Holy Mass I Malayalam Mass I February 2 I Sunday I Qurbana I 6.45 AM

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe RUclips Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: emaildmdn@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2025 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.
    #holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #RUclipsLiveHolyMass

Комментарии • 110

  • @abhinandhasfamily
    @abhinandhasfamily 6 дней назад +3

    ഇന്നത്തെ കുർബാനയുടെ യോഗ്യതയാൽ ഇശോയെ വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SaniyaJoby
    @SaniyaJoby 6 дней назад +2

    എൻ്റെ ഈശോയെ നഴ്സിംഗ് രണ്ടാം കൊല്ലം റിസൾട്ട് എന്നെയും എൻ്റെ ക്ലാസ്സിലെ എല്ലാവർക്കും നല്ല മാർകോട് കൂടെ പാസ് ആക്കി അനുഗ്രഹിക്കണമേ

  • @bindud3715
    @bindud3715 6 дней назад +1

    എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പി ക്കുന്നു ഞങ്ങളിൽ കരുണ ചൊ രിയേണമേ ഈശോ ഇന്ന് ഞങ്ങ ളുടെ കൂടെ വരണേ ഞങ്ങളുടെ ജീവിതം ദൈവ ഹിതം അനുസ രിച്ചു മുന്നോട്ടു പോകാൻ കൃപ ഉണ്ടാകണേ 🙏

  • @yamunakrishnan7825
    @yamunakrishnan7825 6 дней назад

    Ente eshoye ente amme mathave thiru rakthathal vishudheekarichu parishudhashmaval nirayaname amen

  • @beenageorge3089
    @beenageorge3089 6 дней назад

    ഈശോയെ റീനയുടെ മകനെ സമർപ്പിക്കുന്നു bloodtest normal ആകേണമേ ഈശോയെ നന്ദി 🙏🏻

  • @sheelasalton7160
    @sheelasalton7160 5 дней назад +1

    Amen , praise the LORD

  • @rajishajan1110
    @rajishajan1110 6 дней назад

    Amen 🙏 🙏 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam e

  • @rosevlogs6301
    @rosevlogs6301 6 дней назад +1

    എൻ്റെ ഈശോയെ ഈ മാസം 24-ാം തിയതി നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷക്ക് വേണ്ടി നന്നായി പഠിക്കാൻ യേശു നാഥസഹായിക്കണം🙏🙏🙏🙏

  • @jayagraciousob
    @jayagraciousob 6 дней назад

    Esoye ente makkalude asugham maatane

  • @jayagraciousob
    @jayagraciousob 6 дней назад

    Ente esoye jofen enna makalude vikku maaþikodukkane. Makkalude asughangal mattikodukkane

  • @Keerthicarlose
    @Keerthicarlose 5 дней назад

    ഈശോയെ ന്റെ പാപങ്ങൾ എല്ലാം പൊറുക്കണമേ. ന്റെ സഹോദരന് ഒരു വിവാഹം നടക്കാനായി പ്രാർത്ഥിക്കുന്നു. എന്റെ B2 Exam പാസ്സ് ആകാനായി പ്രാർത്ഥിക്കുന്നു. പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ജയിപ്പിക്കണമേ. ഈശോയും മാതാവും കൂടെ വന്നു പരീക്ഷ എഴുതി തന്നു വിജയിപ്പിക്കണമേ ആമേൻ hallelujah സ്തുതി സ്തോത്രം praise the lord ആമേൻ 🙏🙏🙏

  • @ShimmyVarghese
    @ShimmyVarghese 6 дней назад

    Ente makkale sahayikename eeshoye

  • @prabhadlajidr8037
    @prabhadlajidr8037 6 дней назад

    ദൈവത്തിനു നന്ദി🙏

  • @zone881
    @zone881 6 дней назад

    👑ആരാണ് ഈ മഹത്വത്തിന്റെ രാജാവ് പ്രാബല്നായ കർത്താവ് തന്നെ 👑

  • @rosevlogs6301
    @rosevlogs6301 6 дней назад +2

    എൻ്റെ ഈശോയെനാളത്തെ കീമോക്ക് ശേഷം യാതൊരു വിഷമവും ഉണ്ടാകാതെ എൻ്റെ ഭർത്താവിനെ കാത്തുകൊ ഉളണമെ🙏🙏🙏🙏🙏

