അമ്മ മതാവ് കൃപാസന മാതാവ് എന്റ് ജീവിതത്തിലെ എല്ലാ തടസങ്ങളേയും പരിശുദ്ധ അമ്മയുട മദ്ധ്യസതയിയിൽ എല്ലാ കാര്യങ്ങും സാധിച്തരണമെ അമ്മ മാതാവ് വീട്ടിൽ എല്ലാവർക്കും വൈറസ് പനിയും ചുമയും നെഞ്ച് വേദനയാണ് മാതാവ് സഞ്ചാരി മാതാവ് ഞങ്ങുട് ഭവനത്തിൽ വന്ന് ഞങ്ങട് രോഗങ്ങള് സഖ്യമാക്കണമേ. എന്റ ഈ ശോയ് എപ്പൊഴു കൂട് ഉണ്ടായിരക്കണമേ എന്റ് ഭവനത്തിന് ചുറ്റും വേലി കെട്ടി സരേക്ഷിക്കണമെ ആമേൻ
അമ്മേ എൻ്റെ യാജന കേൾക്കേണമേ ഞങ്ങളുടെ കടങ്ങൾ വീട്ടാ ഒരു വഴികാട്ടിത്തരേണമെ എല്ലാ ആപത്തുകളും തരേണമേ അമ്മേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🌹🌹🌹
അമ്മേ മാതാവേ എന്റെ മകൾ തെറ്റായ സ്നേഹ ബന്ധത്തിൽ കൂട്ടുകെട്ടിൽ പെട്ടിരിക്കയാണ് ആ കൂട്ടുകെട്ടിൽ നിന്നും വിടുവിച്ച് എന്റെ മകളെ വീണ്ടെടുത്തു തരണമെന്ന് പ്രാർത്ഥിക്കുന്നു മാതാവിന്റെ അനുഗ്രഹം ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു.
അമ്മേ സഞ്ചാരി മാതാവേ ഇന്നത്തെ ദിവസത്തിൽ ഞങ്ങളോടൊപ്പം ഉള്ളതിനും ഇനി ഞങ്ങളോടൊപ്പം എന്നും കൂടെ ഉണ്ടാകാനും അമ്മേ കൃപ തോന്നി അനുഗ്രഹിക്കണമേ,അമ്മേ മകളെയും അജി അണ്ണനെ യുംഎന്നെയും അമ്മയിൽ സമർപ്പിക്കുന്നു,അമ്മേ എൻ്റെ കുടുംബത്തെ എല്ലാവരെയും അമ്മയിൽ സമർപ്പിക്കുന്നു,അമ്മേ എപ്പോഴും എൻ്റെ ഹൃദയത്തില് വസിക്കണമെ,അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടകണമേ
നന്ദി നന്ദി നന്ദി അമ്മയെ നന്ദി എനിക്ക് ലോണ് പാസ്സാവൂലാന്ന് പറഞ്ഞിരുന്നു അത്ഭുതകരമായ അമ്മയോടുള്ള പ്രാർത്ഥന അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനകൾ എനിക്ക് സാധിച്ചു തന്നു നന്ദി
അമ്മേ മാതാവേ,,, എന്റെ സഹോദരിയുടെ മകൾ, ജോസ്മി മോൾ പരിയാരം മെഡിക്കൽ കോളേജിൽ സ്വന്തമായി ശ്വസിക്കുവാൻ പോലും കഴിയാതെ വളരെ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ഒരു മാസത്തോളമായി കഴിയുകയാണ്,,,ഞങ്ങളുടെ എല്ലാവരുടെയും, കണ്ണുനീര്യാടെ ഉള്ള പ്രാർത്ഥനകൾ അവിടുന്ന് കേൾക്കണമേ,നല്ല മാതാവേ,,,, എത്രയും പെട്ടെന്ന് ആ മകൾക്ക് സൗഖ്യം കൊടുത്ത്,അനുഗ്രഹിക്കേണമേ👏👏👏
അമ്മേ മാതാവേ ഇന്ന് തന്നെ കേസെന്റ് deat ഇട്ടു എന്റെ അമ്മയും ഈശോയും മദ്യസ്തും വഹിച്ചു ഞങ്ങളുടെ കേസ് വിജയിപ്പിച്ചു തരേണമേ അമ്മയുടെ മുന്നിൽ സാഷ്യും പറയാൻ അവസരും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹
അമ്മേ എന്റെ മാതാവേ എന്റെ കാലിലെ വേരിക്കോസ് വെയിൻ മാറ്റാണമേ എന്റെ ശരീരത്തിന്റ വേദനകളും ബുദ്ധിമുട്ടും മറ്റണെ.. എന്റെ അമ്മയുടെ കയ്യ് തൊട്ട് സുഖപ്പെടുത്തണേ അമ്മേ മാതാവേ 🙏🙏🙏🙏
പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മോന്റെ അസുഖം മാറ്റിക്കൊടുക്കണം ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണം ഒരു ഭവനം ഒരുക്കി കൊടുക്കണം ഒരു ഭാര്യയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ, കഴിഞ്ഞദിവസം എന്റെ റൂമിൽ നിന്നും മോഷണം പോയ മുക്കാൽ പവൻ തൂക്കം വരുന്ന എന്റെ സ്വർണ്ണ മോതിരം തിരികെ ലഭിക്കുവാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
അമ്മേ എന്റെ വിഷമം കാണാതെ പോകരുത് അമ്മേ അമ്മ മാതാവേ നന്ദി നന്ദി നന്ദി എന്റെ കടഭരത്തിൽ വിഷമിക്കുന്ന്നു അമ്മേ ആൽക്കാർ നമ്മളെ വിഷമിപ്പിക്കുന്നു അമ്മേ ഈ കടഭാരത്തിൽ നിന്ന് എന്നെയും എന്നേപ്പോലെ വിഷമിക്കുന്ന എല്ല്ലാവരെയും രേഷ്ക്കണ്ണമേ അമ്മേ നന്ദി നന്ദി നന്ദി
പരിശുദ്ധ അമ്മേ ഏന്നെ സകലവിധ ബന്ധനങ്ങളിൽ നിന്നും മോചനം നൽകണമേ. ശക്തമായ ഈ ബന്ധ. നത്തിൽ നിന്നും എന്നെ രക്ഷിക്കണമേ അമ്മയുടെനീല അങ്കിൽ പൊതിഞ്ഞു എന്നെയും എന്റെ കുഞ്ഞുങ്ങളെയും ജീവിത പങ്കാളി ഞങ്ങൾക്കു ധനമായി തന്ന വസ്തുവകൾ ഭവനം എല്ലാം മാതാവിന്റെ വിമല ഹൃദയം വഴി ഈശോയുടെ കരങ്ങളിൽ സമർപിക്കുന്നു.
അമ്മേ എന്റെ അമ്മേ ക്രൂപാസനം മാതാവേ എന്റെ ഉടമ്പടി മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ. ഇനിയും കടത്തിന്റെ പേരിൽ ആരുടേയും മുന്നിൽ തല കുനിക്കാൻ എന്നെ അനുവദിക്കാതെ. എന്റെ കടബാധ്യത കൾ എല്ലാം മാറ്റിത്തന്നു എന്നെ അനുഗ്രഹിക്കണെ അമ്മേ
ഞാൻ പ്രാർത്ഥന കേട്ടു കൊണ്ട് ഇരുന്നപ്പോൾ എന്റെ മാതാവ് എന്റെ വീട്ടിൽ വന്നു നിൽക്കുന്ന ഞാൻ കണ്ട് മാതാവേ 🙏🙏🙏🙏🙏🙏എനിക്ക് അമ്മേ കാണാൻ ഉള്ള വഴി കാണിച്ചു തരണേ അമ്മേ...... എന്റെ makale കാത്തു kollaneme
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ... അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ പ്രതികമായി എന്റെ ജീവിതത്തെ ഉയർത്തേണമേ..... അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ അമ്മയുടെ എല്ലാ അസുഖവും മാറ്റി സുഖം പ്രവിക്കണേ അമ്മേ മാതാവേ 🙏🙏🙏അവിടന്ന് എന്റെ കുടുംബത്തെയും അമ്മയെയും കാത്ത് രക്ഷിച്ചു കൊള്ളണമേ അമ്മേ മാതാവേ 🙏🙏🙏ആമ്മേൻ
അമ്മേ മാതാവേ എന്റെ വിഷമതകൾ മാറ്റി തരണമേ😢🙏🏻🙏🏻🙏🏻
അമ്മേ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ദാരിദ്രദുരിതമനുഭവിക്കുന്ന എല്ലാവരേയും ജോലി ചെയ്യാൻ കഴിവില്ലാത്തവരേയും ഞാൻ അമ്മയെ ഏൽപ്പിക്കുന്നു ആമേൻ
