mathavinte novena മാതാവിന്റെ നവനാൾ നൊവേന nityasahaya mathavinte novena | best novena malayalam

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 613

  • @thomasachuanit5892
    @thomasachuanit5892 3 дня назад

    നിത്യസഹായ മാതാവേ എൻറെ കുഞ്ഞുങ്ങളെ പരീക്ഷയിൽ കാത്തുകൊള്ളണമേ എൻറെയും എൻറെ കുടുംബാംഗങ്ങളുടെയും കടബാധ്യതകൾ മാറ്റി തരണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബാംഗങ്ങളെയും കാത്തുനിന്നിരുന്നു ഞങ്ങളുടെ കുടുംബാംഗങ്ങളെയും കാത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ravikumarravikumar.m.t6657
    @ravikumarravikumar.m.t6657 Месяц назад

    മാതാവേ..എൻ്റെ മോൾക്ക് എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിക്കാൻ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ...🙏🙏🙏

  • @ReenaDavis-uh8if
    @ReenaDavis-uh8if 4 месяца назад +21

    അമ്മ മാതാവ് എന്റെ രോഗം സൗക്ക്യവും തരണഒരു

  • @Jeenashajan
    @Jeenashajan Месяц назад +12

    എന്റെ മക്കളെ വിശുദ്ധീകരിക്കണമേ 🙏🏻🙏🏻🙏🏻

  • @anithaajayan6458
    @anithaajayan6458 6 дней назад

    അമ്മേ എനിക്ക് ഒരു വീട് തന്നാനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അവിടിത്തെക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @minijijikumar7123
    @minijijikumar7123 2 месяца назад +9

    മാതാവേ എന്റെ മകളെ കാത്തു രക്ഷിക്കണേ.. അവൾക്കു സന്തോഷമുള്ളൊരു ജീവിതം കൊടുക്കേണമേ ഈശോയെ 🙏🙏🙏

  • @sherinjustin8576
    @sherinjustin8576 3 месяца назад +16

    അമ്മേ കാത്തുകൊള്ളണമേ 🙏

  • @kochuranibabu2316
    @kochuranibabu2316 6 дней назад

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ..എൻ്റെ മനസിൻ്റെ നൊമ്പരം മാറ്റിത്തന്ന് . ആവശ്യങ്ങൾ നിറവേറ്റിത്തരണമേ ആമർ❤❤❤

  • @BeenaDevassykuttt
    @BeenaDevassykuttt 2 месяца назад +9

    എന്റെ മക്കളെ അനുഗ്രഹിക്കണമ അവരുടെ കട ബാധ്യതകൾ മാറ്റു വാനുള്ള വഴി കാണിച്ചു കൊടുക്കണമെ അവരെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @freefireworld3704
    @freefireworld3704 2 месяца назад +5

    എന്റെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ കടങ്ങളിൽ നിന്ന് കരകയറ്റണമേ ഇന്ന് ഞാൻ ചോദിക്കുന്ന പൈസ തരാൻ മനസ്സ് കൊടുക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം

  • @tessyskariah2058
    @tessyskariah2058 4 месяца назад +27

    നിത്യസഹായ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ

  • @prabhashaju6441
    @prabhashaju6441 Месяц назад +22

    മാതാവേ എന്റെ മക്കളെ രണ്ടു പേരെയും അവിടെത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മ മാതാവേ അവരെ വഴിനടത്തണേ.ആമേൻ 🙏

    • @benjose3314
      @benjose3314 Месяц назад

      Amma mathavae please help my family to overcome the problems that we are going now, especially deportation, and confiscation.please take away all our difficulties,worries, tension,fear, problems. Please pray for my husband and children amen

    • @RosammaVarghese-d9i
      @RosammaVarghese-d9i 19 дней назад +1

      അമ്മ അനുഗ്രഹിക്കണ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @vijeshiritty2552
    @vijeshiritty2552 Месяц назад +6

    അമ്മ മാതാവേ, അമ്മയുടെ ഞങ്ങളോട് കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ 🙏🙏🙏

