ദൈവമേ പരീക്ഷകൾക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥിനി വിദ്യാർത്ഥികളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ദൈവമേ അവർക്ക് ഉന്നത വിജയം നേടിക്കൊടുത്ത അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥ ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
യേശു അപ്പ മദ്യം മയക്കുമരുന്ന് എന്നിവ വഴി ചിശാച് ബന്ധിച്ചിരിക്കുന്ന എല്ലാ മക്കളെയും പൈശാചിക ബന്ധനത്തിൽ നിന്ന് പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമേന്ന് യാചിക്കുന്നു യേശു നാഥാ ഇന്ന് ഒരുപാട് മക്കൾ വിദേശ രാജ്യത്ത് കിടന്നു കഷ്ടപ്പെടുന്നു അതിൽ അധികവും വർക്ക് പേർമിറ്റ് ഇല്ലാത്തവരും വർക്ക് പേർമിറ്റിൻ്റെ കാലാവധി കഴിഞ്ഞവരും പഠിച്ച ജോലി കിട്ടാതെ വെറും പാർട്ട്‌ടൈം ജോലി ചെയ്യുന്നവരുമാണ് എൻ്റെ സ്വർഗ്ഗിയ അപ്പാ അ മക്കളോട് കരുണ തോന്നണമേ ഒരു പാട് കടബാധ്യതയിലാണ് പല മക്കളും ദൈവമേ യാചിക്കുന്നു നിൻ്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കണമേ പരിശുദ്ധാത്മാവേ സഹായക സാഹയിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവേ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠന മേഘലകളെ ജോലി മേഖലകളെ വിവാഹജീവിതത്തെ കർത്ത വേ അനുഗ്രഹിക്കണമേ ലോകത്തിന്റെ ചതിയിലും കെണിയിലും അടിമപ്പെട്ടു പോകാതെ കാത്തു കൊള്ളണമേ ആമേൻ🙏🙏
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലേക്ക് ആവശ മായ എല്ലാ കാര്യങ്ങളും വഴിക്ക് അധികം രൂപ ചെലിവില്ലാതെ പാറിപെട്ടിച്ച് വഴി നൽകണെ മക്കൾ കുഞ്ഞുമക്കൾ എൻ്റെ അസുഖങ്ങൾ എല്ലാം ഞാൻ യാചിക്കുന്നു😊
Jeenaudae joli, health. Ammaudae kalluvedana mattikodukkanae. Johan food kazhikkanaee. January 30th driving license test pass akanae, nanam kedan edavarutharuthaee. January 25th nu nadakkunna schools admission test il makkal nalla mark medichu admission kittanae..
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ മക്കളെ നല്ല മാർക്കു നൽകി വിജയിക്കാൻ കൃപ ഉണ്ടാകണമേ
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും ഈ രോഗത്താൽ വിഷമിക്കുന്ന എല്ലാവർക്കും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ഈശോയെ ഈ മൂന്നു ദിവസങ്ങളിലായി മരിച്ചു പോയ Plus one ൽപഠിക്കുന്ന മൂന്ന് വിദ്ദ്യാർത്ഥികളുടെയുംആത്മാക്കൾക്ക് നിത്യശാന്തി നൽകണെ . ഇവരുടെപ്രിയപ്പെട്ടമാതാപിതാക്കൾക്ക് സമാധാനം നൽകണെ🙏🙏🙏🙏🙏
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
കർത്താവേ ഷീബ യ്ക്ക് കോഴിക്കോട് ജില്ലയിലെ എൽ.പി ഇന്റർവ്യൂ എത്ര യും വേഗം കഴിഞ്ഞ് ഉയർന്ന റാങ്ക് ലഭിച്ച് ഈ വർഷം തന്നെ നല്ലൊരു. ഗവൺമെന്റ് സ്കൂളിൽ റ്റീച്ചർ പോസ്റ്റ് ലഭിക്കാൻ ഭാഗൃം തരണമേ എന്ന് യാചിക്കുന്നു
കർത്താവെ വിവാഹപ്രായം കഴിഞ്ഞ മക്കളെ അനുഗ്രഹിച്ചു തക്കതായ തുണയെ കണ്ടെത്തുവാൻ സഹായിക്കണമേ. അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം കൊടുക്കണമേ.10,+2 പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മക്കൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏
നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
ദൈവമേ അനുഗ്രഹിക്കണ്ണമേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കി മാറ്റണ്ണമേ ദൈവമേ കുടുംബങ്ങളിൽ സമാധാനം നല്കണമേ അങ്ങേ അറിയാതെ വഴി തെറ്റിനടക്കുന്ന മക്കളെ ദൈവസാന്നിത്യം കൊണ്ട് നിറയ്ക്കണ്ണമേ രോഗത്താലും കടഭര്ത്താലും ഭവനമില്ലാതെ അലയുന്നവരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ
മാതാവേ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങളുടെ ഉദ്ധിമങ്ങളെ ഫലവത്താക്കണമേ. ഞങ്ങൾക്ക് വെള്ളം തന്ന് അനുഗ്രഹിക്കേണമേ . അതിനായി ജോലി ചെയ്യുന്നഎല്ലാവരെയും അനുഗ്രഹിക്കേണമേ. യേശുവേ നന്ദി. 🙏🙏💐💐🙏🙏💐💐......
