Japamala- Santhoshathinde Rahasyangal- Joyful Mysteries

Поделиться
HTML-код
  • Опубликовано: 26 июл 2018
  • Japamala- Santhoshathinde Rahasyangal- Joyful Mysteries
    Shalom TV

Комментарии • 1,8 тыс.

  • @aradhyanb5724
    @aradhyanb5724 Месяц назад +5

    അമ്മേ മാതാവേ കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന എന്റെ ഭർത്താവിനേയും അതുപോലെയുള്ള എല്ലാവരേയും അനുഗ്രഹിക്കണെ 🙏🙏🙏

  • @jessyjames9636
    @jessyjames9636 2 месяца назад +22

    അമ്മേ വിദേശത്തു പോകാനായി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 Год назад +46

    അമ്മേ ഉറക്കം കിട്ടാതെ വിഷമിക്കുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു

  • @jessyjames9636
    @jessyjames9636 2 месяца назад +12

    അമ്മേ മാതാവേ അവൾക്കു കിട്ടിയ മാർക്കിൽ നല്ല യൂണിവേഴ്സിറ്റിയിൽ പഠിക്കാനും നല്ല ജോലിയിൽ പ്രവേശിക്കാനും അമ്മേ പ്രാർത്ഥിക്കണേ

  • @jemmajoy7252
    @jemmajoy7252 2 года назад +32

    അമ്മേ മാതാവേ ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും മേൽ കരുണയായിരിക്കേണമേ ആമ്മേൻ

  • @user-tb3dw7tp5n
    @user-tb3dw7tp5n 8 месяцев назад +32

    ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ🙏🙏. ഇത് കാണുന്നവർ എനിക്ക് വേണ്ടി ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിക്കണേ 🙏🙏🙏🙏

    • @minitomichan
      @minitomichan Месяц назад

      May God bless you with a healthy and happy child 🙏 ❤️ 💖

    • @akhiltk1129
      @akhiltk1129 Месяц назад

      😊😊

  • @cicisojan2847
    @cicisojan2847 Год назад +29

    പരിശുദ്ധ അമ്മേ മാതാവേ പരീക്ഷയ്ക്ക് ഒരുങ്ങി കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ നിറവു നൽകി ബുദ്ധിശക്തി ജ്വലിപ്പിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻🙏🏻

  • @jessyjames9636
    @jessyjames9636 Год назад +27

    അമ്മേ മാതാവേ മക്കൾ അനുസരണയിൽ വളർന്നു വരുവാൻ അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 года назад +32

    പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ ദൈവസ്നേഹത്തിൽ വളർന്നു വരുവാൻ അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണേ

  • @jessyjames9636
    @jessyjames9636 Год назад +31

    പരിശുദ്ധ അമ്മേ മദ്ധ്യസക്തിയിൽ നിന്നും എല്ലാ മക്കളെയും മോചിപ്പിക്കണേ.... അവർ കുടുംബത്തോടൊപ്പം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 Год назад +1

      🙏🙏🙏 AVE MARIA 🙏🙏🙏

  • @jessyjames9636
    @jessyjames9636 Год назад +31

    എല്ലാ ദമ്പതികളെയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു... അവരുടെ കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും ദൈവകൃപയും എന്നുമുണ്ടാകണേ അമ്മേ

  • @MANOJRAVEENDRANPILLAI
    @MANOJRAVEENDRANPILLAI 4 месяца назад +10

    അമ്മേ എന്റെ കുടുംബത്തെ അങ്ങ് കാത്തുകൊള്ളേണമേ...
    ശരീരികവും, മാനസികവും, സാമ്പത്തികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തന്ന് സഹായിക്കേണമേ...
    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി...
    അമ്മയ്ക്കും ഈശോയ്ക്കും സ്തുതി..
    ആമേൻ 🙏🏻

  • @jessyjames9636
    @jessyjames9636 2 года назад +43

    പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളിലും പ്രാർത്ഥന ചൈതന്യം നൽകി അമ്മ അനുഗ്രഹിക്കണേ

  • @leenafrancis4164
    @leenafrancis4164 11 месяцев назад +50

    ശാപത്തിൽ നിന്നും പാപത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ കന്യക മാതാവേ ❤..

