നിയോഗങ്ങൾ സമർപ്പിച്ച് നമുക്ക് ഈ കരുണകൊന്ത ചൊല്ലാം Divine Mercy Chaplet Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 3,5 тыс.

  • @frjincecheenkallel
    @frjincecheenkallel  8 месяцев назад +232

    ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം...
    GOD BLESS YOU
    GROUP ADMIN
    chat.whatsapp.com/G2K84hrG78NIcA4HbO8fqu

    • @KochMary
      @KochMary 8 месяцев назад +2

      Anugrhikaname

    • @KochMary
      @KochMary 8 месяцев назад +2

      😂

    • @shajijoy8105
      @shajijoy8105 8 месяцев назад +1

      Ente eshoye ente montemel karunaanirikk

    • @NaliniSugunan
      @NaliniSugunan 8 месяцев назад +1

      ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാ കന്ന മേ കൂട്ടായിരിക്കണ്ട മേ

    • @PhilominaFrancis-x1p
      @PhilominaFrancis-x1p 7 месяцев назад

      P-hilominafrancise🎉🎉🎉

  • @hemajasminetk7084
    @hemajasminetk7084 8 месяцев назад +58

    ഈശോയേ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന കുടുംബങ്ങളോട് കരുണയുണ്ടാക്കേണമേ ആമേൻ

  • @princysaju9088
    @princysaju9088 8 месяцев назад +69

    ഈശോയെ ജോലി ഇല്ലാതെയും ഭവനം ഇല്ലാതെയും ഇരിക്കുന്നവരെ അനുഗ്രഹിക്കണേ

    • @soniapaul7143
      @soniapaul7143 2 месяца назад

      Ishoye ente badhdhakal mattene.kuriannoorile rs thirichu kittane prathikkunnu. Karuna thonnane aa mangerkku. Athinu karuna thonnikkane..

  • @jollyjojo2283
    @jollyjojo2283 8 месяцев назад +20

    കുടുംബ പ്രശ്നങ്ങൾ നീക്കി നല്ല സമാധാനം tharanamay.

  • @anuthomas6071
    @anuthomas6071 8 месяцев назад +29

    ഈശോയെ എന്റെ സങ്കടങ്ങളും വിഷമങ്ങളും
    മാറ്റി തരണേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @hemajasminetk7084
    @hemajasminetk7084 8 месяцев назад +37

    പള്ളിയിൽ വരാതെ കർത്താവിനെ കുറ്റം പറയുന്ന മക്കളോട് കരുണയുണ്ടാകേണമേ ആമേൻ

  • @rincymajo
    @rincymajo День назад +1

    ഈശോയെ ജോലിക്ക് സ്ഥിരമായി പോകുവാൻ അനുഗ്രഹിക്കണ്ണമേ

  • @crazyaldrin5844
    @crazyaldrin5844 10 месяцев назад +27

    വേദനകൾ സങ്കടങ്ങൾ ദുഃഖങ്ങേൾ പ്രയാസങ്ങൾ എല്ലാം ദൈവത്തിങ്കൽ സമർപ്പിക്കുന്നു കാത്തുരഷിക്കണേ

  • @meenujinu386
    @meenujinu386 Месяц назад +14

    യേശുവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ
    എന്റെ ജോലി തടസങ്ങളും മാറ്റി ത്ത ര ണ മേ
    എന്റെ മകൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും തരണമേ

  • @josephcv3051
    @josephcv3051 8 месяцев назад +16

    യേശുവേ കരുണ എന്ന പുണ്യം തന്ന് എന്നെയും കുടുബത്തേയും സമർപ്പിക്കു
    ന്നു

  • @rajanantony9333
    @rajanantony9333 2 месяца назад +6

    യേശു അപ്പാ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു ഈശോയെ,എന്റെ മക്കൾക്ക് പടിക്കുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേഎന്റെ കുടുംബത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു കഴുകി ക്രിസ്ത്യൻ ജീവിതം കൊടുത്ത് കാത്തു കൊള്ളണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

    • @norbujosephin
      @norbujosephin 16 дней назад

      All glory to the highest alleluia amen 🙏😇 praise God ❤🙌🏻🛐

  • @rajasreeprasad9894
    @rajasreeprasad9894 Месяц назад +1

    ഈശോയെ എന്റെ മകളിൽ അങ്ങ് ഇറങ്ങിവരണമേ.എന്റെ അഞ്ജലിമോളെ വിവാഹത്തിനായി ഒരുക്കേണമേ. അവൾക്കനുയോജ്യനായ വരനെ ഭർത്താവായി നല്കണമേ 🙏🙏

  • @JollyrobertJolly
    @JollyrobertJolly 8 месяцев назад +18

    കരുണ നിറഞ്ഞ കർത്താവെ... അങ്ങേ കരുണയാൽ ഞങ്ങളെ സംരക്ഷിക്കേണമേ. ആമേൻ

  • @NaliniSugunan
    @NaliniSugunan 2 месяца назад +12

    കർത്താവേ അങ്ങയെ ആശ്രയിക്കുന്ന എല്ലാ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കൃപ ചൊരിയണ മേ