ഈശോയെ... മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹാരം നൽകി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹതടസം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയോർത്തു പ്രാർത്ഥിക്കുന്നു. അവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ. എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും നീക്കണമേ 🙏🏻. ആ മക്കൾ ആഗ്രഹിച്ച പോലെയുള്ള ജോലി കിട്ടുവാൻ ഈശോയെ അവരെ അനുഗ്രഹിക്കേണമേ 🙏🏻 വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന മക്കളെ ഈശോയെ ഒരു തടസവും കൂടാതെ കയറി പോകുവാൻ സഹായിക്കണമേ, അനുഗ്രഹിക്കേണമേ അവരു കടന്നു പോകുന്ന വഴികളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻
എന്റെ കർത്താവേ വീണ്ടും ഒരു ദിവസവും കൂടി ഞങ്ങൾക്ക് ദാനമായി നൽകിയതിനെ അമ്മയോട് ഞാൻ നന്ദി പറയുന്നു എന്റെ കർത്താവേ ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സുഖവും ദുഃഖവും രോഗവും ആരോഗ്യവും അധ്വാനങ്ങളും പരീക്ഷണങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളെയും അവരുടെ എല്ലാ പ്രവർത്തന മേഖലകളെയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വെക്കുന്നു എന്റെ കർത്താവേ കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്നും ഞങ്ങളെ എല്ലാവരെയും അനുനിമിഷം കാത്തു പരിപാലിക്കുന്ന എന്റെ കർത്താവിനെ കോടാനു കോടി നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏🙏🙏
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളെയും കുടുംബഭാരത്താൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ പത്തൊമ്പതാം തീയതി നടക്കുന്ന എന്റെ മകളുടെ യോഗ്യത പരീക്ഷ അവിടുന്ന് ഏറ്റെടുക്കണം എല്ലാ തടസ്സങ്ങളും നീക്കി നന്നായി പരീക്ഷ എഴുതി നല്ല വിജയം നേടാൻ അവൾക്കു സാധിക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന എന്റെ മകളുടെ അപേക്ഷ അങ്ങ് കൈക്കൊള്ളണമേ പരിശുദ്ധാത്മാവേ മക്കളിൽ വന്ന നിറയേണമേ അമ്മേ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ യേശു സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ
യേശു വേ എന്റെ മകൾക്ക് എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നിക്കണേ മടി മാററണേ പ്ളസ് ടൂ പഠിക്കുകയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം സ്കൂളിൽ പോകുന്നത് ദൈവമേ ഇതുമൂലം ഞാൻ ഒത്തിരി വേദനിക്കുന്നു കർത്താവേ കരുണ തോന്നണമേ ആമേൻ
ഈശോയെ10ലും 12 ലും പഠിക്കുന്ന എന്റെ 3. മക്കൾക്കും നന്നായി പഠിക്കാനും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കും ഉന്നത വിജയും നൽകി അനുഗ്രഹിക്കണമേ .അൽഭുതം പ്രവർത്തിക്കണമേ കരുണ കാണിക്കണമേ . ഈ പ്രാർത്ഥനയിൽ എന്റെ 3 നിയോഗങ്ങളും സമർപ്പിക്കുന്നു പരിശൂദ്ധാത്മാവെ ഒരു കൊടുങ്കാറ്റായി എന്റെ കുടുംബത്തിലും 'ജീവിതത്തിലും നിയോഗത്തിലും വന്ന് വീശണ മേ അനുഗ്രഹിക്കണമേആമേൻ🙏🙏
കർത്താവെ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു സാധിച്ചു തരേണമേ🙏🏻🙏🏻മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻വാക്കിലും പ്രവർത്തിയിലും വിവേകവും വിവരവും നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻പഠനം🙏🏻ഭാവി ജീവിതം എല്ലാം സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
ഈശോയെ എന്റെ ജീവിത പങ്കാളിയേ ഇന്ന് യാതൊരുവിധ ദുശീലത്തിലും ഏർപെടാതിരിക്കാൻ ദൈവത്തിന്റെ സംരക്ഷണം ഉണ്ടാക്കണമേ .... പിശാചിന്റെ പരീക്ഷണത്തിൽ ഉൾപെടാതിരിക്കാൻ കാത്ത് സംരക്ഷിക്കണമേ ....🙏🙏🙏
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
ഈശോയേ പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ വിദ്യാർത്ഥികളെയും പ്രത്യേകമായി എന്റെ കൊച്ചുമക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അവരെ പരിശുദ്ധാത്മാവിനാൽ നിറക്കണെ.യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🔥🔥🔥
കർത്താവേ കരുണതോന്നി ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു അങ്ങേ ഹിതം പോലെ നടത്തി തരണമേ. പഠിക്കുന്ന മക്കൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ 🙏ജോലിക്കായി ശ്രമിക്കുന്ന മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരേയും തിരുഃ രക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ ആമേൻ 🙏ഹല്ലേലൂയാ 🙏✝️