  • @jessyjames9636
    @jessyjames9636 Год назад +26

    ഗർഭിണികളായ എന്റെ മക്കളെ എല്ലാ അസ്വസ്ഥകളിൽ നിന്നും കാത്തുകൊള്ളണമേ

  • @jessyjames9636
    @jessyjames9636 3 месяца назад +4

    ഇന്ന് IELTS എക്സാമിന് പോകുന്ന എന്റെ മോളെയും മറ്റെല്ലാ മക്കളെയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.... കാത്തുകൊള്ളണമേ... ആമേൻ

  • @jessyjames9636
    @jessyjames9636 Год назад +40

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളുടെ ജീവിതത്തിൽ എന്നും കൂടെ ഉണ്ടാകണേ

    • @sumajoseph843
      @sumajoseph843 Год назад +1

      🙏🙏🙏 AVE MARIA 🙏🙏🙏

    • @aniesmj4075
      @aniesmj4075 Год назад +1

      Amme ente makalkuu ielts passakan anigrahikkaname

  • @elammadevassy429
    @elammadevassy429 2 года назад +14

    അമ്മേ മാതാവെ എന്തെറ റീനമോ ളൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളിൽ നിന്നും രക്ഷിക്കണമെ🙏🏼🙏🏼🙏🏼🙏🏼🙏🏼💘🌹🌹🌹

  • @jessyjames9636
    @jessyjames9636 5 месяцев назад +17

    അമ്മേ മാതാവേ ഇന്ന് 11വർഷം വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ ചിന്നുമോളെയും വിജിയെയും സമാധാനം സന്തോഷം ഐശ്വര്യം നിറഞ്ഞ കുടുംബജീവിതം നൽകി മരണം വരെ അവരെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ

  • @bijumolkurian2135
    @bijumolkurian2135 7 месяцев назад +6

    പരിശുദ്ധ അമ്മേ തിരുസഭ മക്കൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ 😮

  • @jemmajoy7252
    @jemmajoy7252 2 года назад +15

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏

  • @jessyjames9636
    @jessyjames9636 Год назад +9

    അമ്മേ മാതാവേ മദ്യപാനത്തിൽ നിന്നും യുവതലമുറയെ കാത്തുകൊള്ളണമേ

  • @ericrobin7343
    @ericrobin7343 Год назад +19

    അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @jessyjames9636
    @jessyjames9636 Год назад +8

    ഈശോയെ കുഞ്ഞുമക്കൾ അനുസരണ ഉള്ള മക്കളായി വളരണേ... പരിശുദ്ധ അമ്മയോടൊപ്പം ഞങ്ങളുടെ മക്കളെ സ്നേഹത്താനലിൽ വളർത്തണേ

  • @jessyjames9636
    @jessyjames9636 2 года назад +48

    മാതാവേ... എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണമേ

  • @ammuek2371
    @ammuek2371 2 года назад +55

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനശീലം അകറ്റിത്തരേണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം നിറക്കേണമേ 🙏🙏🙏🙏🙏

  • @dark_lover989
    @dark_lover989 8 месяцев назад +14

    പരിശുദ്ധ അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയുമേൽ കടന്നു വരണമേ.. 😞🙏🏻 എല്ലാം പൊറുത്തു അങ്ങയ്ക്കു ഇഷ്ട പെട്ടവളെ പോലെ വളരാൻ അനുഗ്രഹിക്കണേ ☺️ ഈ ലോകത്തെയും എല്ലാം ജനങ്ങളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.. ☺️🤗 നോക്കിക്കോ കെട്ടോ.. 🤗

  • @jessyjames9636
    @jessyjames9636 Год назад +2

    അമ്മേ എന്റെ മോളുടെ placenta യഥാസ്ഥാനത്തു വന്ന് കിട്ടണേ മാതാവേ... സുഖപ്രസവം നൽകി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 года назад +26

    ഈശോയെ കടബാധ്യതകൾ മൂലം വിഷമിക്കുന്ന എല്ലാ കുടുവങ്ങളെയും അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 года назад +39

    പരിശുദ്ധ അമ്മേ... എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും ഐക്യവും നൽകി അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 24 дня назад +2

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ഇഹാൻ എറിക് chrizel ഇന്ന് പഠിക്കാൻ പോകുന്നു അമ്മയുടെ തൃക്കാരങ്ങളിൽ എന്റെ കുഞ്ഞുങ്ങളെയും മറ്റെല്ലാ മക്കളെയും സമർപ്പിക്കുന്നു... യാതൊരു തെറ്റിലും പെടുത്താതെ നല്ല ടീച്ചറെയും നല്ല കൂട്ടുകാരെയും നല്ല ബുദ്ധിയും ദൈവവിശ്വാസവും നൽകി ഉണ്ണിയേശുവിനെ പോലെ അവരെ കരങ്ങളിൽ കൊണ്ടുനടക്കണേ

