അമ്മേ മാതാവേ അമ്മുന് ജോലി ശരിയാവണേ അമ്മുനെ കാത്തോളണേ അതിനു ഒരു ബുദ്ധിമുട്ടും വരുത്തല്ലേ ആമേൻ എനിക്ക് സാലറി കിട്ടണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ
അമ്മയെ പരിശുദ്ധമാതാവേ സഹോദര നല്ല ബുദ്ധിമുട്ടാണ് മദ്യപാനത്തിൽ നിന്നും മോചിതൻ ആവണേ എൻറെ മോളുടെ കല്യാണം മംഗളമായി നടത്തി തരണേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറട്ടെ മാതാവേ🙏🙏🙏
അമ്മ മാതാവേ കാത്തു രക്ഷിക്കണേ ഞങ്ങളേ🙏🙏🙏 കൈവിടല്ലേ അമ്മാ🙏 മേനേയും കുട്ടുകാരനെയും ഞങ്ങളേയും കാത്തു രക്ഷിക്കണേ ചേട്ടൻ കൂടിക്കല്ലേ🙏🙏🙏 അമ്മാ കടങ്ങൾ എല്ലാം തിരണമേ ആമേൻ🙏🙏🙏😞😞😞😞
അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർഥന നടത്തി തരേണമേ ആമേൻ 🙏🙏🙏🙏🙏എന്റെ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ എന്റെ അടുത്ത് അമ്മ വരേ മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏💟💟💟💟💟✝️✝️✝️✝️✝️✝️✝️✝️✝️✝️
അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആയിരുന്നു അമ്മേ.4 subject ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ അലട്ടുന്ന ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യത്തോട് കാത്തു പരിപാലിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന് നാളെ മുതൽ ജോലി കൊടുക്കണമെ, നൗഭി, തങ്കച്ചൻ, ദിവ്യ എന്നിവരുടെ രൂപ കൊടുക്കണം അതിനുള്ള പൈസ നീ തരണമേ, എന്റെ വീട്ടിലെ പട്ടിണി മാറ്റിത്തരാണമേ 🙏🙏🙏
എന്റെ അമ്മേ മാതാവേ എനിക്ക് നല്ല ബോധം നൽക്കണമെ 🙏ഞാൻ അവളെയിട്ട് വഴക്കിന്ന് ഒന്നും പോകാൻ അമ്മ അനുവദിക്കല്ലേ 🙏ഞങ്ങൾടെ ഇടയിൽ വഴക്ക് ഒന്നും ഉണ്ടാകാതെ സന്തോഷം മാത്രം അമ്മ ഈ അടിയന്ന് നല്കണമേ ആമേൻ 🙏❤🙏❤🙏❤
ആമേൻ🙏 എന്റെ അമ്മെ എന്റെ കുടുമ്പത്തിൽ ഒത്തിരി പ്രശനം ഉണ്ട് എന്റെ രണ്ട് മക്കൾക്കും മാനാ സാദരം ഉണ്ടാകണമെ മക്കളെ ഒർത്ത് മനം ഉരുകി പ്രാത്ഥിക്കു കായാണ് ഒരു സമാധനം ഇല്ല ഞങ്ങ ൾക്ക് വേണ്ടി പ്രാത്ഥിക്കണമെ🙏🙏🙏🙏🙏🙏🙏🙏🌹🌹
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. ജീവിത പങ്കാളിയെ സമർപ്പിക്കുന്നു. ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു. എല്ലാ രോഗികളേയും സമർപ്പിക്കുന്നു. എല്ലാവരേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏
അമ്മേ മാതവേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏ഞങ്ങളയുടെ കുടുബത്തിൽ വന്നു അനുഗ്രഹിക്കണമേ......അമ്മയുടെയും അച്ഛന്റെയും ശരീരിക മാനസിക ബുദ്ധിമുട്ടുകൾ അകറ്റാണമേ അമ്മേ മാതവേ 🥰🙏🙏🙏
അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക് കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏🙏
Amen🙏🙏🙏🙏 അമ്മേ ആശ്രയമേ എന്റെ ഏഴ് കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏കാത്തുകൊള്ളണമേ. 🙏🙏🙏🙏 അമ്മേ പ്രത്യേക അനുഗ്രഹത്തിനു വേണ്ടി യാചിക്കുന്നു. ഞാൻ ഇന്ന് തുടങ്ങിയ Andhra Pickle ന്റെ സംരംഭം അമ്മ ഏറ്റെടുക്കണമേ. വിജയകരമാക്കി തരണമേ. അമ്മേ ആശ്രയമേ. നല്ല ഓർഡർ കിട്ടാൻ അനുഗ്രഹിക്കണമേ. നന്ദി അമ്മ 🙏🙏🙏🙏🙏🙏