Neha.+1
Amen 🙏 🙏 🙏
എന്റെ മകളുടെ exam ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ ആമേൻ
10 CBSE
Yeshoye karthave 4th year bsc nursing practical examite date varan pradhikunu nala result tarane karthave 20N0354 🙏😭
യേശു അപ്പ മദ്യം മയക്കുമരുന്ന് എന്നിവ വഴി ചിശാച് ബന്ധിച്ചിരിക്കുന്ന എല്ലാ മക്കളെയും പൈശാചിക ബന്ധനത്തിൽ നിന്ന് പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമേന്ന് യാചിക്കുന്നു യേശു നാഥാ ഇന്ന് ഒരുപാട് മക്കൾ വിദേശ രാജ്യത്ത് കിടന്നു കഷ്ടപ്പെടുന്നു അതിൽ അധികവും വർക്ക് പേർമിറ്റ് ഇല്ലാത്തവരും വർക്ക് പേർമിറ്റിൻ്റെ കാലാവധി കഴിഞ്ഞവരും പഠിച്ച ജോലി കിട്ടാതെ വെറും പാർട്ട്‌ടൈം ജോലി ചെയ്യുന്നവരുമാണ് എൻ്റെ സ്വർഗ്ഗിയ അപ്പാ അ മക്കളോട് കരുണ തോന്നണമേ ഒരു പാട് കടബാധ്യതയിലാണ് പല മക്കളും ദൈവമേ യാചിക്കുന്നു നിൻ്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കണമേ പരിശുദ്ധാത്മാവേ സഹായക സാഹയിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏🙏🙏
ഈശോയെ എല്ലാ മക്കളെയും കാത്തു കൊള്ളണേ
Ente Karthave adiyanodum kudumbathodum karunayayirikkane🙏 makkale, sahodarangale ella apathu anarthangalil ninnum samrakshikkane eppozhum deyvasanidyam koodeyirunnu sahayikkane anugrahikkunnathinai nanni appaye Amen🙏🙏🙏😭
🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen 😢
യേശുവേ വിവാഹം പ്രായമായഎല്ലാ മക്കൾക്ക ജീവിതം പങ്കാളിയെ ഒരുക്കണമേ🙏🏻
Amen
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Aamen aamen
🙏🙏🙏🙏🙏🙏🙏
യേശുവേ 🙏🏻ഞങ്ങളുടെ സങ്കടങ്ങളും നിയോഗങ്ങളും നീ അറിയുനുവല്ലോ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളെ കൈവിടല്ലേ നാഥാ 🙏🏻
Amen 🙏🙏🎉
Amen hallelujah
യേശുവെ അങ്ങയുടെ സംരക്ഷണം നൽകി മക്കളെയും ജീവതപങ്കാളിയെയും അനുഗ്രെഹിക്കണമെ കരുണയായിരിക്കണമെ🙏🌹🌹🙏🙏🔥🔥❤️❤️❤️
യേശുവെ ഞങ്ങളുടെ അയൽ വാസികളായ എല്ല മക്കളെയും അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ🙏🙏🙏🙏🌹🌹🌹🌹🔥🔥🙏🙏❤️❤️❤️🙏🙏🙏
Amen
വിവാഹ തടസ്സം നേരിടുന്ന മക്കളെ അവിടുന്ന് കാണേണമേ🙏 അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ🙏
കർത്താവെ എന്റെ മക്കളുടെയും വിവാഹം നടത്തി തന്നു അനുഗ്രഹിക്കണേ
എന്റെ മകന്റെ വിവാഹത്തിനുള്ള തടസ്സം മാറ്റി തരണമേ
Amen
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗംങ്ങൾ സാധിച്ച് തരണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen
Amen
Amen
Jesus please hear my prayers and special intentions thank you 🙏 lord praise you Jesus hallelujah hallelujah amen 🙏
Ente Eshoye ente kudumbathe anugrahikaname 🙏🙏🙏 ente mone anugrahikaname oru veede paniuvan anugrahikaname ente karthave Amen 🙏🙏🙏🙏
കർത്താവേ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠന മേഘലകളെ ജോലി മേഖലകളെ വിവാഹജീവിതത്തെ കർത്ത വേ അനുഗ്രഹിക്കണമേ ലോകത്തിന്റെ ചതിയിലും കെണിയിലും അടിമപ്പെട്ടു പോകാതെ കാത്തു കൊള്ളണമേ ആമേൻ🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen karthave
എല്ലാവരെയും എല്ലാ മക്കളെയും നേർവഴിക്ക് നയിക്കണമെന്ന് karthavinodu പ്രാർത്ഥിക്കുന്നു..അപേക്ഷിക്കുന്നു🙏🙏🙏
EsoyeE vajanathint sakthiyal ente veettele pichachica bendanavum. Kothukint sallyavum matty tharename
Esoye ente alla rohangalum sugar level Normel akky tharename
നസ്രയനായ യേശുവേ Daily Blessing മുടങ്ങാതെ കാണുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവരുടെ നിയോഗങ്ങളെ അങ്ങ് സധിച്ച് കൊടുത്ത് അവരെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
Amen
ആമേൻ 🙏🏻❤
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലേക്ക് ആവശ മായ എല്ലാ കാര്യങ്ങളും വഴിക്ക് അധികം രൂപ ചെലിവില്ലാതെ പാറിപെട്ടിച്ച് വഴി നൽകണെ മക്കൾ കുഞ്ഞുമക്കൾ എൻ്റെ അസുഖങ്ങൾ എല്ലാം ഞാൻ യാചിക്കുന്നു😊
Amen
Amen
പരിക്ഷ എഴുതുന്ന എല്ലാ മക്കളെയു പൂർണ്ണ വിജയം കൊടുത്ത് അനുഗ്രഹിക്കണമേ
🎉🎉🎉❤❤❤😮😮😮😊😊😊🎉🎉🎉.