  • @GameTherapist28
    @GameTherapist28 Месяц назад +2

    എൻ്റെ ഈശോപ്പച്ചാ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അപ്പയുടെ ഫാറ്റിലിവർ പൂർണ്ണമായും മാറ്റണമേ രണ്ടു കുടുംബത്തെയും എല്ലാവരെയും സമർപ്പിക്കുന്നു

  • @sijijoshy2569
    @sijijoshy2569 10 месяцев назад +31

    ജോലിയിലെ തടസം മാറുന്നതിന് . കർത്താവേ കരുണയായിരിക്കേണമേ🙏🙏

    • @erseleenatg4828
      @erseleenatg4828 7 месяцев назад

      എന്റെ മകനെ പരീക്ഷയിൽ ജയിപ്പിക്കണമേ

    • @erseleenatg4828
      @erseleenatg4828 7 месяцев назад

      . വിദേശത്തുപോകാനുള്ള തടസങ്ങൾ മാറിക്കിട്ടണേ.

    • @norbujosephin
      @norbujosephin 16 дней назад

      🙏🏻🙌🏻🛐😇 praisethelord 🕊️ 🙏

  • @raichelsuresh6379
    @raichelsuresh6379 3 месяца назад +3

    ഈശോയെ എന്റെ മക്കളെ സഹായിക്കാൻ കുടെയുണ്ടാകണേ അവരെ നീ വഴി നടത്തണമെ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sijojoseph6172
    @sijojoseph6172 3 часа назад

    എന്റെ ഈശോയെ 😭എനിക്കും മോൾക്കും ഒരു വീട് തെരേണമേ 🙏😭ഒരു നല്ല ജോലി തെരേണമേ 😭😭🙏🙏🙏ഞാൻ അനുഭവിക്കുന്ന വിഷമങ്ങൾ അപ്പാ നീ കാണുന്നുണ്ടല്ലോ 🙏😭എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 😭😭🙏🙏🫂

  • @BindhuManoj-kf1st
    @BindhuManoj-kf1st 2 месяца назад +9

    🙏🏻ഈശ്വയേ എന്റെ ജീവിത പങ്കാളിയെ രോഗസൗഖJo നൽകി അനുഗ്രഹിക്കേണമേ.ഞങ്ങളുടെ കടo തീർക്കുവാൻ അനുഗ്രഹിക്കേണമേ. സ്വന്തമായി ഒരു ഭവനം നൽകി ഞങ്ങെള അനുഗ്രഹിക്കേണമേ.

  • @lisammathomas8456
    @lisammathomas8456 10 месяцев назад +190

    വിശ്വാസം നഷ്ടം ആയി നിന്നിൽ നിന്നും അകന്ന് കുർബാന കുമ്പസാരം ഒന്നും ഇല്ലാതെ ജീവിക്കുന്ന എന്റെ മോനോടൊപ്പം അങ്ങനെ ജീവിക്കുന്ന എല്ലാ മക്കളെയും നിന്റേതായി മാറ്റണെ

    • @anitadevasia3839
      @anitadevasia3839 10 месяцев назад +9

      🙏

    • @frjincecheenkallel
      @frjincecheenkallel  10 месяцев назад +6

      🙏🙏🙏

    • @NaliniSugunan
      @NaliniSugunan 9 месяцев назад +13

      പിതാവേ എന്റെ ജീവിതത്തിൽ കരുണ കാട്ടണമേ

    • @remybobin7242
      @remybobin7242 9 месяцев назад +2

      😊😢

    • @sheejajoy8378
      @sheejajoy8378 9 месяцев назад +11

      പിതാവേ എന്റെ മക്കളുടെ മേലും കരുണയായിരിക്കേണമേ 🙏🙏🙏

  • @JubyThankachan-ir5og
    @JubyThankachan-ir5og 2 месяца назад +2

    ഈശോയെ വിസ പുതുക്കി ജോലിയിൽ തുടർന്നു പപ്പ ഇല്ലാത്ത എന്റെ മക്കളെ വളർത്താൻ എന്നെ സഹായിക്കണേ ഈശോയെ 🙏🙏🙏🙏🙏🙏

  • @NaliniSugunan
    @NaliniSugunan 6 месяцев назад +14

    ഈ ശോയേ എല്ലാ മക്കളേയും സമർപ്പിക്കുന്നു എല്ലാ ദുഖങ്ങളും മാറ്റി കരുണ ചൊരിയണ മേ

  • @SathySidharthan1963
    @SathySidharthan1963 4 месяца назад +12

    കർത്താവെ എന്റെ പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏 മനസമാധാനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🥰

  • @shinyjoy8489
    @shinyjoy8489 Месяц назад +3

    എന്റെ മകന് ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണം എന്റെ മകൾക്ക് ഉത്തമനായ ഒരു ജീവിത പങ്കാളിയെ കൊടുത്ത അവിടെ വിവാഹം നടത്തി കൊടുത്ത അനുഗ്രഹിക്കണം എന്റെ മോൾക്ക് വിസ കൊടുത്ത അനുഗ്രഹിക്കണം എന്റെ മോനെ എല്ലാ പരീക്ഷകളിലും വിജയിപ്പിക്കണം ആമേൻ