എന്റെ അമ്മേ മാതാവേ ഈശോയെ അവിടുന്നു ഞങ്ങളെ കാത്തു പരിപാലികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലിക്കേണമേ എന്റെ കാല് സുഖം പ്രാപിച്ചു നന്ദി അമ്മേ ഈശോയെ എപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിക്കേണമേ ആമേൻ
അമ്മേ എന്റെ മക്കൾക്ക് സാലറി കൂട്ടി കൊടുക്കുവാൻ തോന്നിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടുവാനുള്ള ഒരു വഴി അമ്മ കാണിച്ചു തരേണമേ ഞങ്ങൾ ആകെ ടെൻഷനിലാണ് പടങ്ങൾ കൊണ്ട് അമ്മ ഒരു വഴി കാണിച്ചു തരേണമേ ആമേൻ
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ ബുദ്ധിമുട്ട്കൾ മാറ്റിതരണമേ മാതാവേ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വന്ന് എല്ലാം കാണണമേ മാതാവേ കന്യാണമേ 🙏😭ആമേൻ 😭അമ്മേ മാതാവേ എന്റെ ആ വസ്തു വിറ്റ്തരണമേ മാതാവേ എത്രയും വേഗംമാതാവേ ഒരു തിരുമാർക്കം മാതാവേ കട്ടിതരണമേ മാതാവേ 😭😭ആമേൻ 🌹അമ്മേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് ഒരു വിട്തന്ന് എന്റെകുടുംബം അനുഗ്രഹിക്കണമേമാതാവേ 🙏😭ആമേൻ ❤️😭ആമേൻ 🌹അമ്മേ മാതാവേ കന്യാണമേ മാതാവേ എല്ലാം അവിടെത്തെതിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ അവിടെന്ന് എല്ലാം സാധിച്ചു തരണമേ മാതാവേ എല്ലാം അവിടെന്ന് വാങ്ങിതരണമേ മാതാവേ കണിയാണമേ മാതാവേ നിന്നിക്കുന്നവരുടെ മുന്നിൽ വന്നിക്കാൻ ഇടാവരുതണമേ മാതാവേ 😭❤️ആമേൻ 🌹🙏😭ആമേൻ 🌹🌹😭🙏ആമേൻ 😭🌹ആമേൻ 😭🌹
അമ്മേ മാതാവേ എന്താ അമ്മേ എൻ്റെ സങ്കടങ്ങൾ കാണാതെ പോകുന്നത് ഞാൻ ഒരുപാട് മനസ് വേദനിച്ച് കരയുന്നുണ്ട് ഞാൻ പ്രാർത്ഥിക്കുന്ന ഒരു കാര്യവും അമ്മ സാധിച്ച് തരത്തത് എന്താ അമ്മേ മാതാവേ എന്നേ കൈവിടല്ലേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭
അമ്മേ, കൃപാസന പ്രസാദ വര മാതാവേ, ഖത്തർ യാത്രക്കൊരുങ്ങുന്ന ശ്രുതി എന്ന പെൺകുട്ടിയുടെ മെഡിക്കൽ നടപടികൾ എത്രയും പെട്ടെന്ന് വിജയകരമായി പൂർത്തിയാക്കി പറഞ്ഞിരിക്കുന്ന സമയത്തു അവിടെ എത്തിപ്പെടാനും, ജോലിയിൽ പ്രവേശിക്കുവാനും, അവരുടെ സേവനത്താൽ തൃപ്തരായി ഇനിയും കൂടുതൽ ഗൾഫിലെക്കുള്ള്ള വർക്ക് എനിക്ക് ഉടനെ കിട്ടുവാനും, അതുവഴി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുവാനും, അങ്ങേ തിരുക്കുമരനോട് എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ. അമ്മയുടെ തിരുമുൻപിൽ എത്തിപ്പെടുവാനും, ഉടമ്പടി എടുക്കുവാനും തീരുമാനിക്കുന്ന സന്ദര്ഭങ്ങളിലെല്ലാം ഉണ്ടാകുന്ന തടസ്സങ്ങളെ ദൂരീകരിച്ചു, എന്നെ എത്രയും പെട്ടെന്ന് അവിടെ തിരുമുൻപിൽ എത്തിക്കേണമേ. ആമേൻ. ആമേൻ. ആമേൻ
അമ്മേ 15/1/25ന് വീടിൻ്റെ ലോൻ അടച്ചില്ലെങ്കിൽ ബാങ്ക് നടപടി എടുക്കും അമ്മെ 3 കുടിശ്ശിക ഉണ്ട് ഇത് അടക്കുവാൻ അമ്മ ഒരു വഴി കാണിച്ചു തരണം. ഓഫീസിലെ പ്രശ്നങ്ങൾ അമ്മ ഇടപെട്ട് തീർത്തു തരണം എനിക്ക് അമ്മെ വിശ്വാസം ആണ്. ആമ്മേൻ
