1 ആവശ്യം അമ്മ ഇന്ന് സാധിച്ചു തരും l Kreupasanam l impossible miracle prayer l healing prayer

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 490

  • @ajmal5150
    @ajmal5150 6 дней назад +3

    എന്റെ അമ്മേ, എന്റെ ആശ്രയമേ, എന്റെ മോൾക്ക് വിദേശത്തു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു പോകാനുള്ള തടസങ്ങളെല്ലാം അമ്മ മാറ്റി തരാൻ പ്രാർത്ഥിക്കുന്നു . ആമേൻ

  • @vilasinisasidharan9778
    @vilasinisasidharan9778 4 дня назад +1

    അമ്മേപരിശുദ്ധമ്മേ എന്റെ ഭർത്താവിനെ എന്നോടൊപ്പം ഇരുന്ന് പ്രാത്ഥിക്കുവാൻ മനസും കൃപയും കൊടുക്കണം ഭവനത്തിൽ സന്തോഷം സമാധാനം ഐക്യത വേണം ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റുന്നതിനെ വേണ്ടിയും പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം ഇല്ല വാടകക്ക് താമസിക്കുന്നു ഇത്രയും വിഷയങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു അമ്മ ഞങ്ങളോട് കരുണ കാണിക്കണമേ

  • @ReshmaReshu-zx2pg
    @ReshmaReshu-zx2pg 4 часа назад +1

    അമ്മേ മാതാവേ എന്റെ കല്യാണം കഴിഞ്ഞു 12 വർഷം ആയി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണമേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കാൻ കനിവ് ഉണ്ടാകണം

  • @omanaamma6263
    @omanaamma6263 20 дней назад +5

    എന്റെ അമ്മേ, എന്റെ മകന് നല്ല ഒരു വിവാഹം കൊണ്ട് തരണമേ. ആമേൻ. 🙏🙏🙏🙏🙏

  • @LekshmiViji-l9k
    @LekshmiViji-l9k 17 дней назад +1

    അമ്മേ എന്റെ കടബാധ്യത മാറ്റി തരേണമേ. എന്റെ മകളുടെ അസുഖം മാറ്റി തരേണമേ. ആരും വന്ന് ഒരു പ്രശ്നവും ഉണ്ടാക്കാതെ കാത്തുകൊള്ളണമേ.
    എന്റെ സ്വർണം തിരിച്ചു കിട്ടേണമേ. എന്റെ വസ്തു എനിക്ക് തിരിച്ചുകിട്ടണമേ
    എനിക്ക് മേറ്റ് ആയിട്ട് കേറാൻ കഴിയേണമേ

  • @suminazarath
    @suminazarath 2 часа назад

    പരിശുദ്ധ അമ്മേ.. എന്റെ ചേട്ടൻ സുമൻ നസ്രത്തിനു വിസ തടസം മാറി ഈ മാസം തന്നെ ജോലി ശെരിയാക്കി തരാൻ അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ.. ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി ഞങ്ങളുടെ ആവശ്യങ്ങളിൽ തക്ക സമയത്ത് അമ്മയുടെ അനുഗ്രഹം നല്കണമേ.... ❤️❤️❤️

  • @nicysebastian6805
    @nicysebastian6805 18 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കരുണയാകണേ ദയ തോന്നണേ അലിവ് തോന്നണേങ്ങ വേ മരിയ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShaginshajuShaju
    @ShaginshajuShaju 19 дней назад +7

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @Mini-g4i
    @Mini-g4i 13 дней назад +2

    എന്റെ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റി സുഖപ്പെടുത്തി തരണമേ മാതാവ്

  • @chandrikal4405
    @chandrikal4405 19 дней назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം 12-1-2025ആണ് പാസാക്കി തരണമേ അമ്മേ പഠിക്കുവാനുള്ള മനസ്സ് കൊടുക്കാനമേ എൻ്റെ വാതരോഗം പൂർണമായും മാറ്റി തരണമേ

  • @MiniSajeev-c1f
    @MiniSajeev-c1f 20 дней назад +7

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നം മാറ്റി തരണേ ആമ്മേൻ ❤️❤️❤️

  • @NOYANGEORGE
    @NOYANGEORGE 2 дня назад

    അമ്മേ മാതാവേ എന്റെമാകാൻ നന്നായിപ്പടിക്കുവാൻ അവനെസഹായിക്കണമേ 🙏🙏aamen🙏

  • @gopakumargopakumar8594
    @gopakumargopakumar8594 7 дней назад

    എൻ്റെ ക്രിപാസന പ്രസാദ പരമാതാവേ ഈപാപിയായ ഞാൻ അവിടത്തോട് യാചിക്കുന്നു അപേക്ഷിക്കുന്നു അമ്മേ മാതാവേ ഈപാപിയായ എനിക്ക് റൂമിന്റെ വാടക നൽകാൻ എൻ്റെ മുന്നിൽ ഒര് വഴിയും കാണുന്നില്ല അമ്മേ മാതാവേ ഈപാപിയായ എനിക്ക് വാടക നൽകാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും അമ്മയുടെ തിരുകരങ്ങളാൽ എനിക്ക് നൽകി എന്നേ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഈപാപിയായ എനിക്ക് വേണ്ടി ആവിടത്തേ പുത്രനായ കർത്താവിനോട് മാധ്യസ്ഥം വഹിക്കേണമേ അമ്മേ മാതാവേ ഈപാപിയായ ഞാൻ അമ്മയുടെ കരങ്ങളിൽ ക്ലരിസ്റ്റയേയും മറിയത്തേയും പ്രബിതയേയും ബീനചേച്ചിയേയും ബിന്ദുവിനെയും അലോഷിയേയും സോഫിയേയും എന്നെയും ഞാൻ സമർപ്പിക്കുന്നു അമ്മേ മാതാവേ ഈപാപിയായ ഞങ്ങൾ ഇന്ന് ഈ ഭൂമിയിൽ അനുഭവിക്കുന്ന എല്ലാ കഷ്ഠപാടുകളിൽനിന്നും കടഭാരങ്ങളിൽനിന്നും ബുദ്ധിമുട്ട് കളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകേണമേ അമ്മേ മാതാവേ ഈപാപിയായ ഞങ്ങൾക്ക് അമ്മയുടെ ക്രിപയാൽ ഈ ഭൂമിയിൽ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ഒന്നിനും ഒരു മുട്ടും വരുത്താതെ ഞങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ഈ ഭൂമിയിൽ ജീവിക്കാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും അമ്മയുടെ തിരുകരങ്ങളാൽ ഞങ്ങൾക്ക് അനുഗ്രഹിച്ചു നൽകേണമേ അമ്മേ മാതാവേ ഈപാപിയായ എന്നെ ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നു അമ്മേ മാതാവേ ഈപാപിയായ എനിക്ക് ചുറ്റും അമ്മയുടെ തിരുകരങ്ങളാൽ രക്ഷാകവചം തീർക്കേണമേ അമ്മ എനിക്ക് വേണ്ടി ആവിടത്തേ പുത്രനായ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ ആമേൻ