  • @jessyjames9636
    @jessyjames9636 Год назад +16

    അമ്മേ രോഗികളായ എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @elsmmakuruvilla257
    @elsmmakuruvilla257 3 года назад +17

    എൻറെ പരിശുദ്ധ കന്യാ മാതാവേ എൻറെ അമ്മേ ഈ ജപമാല വഴി വഴി വഴി ഞാൻ പ്രാർത്ഥിക്കുന്ന അപേക്ഷകൾ കൾ കൈക്കൊള്ളാൻ ഇന്നേ ദിവസം സർ ഞാൻ നിൽക്കുന്ന ഈ ഭവനത്തിന് ഇന്ന് എനിക്കും എൻറെ മക്കൾക്കും എൻറെ പ്രിയപ്പെട്ടവർക്ക് ലോകം മുഴുവനും നിൻറെ തൃക്കരങ്ങളിൽ തിരു ഹൃദയത്തോട് ചേർത്ത് നിൻറെ സ്നേഹത്തിൻറെ ചൂട് എല്ലാ മക്കൾക്കും കൊടുക്കണമേ ആമേൻ ആമേൻ നിൻറെ മഹത്വം നിറയട്ടെ

    • @rijupalackal1575
      @rijupalackal1575 3 года назад +1

      Lgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgggghhhhhhhhhhhhhhhhhhhjjjjjjljjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj

  • @jessyjames9636
    @jessyjames9636 2 года назад +16

    നന്നായി പഠിക്കാനുള്ള ബുദ്ധിയും ഓര്മശക്തിയും ഉത്സാഹവും നൽകി അവരെ നല്ല വഴിയിലൂടെ നയിക്കണേ അമ്മേ

  • @jessyjames9636
    @jessyjames9636 Год назад +22

    എന്റെ കുഞ്ഞുവാവയുടെ ജ്ഞാനസ്നാനം നാളെയാണ്... അമ്മേ ദൈവവരപ്രസദം നിറഞ്ഞ കുഞ്ഞായി അവൾ അനുഗ്രഹിക്കപ്പെടണെ

  • @jessyjames9636
    @jessyjames9636 Год назад +61

    പരിശുദ്ധ അമ്മേ മക്കളെ ദുശീലങ്ങളിൽ നിന്നും അകറ്റി കുടുംബത്തോടൊപ്പം സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ

    • @sumajoseph843
      @sumajoseph843 Год назад +2

      🙏🙏🙏 AVE MARIA 🙏🙏🙏

    • @loosythomas996
      @loosythomas996 Год назад

      ❤❤❤❤❤❤❤❤

    • @loosythomas996
      @loosythomas996 Год назад

      ❤❤❤❤❤❤❤❤

    • @treesajacob4317
      @treesajacob4317 8 месяцев назад

      ​@@sumajoseph843❤😊😊q❤😊😊😊q❤😊qq😊q❤😊😊😊😊😊😊😊😊😊😊❤😊😊❤😊.😊😊😊😊😊😊😊😊q😊😊❤😊😊😊q❤❤❤❤❤❤❤qq😊❤😊😊😊q😊😊😊q😊❤😊😊😊😊😊😊❤😊😊q😊q❤😊😊qq😊😊😊😊😊q😊😊😊😊😊😊😊❤😊😊😊😊❤😊😊😊q😊😊😊😊😊😊q😊😊😊😊😊qq😊😊😊😊😊❤😊😊😊😊😊😊😊😊q😊😊😊😊😊😊q😊😊😊😊

    • @treesajacob4317
      @treesajacob4317 8 месяцев назад

      ​@@loosythomas996😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤😊😊😊

  • @SIJIKJOHN-jf7to
    @SIJIKJOHN-jf7to 2 года назад +16

    മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @jincyjhonson6472
    @jincyjhonson6472 Год назад +11

    Eesoye angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil molde kannilthe kuru cough mattitharane. Please pray for my brother for marriage🙏🙏🙏🙏 yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana 🙏🏿🙏🏿🙏🏿🙏🏿