അമ്മേ എന്റെ കൂടെ എപ്പോഴും undayirik 0:24 ane🙏🏻വീട്ടിൽ സമാധാനം tharane🙏🏻 അഭിയുടെ കല്യാണം വേഗം നടക്കട്ടെ 🙏🏻കുട്ടികൾ ഹാപ്പി aarikane🙏🏻എന്റെ കാലിന്റെ നീര് kurayane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ആദ്യം തന്നെ അമ്മ തന്നാ വലിയ അനുഗ്രഹംത്തിനും നന്ദി പറയുന്നു ഒരു നറക്ക് യെടുപ്പിൽ നമ്മൾക്ക് അടിച്ചു ചെറിയ തുകയാണങ്കിലും നമുക്ക് വലിയ തുകയാണ് ഭർത്താവിന് ജോലിയില്ലാതെ ഇരിക്കുകയാ എൻ്റെ മാതാവെ ആ തുക കൊണ്ട് കുറച്ച് പച്ചക്കറി യെടുത്ത് കച്ചവടം തുടരാനാണ് വിചാരിക്കുന്നത് എൻ്റെ മാതാവെ ഇതിൽ നിന്ന് രക്ഷപെടുത്തണെ എൻ്റെ മാതാവ് എൻ്റെ പ്രാർത്ഥന കേൾക്കണെആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
Amme, കൃപാസന പ്രെസദാ വര മാതാവേ ഈ വരുന്ന 20തിയതി 11:35, 12:00ഇടക്ക് ഉള്ള മുഹൂർത്തത്തിൽ ഞാനും (വൈഷ്ണവി &സതീഷ് )തമ്മിലുള്ള വിവാഹം ആണ്. അമ്മേ എല്ലാ അനുഗ്രഹവും സാമ്പത്തിക സഹായവും ഉണ്ടാകണേ. യാതൊരു വിധ പ്രശ്നങ്ങളോ ബുദ്ധിമുട്ടോ പ്രെയാസമോ ഉണ്ടാകാതെ യേശു നാഥൻനെയും അമ്മയുടെ മദ്യസ്‌തത്തിൽ വിവാഹം നടക്കണേ. അമ്മേ പ്രാർഥിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏
Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Please pray for my granddaughter ananya to study well for her second unit test and score good marks. Please cure my dental problems. Amen 🙏🏻🙏🏻
Ente Kripasanam Prasadha Vara Mathave Ente Parents, Ente Husband, Ente Makkal Ellavareyum Anugrahikennamme 🙏Ente Makkal Nannayi padickan Avere Anugrahikennamme 🙏Ente Finance problem Matti Tharannemme 🙏Ente Husbandite visa Ready Akki Tharannemme 🙏Ente kudumbathe kathukolenne 🙏Ente Prarthana Nadathi Tharannemme 🙏Amen ❤Amen ❤Amen ❤Thank you Ente Mathave 🙏❤🙏
Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle katukollanamee ende makkallk vendi amma madyastam vahikkanme amme
Eent Amma ente familykum ente Mole familykum Amma Uday blessing tharnne Amma ente monu husbandnu Mole familydu yojikanam Amma help you pls 🙏 Amma kadagalallam thirthutharaname Amma pls ente husbandnu worknu mony help tharnne Amma pls Amma 🙏
amme madave ende vandikke nalla Pani nallgie vandikke yadro kozspglum thdassngll undsgade amma madyastam vahikkanme ammeyude samrakshanm undaganame amme enikke nalla panie nallgie anugrhikkane ende ende vhanatinn vendi amma madyastam vahikkanme kude undaganame amme
അമ്മേ മാതാവേ അമ്മുന് ജോലി ശരിയാവണേ അമ്മുനെ കാത്തോളണേ അതിനു ഒരു ബുദ്ധിമുട്ടും വരുത്തല്ലേ ആമേൻ എനിക്ക് സാലറി കിട്ടണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ
അമ്മ മാതാവേ ഞങ്ങളുടെ പ്രാർത്ഥനയും സങ്കടങ്ങളും ആവശ്യങ്ങളും അമ്മയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ ...:🙏🙏🙏❤️❤️.❤️
അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰
🙏❤🙏❤🙏❤
അമ്മയെ പരിശുദ്ധമാതാവേ സഹോദര നല്ല ബുദ്ധിമുട്ടാണ് മദ്യപാനത്തിൽ നിന്നും മോചിതൻ ആവണേ എൻറെ മോളുടെ കല്യാണം മംഗളമായി നടത്തി തരണേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറട്ടെ
മാതാവേ🙏🙏🙏