  • @shirleyThomas-w6s
    @shirleyThomas-w6s 2 месяца назад +8

    Nijgaluda magane santhanabhagyam tharana enta ammma 🙏🙏🙏

  • @annammathomas4991
    @annammathomas4991 Месяц назад +5

    നിത്യസഹായ മാതാവേ എന്റെ മക്കളെ മൂന്നു പേരെയും പരിശുദ്ധാത്മാവിനാൽ നിറച്ച് അവരെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 месяца назад +7

    അമ്മേ മാതാവേ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു കുടുംബത്തോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @anudevis1673
    @anudevis1673 3 месяца назад +15

    അമ്മെ അനാഥയായ എനിയ്ക്കു വേണ്ടിയും മക്കൾക്ക് വേണ്ടിയും സഹായകരെയും സ്നേഹിതരെയും ഒരുക്കി തരണെ അനുഗ്രഹീതമായ കുടുംബ ജീവിതം നല്കണമെ

  • @kunjumolcharly3579
    @kunjumolcharly3579 2 месяца назад +7

    നിത്യ സഹായ മാതാവേ എൻറെ കുഞ്ഞിന്റെ വിട്ടുമാറാത്ത ചുമ മാറ്റിത്തരണമേ 🙏🏻

  • @bindusajeev8407
    @bindusajeev8407 2 месяца назад +18

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മനസ്സിൽ ഒരു നൊമ്പരമായി ഇരിക്കുന്ന ആഗ്രഹം സാധിച്ചു തരേണമേ 😢😢😢

    • @sinus1968
      @sinus1968 9 дней назад

      അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ഞാൻ എന്റെ കല്യാണം 10 വർഷമായി മക്കൾ ആയിട്ടില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sajinirathod7239
    @sajinirathod7239 2 месяца назад +12

    എന്റെ അമ്മേ എന്റെ മക്കളെകാത്തുരക്ഷിക്കണമേ അവർ പരിക്ഷ എഴുതുമ്പോൾ കൂടെ ഇരിക്കണമേ

  • @MolammaJomone
    @MolammaJomone 2 месяца назад +7

    എന്റെ അമ്മേ എന്റെ ജിത്തുവിന്റെ കല്യാണം നടത്തി തരണമെ ഞങ്ങളുടെ ബന്ധനങ്ങളെയും തടസ്സങ്ങളെ മാറ്റിതരണമെ Amen🙏🙏🙏

    • @ChinnuJo-v7b
      @ChinnuJo-v7b Месяц назад

      രമേൽ നന്ദി

  • @JancyJohny-c1p
    @JancyJohny-c1p 2 месяца назад +25

    എൻ്റെ അമ്മേ എൻ്റെ മകന് ഒരു നല്ല ജോലി നല്കി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @BeenamolKB-b2h
    @BeenamolKB-b2h 3 месяца назад +11

    അമ്മ ഞങ്ങളെ കാത്തു കൊള്ളണമേ

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd 2 месяца назад

    എന്റെ മാതാവേ മെറിൻ പോൾ ന് ഡിസംബറിൽ എക്സാം 7-10-12തീയതികളിൽ ആണ് പ്രാർഥിക്കണമേ 🙏🙏🙏🙏🙏🙏

  • @PonniKwt
    @PonniKwt Месяц назад +2

    എന്റെ കടങ്ങൾ വീടുവാൻ എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ🙏🏻

  • @ShyniJoyce
    @ShyniJoyce 4 дня назад +1

    അമ്മ മാതാവേ 16 നു നടന്ന യോഗ്യത പരീക്ഷ യിൽ അമലിനെയും കൂടെയുണ്ടായിരുന്നവരെയും ജയിപ്പിച്ചു തന്ന ത്തിനു നന്ദി പറയുന്നു ഇന്ന് നടക്കുന്ന ഇന്റർവ്യൂ വിൽ പാസ്സായി നല്ലയൊരു സൈറ്റിൽ ജോലി കിട്ടാൻ മദ്യസ്ഥം യാചിക്കുന്നു ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

  • @gladcysuji2492
    @gladcysuji2492 Месяц назад +6

    അമ്മേ മാതാവേ എന്റെ പലവിധത്തിലുള്ള രോഗങ്ങൾ സൗഖ്യപെടുത്തി തരണമേ.

