39 മരിയന്‍ ഗാനങ്ങള്‍

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 2,2 тыс.

  • @NiRaVforJESUS
    @NiRaVforJESUS  2 года назад +165

    അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - ruclips.net/video/YhD7XyIYni4/видео.html

    • @Mother.123
      @Mother.123 2 года назад +31

      Mama mary stay in our home.Don’t leave us ❤

    • @Mother.123
      @Mother.123 2 года назад

      Mama mary Cover my children under your blue melanki 🙏🙏

    • @sujithkumar7380
      @sujithkumar7380 2 года назад +9

      Amme Ammyude sonthmakan enne Anugrehiyksnname🙏🙏🙏🙏🙏🙏

    • @anilarichard446
      @anilarichard446 2 года назад +4

      Ikooppp

    • @anilarichard446
      @anilarichard446 2 года назад +1

      Jiiookkokooooop

  • @MercyAntony-f9q
    @MercyAntony-f9q 3 месяца назад +10

    എന്റെ മാതാവേ എന്റെ അമ്മേ അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണം 🙏🙏🙏

  • @amrithasunil6196
    @amrithasunil6196 2 года назад +12

    അമ്മേ. എന്റെ പ്രാർത്ഥന നീ കേക്കണേ. സഹായിക്കണെ. ആമ്മേൻ 😓🙏🏻🙏🏻😓😓

  • @AnithaAnitha-nk6jp
    @AnithaAnitha-nk6jp 2 года назад +21

    എന്റെ ഈശോയെ എനിക്ക് നല്ല ഒരു ജോലി ശരിയാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അതുപോലെതന്നെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന നീ കേൾക്കണമേ. ആമ്മേൻ

  • @Moly.Mathew
    @Moly.Mathew 3 месяца назад +9

    അമ്മേ മാതാവേ എനിക്ക് വീട് വയ്ക്കുവാൻ 5 സെൻറ് സ്ഥലം തന്ന് സഹായിക്കുവാൻ ആർക്കെങ്കിലും manassundakename🙏🏻🙏🏻🙏🏻

  • @ushakumarimavelikara
    @ushakumarimavelikara 3 года назад +14

    എന്റെ അമ്മേ... എന്റെ കൂട്ടുകാരിക്ക് സൗഖ്യം കൊടുക്കണമേ ...എന്റെ തടസ്സങ്ങൾ എല്ലാം മാറീ തിരിച്ചു കുവൈറ്റിൽ എത്താൻ സഹായിക്കണമേ

  • @leeshmasreenu4
    @leeshmasreenu4 3 года назад +15

    അമ്മേ മാതാവേ, വീട് പണി ഒരു ബുദ്ധിമുട്ടും ഇല്ലാതെ എത്രയും വേഗം ശരിയാക്കി തരേണമേ. Amen🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 Год назад +8

    പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹാവായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പെടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍........
    ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാക്കുവാന്‍ സര്‍വ്വേശ്വരന്‍റെ പരിശുദ്ധ കൃപാസനം മാതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .

  • @sandhyasunil759
    @sandhyasunil759 2 года назад +8

    അമ്മേമാതാവേ എല്ലാ മത്സ്യതൊഴിലാളികളെയും സമർപ്പിക്കുന്നു
    കടലായ വിളഭൂമിയിൽ അങ്ങ് ധാരാളം മത്സ്യ സമ്പത്ത് കൊണ്ട് നിറയ്ക്കണമേ അവർ അധ്വാനത്തിനായി പോകുമ്പോൾ ധാരാളം മത്സ്യം നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ

  • @beenajoseph1460
    @beenajoseph1460 5 месяцев назад +5

    Ñഞങ്ങളുടെ വീടിന്റ പണി പൂർത്തീകരിച്ചു തരുവാൻ അമ്മേ സഹായിക്കണേ 🙏🙏🙏

  • @jollyjoseph9368
    @jollyjoseph9368 Год назад +27

    അമ്മേ മാതാവേ അമ്മയുടെ സ്വഭാവത്തിൽ എളിമയിൽ വളരുവാൻ എന്നെ സഹായിക്കണേസംസാരത്തിലും പ്രവർത്തിയിലും പുണ്യങ്ങൾ നിറഞ്ഞ ജീവിതം നയിക്കുവാൻ തലമുറയെ സഹായിക്കണമേ 🙏🙇🙇