  • @binolmathew7484
    @binolmathew7484 Год назад +37

    അമ്മേ മാതാവേ ... അമ്മയുടെ വിമല ഹൃദയത്തിൽ കുഞ്ഞുങ്ങളെ കാത്തോളണേ ....🙏🙏

  • @jessyjames9636
    @jessyjames9636 10 месяцев назад +2

    പരിശുദ്ധ അമ്മേ ബിപി... ഷുഗർ... കൊളെസ്ട്രോൾ മുതലായ ജീവിതാശലി രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ

  • @ichukuttan3072
    @ichukuttan3072 2 года назад +11

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏

  • @jemmajoy7252
    @jemmajoy7252 3 года назад +4

    അമ്മേ മാതാവേ ഞങ്ങളുടെയും കുടുംബാംഗങ്ങളെയും ശാരീരിക മാനസിക ആത്മീയ സാമ്പത്തിക മേഖലകളിൽ ഞങ്ങൾ അഭിമുഖീകരിച്ചു കെണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @jessyjames9636
    @jessyjames9636 Год назад +2

    കുഞ്ഞുങ്ങൾ അനുസരണ ഉള്ള മക്കളായി തീരണേ അമ്മേ

  • @jollychacko6586
    @jollychacko6586 Год назад +1

    മാതാവേ എന്റെ മകന്റെയും കുഞ്ഞുങ്ങളുടേയും ഫാമിലി വിസ വേഗം കിട്ടുന്നതിന് ഈശോയോട് പ്രാർത്ഥികണമേ

  • @jessyjames9636
    @jessyjames9636 2 года назад +39

    എന്റെ മക്കളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും എല്ലാവിധ അനുഗ്രഹങ്ങളും നൽകി അമ്മ കൂടെ ഉണ്ടാകണേ

    • @sadhisadhi1883
      @sadhisadhi1883 Год назад +1

      സമാധാനവും സന്തോഷവും ഉണ്ടാകണമേ എന്റെ മോള് മകളെ കാക്കണമേ മാതാവേ എന്റെ ജോലിസ്ഥലത്ത് ശാന്തിയും സമാധാനവും ഉണ്ടാവണം ഒരാപത്തും വരുത്തരുതേ എല്ലാവരോടും സമാധാനത്തോടും സന്തോഷത്തോടും എളിമയോടും പെരുമാറാൻ എനിക്ക് കഴിയണമേ അമ്മയുടെ കൃപയും സ്നേഹവും ഉണ്ടാവണമെന്ന് എന്റെ മകൾക്ക് ശാന്തിയും സമാധാനവും കിട്ടണമെങ്കിൽ ആഹാരം കിട്ടണമേ 😭😭😭🙏🙏🙏🌹🌹🌹

    • @rajeshgeorge287
      @rajeshgeorge287 Год назад

      Daivam anugrahikkum...

    • @rubyaj8558
      @rubyaj8558 Год назад

      the

    • @ranichiyezhan3179
      @ranichiyezhan3179 2 месяца назад

      Last❤❤❤❤❤❤❤❤qq

    • @ranichiyezhan3179
      @ranichiyezhan3179 2 месяца назад

      @@sadhisadhi1883a

  • @jessyjames9636
    @jessyjames9636 2 года назад +22

    ഇന്ന് 2 വയസാകുന്ന chrizel മോളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു... തിരുകുമാരനെ പോലെ അവളും നല്ല കുഞ്ഞായി വളരുവാൻ അമ്മേ അനുഗ്രഹിക്കണേ

    • @alicejoshi5104
      @alicejoshi5104 Год назад +2

      Mother Mary I need your blessings make my legs and body strong and healthy and help me to stand and walk 🙏

    • @widnoname1256
      @widnoname1256 Год назад +1

      God bless you chrizel

    • @manushasreejith9331
      @manushasreejith9331 Год назад

      @@alicejoshi5104 knm.