അമ്മ മാതാവേ കാത്തു രക്ഷിക്കണേ ഞങ്ങളേ🙏🙏🙏 കൈവിടല്ലേ അമ്മാ🙏 മേനേയും കുട്ടുകാരനെയും ഞങ്ങളേയും കാത്തു രക്ഷിക്കണേ ചേട്ടൻ കൂടിക്കല്ലേ🙏🙏🙏 അമ്മാ കടങ്ങൾ എല്ലാം തിരണമേ ആമേൻ🙏🙏🙏😞😞😞😞
അമ്മേ മാതാവേ ഒരാപത്തും വരുത്താതെ കാത്തോളണേ അമ്മ സംരക്ഷിക്കേണമേ എല്ലാ ആവശ്യങ്ങളും അമ്മ നടത്തി തരണേ ആമേൻ
അമ്മേ ❤️❤️❤️എനിക്കുവേണ്ടി അമ്മയുടെ മകനോട് മദ്സ്ഥം ചെയ്യണമെന്ന് അപക്ഷിക്കുന്നു... Amen.. 🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ടിന്നാൽ കഷ്ടപ്പെടുന്നമ്മേ 🙏🙏🥲🥲🥲🥲🥲🙏🙏🙏🙏
അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർഥന നടത്തി തരേണമേ ആമേൻ 🙏🙏🙏🙏🙏എന്റെ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ എന്റെ അടുത്ത് അമ്മ വരേ മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏💟💟💟💟💟✝️✝️✝️✝️✝️✝️✝️✝️✝️✝️
🙏❤🙏❤🙏❤
അമ്മേ മാതാവേ എന്റെ bp നോർമൽലക്കി തരണമേ എനിക്ക് ശരീര സുഖവും തരണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ✝️
അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആയിരുന്നു അമ്മേ.4 subject ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ അലട്ടുന്ന ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യത്തോട് കാത്തു പരിപാലിക്കാൻ ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഒരു സന്തോഷവും ഇല്ല അമ്മേ കുടുംബത്തിൽ ഐക്യം തന്ന് അനുഗ്രഹിക്കണേ അപ്പാ ആമേൻ ❤🙏🏾🙏🏾🙏🏾
അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
അമ്മ ക്യ പാസനം മാതവേ എന്റെ പ്രാത്ഥന നടത്തി തരണമെ🙏🌹
🙏❤🙏❤🙏❤
അമ്മേ മാതാവേ എന്റെ ഭർത്താവിന് നാളെ മുതൽ ജോലി കൊടുക്കണമെ, നൗഭി, തങ്കച്ചൻ, ദിവ്യ എന്നിവരുടെ രൂപ കൊടുക്കണം അതിനുള്ള പൈസ നീ തരണമേ, എന്റെ വീട്ടിലെ പട്ടിണി മാറ്റിത്തരാണമേ 🙏🙏🙏
പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിൽ വരേണമേ'ജീവിത😊 പങ്കാളിയുടെ ശാരീരികമായ വേദനകൾ മാറ്റിത്തരേണമേ
എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ 🙏🙏🙏ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കടബാധ്യതൾ ഇല്ലാതാക്കി തരണമേ അമ്മേ 🙏🙏🙏🙏🙏
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
എന്റെ അമ്മേ മാതാവേ എനിക്ക് നല്ല ബോധം നൽക്കണമെ 🙏ഞാൻ അവളെയിട്ട് വഴക്കിന്ന് ഒന്നും പോകാൻ അമ്മ അനുവദിക്കല്ലേ 🙏ഞങ്ങൾടെ ഇടയിൽ വഴക്ക് ഒന്നും ഉണ്ടാകാതെ സന്തോഷം മാത്രം അമ്മ ഈ അടിയന്ന് നല്കണമേ ആമേൻ 🙏❤🙏❤🙏❤
കൃപാസന പ്രസാധവര മാധവേ ഇഎൽട്സ് എഴുതിയിരിക്കുന്ന എനിക്ക് 6.5 ബാൻഡ് ലഭികാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ആമേൻ🙏 എന്റെ അമ്മെ എന്റെ കുടുമ്പത്തിൽ ഒത്തിരി പ്രശനം ഉണ്ട് എന്റെ രണ്ട് മക്കൾക്കും മാനാ സാദരം ഉണ്ടാകണമെ മക്കളെ ഒർത്ത് മനം ഉരുകി പ്രാത്ഥിക്കു കായാണ് ഒരു സമാധനം ഇല്ല ഞങ്ങ ൾക്ക് വേണ്ടി പ്രാത്ഥിക്കണമെ🙏🙏🙏🙏🙏🙏🙏🙏🌹🌹
അമ്മേ. മാതാവേ. ഞങ്ങളെ. എല്ലാവരെയും. കാത്തു. സംരഷിക്കണേ. സഹായിക്കണേ. Ammen
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
അമ്മേ.മാതാവേ.എൻ്റെ. കുഞ്ഞിന്.വേണ്ടി.പ്രാർത്ഥിക്കണമേ.ആമേൻ