  • @sajishaji3756
    @sajishaji3756 3 месяца назад +9

    എൻ്റെ അമ്മേ എൻ്റെ മക്കളുടെ എല്ലാ കാര്യങ്ങളും അങ്ങ് മുന്നിൽ നിന്ന് നടത്തികൊടുക്കാൻ ദയവു ഉണ്ടാകണമേ

  • @jansenjosekurian6403
    @jansenjosekurian6403 3 года назад +17

    അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും തക്കസമയത്തു ഭംഗിയായി ചെയ്തുതരണേ

  • @pushppammageorge7669
    @pushppammageorge7669 Год назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ thirukkumaaranode അപേക്ഷിക്കണമേ

  • @ushak-kr9jk
    @ushak-kr9jk 3 месяца назад +14

    എൻ്റെ മാതാവേ എൻ്റെ രണ്ട് മക്കൾക്ക് ബ്രയ്ൻ വളർച്ച കുറവാണ് അത് മാക്കി തരണം എൻ്റെ കുടുംബത്തിനെ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു കാത്തോ ളണം അമ്മേ

  • @lovelyseban3813
    @lovelyseban3813 3 года назад +38

    അമ്മേ അമ്മയുടെ സ്വന്തമാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘

  • @soniyasunny326
    @soniyasunny326 3 года назад +15

    എന്റെ അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏

    • @pljoy9862
      @pljoy9862 3 года назад

      எனது அம்மா மாதாவே எனது சகோதரிக்கு ஒரு குழந்தை பாக்கியத்தை கொடுத்து ஆசீர்வதியும் 👏👏👏By soniya sunny32

    • @gheesvarkey280
      @gheesvarkey280 2 года назад

      🙏🏾

  • @RajanR-m9l
    @RajanR-m9l Месяц назад

    അമ്മേ എന്റെ കടങ്ങൾ തീർക്ണംമേ

  • @Moly.Mathew
    @Moly.Mathew 3 месяца назад +3

    അമ്മേ മാതാവേ എനിക്ക് വീട് വയ്ക്കുവാൻ 5 സെൻറ് സ്ഥലം തന്ന് സഹായിക്കാൻ ആർക്കെങ്കിലും മനസ്സുണ്ടാകേണമേ 🙏🏻🙏🏻🙏🏻

  • @Salma-uq8kc
    @Salma-uq8kc 3 года назад +35

    എൻറെ അമ്മേ എന്റെകടങ്ങൾ 12 ലക്ഷം വീട്ടീ ത്തരണമേ. മോൾക്ക് ദൈവവിശ്വാസിയായ മകൻ ജീവിതപങ്കാളിയായി വരണമേ.

    • @bindubinu9202
      @bindubinu9202 10 месяцев назад +1

      അമ്മയോട് പ്രാത്ഥിക്കാം

    • @seenintheeyes565
      @seenintheeyes565 3 месяца назад +1

      Hii

  • @vinithasukumaran7616
    @vinithasukumaran7616 3 года назад +26

    എന്റെ അമ്മേ എന്റെ കുട്ടിയ്ക്ക് മനസിൽ നല്ല ശക്തിയും നല്ല ചിന്തകളും നൽകണമേ .

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +27

    ഞങ്ങളുടെ യേശുവിൻറെ അമ്മ ഞങ്ങളുടെ ആശ്രയമായ ഞങ്ങളുടെ ആശ്രയമായ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    അമ്മേ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ അമ്മേ എനിക്കു ഈശോ തന്നൊരു അമ്മേ

  • @binithabinitha396
    @binithabinitha396 2 года назад +9

    അമ്മേ മാതാവേ എന്റെ അമ്മ സുഖമില്ലാതെ ഒരു കിടക്കയിൽ തന്നെ കിടപ്പിലാണ്, എഴുനേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവിടുന്ന് പ്രിയ മാതാവിനെ എഴുനേൽപ്പിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿

    • @saralakumari5426
      @saralakumari5426 2 года назад

      PRARTHANAYIL SAMARPPIKKUNNU EAN PRIYA SAHODARI

    • @agnalsaju1886
      @agnalsaju1886 10 месяцев назад

      Dherehie
      Vfrn🥰vnrgrmmrk

  • @sajanmv8735
    @sajanmv8735 9 месяцев назад +5

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ മാനസിക സങ്കർഷങ്ങൾ നീക്കി ഇ ഭവനത്തിൽ ശാന്തിയും സമാദാനവും നൽകേണമേ ആമ്മേൻ

  • @Sheethal27
    @Sheethal27 4 года назад +15

    എന്റെ അമ്മെ എന്റെ ഉള്ളിൽ വളരുന്ന എന്റെ കുഞ്ഞുഞ്ഞിനെ നോക്കിക്കോളനെ 🙏🙏🙏

  • @sunisimon705
    @sunisimon705 4 года назад +140

    അമ്മേ മാതാവേ,🙏🙏 കൊറോണ എന്ന വൈറസിൽ നിന്നും ഈ ലോകത്തെ മുഴുവൻ കാത്തുകൊള്ളണമേ🙏🙏

    • @joyponmany3106
      @joyponmany3106 4 года назад +2

      Y

    • @kochuranisebi9649
      @kochuranisebi9649 4 года назад +4

      Amme. Mathave. Enne. Verukkunnavare. Sneghikkuvan. Padlppikane

    • @nayantharacheravath3907
      @nayantharacheravath3907 4 года назад

      നഔഔഔഔ)ന#)#)ഔഔഔഔഔഔനഔനനഔനഔനഔഔഔനഔഔനഔനഔഔഔഔനഔ))ഔഔനഔഔഔനഔഔഔഔഔഔഔനഔനഔനഔഅനനഔഔഔഔഔഔനഔനഔഔഔഔനഔഔഔനനഔഔഔഔനഔഔഔ)നനഔനഔനഔഔനഔഔഔഔനനഔഔഔഔനഔഔഔഔഔഔനനഔനനഔനഔന)നഔനഔനഔനഔനഔഔഔഔഔഔഔഔ)ഔഔനഔഔഔനഔഔഔഔനഔഔഔനനഔനനന)ഔഔഔഔഔഔനഔനഔനഔഔഔനഔനഔഔനഔഔഔനഔനനഔഔ)ഔഔനനഔനഔനഔനഔനന)ഔഔഔഔഔഔഔ)ഔഔഔനഔഔനഔനനന)നനനഔ)ഔനഔഔഔഔ

    • @adinanmxavier1869
      @adinanmxavier1869 4 года назад +2

      @@joyponmany3106 MP
      Pm

    • @pdelizabeth3628
      @pdelizabeth3628 4 года назад +1

      @@joyponmany3106 x

  • @santysijo3112
    @santysijo3112 4 года назад +32

    പരിശുദ്ധ അമ്മേ.... Ammayude വിശുദ്ധി ഞങ്ങൾക്ക് പകരണമേ.. ... എല്ലാമക്കളും അമ്മയുടെ സ്നേഹം കൊണ്ട് നിറയട്ടെ........ ആമ്മേൻ..

  • @Angellzzzz
    @Angellzzzz Год назад +2

    അമ്മേ മാതാവേ കരയുന്നവരുടെ കണ്ണീർ ഒപ്പുന്ന അമ്മേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ സംരക്ഷണകാപയ്ക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണേ ആമേൻ

  • @sobhanagopi9140
    @sobhanagopi9140 Год назад +2

    Amme ente manasile baaranggal matti tharaname

  • @reejareeja9993
    @reejareeja9993 3 года назад +25

    അമ്മേ മാതാവേ സാമ്പത്തീക തടസ്സം മാറാനും കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @gloryaglo8052
    @gloryaglo8052 2 года назад +40

    അമ്മയുടെ ഈ മകളുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തരണമേ 🙏

    • @sindhusukumaran470
      @sindhusukumaran470 2 года назад

      അമ്മേ അമ്മയുടെ ഈ മകളുടെ കണ്ണുനീർ അമ്മ കാണണമേ. അമ്മേ ഞാൻ ഒരു കേസിൽ അകപ്പെട്ട് പോയ് അതോർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഇല്ല. എന്റെ അമ്മ ഇടപെട്ടു ആ കേസിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏

  • @neenu2804
    @neenu2804 2 года назад +11

    അമ്മേ ആശ്രയമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെന്റെ പിറന്നാൾ ആണ് 🙏 ❤️കാത്തോണേ മാതാവേ കൂടെയുണ്ടാകണമേ 🙏

  • @sureshp6475
    @sureshp6475 8 месяцев назад +5

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടുപണി പൂർത്തികരിക്കാൻ അനുഗ്രഹിച്ചിടമേ ആമ്മേൻ

  • @jayarajan8254
    @jayarajan8254 2 года назад +3

    എൻ്റെ മക്കളെ നേർവഴിയ്ക്ക് നടത്തണെ മാതാവെ എൻ്റെ അമ്മെ അവർക്ക് ജീവിതം മാർഗ്ഗം കാട്ടികൊടുക്കണെ

  • @jollykm8714
    @jollykm8714 6 лет назад +75

    പരിശുദ്ധ അമ്മേ ജപമാല റാണി ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങേ തിരുകുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ. ആമേൻ

    • @NiRaVforJESUS
      @NiRaVforJESUS  6 лет назад +1

      Ave Maria. Praise The Lord. Thank you so much for your support.

    • @sujindavid7375
      @sujindavid7375 6 лет назад +2

      Good

    • @brabinjose2783
      @brabinjose2783 6 лет назад

      ஆமேன் மாதாவே பாட்டு கேட்டால் உடனே மனம் வெதும்புகிறது தாயே,!!!!!

    • @geevarghesegeorge2070
      @geevarghesegeorge2070 5 лет назад +1

      Ave Maria. please pray for us

    • @anjalyanjaly4396
      @anjalyanjaly4396 5 лет назад +1

      'AMEN' .....

  • @dairymilk1696
    @dairymilk1696 2 года назад +58

    അമ്മേ എന്റെ അമ്മേ ഞാൻ മരണം മുമ്പിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞപ്പോൾ എന്റെ നിലവിളി കേട്ട എന്റെ അമ്മ.... കർത്താവെ നന്ദി 🥰🥰🥰🥰

  • @santhoshasha9055
    @santhoshasha9055 4 года назад +61

    എന്റെ അണ്ണനെ ഒരു കള്ള കേസിൽ കുടുക്കി ഇരിക്കുകയാണ് അതിന് ജാമ്യം കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

    • @sonusunny9639
      @sonusunny9639 3 года назад +3

      🙏🙏

    • @jasammalouis8642
      @jasammalouis8642 2 года назад +1

      അമ്മക്കുസ്തുതി

    • @sujathas3198
      @sujathas3198 Год назад

      അമ്മേ ആ മകനെ വിടുവിക്കണേ

  • @PksreekumarSreekumar
    @PksreekumarSreekumar Год назад +3

    അമ്മേ എന്റെ കുടുംബത്തെ ദുഷ്കര്മങ്ങളിൽനിന്നും ദുഷ്ട ശക്തികളിൽ നിന്നും രക്ഷിക്കണേ

  • @sijoythomas6074
    @sijoythomas6074 Год назад +1

    amme naghalle kathuparipalikannamme makkalle husbandine anughrahikannamme alla karyaghallkum nalla utharam tharannamme amen❤❤❤

  • @aleenakunjoos5545
    @aleenakunjoos5545 4 года назад +18

    അമ്മേ എന്റെ
    മനസിന്റെ വിഷമം മാറ്റണമേ എന്റെ കൂടെ ഉണ്ടായിരിക്കണമേ

    • @kunjumolfrancis7161
      @kunjumolfrancis7161 3 года назад +3

      പരിശുദ്ധ അമ്മ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @aleenakunjoos5545
    @aleenakunjoos5545 4 года назад +16

    Amme26ന് വീട് മാറുന്ന എന്റെ കൂടെ amma♥ഉണ്ടാവണമേ ആരും ആശ്രയം ഇല്ലാത്ത ഞങ്ങള്ക്ക് സഹായിക്കാൻ ആരെയെങ്കിലും അയക്കണമേ സാമ്പത്തികം തരണമേ ഇനിയും കാശ് കൊടുക്കാനുണ്ട് ഒരു വഴി കാണിച്ച തരണമേ ആമേൻ

    • @saimonal8588
      @saimonal8588 3 года назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jincyjose614
      @jincyjose614 3 года назад