  • @NaliniSugunan
    @NaliniSugunan 7 месяцев назад +8

    ക്യാൻസർ രോഗം മൂലം ശരീരത്തിന് നല്ല സുഖമില്ല പ്രാർത്ഥിക്കാൻ കഴിയുന്നില്ല അവിടുത്തെ കരുണ ചൊരിയാൻ അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @marymolyxavier3540
    @marymolyxavier3540 2 месяца назад +15

    കാത്തവെ ഞങ്ങളുടെ കുടുംബത്തിലോക്ക് പരിശുന്നാത്മാവിനെ അയച്ച് കൃപയും കരുണയും പൊരിയണമെ ആമേൻ

  • @minikumarib8622
    @minikumarib8622 Месяц назад +2

    ഈശോ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാദോഷങ്ങളുംമാറ്റിത്തരണേ.പൈശാചികഇടപെടൽബന്ധിച്ച് ബഹിഷ്ക്കരിക്കണേ .മാതാവേ കരുണയായിരിക്കണേ. കുടുംബത്തിൽ സന്തോഷവും സമാധാനവും സമ്പത്തും തരണേ. മക്കൾക്ക് പരീക്ഷ വിജയം ജോലി,തരണേ വിവാഹ തടസം മാറ്റി നല്ലൊരു ജീവിത പങ്കാളിയെ തരണേ

  • @lisammathomas8456
    @lisammathomas8456 10 месяцев назад +58

    വിവാഹജീവിതം തകർച്ചയിൽ കഴിയുന്ന എല്ലാ മക്കളെയും നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കണേ

    • @anuthomas7702
      @anuthomas7702 10 месяцев назад +1

      Thakarchayilane Achaa,enthu cheyyanam ennariyilla,prarthikkaneaa🙏🙏🙏

    • @ShijiLokesh
      @ShijiLokesh 9 месяцев назад +2

      Jesus Christ give Nithya jeevan bfor my family 🙏🙏🙏🙏

    • @norbujosephin
      @norbujosephin 16 дней назад

      🙏🙏🙏🙏🛐🙌🏻

  • @jancyxavier4295
    @jancyxavier4295 7 месяцев назад +7

    ഞാൻ മുന്ന് നിജോഗം സമർപ്പിച്ച പ്രതിച്ചതിൽ ഒരു നിജോഗം സാധിച്ചു എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകണം annnyirunnu അതെ ദൈവം തന്നു രണ്ടു വർഷമായി കുഞ്ഞിന്നായി കാത്തിരിക്കുവായിരുന്നു അതെ ദൈവം സാധിച്ചു thanu കോടാനുകോടി നന്ദിയും സ്തുതിയും പുകകച്ചയും ഉണ്ട്

    • @norbujosephin
      @norbujosephin 16 дней назад

      Glory to lord ❤ alleluia 💟 amen 🙏 praisethelord 🙌😇

  • @minikumarib8622
    @minikumarib8622 2 дня назад

    മക്കൾക്ക് നവംബർ 30 ന് പരീക്ഷയാണ് രണ്ടു മക്കളും എല്ലാ ചോദ്യത്തിനും ശരിയായ ഉത്തരം എഴുതി എത്രയും പെട്ടെന്ന് ജോലി ലഭിക്കണേ മക്കള സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കണേ. ഈശോയേ നന്ദി ആരാധനമഹത്വം മാതാവേ മദ്ധ്യസ്ഥം വഹിക്കണേ. പ്രാർത്ഥിക്കണേ. അച്ഛാ.... പരീക്ഷകളിൽ ഉന്നതവിജയം തരണേ.. മകൾക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണേ. മക്കൾക്കായി ജോലി മേഖല തുറന്നു തരണേ.

  • @JollyrobertJolly
    @JollyrobertJolly 7 месяцев назад +18

    ഞങ്ങടെ കുടുംബത്തിൻ മേലുള്ള എല്ലാ പൈസാചിക ബന്ധനങ്ങളെയും അങ്ങേ കാരുണ്യത്താൽ തട്ടിയെറിയേണമേ.. ആമേൻ

    • @marymolyxavier3540
      @marymolyxavier3540 4 месяца назад +1

      ഇശോയെ ഞങ്ങളുടെ കുടുംബത്തിൽ മേലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളെ ആങ്ങ എടുത്തു മാറ്റണമെ

  • @kuriakosek.a5804
    @kuriakosek.a5804 7 месяцев назад +20

    വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ജോലി തടസ്സം നേരിടുന്ന എല്ലാവർക്കും പ്രാർത്ഥിക്കുന്നു

  • @gracymathew3617
    @gracymathew3617 2 месяца назад +2

    Have mercy on my brother for success of operation, touch and heal him ,Jesus you are the healer.🙌🙏