പരാ ശുദ്ധ ദൈവ മാത്യ വെ രക്ഷിക്കേണ്ട യേ എന്നെയും എന്റെ മക്കളെയുര ക്ഷിക്കെണമേ രോഗ ആയാറ്റിതരേന്തമേ പരിശുദ്ധമാതാവെ കാക്കണെ
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. ജീവിത പങ്കാളിയെ സമർപ്പിക്കുന്നു. ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു. എല്ലാ രോഗികളേയും സമർപ്പിക്കുന്നു. എല്ലാവരേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏
അമ്മേ മാതവേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏ഞങ്ങളയുടെ കുടുബത്തിൽ വന്നു അനുഗ്രഹിക്കണമേ......അമ്മയുടെയും അച്ഛന്റെയും ശരീരിക മാനസിക ബുദ്ധിമുട്ടുകൾ അകറ്റാണമേ അമ്മേ മാതവേ 🥰🙏🙏🙏
അമ്മേ മാതവേ ഈ വരുന്ന jan 18 ktet exam ആണ് പാസ്സ് ആവണമെ 🥰🙏🙏എന്റെ കുടുംബത്തിന്റെ കട ബാധ്യതകൾ ഇല്ലാതാക്കി തരണമേ 🙏🙏🙏
അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക് കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏🙏
അമ്മേ എൻ്റെ മോന് പരീക്ഷ എളുപ്പമാവണേ പിന്നെ ഞങ്ങളുടെ s സ്ഥലം പിൽപന നടക്കണേ എൻ്റെ മോനെ കാത്തു കൊള്ളേണമേ എല്ലാവർക്കും നല്ലതു വരണണമേ എൻ്റെ അമ്മേ
Amen🙏🙏🙏🙏
അമ്മേ ആശ്രയമേ എന്റെ ഏഴ് കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏കാത്തുകൊള്ളണമേ. 🙏🙏🙏🙏
അമ്മേ പ്രത്യേക അനുഗ്രഹത്തിനു വേണ്ടി യാചിക്കുന്നു.
ഞാൻ ഇന്ന് തുടങ്ങിയ Andhra Pickle ന്റെ സംരംഭം അമ്മ ഏറ്റെടുക്കണമേ. വിജയകരമാക്കി തരണമേ. അമ്മേ ആശ്രയമേ. നല്ല ഓർഡർ കിട്ടാൻ അനുഗ്രഹിക്കണമേ.
നന്ദി അമ്മ 🙏🙏🙏🙏🙏🙏
എന്റെ അമ്മേ മാതാവേ ഈശോയെ അവിടുന്നു ഞങ്ങളെ കാത്തു പരിപാലികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലിക്കേണമേ എന്റെ കാല് സുഖം പ്രാപിച്ചു നന്ദി അമ്മേ ഈശോയെ എപ്പോഴും കുഞ്ഞുങ്ങളെ സംരക്ഷിക്കേണമേ ആമേൻ
മാതാവേ ഞങ്ങളുടെ എല്ലാ അസുഖങ്ങളെ മാറ്റി തരണമേ
🙏❤🙏❤🙏❤🙏❤
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം ഇന്ന് ആണ് പാസാക്കി തരണമേ
അമ്മേ കൃപാസനം മാതാവേ എനിക് നന്നായി ഉറങ്ങാൻ കഴിയണേ സമാധാനം ആയി ഇരിക്കാൻ കഴിയണേ അമ്മേ
അമ്മേ എന്റെ മക്കൾക്ക് സാലറി കൂട്ടി കൊടുക്കുവാൻ തോന്നിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടുവാനുള്ള ഒരു വഴി അമ്മ കാണിച്ചു തരേണമേ ഞങ്ങൾ ആകെ ടെൻഷനിലാണ് പടങ്ങൾ കൊണ്ട് അമ്മ ഒരു വഴി കാണിച്ചു തരേണമേ ആമേൻ
എന്റെ അമ്മയുടെയും അച്ചാച്ചിയുടെയും അസുഖങ്ങളെല്ലാം മാറ്റി തരേണമേ മാതാവേ
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ ബുദ്ധിമുട്ട്കൾ മാറ്റിതരണമേ മാതാവേ അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വന്ന് എല്ലാം കാണണമേ മാതാവേ കന്യാണമേ 🙏😭ആമേൻ 😭അമ്മേ മാതാവേ എന്റെ ആ വസ്തു വിറ്റ്തരണമേ മാതാവേ എത്രയും വേഗംമാതാവേ ഒരു തിരുമാർക്കം മാതാവേ കട്ടിതരണമേ മാതാവേ 😭😭ആമേൻ 🌹അമ്മേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് ഒരു വിട്തന്ന് എന്റെകുടുംബം അനുഗ്രഹിക്കണമേമാതാവേ 🙏😭ആമേൻ ❤️😭ആമേൻ 🌹അമ്മേ മാതാവേ കന്യാണമേ മാതാവേ എല്ലാം അവിടെത്തെതിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ അവിടെന്ന് എല്ലാം സാധിച്ചു തരണമേ മാതാവേ എല്ലാം അവിടെന്ന് വാങ്ങിതരണമേ മാതാവേ കണിയാണമേ മാതാവേ നിന്നിക്കുന്നവരുടെ മുന്നിൽ വന്നിക്കാൻ ഇടാവരുതണമേ മാതാവേ 😭❤️ആമേൻ 🌹🙏😭ആമേൻ 🌹🌹😭🙏ആമേൻ 😭🌹ആമേൻ 😭🌹