..!!!...!!!...!!!...
AMEN...A M E N...amen...Amen...!!!...
ആമേൻ 🙏🙏🙏അപ്പാ ഉപേക്ഷിക്കല്ലേ 😭😭😭
🙏🙏🙏
Amen 🙏🙏🙏
എന്റെ ഈശോയെ എന്റെ 3rd ഇയർ എക്സാം സമർപിക്കുവാണേ നാഥാ എക്സാം പാസ്സ് ആക്കി തരണമേ ഈശോയെ. കൈ വിടല്ലെ
എൻ്റെ ഈശോയെ പരീക്ഷക്ക് ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
കർത്താവേ എന്റെ മക്കളേയും കുടുംബത്തേയും അങ്ങയ്ക്കു സംരക്ഷണകവചത്തിൽ കാത്തുരക്ഷിക്കണമേ. ആമേൻ🙏🏽🙏🏽🙏🏽
എല്ലാ മക്കളെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ അപ്പ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Amen 🙏 🙏 🙏
കർത്താവെ ഈ വർഷം വച്ച 3നിയോഗങ്ങളും എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ ആമേൻ aamen aamen❤❤❤❤❤❤❤
Amen
അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
Amen❤
Amen 🙏
Aamen
ഈശോയെ, ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളും രോഗങ്ങളും മൂലം മനസ്സ് നീറുന്ന മക്കളെ തൊട്ടു സുഖപ്പെടുത്തണമേ.🙏🙏
Eshoyae thanna anugrhathinu nannyi. Appaudae joli, health. Makkaludae padutham. Montae game kalikurakkanae. Moludae maravi mattikodukkanae. Entae health, driving. Achaudae joli, health. Sherintae health. Achaudae marvi mattikodukkanae.
Kalaudae joli permanent akki tharanae. Athinuulla mail ayakkan mangerkku thonnanae. Maveli pokan anuvadhichathinu eshoyae nannyi. Amalnu padikkan thonnanae. Kuttiuade kudi nirthanaee. Ansyudae neyogangal.
എന്റെ കുടുംബത്തോട് കരുണതോന്നാണമേ സുക്യത്തെ തരേണമേ
Jeenaudae joli, health. Ammaudae kalluvedana mattikodukkanae. Johan food kazhikkanaee. January 30th driving license test pass akanae, nanam kedan edavarutharuthaee. January 25th nu nadakkunna schools admission test il makkal nalla mark medichu admission kittanae..
Amen🙏🏻🔥💐
യേശുവേ എന്റെ കടങ്ങളെല്ലാം മാറ്റി ഒരു വീടു വെക്കാനുള്ള അനുഗ്രഹം നൽകണമേ ആമേൻ
മക്കളെയും കാത്തുകൊള്ളേണമേ യേശുവേ നന്ദി യേശുവേ ശാസ്ത്രം
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ ഉള്ള മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ മക്കളെ നല്ല മാർക്കു നൽകി വിജയിക്കാൻ കൃപ ഉണ്ടാകണമേ
Yesyuananni
🙏കർത്താവേ സഹായിക്കേണമേ 🙏
Amen
Amen
യേശു അപ്പാ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു മക്കളെ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ മമ്മിയുടെ സർജറി ആണ് ഇന്ന് ഒരു കുഴപ്പവും കൂടാതെ സർജറി successfull ആക്കണേ. അമ്മേ മാതാവേ anugrahikkanne
ഈശോയെ ചേട്ടനും എനിക്കും സന്താന ഭാഗ്യത്തിനുള്ള കൃപ തരണമേ
Prayers
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഇശോയെ കുടുംബത്തിൽ സമാധാനം തരേണമേ 🙏🏻🙏🏻🙏🏻🙏🏻മക്കൾ ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻മുതിർന്നവരെ ബഹുമാനിക്കുവാനുള്ള കഴിവ് കൊടുകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻പഠിക്കുവാനുള്ള മടി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen
🙏🙏🙏
Nasrayanya ente yeshuve ente ella niyogaprarthanagalum avdun ethrayum vegam sabhalamakkitharename dheivame. Amen