  • @jessyjames9636
    @jessyjames9636 5 дней назад +1

    അമ്മേ മാതാവേ നല്ല ജോലിക്കായി പരിശ്രമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ

  • @suryadev6623
    @suryadev6623 2 года назад +11

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @anupamaswaroop5119
    @anupamaswaroop5119 3 года назад +20

    എന്റെ മാതാവേ എന്റെയും കുടുംബത്തിന്റെയും മേൽ കാവൽ ആയിരിക്കണമേ 🙏

  • @joh106
    @joh106 Год назад +17

    അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @jessyjames9636
    @jessyjames9636 Год назад +18

    പരിശുദ്ധ അമ്മേ എന്റെ കുഞ്ഞുമക്കൾ ദൈവസ്നേഹത്താൽ വളരാൻ അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 года назад +6

    അമ്മേ മാതാവേ മദ്യപാനം എന്ന ദുശീലത്തിൽ കഴിയുന്ന എല്ലാവരെയും അതിൽ നിന്നും മോചിപ്പിക്കണേ അമ്മേ

  • @jessyjames9636
    @jessyjames9636 2 года назад +7

    പരിശുദ്ധ അമ്മേ..... പഠിച്ചിട്ടും നല്ല ഒരു ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 7 месяцев назад +1

    ഈശോയെ കുഞ്ഞുമക്കളെ അനുസരണ ഉള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണേ... വാശിയും ബഹുമാനം ഇല്ലാത്ത അവസ്ഥ എല്ലാം മാറ്റി കൊടുക്കണേ

  • @rilsonjoseph8278
    @rilsonjoseph8278 Год назад +37

    ഒരുപാട് കുരുന്നുമക്കൾ രോഗപീഡകളാൽ വളരെയധികം കഷ്ട്ടപെടുന്നു, അമ്മേ മാതാവേ അങ്ങയുടെ തിരുക്കുമരനോട് പറഞ്ഞു അങ്ങയുടെ കനിവുള്ള കണ്ണുകൾ ആ മക്കളുടെ മേൽ പതിക്കണമേ... ആമ്മേൻ 😢😢😢

    • @sumajoseph843
      @sumajoseph843 Год назад +2

      🙏🙏🙏 AVE MARIA 🙏🙏🙏

    • @sibijoseph8764
      @sibijoseph8764 10 месяцев назад +1

      Amen

    • @LalithaT-km1ir
      @LalithaT-km1ir 9 месяцев назад

      🎉🎉❤ 12:07

    • @Shijishaijan
      @Shijishaijan 6 месяцев назад

      ​@@sumajoseph843👆🏻👆🏻y👆🏻😄😄👨‍⚖️😄😄😄😄😄😄👨‍⚖️👨‍⚖️👨‍⚖️👨‍⚖️

    • @user-sr1oh7xt1l
      @user-sr1oh7xt1l 6 месяцев назад

      Ameen

  • @joshythomas26
    @joshythomas26 2 года назад +3

    എത്രയും പെട്ടെന്ന് എൻറെ ജോലി ശരിയാക്കി തരണമേ അമ്മേ മാതാവേ

    • @merinjojo2293
      @merinjojo2293 3 месяца назад

      ഞാൻ munnu പേരുടെയും പേപ്പർ വർക്ക്‌ തുടങ്ങി പെട്ടന്ന് തന്നെ പോകുവാൻ സഗായികനെ 🙏🙏🙏

  • @jemmajoy7252
    @jemmajoy7252 2 года назад +15

    അമ്മേ മാതാവേ ഞങ്ങളുടെ ഭാവിയുടെ മേൽ കരുണയായിരിക്കേണമേ, രോഗപീഡകളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ 🙏

  • @sonivarghese140
    @sonivarghese140 6 дней назад

    Today my younger son's MCA 2nd semester result came and by God's glory he passed with good marks. I want to thank everyone who prayer for him. Praise the lord. Thank you.🙏🏻🙏🏻

  • @jacobchirammel5511
    @jacobchirammel5511 2 месяца назад +1

    അമ്മേ മാതാവേ കടബാദ്ധ്യതയാൽ വലയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമെ.

  • @rilsonjoseph8278
    @rilsonjoseph8278 Год назад +70

    അമ്മേ അങ്ങയുടെ ഏറ്റവും വലിയ ശക്തിഎറിയാ ജപമാല മൂലം എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നാ എല്ലാ അനുഗ്രങ്ങൾക്കും ആയി അമ്മയുടെ മുൻപിൽ ഒരായിരം നന്ദി അർപ്പിക്കുന്നു.😘😘😘

    • @user-id8cq7fr5g
      @user-id8cq7fr5g Год назад +2

      Eysoyo entekudabtha makkludabatha anughikknama

    • @user-bg7rn5qo6m
      @user-bg7rn5qo6m 6 месяцев назад

      അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ ആവശ്യങ്ങൾ നിറവേറ്റിത്തന്ന് എന്നെ അനുഗ്രഹിക്കണമേ അവിടുത്തെ നീലങ്ക ൽ പൊതിഞ്ഞു സൂക്ഷിക്കണമേ

