ഈശോയെ ഞങ്ങളോട് ഞങ്ങടെ കുടുംബത്തോട ഈ ലോകത്തോട് മുഴുവൻ കരുണയായിരിക്കണമേ യേശുവേ എല്ലാ സമർപ്പിക്കുന്ന ഈശ്വരവിശ്വാസവും നല്ല മനസ്സ് സഹിഷ്ണുതയും മക്കൾക്ക് നൽകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ഈ പ്രഭാതത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ പരിശുദ്ധാത്മാവിനാൽ ഞങ്ങളേ നിറയക്കണേ വിശുദ്ധിയിൽ ജീവിക്കാൻ കൃപതരണേ അപ്പാ നല്ലൊരു പ്രഭാതം നൽകി കാത്തു രക്ഷിക്കണേ കാവലായിരിക്കണേ 🙏🙏♥️♥️🕯️🕯️🌼✝️
ആമേൻ എൻ്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും എൻ്റെ കാല്വേദനയെയും അങ്ങേ തൃപാദത്തിൽ സമർപ്പിക്കുന്നു അപ്പാ ഒരു പുതിയ ദിവസവും നൽകി അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു അപ്പാ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🌹🌹🙏🙏♥️♥️🙏🙏🌹🌹🙏🙏🙏🙏
ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും കുടുംബഭാരത്താൽ കഴിയുന്നവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളെ അങ്ങേ സ്നേഹിക്കുന്നു നാഥാ അങ്ങിൽ ആശ്രയിച്ചും വിശ്വസിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ അപ്പാ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ തിരുച്ചോരായാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ എന്റെ ഈശോയേ അപ്പാ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ നേരായ വഴിലൂടെ ഞങ്ങളെ കൈപിടിച്ചു നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand coming week bless me with the riches of your grace
Thanks God bless all the world Aman aman aman Amma Thanks father please pray all our friends and family members all the world Aman aman aman Amma helps me to get holy spirit and blessings to get holy graises in prayers thanks God bless all the time Amma helps me thanks pray father please pray all your children grow in prayers thanks God bless all
I Thank you I Praise you Jesus I adore you Jesus I love you Jesus for all your blessings and goodness till now and for the new day and hope. Forgive us and bless us guide us through out with holy spirit in every situations of physically mentally emotionally and spiritually..please and follow your ways.I trust in you strongly my Father. You are my all in all. I surrender all my life and family brothers,sisters and my loved ones especially my son and husband to accept and follow your ways in your feet. Have mercy and grace upon me and each one of us. Amen Alleluia. 🙏🙏🙏❤❤❤
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
Appaaa ente mona kathukollanama. Appaaa ente monte sankadangal ellam matti anugrahikanama. Appaaa ente manasinte sankadangal ellam matti tharanama amen ❤
Thanks apa for this morning. Entayum ent kunjugalud familik ela nanmayum tharana. Avarud financial problem matana. Reshmakum rejokum nala salary increment kitana.Tintuvin nala job kodukana. 20Cent vasthu vilkan help cheyana. Enimiesl ninum rogathil ninum ela apathil ninum njangalay rashikana.apa pithava
Amen 🙏Amen🙏 Thank you God Lord Jesus for last month's protection to new month first day. Be with us this month guiding protecting healing cleansing our mind and heart Gm Father Sorry late Thank you Gm brother Thank you
സ്‌നേഹസ്വരൂപനായ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെയു. ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു കരുണമയനായ എന്റെ കർത്താവെ ഞങ്ങളുടെമേൽ കരുണതോന്നി അനുഗ്രഹിക്കണേ ഞങ്ങളിലെ രോഗങ്ങളെ തൊട്ടു സുഖപെടുത്തണേ അമ്മേ പരിശുദ്ധ മറിയമേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ... 🙏🙏🤲
ഈശോയെ ഞങ്ങളോട് ഞങ്ങടെ കുടുംബത്തോട ഈ ലോകത്തോട് മുഴുവൻ കരുണയായിരിക്കണമേ യേശുവേ എല്ലാ സമർപ്പിക്കുന്ന ഈശ്വരവിശ്വാസവും നല്ല മനസ്സ് സഹിഷ്ണുതയും മക്കൾക്ക് നൽകേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
എന്റെ നാഥാ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അങ്ങ് ഒരിക്കലും കൈവിടല്ലേ 🙏🙏🙏😁
ഈശോയെ നന്ദി ഈശോയെ ഈ പ്രഭാന് നന്ദി പറയുന്നു സ്തുതിക്കുന്നു സ്വാശ്രയം ചെയ്യുന്നു ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ
എൻെറ ഈശോയേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ഈ പ്രഭാതത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ പരിശുദ്ധാത്മാവിനാൽ ഞങ്ങളേ നിറയക്കണേ വിശുദ്ധിയിൽ ജീവിക്കാൻ കൃപതരണേ അപ്പാ നല്ലൊരു പ്രഭാതം നൽകി കാത്തു രക്ഷിക്കണേ കാവലായിരിക്കണേ 🙏🙏♥️♥️🕯️🕯️🌼✝️
ആമേൻ എൻ്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും എൻ്റെ കാല്വേദനയെയും അങ്ങേ തൃപാദത്തിൽ സമർപ്പിക്കുന്നു അപ്പാ ഒരു പുതിയ ദിവസവും നൽകി അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു അപ്പാ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🌹🌹🙏🙏♥️♥️🙏🙏🌹🌹🙏🙏🙏🙏
Karthave kathukollaname ente prarthana kelkkaname kaividalle appachha Amen Amen Hallelujah Hallelujah Hallelujah 🙏🙏🙏
അപ്പാ നന്ദി 🙏🙏🙏🙏🙏
ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും കുടുംബഭാരത്താൽ കഴിയുന്നവരെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളെ അങ്ങേ സ്നേഹിക്കുന്നു നാഥാ അങ്ങിൽ ആശ്രയിച്ചും വിശ്വസിച്ചും ശരണപ്പെട്ടും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ അപ്പാ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ തിരുച്ചോരായാൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ എന്റെ ഈശോയേ അപ്പാ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ നേരായ വഴിലൂടെ ഞങ്ങളെ കൈപിടിച്ചു നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
Amen Amen God bless Amen Jesus mornig prayer Amen 🧚♂️🧚♀️🧚🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️⚘️⚘️⚘️⚘️⚘️🌻🌻🌻🌻🌻🌻🌷🌷🌷🌷🌷🌷🌹🌹🌹🌹🌹
🙏🌹🙏 Amen. My God My. Lord 🙏🌹🙏 Amen 🙏🌹🙏 Amen 🙏🌹🙏
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
Jesus bless our children with your love and guide them in their life
Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand coming week bless me with the riches of your grace
Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Ente Eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinum Merlinum Sandana Bhagyam Kodukkanum Deya Thonnename Ammen
🙏🌹🙏 Amen 🙏🌹🙏
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുബങ്ങളെയും എന്‍റെ കാല് വേദനയെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അപ്പാ ഞങ്ങളുടെ (പാര്‍ത്ഥന കേള്‍ക്കണമേ
Endyesoye endy parathana kallkaname enneyum endy kudubhtheyum anugrikanme endy hus kakanname endymolku jolikoduthu anugrikanme endy moludy examil anugrikanme ❤ Amen 🙏 Amen 🙏 Amen 🙏 Amen 🙏🙏🙏🙏❤🙏🙏🙏❤❤❤🙏
Praise the Lord 🙏
Jesus I trust in you, i praise you and I adore you 🙏
ente eashoyeente prarthnkele kelkaneme🎉🎉🎉🎉🎉🎉
Thanks God bless all the world Aman aman aman Amma Thanks father please pray all our friends and family members all the world Aman aman aman Amma helps me to get holy spirit and blessings to get holy graises in prayers thanks God bless all the time Amma helps me thanks pray father please pray all your children grow in prayers thanks God bless all
O Lord Let us pray for all childless couple to grant blessings to them to have a lovely child.Amen,🙏🏻🙏🏻🙏🏻🙏🏻
Thank you jesus🙏
Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥
I Thank you I Praise you Jesus I adore you Jesus I love you Jesus for all your blessings and goodness till now and for the new day and hope. Forgive us and bless us guide us through out with holy spirit in every situations of physically mentally emotionally and spiritually..please and follow your ways.I trust in you strongly my Father. You are my all in all. I surrender all my life and family brothers,sisters and my loved ones especially my son and husband to accept and follow your ways in your feet. Have mercy and grace upon me and each one of us. Amen Alleluia. 🙏🙏🙏❤❤❤
PRAISE THE LORD ❤❤❤
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
Jesus I love you 💞
ആമേൻ എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ❤❤❤
Esoye njangalude melum lokam muzhuvante melum karuna ayirikkename Amen 🙏🙏🙏🙏🙏
ഇന്നത്തെ പുലരി കാണുവാൻ നൽകിയ അങ്ങയുടെ അനുഗ്രഷത്തിനായി സ്തുതി 🙏
സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
