പ്രഭാത പ്രാര്‍ത്ഥന February 2 # Athiravile Prarthana 2nd of February 2025 Morning Prayer & Songs

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 80

  • @AnniePaulson-i7l
    @AnniePaulson-i7l 3 часа назад +2

    സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @shubinedwin3954
    @shubinedwin3954 2 часа назад +1

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @shubinedwin3954
    @shubinedwin3954 2 часа назад +1

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ

  • @jamesantony9168
    @jamesantony9168 37 минут назад +1

    🙏🌹🙏 Amen 🙏🌹🙏 My God My Lord Amen 🙏🌹🙏

  • @SheelaSebastian-g3z
    @SheelaSebastian-g3z 10 часов назад +3

    എന്റെ ഈശോയെ ക്യാൻസർ രോഗത്തിൽനിന് പൂർണസൗഗ്യം നൽകി എന്നെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @lincyjoju1041
    @lincyjoju1041 Час назад +1

    ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. ഈ ദിവസം ദാനമായി തന്നതിന് നന്ദി പറയുന്നു. ഞങ്ങളുടെ മക്കളെ വിശുദ്ധിയില്‍ വളരാന്‍ അനുഗ്രഹിക്കൂ. എന്റെ മകന്റെ ആന്തരിക മുറിവുകള്‍ ഉണക്കി സുഖമാക്കണേ. പഠനത്തില്‍ ഏകാഗ്രതയും ഉത്സാഹവും ഉന്‍മേഷവും നല്‍കി അനുഗ്രഹിക്കണേ. Jefrin മോന് Plus 2 exam ന് ഉന്നത വിജയം നല്‍കണമെന്ന് അപേക്ഷിക്കുന്നു. എന്റെ അമ്മേ എന്റെ ആശ്രയമേ. Chemistry easy ആക്കണേ. 🙏🙏

  • @lathap3812
    @lathap3812 3 часа назад +1

    ആമേൻ എൻ്റെ ഈശോയെ ഇന്ന് ഒരു പുതിയാപഭാതം കൂടിതന്ന് അനുഗ്രഹിച്ചതിന് ഞങ്ങൾ നന്ദി പറയുന്നു ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവൻ്റെമേലും കരുണയായിരിക്കണമേ ആമേൻ🙏🙏🙏♥️♥️♥️🌹🌹🌹🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 5 часов назад +1

    കർത്താവെ രക്ഷിക്കണേ 🙏🙏🙏🙏

  • @kamalasoman6802
    @kamalasoman6802 5 часов назад +1

    കർത്താവെ ഞങ്ങളെ കാത്തോളണേ 🙏🙏🙏

  • @ratnavalliratna4854
    @ratnavalliratna4854 Час назад

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങ് ഞങ്ങളുടെ എല്ലാം ആവശ്യങ്ങളും അങ്ങ് സാധിപ്പിച്ചു തന്നതിന് അങ്ങേയുടെ നാമത്തിന് നന്ദി നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @jayasreenair4865
    @jayasreenair4865 5 часов назад +1

    Thank you Jesus for giving me one more beautiful day with you🙏❤🌹

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 4 часа назад +1

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 8 часов назад +2

    Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand this week

  • @martinjoseph8604
    @martinjoseph8604 5 часов назад +1

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലഞ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @joyesjoykutty2742
    @joyesjoykutty2742 10 часов назад +6

    ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങേ സ്നേഹത്താൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും വീടില്ലാതെ വിഷമിക്കുന്നവരെയും കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയും മക്കളില്ലാത്തവരെയും ജോലി ഇല്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും എന്റെ അനുജത്തിയെയും കുടുംബത്തെയും പാപിയായ എന്നെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവദിക്കണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ കരുണാമയനായ എന്റെ കർത്താവേ അപ്പാ അങ്ങാണ് എന്റെ ആശ്രയം എന്റെ ഈശോയേ അപ്പാ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ എന്റെ നല്ല ഈശോയേ അങ്ങയോടു ചേർന്നിരിക്കാനും അങ്ങേ സ്നേഹിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ തിരുച്ചോരായാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ എന്റെ ഈശോയേ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ ഇഷ്ടം അല്ല അങ്ങേ ഇഷ്ടം പോലെയാകട്ടെ എന്റെ ഈശോയേ നാഥാ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ പാതയിൽ ഞങ്ങളെ കൈപിടിച്ചു നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏🛐🛐🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 6 часов назад

    Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Libinum Merlinum Sandana Bhagyam Koduthu Anugrahikename Ammen

  • @reenareena5762
    @reenareena5762 4 часа назад

    Endyesoye endy parathana kallkaname enneyum endy kudubhtheyum anugrikanme endy hus kakanname endymolku jolikoduthu anugrikanme endy moludy examil anugrikanme ❤ Amen 🙏 Amen 🙏 Amen 🙏🙏🙏❤❤❤🙏🙏🙏❤

  • @mercybinu1716
    @mercybinu1716 4 часа назад

    Easowye ennu anugrahamulla divasam ayirikkename 🙏Makkalkku nalloru bhavi nalkkename 🙏Apathil ninum rogathil ninum sathruvinte keniyil ninum dushente chathiyil ninum sambathikkaprayassathil ninum vethanayil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏Easowye epozum kude undakkename 🙏Amen 🙏

  • @thomaskuttychacko3913
    @thomaskuttychacko3913 4 часа назад +1

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚🧚‍♀️🧚‍♂️🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🙏❣️⚘️⚘️⚘️⚘️⚘️🌻🌻🌻🌻🌻🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @mithunseethal4672
    @mithunseethal4672 9 часов назад +2

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥

  • @babysebastian3932
    @babysebastian3932 5 часов назад

    ente eashoye ente prarthnekele kelkename amen🎉🎉🎉🎉🎉🎉

  • @reesheewaves35
    @reesheewaves35 5 часов назад

    ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി ഈശോയെ!!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാക്കേണമേ!!!പൊന്നീശോയെ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!!ഈശോയെ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരണമേ!!!ആമേൻ!!!🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @anniejames6657
    @anniejames6657 7 часов назад

    Entey Eessoyey angayey njan sthudikkunnu aaradhikkunnu mahathwapeduthunnu nanni parayunnu Amen 🙏 ♥ ❤

  • @anniejames6657
    @anniejames6657 7 часов назад

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @susanalex6666
    @susanalex6666 3 часа назад

    Amen Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @sindhuks9964
    @sindhuks9964 Час назад

    Enta eesyeo avdannu mathramanta enta asrayam Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉🎉🎉🎉

  • @princejohn6740
    @princejohn6740 3 часа назад

    karthavea kathukollanamea,ammayude asukham ellam mattaname,thettu,kuttangal ennodu kshamikkanamea,yathra karngyangalil njangalodu kude erikkanamea ,apathum,anardhavum kudathe njangale kathukollanamea,sheena molde yathra karngyangalil kude erikkanamea,ente vivaham pettannu nadakkan sahayikkanea.Amen

  • @anandt3337
    @anandt3337 4 часа назад

    Thank you my lord Jesus Christ Amen 🙏🙏🙏🙏 bless me my family and friends with nearbys all Amen 🙏🙏🙏🙏🙏🙏🙏🙏

  • @samkuttysamuel4413
    @samkuttysamuel4413 3 часа назад

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @sinianil7493
    @sinianil7493 7 часов назад +2

    Esoye innu oru prabhatham koodi thannu anugrahichathinu esoye nannni eyoye sthuthi esoye sthothram esoye aaradhana esoye mahatham 🙏🙏🙏

  • @stalingomez4179
    @stalingomez4179 7 часов назад +1

    🙏🙏🙏

  • @josephyagappan5259
    @josephyagappan5259 4 часа назад

    ആമേൻ 🙏🌹❤️🙏🌹❤️

  • @benedictjohn9187
    @benedictjohn9187 3 часа назад

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @joyesjoykutty2742
    @joyesjoykutty2742 10 часов назад +2

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏🛐🛐🙏

  • @sainaranirs6565
    @sainaranirs6565 6 часов назад

    Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏 0:24

  • @lilypaul8273
    @lilypaul8273 2 часа назад

    Entey yesoppa,,,e divasam enikum Entey kudumpathinum anugrahamakki tharanamey,,,muttumel ninnu karayunnu yesoppa...