    • @jacqlinjosey6007
      @jacqlinjosey6007 4 месяца назад

      I'll ķ

    • @lillyjose2856
      @lillyjose2856 4 месяца назад

      No fr
      O​@@user-id8cq7fr5g

    • @valsammakjoseph344
      @valsammakjoseph344 3 месяца назад

      ❤❤​@@user-id8cq7fr5g

  • @jomonthomas1440
    @jomonthomas1440 2 года назад +15

    എന്റെ അമ്മേ, എനിക്ക് ശാന്തിയും സമാധാനവും, വിശുദ്ധിയും, ജീവിച്ചുപോകാനുള്ള സമ്പത്തും എനിക്ക് നൽകേണമേ...

  • @PadminiP-jp2dv
    @PadminiP-jp2dv 4 месяца назад +7

    🙏അമ്മേ എന്റെ മകളെ രക്ഷിക്കണം ammen🙏സത്യം തെളിയിക്കണം ammen🙏🙏🙏🙏🙏

  • @pgjoy5053
    @pgjoy5053 22 дня назад +1

    ഈശോയെ സ്വന്തമായിട്ട് വീടില്ലp വീട് തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @jamesmathew1880
    @jamesmathew1880 3 года назад +6

    മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യ വ്യാ ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉളള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്നപോൽ സംരക്ഷണം കൊടുക്കുന്നതിന് മാതാവിന് ഈ ജപമാല സമർപ്പിക്കുന്നു

  • @sandraworld4193
    @sandraworld4193 2 года назад +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ആപത്തുകളിൽ നിന്ന് രക്ഷിക്കണേ ആമേൻ 🤲🤲

  • @jessyjames9636
    @jessyjames9636 17 дней назад +1

    ഇന്ന് എന്റെ മോൾക്ക് 30 വയസ്സ് തികയുന്നു... ഈശോയെ എന്റെ മോളോടൊപ്പം അങ്ങ് എന്നുമുണ്ടാകണേ

  • @gracykuttyvarghese8773
    @gracykuttyvarghese8773 4 месяца назад +1

    അമ്മേ മാതാവേ എന്റെ husband ന്റെ കാലിന്റെ കുതിയിലെ നീരും വേദനയും മാറ്റിത്തരണമേ ❤

  • @sijijenisirisjoe487
    @sijijenisirisjoe487 2 года назад +4

    മാതാവേ..... പരീക്ഷ എഴുതി തോറ്റ് തോറ്റ് തുന്നം പാടി എല്ലാ കോൺഫിഡൻസഉം പോയ എല്ലാവരെയും ഓർമിക്കുന്നു.. .. ഒരു പുതു ചൈതന്യം അവരിൽ നിറച്ച് വിജയത്തിൽ എത്താൻ അവർക്ക് വേണ്ടി അപേക്ഷിക്കണമേ.......

  • @susanbabu3637
    @susanbabu3637 2 года назад +9

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ 🙏🙏🙏🌹🌹🌹

  • @binolmathew7484
    @binolmathew7484 Год назад +1

    അമ്മേ മാതാവേ ശുദ്ധീകരണ ആത്മാക്കളുടെ നിത്യരക്ഷയ്ക്കായി ഈശോയോട് പ്രാർത്ഥിക്കണേ ....🙏🙏

  • @jessyjames9636
    @jessyjames9636 Год назад +1

    അമ്മേ മാതാവേ ലിജോയുടെ കാലിലെ ആണി കയറിയ മുറിവ് എത്രയും വേഗം പൊറുക്കണേ അമ്മേ

  • @jessyjames9636
    @jessyjames9636 3 года назад +31

    എല്ലാ കുഞ്ഞുമക്കൾക്കും പഠിക്കാൻ ബുദ്ധിയും ഓർമ ശക്തിയും നൽകണേ അമ്മേ

    • @shanthababukunnel5288
      @shanthababukunnel5288 2 года назад +1

      Jesus bless my family help Jesus Amme mathave amen

    • @shanthababukunnel5288
      @shanthababukunnel5288 2 года назад

      Jesus bless my granddaughter to study and help pass her exam bless Jesus Amme mathave amen