ഈശോയെ വിദേശത്തു പോയിട്ടു ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
ഈശോയെ എന്റെ മക്കളെയും എന്റെ അനുഗ്രഹിക്കേണമേ. ആമേൻ
Amen
Amen 🙏
ആമേൻ😂😂😂😂😂😂
Amen
പാർക്കിൻസൻസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും ഈ രോഗത്താൽ വിഷമിക്കുന്ന എല്ലാവർക്കും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ദൈവമേ പരിപൂർണമായി സഖ്യപ്പെടുത്തണമേ🙏🙏
Amen 🙏 🙏 🙏
Kunjumakkale avidathe thirurakthathalal kathukollaname.... Daiva vishavam
Thyirod rogathe poornamayum ennil ninnum eduthumattaname.... 🙏
ആമേൻ
ഈശോയെ നടുവിനുവേദന അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അവിടുന്ന് സുഖപ്പെടുത്താണമേ. ആമേൻ 😭🙏🌹
❤ Easoya Aneeshakum Juliyakum Sonakum Padikan kaziyana Avare samarpikunnu Karthave Anugrahikana
🙏🙏🙏
എന്റെ ഈശോയെ എന്റെ ചേട്ടനെയും കുടുംബത്തെയും സമർപിക്കുവാണേ നല്ല ഒരു വീട് വെയ്ക്കാനും കടബന്ധിത മാറാൻ അനുഗ്രഹിക്കേണമേ നാഥാ
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ലൊരു വിജയം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
ആമേൻ 🙏🙏ആശിഷ് സമർപ്പിക്കുന്നു 🙏യേശുവേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏
Amen 🙏 🙏 🙏 🙏
Amen 🙏🙏
ഈശോയെ ഈ മൂന്നു ദിവസങ്ങളിലായി മരിച്ചു പോയ Plus one ൽപഠിക്കുന്ന മൂന്ന് വിദ്ദ്യാർത്ഥികളുടെയുംആത്മാക്കൾക്ക് നിത്യശാന്തി നൽകണെ . ഇവരുടെപ്രിയപ്പെട്ടമാതാപിതാക്കൾക്ക് സമാധാനം നൽകണെ🙏🙏🙏🙏🙏
Amen
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
കർത്താവേ ഷീബ യുടെ ജീവിതത്തിൽ ദൈവ കരുണ ഉണ്ടാകണമേ എന്ന് യാചിക്കുന്നു യാചിക്കുന്നു
കർത്താവേ ഷീബ യുടെ ജീവിതത്തിൽ ദൈവ കരുണ ഉണ്ടാകണമേ എന്ന് യാചിക്കുന്നു യാചിക്കുന്നു
കർത്താവേ എനിക്ക് സന്തോഷമായി സമാധാനം പൂർണമായ ഒരു കുടുംബ ജീവിതം തന്ന് ഈ വർഷം എന്നെ അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു
കർത്താവേ ഷീബ യ്ക്ക് കുടുംബ ജീവിതത്തിൽ ഒരു കുഞ്ഞിനെ നൽകി ഈ വർഷം എന്നെ അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു
കർത്താവേ ഷീബ യ്ക്ക് കോഴിക്കോട് ജില്ലയിലെ എൽ.പി ഇന്റർവ്യൂ എത്ര യും വേഗം കഴിഞ്ഞ് ഉയർന്ന റാങ്ക് ലഭിച്ച് ഈ വർഷം തന്നെ നല്ലൊരു. ഗവൺമെന്റ് സ്കൂളിൽ റ്റീച്ചർ പോസ്റ്റ് ലഭിക്കാൻ ഭാഗൃം തരണമേ എന്ന് യാചിക്കുന്നു
കർത്താവേ കാവലായിരിക്കണമേ 🙏🙏🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ മകനെ ദൈവവിശ്വസത്തിൽ ജീവിക്കുവാൻ വേണ്ട കൃപ തരേണമേ
എന്റെ യേശുവേ വളർന്നുവരുന്ന യുവതലമുറയെ അങ്ങയുടെ കരളിൽ സമർപ്പിക്കുന്നു എല്ലാ മക്കൾക്കും നല്ല വിശ്വാസം കൊടുക്കണം അനീതിയിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കണം
Amen
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ വ്യക്തികളെയും അനുഗ്രഹിക്കണമേ.അവരുടെ പ്രാർത്ഥനാ നിയോഗങ്ങളും സാധിച്ച് കൊടുക്കണമേ 🙏🙏 ഈശോയെ അനുഗ്രഹിക്കണമേ 🙏🙏
Amen
Appa മകൻ മകൾ അനുഗ്രഹിക്കട്ടെ ജോലി കൊടുത്ത് 🙏🏻🙏🏻🙏🏻
യേശുവേ ഇന്ന് വിവാഹം നടക്കുന്ന യുവതീയുവാക്കന്മാരെ അനുഗ്രഹിക്കണമേ. വിവാഹ തടസ്സമുള്ള അങ്ങേ മക്കളെ അനുഗ്രഹിക്കണമേ.