  • @kensgameing5973
    @kensgameing5973 Месяц назад

    അമ്മേ മാതാവേ എന്റെ മകനേ സംസാരിക്കുവാൻ ശക്തി കൊടുക്കണമേ🙏🙏🙏

  • @AleenaJose-f1n
    @AleenaJose-f1n 2 месяца назад +14

    എൻ്റെ അമ്മ എന്റെ ഭർത്താവിന്റെ രോഗം മാറ്റിത്തരാണമേ

  • @CelinePmani-s7n
    @CelinePmani-s7n 2 месяца назад

    അമ്മേ ഞാൻ ഒരു strokpatiant ആണ് വടി ഇല്ലാതെ നടക്കാൻ ക നിവുണ്ടാകണമേ ആമേൻ 🙏🙏😭😭😭🙏🙏🙏🙏🙏🙏

  • @sheeba.msheeba2147
    @sheeba.msheeba2147 12 дней назад +1

    Mathave ente makkalku innu thanne jammyam anuvadichu tharanulla manassu judjikkum a p p kum undakuvan kripa nalkane

  • @JasmineGeorge-z6r
    @JasmineGeorge-z6r Месяц назад

    അമ്മേ കിട്ടാനുള്ള പൈസ കിട്ടണേ ❤❤❤ആമേൻ ജെയിംസ് ചേട്ടനെ കാത്തുകൊള്ളണമേ ❤❤

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd 2 месяца назад +4

    അമ്മേ എന്റെ നടുവ് വേദന മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @MerleyMerly
    @MerleyMerly 2 месяца назад +22

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള കാശ് കിട്ടാൻ കനിയുണ്ടാകണം

  • @binduprasobh7234
    @binduprasobh7234 8 дней назад +1

    മാതാവേ എൻ്റെ തൊഴിൽ തടസ്സം മാറ്റിതരണേ

  • @ShinyCherian-g6z
    @ShinyCherian-g6z Месяц назад +7

    എന്റെ മാതാവേ എന്റെ മകളുടെ ഇന്ററുവിന്റ് റീസൾട് എത്രയും വേകം സാധിച്ചു തരേണമേ ആമ്മേൻ

    • @Sindhu-qb4ws
      @Sindhu-qb4ws Месяц назад

      മോൾടെ എക്സാം നല്ല രീതിയിൽ എഴുതാൻ പറ്റണെ

  • @alphonsavm7938
    @alphonsavm7938 2 месяца назад +8

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ്റെ മദ്യപാനം തുടങ്ങിയ എല്ലാ കാര്യങ്ങളും മാറ്റി തരേണമേ.ആമീൻ

  • @sareenarahim8288
    @sareenarahim8288 Месяц назад

    അമ്മേ എന്റെ മാതാവേ എന്റെ മകളുടെ പ്രേമബന്ധത്തിൽ നിന്നും പിന്മാറാൻ മനസ്സിൽ തോന്നിപ്പിക്കണമെ. വിശ്വാസത്തിൽ വളരാനും പഠിക്കാൻ മനസ്സിൽ തോന്നിപ്പിക്കണേ

  • @NaliniSugunan
    @NaliniSugunan 22 дня назад +2

    മാതാ വേ, ആശുപത്രിയിൽ ആയിരിക്കുന്ന മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏

  • @Jincy_P
    @Jincy_P 2 месяца назад

    തടഞ്ഞു വച്ചിരിക്കുന്ന ഞങ്ങളുടെ പണം തിരിച്ചു കിട്ടാൻ നഷ്ടപ്പെട്ടുപോയത് പോലെയുള്ള സ്വർണവും തിരിച്ചു കിട്ടാനും അമ്മ മാതാവേ എത്രയും പെട്ടെന്ന് ഇടപെടണേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റണമേ ആമേൻ 2:27