  • @vivette9195
    @vivette9195 3 часа назад

    The Lord comes to His Temple 🔥
    He is the light of All the Nation's🔥❤❤❤🙏🙏🙏🙏🙏
    O God, my God , for You i long. 👏👏👏🌹

  • @sunilajohn9523
    @sunilajohn9523 6 часов назад

    അപ്പാ എന്റെ മക്കൾക്ക്‌ അനുയോജ്യമായ ജീവിത പങ്കാളിയെ കാണിച്ചു തരണേ.. എന്റെ കണ്ണീർ കാണണേ 🙏🏻

  • @OmanaRajan-p1z
    @OmanaRajan-p1z 7 часов назад +3

    കർത്താവെ കരുണ ഞങ്ങളുടെ മേലെ ഉണ്ടാവാണെമെ

  • @babyabdon3131
    @babyabdon3131 10 часов назад

    My Lord always belongs US Thanks 🙏💋💋🙏

  • @sheelagoveas2777
    @sheelagoveas2777 3 часа назад

    Love you Jesus, cover with your precious blood,thañk. You Jesus

  • @marykuttyjose6858
    @marykuttyjose6858 5 часов назад

    Thanks God bless all the world Aman aman aman Amma Thanks father please pray all our friends and family members all the world Aman aman aman Amma Thanks for my grandson get married in prayers thanks Amma please pray all our friends please pray father Thanks father and family members all

  • @soosikuttysasidharen8898
    @soosikuttysasidharen8898 6 часов назад

    Amen Alleluia. 🙏🙏🙏❤❤❤

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 7 часов назад

    Jesus I trust in you, i praise you and I adore you 🙏

  • @pjbabu7949
    @pjbabu7949 Час назад

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🥀 me 🙏 all 🌺 amen 💐💐🌷🥀🌻🌺🌷🥀🌻🌺🥀🙏🌺🌻🌷🌻

  • @AntoSabitha
    @AntoSabitha 5 часов назад

    Thank you Jesus🥰🥰 Amen..

  • @vkwilson802
    @vkwilson802 Час назад

    Jesus have mercy on our family

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 5 часов назад

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @marrywilson2582
    @marrywilson2582 7 часов назад

    Amen🙏🙏🙏🙏🌹🌹

  • @GeorgeKoottatti
    @GeorgeKoottatti 2 часа назад

    Aman jeans ummmma 🌹🌹🌹🌹❤️❤️❤️❤️😭😭😭😭

  • @jessammatomy4417
    @jessammatomy4417 6 часов назад

    Thank you jesus🙏

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 7 часов назад

    Jesus I love you 💖

  • @johnsoncj4869
    @johnsoncj4869 3 часа назад

    Your merciful love, O GOD, we have received in the midst of your temple. Your praise, O GOD, like your name, reaches the ends of the earth, your right hand is filled with the saving justice. ( Ps 47:10-11)
    ❤. JESUS LOVES YOU. ❤

  • @DamayantiR-b2p
    @DamayantiR-b2p 5 часов назад

    Appa ente monte kude undavane

  • @MathayiBh
    @MathayiBh 4 часа назад

    Amenamen

  • @annammathomas8829
    @annammathomas8829 5 часов назад

    Praise the Lord 🙏

  • @ashacs5181
    @ashacs5181 3 часа назад

    ഇന്നത്തെ ദിവസം സന്തോഷം ഉള്ളതക്കി തിർക്കനെ...❤❤❤❤

  • @binanayak375
    @binanayak375 4 часа назад

    Gm Father
    Gm brother today sunday so going for Mass .