അമ്മ മതാവ് കൃപാസന മാതാവ് എന്റ് ജീവിതത്തിലെ എല്ലാ തടസങ്ങളേയും പരിശുദ്ധ അമ്മയുട മദ്ധ്യസതയിയിൽ എല്ലാ കാര്യങ്ങും സാധിച്തരണമെ അമ്മ മാതാവ് വീട്ടിൽ എല്ലാവർക്കും വൈറസ് പനിയും ചുമയും നെഞ്ച് വേദനയാണ് മാതാവ് സഞ്ചാരി മാതാവ് ഞങ്ങുട് ഭവനത്തിൽ വന്ന് ഞങ്ങട് രോഗങ്ങള് സഖ്യമാക്കണമേ. എന്റ ഈ ശോയ് എപ്പൊഴു കൂട് ഉണ്ടായിരക്കണമേ എന്റ് ഭവനത്തിന് ചുറ്റും വേലി കെട്ടി സരേക്ഷിക്കണമെ ആമേൻ
എന്റെ അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികതകർച്ചയുടേമേൽ കരുണയായിരിക്കേണമേ.
അമ്മയുടെ മുന്നിൽ സമർപ്പിക്കുന്ന പ്രാർത്ഥന കേൾക്കണമേ
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെയും തിരുകുമാരന്റെയും സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏❤️❤️❤️❤️
പരിശുദ്ധ അമ്മേ ഞാൻ അശക്തയാണ് കൃപനിറഞവളെ കൃപക്കായി യാചിക്കുന്നു🙏🙏🙏🙏🕯️🕯️
അമ്മ മാതാവേ ഞങ്ങളുടെ വീട് വിൽക്കുന്നതിനു തടസ്സം ഒന്നും ഉണ്ടാവല്ലെ വേറെ വീട് വാങ്ങാൻ ഉള്ള പൈസ അതിന് കിട്ടണേ കടങ്ങൾ തീർക്കാൻ പറ്റണെ
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ
അമ്മേ മാതാവേ ജോലിക്ക് വേണ്ടി നാളെ ഇന്റർവ്യൂവിന് പോകുന്ന എല്ലാ മക്കളെയും അവിടുന്ന് പാസാക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു
Mathave yee japamalyil niyokam vechu prarthikunna ellavareyum anugrehikename Amma mathave
അമേമ പരിശുദ്ധ ദെെവ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും തീർത്തു തരേണമേ കരുണ നൽകണേ അമേമ പരിശുദ്ധ ദെെവ മാതാവേ ആമേൻ🙏🙏🙏
അമ്മേ എൻ്റെ യാജന കേൾക്കേണമേ ഞങ്ങളുടെ കടങ്ങൾ വീട്ടാ ഒരു വഴികാട്ടിത്തരേണമെ എല്ലാ ആപത്തുകളും തരേണമേ അമ്മേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🌹🌹🌹
അമ്മേഎനിക്ക് ഒരു കുഞ്ഞിനെ തരണമെ ഞങ്ങളുടെ വീട് പണി പൂർത്തികരിച്ച് തരണമെ അമ്മേഇടപ്പെടണമെ
അമ്മേ കൃപാസനമാതാവേ എൻ്റെ ഭർത്താവിന് എന്നോടുള്ള കടുത്ത വെറുപ്പിന്റെയും വിദ്വേഷത്തിനും കാരണമായവയെ നീക്കിതരണമേ തെറ്റിദ്ധാരണകൾ മാറ്റിത്തരണമേ🙏🙏🙏🙏🕯️🕯️🕯️🕯️ മാറ്റിത്തരണമേ
എന്റെ അമ്മേ എല്ലാവരേയും രക്ഷിക്കണമേ അമ്മേ🙏🙏🙏🙏🙏🙏
😂thomasmami
മാതാവേ എന്റെ കട ബാദ്ധ്യാത മറ്റിതരണമേ
അമ്മേ മാതാവേ എന്റെ മകൾ തെറ്റായ സ്നേഹ ബന്ധത്തിൽ കൂട്ടുകെട്ടിൽ പെട്ടിരിക്കയാണ് ആ കൂട്ടുകെട്ടിൽ നിന്നും വിടുവിച്ച് എന്റെ മകളെ വീണ്ടെടുത്തു തരണമെന്ന് പ്രാർത്ഥിക്കുന്നു മാതാവിന്റെ അനുഗ്രഹം ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു.