  • @PonniKwt
    @PonniKwt Месяц назад +15

    അമ്മേ മാതാവേ ഞങ്ങളെ കടക്കെണിയിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ🙏🏻 എനിക്ക് ഒരു ഭവനം പണിയുവാൻ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻 എന്റെ കുഞ്ഞുങ്ങളെ കാത്തു പരിപാലിക്കേണമേ🙏🏻

  • @sunithathomas3270
    @sunithathomas3270 Месяц назад +5

    അമ്മേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @JasmineGeorge-z6r
    @JasmineGeorge-z6r Месяц назад

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എബി, ശാലു, ജാസ്മിൻ കാത്തുകൊള്ളണമേ ആമേൻ

  • @elsymampilli
    @elsymampilli Месяц назад

    ജെഫിൻ്റെ അസുഖങ്ങൾ തീർത്തു മാറ്റിക്കൊടുക്കണമേ.... സംരക്ഷിക്കണമേ..🙏👷‍♀️👁️🙏 മാതാവേ. 13:49

  • @v.cfrancis6027
    @v.cfrancis6027 2 месяца назад

    സിസ്റ്റർ മരിയയുടെ ബ്ലെഡ്ടെ സ്റ്റുചെക്കപ്പു നോർമൽ ആകണമേ ഓപ്പറേഷൻസുഖപ്പെടുത്തണമേ ആമ്മേൻ🙏

  • @alvishalvish1068
    @alvishalvish1068 2 месяца назад +3

    എന്റെ അമ്മേ എന്റെ കട ബാധ്യത് കാരണം സമാധാനമായി ഉറങ്ങാൻ പറ്റുന്നില്ല ഒരു വഴി തന്നു സഹായിക്കണമേ

  • @nixonp5046
    @nixonp5046 2 месяца назад +3

    മാതാവേ സ്തുതി 💕💕💕💕💕💕💕💕💕💕

  • @MollyDevassykutty
    @MollyDevassykutty 2 месяца назад

    Ente amme ente kadabadhyatha theerkan enee sahayichu innu thanne eniku loan Paisa kittuvan vendi Nithya sahaya mathave ammayodu njan yachikunnu prarthikunnu amen🙏🙏🙏♥️♥️♥️🌹🌹🌹

  • @sherinpg7386
    @sherinpg7386 2 месяца назад +1

    ഇന്ന് എന്റെ ആവശ്യം സാധിച്ചു തരണമേ ഒരു തടസവും ഉണ്ടാവരുത് അമ്മയുടെ നേതൃങൾ കൊണ്ട് നോക്കണമേ എന്റെ ലോൺ പേപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സാമ്പത്തികബുദ്ധിമുട്ട് തീർക്കണമേ കച്ചവട ത്തിൽ അമ്മയുടെ പുത്രൻ വഴി കൃപകൾ നിറക്കണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @ChinnuJo-v7b
    @ChinnuJo-v7b 2 месяца назад +26

    അമ്മേ കാനായിലെ കുടുംബത്തിൽ അമ്മ എടപെട്ടതുപോലെ എന്റെ ഭവനത്തിലും ഒന്നും ഇടപെടണമെ ആമേൻ

    • @leelathomas8672
      @leelathomas8672 2 месяца назад +4

      Mathave ente husbund nte theriviliyum ochappadum madyapanavum maduthu amme oru divasamengilum enik samadhanavum santhoshavum tharumo mathave

    • @Sheeba-o4s
      @Sheeba-o4s 2 месяца назад

      😂

    • @MerciJose
      @MerciJose Месяц назад +1

      അമ്മേ മാതാവേ എൻ്റെ മകനെ കേസിൽ പെട്ട് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥ ആണ് നീ ഇന്ന് എൻ്റെ മകനെ രക്ഷിച്ചു തരുവാൻ കെല്പുള്ള അമ്മ ആണല്ലോ ഇടപെടണമേ

  • @susammababu3489
    @susammababu3489 Месяц назад

    നഷ്ടപ്പെട്ട ജോലി കിട്ടാൻ മാതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥന നയിക്കുന്ന എല്ലാവരുടെയും സഹായം യാചിക്കുന്നു

  • @girivarghese
    @girivarghese Месяц назад +2

    അമേ എൻ്റെ കടബാധ്യത മാറ്റി തരണമേ

  • @JessySaju-s5o
    @JessySaju-s5o 14 дней назад

    മാതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ രീതിയിലും സംരക്ഷണം നൽകണമെ...