  • @magijames9727
    @magijames9727 6 дней назад

    Esyemakkalekatthurekshikkanam Allaroghamsughappedutthanam Karunathonnanam Esoye

  • @ivymarshall3321
    @ivymarshall3321 6 дней назад

    Lord,hear our prayer 🙏

  • @liyarose4261
    @liyarose4261 6 дней назад

    Eashoye pappaye irelandil ethichu nalla joly nalki anugrahikanne

  • @sabuabraham1612
    @sabuabraham1612 6 дней назад +1

    കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹

  • @ivymarshall3321
    @ivymarshall3321 6 дней назад

    Thanks be to God🙏

  • @lissylissy9907
    @lissylissy9907 6 дней назад

    Thanku Jesuss

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    Jesus please take the soul of my Chittappan into heaven

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    Jesus please take the soul of my Auntiamma into heaven

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 6 дней назад

    എന്റെ ഈശോയെ....എന്റെ കുടുംബം അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻. ആമേൻ 🙏🏻🌹🙏🏻

  • @jayarodrigues8200
    @jayarodrigues8200 6 дней назад

    Pray for me my job🙏🙏🙏🙏🙏🙏🙏🙏🙏

  • @Susan-augustine
    @Susan-augustine 6 дней назад

    Thank you jesus

  • @sujak.s8987
    @sujak.s8987 6 дней назад

    Amen🙏❤️

  • @maglinedominic3683
    @maglinedominic3683 6 дней назад

    God help us to be healthy and cure from all kinds of sickness and bless us in all our needs at your desire. Praise the Lord. Amen. Thankyou Jesus. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jincybiju1801
    @jincybiju1801 6 дней назад +1

    ഈശോയെ കരുണ ആയിരിക്കണേ 🙏🙏🙏🙏🙏

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    By the Grace of God Siby reached Dubai safely. Thank you all for your prayers

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention

  • @LeelaP-je8dl
    @LeelaP-je8dl 6 дней назад

    🛐 🙏🙏 🕯️🕯️✝️
    ആരാണ് ഈ മഹത്വത്തിന്റെ രാജാവ് ?
    പ്രബലനായ കർത്താവ് തന്നെ,,,
    നിതൃനും, നീതി മാനുമായ ദൈവമേ കർത്താവേ ഇതാ ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഓരോ വിഷയങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ ......
    ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, മകന്റെ എല്ലാ ഉദൃമങ്ങളെയും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ തക്ക സമയത്ത് വഴി ഒരുക്കി തരുമെന്ന് പ്രതീക്ഷിക്കുന്നു വിശ്വാസിക്കുന്നു കർത്താവേ വിശ്വസിക്കുന്നു 🙏🙏
    കർത്താവേ എല്ലാ രോഗികൾക്കും സൗഖ്യവും സമാധാനം ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️🕯️
    സർവ്വ ശക്തനായ ദൈവമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് നല്ല വഴികൾ തുറന്നു തന്നു അനുഗ്രഹിക്കണമ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു യേശുക്രിസ്തുവിന്റെ
    നാമത്തിൽ ആമേൻ
    ✝️🙏🙏🙏

  • @rosevlogs6301
    @rosevlogs6301 6 дней назад +2

    എൻ്റെ ഈശോയെ മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമു ഉളതാക്കണമെ🙏🙏🙏🙏

  • @harithachippy7658
    @harithachippy7658 6 дней назад +1

    Eeshoppa anugrahikkaname 🙏❤️

  • @Sibi4152
    @Sibi4152 6 дней назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @annmariacleetus1731
    @annmariacleetus1731 6 дней назад

    Eeshoye njgalude kudumbathe thirurakthathal kaval cheyyname🙏🙏

  • @rosevlogs6301
    @rosevlogs6301 6 дней назад +1

    മോന് ഇന്നത്തെ ഡൂട്ടിയിൽ യാതൊരു വിഷമവും ഉണ്ടാകാതെ കാത്തു കൊള്ളണമെ എൻ്റെ ഈശോയെ🙏🙏🙏🙏🙏

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra 6 дней назад

    Amen

  • @binusibu1367
    @binusibu1367 6 дней назад

    Daivathinu nanni

  • @Sibi4152
    @Sibi4152 6 дней назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @jessyboban6546
    @jessyboban6546 6 дней назад

    Please bless and heal my family and my husband and my children and grandchildren and friends and relatives from health issues and financial problems 🙏

  • @JayaSankar-n6e
    @JayaSankar-n6e 6 дней назад

    🙏🙏🙏🙏🙏🙏

  • @lalythomas4078
    @lalythomas4078 6 дней назад +1

    Esoya Anta Snahama Njan Angaya snahikunu arathikunnu Angil saranapadunnu Amen halaluya AVE Maria Nanni sotharam halaluya Esoya Anta Niyogangaludamal karunathonanamaAmen🙏🙏🙏❤️😘😘❤️🙏🙏🙏🙏🙏