അമ്മേ ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
പരിശുദ്ധ അമ്മേ ഈ കുടുംബത്തിൽ നിന്ന് എല്ലാ ബന്ധനങ്ങളെയും മാറ്റി സമാദാനം തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്താ അമ്മേ എൻ്റെ സങ്കടങ്ങൾ കാണാതെ പോകുന്നത് ഞാൻ ഒരുപാട് മനസ് വേദനിച്ച് കരയുന്നുണ്ട് ഞാൻ പ്രാർത്ഥിക്കുന്ന ഒരു കാര്യവും അമ്മ സാധിച്ച് തരത്തത് എന്താ അമ്മേ മാതാവേ എന്നേ കൈവിടല്ലേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭
🙏🙏mma.matave.nangale.rekshikkane.easoye.anneyum.ante.makkaleyum.bhavanatteyum.ponnuseneyum.anugrahikkane.aAmma.anteasuganalmattene.ammen.❤
ഞങ്ങൾ വാങ്ങിയ വസ്തുവിൽ വീട് വെക്കാൻ കഴിയണമേ... തടസങ്ങൾ എല്ലാം അകറ്റാണമേ അമ്മേ 🙏🙏🙏
കൃപ സന മാതാവ് ഞങ്ങളുടെ നിയോഗം എന്റെ അമ്മ യു ടെ അസുഖം മാറ്റി തരണം അമ്മ മാതാവ് അനുഗ്രഹമാകും എന്ന് ഞാൻ വിശ്വസിക്കുന്നു ❤
അമ്മേ മാതാവേ എന്റെ ഹസ്ബൻഡ് ന്റെ എല്ലാ പ്രയാസങ്ങൾ മാറുന്നതിനു വേണ്ടി മാതാവിനോട് ഞാൻ അപേഷിക്കുന്നു
എന്റെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ മാതാവേ
ആദർശ് ആര്യ കല്യാണി, അപ്പുണ്ണി എല്ലാം മക്കളെയും സമർപ്പിക്കുന്നു ആമേൻ ❤🙏🏾🙏🏾🙏🏾
അമ്മേ എനിക്ക് ഒരു ജോലികിട്ടണേ 20:43
അമ്മ മാതാവേ കാക്കേണമേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മകള്‍ക്ക് പൂര്‍ണമായി രോഗം മാറുവാന്‍ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു
അമ്മേ, കൃപാസന പ്രസാദ വര മാതാവേ, ഖത്തർ യാത്രക്കൊരുങ്ങുന്ന ശ്രുതി എന്ന പെൺകുട്ടിയുടെ മെഡിക്കൽ നടപടികൾ എത്രയും പെട്ടെന്ന് വിജയകരമായി പൂർത്തിയാക്കി പറഞ്ഞിരിക്കുന്ന സമയത്തു അവിടെ എത്തിപ്പെടാനും, ജോലിയിൽ പ്രവേശിക്കുവാനും, അവരുടെ സേവനത്താൽ തൃപ്തരായി ഇനിയും കൂടുതൽ ഗൾഫിലെക്കുള്ള്ള വർക്ക് എനിക്ക് ഉടനെ കിട്ടുവാനും, അതുവഴി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുവാനും, അങ്ങേ തിരുക്കുമരനോട് എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ. അമ്മയുടെ തിരുമുൻപിൽ എത്തിപ്പെടുവാനും, ഉടമ്പടി എടുക്കുവാനും തീരുമാനിക്കുന്ന സന്ദര്ഭങ്ങളിലെല്ലാം ഉണ്ടാകുന്ന തടസ്സങ്ങളെ ദൂരീകരിച്ചു, എന്നെ എത്രയും പെട്ടെന്ന് അവിടെ തിരുമുൻപിൽ എത്തിക്കേണമേ. ആമേൻ. ആമേൻ. ആമേൻ
അമ്മേ ദൈവമാതാവേ മകളുടെ ജോലി തടസങ്ങളെല്ലാം മാറിത്തരേണമോ മകന് പഠിക്കുന നുള്ള ഒരു മനസ്സ കൊടുക്കേണമ അതു വഴി വന് ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കേണമെ അവേന്ന
🙏🙏🙏❤️അമ്മേ കാത്തോളണേ
Amme mathave...... 😢ente dhukkangal theerthutharenameeeee....... Ente veettil ulla vazhakku maattitharename🙏🙏🙏🙏
Pappede kalile neeru kuraykan anugrahiknme
Aammen ❤️🙏🙂❤️🙏
കയാ സന പ്രസാദവര മാതാവേ എന്റെ മകൻ Feb 1 നു നടക്കുന്ന GATE entrance test പാസാക്കാൻ അനുഗ്രഹിക്കണമെ ആമേൻ