🙏🙏🙏
X4😮
കർത്താവെ വിവാഹപ്രായം കഴിഞ്ഞ മക്കളെ അനുഗ്രഹിച്ചു തക്കതായ തുണയെ കണ്ടെത്തുവാൻ സഹായിക്കണമേ. അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം കൊടുക്കണമേ.10,+2 പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മക്കൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏
ആമീൻ 🙏
ഈശോയെ മക്കൾക്കു നല്ല കുടുംബജീവിതവും സന്ധനഭാഗ്യവും നൽകി അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
Amen 🙏🙏🙏🙏
നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
യേശുവേ മക്കൾ നല്ല അനുസരണ യിൽ വളരുവാൻ അവരെ അനുഗ്രഹിക്കണെ മദ്യാപാനത്തിന് അടിമ ആയിരിക്കുന്നമക്കൾക്ക് അതിൽ നിന്ന് വിടുതൽ കൊടുക്കണമേൻ🙏🙏🙏🙏😭🙏😭
Amen
മാത്യു അച്ഛനേയും സഹപ്രവർത്തകരേയും എന്നുമെന്നും കാത്തുകൊള്ളണേ എല്ലാവരേയും സമർപ്പിക്കുന്നു ഹൃദയപൂർവം നന്ദി പറയുന്നു അ
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏
മദ്യപാനമായി അടിമപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും ദൈവത്തിനു മുമ്പിൽ സമർപ്പിക്കുന്നു
Praise God
ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു
വീടില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു
കർത്താവെ കരുണ
ആയിരിക്കണേ 🙏🙏
എല്ലാ വരുടേയുഠ നിയോഗങ്ങൾ സാധിച്ചു തരണേ
ഈശോയെ പൂർണമായി ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും അങ്ങ് ഏറ്റെടുക്കണമേ 🙏🏼
Amen
എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
Amen
ആമേൻ 🙏🙏🙏
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ 🙏🙏🙏
അൽഫോൻസയ്ക്ക് നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നൽകണമേ എല്ലാ അസ്വസ്തതയും മാറ്റണമേ
ലോണുകൾ എടുത്തത് തിരിച്ചു അടക്കാൻ പറ്റാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അപ്പ 🙏🏻ജപ്തിയിൽ നിന്ന് മോചനം നൽകണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
വിവാഹം നടക്കാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു തിരു കുടുംബം കൂടെ നിന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
എന്റെ യേശുവേ വീട് പണി പൂർത്തിയാക്കാൻ പറ്റാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ✝️✝️ ഒരു വഴി തുറന്ന് കൊടുത്തു അനുഗ്രഹിക്കണമേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവമേ അനുഗ്രഹിക്കണ്ണമേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കി മാറ്റണ്ണമേ ദൈവമേ കുടുംബങ്ങളിൽ സമാധാനം നല്കണമേ അങ്ങേ അറിയാതെ വഴി തെറ്റിനടക്കുന്ന മക്കളെ ദൈവസാന്നിത്യം കൊണ്ട് നിറയ്ക്കണ്ണമേ രോഗത്താലും കടഭര്ത്താലും ഭവനമില്ലാതെ അലയുന്നവരെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ
Amen
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ ഭർത്താവിന് എന്റെ വീട്ടുകാരോടുള്ള എല്ലാ പ്രേശ്നങ്ങളും മാറ്റി പഴയതു പോലെ നല്ല രീതിയിൽ ആകുവാൻ ഈശോയെ കൂടെ നടന്നു തോന്നികേണമേ 🙏
എൻ്റെ നാളെ ചെയ്യുന്ന biopsy negative ആക്കി കാണിച്ചു തരണമേ ഈശോയെ എന്നോട് കരുണനയതരിക്കണമേ
യേശുവേ 3 ഞങളുടെ നിയോഗങ്ങൾ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. അവിടുന്നു തക്ക സമയത്തു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. സാക്ഷിയത്തിന് ഇടയാക്കേണമേ
Amen
Amen
Amen
Amen
💗✝️💗 എൻ്റെ ഈശോ അപ്പാ കൃപാമേരിയമ്മേ വിശുദ്ധ യൗസേപ്പ് അപ്പച്ചാ....ആമേൻ🕊️🌼💎👑❤️💗💌💌🛡️✝️
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ മേഖലകളിലും ദൈവീക സംരക്ഷണം ഉണ്ടാകണമേ🙏🙏🙏🙏🙏🌹
Eshoyae endae joliyae anugrahikanae eeshoyae sthothram hallelujah hallelujah endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum makkaleyum kathukollanae eeshoyae sthothram hallelujah
ഈശോയെ എക്സാം എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
ആമേൻ 🙏🙏🙏
മാതാവേ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങളുടെ ഉദ്ധിമങ്ങളെ ഫലവത്താക്കണമേ. ഞങ്ങൾക്ക് വെള്ളം തന്ന് അനുഗ്രഹിക്കേണമേ . അതിനായി ജോലി ചെയ്യുന്നഎല്ലാവരെയും അനുഗ്രഹിക്കേണമേ. യേശുവേ നന്ദി. 🙏🙏💐💐🙏🙏💐💐......
ഈശോയെ... മോന്റെ ജോലിമേഖലയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹാരം നൽകി ജോലിസ്ഥിരത നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഈശോയെ മോൾടെ വിവാഹതടസം നീക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
SSLC പരീക്ഷക്കായി ഒരുങ്ങുന്ന എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, 🙏🙏🙏 അവനു ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏
ഈശോയെ എന്റെ മോന്റെ കൂടെ ഉണ്ടായിരിക്കേണമേ. 🙏🙏🙏🙏🙏🙏
Amen
എക്സാം എഴുതാൻ തയാറാകുന്ന മകളെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏amen🙏🙏🙏
Amen
🙏🙏
🙏🙏🙏
യേശുവേ, ഞങ്ങൾക്ക് മുമ്പോട്ടുള്ള വഴി കാണിച്ചു തരണമേ.