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    Jesus please take the soul of Joshi into heaven

  • @shalotjoseph2543
    @shalotjoseph2543 6 дней назад

    My Lord Jesus karunayayirikkanee all souls in my family tree, my husband george family tree and my prayer needs souls

  • @zone881
    @zone881 6 дней назад

    🕯️ഈശോയെ ഒരു പുതിയ പ്രഭാതം നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🕯️ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു 🕯️

  • @KochuraniSebastian-wt5uk
    @KochuraniSebastian-wt5uk 6 дней назад

    എന്റെ ഈശോയെ എന്റെ രണ്ടു ബ്രേസ്റ്റിലും ഉള്ള മുഴകളും വേദനയും പൂർണമായും സൗക്യം തന്നനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏

  • @Sibi4152
    @Sibi4152 6 дней назад

    I trust in you Jesus, nothing is impossible for you

  • @sabuabraham1612
    @sabuabraham1612 6 дней назад

    യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹

  • @GracyJacob-s4p
    @GracyJacob-s4p 6 дней назад

    Niyogaprarthnakal samarpikunnu mathave sahayikaname prist.and..samarpithar.kathu kollansme 🙏amen🙏🙏🙏

  • @sarapaulose7621
    @sarapaulose7621 6 дней назад

    Praying for my daughters healing of Acl surgery also Menescus surgery also her for her anxiety😊

  • @zone881
    @zone881 6 дней назад

    🙏 ഈശോയെ വിചാരത്തിൽ പ്രവർത്തിയിൽ വന്നു പോയ പാപങ്ങൾ ക്ഷമിക്കണമെ. കർത്താവെ കനിയണമേ 🙏

  • @emmanualbenance7803
    @emmanualbenance7803 6 дней назад

    Thank you Jesus 🙏🙏🙏

  • @Lisa-qs6hj
    @Lisa-qs6hj 6 дней назад

    Njangale anugrahikaname ❤ മനസിൽ സാൻഡി തരണമേ ❤ രോഗം സുഗമാകണമേ മനസിനും ശരീരത്തിനും ഉണർവും ആരോഗ്യവും തരണമേ ❤

  • @beenageorge3089
    @beenageorge3089 6 дней назад

    ഈശോയെ christy മോനെ പരിശുദ്ധതമാവേ കൈപിടിച്ചുവഴി നടത്തേണമേ പഠിക്കാനുള്ള കൃപ നൽകി ഈശോയെ അനുഗ്രഹിക്കണമേ 🙏🏻ആമേൻ 🙏🏻

  • @jessyboban6546
    @jessyboban6546 6 дней назад

    Please bless and heal my husband and my brother Babuchayan from health issues 🙏

  • @beenageorge3089
    @beenageorge3089 6 дней назад

    ഈശോയെ christeena മോളുടെ യാത്രയിൽ ഈശോ കൂടെവസിക്കേണമേ കാവൽ മാലാഖാമാരെ കാത്തുപരിപാലിക്കേണമേ ആമേൻ 🙏🏻

  • @jeromejoship5395
    @jeromejoship5395 6 дней назад +1

    Eeshoye..nalathe interview pass aaki tharanamee

  • @joyraphael4937
    @joyraphael4937 6 дней назад

    യേശുവേ മക്കളെ കാത്തുകൊള്ളണമേ, 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jessyjiji2146
    @jessyjiji2146 6 дней назад

    Thanku Jesus Christ for all your blessings ❤❤❤
    Jesus Christ have mercy on me to heal my leg soon to walk normally.Give repentance to my husband and children Amen 🙏
    Guide and help Adam for his Pr and Job.
    Amen hallelujah hallelujah 🙏 Ave Maria 🙏🙏

  • @jimsyroy1457
    @jimsyroy1457 6 дней назад

    Eesoye nandi 🙏

  • @annmariacleetus1731
    @annmariacleetus1731 6 дней назад

    Eeshoye unni chettyide kudiyokke maraname🙏🙏

  • @shalotjoseph2543
    @shalotjoseph2543 6 дней назад

    My Lord Jesus Christ please touch and bless my son Geevan, my son Immanuel mon soul, my daughter jeniffer, myself, my husband george and also everything to mine

  • @Sibi4152
    @Sibi4152 6 дней назад

    Praise the lord

  • @Sibi4152
    @Sibi4152 6 дней назад

    I love you Jesus

  • @sarapaulose7621
    @sarapaulose7621 6 дней назад

    Lord bless us indeed

  • @jessyboban6546
    @jessyboban6546 6 дней назад

    Please heal my health issues 🙏

  • @donasamuel3024
    @donasamuel3024 6 дней назад

    Please pray for my family and me.