  • @siby.antonyvarcky3484
    @siby.antonyvarcky3484 7 месяцев назад +8

    ഈശോയെ തടസങ്ങൾ ഒന്നുമില്ലാതെ എല്ലാ കാര്യങ്ങളും നടത്തി തരണേ

  • @Twinkile
    @Twinkile 16 дней назад

    ഈശോ ദിപു ചേട്ടന്റെ മദ്യം പുകവലി അഡിക്ഷൻ പൂർണ്ണ ആയും മാറി ആരോഗ്യം കൊടുക്കണേ 🙏🙏ചേച്ചിക്കും കുഞ്ഞുങ്ങൾക്ക് സമാധാനം സന്തോഷം ഉണ്ടാകണേ ചേട്ടനും ചേച്ചിക്കും ജോലി ഇത്രയും പെട്ടന് കിട്ടണേ 🙏🙏

  • @NaliniSugunan
    @NaliniSugunan 5 месяцев назад +15

    പിതാവേ എല്ലാ മക്കളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണയും കൃപയും ചെരിയണ മേ

  • @petersolomon5338
    @petersolomon5338 9 месяцев назад +15

    ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണയകേണമേ 🙏

    • @norbujosephin
      @norbujosephin 16 дней назад

      Amen 🙏 praisethelord 🙌 thankyoulord 🙏 alleluia 😇

  • @jincyjomy5180
    @jincyjomy5180 4 месяца назад +11

    ഈശോയെ അവനെ എല്ലാ ബന്ധനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ . അങ്ങേ തിരു ചോരയാൽ കഴുകണമേ.

  • @jollyjojo2283
    @jollyjojo2283 8 месяцев назад +8

    ഭർത്താവിന് പാപ ബോധം കൊടുത്ത് മദ്യ പന ശീലം നീക്കി കൊടുക്കാനും നല്ല കുംബസർവും നടത്തി കുർബാന sweekarikkanum

  • @felsythaddeus7285
    @felsythaddeus7285 28 дней назад +1

    Pareeksha ezhuthunna makane samarppikkunnu. Sthalathinte case theernnu kittuvanum kadam kodutha paise thirike labhikanum oru bhavanam pani thudanganulla thadassangal marunnathinum venda kripa choriyaname. 🙏🙏🙏♥️♥️♥️

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep 10 месяцев назад +32

    ഈശോയേ, ജനിച്ച നാൾ മുതൽ ഇന്ന് വരെ ഞാൻ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുത്ത് എനിക്കു മാപ്പു തരേണമേ. എന്റെ നാവിനു കടിഞ്ഞാണിടണമേ. എന്നോട് തെറ്റു ചെയ്തവരോടെല്ലാം ഞാൻ ക്ഷമിക്കുന്നു. ഈശോയേ അങ്ങയുടെ കരുണ എന്നിൽ ചൊരിയണമേ🙏🙏🙏😭😭🙏🙏

  • @remyaraj2257
    @remyaraj2257 9 месяцев назад +6

    എന്റെ ഈശോയെ അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുന്ന ഞങ്ങളെ കാത്തോളണേ 🙏എന്റെ ഭർത്താവിന്റെ ജോലിയിൽ സ്ഥിരമായി മുന്നോട്ടു പോകാൻ അവിടുന്ന് കൂടെ ഉണ്ടാകണേ 🙏ആമേൻ 🙏

  • @SelvanKuriakose
    @SelvanKuriakose День назад +1

    Ente brotherente vivaham age kooduthal aayathukodu oru thadasathilanu ishoye nee thadasam mattitharane amen🙏🙏🙏

  • @jollykutty7157
    @jollykutty7157 10 месяцев назад +31

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം വർധിപ്പിച്ചു തരണമേ

  • @rosilyjacob2871
    @rosilyjacob2871 8 месяцев назад +34

    ദൈവത്തിൽ നിന്നും അകന്നു ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ കരുണയായിരിക്കേണമേ 🙏🙏🙏

    • @norbujosephin
      @norbujosephin 16 дней назад

      Have mercy on us 🙏 praisethelord 🙌 thankyoulord 🙏 alleluia amen 🙏

  • @SunithaKishorvengara
    @SunithaKishorvengara 7 дней назад

    യേശുവേ..... ഈ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ പുറത്ത് കൊണ്ടുവരേണമേ.... എൻ്റെ മക്കളെ ഇട്ട് ആത്മഹത്യ ചെയ്യാൻ ഇടയാക്കല്ലെ തമ്പുരാനെ.... അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു നാഥാ

  • @rajanantony9333
    @rajanantony9333 2 месяца назад +13

    ഈശോയെ കഴിഞ്ഞ രണ്ട് വർഷമായി ഞാനും ഭാര്യയും പരസ്പരം സംസാരിക്കുന്നുല്ല ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റിതരണേ ഞാനും ഭാര്യയും എന്നും ഒന്നിച്ചു നിൽക്കാൻ സാധിക്കണേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മുൻപോട്ടുള്ള നല്ലജീവിതത്തിന് വഴികാട്ടികൊടുക്കേണമേ എന്റെ കുടുംബത്തെയും ഒരു അസുഖവും ഇല്ലാതെ നല്ല വഴി നടത്തി തരണേ ഈശോയെ നന്ദി നന്ദി നന്ദി നന്ദി ആമേൻ എന്റെ പൊന്നു മാതാവിന് നന്ദി നന്ദി നന്ദി നന്ദി ആമേൻ ഈശോയേ