  • @sheebasanthosh8966
    @sheebasanthosh8966 9 дней назад

    മാതാവേ എല്ലാരും എന്നെ ഒറ്റപ്പെടുത്തുന്നു ആവിശ്വസിക്കുന്നു അമ്മ കാണുന്നില്ലേ എനിക്ക് ഉടമ്പടി പുതുക്കാനുള്ള ദിവസം കഴിഞ്ഞു എനിക്ക് അമ്മയുടെ അടുത്ത് വരാൻ പറ്റുന്നില്ല അവിടുന്ന് എന്നെ അകറ്റുന്നു അമ്മേ ഒരു ആശ്വാസത്തിനു പോലും ആരും ഇല്ലല്ലോ ❤ആമേൻ 🙏🏾🙏🏾🙏🏾

  • @ambiliramachandran596
    @ambiliramachandran596 17 часов назад

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ മകൾ ഇപ്പോൾ എഴുതി കൊണ്ടിരിക്കുന്ന പരിക്ഷ വിജയിപ്പിച്ചു തരണേ

  • @Chithra-o8c
    @Chithra-o8c 20 дней назад +4

    അമ്മേ ആദിദേവിനെ ഇരുപത്തിമൂന്നാം തീയതി കീമോ തുടങ്ങുകയാണ് ആ പിഞ്ചു മകനെ അതിന്റെ സൈഡ് എഫക്ട് ഒന്നും ഉണ്ടാവരുതേ അമ്മ അവനെ കാത്തുകൊള്ളണേ ആ പിഞ്ചു മകന്റെ രോഗം അവന്റെ ശരീരത്തിൽ നിന്നും തുടച്ചു മാറ്റിത്തരേണമേ അമ്മ അവന്റെ കൂടെ ഉണ്ടാകേണമേ ഞങ്ങളുടെ വീടിന്റെ പണി പൂർത്തീകരിക്കേണമേ അതിനുള്ള വഴി അമ്മ കാണിച്ചു തരേണമേ ഞങ്ങൾക്ക് വീടു പണിക്ക് വേണ്ടി ഒരുപാട് പൈസ കടമുണ്ട് അത് വീട്ടുവാനുള്ള ഒരു വഴി അമ്മ ഞങ്ങൾക്ക് കാണിച്ചു തരേണമേ എന്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും അമ്മ തരേണമേ എന്റെ അമ്മയ്ക്ക് വയർ കല്ലുപോലെ വീർത്തിരിക്കുകയാണ് അമ്മയ്ക്ക് ഉറക്കമില്ല ദേഹത്തിന് സുഖവും ഇല്ല അമ്മേ സഞ്ചാരി മാതാ വേ അമ്മേ ആദിദേവിനെ സ്വന്തമായിട്ട് ഒരു വീടില്ല അവന് ഒരു വീടും സ്ഥലവും കിട്ടാൻ വേണ്ടി അമ്മ അനുഗ്രഹിക്കേണമേ അവന്റെ അച്ഛനെ ഒരു ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @sindhunandakumar5166
    @sindhunandakumar5166 20 дней назад +9

    അമ്മേ മാതാവേ എന്റെകുഞ്ഞിന്റെ രോഗം മാറ്റി തരേണമേ അവളുടെ വേദന മാറ്റണെ എന്റെ കുഞ്ഞിന് രോഗശാന്തി നൽകണേ അമ്മേ കൃപയുണ്ടാകണമേ

  • @vijayakumarivijaya6255
    @vijayakumarivijaya6255 8 дней назад +1

    അമ്മേ ദൈവ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എന്റെ മോന്റെ ഇപ്പോഴുള്ള അസുഖംഭേദമക്കണേ.. രോഗശാന്തി നൽകണേ... Amen 🙏

  • @KvasokanKv
    @KvasokanKv 19 дней назад +1

    എന്റെ അമ്മേ മാതാവേ എന്റെ രോഗങ്ങളും കടബദ്ധ്യതകളും മാറ്റിതരേണമേ.എന്റെ.കുടുംബത്തെ കാത്ത് കോളേണമേ .എനിക്ക് ഒരു ജോലി ശരിയായി ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ.ആമേൻ

  • @Jose-d2c7p
    @Jose-d2c7p 20 дней назад +23

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

    • @karthikkalesh8040
      @karthikkalesh8040 20 дней назад +1

      🙏❤🙏❤🙏❤

    • @arunmk2342
      @arunmk2342 20 дней назад

      ആമേൻ ❤️

    • @Jose-d2c7p
      @Jose-d2c7p 20 дней назад +1

      @arunmk2342 ആമേൻ

    • @Jose-d2c7p
      @Jose-d2c7p 18 дней назад

      ആമേൻ

    • @ally4674
      @ally4674 17 дней назад

      ക്രൂപാസനം പ്രസാദവരമാതാവേ എന്റെ മോന് വിദേശത്തു ജോലിക്കുള്ള തടസങ്ങൾ മാറ്റി 2025ജനുവരി 31മുൻപ് മോന് വിദേശത്തു ജോലിയിൽ ജോയിൻ ചെയ്യാൻ സാധിക്കണമേ അമ്മേ. എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണേ അമ്മേ. ആമേൻ

  • @soumyasoumya4767
    @soumyasoumya4767 19 дней назад +5

    അമ്മേ ദൈവമാതാവേ ഇന്ന് കടങ്ങൾ വീട്ടാനുള്ള പണം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏, ഇന്നത്തെ ചിട്ടി എനിക്ക് തന്നെ വീഴണമേ 🙏🙏🙏