  • @elsymampilli
    @elsymampilli Месяц назад +3

    മാത്യൂ സിനെ ദുഷ്ടാക്രമണങ്ങളിൽ ഉൾപ്പെടുത്തല്ലേ...അതിൽ നിന്നെല്ലാം മാതാവേ അങ്ങ് കത്തുകൊള്ളണമേ ആമ്മേൻ 🙏👁️❄️🦠🌟🎉👭🌼❤🙏🔥

  • @remyarince
    @remyarince 2 месяца назад +1

    അമ്മേ മാതാവേ എൻ കുഞ്ഞുങ്ങളുടെ പനി മാറാൻ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു എന്റെ മക്കളെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏

  • @JemmaJoy-d3g
    @JemmaJoy-d3g Месяц назад

    അമ്മേ മാതാവേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കേണമേ ആമേൻ

  • @renjithr6462
    @renjithr6462 3 месяца назад +7

    അമ്മേ പരിശുദ്ധ അമ്മേ കാത്തുകൊള്ളേണമേ

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd Месяц назад

    എന്റെ അമ്മേ എന്റെ ഡിസിക് ന് അകൽച്ച മാറ്റി തരണേ 🙏🙏🙏🙏🙏🙏

  • @JessyShaji-p2f
    @JessyShaji-p2f 2 месяца назад +7

    നിത്യ സഹ യമാത പേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേവാവിയായ എന്റെ എല്ല ആഗ്രഹങ്ങളുടെ മേലും അത്ഭുതം പ്രവർത്തിക്കണമേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭 3:22

  • @RoshanRoy-c3g
    @RoshanRoy-c3g Месяц назад

    അമ്മേ മാതാവേ എൻറെ പൊന്നു നല്ല മാർക്കോടെ എസ്എസ്എൽസി പാസാ

  • @tessyskariah2058
    @tessyskariah2058 4 месяца назад +20

    ഹിത്യസഹായമാതാവേ എല്ലാ മക്കളെയും അമ്മയുടെ നീല അങ്കിക്കള ള്ളിൽ കാ പൊതിഞ്ഞ് കാത്ത സാരക്ഷിക്കണമെ ആമേൻ

  • @Riyatiju
    @Riyatiju 13 дней назад

    അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെ ജോലി തടസ്സം മാറ്റി തരണമേ എൻ്റെ ഡ്രൈവിംഗ് test 16 date ആണ് എന്നെ സഹായിക്കണമേ മാതാവേ

  • @josephthachuparambil8888
    @josephthachuparambil8888 Месяц назад

    എൻ്റെ മാതാവേ എൻ്റെ മകനു ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @PhilominaPaul-vq7bd
    @PhilominaPaul-vq7bd 2 месяца назад +3

    എന്റെ മാതാവേ എന്റെ മകളും മരുമകനും 22-23-24-ദിവസങ്ങളിൽ ധ്യാനം കൂടുന്നതിന് വേണ്ടി അമ്മ തിരുക്കുമരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @NaliniSugunan
    @NaliniSugunan 4 дня назад

    അമ്മേ സാത്താന്റെ പിടിയിൽ നിന്ന് രക്ഷിച്ചനുഗ്രഹിക്കണമേ🙏🙏🙏

  • @SubhaGopika
    @SubhaGopika 3 месяца назад +5

    അമ്മേ എന്റെ അഹമ്മദ് ഇശോ നാമത്തിൽ സംസാരിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏😭

  • @marryvincent7760
    @marryvincent7760 2 месяца назад +3

    ജോലി ഇല്ലത്തെ എല്ലാവരെ അനുഗ്രഹോംക്കണമേ

  • @BeenaDevassykuttt
    @BeenaDevassykuttt 2 месяца назад +4

    അഖിലിനു നല്ലൊരു ജോലി നൽകി അവന്റെ കട ബാധ്യത മാറ്റിക്കൊടുക്കണമെ എന്റെ മാതാവെ എന്റെ അപേക്ഷകൈക്കൊള്ളണമെ ആമ്മേൻ

  • @jessymathew8000
    @jessymathew8000 18 дней назад

    അമ്മേ മാതാവേ അമ്മുന്റെ ഇന്റർവ്യു പാസ്സ് ആക്കി തരാനാണമെ.കൈവിടല്ലേ അമ്മേ .

  • @ValsaThomas-q1j
    @ValsaThomas-q1j 2 месяца назад +14

    അമ്മേ.. മാതാവേ.. എന്റെ. കുടുംബത്തിൽ. ശാന്തിയും.. സമാദാനവും. നല്കണമേ. എല്ലാവരും. പരസ്പരം. ഷെമിച്ചും. സ്നേഹിച്ചും. സഹഹാരിച്ചും. പോകുന്നതിനുള്ള. അനുഗ്രഹം. നല്കണമേ. അമ്മ. ദാനമായി. തന്ന. മക്കൾക്ക്. അവർക്ക്. അനുയോജ്യമായ.. ജോലിയും.ജീവിതപങ്കാളിയെയും. നൽകി. അനുഗ്രെഹിക്കണമേ...

  • @LincyJohn-kw3qv
    @LincyJohn-kw3qv Месяц назад +3

    അമ്മേ ഞങ്ങളുടെ കടബാധ്യത എല്ലാം തീർക്കാനുള്ള അനുഗ്രഹം തരണമേ

  • @blessyvarghese9608
    @blessyvarghese9608 Месяц назад

    എൻ്റെ മാതാവേ ഈ വരുന്ന monday എൻ്റെ യൂണിവേഴ്സിറ്റി എക്സാം തൊടങ്ങും , എനിക് കാര്യയിട്ട് ഒന്നും അറിയില്ല , ജസ്ട് പാസ് ആക്കി തരണേ അമ്മേ , എൻ്റെം എൻ്റെ കുടുകാരുടെയും പേപ്പർ നോക്കുമ്പോ അമ്മ കൂടെ പോയിരുന്ന് നോക്കണമേ , തോറ്റു പോകാൻ
    ഇടയാകരുതേ അമ്മേ , ആമേൻ

  • @binduprasobh7234
    @binduprasobh7234 8 дней назад +1

    അമ്മേ മാതാവേ രണ്ട് മക്ക ൾ ക്ക് എത്രയും പെട്ടന്ന് ജോലി ലഭിയ്ക്കണമേ

  • @BindujosemonJosemon
    @BindujosemonJosemon 3 месяца назад +6

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ ചേട്ടായെയും എന്റെ മക്കളെ യും എന്റെ കുട്ടുകാരെ എന്റെ ബന്ധുമിത്രീതികളെയും രോഗികളെയും കാത്തുകൊള്ളണമേ 🙏

  • @ThrisyammaKX
    @ThrisyammaKX 2 месяца назад +10

    അമ്മേ നിത്യസഹായമാതാവേ എനിക്കു ഒരു ചെറിയ വീട് താണ് അനുഗ്രഹിക്കുകയും എല്ലാ തടസങ്ങളും നീക്കി തരണമെന്ന് അമ്മയോട് യാചിക്കുന്നു ആമേൻ🙏🙏🏽🌹🌹😭😭🌺🏵️🍇🥀🌹🙏🏽🙏

  • @gerardjoseph4777
    @gerardjoseph4777 29 дней назад

    നിത്യ സഹായ മാതാവേ, ഇന്റർ വ്യൂകൾ അറ്റൻഡ് ചെയ്തു ഒരു നല്ല ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എന്റെ മകന് എത്രയും പെട്ടെന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണം എന്ന് അങ്ങയോടു ഞങ്ങൾ മാധ്യസ്ഥം അപേക്ഷിക്കുന്നു.