    • @CicyXavier
      @CicyXavier 16 дней назад

      Sono qui davanti a te Gesù....ASCOLTAMI, GUARISCIMI, PRENDIMI PER MANO, AVVOLGIMI CON IL TUO MANTO.
      In questo momento vorrei offrire la mia preghiera con la comunità che pregano per Libin, Signore Gesù con il Sangue avvolgilo, lui ha bisogno del tuo aiuto, sii vicino a lui, affinché lui ritorni a Te a Lodare te, di Adorare te con tutta la sua vita, Gesù mio dai a lui LA CONVERSIONE DEL CUORE. Signore Gesù lui riesca di perseverare nel lavoro. Signore Gesù fa' che Libine ritorni a Te, stai sempre dietro a lui e tormenta come tu sei stato dietro a Giona affinché lui ritorni a Te.... Fino a quel momento non dare pace a lui Gesù😊, ti chiedo con tutto il mio cuore, Gesù per questa grazie se vuoi qualunque cosa mi chiedi tu, io sono pronta a dare, affinché lui ritorni a Te Gesù. Grazieeee Gesù

  • @shijikmathew
    @shijikmathew 7 месяцев назад +4

    എൻ്റെ മകൻ്റെ നട്ടെല്ലിൻ്റെ ഡിസ്ക് അകന്നു ഭയങ്കര വേദന ആണ് ദൈവമേ അവൻ്റെ രോഗം മാറാൻ കരുണ ആകണമെ

  • @JophyJain
    @JophyJain Месяц назад

    ഈശോയെ എന്റെ മനസിനെ സമാധാനിപ്പിക്കണമേ. എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും സമാധാനവും സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കേണമേ. ഈശോയെ എന്നും ഞങ്ങളുടെ കൂടെയുണ്ടാകണമേ.

  • @joshijohnson5176
    @joshijohnson5176 4 месяца назад +15

    ചെറിയ കാരണങ്ങളാൽ വിവാഹ ജീവിതത്തിൽ തടസം നേരിടുന്ന എല്ലാ മക്കളെയും.... ജോലിതടസമായി നിൽക്കുന്ന എല്ലാ മേഖലയിലും വിവാഹ തടസം ആയി നിൽക്കുന്ന എല്ലാ മക്കളെയും... അവരെ ഓർത്തു വേവലാതി പെടുന്ന ഓരോ മതാപിതാക്കളെയും അങ്ങേ മുൻപിൽ സമർപ്പിക്കുന്നു. അങ്ങയുടെ തിരുവിലവിൽ നിന്നും ഒഴുകുന്ന തിരു രക്തത്താൽ ഓരോ മക്കളെയും അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏🙏 ചെയ്തു പോയ എല്ലാ പാപങ്ങളും അവരിൽ നിന്നും നീക്കി അവരെ നിർമലരാക്കണമേ..

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 2 месяца назад +1

    Jesus I surander my family in to your hand I can't do anything please forgive me and my family you are my god and saver ❤️❤️❤️👃👃👃👃👃👃

  • @marymolyxavier3540
    @marymolyxavier3540 3 месяца назад +5

    ഈശോ നന്ദി ഈശോയെ സ്ത്രാത്രം പിരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ🙏🙏🙏

  • @NaliniSugunan
    @NaliniSugunan 6 месяцев назад +13

    കർത്താവേ രോഗികളായി വേദന അനുഭവിക്കുന്നവരും സാ മ്പ . ത്തികമായി ബുധിമുട്ടുന്ന വരോട് കരുണ കാട്ടണമേ

  • @sunnymanuel327
    @sunnymanuel327 9 месяцев назад +15

    വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും, ഞങ്ങളുടെ മോനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ മാതാവെ അവർക്ക് ചേർന്ന ഇണയെ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @ambilyanto2248
    @ambilyanto2248 Месяц назад

    ഈശോയേ എൻ്റെ കുഞ്ഞിന് പഠിക്കാനുള്ള മടി മാറ്റി താൽപര്യം നൽകണമേ.പഠിച്ച കാര്യങ്ങളെല്ലാം ഓർത്തെഴുതുവാനുള്ള കൃപയും നൽകേണമേ ആമേൻ

  • @lisammathomas8456
    @lisammathomas8456 10 месяцев назад +71

    ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആവശ്യം നടത്തി കൊടുക്കണേ

  • @abinftw
    @abinftw Месяц назад

    ഭാര്യയുടെ അസ്ഥികൾക്കുള്ള വേദന മാറ്റി തരണമേ ഈശോയെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ

  • @NaliniSugunan
    @NaliniSugunan 4 месяца назад +12

    പിതാവേ എല്ലാ കുടുബങ്ങളേയും സമർപ്പിക്കുന്നു രോഗങ്ങളാലും കടങ്ങളാലും വിഷമിക്കുന്ന എല്ലാ മക്കളിലേക്കും കൃപയും കരുണയും നൽകി അനുഗ്രഹിക്കണമേ

  • @JessyJoseph-gh2ff
    @JessyJoseph-gh2ff 5 месяцев назад +8

    ദൈവ വിശ്വാസമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈ ശേയോ ഏറ്റെടുക്കണമെ കരുണയുണ്ടാകണമെ