      🙏🙏🙏🙏🙏🙏

    • @LallyLally-vb8bp
      @LallyLally-vb8bp 8 месяцев назад

      Ente parisuddha Amme ente mamane eniku thirichu tharaname Amen

  • @gracyjohn404
    @gracyjohn404 3 года назад +13

    🙏🙏🙏 അമ്മേ മാതാവേ എന്റെ കുടെയായിരിക്കണമെ എന്റെ മക്കളുടെ മനസ്സിലെ വെറുപ്പ് വിദ്വേഷം സ്നേഹമില്ലായ്മ എല്ലാം മാറ്റി അവർ സ്നേഹത്തിൽ ജീവിക്കുവാനു ള്ള കൃപ നൽകേണമെ ആമ്മേൻ🙏🙏🌹🌹

  • @shinyjose1221
    @shinyjose1221 2 года назад

    Ent makana nalla സ്വഭാവം കൊടുക്കണം മതിപിതാക്കള സ്നേഹിക്കണം 🙏🙏

  • @PhilsyGeorge
    @PhilsyGeorge 2 месяца назад

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും ഞാൻ അവിടെന്ന് സമർപ്പിക്കുന്നു.-

  • @prijithaminkl74
    @prijithaminkl74 2 года назад +12

    'അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മധ്യസ്ഥം യാജിക്കണമേ

  • @josedevassy6825
    @josedevassy6825 2 года назад +36

    ദൈവമെ ലോകത്തിലെ എല്ലാ രോഗികൾക്കും രോഗിയായ എന്നെയും ഈ വിശുദ്ധ കുർബാന വഴി അനുഗ്രഹീക്കണമെ ആമ്മേൻ 🙏🙏🙏

  • @daspacharuvil1121
    @daspacharuvil1121 2 года назад

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ

  • @lucybabu8405
    @lucybabu8405 2 года назад

    അമ്മേ എന്റെ യാചനകളെല്ലം കേൾക്കേ ണ മേ ആമ്മേൻ

  • @cookingworld8961
    @cookingworld8961 3 года назад +9

    അമ്മേ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും എല്ലാവരയും കാത്തുകൊള്ളേണമേയ്

  • @sreyasworld5420
    @sreyasworld5420 4 года назад +6

    സൂപ്പർ 👌👌🌹🌹🌹😍🥰😘🌷🌷❄️☃️⛄ ഹാപ്പി ക്രിസ്തുമസ് 🎆🎄🎉☃️⛄️❄️❄️❄️❄️

  • @mollyvarghese7942
    @mollyvarghese7942 2 года назад +12

    അമ്മേ എൻ്റെ രോഗങ്ങളേയും എല്ലാ ആ കുലതകളിൽ നിന്നും കാക്കണേ

  • @josephmp4092
    @josephmp4092 Год назад +1

    Amma.mathavenjagaleanugrahikaname.amen..❤❤❤.🎉

  • @jessyjob1040
    @jessyjob1040 2 года назад

    Sarveswarante പരിശുദ്ധ daiva മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കമേ ആമ്മേൻ

  • @minimanuval5164
    @minimanuval5164 Год назад +7

    അമ്മേ എന്റെ ആശ്രയമേ അപസ്മാര രോഗിയായ എന്റെ വിൻസൻ ചേട്ടനെ സൗഖ്യമാക്കണമെ എപ്പോഴും കൂടെ ഉണ്ടാകണമെ🙏🙏🙏😭😭

  • @sobhabinu1153
    @sobhabinu1153 2 года назад

    എന്റെ ജീവിതം എന്റെ കർത്താവെ നിന്റെ അമ്മ തന്ന blessing ആണ്

  • @harshelmd7217
    @harshelmd7217 2 года назад +13

    പരിശുദ്ധ കന്യാ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏
    എന്റെ രോഗം പൂർണമായി സൗഗ്യപെടുത്തണമേ 🙏🙏

  • @geethujoseph2811
    @geethujoseph2811 3 года назад +11

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏

    • @manusimon9598
      @manusimon9598 2 года назад

      അമ്മ അപേക്ഷിക്കും' യേശു കർത്താവ് അനുഗ്രഹിക്കും. ആമേൻ'