  • @shantyskitchen3609
    @shantyskitchen3609 6 дней назад

    Daivame jhaghalude Jeevitham agheyude karaghalil samarpikunnu.kaathukollename

  • @donasamuel3024
    @donasamuel3024 6 дней назад

    Please pray for my special intentions.

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    Jesus please take the soul of Nenamma Chechi into heaven

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    Please pray for Eapen chettan and family Vakkachan chettan and family Cheriachan and family

  • @Sibi4152
    @Sibi4152 6 дней назад

    ❤❤❤❤

  • @miraclepscfriend646
    @miraclepscfriend646 6 дней назад

    Thank you Jesus for cured my son's all the problem

  • @sheelaisaac2057
    @sheelaisaac2057 6 дней назад

    Today Suresh is travelling from Cochin to Mumbai. Please pray for his safe journey

  • @bichoonandhu6421
    @bichoonandhu6421 6 дней назад

  • @Sibi4152
    @Sibi4152 6 дней назад

    Clean my heart with your blood

  • @annmariacleetus1731
    @annmariacleetus1731 6 дней назад

    Eeshoye njn ezhutiya nursing nte 4th sem exmnu enne ella subject num pass akknme eeshoye athpole ezhutiya ellareyum pass akknme🙏🙏

  • @sujapraveen7648
    @sujapraveen7648 6 дней назад

    Mathave enike evjoliyil padichu nirtaname

  • @Mercyjohnson-x2c
    @Mercyjohnson-x2c 6 дней назад

    Praise the Lord Amen 🙏🏼🙏🏼🔥🔥🔥🔥🔥🌷🌷🌷🌷🌷🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼

  • @annmariacleetus1731
    @annmariacleetus1731 6 дней назад

    Eeshoye ente chettn nu ktet examum ctet examum pass akknme anghne oru govt job kittnme athpole ipo ezhutiya ella subject num pass akknme eeshoye🙏🙏

  • @liyarose4261
    @liyarose4261 6 дней назад

    Eashoye molk3rd semester btechexaminu nallamark nalkanne

  • @anjusebastian824
    @anjusebastian824 6 дней назад

    Nte eshoye...normal delivery akane... complications onum undavale..

  • @liyarose4261
    @liyarose4261 6 дней назад

    Eashoye enik evide hsa joly a salary ilnalki anugrahikanne

  • @anithaelizabeth5393
    @anithaelizabeth5393 6 дней назад

    Mathavae njngaludae Visa etrayum vegam varanemae,ntae kunjintae payment mail varanae, confirmation Mailum varenamae.

  • @ManojMathew-mv1ug
    @ManojMathew-mv1ug 6 дней назад

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനെയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @mohanmathew8276
    @mohanmathew8276 6 дней назад

    യേശുവേ, എന്റെ നിയോഗങ്ങൾ ഈ അൾ ത്താരായിലേക്ക് സമർപ്പിക്കുന്നു, കരുണയായിരിക്കണേ, ആമേൻ

  • @Sibi4152
    @Sibi4152 6 дней назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @beenageorge3089
    @beenageorge3089 6 дней назад

    ഈശോയെ നന്ദി

  • @Sibi4152
    @Sibi4152 6 дней назад

    Praise the lord

  • @Marykutty-ls6pl
    @Marykutty-ls6pl 6 дней назад

    Amen 🙏🙏🙏

  • @Sibi4152
    @Sibi4152 6 дней назад

    I need you Jesus

  • @neharojin8819
    @neharojin8819 5 дней назад

    Jesus I trust in you😍

  • @jobykk8131
    @jobykk8131 6 дней назад

    Amen

  • @StellaElizabethGeorge-i6f
    @StellaElizabethGeorge-i6f 6 дней назад

    🙏🙏🙏

  • @Sibi4152
    @Sibi4152 6 дней назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @seenageorge9798
    @seenageorge9798 6 дней назад

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @Sibi4152
    @Sibi4152 6 дней назад

    Praise the lord

  • @miltonrodrigues4970
    @miltonrodrigues4970 6 дней назад

    Thanks the LORD

  • @sijokurian5805
    @sijokurian5805 6 дней назад

    Amen