    • @shanthababukunnel5288
      @shanthababukunnel5288 2 года назад +1

      Jesus bless my jijus family help Jesus Amme mathave amen

    • @shanthababukunnel5288
      @shanthababukunnel5288 2 года назад

      Jesus bless my daughter help Jesus Amme mathave amen

    • @varghesepx6104
      @varghesepx6104 2 года назад

      @@shanthababukunnel5288 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaa\a

  • @jamesmathew1880
    @jamesmathew1880 3 года назад +7

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ശാന്തിയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @jissmatthew1002
    @jissmatthew1002 Год назад +6

    കർത്താവെ വിജയം നൽകി അനുഗ്രഹിക്കേണമേ.. അമ്മേ മാധ്യസ്ഥം വഹിക്കണമേ

  • @CicilyThomas-rl9rw
    @CicilyThomas-rl9rw Месяц назад +1

    കടങ്ങൾ ഉണ്ട് മാതാവേ
    ഒന്നും വരുമാനം ഇല്ല
    ജോലി ഇല്ല അമ്മേ
    അമ്മേ കടങ്ങൾ തീർക്കണമേ
    ഒരു ജോലി തരണമേ ❤️❤️❤️

  • @jaisyoiodwoyouiooololthoma4696
    @jaisyoiodwoyouiooololthoma4696 2 года назад +24

    പരിശുദ്ധ അമ്മയുടെ ജപമാല വഴി തന്ന അനുഗ്രഹത്തിന് നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹

    • @daisythomas634
      @daisythomas634 Год назад

      മാതാവേ എന്റെ മകന്റെ മഞ്ഞപിത്തം മാറ്റി കരൾ പ്രവർത്തിക്കാൻ അമ്മ മകനോട് പറയേണമേ

    • @sumajoseph843
      @sumajoseph843 Год назад

      AMEN 🙏🙏🙏 AVE MARIA 🙏🙏🙏

  • @sadhisadhi1883
    @sadhisadhi1883 5 месяцев назад +1

    അമ്മയെ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കേണമേ അവനൊരു ആപത്തും കൂടാതെ അവന്റെ അച്ഛനും അമ്മമാരെ ഏൽപ്പിക്കേണമേ അമ്മേ അമ്മേ എന്റെ മോൾക്ക് പഠിക്കുവാനുള്ള ഓർമശക്തി കൊടുക്കണം

  • @ichukuttan3072
    @ichukuttan3072 Год назад +4

    എന്റെ അമ്മേ എന്നെ കൈ വിടല്ലേ....... എന്റെ ആശ്രയമേ........ എന്റെ അമ്മേ..... എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏🙏.... ആമേൻ..........

  • @vinodinicmvinodini9534
    @vinodinicmvinodini9534 2 года назад +30

    എന്റെ അമ്മേ എന്റെ മകനെ മദ്യപാനത്തിൽ നിന്നും രക്ഷിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @sumajoseph843
      @sumajoseph843 Год назад +1

      🙏🙏🙏 AVE MARIA 🙏🙏🙏

    • @KochMary
      @KochMary 7 месяцев назад +1

      😢ammeanugrahikamneamen

  • @geethuvalsalan8266
    @geethuvalsalan8266 2 года назад +3

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് കരുണയായിരിക്കണമേ ആമേൻ

  • @jessyjames9636
    @jessyjames9636 Год назад +1

    മാതാവേ ഇഹാൻ നല്ല അനുസരണ ഉള്ള കുഞ്ഞായി മാറാൻ ഈശോയോട് പ്രാർത്ഥിക്കണേ

  • @sajithaaneesh827
    @sajithaaneesh827 9 месяцев назад +2

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേമേ 🙏🙏🙏🙏🙏

  • @vavavavachi3637
    @vavavavachi3637 2 года назад +11

    മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jemmajoy7252
    @jemmajoy7252 3 года назад +44

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധി ഘട്ടങ്ങളിൽ നിന്നും അരക്ഷിതാവസ്ഥ യിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.

  • @jessyjames9636
    @jessyjames9636 2 месяца назад +1

    എന്റെ മക്കളുടെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണേ അമ്മേ... കുഞ്ഞുമക്കൾ ദൈവസ്നേഹത്തിൽ വളർന്നു വരണേ.... മരുമക്കളെ മദ്യാസക്തിയിൽ നിന്നും അകറ്റണെ... അവർ ദൈവഭയത്തിൽ ജീവിക്കണേ അമ്മേ... കാവലായിരിക്കണേ

  • @jessyjames9636
    @jessyjames9636 4 месяца назад +1

    അമ്മേ മാതാവേ കുഞ്ഞുങ്ങളെ അമ്മ കൈപിടിച്ചു നടത്തണേ

  • @sebingeorge1166
    @sebingeorge1166 2 года назад +12

    Japamala is powerful...... Wishes come true.... Love you Mary mother

  • @SonaKsiby
    @SonaKsiby 3 года назад +10

    അമ്മേ മാതാവേ ഞങ്ങളെല്ലാവരെയും പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ.