  • @jancysanthosh3800
    @jancysanthosh3800 2 года назад

    അരികിൽ വരണേ സ്നേഹ തായേ കൃപകൾ ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഉഷക്കാല നക്ഷത്രമേ അമ്മേ ഉഷക്കാല നക്ഷത്രമേ വിശുദ്ധി തൻ വിളനിലമേ അമ്മേ അമലോല്‌ഭവേ

  • @priyajoseph2808
    @priyajoseph2808 3 года назад +7

    മാതാവേ ഞങ്ങളെ കാറ്റോലനെ. എനിക്കും എന്റെ അമ്മക്കും ഒരുപാട് ഇഷ്ടപെട്ടു 🥰🥰🥰🥰🥰🥰🥰😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aruntomy9365
    @aruntomy9365 5 лет назад +23

    ഓ മാതാവേ ഞങ്ങൾക്ക് വേണ്ടി പുത്രനോട് പ്രാര്ഥിക്കണമേ

  • @SureshHpd
    @SureshHpd 6 месяцев назад

    എന്റെ അമ്മോ എന്റെ ദുഖങ്ങൾ മാറ്റി തരുവാൻ അവിടെന്ന് കാനി യെണമേ

  • @Sudha2001-il3yi
    @Sudha2001-il3yi 9 месяцев назад

    Amme Anugrahikkane Njangale 🙏🙏🙏❤️❤️❤️ Thankyou 🙏❤️

  • @manu1561
    @manu1561 3 года назад +35

    അമ്മേ മാതവേ എന്റെ അടുക്കൽ വന്നു, എന്റെ മനസ്സി൯ൊ വേദനകളെ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു🙏

  • @Starboy-p2i
    @Starboy-p2i 4 года назад +9

    അമ്മ മാതാവേ മക്കളെ കാത്തു കൊളളമേ

  • @sheelasalton7160
    @sheelasalton7160 4 года назад +11

    എൻ്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @merlinjoscph3176
    @merlinjoscph3176 2 года назад

    നിത്യസഹാ മാതാവേ ഞങ്ങൾക്ക് ആയി പ്രാത്ഥിക്കോണമോ മാതാവോ

  • @stejinsteji8707
    @stejinsteji8707 3 года назад

    മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം നൽകേണമേ

  • @mollyanil4429
    @mollyanil4429 3 года назад +22

    അമ്മേ മാതാവേ ഞങ്ങളെ കാത്ത് രക്ഷിക്കാൻ അപേക്ഷിക്കുന്നു എല്ലാ വേദന,ദുഖം,രോഗം ,മാനസിക ആരോഗ്യ പ്രശ്നങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു . അപേക്ഷിക്കുന്നു വരെ ഉപേക്ഷിക്കാതെ പ്രാർഥന കേൾക്കണമെ.ആമേൻ

  • @freniljesudas8040
    @freniljesudas8040 4 года назад +17

    അമ്മേ ഞാനും എനിക്കുള്ളവയും പൂർണ്ണമായും അങ്ങയുടേതാണ്...... കാത്തുരക്ഷിക്കണേ

  • @jancysanthosh3800
    @jancysanthosh3800 2 года назад

    മക്കളെ എൻറെ സുതനാം ഈ ശോ അന്ത്യ നിമിഷങ്ങളിൽ നിങ്ങളെ എനിക്ക് സുതാരായി നൽകി നിങ്ങളെൻ അമ്മ തൻ മക്കളല്ലോ

  • @marysharmila2562
    @marysharmila2562 5 лет назад +20

    Mathave njangalude veedu kittuvan vendi Njan prathikunu
    Pinne ente 10am class cbse board parikshail schoolil 1 st rank kittuvan vendi Njan prathikunu
    Mathave ee 2 anugrahal tharane
    AMEN

    • @joec7730
      @joec7730 4 года назад

      Thanks Mother mary for the blessing we received

    • @ribyp.k3896
      @ribyp.k3896 2 года назад

      Amen

  • @sonusunny9639
    @sonusunny9639 3 года назад +38

    മാതാവിൻ്റെ ഗാനങ്ങൾ പാടാൻ Kester തന്നെ മുൻ നിരയിൽ 🙏🙏

  • @thomaschacko5547
    @thomaschacko5547 3 года назад +10

    IMS അമ്മേ,🙏🙏🙏🙏🌹🌹🌹🌹കൃപാസനം മാതാവേ 🙏🙏🙏🌹🌹🌹🌹🌹ആവേ ആവേ ആവേ മരിയ 🙏🌹🌹🌹🌹🌹ആമ്മേൻ 🙏🌹🌹🌹🌹

  • @sandrasiya9743
    @sandrasiya9743 2 месяца назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന് വിദേശത്ത് നല്ല ഒരു ജോലി കൊടുത്ത് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ

  • @Toxin__00_x
    @Toxin__00_x 8 месяцев назад +4

    അമ്മയെ എൻറെ ഭാരം ഞാൻ നിന്നെ ഏൽപ്പിക്കുന്നു😢😢😢😢

  • @rajendrannair1766
    @rajendrannair1766 2 года назад +15

    🙏🙏✝️✝️✝️🌹🌹ഞാൻ അമ്മയുടെ മുന്നിൽ ശാഷ്‌ടംഗം നമിക്കുന്നു. ✝️🌹✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adithyavp8575
    @adithyavp8575 5 лет назад +13

    അമ്മേ ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും അമ്മ കാക്കണേ

  • @christabelrose8392
    @christabelrose8392 4 года назад +16

    എനിക് ഇഷ്ടപെട്ട പാട്ട് ആണ് 🦋🦋🌹🌹🌺🌺🌻🌻🌼🌼💮💮🌸🌸💐💐🐦🎆🎄⛲️

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഈശോയിൻ സമ്മാനമായ മാതാവിനെ ഞാനെന്നും സ്നേഹിക്കുന്നു വളരെ ഇഷ്ടമുള്ള മാതാവിന്റെ പാട്ടായിരുന്നു

  • @sheejathomas2672
    @sheejathomas2672 2 года назад

    Amme entte makane nalla bhudhikodukkanamme Amen 🙏🙏🙏

  • @binithabinitha396
    @binithabinitha396 2 года назад +8

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് സഹായിക്കണമേ അനുഗ്രഹിക്കേണമേ അവിടുന്ന് ദാനമായി തന്നെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿👏👏👏👏

    • @maryjancy6386
      @maryjancy6386 8 месяцев назад

      അമ്മയെ പരിശുദ്ധ അമ്മേ ജോലിയിൽനിന്ന് എക്സാം ആണെന്ന് കൂടെ ഉണ്ടാകണമേ ആമേൻ❤❤❤❤

  • @viromaskitchen2384
    @viromaskitchen2384 6 лет назад +14

    ഈശോയുടെ അമ്മേ തിൻമ്മയുടെ പ്രലോഭനത്തിൽ നിന്നും കാത്തുകൊള്ളണമേ....

    • @peterjose7948
      @peterjose7948 6 лет назад

      അമ്മേ അമ്മയുടെ കാപയ്ക്കുള്ളിൽ ഞങ്ങളെ പൊതിയണമെ

  • @charlsmukkath2461
    @charlsmukkath2461 3 года назад +31

    അമ്മ മാതാവേ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ🙏🙏🙏🙏🙏

  • @anilareji6456
    @anilareji6456 5 месяцев назад

    അമ്മേ ഒരു ജോലി ശരിയാകാൻ പ്രാർത്ഥിക്കണമേ

  • @josephvazhakoottathil4281
    @josephvazhakoottathil4281 2 года назад

    സൂപ്പർ ഗാനങ്ങൾ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🌹🌹🌹💕💕♥️♥️♥️💘💘💘💘🥰🥰🥰

  • @maryav3881
    @maryav3881 3 года назад +21

    അമ്മേ എന്റെ കുഞ്ഞിന് തുണയാകണമേ , എപ്പോഴും കൂടെയുണ്ടാകണമേ 🙏🙏🙏

    • @sarakuttypv2929
      @sarakuttypv2929 2 года назад

      അമ്മേ മോളുടെ വേദനകൾക്ക് ആശ്വാസം നൽകണമെ...മാദ്ധ്യസ്ഥം അപേക്ഷിക്കുന്നു.
      🙏🙏🙏🙏

  • @philominaj1034
    @philominaj1034 4 года назад +357

    10 വർഷമായി മാനസീക രോഗിയായി നാടുവിട്ടലയുന്ന മകൻ രാജൻമിരാൻറയെ തിരിച്ചു ഭവനത്തിൽ എത്തിക്കണമേ, എന്റെ അമ്മയുടെ കണ്ണീരിന് ഉത്തരം നല്കണമേ,ആവേ,,മരിയ,,

