

    ഞങ്ങൾ സ്ത്രീകൾ ഒരു പാട് കാലം ആയി ആഗ്രഹിച്ചും വിഷമിച്ചും നടന്ന കാര്യമാണ് രാഹുൻ ദൈവ അനുഗ്രഹം എന്ന പോലെ ഇപ്പോൾ രംഗത്തിറങ്ങിയത് ഒരു പാട് സന്തോഷം ഉണ്ട് രാഹുൽ
    നിങ്ങൾ ഇതു പോലുള്ള അനീതിക്കെതിരെ മുന്നോട്ട് പോണം ദൈവം അനുഗ്രഹിക്കട്ടെ

    • @sujalapk3682
      @sujalapk3682 13 дней назад

      രാഷ്ട്രീയ കാർക്കും ചാനൽ പരിപാടികളും ദ്വയ അർഥങ്ങളും, കൊല്ലും കുടുമ്പം കലക്കും തമ്മിലടിയും, കാണിക്കാം, ആദ്യം അത് നിർത്താൻ നോക്കട്ടെ സർക്കാരും കോടതിയുമൊക്കെ.

    • @jessyjoseph6858
      @jessyjoseph6858 12 дней назад +1

      Correct

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 14 дней назад +132

    പെണ്ണുങ്ങൾ കാണിക്കുന്ന തോന്നിവസത്തിന് സർക്കാരിന് എതിർപ്പില്ല

    • @Annejsmile
      @Annejsmile 13 дней назад +1

      നാണംകെട്ട കുറെ പുരുഷന്മാർ ഇങ്ങനെ തോന്നിവാസം കാണിക്കുന്ന സ്ത്രീകളുടെ പുറകെ ഓടികൂടുന്നതാണ് അത്തരം സ്ത്രീകൾക്ക് പ്രോത്സാഹനം. തന്റെ അമ്മപെങ്ങന്മാരോടും കുടുംബത്തോടും യഥാർത്ഥ സ്നേഹവും ദൈവഭയവുമുള്ള അഭിമാനമുള്ള ഒരു പുരുഷനും ഇത്തരക്കാരികളെ കണ്ട് ഇളകില്ല.

    • @brijeshs7126
      @brijeshs7126 12 дней назад

      അവിടെയും രാഷ്ട്രിയം.

    • @brijeshs7126
      @brijeshs7126 12 дней назад

      പെണ്ണുങ്ങളെ sabarimalayil ഒളിപിച്ചു കയറ്റിയപ്പോഴും സർക്കാർ ഒരു തെറ്റും ചെയ്തില്ല അല്ലേ 😅😊

  • @ashaaravind479
    @ashaaravind479 10 дней назад +2

    സൂപ്പർ. തകർത്തു💥💥💥

  • @VaradharajTk
    @VaradharajTk 13 дней назад +40

    ഞങ്ങൾ കേരളത്തിലെ വലിയ മാധ്യമ പുലികളാണെന്ന അഹങ്കാരത്തിൽ വന്ന മാധ്യമങ്ങളെ വാക്കു സാമർത്ഥ്യം കൊണ്ട് വെണ്ണീറാക്കിയ രാഹുലാണ് താരം മാധ്യമ ഫ്ളോറിലാണെങ്കിൽ BREAK പറഞ്ഞ് രക്ഷപ്പെടാമായിരുന്നു അതിന് പറ്റാതെ വിഷമിച്ച് വിയർക്കുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി

  • @rajeenafulail3823
    @rajeenafulail3823 14 дней назад +665

    രാഹുൽ മുത്താണ്

    • @sudhishkumar.k384
      @sudhishkumar.k384 14 дней назад

      കോപ്പാണ്....social waste എന്ന് പറയണം

    • @thomassgreenathlons2180
      @thomassgreenathlons2180 14 дней назад +5

      Chunké ano Chuken.. 😅👌😅

    • @Battatabada
      @Battatabada 13 дней назад +2

      Bha.....

    • @sudhishkumar.k384
      @sudhishkumar.k384 13 дней назад

      @@rajeenafulail3823 best

    • @KannanNR-e2g
      @KannanNR-e2g 13 дней назад

      രാഹുൽ പയറ്റി തെളിഞ്ഞ വാഗ്മിയാണ് സംസാരിച്ച് ജയിക്കാനാവില്ല ന്യായമായി മര്യാദയോടൊ തല്ലി തോൽപിക്കാം പറഞ്ഞ് തോൽപ്പിക്കില്ല

  • @jasminkaderkadukader3277
    @jasminkaderkadukader3277 8 дней назад +1

    തകർത്തു 🎉🎉🎉👌🏻👌🏻👌🏻

  • @robint-2025
    @robint-2025 14 дней назад +62

    Rahul ❤❤❤
    Polichuu ❤❤❤❤❤❤

  • @harismanu3842
    @harismanu3842 14 дней назад +51

    അടിച്ചു തിമിർത്തു rahul❤

  • @shivajithajayakumar8813
    @shivajithajayakumar8813 9 дней назад +3

    I am not a fan of Mr Rahul. But the statements made by him i agree 100%. Many Thanks to u @Mr Rahul ❤

  • @sheelasulthan
    @sheelasulthan 13 дней назад +76

    രാഹുൽ....താങ്കൾ പൊളിച്ചു 👍👍👍മുമ്പ് താങ്കളെ എനിക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷെ ഇന്ന് സത്യം പറയുന്ന താങ്കളെ ഒരുപാടിഷ്ടം ❤️❤️

    • @seenav2324
      @seenav2324 10 дней назад

      💯💪💪💪💪

  • @santhoshbal3889
    @santhoshbal3889 14 дней назад +53

    HEARTY CONGRATULATIONS RAHUL ISWAR. U SAID IT. KEEP GOING. JAI ALL KERALA MEN'S ASSOCIATION.