  • @sijoandrews2783
    @sijoandrews2783 9 месяцев назад +7

    ഈശോയെ ഞങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ

  • @SathySidharthan1963
    @SathySidharthan1963 29 дней назад

    ഇന്ന് എക്സാം എഴുതുന്ന മക്കളെ സമർപ്പിക്കുന്നു നാഥാ കരുണയുഉണ്ടാകേണമേ 🙏🙏🙏🙏🙏🌹🌹

  • @jofinxavier1669
    @jofinxavier1669 9 месяцев назад +7

    നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു.
    റോമാ 8 : 18

  • @binnyantony4740
    @binnyantony4740 8 месяцев назад +13

    ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവമേ

  • @laiji5721
    @laiji5721 Месяц назад

    ഈശോയെ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി തരേണമേ ആമേൻ 🙏എന്റെ മക്കൾ ദൈവ കൃപയാൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @NaliniSugunan
    @NaliniSugunan 7 месяцев назад +4

    കർത്താവേക്യ പചൊരിയണ മേ പരിശുദ്ധാത്മാവിനെ തന്ന് അനുഗ്രഹിക്കണമേ

  • @piousa5321
    @piousa5321 7 месяцев назад +6

    ഈശോയെ ഒന്നു മാത്രമേയുള്ളൂ പറയാൻ എന്റെ വേദനകൾ മാത്രമേ ഉള്ളൂ ഈശോയെ സമർപ്പിക്കുന്നു കടത്തിൽ മുങ്ങിക്കിടക്കുകയാണ് ലോണുകൾ അടയ്ക്കാൻ പറ്റുന്നില്ല എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാനുള്ള കഴിവും ഈശോ കൊടുക്കണം ലോണുകളുടെ അടയ്ക്കാൻ പറ്റുന്നില്ല ഓരോ ദിവസവും കഴിയുമ്പോ കടങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു എന്റെ കുടുംബത്തെ അവിടുത്തെ സമർപ്പിക്കുകയാണ് എന്റെ വേദന സമർപ്പിക്കുകയാണ് എന്റെ വേദനയും സങ്കടങ്ങളും പറയാൻ ഈശോ മാത്രമേയുള്ളൂ ഇനി ഇതിൽ നിന്നും മോചിപ്പിക്കണേ ഇനി പ്രാർത്ഥിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കണേ അച്ഛൻ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 месяца назад +2

    Thank you Jesus 🙏 for your blessings ❤❤❤❤❤❤

  • @treesasebastian4322
    @treesasebastian4322 9 месяцев назад +7

    ഈശോയെ കരുണയായിരിക്കണമെ..

  • @sheelathomas4979
    @sheelathomas4979 10 месяцев назад +9

    ഈശോയെ വിശ്വാസത്തിൽ നിന്നും അകന്നു നിൽക്കുന്ന എന്റെ മകൻ Jacob നെ തിരിച്ചു തരണമേ ഈശോയെ 🙏🏻🙏🏻

  • @Twinkile
    @Twinkile 16 дней назад

    ഈശോ ഞങ്ങളുടെജീവിതതിൽ ഉള്ള. പിശാശികകബന്ധനം പൂർണ്ണമായി മാറി പോകണേ. 🙏🙏ടോണിടെ മദ്യം അഡിക്ഷൻ മദ്യം കുടിക്കാൻ വേണ്ടി ടോണിയെ നിരന്തരം വിളിക്കുന്ന...കൂട്ടുകാരെ സമർപ്പിക്കുന്നു 🙏🙏അറിഞ്ഞു കൊണ്ട് ജീവിത... സന്തോഷം ഇല്ലാതെ ആകുന്ന ടോണിയെ 🙏🙏🙏സമർപ്പിക്കുന്നു

  • @aloysiadominick502
    @aloysiadominick502 9 месяцев назад +8

    ഈശോയേ എന്റെ കുടു ത്തിൽ സമാദാനം തരണേ . എന്റെ മക്കൾക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണേ

  • @jameskuttypallickel2660
    @jameskuttypallickel2660 9 месяцев назад +18

    പള്ളിയും പ്രാർത്ഥനയും കുർബാനയും ഇല്ലാതെ കഴിയുന്ന മകനെ ഇല്ല പ്രാർത്ഥനയിലും പങ്കെടുക്കാൻ കനിയേണമേ കുർബാനയിൽ പങ്കെടുക്കാൻ കനിയണം ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം കാണിച്ചുതരണമേ. ആമേൻ

  • @ushaanakha2688
    @ushaanakha2688 9 месяцев назад +17

    വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന ഞാൻ അപേക്ഷിക്കുന്നു 🙏🏼. എന്റെ അമ്മ മരണത്തോട് മല്ലടിക്കുന്നു. അവിടുന്നു കരുണ തോന്നി അമ്മയെ രക്ഷിക്കണേ 🙏🏼 പരിശുദ്ധ ദിവ്വ്യ കാരുണ്ണ്യത്തിന്. ദയ തോണേണമേ. യേശുവേ 🙏🏼🙏🏼🙏🏼.