എൻ്റെ മകൾ അന്യനാട്ടിൽ മുത്രത്തിൽ കല്ലുമായി വേദന ആശാവിക്കുകയാണ് എൻ്റെ അമ്മ അവളുടെ അസുഖം മാറ്റി സുഖം പ്രാപിക്കണ അമ്മയുടെ അൽഭുതം പ്രവത്ത് 1 ക്കണം ആമേൻ
അമ്മേ 15/1/25ന് വീടിൻ്റെ ലോൻ അടച്ചില്ലെങ്കിൽ ബാങ്ക് നടപടി എടുക്കും അമ്മെ 3 കുടിശ്ശിക ഉണ്ട് ഇത് അടക്കുവാൻ അമ്മ ഒരു വഴി കാണിച്ചു തരണം. ഓഫീസിലെ പ്രശ്നങ്ങൾ അമ്മ ഇടപെട്ട് തീർത്തു തരണം എനിക്ക് അമ്മെ വിശ്വാസം ആണ്. ആമ്മേൻ
അമ്മേ എന്റെ കൂടെ എപ്പോഴും undayirik 0:24 ane🙏🏻വീട്ടിൽ സമാധാനം tharane🙏🏻 അഭിയുടെ കല്യാണം വേഗം നടക്കട്ടെ 🙏🏻കുട്ടികൾ ഹാപ്പി aarikane🙏🏻എന്റെ കാലിന്റെ നീര് kurayane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ആദ്യം തന്നെ അമ്മ തന്നാ വലിയ അനുഗ്രഹംത്തിനും നന്ദി പറയുന്നു ഒരു നറക്ക് യെടുപ്പിൽ നമ്മൾക്ക് അടിച്ചു ചെറിയ തുകയാണങ്കിലും നമുക്ക് വലിയ തുകയാണ് ഭർത്താവിന് ജോലിയില്ലാതെ ഇരിക്കുകയാ എൻ്റെ മാതാവെ ആ തുക കൊണ്ട് കുറച്ച് പച്ചക്കറി യെടുത്ത് കച്ചവടം തുടരാനാണ് വിചാരിക്കുന്നത് എൻ്റെ മാതാവെ ഇതിൽ നിന്ന് രക്ഷപെടുത്തണെ എൻ്റെ മാതാവ് എൻ്റെ പ്രാർത്ഥന കേൾക്കണെആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
Kripasana mathave kathonee
Aammen ❤️❤️🙂🙏🙏❤️❤️🙏
Amme, കൃപാസന പ്രെസദാ വര മാതാവേ ഈ വരുന്ന 20തിയതി 11:35, 12:00ഇടക്ക് ഉള്ള മുഹൂർത്തത്തിൽ ഞാനും (വൈഷ്ണവി &സതീഷ് )തമ്മിലുള്ള വിവാഹം ആണ്. അമ്മേ എല്ലാ അനുഗ്രഹവും സാമ്പത്തിക സഹായവും ഉണ്ടാകണേ. യാതൊരു വിധ പ്രശ്നങ്ങളോ ബുദ്ധിമുട്ടോ പ്രെയാസമോ ഉണ്ടാകാതെ യേശു നാഥൻനെയും അമ്മയുടെ മദ്യസ്‌തത്തിൽ വിവാഹം നടക്കണേ. അമ്മേ പ്രാർഥിക്കണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏
അമ്മേ മാതാവേ 🙏🙏🙏
അമ്മേ എൻ്റെ മകൾ പരീക്ഷക്ക് പോയിരിക്കുകയാണ് അവൾ പരിക്ഷയിൽ പാസ്സാകണം ജോലിയും കിട്ടണം അമ്മയുടെ അനു ഹം മാത്രം മതി കണ്ണുതുറക്കണം
Ente ammayude ammayeyum achaneyum kathonee
Aammen ❤️🙏🙂❤️🙏🙏
Amme mathave njgalude kudumbathil amma varane anugrajikane makkale anugrajikane thinmayil ninu njgale kakkane nale njgalude kudumbathil oru alfotham tharane kadafarathininu njgale karakayattane amen reshma arvind rahul emakkale ammayil elppikinnu kathukollane SAMDANAM santhosham kodukane amen
Pithavinum puthranum parishudhanmavinum sthuthi
Adheele pole ipozhum eppozhum ennekum
Aammen ❤️🙏🙂❤️🙏🙏🙏🙏
Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️
Ente Amme ente ashrayame ente makkalkvendi Prarthikaname amen. Ente Nelson chetane ang ejyunelpichu nadathaneme Prarthikaname amen
അമ്മേ എനിക്ക് അമ്മയുടെ അനുഗ്രഹം ഉള്ള ഒരു ഭവനം തന്നു അനുഗ്രെഹിക്കണമേ
21:10
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💛🧡💛🧡💛
Ammea mathavea entea vayarintea prashnangal neekkananea Amen🙏🙏🙏
Kripasana mathave njngalk kootayirikaname
Aammen ❤️🙏🙂❤️🙏🙏
Thank you Sister.
