Japamala 2nd of February 2025 Mathavinte Japamala # Mahimayude Rahasyangal 2nd of February 25
HTML-код
- Опубликовано: 7 фев 2025
- Japamala 2nd of February 2025 includes Mathavinte Japamala for 2nd of February 2025, Mahimayude Rahasyangal.
Lyrics & Music : Sonychen CMI
Singers : Kester, Libin Scaria, Sreya Anna Joseph.
Orchestration and Background Score : Ninoy Varghese
Orchestration : Roby Jose Paruthikuzhy
Narration : Fr. Juby Maniyamkeril CMI,Fr. Vineeth Ajimon, Vidhya, Fr. Jose, Vidhya, Maria.
Sincere Gratitude to Fr. Juby Maniyamkeril CMI
Biblical Guidance Fr. Benny Nalkkara CMI
Special Thanks to Fr. Vineeth Ajimon, Mr. Joseph Pallattu & Family
special Thanks to John Payyavur
Banner : NiRaV Creations
#RosaryMalayalam
#Japamala
#mahimayudedivyarahasyangal
#JanuaryJapamala
#february
#rosary
#japamala
#2ndofFebruary2025japamala
#2ndofFebruary2025rosary
#2ndofFebruary2025prayer
Amme please pray for my daughter and my brother🙏
അമ്മേ പരിശുദ്ധ ദൈവമാതാവേ ജപമാല റാണി ആശ്രിത വത്സലെ എന്റെ പ്രാർത്ഥന നിയോഗങ്ങളെ അങ്ങേ പുത്രനോട് അപേക്ഷിച്ചു ഞങ്ങൾക്കായ് സാധിച്ചു തരണേ ആമേൻ... 🙏🙏🙏🤲🤲👏🌹
പരിശുദ്ധ മാതാവേ നന്ദി, സ്തോത്രം, സ്തുതി 🙏അമ്മേ മാതാവേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🙏🙏🕯️🕯️
അമ്മേ മാതാവേ റ്റിയമേരിയുഠ ഇമ്മാനുവലിനൊയുഠ കാത്ത് കൊളളണമേആമേൻ 🙏 എല്ലാ മക്കളേയും കാത്ത് കൊളളണമേആമേൻ 🙏
മാതാവേ സമാധാനം നൽകണേ 🙏🙏🙏
അമ്മേ മാതാവേ മക്കളെ കത്ത്കൊളളണമേആമേൻ 🙏
🙏❤❤🙏🕯️
പരിശുദ്ധ അമ്മേ. അമ്മയുടെ തിരു സന്നിധി ആയ മാതാമല പള്ളിയിൽ വരുവാൻ ഒരിക്കൽ കൂടി എനിക്ക് സാധിച്ചു.. അതിനുള്ള ഭാഗ്യവും ആയുസും ആരോഗ്യവും നൽകിയ പരിശുദ്ധ അമ്മേ നന്ദി നന്ദി നന്ദി 🙏🙏... എല്ലാ അനുഗ്രഹവും ഏറ്റു വാങ്ങുവാൻ സാധിച്ചു.. അമ്മേ ഞങ്ങളെ കൊണ്ടുപോയ ലാലി അമ്മയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ദൈവം തമ്പുരാൻ നൽകുമാറാകട്ടെ 🙏🙏🙏🙏🙏🙏 ആമേൻ 🙏 ആവേ മരിയ 🙏 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
Amme njagale ellavareum ninne elpikkunnu
AMEN AVE MARIA🙏♥️🙏♥️🙏♥️🙏♥️
Ammaante Asrayama
Amen
ആമേൻ എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ അമ്മേ സ്വസ്തി ആവേ മരിയ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