  • @merinjojo2293
    @merinjojo2293 Год назад +1

    ജപമാലയിലൂടെ എന്റെ നിയോഗങ്ങൾ അനുഗ്രജിക്കണേ 🙏🙏🙏

  • @sonivarghese140
    @sonivarghese140 14 дней назад +1

    I wanted to share that today is my elder son Rony Varghese's 32nd birthday. I kindly ask that you keep him in your prayers for his good health and successful professional life.🙏🏻

  • @jessyjames9636
    @jessyjames9636 2 года назад +3

    യുവതലമുറകളോട് കൂടെ അമ്മയും തിരുകുമരനും എന്നും കൂടെ ഉണ്ടാകണേ

  • @merinmaryeldhose4786
    @merinmaryeldhose4786 2 года назад +9

    അമ്മേ എന്റെ ഭർത്താവിന്റെ കാലിലെ മുഴയ്ക്ക് സൗഖ്യം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sanuaryan0018
    @sanuaryan0018 4 месяца назад +1

    അമ്മേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റണം ഞങ്ങളുടെ കടബാധിത കൊടുക്കാനും കടം മാറ്റാനും അമ്മ അനുഗ്രഹിക്കണം ആമ്മേൻ 🙏🙏🙏 എന്നെ സഹായിക്കുന്നവരെ അനുഗ്രഹിക്കണം എന്റെ തെറ്റ് കുറ്റം പൊറുക്കണം രോഗം മാറ്റണം ധന നഷ്ടത്തിൽ നിന്ന് അനുഗ്രഹിക്കണം കുട്ടികൾ അനുഗ്രഹിക്കു അമ്മേ 🙏🙏🙏

  • @jessyjames9636
    @jessyjames9636 Год назад +5

    പരിശുദ്ധ അമ്മേ ചിന്നുമോളുടെ ഉദരത്തിൽ ഉരുവായ കുഞ്ഞ് ദൈവകൃപനിറഞ്ഞ കുഞ്ഞായി ആരോഗ്യത്തോടെ വളരണേ.. അമ്മേ അവളെ അനുഗ്രഹിക്കണേ

  • @jessyjames9636
    @jessyjames9636 2 года назад +17

    തിരുസഭയെയും വൈദീകരെയും സന്യാസി സന്യാസിനികളെയും അൽമായരെയും അമ്മേ അമ്മയ്ക് സമർപ്പിക്കുന്നു... പൈശാചിക ശക്തികളിൽ നിന്നും കാത്തു കൊള്ളണമേ

  • @jessyjames9636
    @jessyjames9636 Год назад +1

    പരിശുദ്ധ അമ്മേ ലിജോയ്ക്ക് എത്രയും പെട്ടെന്ന് വിസ കിട്ടണേ..
    ..

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Месяц назад

    അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ വസ്തുവിന്റെ കേസ് ഈ ആഴ്ച്ച എല്ലാം തീർപ്പാക്കി ലഭിക്കേണമേ, എന്റെ മരുമകനും മക്കൾക്കും എല്ലാം അനുഗ്രഹവും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @jessyjames9636
    @jessyjames9636 2 года назад +10

    മാതാവേ ഞങ്ങളുടെ കുഞ്ഞുമക്കൾ എല്ലാവരും ദൈവവിശ്വാസത്തിൽ വളരാൻ അമ്മയുടെ തിരുകുമാരനോട് മാദ്യസ്തം യാചിക്കണേ

  • @sheejatk7888
    @sheejatk7888 2 года назад +6

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും നിർമ്മലമായി കാത്തുകൊള്ളണമേ

  • @bangtanfm6798
    @bangtanfm6798 Год назад +1

    ഈ ജപമാല ഇനി എസ്എസ്എൽസി എഴുതുവാൻ പോകുന്ന എല്ലാ കുട്ടികൾക്കും വേണ്ടി സമർപ്പിക്കുന്നു