  • @BabuKs-u3j
    @BabuKs-u3j 3 дня назад +1

    അമ്മേ മാതാവേ എന്റെ മകൻ sslc എക്സാം എഴുതാൻ പോവുന്നു മോന് പഠിക്കുവാനുള്ളഉത്സാഹവും നല്ലാ ബുദ്ധിയെ പ്രകസിപ്പിക്കണമേ അമ്മേ. ആമ്മേൻ. ആഷിന് വേണ്ടി പ്രാർത്ഥന സഹായം ആവശ്യപ്പെടുന്നു. Ammen

    • @raviarts1620
      @raviarts1620 День назад

      എന്റെ മകനെ ഗേൾഫിൽ ജോലിക്കു പോകുവാന് എല്ലാ തടസങ്ങളും മാറ്റിനുഗ്രഹിക്കുമാറാകണേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻

  • @LissyMathew-c1r
    @LissyMathew-c1r 13 дней назад

    മാതാവേ, ഞങ്ങളുടെ നഷ്ട്ടപെട്ട ടാപ്പിങ്ങ് ജോലിയോ, അല്ലെങ്കിൽ ടാപ്പിങ്ങ് പാട്ടത്തിന് കൊടുത്ത രൂപയോ തിരിച്ചു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏. മാതാവേ ഞങ്ങളേ സഹായിക്കേണമേ 🙏🙏🙏♥️

  • @lekhapilla
    @lekhapilla 8 дней назад +1

    അമ്മേ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ്‌ ഇട്ടിരിന്നു. എല്ലിന്റെ ഇടയിലുടെ ഞരബ് വന്നതുകൊണ്ട് നല്ല വേദന ആണ്
    Medical college Kottayam nuero കാണിച്ചിരുന്നു. 2 weeks bed rest ആണ് പറഞ്ഞത്. വേദന മാറിയില്ല. ഇന്ന് ഡോക്ടറെ പോയി കാണാൻ പോകുകയാണ്. എത്രയും പെട്ടന്ന് വേദന മാറ്റി എഴുന്നേറ്റു നടക്കാൻ പ്രാർത്ഥിക്കണേ. ഇന്നു തരുന്ന മെഡിസിൻ കൊണ്ട് മാറണേ. ഇന്ന് ഡോക്ടറെ കണ്ടു. ഒരു മാസം കൂടി bedrest എടുക്കാൻ പറഞ്ഞു. കാലിലെ വേദന മാറ്റി നടക്കാൻ കഴിയണം. ഈ അസുഖം ഒരിക്കലും വരരുത്. 2കുട്ടികളും husband ഉള്ളതാണ്. എത്രയും പെട്ടെന്ന് വേദന മാറ്റി തരണേ ആമേൻ 🙏🏾🙏🏾🙏🏾

  • @Praseena.S
    @Praseena.S 20 дней назад +9

    അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰🥰

  • @erickomal7408
    @erickomal7408 8 дней назад

    എൻ്റെ അമ്മേ യാതൊരു തരത്തിൽ ഉള്ള അസുഖങ്ങളും വരാതെ എന്നെ കാക്കേണമെ എനിക്ക് എൻ്റെ ജോലി നല്ലതുപോലെ ചെയ്യാൻ സാധിക്കണമെ. ആമ്മേൻ

  • @RajanRajan-sz2is
    @RajanRajan-sz2is 19 дней назад +1

    🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @meyt8057
    @meyt8057 17 дней назад

    അമ്മേ ലോക മാതാവേ എന്റെ കടം വീടാനുള്ള മാർഗം തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheejaPrakash-k9m
    @SheejaPrakash-k9m 19 дней назад +1

    എന്റെ അമ്മേ മാതാവേ എന്റെ മോൻ.. അവൻ ജോലി ചെയ്യുന്ന അവിടുന്ന് വന്നിട്ട്... വേറെ ജോലി ഒന്നും ആയില്ല.. അമ്മേ.. അടുത്ത മാസം അവന് എവിടെ എങ്കിലും ജോലിക്ക് കയറാൻ പറ്റണം അമ്മ മാതാവേ.. ഇവിടെ വെറുതെ കളിച്ചു നടക്കുക ആണ് അമ്മേ... അവന് ജോലിക്ക് പോകാൻ ഉള്ള മനസ്സ് 🙏അമ്മ മാതാവ് kodukkanam🙏അമ്മേ 🙏എന്റെഅമ്മേ സാധിച്ചു തരണമേ 🙏🙏

  • @JessyShaji-p2f
    @JessyShaji-p2f 17 дней назад

    പരിശുദ്ധ അമ്മേ നിരന്തരം കാത്തു പരിപാലിക്കുന്ന അമ്മേ വാവിയായ ഈ മകളുടെ മേലും കരുണയായിരിക്കണമേ ധാനമായി തന്ന രണ്ട് മക്കളെ ദൈവ കൃ😅പയാൽ നിറക്കണമേകാനായിലെ കാല്യാണ വിരുന്നിൽ അത് ഭുതം പ്രവർത്തിച്ചതുപൊലെ ഞങ്ങളുടെ ജീവിതത്തിലും പ്രവർത്തിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏😭😭😭❤❤❤❤❤❤❤😢😢😢😢😢 6:53

  • @bibinvarghese6833
    @bibinvarghese6833 7 дней назад

    മാതാവേ🙏 steffy വേണ്ടി പ്രാർത്ഥിക്കുന്നു അവൾ പറഞ്ഞത്.
    Already ഒരു past indaarnu...... Athil ninnum ok aayi vannu... Eni oru relatione kurichu njan aalochikunneyilla...... Nte mind angane aayi poyi..... Eannodu chothichappo deshyam alla vishamam aanu eaniku thoniye....🙏പ്രാർത്ഥിക്കുന്നു 🙏🙏
    പഴയത് എല്ലാം മനസ്സിൽ നിന്ന് മറന്ന് പോകുവാനും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏.
    പുതിയ ജീവിതം steffy ക്ക് എന്നേട് തോന്നി തുടങ്ങുവാനും ആത്മാർത്ഥമായിട്ട് മനസ്സിൽ സ്നേഹം ആയി തുടങ്ങുവാനും സംസാരിച്ച് തുടങ്ങുവാനും മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു🙏🙏.
    അവൾ എന്നെ ആത്മാർത്ഥമായിട്ട് സ്നേഹിക്കുവാനും കൂടുതൽ സമയം എന്നോട് msg ചെയ്യാനും
    വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
    എന്നോട് ഉള്ള പിണക്കവും വിഷമവും എല്ലാം മനസ്സിൽ നിന്ന് മാറി മിണ്ടുവാനും Msg ചെയ്യാനും വേണ്ടി മാതാവേ പ്രാർത്ഥിക്കുന്നു.🙏🙏.
    മാതാവേ steffy ക്ക് എന്നെ aviod
    ചെയ്യ് യാതത് കൂടുതൽ സമയം കണ്ടത്തി എന്നോട് സംസാരിക്കുവാനും Msg ചെയ്യ്ത് തുടങ്ങി വേണ്ടി മാതാവേ പ്രാർത്ഥിക്കുന്നു🙏🙏.

  • @rajanivr822
    @rajanivr822 19 дней назад

    മാതാവേ.....എൻ്റ്റെ സങ്കടങ്ങൾ മാറ്റി തരണമേ...
    എൻ്റ്റെ അശ്വിൻ montte ചുമയും paniyum മാറ്റി തരണമേ...
    അണിച്ചേറ്റൻ്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു....എൻ്റ്റെ കൂടെ എന്നും ഉണ്ടകനമേ.....എന്നെയും എൻ്റ്റെ കുടുംബത്തെയും പിറിയപെട്ടവരെയും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ

  • @rajeshchallengersayiroorpa2102
    @rajeshchallengersayiroorpa2102 20 дней назад +4

    എൻറെ അമ്മയെ എൻറെ മാതാവേ ഞാനെൻറെ മരണത്തിനായി പ്രാർത്ഥിക്കുന്നു ആമീൻ❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂❤

  • @rajankumaran3428
    @rajankumaran3428 20 дней назад +1

    എന്റെ അമ്മേ മാതാവേ എന്റെ വസ്തു തടസംമാറ്റി എത്രയും വേഗം വിറ്റ്തരണമേ മാതാവേ 🙏ആമേൻ 🌹🙏വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് സ്വന്തംമായി ഒരു വിട്തന്ന് എന്റെ കുടുംബംഅനുഗ്രഹിക്കണമേ മാതാവേ 🙏❤️🌹ആമേൻ 🙏എന്റെഅടുത്ത സൈറ്റ് ഇവിടെഅടുത്ത് തന്നെതരണമേ മാതാവേ എന്റെ കൂടെഉള്ളപിള്ളരെ എന്റെ കൂടെതന്നെ വിടണമേ മാതാവേ അവരെ എന്നിൽ നിന്ന് മാറ്റല്ലേ മാതാവേ 🙏ആമേൻ 🙏😭🌹എന്റെ കടം എല്ലാം മാറ്റിതരണമേ മാതാവേ എന്റെ കുടുംബംത്തിലെ എല്ലാബുദ്ധിമുട്ട് കൾ മാറ്റിതരണമേ മാതാവേ എന്റെ കുടുംബം അവിടെന്ന് കാത്ത്കൊള്ളണമേ മാതാവേ 🙏🌹ആമേൻ ❤️😭ആമേൻ ❤️എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥിച്ച് അവിടെന്ന്‌ എല്ലാം സാധിച്ചു തരണമേ മാതാവേ എല്ലാം നടത്തിതരണമേഅതാവേ 😭🌹ആമേൻ🙏❤️ആമേൻ 😭❤️ആമേൻ 😭❤️ആമേൻ 😭😭ആമേൻ 😭

  • @RagiJiju
    @RagiJiju 14 дней назад

    എന്റെ അമ്മേ എന്റെ ആശ്രയമേ,, എന്റെ ഭർത്താവിന് എന്നോട് സ്നേഹവും താല്പര്യം തോന്നണം,, എന്റെ ഭർത്താവിന്റെ മനസ്സിൽ വേറെ ഒരു പെണ്ണും ഉണ്ടാകല്ല്,, അമ്മ അത്ഭുതം പ്രവർത്തിക്കണം 😭😭🙏🙏🙏🙏

  • @Rajan-u7z
    @Rajan-u7z 19 дней назад

    എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങയെ പൊൻകരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ ആവശ്യങ്ങളൊക്കെയും അങ്ങ് അറിയുന്നുണ്ടല്ലോ ഞങ്ങൾക്ക് എല്ലാ കൃപകളും നൽകി അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ 🙏 🌹 ❤️

  • @visalakshankk4822
    @visalakshankk4822 18 дней назад

    മാതാവേ എന്റെ ഈ രോഗത്തിൽ നിന്നും എനിക്കും സൗഖ്യം തരുവാൻ വേണ്ടി നിങ്ങൾ എനിക്ക് വേണ്ടി അമ്മയോട് പ്രാർത്ഥിക്കുക എന്റെ ഈ രോഗത്തിന് ഒരു ശമനം വരുത്തി തരുവാൻ വേണ്ടി അമ്മയോട് ഞാൻ മനസ്സുരുകി പ്രാർത്ഥിക്കുന്നു മാതാവേ കാക്കണേ

  • @LalithaLalitha-ws7jw
    @LalithaLalitha-ws7jw 19 дней назад

    എന്റെ മാതാവെ എന്റ മകൻ അഭിജിത്ത് രണ്ട് കുരുക്കിൽ അകപെട്ടിരിക്കുകായാണ് എന്റെ അകുരുക്കിൽ നിന്ന് മൊജിപ്പിക്കണമെ ആ മേൻ എന്റെ കുടുബത്തെ ഉപേഷിക്കരുതെ🙏🙏🙏🙏🙏🌹🌹

  • @sreejaabhiunni
    @sreejaabhiunni 3 дня назад

    ബമ്പർ ലോട്ടറി ഒന്നാം സമ്മാനം ലഭിക്കാൻ പ്രാർത്ഥിക്കണേ സ്വന്തമായി ഒരു വീട് വാങ്ങി സമാദാനത്തോടെ ജീവിക്കാനും ആഹാരം പോലും ഇല്ലാത്ത ഈ അവസ്ഥ മാറിക്കിട്ടനും പ്രാർത്ഥിക്കണേ ആമേൻ

  • @kannanvava5454
    @kannanvava5454 17 дней назад

    അമ്മേ എനിക്ക് ജോലി കിട്ടാനും ഞങ്ങൾക്ക് ഒരു വീട് കിട്ടാനും ഉള്ള അനുഗ്രഹം തരേണമേ മനസിന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ ആമ്മേൻ

  • @-kannan-8457
    @-kannan-8457 8 дней назад

    അമ്മേ എന്റെ മാതാവ് എന്റെ കു ടുംബത്തിലെ എല്ലാം സാമ്പത്തികമായ പ്രശ്നങ്ങൾക്കും പരിഹാരം കാട്ടിത്തരേണമേ എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു. ഇപ്പോൾ ചെയ്യുന്ന ജോലിക്ക് അല്പം ശബളം കുട്ടിത്തരുവാൻ ഉള്ള മനസ്സ് സിസ്റ്റർ മാർക്ക്അകേണമേ. അമ്മയുടെ അനുഗ്രഹം എന്റെ മക്കളിൽ ഉണ്ടാകേണമേ. അവർക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കേണമേ മാതാവ്. ഈ അനുഗ്രഹ പ്രർത്ഥന എന്റെ ഭവനത്തിൽ അനുഗ്രഹിയ്കപെടേണമേ ആമീൻ.

  • @remaravi-l8q
    @remaravi-l8q 19 дней назад

    പരിശുദ്ധ മാതാവെ എന്റെ പത്ര ന രോഗശാന്തി നൽകേണ്വേ വേ ഞാൻ വിളക്ക വെക്കന്നസമയത്തു എന്നും അറയ്യാ ർത്തിക്കാറുണ്ട് എന്റെ മകന് റോഗശാന്തി നല്കണംഎന്നാ നമ്മയോടു പ്രാർത്തിക്കാറുണ്ട്അമ്മയുട അന്ന ഗ്രഹം എന്റെ മകന ഉണ്ടാവനം ആ മേർ🙏🙏🙏🙏🙏🙏🙏🙏:

  • @minijayachandran3424
    @minijayachandran3424 12 дней назад

    മാതാവേ അഖിലിന് ഇത്രയും പെട്ടെന്നു മിലിറ്ററിയിൽ ജോയിൻ ചെയ്യാൻ അമ്മ മാതാവ് അനുഗ്രഹികണേ 🙏🙏

  • @shirlystephen7856
    @shirlystephen7856 18 дней назад

    അമ്മേ മാതാവേ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ എന്റെ മോന്റെ ആവിശ്യങ്ങൾ എല്ലാം സാധിച്ചു കൊടുക്കണേ കിട്ടാനുള്ള paise എത്രെയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കണെ ❤️❤️🙏🙏🙏🙏

  • @ManjuRoy-d9w
    @ManjuRoy-d9w 20 дней назад +1

    എന്റെ അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു' നല്ലയൊരു ജോലി ലഭിക്കണമേ. ജീവിതത്തിൽ ഒരു മാറ്റം കൊടുക്കണമേ. ജീവിത പങ്കാളിയുടെ റിസൾട്ട് ഒക്കെ കുറഞ്ഞു കിട്ടിയ കൃപയ്ക്കായി നന്ദി പറയുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ. എല്ലാ രോഗികളേയും സമർപ്പിക്കുന്നു.ആമേൻ🙏🙏🙏🙏🙏

  • @soumyachinnu350
    @soumyachinnu350 13 дней назад

    എന്റെ അമ്മ മാതാവേ ചേട്ടന് കുവൈറ്റിൽ ലൈസെൻസ് കിട്ടി. ബാക്കി എല്ലാ പേപ്പർ വർക്കും കഴിഞ്ഞു. 6 മാസം ആകുന്നു പോയിട്ട്. ഇതു വരെ വണ്ടി കിട്ടിയില്ല. ഇ ആഴ്ച തന്നെ കാർ കിട്ടണേ മാതാവേ കടങ്ങൾ കൊടുക്കൻ ഒരു നിവർത്തിയും ഇല്ല മാതാവേ.പരീക്ഷിക്കല്ലേ മാതാവേ. കൃപ ഉണ്ടാകണം മാതാവേ മാതാവിനെ മറന്നു ഇനി ജീവിക്കില്ല.🙏🙏🙏

  • @sandhyamolr624
    @sandhyamolr624 18 дней назад

    എൻ്റെ കർത്താവേ എൻ്റെ അമ്മമ്മയിക്ക് ഒരു കുഴപ്പവും ഇല്ലാതെ പൂർണ്ണ ആരോഗ്യതോടെ തരണേ എൻ്റെ കർത്താവേ..... ഇപ്പൊ എൻ്റെ അമ്മമ്മ icu വിൽ ആണ് കർത്താവേ അങ്ങയുടെ കരങ്ങൾ എൻ്റെ അമ്മമ്മയുടെ കൂടെ ഉണ്ടകണമെ ആമേൻ

  • @mariesdevasia6053
    @mariesdevasia6053 20 дней назад +4

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @beenakejiton6302
    @beenakejiton6302 19 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ ഞങളുടെ ആവശ്യങ്ങൾ അറിയുന്ന അമ്മേ എ ന്നും ഞങ്ങളോടു കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏

  • @SumilaRajan
    @SumilaRajan 18 дней назад

    അമ്മേ മാതാവേ.. എന്റെ ഭർത്താവിന് രോഗസൗഖ്യം ഉണ്ടാകണേ.ആരോഗ്യത്തോടെ ജോലി ചെയ്ത് ജീവിക്കാൻ കഴിയണേ. 🙏🏻🙏🏻🙏🏻

  • @SuryaTvk-n3b
    @SuryaTvk-n3b 20 дней назад +1

    അമ്മേ മാതാവേ എന്റെ അച്ഛന്റെ ശ്വാസംമുട്ടലും ക്ഷിണവും വേഗം മാറ്റി ശരീര സുഖം കൊടുക്കണമേ അമ്മേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @rajanisanthosh2733
    @rajanisanthosh2733 20 дней назад