  • @sasikalaunni3422
    @sasikalaunni3422 2 месяца назад

    അമ്മ മാതാവേ ഈ വർഷം 2024 ന് മുൻപ്പ് എന്റെയും എന്റെ മോൾടെയും കാ ങ്ങളും ലോൺ കളും അടച്ച് തീർത്ത് തന്നേയ്ക്കണേ

    • @sasikalaunni3422
      @sasikalaunni3422 2 месяца назад

      ഞങ്ങളെ രക്ഷിക്കണമേ അമ്മേ നാളെ രണ്ടു ലക്ഷം രൂപാ തന്ന് സഹായിക്കണമേ നാളെ തന്നെ പൈസാ കിട്ടണ മേ

  • @RoshanRoy-c3g
    @RoshanRoy-c3g Месяц назад

    അമ്മേ മാതാവേ എൻറെ പൊന്നഅമ്മേ മാതാവേ എൻറെ പൊന്നല്ല മാർക്കോ ജയിക്കണേ

  • @lizzymathew1773
    @lizzymathew1773 Месяц назад

    Ente amme mathave enta sneha molude marriage bangi ayi nadakkuvan anugrhikkaname amen lajikkan edavaritharuthe amen 🙏🙏🙏

  • @jincyshiji9179
    @jincyshiji9179 29 дней назад

    Amme Mathave ente Abikuttanu Nallapole padichu Board examil nalla oru result neduvan Amma thirukumaranodu madhyastam vahikkumarajenane.Amen🙏

  • @shijisajeev531
    @shijisajeev531 Месяц назад +1

    മാതാവേ Online ക ബാധ്യത മൂലം കഷ്ടപ്പെടുന്ന എന്നെ പോലെയുള്ള എല്ലവർക്കും അതിൽ നിന്ന് മോചനം നൽ ണെമേ

  • @aniek.mathew2895
    @aniek.mathew2895 Месяц назад

    Amme,Matave ente makkale Angayude charanamthil vakkunnu Avarku avarudey exam pass akan vendi prartikunnu avare anugrahikane Amen hallelujah 🙏 Ishoyodu apekshikane Amme .. Amen 🙏❤️ Halleluyyah 🙏❤️🙏

  • @sinishaji4694
    @sinishaji4694 11 дней назад

    😅നിത്യസഹായ മാതാവേ. എൻറെ മകൻ ബേസിൽ എത്രയും വേഗം ജോലി കിട്ടാൻ സഹായിക്കണമേ

  • @valsafrancis4251
    @valsafrancis4251 Месяц назад

    Amme mathave prathikkaname anugrahikkaname nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏

  • @premeelasart8180
    @premeelasart8180 2 месяца назад

    അമ്മേ. 2 കോടി രൂപക്ക് കെട്ടിടം വിറ്റ്.... പോകാൻ സഹായിക്കണേ അമ്മേ. നിത്യസഹായ മാതാവേ❤

  • @Ally-kh6ev
    @Ally-kh6ev 3 дня назад

    എന്റെ ഭർത്താവിനെ ഞാൻ സമർപ്പിക്കന്നു നല്ല ബുദ്ധി കൊടുത്ത നു ഗ്രഹിക്കണമേ,

  • @NaliniSugunan
    @NaliniSugunan 26 дней назад

    അമ്മേ എന്നും ഞങ്ങൾക്കുകൂട്ടായിരിക്കണമേ🙏🙏🙏

  • @Ally-kh6ev
    @Ally-kh6ev 4 дня назад

    എന്റെ മാതാവേ എന്നെ അനുഗ്രഹിക്കണേ എനിക്ക് ഒരു ഭവനം തരേണമേ.