  • @sinianil7493
    @sinianil7493 7 часов назад +1

    Esoye njangalude melum lokam muzhuvante melum karuna ayirikkename Amen 🙏🙏🙏🙏🙏

  • @anniejames6657
    @anniejames6657 6 часов назад

    Annie James Amen 🙏

  • @ThomasScaria-l9c
    @ThomasScaria-l9c 3 часа назад

    🙏🏻🌹🌹

  • @SreejaPrasad-u3m
    @SreejaPrasad-u3m 7 часов назад +1

    ഗലാത്യർ 6:9
    നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.
    6:10 ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.
    Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏

  • @marysharfin7983
    @marysharfin7983 4 часа назад

    O Lord I pray for my daughter Dr.Jennefer Ann as she is workimg for 24 hrs shift
    O lord our heavenly Angles guide her and all those who are working with her,Amen🙏🏻🙏🏻🙏🏻🙏🏻

  • @lessleyantony8449
    @lessleyantony8449 8 часов назад +1

    Thank you Jesus praise the lord

  • @sujathomas2142
    @sujathomas2142 7 часов назад +1

    AMEN 🙏 🙏 🙏

  • @GeorgeKoottatti
    @GeorgeKoottatti 2 часа назад

    Aman jeans 😭😭😭😭😭

  • @omanavarghese5197
    @omanavarghese5197 6 часов назад +1

    Thanks apa for this morning. Entayum ent kunjugalud familik ela nanmayum tharana. Avarud financial problem matana. Reshmakum rejokum nala salary increment kitana. Tintuvin nala job kodukana . 20cent vasthu vilkan help cheyana. Enimiesl ninum rogathil ninum ela apathil ninum njangalay rashikana pithava

  • @bijukunjumon2078
    @bijukunjumon2078 2 часа назад +1

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @valsavarghese256
    @valsavarghese256 6 часов назад +2

    കരുണാമയനാം കർത്താവേ ഈ പ്രഭാതത്തിനനും അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ആരാധന സ്തുതി സ്തോത്രം അർപ്പിക്കുന്നു അപ്പാ ഈ പ്രഭാതത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങേക്ക് സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും പൈശാചിക ശക്തികളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ അങ്ങയെ വിശ്വാസപാതയിൽ ഞങ്ങളേ നയിക്കണമേ കാവലായി കുടെയുണ്ടാകണെ അപ്പാ നല്ലൊരു ദിവസം നൽകി അനുഗ്രഹിക്കണമേ🙏🙏🕯️🕯️🌹🌹✝️💙💙

  • @jamesantony9168
    @jamesantony9168 36 минут назад +1

    🙏🌹🙏 Amen 🙏🌹🙏

  • @SujathaSuja-w2b
    @SujathaSuja-w2b 4 часа назад

    Appaaa ente mona kathukollanama. Cherthu pidichona.ente sankadangal ellam matti tharanama amen ❤

  • @pjbabu7949
    @pjbabu7949 Час назад

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @kuriancherian3523
    @kuriancherian3523 6 часов назад

    Ameen ❤❤❤❤❤

  • @elcykv9223
    @elcykv9223 2 часа назад

    കരുണമയനായ എന്റെ കർത്താവെ നിന്നെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനെയും അങ്ങേ തൃപ്പാ ദത്തിൽ സമർപ്പിക്കുന്നു ഈശോയെ അപ്പാ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു കരുണതോന്നി പ്രാർത്ഥന കേട്ട്‌ അനുഗ്രഹിക്കണേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അങ്ങേ തിരുഹിതം അനുസരിച്ചു സാധിച്ചു തരണേ അമ്മേ നിർമല കന്യകെ ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏🙏🙏

  • @ShinyGeorge-f7j
    @ShinyGeorge-f7j 2 часа назад

    Thank you Lord and Praise you Lord ❤❤

  • @manjubinny8997
    @manjubinny8997 2 часа назад

    Amen❤😢😢😢😢

  • @SiniDavid-b3v
    @SiniDavid-b3v 4 часа назад

    🙏🙏🙏🙏🙏

  • @lissybiju3397
    @lissybiju3397 Час назад

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @aswathysreejesh9985
    @aswathysreejesh9985 2 часа назад

    Amen🙏🙏🙏🙏🙏🙏