  • @preethajoslinsam3549
    @preethajoslinsam3549 2 года назад

    അമ്മ മാതാവെ സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് തരണേ

  • @lalithasasi9236
    @lalithasasi9236 2 года назад

    എന്റെ അസുഖത്തിൽ നിന്നും എന്നെ മോചിപ്പിക്കേണമേ അമ്മമാമാതാവേ

  • @ousephchittilapilly3393
    @ousephchittilapilly3393 4 года назад +11

    അമ്മേ എൻ്റെ ആശ്രയമേ

  • @jayarajmjayarajm8329
    @jayarajmjayarajm8329 2 года назад +7

    അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ തിരുകുമരനോട് 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @girijakumarisukumaran4735
    @girijakumarisukumaran4735 4 года назад +23

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

    • @kunjumolfrancis7161
      @kunjumolfrancis7161 3 года назад +1

      പ്രൈസ് ദ ലോഡ് ബീന ആൻറി എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം സിനിമ നടി മീന ആൻറിയെ കർത്താവ് രക്ഷിക്കട്ടെ

    • @kunjumolfrancis7161
      @kunjumolfrancis7161 3 года назад

      ബീന ആൻറണി ഗോപിയുടെ വാതിൽ നിന്ന് രക്ഷപ്പെട്ടാൽ കർത്താവിനെ സാക്ഷി ആകണമെന്ന് കുഞ്ഞുമോൾ ഫ്രാൻസിസ് പറയുന്നു

    • @kunjumolfrancis7161
      @kunjumolfrancis7161 3 года назад +1

      എന്നും പറഞ്ഞ് തെറ്റായിരുന്നു കോമഡി രോഗത്തിൽനിന്നും ബീന ആൻറി രക്ഷപ്പെട്ടു വന്നാൽ കർത്താവിനോട് അപേക്ഷിക്കുന്നത് ബീന ആൻറണി കർത്താവിൻറെ സാക്ഷി ആകും എന്ന് ഞാൻ കർത്താവിനോട് പറയുന്നു

  • @sunijajoseph625
    @sunijajoseph625 2 года назад

    Entte amme njangalkku oru bhavanam lebhikkan prarthikkanamennu apekkshikkunnu🙏🙏🙏😢

  • @snehaabi4695
    @snehaabi4695 5 лет назад +24

    അമ്മേ ഞങ്ങളുടെ ആശ്രയമെ ഞങ്ങളുടെ താങ്ങും തണലുമായി വരണമെ...

    • @reejasujith268
      @reejasujith268 3 года назад

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌👌👌

  • @devudiyafans8836
    @devudiyafans8836 3 года назад +40

    മാതാവ് നമ്മുടെ അനുഗ്രഹ വചസ്സ് 🙏🙏🙏🌹🌹🌹❤️❤️❤️❤✝️✝️✝️

    • @josmathew7738
      @josmathew7738 3 года назад

      Ave Maria

    • @josephkuriakose580
      @josephkuriakose580 3 года назад

      🙏🙏🙏🙏🙏🙏

    • @marypoulose4892
      @marypoulose4892 3 года назад

      Amme Mary madhave nyagalude kudubathinuvaddy prathikkaname

    • @francisxavierr72
      @francisxavierr72 Год назад

      🦵💪🦾🦾🦾💪💪💪💪🙌👐🤲🤝🤝🤜🤛✊✊🤲🤜🤛🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🌾🍄🌾🌾🍄🍄🌴🌾🍄🌾🍄🌾🌾🍄🍄🍄

  • @francisjohn172
    @francisjohn172 2 года назад +9

    പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കേണമേ ...

  • @jestyjames62
    @jestyjames62 3 года назад +1

    Ammay madhavay padikunna kazhayam orrma sakthi nalkanay examintey samayathey entey kuday undakanay ammay 🙏🙏🙏🙏

  • @RejiA-s4g
    @RejiA-s4g Год назад

    ജീവിതാവസാനം നല്ല ഒരു മരണം നൽകി അനുഗ്രഹിക്കേണമേ