  • @sreenihr3313
    @sreenihr3313 13 дней назад +35

    രാഹുൽ പറഞ്ഞപോലെ നിവിൻ പോളിക്ക് എതിരെ വന്ന കേസിൽ അദ്ദേഹം നിരപരാധിയായപ്പോൾ ഈ മാധ്യമങ്ങൾ ചർച്ച ഒന്നും ചെയ്തില്ലല്ലോ? മാധ്യമങ്ങൾ ഈ ഇരട്ടതാപ്പ് നിർത്തുക.

    • @MyTiju
      @MyTiju 13 дней назад

      നിവിൻ പോളി കേസ് കൊടുത്തില്ലേ?

  • @delete2991
    @delete2991 14 дней назад +62

    Thank you Rahul ❤️❤️boche❤️❤️❤️❤️

  • @akhilveliyam5003
    @akhilveliyam5003 2 дня назад

    ആ ഇരിക്കുന്ന ഓരോ മാധ്യമ പ്രവർത്തകൻ പുറത്ത് ഇറങ്ങുബോഴും മനസ്സിൽ എങ്കിലും പറയും അയാൾ പറഞ്ഞത് മുഴുവൻ ശരിയാണെന്ന് 🙌

  • @raichelsamuel1948
    @raichelsamuel1948 14 дней назад +47

    Very sincere and clear mentality Rahul, keep it up. Iam a 67 year old xian lady in a big city for more than 45 years, still I maintain a kerala basic modest culture and also taught the values of our culture to my children. 99 percent of keralites value the same, whether in or out kerala, my sincere support to your bold and matured stand.

    • @sam2k31
      @sam2k31 13 дней назад

      ഇന്ത്യ അഫ്ഘാനിസ്ഥാൻ ആക്കാൻ ശ്രമിക്കുന്ന , KFC ക്കായി ശ്രമിക്കുന്ന കുറെ കോഴികൾ പോലെയുണ്ട്, ആണിന്റെ ഗുഡ് ബുക്സിൽ കയറാൻ കുണുങ്ങുന്ന, സ്വന്തം ജാതിക്കു പാര പണിയുന്ന പെണ്ണിനെ കാണുമ്പോൾ.
      ഈ നാട്ടിൽ വിവരമുള്ള ആണുങ്ങൾ മാറിയിരിപ്പുള്ളതുകൊണ്ടു ഇന്ത്യ ഇറാനും അഫ്ഘാനും ആവുകയില്ല. ഇത്ര വിവരമില്ലാത്ത പെണ്ണുങ്ങളോട് സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്.
      ഇന്ന് ബൊചെമ്മാമ യുടെ പുറകെ , അവരുടെ ജാതിയിലെ ആരെയോ സഹായിച്ചു എന്നും പറഞ്ഞു കുറെ അപ്പിക്കുപ്പായക്കാരികൾ . പിന്നെ കൂടെ കുറെ പന്നി ഫാൻസും
      KFC ക്കു വേണ്ടി സമരം ചെയ്യുന്ന കോഴികളെ പ്പോലെ ഇവർ ചെയ്യുന്നത് കാണുമ്പോൾ അത്ഭുദം തോന്നാറുണ്ട്. എന്താണ് പെണ്ണിന്റെ ബുദ്ദി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഉള്ളത് സഹതാപമാണ് .
      പെണ്ണിന് സംഭവിക്കുന്ന എല്ലാത്തിനും കാരണം പെണ്ണിന്റെ വ്യക്തിത്വമില്ലായ്മയും വിവരക്കേടും മറ്റുള്ളവരുടെ നല്ല അഭിപ്രായത്തിനു വേണ്ടിയുള്ള കുണുങ്ങി നിന്നുള്ള അഭിനയവുമാണ് .

  • @sreedathtr1748
    @sreedathtr1748 14 дней назад +63

    ആണിനൊപ്പം 👍

  • @sajirkk7632
    @sajirkk7632 8 дней назад +2

    ഞാൻ മുന്നേ പറഞ്ഞ ഒരു ചോദ്യം ഈ ചർച്ചയിൽ ചോദിച്ച രാഹുൽ ഈശ്വറിന് ബിഗ് സല്യൂട്ട്

  • @sumithajustin8979
    @sumithajustin8979 13 дней назад +26

    എന്റെ ജീവിതത്തിൽ ആദ്യമായി നിന്നോട് ഇച്ചിരി ബഹുമാനം തോന്നുന്നു സല്യൂട്ട് ബ്രദർ❤

  • @im_a_traveler_85
    @im_a_traveler_85 13 дней назад +27

    യഥാർത്ഥത്തിൽ ഇവനാണ് ഒറ്റക്ക് വഴി വെട്ടി വന്നവൻ..❤❤ രാഹുൽ ഈശ്വർ താങ്കൾ ഒരു ആൺകുട്ടിയാണ്...❤❤❤

  • @thankamma241
    @thankamma241 13 дней назад +35

    👍🏼👍🏼പോരട്ടെ രാഹുൽ ഇങ്ങനെ യുള്ളവർക്ക് നല്ല മറുപടി കൊടുത്തു 👋🏼👋🏼സന്തോഷം