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയോർത്തു പ്രാർത്ഥിക്കുന്നു. അവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ. എല്ലാ തടസ്സങ്ങളും, ബന്ധനങ്ങളും നീക്കണമേ 🙏🏻. ആ മക്കൾ ആഗ്രഹിച്ച പോലെയുള്ള ജോലി കിട്ടുവാൻ ഈശോയെ അവരെ അനുഗ്രഹിക്കേണമേ 🙏🏻 വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന മക്കളെ ഈശോയെ ഒരു തടസവും കൂടാതെ കയറി പോകുവാൻ സഹായിക്കണമേ, അനുഗ്രഹിക്കേണമേ അവരു കടന്നു പോകുന്ന വഴികളെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻
Amen amen
Amen🙏🙏🙏 ഈശോയെ എന്റെ ഭവനത്തിന് ചുറ്റിലും എന്റെ മക്കൾക്ക് ചുറ്റിലും ഒരു ദൈവീക സംരക്ഷണം തരണമേ 🙏🙏🙏
ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ❤️❤️❤️🕯🕯🕯🙏🙏🙏✝️✝️✝️
യേശുവേ, എന്റെ ഭർത്താവിനെക്കുറിച്ച് ഉയർന്ന ശമ്പളം നൽകി അനുഗ്രഹിക്കണമേ.
എന്റെ യേശുവേ ഇന്നത്തെ ദിവസം എനിക്ക് നല്ല ഒരു ദിവസമാകേണമേ 🙏🙏🙏🙏
എന്റെ കർത്താവേ വീണ്ടും ഒരു ദിവസവും കൂടി ഞങ്ങൾക്ക് ദാനമായി നൽകിയതിനെ അമ്മയോട് ഞാൻ നന്ദി പറയുന്നു എന്റെ കർത്താവേ ഇന്നത്തെ ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും സുഖവും ദുഃഖവും രോഗവും ആരോഗ്യവും അധ്വാനങ്ങളും പരീക്ഷണങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളെയും അവരുടെ എല്ലാ പ്രവർത്തന മേഖലകളെയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വെക്കുന്നു എന്റെ കർത്താവേ കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്നും ഞങ്ങളെ എല്ലാവരെയും അനുനിമിഷം കാത്തു പരിപാലിക്കുന്ന എന്റെ കർത്താവിനെ കോടാനു കോടി നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏🙏🙏
Daivamai nandi Daivamai sthothrum
എന്റെ ഈശോയെ എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും നൽകി എന്റെ അമ്മേ എന്നും എപ്പോഴും കാത്തുകൊള്ളേണമേ 🙏🙏🙏🙏
Amen
Esho Enteum wifinte thammilulla pinakam esho Namathile Mattitharename Amen 🙏🙏🙏
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏
ഈശോയെ പരീക്ഷ എഴുതുന്ന മക്കളെ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
Amen
എല്ലാ ആപത്തനർത്ഥങ്ങളിൽ നിന്നും കാത്തു കൊള്ളണേ യേശുവേ.... ആമ്മേൻ 🙏🙏❤️❤️
ഈശോയെ എനിക്ക് 2025 il ജർമനിയിൽ പോകാൻ സാധിക്കനേ കൂടാതെ ജർമൻ എക്സാം സീറ്റും എക്സാം പാസ് ആകാനും സഹായിക്കണേ അവിടെന്ന് എന്നെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ ഈശോയെ എൻറെ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളെയും കുടുംബഭാരത്താൽ കഴിയുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മകന് ജർമ്മനി പോകാനുള്ള തടസ്സങ്ങൾ എല്ലാം മാറ്റിത്തരേണമേ അവന് വിസ തന്ന അനുഗ്രഹിക്കണം അമ്മേ 🙏🙏🙏
Esho ente kudumbathe paisasikha bandhanagalile ninn kathu Rekshikename Amen 🙏🙏🙏
എന്റെ ഈശോയെ പത്തൊമ്പതാം തീയതി നടക്കുന്ന എന്റെ മകളുടെ യോഗ്യത പരീക്ഷ അവിടുന്ന് ഏറ്റെടുക്കണം എല്ലാ തടസ്സങ്ങളും നീക്കി നന്നായി പരീക്ഷ എഴുതി നല്ല വിജയം നേടാൻ അവൾക്കു സാധിക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന എന്റെ മകളുടെ അപേക്ഷ അങ്ങ് കൈക്കൊള്ളണമേ പരിശുദ്ധാത്മാവേ മക്കളിൽ വന്ന നിറയേണമേ അമ്മേ പരിശുദ്ധ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ യേശു സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ
Amen
എൻ്റെ മോൻ യാത്ര ചെയ്യുമ്പോൾ എപ്പോഴും ഈശോയുടെ തിരുരക്ത സംരക്ഷണം നൽകി അനുഗ ഗ്രഹിക്കണമേ
കർത്താവെ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ 🙏🙏🙏ഈശോയെ അങ്ങയുടെ അനുഗ്രഹം എന്റെ മക്കളിൽ ഉണ്ടാകേണമേ 🙏🙏മോളുടെ ഭർത്താവിനു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏
Amen
യേശു വേ എന്റെ മകൾക്ക് എല്ലാ ദിവസവും പഠിക്കാൻ പോകാനും പഠിക്കാനും തോന്നിക്കണേ മടി മാററണേ പ്ളസ് ടൂ പഠിക്കുകയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം സ്കൂളിൽ പോകുന്നത് ദൈവമേ ഇതുമൂലം ഞാൻ ഒത്തിരി വേദനിക്കുന്നു കർത്താവേ കരുണ തോന്നണമേ ആമേൻ