Mother Mary please pray for us for all our needs please
എൻെറ. മാതാവേ. എനിക്ക്
ഒരുപാട്
കടബാധ്യതയുണ്ട്
കരപറ്റാൻ. കഴിയുന്നില്ല.. മാതാവേ. സഹായിക്കേണമേ 5:44
തക്ക തുണയെ നൽകി അനുഗ്രഹിക്കുമാറാകട്ടെ 1:52 നൽകേണമേ കർത്താവേ
കർത്താവേ എന്റെ ദുഃഖം മാറ്റി സന്തോഷം വരുത്തണം 0:16
അമ്മ മാതാവേ എന്റെ വീടും സ്ഥലവും നല്ല വിലക്ക് ഉടനെ വില്പന ആകുവാൻ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏
Amme mathave ente kunitente rathriyile karachil matti kuninu sugamayi uragan ulla anugraham nall kaname kripa sana mathave,,
അമ്മേ സഞ്ചാരി മാതാവേ ഇന്നത്തെ ദിവസത്തിൽ ഞങ്ങളോടൊപ്പം ഉള്ളതിനും ഇനി ഞങ്ങളോടൊപ്പം എന്നും കൂടെ ഉണ്ടാകാനും അമ്മേ കൃപ തോന്നി അനുഗ്രഹിക്കണമേ,അമ്മേ മകളെയും അജി അണ്ണനെ യുംഎന്നെയും അമ്മയിൽ സമർപ്പിക്കുന്നു,അമ്മേ എൻ്റെ കുടുംബത്തെ എല്ലാവരെയും അമ്മയിൽ സമർപ്പിക്കുന്നു,അമ്മേ എപ്പോഴും എൻ്റെ ഹൃദയത്തില് വസിക്കണമെ,അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടകണമേ
അമ്മേ മാതാവേ ഞങ്ങളുടെ തടസങ്ങൾ എല്ലാം മാറ്റി അമ്മ എല്ലാം നേർ വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
Amme mathave ende makalude salari pasakki kodukkaname amme 🙏🙏🙏🔥🔥🔥🙏🙏🙏🙏🌹🌹🌹🙏🙏🙏
അമ്മേ എന്റെ ശ്വാസം മുട്ടൽ മാറ്റിത്തരാൻ കൃപ ഉണ്ടാകണമെ അമ്മേ
നന്ദി നന്ദി നന്ദി അമ്മയെ നന്ദി എനിക്ക് ലോണ് പാസ്സാവൂലാന്ന് പറഞ്ഞിരുന്നു അത്ഭുതകരമായ അമ്മയോടുള്ള പ്രാർത്ഥന അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനകൾ എനിക്ക് സാധിച്ചു തന്നു നന്ദി
കൃപാസന മാതാവെ എന്റെ യാചനകൾ കേൾക്കണമേ🙏🙏🙏🙏
അമ്മേ കൃപ തോന്നണേ
അമ്മേ മാതാവേ,,, എന്റെ സഹോദരിയുടെ മകൾ, ജോസ്മി മോൾ പരിയാരം മെഡിക്കൽ കോളേജിൽ സ്വന്തമായി ശ്വസിക്കുവാൻ പോലും കഴിയാതെ വളരെ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ഒരു മാസത്തോളമായി കഴിയുകയാണ്,,,ഞങ്ങളുടെ എല്ലാവരുടെയും, കണ്ണുനീര്യാടെ ഉള്ള പ്രാർത്ഥനകൾ അവിടുന്ന് കേൾക്കണമേ,നല്ല മാതാവേ,,,, എത്രയും പെട്ടെന്ന് ആ മകൾക്ക് സൗഖ്യം കൊടുത്ത്,അനുഗ്രഹിക്കേണമേ👏👏👏
ആമ്മേൻ പരിശുദ പരിശുദ്ധ മാതവേ അമ്മേ ഞങ്ങടെ പ്രാർത്ഥന കൈ കൊള്ളണമേ
മാതാവേ എന്റെ ശരീരത്തിലുള്ള ചൊറിഞ്ഞു പൊട്ടും എന്റെ ചുണങ്ങും അമ്മയുടെ മാറ്റണമേ അമ്മേ വിശ്വാസത്താൽ അർപ്പിക്കുന്നു
മാതാവേ എന്റെ മുത്തിന്റെ പിണക്കം മാറി എന്റെ അരികിലേക്ക് തിരികെ വരണമേ ഞാൻ അവിടെ വന്ന് സാക്ഷ്യം പറഞ്ഞേക്കാം മാതാവേ
അമ്മേ മാതാവേ ഇന്ന് തന്നെ കേസെന്റ് deat ഇട്ടു എന്റെ അമ്മയും ഈശോയും മദ്യസ്തും വഹിച്ചു ഞങ്ങളുടെ കേസ് വിജയിപ്പിച്ചു തരേണമേ അമ്മയുടെ മുന്നിൽ സാഷ്യും പറയാൻ അവസരും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹
അമ്മേ എന്റെ മാതാവേ എന്റെ കാലിലെ വേരിക്കോസ് വെയിൻ മാറ്റാണമേ എന്റെ ശരീരത്തിന്റ വേദനകളും ബുദ്ധിമുട്ടും മറ്റണെ.. എന്റെ അമ്മയുടെ കയ്യ് തൊട്ട് സുഖപ്പെടുത്തണേ അമ്മേ മാതാവേ 🙏🙏🙏🙏
Ganshan
അമ്മേ സഞ്ചാരി മാതവ് എന്റെ കുടുംബത്തിനെ എന്നും എപ്പോഴുംതുണയാണയാണ മ്മെ ആമേൻ🙏🙏🙏
അമ്മേ എനിക്ക് ഒരു വരുമാനം ഉള്ള ഒരു ജോലി എനിക്ക് കിട്ടാൻ അമ്മ കനിയേണമേ അമ്മേ മാതാവേ. സഞ്ചാരിമാതാവേ കാത്തോളണേ 31:17
ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി തരണമെ അമ്മേഇടപ്പെടണമെ എൻെറ ഭർത്താവിന് നല്ല ഒരു ജോലി കിട്ടണമെ അ മ്മേ
അമ്മേ മാതാവേ കേസുകളിൽ അനുകൂലവിധി ഉണ്ടാകേണവേ കടങ്ങളെ മാറ്റിത്തരണമേ വീടുപണി അനുഗ്രഹിക്കേണമേ ആമേൻ
Amme ❤️❤️❤️❤️amen ammayude prathishikaranathinte sakshikalayi njangale uyrathaname amen amme nithithayil kude undavaname 🙏🙏🙏🙏amme 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ വിതേശ യാത്രയെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു അവിടന്ന് നല്ല മറുപടി ലെഫിക്കുവാൻ കൃപ നൽകണമേയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
എന്റെ മാതാവേ അസുഖം മാററണേആരോഗൃമുള്ള ശരീരം തന്ന് അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ അവിടെ ത്തേപാദ ത്തിൽ സമർപ്പിക്കുന്നു
ഉ
Ame,ente,molk,sthirajolynalkaname
എന്റെ മകേൾക്കു ഒരു കൊച്ചു കിട്ടാൻ പ്രേതിക്ക്ണം എന്റെ പേരെ jaseentha
അമ്മേ മാതാവേ വണക്കം മാസം തീരാൻ ഒരു ദിവസമേ ഉള്ളു എന്റെ അമ്മേ ഞങ്ങളെ കൈവിടല്ലേ കേസിൽ വിജയും തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹
അമ്മേ 😢😢
എല്ലാ മക്കളെ യും അനുഗ്രഹിക്കണം അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് എത്രയും പെട്ടെന്ന് തന്നെ എൻ്റെ അടുത്തേക്ക് വരാൻ അമ്മ അനുഗ്രഹിക്കണമേ 🙏🙏
അമ്മേ അനുഗ്രഹിക്കേണമേ... എന്റെ സഹോദരി ലാലി ബെന്നിയുടെ രോഗത്തെ എന്റെ അമ്മ മാറ്റി തരണേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു... ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ജീവിത പാതയിൽ പ്രകാശമായിരിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Amme mathave ente makalku nalla oru Joli kittuvan anugrahikkaname amme sahayikkaname amma mathave kathukollaname amen 🙏🙏🙏🙏🙏♥️
എൻ്റെ ഈശോ യോടെ എൻ്റെ അമ്മ എന്നെ അസുഖം തിൻ എൻ്റെ കടം തിൻ നിം എന്ന വീട് തന്ന് എന്നെ അനുഗ്ഹിക്കണമേ
പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മോന്റെ അസുഖം മാറ്റിക്കൊടുക്കണം ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണം ഒരു ഭവനം ഒരുക്കി കൊടുക്കണം ഒരു ഭാര്യയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ, കഴിഞ്ഞദിവസം എന്റെ റൂമിൽ നിന്നും മോഷണം പോയ മുക്കാൽ പവൻ തൂക്കം വരുന്ന എന്റെ സ്വർണ്ണ മോതിരം തിരികെ ലഭിക്കുവാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
അമ്മേ മാതാവേഎനിക്ക്ഒരു ജോലിക്കുവേണ്ടി എൻറെ കുടുംബത്തിനുപ്രാർത്ഥിക്കേണമേ
എന്റെ മാതാവേ എല്ലാതടസ്സങ്ങളും മാറ്റി തരണേ മാതാവേ
എന്റെ മാതാവേ എന്റെ കടബാധ്യത മാറ്റിതരണേ മോളുടെ റിസൽറ്റ് മെയ് 8 ന് അറിയും നല്ല മാർക്കോടു കൂടി പാസ്സാകണേ
മാതാവേ എന്റെ ക ടങ്ങ ൽ തീർത്തു തരണമേ എന്റെ സ്വർണ്ണങ്ങ ൽ എടുക്കാൻ വിധി കൽപ്പിച്ഛ് തര ണമേ അമ്മ മാതാവേ
അമ്മേ, എന്നെയും കൊച്ചുമോളെയും അനുഗ്രഹിക്കണമേ, സമാധാനവും ഐശ്വര്യവും നൽകി ജീവിതം സന്തോഷപ്രദമാക്കണമേ
Amma mathava kathurakshikkanama
Amme നാഥാ 🙏🙏രാജി എത്രയും വേഗം പൈസ തന്നു ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏
Amme ente nigothinmel aalbutham cheayanname 15/8/2023 niuu yullill
മാതാവേ ഇന്നത്തെ ഫിസിക്സ് പരീക്ഷ എന്റെ മകന് എളുപ്പമാക്കി കൊടുക്കണേ നല്ല പോലെ പരീക്ഷ എഴുതി നല്ല മാർക്ക് വാങ്ങാനും അനുഗ്രഹിക്കണേ
അമ്മേ കൃപാസനമാതാവേ ഈ ദാസിയുടെ നിയോഗങ്ങളെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു അനുഗ്രഹിക്കണമേ🙏🙏🙏🕯️🕯️🕯️🕯️
നന്ദി അമ്മേ മാതാവേ
അമ്മേ മാതാവേ എൻ്റെ അസുഖം മാറ്റി തരണേ
അമ്മ മാതാവേ ഈ ജപമാലയിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കണമേ ആമീൻ❤️🙏
അമ്മേ എന്റെ മേത്തു ഉണ്ടാവുന്ന മാറാരോഗം മാറ്റിതരണം ആമേൻ
അമ്മേ എന്നെ രക്ഷിക്കണമേ
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ കാത്ത ക കൊള്ളമേ എന്റെ മകനേ പ്രാത്ഥിക്കാൻ വരം കൊടുക്കണം മ❤❤❤❤😂❤
Amme mathave eante nere varunna ealla shatthrukkaleum amma mithrangalayi mattename.
എന്റെ അമ്മേ... പാപിയായ എന്നെ കൈവിടരുതേ......... എന്നെ അനുഗ്രഹിക്കണേ........ പഠിക്കുന്നത്വല്ലാം എനിക്ക് മനസിലാക്കണേ... പരീക്ഷക്ക് ജയിക്കണേ...... 🙏🙏
Thank you for everything every day my mummy and my jesus i surrendered everything in your hands
അമ്മേ എന്റെ വിഷമം കാണാതെ പോകരുത് അമ്മേ അമ്മ മാതാവേ നന്ദി നന്ദി നന്ദി എന്റെ കടഭരത്തിൽ വിഷമിക്കുന്ന്നു അമ്മേ ആൽക്കാർ നമ്മളെ വിഷമിപ്പിക്കുന്നു അമ്മേ ഈ കടഭാരത്തിൽ നിന്ന് എന്നെയും എന്നേപ്പോലെ വിഷമിക്കുന്ന എല്ല്ലാവരെയും രേഷ്ക്കണ്ണമേ അമ്മേ നന്ദി നന്ദി നന്ദി
Amme മാതാവേ. നാഥാ എല്ലാ കൃപകൾക്കും നന്ദി 🙏🙏🙏
Amme madhave njagale anugreghikane
അമ്മേ മാതാവേ കുടുംബത്തേ അനുഗ്രഹിക്കണമേ.
Antokke oru joli nalki anugrahikkaneme ammen
അമ്മേ മാതാവേ എല്ലാവരുടെയും പ്രാർദ്ധ ന കേക്കണമേ😢
AmmeMatdaveputhranoduprarthikanamesahayikaname Ammen 🙏🙏👔👔♥️🌹🌹🌹🌹🙏👔
AmmemathaveEnteEllakurukkukalummatynugrahikkanamesamrksikaname prarthiumolShenavum...UrakkavummattyAnugrahikanameAmmen♥️♥️🙏🙏👔👔🌹🌹🌹🌹🌹🌹
Amme ente udampadi niyogangal sadhichu tharanne 🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെ മന്ത്രവാദത്തിൽ നിന്നും തിരിച്ച് എത്തിക്കണമേ രക്ഷിക്കണമേ മാതാവേ
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ കൈകൾതൊട്ടു അനുഗ്രഹിക്കണേമേ
എന്റെ ജോലി stock നോക്കുന്ന എന്ക് onnu ശരി ആകുന്നില്ല. എന്ക് വേണ്ടി prathikam അമ്മേ കൃപാസന മാതാവേ. എന്നെ നാണം കെടുത്തരുത്
അമ്മേ എന്റെ കുടുംബത്തെ യും അനുഗ്രഹിക്കണമേ കൈവിടലേ 🙏 കരൂണതോനേണമേ 🙏 ആമേൻ 😭
എന്റെ അടുക്കൽ വന്ന🙏🙏🙏🙏🙏🥲🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ഏന്നെ സകലവിധ ബന്ധനങ്ങളിൽ നിന്നും മോചനം നൽകണമേ. ശക്തമായ ഈ ബന്ധ. നത്തിൽ നിന്നും എന്നെ രക്ഷിക്കണമേ അമ്മയുടെനീല അങ്കിൽ പൊതിഞ്ഞു എന്നെയും എന്റെ കുഞ്ഞുങ്ങളെയും ജീവിത പങ്കാളി ഞങ്ങൾക്കു ധനമായി തന്ന വസ്തുവകൾ ഭവനം എല്ലാം മാതാവിന്റെ വിമല ഹൃദയം വഴി ഈശോയുടെ കരങ്ങളിൽ സമർപിക്കുന്നു.
Amen🙏🙏🙏
അമ്മേ കൃപാസന മാതാവേ അനുഗ്രഹിക്കേണമേ അച്ഛന്റെയും അമ്മയുടെയും അസുഖം മാറ്റി തരേണമേ 🙏
അമ്മേ എന്റെ അമ്മേ ക്രൂപാസനം മാതാവേ എന്റെ ഉടമ്പടി മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ. ഇനിയും കടത്തിന്റെ പേരിൽ ആരുടേയും മുന്നിൽ തല കുനിക്കാൻ എന്നെ അനുവദിക്കാതെ. എന്റെ കടബാധ്യത കൾ എല്ലാം മാറ്റിത്തന്നു എന്നെ അനുഗ്രഹിക്കണെ അമ്മേ
Ente mathave ente husbandinte paniyum vayazhikayum mattaname amen🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവെ എന്റെ കൊച്ചുമകൻ ആൽബിൻ + . 1 പരിക്ഷയാണ് അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ പരിക്ഷയെഴുതാൻ അമ്മ സഹായിക്കണമെ അമ്മേ ആ വേ മരിയ
അമ്മേ കൃപാസന ഉടമ്പടി ആദ്യമായുള്ള അപേക്ഷ, നല്ല ഓട്ടം കിട്ടാൻ അമ്മ മേരിയോട് പ്രാർത്ഥിക്കുന്നു,
എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ആമേൻ ഹല്ലേലൂയ ആമേൻ
അമ്മേഎൻ്റമക്കെഅനുഗ്രഹിക്കണെഞങ്ങളുടെശത്രുദേഷംശത്രുതടസംമാറ്റിതരണമേ
അമ്മേ എനിക്ക് നന്നായി വർക്ക് ഉണ്ടാകണമേ ന്റെ മക്കളെ അമ്മയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണമേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ
Ante ammamathave ammak nanniyum sthuthiyum pukazhchayum aradhanayum ante mone devanandhinum Avante kootukarikkum nalla samadhanam kodukkaname avare nalla vazhiknadathaname anugrahikkaname sahayikaname ammen 😭😭😭😭
അമ്മേ മാതാവേ , ഞങ്ങളുടെ മകൾക് ജോലി ലഭികാൻ പ്രാത്ഥിക്കണമേ , ആമേൻ 🙏🙏🙏
എന്റെയും എന്നെ പോലെ വേദനിക്കുന്നവരെയും ഞാൻ സമർപ്പിക്കുന്നു പ്രാത്ഥന കേൾക്കണമേ
ഞാൻ പ്രാർത്ഥന കേട്ടു കൊണ്ട് ഇരുന്നപ്പോൾ എന്റെ മാതാവ് എന്റെ വീട്ടിൽ വന്നു നിൽക്കുന്ന ഞാൻ കണ്ട് മാതാവേ 🙏🙏🙏🙏🙏🙏എനിക്ക് അമ്മേ കാണാൻ ഉള്ള വഴി കാണിച്ചു തരണേ അമ്മേ...... എന്റെ makale കാത്തു kollaneme
Amma krupasna mathava please pray for my children and get them good faith and holy sprit
Jesus please pray for all cancer patients specily ancy polly and William anugragikanama
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ... അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ പ്രതികമായി എന്റെ ജീവിതത്തെ ഉയർത്തേണമേ..... അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻
😂 4:40 @@aleyammajohny
V😊@@aleyammajohny
അമ്മേ ദൈവ മാതാവേ എനിക്ക് സ്ഥലവും വീടും, കിട്ടാൻ തിരു കുമാരനോട് പറയേണമേ
അമ്മേ മാതാവേ എന്റെ ഭർത്താവിന് ജോലി കൊടുത്തു അനുഗ്രഹിക്കണമേ, അമ്മേ മാതാവേ കൈവിടല്ലേ അമ്മ തൊട്ടനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
@@Rahulraj-fo7tk🙏🙏🙏🙏🙏
Ammamathave. Kreupasanam. Mathave. Makante. Madyapanavum. Kudumbathile. Vazhakumsnehakkuravum. Mattitharename. Mathave
പിശാചിന്റെ എല്ലാ പരീക്ഷയിൽ നിന്നും സഭയിൽ നിന്നും കുടുബത്തിൽ നിന്നും അയൽ വക്കങ്ങളിൽ നിന്നും വിടുതൽ തന്ന് രക്ഷിക്കണമേ. 🙏❤️
Amme Mathave🌹🙏🙏🙏
Amme parisudhaamme ente makalude pedi paishachika peeda maatti thanne oru joli sheriyakkitharename. ❤
അമ്മേ മാതാവേ എന്റെ അമ്മയുടെ എല്ലാ അസുഖവും മാറ്റി സുഖം പ്രവിക്കണേ അമ്മേ മാതാവേ 🙏🙏🙏അവിടന്ന് എന്റെ കുടുംബത്തെയും അമ്മയെയും കാത്ത് രക്ഷിച്ചു കൊള്ളണമേ അമ്മേ മാതാവേ 🙏🙏🙏ആമ്മേൻ
മാതാവിന്റെ കൃപയാൽ എന്റെ പ്രാർത്ഥന നടത്തി തരുവാൻ മാതാവ് കനിയണേ.
😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😊😅😅😅😅😊😅
എന്റെ െദെവം മായ നാഥ എന്റെ പ്രർത്തന കോൾ ക്കേ: ണ മേ
അമ്മേ എനിക്ക് ഒരു സ്ഥിരം ജോലി തന്ന് അനുഗ്രഹിക്കണേ 🙏🙏
മാതാവേ അമ്മയുടെ കരങ്ങളിലേക് സമർപികുനു. കാത്തേകണെ അമ്മേ
മാതാവേ😢😢😢😢 എന്റെ ദുഃഖം മാറ്റിതരണമേ