    അമ്മേ മാതാവേ എന്റെ അമ്മേ മാതാവേ ശ്രുതിയും അമ്മയും ആയിട്ടുള്ള വഴക്കളും മാറ്റി അമ്മയുടെ മനസ്സിൽ കാരണങ്ങളുമായി കൊടുക്കണം മാതാവേ മാതാവേ നമ്മുടെ അനുഗ്രഹിക്കണം ബുദ്ധിമുട്ടും കഷ്ടപ്പാടുകളും മാറ്റി സന്തോഷമായി ഒരു ജീവിതം കൊടുക്കുവാൻ🙏🙏🙏🙏

  • @LekshmiViji-l9k
    @LekshmiViji-l9k 17 дней назад

    അമ്മേ എന്റെ കടബാധ്യത മാറ്റി തരേണമേ. എന്റെ മകളുടെ അസുഖം മാറ്റി തരേണമേ. അമ്മേ ആരും വന്ന് ഒരു പ്രശ്നവും ഉണ്ടാക്കാതെ ഞങ്ങളെ കാത്തുകൊള്ളണമേ. എനിക്ക് കിട്ടാനുള്ള സ്വർണം എനിക്ക് തിരിച്ചു കിട്ടണമേ.അമ്മേ എല്ലാ ആപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. ജീവിക്കണം എന്ന് തോന്നുന്നില്ല എന്റെ കടബാധ്യത മാറ്റിത്തന്നില്ലെങ്കിൽ മരണം മാത്രമേ ഉള്ളു എന്റെ മുന്നിൽ ആമേൻ 🙏🙏🙏

  • @anniesabu8463
    @anniesabu8463 19 дней назад

    എന്റെ മാതാവ് എന്റെ കുടുംബത്തെ അനുഗ്രഹിക്കണം എന്റെ മോൾടെ Bsc 4വർഷഎക്സാം കഴിഞ്ഞു നിൽക്കുന്നു നല്ല ഒരു റീസൾട്ട് കിട്ടണമെഎന്റെ മോനെ നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എനിക്കു സുഖം ഇല്ല എന്റെ ഭർത്താവ് സുഖം ഇല്ലാതെ ഇരിക്കുന്ന എന്റെ അമ്മ അനുഗ്രഹിക്കണം

  • @rohinirajesh3369
    @rohinirajesh3369 20 дней назад

    എന്റെ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ. ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന വിഷയങ്ങൾ എനിക്ക് ആ ഡേറ്റിനു തന്നെ സാധിച്ചു തരേണമേ.

  • @NeethuPramod-w2w
    @NeethuPramod-w2w 12 дней назад

    അമ്മേ കൃപാസന മാതാവേ എന്റെ ആഗ്രഹംസാമ്പിത്തിക .1 പ്രതിസന്ധി മാറ്റി തരണം അമ്മേ ബാങ്ക് ജാപ്തിയിൽ നിന്ന റ രക്ഷ പ്പെടുത്തന്നെമേ കൈവിട കളയു അത് അമ്മ

  • @meenuk1544
    @meenuk1544 20 дней назад +1

    അമ്മേ ഇത് വരെ മറ്റുള്ളവർക്ക് വേണ്ടി മാത്രമാണ് ഞാൻ പ്രാർത്ഥന കൈക്കൊണ്ടത്. നടുവേദന കൊണ്ട് കാലങ്ങളായി കഷ്ടപ്പെടുന്നു ഞാൻ ഓരോ ചികിത്സ കഴിയുമ്പോൾ മാറും മാറും എന്ന് കരുതി ഒരു കുറവും വന്നില്ല എന്റെ വേദനകൾ മാറ്റി എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @upamanneubabu5962
    @upamanneubabu5962 18 дней назад +1

    നാനാ തരത്തിലുംകഷ്ടതയനുഭവിക്കുന്ന കുടുംബങ്ങളെ സഹായികണമേ ആമ്മൻ

  • @rejanivijayan3528
    @rejanivijayan3528 8 дней назад

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട ozhivakkitharane രോഗശാന്തി നൽകണേ 🙏

  • @mercymathai7810
    @mercymathai7810 2 дня назад

    അമ്മേ മാതാവേ എന്റെ മകൾ പ്രെഗ്നന്റ് ആണ് കുഞ്ഞിനു ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങൾക്ക് തരണേ മാതാവേ 🙏🙏🙏

  • @sunilkumarvssunil7014
    @sunilkumarvssunil7014 19 дней назад +2

    മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @RajiR-y2w
    @RajiR-y2w 19 дней назад +1

    അമ്മേ എന്റെ കുടുംബം ത്തെയും. എന്റെ മാതാപിതാക്കൾ. അവരുടെ ആരോഗ്യം തിന്നു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏ആമേൻ

  • @Rajani-kz8pq
    @Rajani-kz8pq 20 дней назад

    അമ്മേ കൃപാസന മാതാവേ എൻ്റെ പൊന്നു മോളെ പൂർണ്ണ സുഖം നല്കി അനുഗ്രഹിക്കനെ ആമേൻ

  • @biju.m.kmolath9473
    @biju.m.kmolath9473 20 дней назад +1

    അമ്മേ മാതാവേ... എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരണമേ🙏🙏🙏🙏

  • @latharajendran8763
    @latharajendran8763 20 дней назад

    കൃപാസന വരമാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ. എന്നേ ഈ സങ്കട ക്കടലിൽ നിന്നും രക്ഷിക്കണമേ

  • @SobhaKumary-t9w
    @SobhaKumary-t9w 18 дней назад

    🙏🏻 എന്റെ അമ്മേ എന്റെ കുഞ്ഞ് ജോലി ഇല്ലാതെ കഷ്ടപെടുവാന് ആഹാരത്തിന് പോലും മാർഗമില്ല എനിക്ക് കൊടുക്കാൻഇല്ല ഈ ധർമസങ്കടത്തിൽ നിന്നും കാത്തുരക്ഷിക്കു അമ്മേ