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 месяца назад +1

    Jesus have mercy on us 🙏🙏🙏🙏 thank you Jesus 🙏 for your blessings 🙏

  • @NaliniSugunan
    @NaliniSugunan 5 месяцев назад +8

    പിതാവേ അഞ്ചാമത്തെ ഹീമോ എടുക്കാൻ ഞാൻ ഹോസ്പിറ്റലിലാന്ന് ഇവിടെയുള്ള രോഗികളെ എല്ലാം തമ്പുരാന്റെ മുൻപിൽ സമർപ്പിക്കുന്നു കരുണ ചൊരിയണമേ ഈശോയേ

  • @NaliniSugunan
    @NaliniSugunan 4 месяца назад +8

    പിതാവേ എല്ലാവരുടേയും മേൽ കരുണയുണ്ടാകണമേ

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 5 месяцев назад +5

    യേശുവേ എന്റെ കുടുംബത്തിലേയ്ക്ക് കരുണയുണ്ടാകണമെ🙏🙏🙏🙏 രക്ഷിയ്ക്കണെ ആമേൻ

  • @sujithatl5196
    @sujithatl5196 5 месяцев назад +5

    ഇശോയെ എൻ്റെ മോളുടെ ഹൃദയത്തില് സന്തോഷം കൊടുകേണമെ. അവലെ ഭയപ്പെടുത്തുന്ന വിഷയത്തിൽ അങ്ങ്
    ഇടപെടെനമെ .. അവളോടുള്ള പകയും വാശി യും മാറ്റി കൊടുക്കേണം

  • @rosilyjacob2871
    @rosilyjacob2871 8 месяцев назад +7

    ഏശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏

  • @josephjoseph8696
    @josephjoseph8696 3 месяца назад +4

    കരുണ ആയിരിക്കണമെ കർത്താവേ

  • @JenniferMariya
    @JenniferMariya 2 месяца назад

    എന്റെ ഇശോയെ, സാമ്പാത്തികമായി ഞങ്ങൾ വലിയ ബുദ്ധിമുട്ടിൽ ആണ്, എന്റെ ഭർത്താവിന് ജോലിയും ഇല്ല, രണ്ടു കുഞ്ഞുങ്ങൾ പഠിക്കുന്നു, ഞങ്ങക്ക് ഒത്തിരി കടബാധ്യത ഉണ്ട്, ഭർത്താവ് മാനസികമായി ഒത്തിരി തകർന്നിരിക്കുകയാണ്, മദ്യപാനവും വഴക്കും ആണ്, ഇതിൽ നിന്നെല്ലാം ഒരു മോചനം തരണമേ ഇശോയെ 🙏🙏🙏😢😢

  • @jancyxavier4295
    @jancyxavier4295 6 месяцев назад +9

    Shinoj joseph ഈ മകനെ നല്ല ഒരു ജോലിയും ശമ്പളം നൽകുന്നതിനായി ഈ ശോ യോ ടെ പ്രാർത്ഥിക്കണമേ amen

  • @lissyrajan6603
    @lissyrajan6603 5 месяцев назад +6

    ഈശോയെ ഡെൽഹിൽ ഇരുന്നു പ്രാർത്ഥിക്കുന്ന അനാഥ വിധവ ആയ എന്റെ മേലും എന്റെ മോന്റെ മേലും കരുണ ആയിരിക്കണം ഈശോയെ 😪😪😪😪😪🙏😪

    • @SathySidharthan1963
      @SathySidharthan1963 5 месяцев назад

      കർത്താവെ എന്റെ അവസ്ഥ അറിയാമല്ലോ എന്നിൽ കരുണ ഉണ്ടാകണമേ 🙏🙏🙏❤

    • @SathySidharthan1963
      @SathySidharthan1963 5 месяцев назад

      🙏🙏🙏🙏🙏❤️

  • @vimalavijayan4929
    @vimalavijayan4929 2 месяца назад

    Karthave 26.8.2024nu റഷ്യയിൽ നടക്കുന്ന mbbs കമ്പ്യൂട്ടർ ടെസ്റ്റ്‌ പരീക്ഷയിൽ എന്റെ പാസ്സാക്കേണമേ എന്ന് പരിശുദ്ധ അമ്മയുടെ മസ്ദ്യസ്തതയിൽ കർത്താവിനോട് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bijithomas6217
    @bijithomas6217 2 месяца назад +4

    ജോയ് എന്ന മകന് ഓർമശക്തി തിരിച്ചു കിട്ടാനും പൂർണ ആരോഗ്യം തിരിച്ചു കിട്ടാനും പ്രാർഥനയായിക്കുന്നു

  • @sibishibu4141
    @sibishibu4141 4 месяца назад +9

    കർത്താവെ യേശുവേ അമ്മേ മാതാവേ എന്റെ മക്കളുടെ ജോലി തടസ്സം മാറ്റി ഉയർന്ന ജോലിക്ക് കിട്ടി നല്ല നിലയിൽ എത്തിച്ചേരുന്നതിന് എന്റെ മകൾ സ്നേഹയെയും സുജിത്തിനെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ആമ്മേൻ എന്റെ മകൻ സുജിത്ത് ഇന്ന് റീജിയണൽ ഓഫീസിൽ പോയി അവന്റെ പ്രശ്നം പറയുന്നത് കേൾക്കാനുള്ള മനസ് തോന്നേണമേ അവനു ഇന്ന് ഉയർന്ന post നൽകി അനുഗ്രഹിക്കേണമേ ഈശോയെ അങ്ങയുടെ തിരുരക്തം തളിച്ച് അവന്റെ ജോലി മേഘ ലയെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹

  • @neymarfanboy2996
    @neymarfanboy2996 3 месяца назад

    എന്റെ ഈശോയെ എന്റെ മകന്റ ജോലിക്കാര്യം എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹം നൽകേണമേ

  • @marymettil9327
    @marymettil9327 3 месяца назад +11

    കർത്താവെ ജോലിയിജീവിതവ് പ്രതിസന്ധിയിൽ ആണ് ഈശോയ്നീ ഇടപെടണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭😭

  • @beenajoymanadan
    @beenajoymanadan Месяц назад

    ഈശോയെ എൻ്റെ പനി മാറ്റിത്തരണെ, കൂടെക്കൂടെയുള്ള ഈ പീഡയിൽ നിന്ന് എനിക്ക് വിടുതൽ തരണേ. നന്ദി യേശുവെ

  • @NaliniSugunan
    @NaliniSugunan 5 месяцев назад +8

    എല്ലാവരുടെയും എല്ലാ ആവശ്യങ്ങളിലേക്കും ദിവ്യകാരുണ്യനാഥ കൃപയും കരുണയും ചൊരിയണ മേ എല്ലാ വരുടേയും പ്രാർത്ഥന കേൾക്കേണമേ

    • @NaliniSugunan
      @NaliniSugunan 3 месяца назад

      പിതാവേ എല്ലാവരുടെ മേൽ കുപയും കരുണയും നൽകി അനുഗ്രഹിക്കണമേ

  • @JollyrobertJolly
    @JollyrobertJolly 8 месяцев назад +5

    എന്റെ ഭർത്താവിന്റെ മാനസിക അവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... എന്റെ പ്രാർത്ഥന കൈകൊള്ളണമേ.. ആമേൻ

  • @mariathadathil6478
    @mariathadathil6478 9 месяцев назад +14

    ജോലിയിലെ തടസം മാറ്റികൊടുക്കണേ അനുഗ്ഗ്രഹിക്കണേ amen

  • @aradhyanb5724
    @aradhyanb5724 5 месяцев назад +9

    എന്റെ ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും പ്രത്യേകമായി ക്യാൻസർ രോഗത്തിന് കീമോതെറാപ്പി ചെയ്യുന്ന എന്റെ ഭർത്താവിനേയും അനുഗ്രഹിക്കണെമെയെന്ന് സങ്കടത്തോടെ കണ്ണീരോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @AnsinRajs
    @AnsinRajs 3 месяца назад

    ഈശോയെ ഞങ്ങളുടെ കടഭാരത്തിന് ഒരു വിടുതൽ തരണേ 🙏🙏🙏കടം വാങ്ങിയവർക്കും തിരികെ തരാൻ കരുണ തോന്നണേ 🙏🙏🙏🙏

  • @NaliniSugunan
    @NaliniSugunan 5 месяцев назад +9

    കർത്താവേ മഴക്കെടുതികൾ മൂലം നഷ്ടങ്ങൾ സംഭവിക്കുന്ന മക്കളെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അവർക്ക് സമാധാനം കൊടുത്ത് അനുഗ്രഹിക്കണമെ കരുണ ചൊറിയണമേ

  • @sheejavincent2496
    @sheejavincent2496 10 месяцев назад +24

    മക്കൾ ദൈവസ്നേഹത്തിൽ വളരാനും പഠനത്തിൽ വിജയം ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @RenyShibu
    @RenyShibu 3 месяца назад

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മേൽl കരുണയായിരിക്കണമേ എന്റെ മകൾക്ക് അനുസരണ സ്നേഹവും പഠനത്തിൽ വിജയം ഉണ്ടാവാനും ദൈവ ഭക്തിയുള്ള കുഞ്ഞുങ്ങളായി വളരുവാനും കരുണ ഉണ്ടാകണമെന്ന് ഞങ്ങടെ കുടുംബ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാക്കാനും കരുണയുണ്ടാകണമേ

  • @rosilythomas8093
    @rosilythomas8093 9 месяцев назад +4

    എൻ്റെ ഈശോയേ എൻ്റെ കുന്നുമാക്കളെ അനുഗ്രഹിക്കണമേ

  • @jamesmoly8173
    @jamesmoly8173 9 месяцев назад +6

    ജിൻസ് അച്ചാ കടഭര്ത്താൽ നട്ടം തിരിയുന്ന എന്റെമേൽ കരുണ choriyanameyennu എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @NaliniSugunan
    @NaliniSugunan 6 месяцев назад +8

    ദിവ്യകാരുണ്യ നാഥാ തിരുസന്നിധിയിൽ പലനിയോഗങ്ങൾ വച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു കരുണ ചൊരിയണ് മേ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണമേ കൃപ ചൊരിയണമേ