ഈശോയേ.ഒരു.നല്ല. പ്രഭാതം.കാണുവാൻ.അനുഗ്രഹിച്ചദിന്.നന്ദി.ആരാധന ആമേൻ.സ്തുതി.ഹലെലൂയ ❤❤❤❤❤
AMEN 🙏 🙏 🙏
Annie James Amen 🙏
കഴിഞ്ഞ മാസം അങ്ങ് പരിപാലിച്ച ആ സ്നേഹത്തിനു നന്ദി സ്തോത്രം 🙏
എന്റെ ഈശോയേ അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.ഇനിയും ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ.കാത്തുകൊള്ളേണമേ
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
*ആമേൻ...🙏*
Esoye innu oru prabhatham koodi thannu anugrahichathinu esoye nannni eyoye sthuthi esoye sthothram esoye aaradhana esoye mahatham 🙏🙏🙏
Appaaa ente mona kathukollanama. Appaaa ente monte sankadangal ellam matti anugrahikanama. Appaaa ente manasinte sankadangal ellam matti tharanama amen ❤
Bless us Lord Jesus Alleluia Amen 🙏 ❤🌹🌹🌹🌹🌹❤️🙏
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
Thank you my lord Jesus Christ Amen 🙏🙏🙏🙏 bless me my family and friends with nearbys all Amen 🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവെ രക്ഷിക്കണേ 🙏🙏🙏🙏
Ente yeshoo ente kannuneer kanenamae ente lalu enne vittittupokallae enne all. Vilikenamae amen
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
Easowye ennu anugrahamulla divasam ayirikkename 🙏makkalkku nalloru bhavi nalkkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sathruvinte keniyil ninum makkaleum sahodarangaleum kudumbamayi kathukollename 🙏Easowye enteum monteum sambathikkaprayassam maattename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏easowye epozum🙏kude undakkename
Ammakripasanam mathave rogavasthayil ulla allamakalayum samarpikunu prathygichu reeja mole pragant ayirikunna ante mole kathukoollanay kude undaganay Amen
Thanks apa for this morning. Entayum ent kunjugalud familik ela nanmayum tharana. Avarud financial problem matana. Reshmakum rejokum nala salary increment kitana.Tintuvin nala job kodukana. 20Cent vasthu vilkan help cheyana. Enimiesl ninum rogathil ninum ela apathil ninum njangalay rashikana.apa pithava
Thank you my lord Jesus Christ Amen 🙏🙏🙏🙏🙏🙏🙏
Ante kochumol jonnate thalavanada body pain allam matti sugapaduthanay Anugrahikanay karunayarikanay Amen Avemaria 🙏🏻
എൻ്റെ ഈശ്വയെ ഇന്നത്തെ പ്രഭാതം കൂടി കാണിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു.
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
esoye njangale anugrahikename
Amen 🙏Amen🙏
Thank you God Lord Jesus for last month's protection to new month first day.
Be with us this month guiding protecting healing cleansing our mind and heart
Gm Father
Sorry late
Thank you
Gm brother
Thank you
Amen Avemaria Halaluya Amen 🙏🏻
Ammaante Asrayama
💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌹 and 🌷 me 🥀 all 🌹 amen 💐💐🌷🥀🌻🌺🌷🥀🌻🌹🌷🥀🌹🌷🥀🌻🌺🌷💐🌺🌻🌷
🙏🙏🙏
Amen❤😢😢😢
Jesus have mercy on us
Jesus bless my daughter on her 18 birthday protect n guide her 🙏🙏🙏❤
JESUS said, Why are you so afraid? Have you still no faith?" ( Mk 4:40)
❤. JESUS LOVES YOU. ❤
Thank you for the wonderful service. The gospel reading differs from the daily mass reading of Latin mass.
Yesuve yente maganu oru kunjine thannu anugrakikaname.😂😂❤❤
🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🕯🕯🕯🕯🕯🕯❤❤❤❤❤❤
എന്റെ ഈശോയേ എന്റെ വേദനകൾ മാറ്റി തരണമേ 🙏🙏🙏
Thank you Jesus for giving me one more beautiful day with you🙏❤🌹
Entey Eessoyey angayey njan sthudikkunnu aaradhikkunnu mahathwapeduthunnu nanni parayunnu Amen 🙏 ♥ ❤
Thank you Jesus.
Amen 🙏🙏🙏
സ്‌നേഹസ്വരൂപനായ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെയു. ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു കരുണമയനായ എന്റെ കർത്താവെ ഞങ്ങളുടെമേൽ കരുണതോന്നി അനുഗ്രഹിക്കണേ ഞങ്ങളിലെ രോഗങ്ങളെ തൊട്ടു സുഖപെടുത്തണേ അമ്മേ പരിശുദ്ധ മറിയമേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ... 🙏🙏🤲
Thankyou jesuspraise TheLord Halaluya Amen 🙏🏻
💐🙏🙏Amen Amen 🙏🙏💐
Jesus have mercy on us
🙏🙏🙏
Amen🙏
Amen🙏🙏🙏🙏🙏