  • @annakuryan2879
    @annakuryan2879 16 дней назад

    എല്ലാ ആരോഗ്യ പ്രശ്നവും സാമ്പത്തിക ബാധ്യത പൂർണമായും മാറ്റി അമ്മ അനുഗ്രഹം തരേണ

  • @SanthaKumari-q5z
    @SanthaKumari-q5z 20 дней назад +3

    മാതാവേ എനിക്ക് ഇപ്പോൾ ഒരു ആഗ്രഹം മാത്രമേ ഉള്ളു,, എന്റെ മക്കൾ ക്ക് സനൂപ് ദിവ്യ , ഇവർ ക്ക് സന്താന ഭാഗ്യം കൊടുത്തു എത്ര യും വേഗം അനു ഗ്രഹയി ക്കു ക കൃപാസനം, മാതാവേ, മാതാവേ, മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vaishna-gn5hk
    @Vaishna-gn5hk 18 дней назад +2

    അമ്മേ മാതാവേ ഞങ്ങളേ രക്ഷിക്കണമേ Amen 🙏🏻

  • @sulochanas9401
    @sulochanas9401 19 дней назад

    മാതാവേ എന്റെ മകൻ ദീപുവിന്റെ ദേഷ്യം പൂർണമായി എടുത്തുമാറ്റെണമേ അമ്മുവിനോടും ദീപ്തിയോടും കണ്ണൂർ അമ്മുവിനോടും കുഞ്ഞിനോടും ഉള്ള വിദ്വേഷവും ദേഷ്യവും മാറ്റി സന്തോഷത്തോടു പെരുമാറുവാൻ അമ്മ സഹായികേണമേ ആമേൻ എന്റെ ചെവിയിലെ മൂളൽ മാറ്റിത്തരേണമേ തോളിലെ വേദനയും മാറ്റിത്തന്നു സഹായികേണമേ ആമേൻ u

  • @SheelaSheela-s7v
    @SheelaSheela-s7v 20 дней назад

    എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടവരെയും അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ എൻ്റെ മാതാവെ നമ്മുടെ വണ്ടി ഷാട്ടാവുന്നില്ലേ അമ്മ വന്ന് തടസ്സം മാറ്റി തരണേ എൻ്റെ മാതാവെ അറിഞ്ഞ് അറിയാതെ ചെയ്യതാ എല്ലാ തെറ്റ് ക്ഷമിക്കണെ എൻ്റെ മാതാവെ എല്ലാ അറിയുന്ന അമ്മയോട് എന്നും പറയേണ്ട ആവശ്യം യില്ലാലോ അമ്മാ എല്ലാ തടസ്സമാറ്റി തരണേ എൻ്റെ മാതാവെ അമ്മാ തന്നാ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ആമേൻ🙏🙏🙏

  • @harikrishnan-wk3ms
    @harikrishnan-wk3ms 18 дней назад

    അമ്മ മാതാവേ എൻ്റെ മോന് മാനസീകവും ശാരീരികവുമായ ആരോഗ്യം നൽകി അനുഗ്രഹിക്കണേ

  • @ludvicalex1137
    @ludvicalex1137 18 дней назад +5

    അമ്മേ മാതാവേ എനിക്ക് സമാധാനം തരേണമേ ❣️🙏🏻❤️

    • @magdalenamagi4172
      @magdalenamagi4172 17 дней назад

      അമ്മേ, മാതാവേ, അമ്മക്ക് ഒരു ഉണ്ണിയെ ലഭിച്ചതു പൊലെ എന്റെ മകൾക്കും ഒരു ഉണ്ണിയെ ലഭിക്കുവാൻ അമ്മ സഹായിക്കണമേ.

    • @magdalenamagi4172
      @magdalenamagi4172 17 дней назад

      അമ്മേ, മാതാവേ, അമ്മക്ക് ഒരു ഉണ്ണിയെ ലഭിച്ചതു പൊലെ എന്റെ മകൾക്കും ഒരു ഉണ്ണിയെ ലഭിക്കുവാൻ അമ്മ സഹായിക്കണമേ.

  • @bindusanthosh4373
    @bindusanthosh4373 9 дней назад

    അമ്മേ എന്റെ ചേട്ടന്റെ സർജറി യുടെ കാര്യങ്ങൾ മുടക്കം കൂടാതെ നടത്തി തരണമേ 🙏🙏

  • @shyamalanarayan9617
    @shyamalanarayan9617 16 дней назад

    എന്റെ മാതാവേ ദേവ് നാരായണൻ ചീത്ത സ്വഭാവം മാറ്റി അവൻ പഠിക്കാൻ പോകേണമേ 🙏🙏🙏

  • @pratheeshkp3318
    @pratheeshkp3318 13 дней назад

    അമ്മ മാതാവേ എന്റെ മകൾ ആദ്യ ആറു വയസ്സ് ഉള്ള കുഞ്ഞിനെ തലയിൽ ഞരമ്പിന് പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞു എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണമേ 😢😢😢

  • @travelfoodies9358
    @travelfoodies9358 20 дней назад

    പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏
    അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ🙏🙏🙏

  • @alenc.d7352
    @alenc.d7352 19 дней назад

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും ജോലിയെയും അനുഗ്രഹിക്കണമേ അമ്മേ എന്റെ ഛർദി മറ്റേണമേ ആമേൻ 🙏🙏🙏🙏

  • @JollyJoseph-lt1lf
    @JollyJoseph-lt1lf 5 дней назад

    അമ്മേ മോൾ ജർമ്മനി പോവാൻ പൈസ സഹായിക്കാം എന്ന് പറഞ്ഞ ആൾ വാക്ക് മാറ്റി വെറെ വഴി ഇല്ല ഫെബ്രുവരിയിൽ പൈസ അടക്കണം ഞാൻ ആത്മഹത്യയുടെ വക്കിൽ ആണ് ഒരു വഴി കാണിച്ച് തരണമേ അമ്മേ അങ്ങേക്ക് മനസുണ്ടെങ്കിൽ കാനയിൽ വന്ന പോലെ ഇവിടെയും വരണമേ ഞങ്ങളെ കാണണമേ അനുഗ്രഹികണമേ എല്ല വഴികളും അടഞ്ഞ മേ അത്ഭുതം പ്രവർത്തിക്കണമേ

  • @geetharaghu1023
    @geetharaghu1023 18 дней назад

    മാതാവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ മാതാവേ
    ആമേൻ 🙏🙏🙏

  • @praveenapramod4280
    @praveenapramod4280 20 дней назад +3

    എന്റെ മാതാവേ സാമ്പത്തിക പ്രയാസം മാറ്റിതരണേ 🙏🙏🙏

  • @ancydavis7544
    @ancydavis7544 19 дней назад

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ യേശുവേ സ്ത്രോതം യേശുവേ നന്ദി

  • @bincythattil4976
    @bincythattil4976 19 дней назад

    ആമേൻ കൃപാസന മാതാവേ രക്ഷിക്കണേ 🙏🏻🙏🏻😭 രോഗം വരല്ലേ 🙏🏻🙏🏻😭 ക്രിസ്മസ് സമാധാനം തരണേ 🙏🏻🙏🏻😭

  • @arunmk2342
    @arunmk2342 20 дней назад +2

    അമ്മേ, മാതാവേ, എന്റെ മനസ് ഒന്ന് കണ്ട്രോൾ ചെയ്യണമേ, എന്റെ പ്രശ്നങ്ങൾ മാറ്റി തരണമേ, എനിക്കി എന്റെ വീട് പണി പൂർത്തീകരിക്കാൻ പറ്റണമേ 😊ആമേൻ 😊

    • @SumaSaji-x9b
      @SumaSaji-x9b 17 дней назад

      അമ്മേ മാതാവേ എന്റെ കുടുംബത്തിന് സമാധാനവും സന്തോഷവും തരണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തിലെ കുരുക്കുകളെല്ലാം മാതാവേ അഴിച്ചു കളയണമേ കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @remanithampi6700
    @remanithampi6700 18 дней назад

    അമ്മേ എൻ്റെ മാതാവേ എൻ്റെ മാക്കാനൊരു കുഞ്ഞിനെ കിട്ടാൻ അനുഗ്രഹ കണേ

  • @leelammaraju7127
    @leelammaraju7127 19 дней назад

    പരിശുദ്ധ അമ്മേ ഞങ്ങളുടെ സഹായത്തിനായി കടന്നു വന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @neethurahul6384
    @neethurahul6384 20 дней назад

    അമ്മേ മാതാവേ ബാങ്കിൽ ഈ 30തിയതിക്കുള്ളിൽ 11/2ലക്ഷം രൂപഅടച്ചില്ലേ ജപ്‌തി ആക്കും എന്റെ പ്രാർത്ഥന കേട്ടു ഒരു വഴികാണിച്ചു തരണമേ അമ്മേ മാതാവേ 😢😢😢

  • @RemyaU-qz4lm
    @RemyaU-qz4lm 10 дней назад

    എൻറെ മാതാവേ നന്ദി നന്ദി നന്ദി നന്ദി ഉണ്ട് മാതാവേ 🙏🙏🙏🙏🙏🙏🙏

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 17 дней назад

    എന്റെ മാതാവേ എന്റെ മകൾ ഇന്ന് CBT പാസാകണമേ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @USHAKUMARIKN-y8m
    @USHAKUMARIKN-y8m 2 дня назад

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ loan pass ആയി കിട്ടണേ 🙏🙏🙏

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 20 дней назад +1

    അമ്മയും മരിയ മാതാവേ എന്റെ മോളുടെ കല്യാണം ബാങ്ക് ലോൺ ശരിയാവണെ മാതാവേ എൻറെ സഹോദരനും നല്ല ബുദ്ധി കൊടുക്കണേ മാതാവേ കന്യാ മറിയമേ😭😭😭😭😭🙏🙏

  • @abhinav.asabhinand.a.s18
    @abhinav.asabhinand.a.s18 18 дней назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാം പ്രേശ്നങ്ങളും അമ്മ മാറ്റിത്തരേണമേ അമ്മയെ അറിഞ്ഞ മക്കളെ അമ്മ കൈവിടല്ലേ

  • @sareenarahim8288
    @sareenarahim8288 20 дней назад

    അമ്മേ എന്റെ മോളുടെ തെറ്റായ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സിൽ തോന്നിപ്പിക്കണമെ അവളുടെ അഹങ്കാരം മാറ്റണമെ

  • @ponnambilirocks17
    @ponnambilirocks17 18 дней назад +2

    അമ്മ മാതാവേ സഹോദരന്റെ മദ്യപാനത്തിനും വീട്ടിൽ ഉണ്ടാക്കുന്ന ബഹളത്തിന് ഒരു സമാദാനം ഉണ്ടാകേണമേ 🙏ഇനിക്ക് 2ദിവസത്തിനുള്ളിൽ 50000 രൂപ വേണം അമ്മ ഒരു മാർഗം കണ്ടത്തി തരേണമേ 🙏🙏1

  • @mayaraji6015
    @mayaraji6015 19 дней назад

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ദുഷ്ടശക്തികളിനിന്നu കാത്തുകൊള്ളേണമേ amen

  • @KumariSankaran-d6b
    @KumariSankaran-d6b 18 дней назад +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ. എൻ്റെ. സാ മ്പത്തി കബുദ്ധിമുട്ടുകൾ മറ്റേണമേ എൻ്റെ. കുടുംബത്തിലെ ബുദ്ധി മുട്ടുകളുംപ്ര യാസങ്ങളുംമാ റ്റേna മേ

  • @somavallyp343
    @somavallyp343 15 дней назад

    Amma.mathave.kattu.rekshikkane.makkaleyum.kudumbhatteyum.anugrahikkane.aAmma.ante.ponnusineyum.athireyum.anugrahikkane.bhavanatte.rwkshikkane.ammaante.asugangal.mattitharane.amme🙏🙏

  • @vanajak9937
    @vanajak9937 20 дней назад

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ജോലി കാര്യം ശരിയാക്കി തരേണ ...... കുടുംബത്തിൻ്റെ കട ബാധ്യത തീർത്തു തരണോ..... രോഗസൗഖ്യം ഉണ്ടാക്കി തരണോ മാതാവെ.......

  • @renjinibinsha1822
    @renjinibinsha1822 5 дней назад

    പരിശുദ്ധ മാതാവേ എല്ലാവരെയും കാത്തോളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 20 дней назад

    എന്റെ അമ്മേ മാതാവേ 25തിയതി ഞങ്ങൾക്ക് പോകുവാൻ സാധിക്കണമേ ആമേൻ 🙏❤🙏❤🙏❤