എന്റെ മോനെയും ഓർക്കുന്നു കർത്താവെ 🙏
Enta Papa kee kidney stone matti tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️
ഈശോയെ10ലും 12 ലും പഠിക്കുന്ന എന്റെ 3. മക്കൾക്കും നന്നായി പഠിക്കാനും എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കും ഉന്നത വിജയും നൽകി അനുഗ്രഹിക്കണമേ .അൽഭുതം പ്രവർത്തിക്കണമേ കരുണ കാണിക്കണമേ . ഈ പ്രാർത്ഥനയിൽ എന്റെ 3 നിയോഗങ്ങളും സമർപ്പിക്കുന്നു പരിശൂദ്ധാത്മാവെ ഒരു കൊടുങ്കാറ്റായി എന്റെ കുടുംബത്തിലും 'ജീവിതത്തിലും നിയോഗത്തിലും വന്ന് വീശണ മേ അനുഗ്രഹിക്കണമേആമേൻ🙏🙏
എന്റെ ഈശോയെ എന്റെകടബാധ്യത മാറുവാൻ ഒരു വഴി ഒരുക്കിത്തരേണമേ 🙏🙏🙏
Amen🙏
15-1-25 മാതാവേ കടം ഇല്ലാതെ ആകണമേ മുഴുവൻ ബാങ്ക് ലോൺ മുഴുവൻ പലിശകാരുടെ പൈസ കൊടുത്തു തീർക്കാൻ കഴിയണമേ 🙏
Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏
എല്ലാർക്കും അവരുടെ അവശ്യങ്ങൾ സാധിച്ചു കിട്ടണമെ അനുഗ്രിഹിക്കണമെ 🥺🥺🙏🙏🙏
കർത്താവെ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു സാധിച്ചു തരേണമേ🙏🏻🙏🏻മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻വാക്കിലും പ്രവർത്തിയിലും വിവേകവും വിവരവും നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻പഠനം🙏🏻ഭാവി ജീവിതം എല്ലാം സംരക്ഷണം നെല്കി കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
Lord Jesus Christ hear our prayer and answer our prayers, thank you Lord, Amen 🙏🏻🌹❤️
എന്റെ യേശുവേ എന്റെ രക്ഷിതാവേ അടിയന്റ കുടുംബത്തെ അങ്ങയിൽ അടിയൻ ഏല്പിക്കുന്നു നാഥാ 🙏
❤eshopa exam pass akiyathinu nanni parayune chetayi joliyil kootayirikunathinum nanni parayune ente exam tension matiyatinum nanni parayune unnik sslc mark Nalkiyathinu nanni parayune❤❤❤
ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ എല്ലാം അവസ്ഥ കളിലും ഇടപെടണമേ 🙏🙏🙏🙏
*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
Amen🙏🙏
Amen amen amen
Eesoye ente ella niyogangaleyum sadhich thannu enneyum kudumbatheyum anugrahikanamee.. Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏
എൻറെ ഈശോയെ എൻറെ രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
നസ്രാനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നില നിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
ഈശോയെ എന്റെ ജീവിത പങ്കാളിയേ ഇന്ന് യാതൊരുവിധ ദുശീലത്തിലും ഏർപെടാതിരിക്കാൻ ദൈവത്തിന്റെ സംരക്ഷണം ഉണ്ടാക്കണമേ .... പിശാചിന്റെ പരീക്ഷണത്തിൽ ഉൾപെടാതിരിക്കാൻ കാത്ത് സംരക്ഷിക്കണമേ ....🙏🙏🙏
Nasrayanaya ente yeshuve enik ethrayum vegam govt job nalkename dheivame. Amen
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
Amen 🙏
കർത്താവെ ഞാൻ എഴുതി സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അനുകരഹിക്കണമെ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️
ഈശോയേ പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ വിദ്യാർത്ഥികളെയും പ്രത്യേകമായി എന്റെ കൊച്ചുമക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അവരെ പരിശുദ്ധാത്മാവിനാൽ നിറക്കണെ.യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🔥🔥🔥
Daivame mathew achane samarpich prathikkunnu
കർത്താവേ കരുണതോന്നി ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്തു അങ്ങേ ഹിതം പോലെ നടത്തി തരണമേ. പഠിക്കുന്ന മക്കൾക്ക് വിജയം നൽകി അനുഗ്രഹിക്കണമേ 🙏ജോലിക്കായി ശ്രമിക്കുന്ന മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ എല്ലാവരേയും തിരുഃ രക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ ആമേൻ 🙏ഹല്ലേലൂയാ 🙏✝️
ദൈവമേ അങ്ങയുടെ വചനത്തിൻ്റെ സംരക്ഷണ ഭിത്തി ഞങ്ങളുടെയും ഞങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരുടെ മേലും ഉണ്ടായിരിക്കണേ🙏🙏🙏