  • @sinijoseph7647
    @sinijoseph7647 17 дней назад

    അമ്മ മാതാവേ മക്കളെ അനുഗ്രക്കണേ 🙏🙏🙏

  • @VijiVincent-f8v
    @VijiVincent-f8v 2 месяца назад +24

    മാതാവേ ഇന്ന് കോടതിയിൽ കേസ് നടക്കുമ്പോൾ അമ്മേ നീ കടന്ന് വന്നു അവിടെ ഉള്ളവരെ പരിശുദ്ധാത്മാവിന്റെ നിറവാൽ നിറയ്ക്കണമേ ആമേൻ 🙏🙏🙏

  • @valsafrancis4251
    @valsafrancis4251 Месяц назад

    Amme mathave nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏 ♥

  • @girly.molmol989
    @girly.molmol989 Месяц назад +4

    അമ്മേ മാതാവേ എന്റെ മോൾടെ ജോലി ശരിയാക്കാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ മക്കളെ അരൂപിയാൽ നിറക്കണമേ

  • @shibithasanthosh3976
    @shibithasanthosh3976 5 дней назад

    Mathave ammayude thirukumaranodu enik vendi madhystham parayane papiyyaya ennodu kshamikkane amme 🙏🙏🙏🙏

  • @narukularency7510
    @narukularency7510 2 месяца назад

    Amme mathave ente kadabathyatha theerkkuvan ammayude karunayal oru 3lakhs labhyamakkan sahayikkaname ammen🙏🙏🙏🙏🌹

  • @albiabiju485
    @albiabiju485 Месяц назад

    അമ്മേ എനിക്ക് ചിട്ടിയിൽ അടക്കാനുള്ള പൈസാ തന്നു സഹായിക്കണേ മാതാവേ

  • @valsakuriakose3262
    @valsakuriakose3262 2 месяца назад

    Amen🙏🙏 Amme mathave ante asugham vegam mattitharename Amme mathave katholane anne kaivediyaruthe Amme mathave🙏🙏🙏

  • @Praba-o6d
    @Praba-o6d Месяц назад

    മാതാവേ എന്റെ മകന്റെ കടമ മാറ്റിത്തരണമേ

  • @UshaKumari-qi7dz
    @UshaKumari-qi7dz 4 месяца назад +48

    എന്റെ അമ്മേ എന്റെ കട ബാധ്യതകൾ തീർത്തു കിട്ടാൻ ഒരു വഴികാട്ടി തന്നു ഞങ്ങളുടെ കുടുംബം രക്ഷപ്പെടുത്തണേ മാതാവേ

    • @girlystanly3001
      @girlystanly3001 3 месяца назад +2

      അമ്മ മാതാവേ എന്റെ മകളെ രക്ഷിക്കണമേ. തകർന്ന കുടുംബം വേഗം ചേർത്ത് വയ്ക്കണമേ. മരുമകന്റെ എല്ലാ ചീത്തകളും. മാറ്റി തിരിച്ചു വരാൻ അവനു പാപ ബോധം, പശ്ചാത്താപവും നൽകി അനുഗ്രഹിക്കണമേ അത്ഭുതം വേഗം നടത്തി അമ്മ ഞങ്ങളുടെ കൂടി ഉണ്ടെന്ന് കാണിച്ചു തരണമേ

    • @jacobpc4951
      @jacobpc4951 2 месяца назад +1

      Amen

    • @jessymathews3447
      @jessymathews3447 2 месяца назад

      Mathave ente surgery complication onnum varatha kathukollanama🙏🙏

    • @elbythomas7903
      @elbythomas7903 2 месяца назад

      0000😊

  • @NaliniSugunan
    @NaliniSugunan 8 дней назад

    അമ്മേ കൂടെ ഉള്ളതോർത്തു സ്തിക്കുന്നു.🙏🙏🙏

  • @CelinePmani-s7n
    @CelinePmani-s7n 2 месяца назад +9

    അമ്മേമോള്ടെയുംമോന്റെയും പ്രോസസിങ് പെട്ടന്ന് നേടിത്തരണമേ ആമേൻ 🙏🙏🙏😭ww