Parisudha Ammey nanni.
Praise you Jesus.
അമ്മേ മാതാവേ എനിക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും നൽകണേ
Kripasana mathave pass akn njngale anugrahiknme
Aammen ❤️🙏🙂❤️🙏🙏
Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Please pray for my granddaughter ananya to study well for her second unit test and score good marks. Please cure my dental problems. Amen 🙏🏻🙏🏻
അമ്മ മാതാവ് എന്റെ കാലുമുട്ടു വേദന മാറ്റി തരണം
Ente Kripasanam Prasadha Vara Mathave Ente Parents, Ente Husband, Ente Makkal Ellavareyum Anugrahikennamme 🙏Ente Makkal Nannayi padickan Avere Anugrahikennamme 🙏Ente Finance problem Matti Tharannemme 🙏Ente Husbandite visa Ready Akki Tharannemme 🙏Ente kudumbathe kathukolenne 🙏Ente Prarthana Nadathi Tharannemme 🙏Amen ❤Amen ❤Amen ❤Thank you Ente Mathave 🙏❤🙏
Amme parishudha mathave njangalude nijongalku vendi parthikkane anugrahikkane
Yenty moluday Bhavanathil yethi samadanam kodukanay amma Madave🙏🙏🙏❤️
Amme mathave ente makkale avarude vettukar phone vilikakne ammar sancharimathave kudeundakane SAMDANAM santhosham kodukane amen
Amme madave Njan kandirikkunna alae ende jevida pangaliye aie swegarikkuvan olla anugrahamm enikke nalganame yadaru thadasglum vararede amma enikkum avlkkum vendi amma madyastam vahikkanme enikke samdanam Maya oru kudumba jevidam nalgie enne anugrhikkane amme ende kudumba jevidatill ammeyude edapedalugall undaganame enikke samdanam nalgie enne anugrhikkane amme
Ammamathave healing me from my sick and give me a peaceful mind AMEN
എന്റെ മാതവേ എന്റെ കടം മറണേ
Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle katukollanamee ende makkallk vendi amma madyastam vahikkanme amme
Ammay yenty moluday abathukal mati kodukanay manasinu samadanam kodukanay molay kakanay Madave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mathave anugrhikanama 🙏🙏🙏
Amme kripasanamathe enda makante Nalathe pariksha nallathu pole pogaan prarthikaname.... Amen
Amma mathave amen 🙏🙏🙏
Amme mathave parishudhamathave kripasana amme karunyamathe rekshikane epoyum koode undavne 🙏🙏🙏
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂
ആമേൻ ❤😂
Amen❤❤❤❤❤❤❤❤❤❤❤Amen❤
Eent Amma ente familykum ente Mole familykum Amma Uday blessing tharnne Amma ente monu husbandnu Mole familydu yojikanam Amma help you pls 🙏 Amma kadagalallam thirthutharaname Amma pls ente husbandnu worknu mony help tharnne Amma pls Amma 🙏
amme madave ende vandikke nalla Pani nallgie vandikke yadro kozspglum thdassngll undsgade amma madyastam vahikkanme ammeyude samrakshanm undaganame amme enikke nalla panie nallgie anugrhikkane ende ende vhanatinn vendi amma madyastam vahikkanme kude undaganame amme
എന്റെ ഭാര്യ എന്റെ അടുത്തേക്ക് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണമേ